Maruti 800 For Sale | Maruti Cars | Used Car Sale | Budgeted Used Cars

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 430

  • @BASIL896
    @BASIL896 3 роки тому +289

    ഈ കിടക്കുന്ന ഒറ്റ വണ്ടിയും അദ്ദേഹം പറയുന്ന വിലക്ക് ആരും വാങ്ങില്ല 2003 വണ്ടിക്ക് മാക്സിമം 40000-45000🙏🙏

    • @b.k3873
      @b.k3873 3 роки тому +6

      20000

    • @anjo_photographs2336
      @anjo_photographs2336 3 роки тому +3

      25000

    • @BASIL896
      @BASIL896 3 роки тому +2

      @@b.k3873 തീരെ വില കിട്ടില്ലല്ലേ ഇപ്പൊ

    • @projectmanagementprofessional
      @projectmanagementprofessional 2 роки тому +4

      Correct not more than 25000

    • @bhagavan397
      @bhagavan397 2 роки тому +3

      25000കിട്ടിയോ ഭാഗ്യം... ഇതൊക്കെ പൊളിക്കാൻ ഉള്ള കാലം ആയി

  • @ratheeshaswathy4905
    @ratheeshaswathy4905 3 роки тому +84

    എല്ലാ വണ്ടിക്കും
    വില കൂടുതലാണ് 🙏🙏

  • @shamnadkassim5230
    @shamnadkassim5230 3 роки тому +30

    പൊളിക്കാൻ ഉള്ള വണ്ടികളാണ് അല്പം കൂടി കുറയൂലെ

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 роки тому +92

    Ellam റേറ്റ് കൂടുതൽ ആണ്.2004 വണ്ടിക്ക് മാക്സിമം പോയാൽ 50 രൂപയേ വരുകയുള്ളൂ. ഇതു കുറച്ചു ഓവർ വില ആണ്.

  • @nazarnazrkv6192
    @nazarnazrkv6192 3 роки тому +8

    Kurachalla kurachathikam vila kooduthalaan
    Ath vangunnavare koode kanikkumo

  • @akberpm9857
    @akberpm9857 3 роки тому +39

    ഇപ്പം കിട്ടും കാത്തിരുന്നൊ പൊളിക്കാനുള്ള വണ്ടികളാ എല്ലാം ആരും കുടുംങ്ങണ്ടാ

  • @07HUMMERASIF
    @07HUMMERASIF 3 роки тому +35

    അന്നും ഇന്നും ZEN ഒരേ പൊളി ❤🥰🥰💪💪

  • @vattukulam
    @vattukulam 3 роки тому +37

    ഇനി ഉപ്പിട്ട് വെക്കാം 😊 rate കേട്ടിട്ട് വിൽക്കാൻ പ്ലാൻ ഇല്ലന്ന് തോന്നുന്നു

  • @SS-bu5ys
    @SS-bu5ys 3 роки тому +107

    പഴയ വണ്ടി അല്ലേ എല്ലാം. പക്ഷേ rate കൂടുതൽ ആണല്ലോ

    • @BASIL896
      @BASIL896 3 роки тому +1

      അതെ കൂടുതൽ ആണ്

    • @xeleven9582
      @xeleven9582 3 роки тому +7

      Ennal nee vangikkanda

    • @psychosofficial6168
      @psychosofficial6168 3 роки тому +1

      @@xeleven9582 yes

    • @psychosofficial6168
      @psychosofficial6168 3 роки тому +6

      @@BASIL896 bro maruthi800 okke vaangaan aagrahikkunna orupaad aalukalundd

    • @psychosofficial6168
      @psychosofficial6168 3 роки тому +2

      @@BASIL896 payayathaano ennalla nokkenddath milege unddo ennaan nokkenddath ippo best car maruthi800 aan

  • @sreenivasan7172
    @sreenivasan7172 3 роки тому +21

    കൂട്ടുകാരാ മറ്റുള്ളഷൊറൂം വിലയേക്കാൾ ഒരുപാട് ഒരുപാട് കൂടുതൽ വിലയാണ് മറ്റുള്ളവർ പറയുന്നതു പൊലെയല്ലാ ഞാൻ ടീലറാണ് മോശം മോശം

  • @kappilkappil9024
    @kappilkappil9024 3 роки тому +11

    ഒരു വാഹനത്തിനും തട്ട് മുട്ട് ഏക്സിഡണ്ട് ഫ്ലഡ് ഒന്നും ഇല്ല ഓടുന്നത് എയറിലാണാ ആവോ

  • @CYBER_MACHAN
    @CYBER_MACHAN 3 роки тому +4

    Tata indica v2 petrol 2004 model, new parers valid till 2026, no ac, maximum ethra pisa kodukkam vangumbo please reply.

  • @doordie8007
    @doordie8007 3 роки тому +13

    അവിടെ ഇട്ട് തന്നെ പൊളിച്ചോ

  • @tiessabu4850
    @tiessabu4850 3 роки тому +35

    വണ്ടി എപ്പോളും മലബാറിൽ നിന്നും എടുക്കുന്നതാണ് നല്ലത്. അടിപൊളി വണ്ടി കിട്ടും... വളരെ കുറഞ്ഞ വിലയിൽ.

    • @Kothiyans
      @Kothiyans  3 роки тому

      Ok bro

    • @sarath2.0_64
      @sarath2.0_64 2 роки тому +1

      Sathyam

    • @jishnutjayan1244
      @jishnutjayan1244 Рік тому

      Shopinte name parayumo

    • @Mony.earn-tody_Life
      @Mony.earn-tody_Life 4 місяці тому

      ​@@jishnutjayan1244H R used car malaparambe second choice pavaggade Calicut youtb il unde

    • @Mony.earn-tody_Life
      @Mony.earn-tody_Life 4 місяці тому +1

      HR used car malaparambe and second choice pavaggade Calicut youtb il unde ​@@jishnutjayan1244

  • @neeyumnjanum9992
    @neeyumnjanum9992 3 роки тому +1

    Epo 2003. 2004 model vandi edutha scraping pooville apo 2 years use Cheyan alle patoo... Kothiyans reply tharumo

    • @Kothiyans
      @Kothiyans  3 роки тому

      Bro vehicle condition ok aanel kuzhapamilla. Fee kooti

  • @alimattara3023
    @alimattara3023 3 роки тому +24

    ആരൂം ഏടുത് പോകരൂത് കത്തിക്കാനൂളളതാണ് ഏല്ലാം.

  • @ashrafkt9723
    @ashrafkt9723 3 роки тому +4

    New ..pwoli💥

  • @saleemburaidhah6522
    @saleemburaidhah6522 3 роки тому +13

    Hi..
    കൊത്തിയൻ സഹോ..
    അവരോട് പറയു എല്ലാം ഒരു
    30000, അല്ലെങ്കിൽ 40000
    കൊടുത്തു ഒഴിവാക്കി വിടാൻ..
    വലിയ തമാസമില്ലാതെ പൊളിക്കാൻ കൊടുക്കേണ്ടതാണ്..
    ഏത്..
    എങ്ങിനെ..
    റിയാദിൽ നിന്നും

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 роки тому +5

    ഇവിടെ സാധാരണ വില കുറവാണ് കാണാറുള്ളത് ഇത്തവണ എന്തുപറ്റി വില കുറച്ച് കൂടുതൽ ആയിപോയി സാരമില്ല നല്ല വീഡിയോ താങ്കളുടെ വീഡിയോ കാണാൻ തന്നെ ഒരു സുഖമാണ് താങ്ക്യൂ

    • @Kothiyans
      @Kothiyans  3 роки тому

      Bro exchange vehicles aanu kooduthal. May be atukondakam.❤️❤️

  • @faizalfaizi6775
    @faizalfaizi6775 3 роки тому +1

    pazhakkkam kudumbo veeryam kudunna vandi ano nalla vilakuduthal anallo

  • @rajeshkumar-yq9ci
    @rajeshkumar-yq9ci 3 роки тому +69

    വാങ്ങി നേരെ കോയമ്പത്തൂർ ക്ക് അവിടെ ചെന്ന് പൊളിക്കാം😀😀

  • @marvanmaru1556
    @marvanmaru1556 3 роки тому +3

    Used omni vidio cheyamo cheta

  • @wizard5172
    @wizard5172 3 роки тому +3

    Bro ac working allatha 800 il ac sheriyakkan pattuvo

  • @mjgggfddd
    @mjgggfddd Рік тому +2

    1999 model maruthi 800 for 30,000 is it worth for buying .

    • @forest7113
      @forest7113 Рік тому +1

      No....bro ente vandi nokkundo...2003 model...40000 roopa...tyre ullpede puthiyathu aanu...no chetaing

  • @praisyjino1181
    @praisyjino1181 3 роки тому +2

    Bro kurachu tiles venam creditil tharana patumo. Orimichu paise adukana ela

  • @maheshsuresh2265
    @maheshsuresh2265 3 роки тому

    Modimamanu kodukanano vangunne

  • @skhemshangpliang499
    @skhemshangpliang499 3 роки тому

    Do u delivery all over india with noc

  • @umeshumeshthenmala4968
    @umeshumeshthenmala4968 3 роки тому +43

    പോളികൻ സമയം ആയി എന്നാലും വില്ലക് ഒരു കുറവും ഇല്ല

    • @Kothiyans
      @Kothiyans  3 роки тому +1

      Plz read scrap policy first

    • @mathewkuruvilla3210
      @mathewkuruvilla3210 3 роки тому +1

      Anthu rate anu bhai avida parayunna .scrap policy patie chindichilelum vayil kollatha rate parayunna allukala potenmarakunna shopil ninumulla videos shoot chaiyathirikunnathakum nallathu. Anyway good presentation from your side.

    • @nithi329
      @nithi329 3 роки тому +8

      Kothiyanz than mathre scap policy vayichittullo.
      Private vehicles 20 year..
      Commercial vehicle 15 year.
      Kooduthal alankaran onnum venda

  • @Rajeshkumar-us9zk
    @Rajeshkumar-us9zk 3 роки тому +4

    bro nice video.റേറ്റ് അല്പം കൂടുതലാണ് എന്നാണെന്റെ അഭിപ്രായം.

  • @shajuparavur3847
    @shajuparavur3847 3 роки тому +2

    Ningalude video kanan vendiyano Vila kuravanennu heading vekkunnath,

  • @fastshaffast1507
    @fastshaffast1507 Рік тому +1

    1996 maruthi 800 2026vere peper undu conditian vandiyanu last എത്ര രൂബ ക്ക് വാങ്ങാം

    • @forest7113
      @forest7113 Рік тому

      വാങ്ങിയോ?2003 model vandi..40000 roopa..tyre ullpede maariytahu anau...no chetaing...veno??

  • @Ubaiznou
    @Ubaiznou 3 роки тому +9

    2004 vandik 75k😂😂
    Endhonnade

  • @pandemonium541
    @pandemonium541 3 роки тому +18

    2007 മോഡൽ 75k.തീരെ വില കുറവ്

  • @muhammadminhajvp7225
    @muhammadminhajvp7225 3 роки тому +5

    Thumbnail change cheyy bro😃
    Alla car num vila kooduthal aanu🥵

  • @kalangiyaraja5097
    @kalangiyaraja5097 Рік тому +1

    Entha area y

  • @bava8472
    @bava8472 3 роки тому +19

    വണ്ടി ഓടിയിട്ടില്ലങ്കിലും കുയപ്പം ഇല്ല ടയർ ഉണ്ടോന്ന നോക്കുന്നെ 😁

  • @mftcreation4979
    @mftcreation4979 3 роки тому

    2001 pepper yedutha vandi yethre matket?

  • @babus4954
    @babus4954 Рік тому +1

    All vehicles having high rates depend upon the vintage of vehicles

  • @adhinan7374
    @adhinan7374 3 роки тому +14

    ഇനി ഇതൊക്കെ വാങ്ങിയാൽ സ്‌ക്രാപ് ആകും വെറുതെ എന്തിനാ

  • @SfssggVsgsh
    @SfssggVsgsh Рік тому

    What is the price of this car.

  • @GM4603TamilTopics
    @GM4603TamilTopics 2 роки тому

    Tamilnadu Reg any Available

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +2

    Central govt ന്റെ Scrap policy യെ കുറിച്ച് ആലോചിക്കുമ്പൊ ഒരു ഡൗട്ട്......

  • @gamezone7969
    @gamezone7969 2 роки тому +1

    Entammo endho oru vela anu ethu ethano budget friendly

  • @sarth7116
    @sarth7116 2 роки тому +1

    ഞാൻ അടുത്ത് 2010 മോഡൽ a/c കരുനാഗപ്പള്ളി ഇൻഡസ് motores വിമൽ ചെയേട്ട ഹായ്

  • @_hameedx.4694
    @_hameedx.4694 3 роки тому +4

    Arun പണ്ടേ പൊളി യാണ്

  • @paintime9796
    @paintime9796 3 роки тому +2

    What is the prize

  • @dominer250
    @dominer250 3 роки тому +8

    1 AC ഉള്ളതാണിത്😀.
    2 അല്ല😉 AC സ്റ്റികർ 😏ഒള്ളൂ AC ഇല്ല☺️.

  • @padayoottam..2121
    @padayoottam..2121 2 роки тому +1

    Zen.. maruti..Red Diesel kodutho border..last Etra ya Vila.
    Phone nbr please

  • @ഓട്ടോകാരൻ

    Place evida

  • @aakshaysuresh369
    @aakshaysuresh369 Рік тому +1

    90,000 Roopa Oo 😂😂

  • @vinu9381
    @vinu9381 3 роки тому +2

    ചേട്ടായി ബൈക്കുകളുടെ വീഡിയോ ചെയ്യുമോ🙂

  • @thupusatoswuro2323
    @thupusatoswuro2323 2 роки тому +1

    Wher is this

  • @cseriesbassboosted7554
    @cseriesbassboosted7554 3 роки тому +3

    Scarp polichy vannitte illatha pole aanello vila parayunnath

  • @eagleeye2071
    @eagleeye2071 2 роки тому

    Where is this

  • @aneeshaneesh4023
    @aneeshaneesh4023 2 роки тому +1

    Price kuduthalannu

  • @fantasticpeople8208
    @fantasticpeople8208 3 роки тому +1

    Zen ac ano

  • @arunsunil4897
    @arunsunil4897 3 роки тому +1

    Onn podave standedine 55 oh nokki irunno ipo kittum

  • @Ashiqashiii_x
    @Ashiqashiii_x 3 роки тому

    Alto k10 used video chayamo

  • @insidep.e.s8724
    @insidep.e.s8724 3 роки тому

    Chetta e place evidaya

  • @suhail6513
    @suhail6513 3 роки тому +3

    2004 mdl 800 38k malappurath eduthathan

  • @albinbiju7464
    @albinbiju7464 3 роки тому +1

    Hi bro😍

  • @rrr9484
    @rrr9484 3 роки тому +8

    പഴയതായാലും വില കൂട്ടി തന്നെ വിൽക്കുന്ന സ്ഥാപനം... ഇങ്ങനെ വീഡിയോ ചെയ്യരുത്

  • @Praveenpresonus
    @Praveenpresonus 2 роки тому +2

    ഇതൊക്കെ ഇനി ടെസ്റ്റ്‌ ചെയ്യാൻ പറ്റില്ല എടുക്കുന്നവന്റെ കാശു പോകാന്

  • @simpletube3114
    @simpletube3114 3 роки тому +4

    Rate nalla kooduthal aane... 🤐😵

  • @ajeeshvip1675
    @ajeeshvip1675 Рік тому +1

    Bro ithoke dilete cheydukoode 😬 3 varsham kazhinju

  • @s.harikaran7292
    @s.harikaran7292 2 роки тому

    Bro which place

  • @_moto_max___
    @_moto_max___ Рік тому +1

    നല്ല അടിപൊളി വണ്ടികൾ നല്ല കൂടിയ വില എന്തായാലും എനിക്ക് വേണ്ട ചേട്ടാ ഇത്ര വില ഇല്ല 2004 വണ്ടിക്ക് 40k ആണ് maximum ഉള്ളു

  • @vineeshv3261
    @vineeshv3261 3 роки тому

    Supar bro🥰🥰

  • @govindjayachandran9931
    @govindjayachandran9931 3 роки тому +2

    800 ippom അവിടെ undo?

  • @sajeevsivadasan4175
    @sajeevsivadasan4175 3 роки тому

    Cheers yelokathu onnum alle aru vangu yevilakku

  • @sajeevsivadasan4175
    @sajeevsivadasan4175 3 роки тому

    Yethu pole ulla sthalthu poye video yedathe bro

  • @ajayanvs1576
    @ajayanvs1576 3 роки тому

    Enthonu bro koduvalano

  • @onecreationz2035
    @onecreationz2035 3 роки тому

    Ini 800 oke aarelum edukuwo

  • @jegapugal4979
    @jegapugal4979 3 роки тому +1

    Bro I want 800 koranja rate la

  • @kaifkaif5530
    @kaifkaif5530 3 роки тому +2

    Hai

  • @shibukp4646
    @shibukp4646 3 роки тому

    Scrap policy vedeo cheyyamo

  • @majishmathew2093
    @majishmathew2093 3 роки тому

    സൂപ്പർ 👍👍👍

  • @Lalchandpolina
    @Lalchandpolina 2 роки тому +1

    Location bro

  • @shun614
    @shun614 2 роки тому

    Brother i want maruti 800 car...below 40000....if u have please reply

  • @praveenm3077
    @praveenm3077 2 роки тому

    Aa pullik vandikalude market rate onnum ariyilla enn thonunu

  • @agentbobyt7370
    @agentbobyt7370 2 роки тому +1

    Rate seen ahn

  • @nasikmohd8673
    @nasikmohd8673 3 роки тому +2

    Mpfi carbarator paranjilla

  • @arunkanil4642
    @arunkanil4642 3 роки тому

    ഒറ്റ അടിക്ക് അങ്ങ് കൊല്ലുകയാണല്ലോ... എന്തൊരു റേറ്റ് പൊന്നോ 👌.

  • @sajilkattungal1726
    @sajilkattungal1726 Рік тому +1

    Thaye baagam kanikkooo muthe

  • @ashrafachu7671
    @ashrafachu7671 3 роки тому

    Idh evida sthalam

  • @THANGALAN
    @THANGALAN 2 роки тому +1

    Address anna

  • @anandhuudayan2995
    @anandhuudayan2995 3 роки тому

    Paisa kuuduthalaa chettaa 800 ethilm rate kurachu und

  • @faslurahman669
    @faslurahman669 3 роки тому +4

    ഇവരൊന്നും വില കുറക്കുന്നില്ല അപ്പൊ ഇതൊന്നും പൊളിക്കണ്ടേ 🤔

  • @faisalpr98
    @faisalpr98 3 роки тому +1

    Location?

  • @pettapilips333
    @pettapilips333 2 роки тому +1

    Location

  • @krishnamoorthi3372
    @krishnamoorthi3372 2 роки тому +1

    Hello sir

  • @Minimini-v4o
    @Minimini-v4o Рік тому

    നല്ല റൈറ്റ് ആണല്ലോ

  • @archasubin
    @archasubin 3 роки тому

    20 varsham issue kidaka alla bro

  • @mohammedshabas9125
    @mohammedshabas9125 3 роки тому +2

    Full support broo...❤❤❤❤

  • @b6eldhosunny672
    @b6eldhosunny672 3 роки тому +1

    Scrap policy video cheyuvo😲

  • @renjitht.s5188
    @renjitht.s5188 2 роки тому

    Olx il nokkiyal ethinte pakuthi vilakk vandi kittum

  • @thephoenix8301
    @thephoenix8301 3 роки тому +1

    Baba Kalyani യിൽ ഇന്ദ്രജിത്ത് വാങ്ങി കൂട്ടിയത് പോലെ ....!!!

    • @ajithb9431
      @ajithb9431 3 роки тому +1

      വാങ്ങിയിട്ട് കൂട്ടിയിട്ട് കത്തിക്കാം 😅

  • @Aramplusaram
    @Aramplusaram 3 роки тому

    Rate over aa

  • @jibinjomon5505
    @jibinjomon5505 3 роки тому

    Vandide kilometre odiye okke onn parayanam. Ennalum kurach nallath arunn

  • @Burningroadz
    @Burningroadz 3 роки тому +1

    വില ഭയങ്കര കൂടുതലാ Maruti Suzuki 800 കമ്പനിയിൽ service പോലും ചെയ്യുന്നില്ല