ഒറ്റക്ക് നിന്ന് ഒരു കല്യാണ വീട്ടിലെ തിരക്ക് കാണിച്ചു തന്ന ജോ സൂപ്പർ ആണ്. കുറച്ചു നേരം കല്യാണ വീട്ടിൽ ആണെന്ന് ഓർത്ത് പോയി അത്രക്ക് ഒർജിനാലിറ്റി .. Congrats Jo ❤️❤️❤️😍😍😍🥰🥰
കല്യാണ വീട്ടിലെ തിരക്കു കണ്ടപ്പോൾ കുറച്ചുസമയം ഞാനും അവിടെയായിരുന്നു. എത്ര ഡ്രസ്സ് മാറിയിട്ടാണ് ജോഷിനയുടെ അവതരണം പൂർത്തിയാക്കിയത്. കല്യാണപെണ്ണ് മുതൽ മൂത്ത നാത്തൂൻ വരെ അടിപൊളിയായിട്ടുണ്ട്. നാത്തൂൻ കുറച്ചു കുശുമ്പുള്ള കുശുമ്പുള്ള കൂട്ടത്തിലാണെന്നു തോന്നുന്നു. എന്തായാലും വ്യത്യസ്ത കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയ ജോയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ. നിങ്ങൾ എവിടെയാണ് താമസിക്കുന്ന ത്? എപ്പോഴെങ്കിലും ഒന്ന് നേരിൽ കണ്ട് അഭിനന്ദിക്കണമെന്നുണ്ട്. സിനിമയിൽ ചാൻസ് കിട്ടാൻ നല്ല സാധ്യതയുണ്ട് കേട്ടോ.🎉🎉🎉🎉🎉🎉

Thank uuu thank u so much🥰🥰
Super Acting ❤❤
🥰🥰🥰🥰🙏🏻🙏🏻
Can you show a video about parents pressure on their children's career
🥰🥰👍🏻👍🏻👍🏻
Your performance is very natural
Thank u dear🥰🙏🏻
Congrats Jo ❤❤❤❤
🥰🥰🥰🥰🙏🏻
സൂപ്പർ 👌👍
🥰🙏🏻
Nice
🥰🙏🏻
super !! many characters ....you acted beautifully...
content also nice...
👌👍❤
Thank u so much🥰🥰🙏🏻
👏
Part2
Super ❤
🥰🙏🏻
Super ❤🎉
🥰🥰🙏🏻
നല്ല,ഒറിജിനാലിറ്റി
🥰🥰🙏🏻
കല്യാണ വീട്ടിലെ തിരക്കു കണ്ടപ്പോൾ കുറച്ചുസമയം ഞാനും അവിടെയായിരുന്നു. എത്ര ഡ്രസ്സ് മാറിയിട്ടാണ് ജോഷിനയുടെ അവതരണം പൂർത്തിയാക്കിയത്. കല്യാണപെണ്ണ് മുതൽ മൂത്ത നാത്തൂൻ വരെ അടിപൊളിയായിട്ടുണ്ട്. നാത്തൂൻ കുറച്ചു കുശുമ്പുള്ള കുശുമ്പുള്ള കൂട്ടത്തിലാണെന്നു തോന്നുന്നു. എന്തായാലും വ്യത്യസ്ത കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയ ജോയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ. നിങ്ങൾ എവിടെയാണ് താമസിക്കുന്ന ത്? എപ്പോഴെങ്കിലും ഒന്ന് നേരിൽ കണ്ട് അഭിനന്ദിക്കണമെന്നുണ്ട്. സിനിമയിൽ ചാൻസ് കിട്ടാൻ നല്ല സാധ്യതയുണ്ട് കേട്ടോ.🎉🎉🎉🎉🎉🎉
ഞാൻ എപ്പോഴും നോക്കി ഇരിക്കുന്ന കമന്റ് ആണ് . thank u so much 🥰🥰കണ്ണൂർ ആണ്. ഇരിട്ടി..
Super
🥰🙏🏻
❤❤❤❤🎉🎉🎉🎉
Kalyanatine enne vilichilla vallata chadiyaaipoi keto 😢
Sorry🥰🥰😜
Chechi Mataram matheetto. Put hiya al athra poraa.
Ok
❤❤❤🎉
🤍🤍🤍
❤👍🏻