Ambala Vilakkukal Anaju... | Super Hit Malayalam Song | Divyadarshanam | Ft.Madhu, Jayabharathi

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Ambalavilakkukal...
    Movie : Divyadarshanam [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S. Viswanathan
    Singer : K.J. Yesudas
    ഓ.....ഓ....
    അമ്പലവിളക്കുകളണഞ്ഞു
    അംബരദീപവും പൊലിഞ്ഞൂ [ അമ്പല ]
    അത്താഴശ്രീബലി കഴിഞ്ഞൂ
    അരയാല്‍മണ്ഡപമൊഴിഞ്ഞൂ [ 2 ] [ അമ്പല ]
    നാഗപ്രതിമാ ശിലകള്‍ക്കരികില്‍ ... ആ...
    നാഗപ്രതിമാ ശിലകള്‍ക്കരികില്‍
    നനഞ്ഞ കല്‍ത്തറയില്‍ [ നാഗപ്രതിമാ ]
    ആടിത്തളരും കാറ്റിന്‍ കൈകള്‍
    ആടിത്തളരും കാറ്റിന്‍ കൈകള്‍
    ആലിലമെത്ത വിരിച്ചു...ആലിലമെത്ത വിരിച്ചു
    നിനക്കുറങ്ങാന്‍ കഴിഞ്ഞുവോ സഖീ
    നീ മറക്കാന്‍ പഠിച്ചുവോ?
    നീ മറക്കാന്‍ പഠിച്ചുവോ? [ അമ്പല ]
    വീണപൂവുകള്‍ പറയും കഥകള്‍
    വിരഹവേദനകള്‍..... [ വീണ ]
    കേട്ടുപുണര്‍ന്നു മയങ്ങീ നിഴലുകള്‍ [ 2 ]
    കാട്ടുകടമ്പിന്‍ മടിയില്‍ [ 2 ]
    നിന്റെ മലര്‍വിരി ഉലഞ്ഞുവോ സഖീ?
    നിന്റെ ജാലകം കരഞ്ഞുവോ?
    നിന്റെ ജാലകം കരഞ്ഞുവോ? [ അമ്പല ]

КОМЕНТАРІ • 6