Malayalam Full Movie AvittamThirunal Aarogyasreeman | Malayalam Movies

Поділитися
Вставка
  • Опубліковано 28 жов 2024
  • Malayalam Full Movie AvittamThirunal Aarogyasreeman
    Starring Jagathy Sreekumar, Balachandra Menon, Shanthi Krishna
    Jagadish, K.P.A.C.Lalitha
    Directed by Viji Thampi
    Produced by Radhakrishnan Vendothra
    Written by Sasidharan Arattuvazhi
    Coming soon:
    Malayalam Full Movie 2016 - Crayons
    Malayalam Movie 2016 Full Movie New releases -Ulvili
    Click here to Subscribe : goo.gl/Nboq4L

КОМЕНТАРІ • 300

  • @vaxination1452
    @vaxination1452 5 років тому +136

    മേനോൻ സാറിനു ഒരു സമയമുണ്ടായിരുന്നു. എത്ര ഒറിജിനാലിറ്റിയോടെ അഭിനയിക്കുന്നു ! അമ്പിളിച്ചേട്ടൻ തകർത്തു,കണ്ണ് നനഞ്ഞുപോയി. മലയാള സിനിമ ശൈശവവും കൗമാരവും യവ്വനവും കഴിഞ്ഞു വാർദ്ധക്യത്തിലെത്തി മരണം കാത്തു ശ്വാസം മുട്ടി നിൽക്കുന്നു. അതിന്റെ തെളിവാണ് ഈ ചിത്രങ്ങളൊക്കെ!

  • @abhilashabhis9373
    @abhilashabhis9373 Рік тому +15

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു പിന്നെ അമ്പിളി ചേട്ടൻ അത് ഒരു ജിന്നാണ് അഭിനയ കലയുടെ ജിന്ന് ❤️❤️❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Рік тому +15

    ജഗതി എന്ന അസാമാന്യന്റെ മഹാ പ്രകടനം ❤️🥰🙏🏻😘😘😘😘

  • @swaminathan1372
    @swaminathan1372 4 роки тому +41

    ജഗതി ശ്രീകുമാർ എന്ന അമ്പിളി ചേട്ടൻ അഭിനയത്തിൻ്റെ കാര്യത്തിൽ മലയാള സിനിമയിലെ ഒരു സകലകലാവല്ലഭൻ തന്നെ...
    🙏🙏🙏

  • @younasap1296
    @younasap1296 5 років тому +143

    ഹാസ്യം മാത്രമല്ല തനിക്ക് ചേരുക എന്ന് ജഗതി തെളിയിച്ച പടം' സൂപ്പർ ചിത്രം,ജഗതിയുടെ അതുല്യപ്രതിഭയും വിജി തമ്പിയുടെ സംവിധാന പാടവവും ഈ പടത്തെ സുന്ദരമാക്കുന്നു.

  • @pmpmp570
    @pmpmp570 3 роки тому +32

    സിനിമ കാണുന്നതിന് മുൻപ് കമന്റ് നോക്കിയപ്പോ മനസിലായി ധൈര്യമായി കാണാം എന്ന് ഞാനൊന്നു കാണട്ടെ

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 місяців тому +4

    *ജഗതി ശ്രീകുമാർ എന്ന ഹാസ്യ പ്രതിഭ അഭിനയത്തിലും ഒരു വലിയ പ്രതിഭയാണ് ❤❤❤❤❤❤❤❤* *മലയാള സിനിമയിലെ ഒട്ടുമിക്ക കോമഡി സുപ്പർ ഹിറ്റ് സിനിമകളും പിറവി കൊണ്ടത് 1980-90 കാലഘട്ടങ്ങളിലാണ്. ആ കാലഘട്ടത്തിലെ നല്ലൊരു കോമഡി ഹിറ്റ് മൂവീയാണ് അവിട്ടം തിരുന്നാൾ ആരോഗ്യ ശ്രീമാൻ..* 💛💛💛💛💛💛💛💛

  • @archanac8047
    @archanac8047 4 роки тому +68

    ഇതൊക്കെയാണ് സിനിമ. അതിലുപരി ജീവിതം എന്നു പറയുന്നതാവും ശെരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudeeps1995
    @sudeeps1995 Рік тому +11

    എത്ര മികച്ച പ്രതിഭകളുടെ സംഗമമാണ് ഈ ചിത്രത്തിൽ... എത്ര തവണ കണ്ടൂ എന്ന് ഒരു കണക്കുമില്ല..

  • @lion8264
    @lion8264 5 років тому +102

    ജഗതി ചേട്ടൻ കലക്കി... അങ്ങേര് കൊണ്ടേ ഇത് പറ്റു.. ഏത് വേഷം ആയാലും...... ഇനിയും തിരിച്ചു വരും... ആ സിംഹാസനത്തിൽ ഇരിക്കാൻ ഇന്ന് വേറെ നടൻ ഇല്ല..... ബാലചന്ദ്രൻ സർ 😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍2019..

    • @romeoxz8166
      @romeoxz8166 3 роки тому +2

      ♥♥♥

    • @binuabraham3621
      @binuabraham3621 Рік тому +1

      സിനിമ നടി ശാന്തി കൃഷ്ണ കൃഷ്ണ വേശ്യ സ്ത്രീ ആണ്

    • @galaxyflutes5851
      @galaxyflutes5851 Рік тому +2

      @@binuabraham3621 engane ningaku ariyam

  • @babeeshkaladi
    @babeeshkaladi 3 роки тому +18

    വിജി തമ്പി സാറിന്റെ മനോഹര സിനിമകളിൽ ഒന്ന്. ജഗതി ചേട്ടൻ എന്താ പറയാ... അദ്ദേഹത്തിന് ചെയ്യാൻ പറ്റാത്ത വേഷങ്ങൾ ഇല്ല 🙏
    മേനോൻ സാർ പിന്നെ പറയേണ്ടല്ലോ.ജഗദീഷ്,ശാന്തി കൃഷ്ണ എല്ലാവരും മികച്ച പെർഫോമൻസ്.
    എസ്. പി. വെങ്കടേഷ് സാറിന്റെ പാട്ടുകൾ 💕

  • @SOORAJ709
    @SOORAJ709 4 роки тому +61

    കുട്ടിക്കാലത്ത് എൻറെ ഫേവറേറ്റ് ചിത്രങ്ങളിലൊന്ന്.. ഇപ്പോഴും

  • @thisismyentertainment4647
    @thisismyentertainment4647 3 роки тому +21

    ക്ലാസിക് story &class move🔥🥰🥰വിജി തമ്പി നല്ല കുറേ സിനിമകൾ എടുത്തിട്ടുണ്ട് 🔥🔥🔥

  • @thisismyentertainment4647
    @thisismyentertainment4647 3 роки тому +58

    സൂര്യമാനസം കുണുകിട്ട കോഴി അദ്ദേഹം എന്ന ഇദ്ദേഹം തിരുത്തൽ വാദി നന്മ നിറഞ്ഞവൻ ശ്രീനിവാസൻ നഗരങ്ങളിൽ രാപ്പാർക്കാം etc...വിജിതമ്പി movies🔥🔥🔥👍👍👍

  • @jamesmathew1880
    @jamesmathew1880 4 роки тому +48

    പടം സൂപ്പർ ജഗതിയുടെ അഭിനയം സൂപ്പർ ബാലചന്ദ്ര മേനോൻ ഒറിജിനൽ അഭിനയം പടം സൂപ്പർ By ജെയിംസ് മാത്യു

  • @mahinbabu3106
    @mahinbabu3106 4 роки тому +48

    ജഗതി ചേട്ടൻ അഭിനയ കുലപതി മലയാള സിനിമയുടെ ഭാഗ്യം ജഗതി ചേട്ടൻ എത്രയും പെട്ടന്ന് തിരിച്ചു വരണം

  • @bharathapaithrikam3821
    @bharathapaithrikam3821 Рік тому +4

    ഇതിൽ എനിക്ക് കോമഡി ഏറ്റവും ഇഷ്ടപ്പെട്ടത് ജനാർദ്ദനൻടെയാണ്. എല്ലാരും സൂപ്പർ 🥰👍🔥

  • @rejusudhakar7990
    @rejusudhakar7990 Рік тому +4

    Super 💯👌👌👌 moove ❤❤❤oru nooruvattam kandalum madukatha Cinema jagathiettan ellavarum orupaadishtam ❤️❤️❤️

  • @robyroberto8606
    @robyroberto8606 4 роки тому +67

    മലയാള സിനിമയ്ക്കു നഷ്‌ടമായ എഴുത്തുകാരനാണ് ശശിധരൻ ആറാട്ടുവഴി..... cid ഉണ്ണികൃഷ്ണൻ, സിംഹവാലൻ മേനോൻ, പൊരുത്തം, അയലത്തെ അദ്ദേഹം, യോദ്ധ, ജനനായകൻ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കളിവീട്, പ്രവാചകൻ, നെറ്റിപട്ട്,അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ തുടങ്ങിയ സിനിമകൾ അദേഹത്തിന്റെ രചനരീതിയാണ്.....

    • @ajadmuhammad11
      @ajadmuhammad11 4 роки тому +4

      Pidakkozhi kuuvunna nuttand urvashi ezhuthiya katha aan

    • @rahulkrishnan6381
      @rahulkrishnan6381 4 роки тому +4

      സൂപ്പർ സ്ക്രിപ്റ്റ് ആണ് എല്ലാം.

    • @SabuXL
      @SabuXL 4 роки тому +3

      @@ajadmuhammad11 ഓ ത്രഡ് മാത്രം ചങ്ങാതീ. ജീവൻ കൊടുത്തത് ശശി മഹാശയൻ തന്നെ.

    • @athiram.s580
      @athiram.s580 4 роки тому +3

      Ella films Poli❤️❤️❤️❤️🔥🔥

    • @swaminathan1372
      @swaminathan1372 4 роки тому +2

      @@SabuXL yes

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +7

    കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന നല്ല ഒരു സിനിമ പ്രഭാകരൻ സൂപ്പർ

  • @johnwick9884
    @johnwick9884 3 роки тому +16

    ബാലചന്ദ്രാ മേനോൻ wife നെ താലുബോൾ ജനാർദ്നൻ ചാടി എണീക്കുന്ന scene super comedy 😊😊😊വിജി tambi യുടെ പടങ്ങൾ കാണാൻ രസമാണ്,,,,,1990' le കോമഡി സിനിമകൾ super👍👍👍

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +21

    നല്ലൊരു കുടുംബചിത്രം. പക്ഷേ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി...

  • @antosoloman3922
    @antosoloman3922 4 роки тому +58

    "ഊരറിയില്ല പേരറിയില്ല
    ഉമ്മിണി വല്ല്യൊരു രാജാവ്
    അരവയറുണ്ണാൻ അന്തിയുറങ്ങാൻ
    ഗതിയില്ലാത്തൊരു രാജാവ്"

  • @Abhi-iv9pp
    @Abhi-iv9pp 3 роки тому +23

    *2020 ഈ corona സമയത്ത്* *ഇതുവഴി കടന്ന് പോയവർ* *ഉണ്ടോ* .. *ജഗതിചേട്ടനേ* *ഓർത്തപ്പോൾ ജഗതിചേട്ടന്റെ* *ഒരു പടം കാണണം എന്ന്* *തോന്നി* .. *കുറേ* *ചിരിക്കുകയും കണ്ണ് ഒന്ന്* *നനയിക്കുകയും ചെയ്തു* *ജഗതി ചേട്ടൻ* ❤️

  • @prikwilson
    @prikwilson 5 років тому +63

    ഉഗ്രന്‍ സിനിമ. ജഗതി പകരം വയ്ക്കാനാവാത്ത നടന്‍. മേനോന്‍ സാറ് കലക്കി. ഈ സിനിമയുടെ കാസ്റ്റിംഗാണ് ഒരു രക്ഷയുമില്ലാത്തത്. ശാന്തികൃഷ്ണ ഡോക്ടറായിട്ട് എന്ത് ചേര്‍ച്ചയാണ്!! അതുപോലെ മേനോന്‍ചേട്ടന്‍റെ ആ ഗെറ്റപ്പ്. ജഗദീഷും ലളിതച്ചേച്ചിയും സുധീഷും ഉഷയും..ഉഗ്രന്‍ കുടുംബം. ഫിലോമിനയും ഫാമിലിയും പിന്നെ പറയാനുണ്ടോ!! ജനാര്‍ദ്ദനന്‍ കലക്കി. വിജി തമ്പി മിക്ക സിനിമകളിലെപ്പോലെ ഇതിലും ഗസ്റ്റ് റോള്‍ ഗംഭീരമാക്കി.
    യവനികയിലും ജഗതി ഒരു വയസന്‍ റോള്‍ ചെയ്തിട്ടുണ്ട്. അതും ഗംഭീരമാണ്.

    • @ajadmuhammad11
      @ajadmuhammad11 4 роки тому +1

      Vijithambi ethu roll aan bro cheythathu?

    • @prikwilson
      @prikwilson 4 роки тому

      @@ajadmuhammad11 ജഗതിയെ അന്വേഷിച് ഇടയ്ക്ക് വരുന്ന ആളുടെ റോൾ

    • @ajadmuhammad11
      @ajadmuhammad11 4 роки тому +1

      @@prikwilson atheyo? Enikkariyillayirunnu. Anyway thanks for your information

    • @SabuXL
      @SabuXL 4 роки тому +1

      ഓ വയസൻ റോൾ വേറെയും, പുള്ളി എത്രയോ ചെയ്തിട്ടുണ്ട് ചങ്ങാതീ. "മഴ... മദ്ദളം.." പടം മാത്രം ഓർമ്മിച്ചാലും ചങ്ങാതീ. എത്ര വയസ്സ് ആയിരുന്നു എന്ന് ഓർക്കണം. കേവലം 30 വയസ്സ്.👏👌

    • @anuradhtr
      @anuradhtr Рік тому

      @@ajadmuhammad11 3:17 അറുമുഖൻ തമ്പി

  • @Gkm-
    @Gkm- 5 років тому +82

    ജഗതി ചേട്ടാ എന്നാ അഭിനയം ആണ് കിടിലോകിടിലം സൂപ്പർ സിനിമ

  • @sony-400
    @sony-400 3 роки тому +56

    ഇന്ന് കാണിച്ചു കൂട്ടുന്ന കോപ്രായ സിനിമ ഒക്കെ ഈ കുടുംബ ചിത്രങ്ങളുടെ ഏഴയലത്ത് വരുമോ

  • @rudrasha-uo1fh
    @rudrasha-uo1fh 11 місяців тому +2

    Super hit movie awesome performance jagathi chettan

  • @siddisalmas
    @siddisalmas 5 років тому +56

    ദൈവദോശം പറയല്ലേ...
    ദേവയാനി നീയല്ലേ എന്റെ മോനെ അടിച്ചുമാറ്റിയത്😁😁😁😁😜

  • @vishnugcdlm581
    @vishnugcdlm581 3 роки тому +15

    വിജി തമ്പിയുടെ ഇഷ്ട ചിത്രങ്ങൾ.. അവിട്ടം തിരുനാൾ... സൂര്യമാനസം,, സത്യമേവ ജയതേ

    • @phinkphotography8104
      @phinkphotography8104 2 роки тому +3

      നഗരങ്ങളിൽ ചെന്ന് രാപർക്കാം

  • @Megastar369
    @Megastar369 4 роки тому +36

    കൊറോണ സീസനിൽ 12/8/2020 കാണുന്നവരുണ്ടോ😁😁

  • @manuch6490
    @manuch6490 4 роки тому +20

    Kunjile ammayude veettil vacation poyappol vcr il caset ittu kanda film anu.😍😍😍 Ippol e corona kalath nte phonil um kanunnu.

  • @rejithpkd1723
    @rejithpkd1723 4 роки тому +11

    Nalla Oru Cinema....Jagathy sreekumar Powli acting......Viji Thampi💚.....Ellavarum Super ....Kurachu Comedy...Kurachu imotional🧡
    Thalappoli Thakiladibhadakam song Nice💙
    Balachandramenon
    Jagadheesh
    Sudheesh
    Indrans
    Janardhanan
    Krishnankutty nair
    KPSC lalitha
    Santhi Krishna
    Kalpana
    Usha
    Philomina
    Meena ganesh
    😜😛😜😛😜😛😜😛

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 роки тому +20

    ബാലചന്ദ്ര മേനോൻ, ബെസ്റ്റ് oooo best actor

  • @SurajInd89
    @SurajInd89 2 роки тому +8

    My father rarely likes any movie post-90s. But he simply loves this movie.

  • @ajasmohammad6031
    @ajasmohammad6031 5 років тому +20

    What a fantastic movie. Awesome acters. Annathey pramukha thaarangal ellam malsarichabhinayicha cinima.
    Jagathi
    Jagadeesh
    Sudeesh
    Balachandramenon
    Janardhanan
    Indrens
    Krishnan kutti nayar
    Shanthi Krishna
    Usha
    Kpac lalitha
    Kalpana
    Philomena
    Baby shilpa

    • @anuthanu1947
      @anuthanu1947 5 років тому

      Sukumari ella.. philomina

    • @ajasmohammad6031
      @ajasmohammad6031 5 років тому

      Anu TH Anu sorry my mistake.thanks also for your information. I edit my comment

  • @ellavarkumnamaskaram
    @ellavarkumnamaskaram Рік тому +5

    Beautiful movie from a legendary actor and director.

  • @biju6503
    @biju6503 4 роки тому +113

    നീ തിരിച്ചു വിളിക്കാൻ വരുകെല്ലെന്നു അറിയാം... കണ്ണ് നിറഞ്ഞു പോയി...

    • @SabuXL
      @SabuXL 3 роки тому +5

      തീർച്ചയായും ചങ്ങാതീ. വേറേയും അത്തരം ചില സംഭാഷണങ്ങൾ ഉണ്ട് ട്ടോ. 'വാർദ്ധക്യം എന്നത് രണ്ടാം ബാല്യം ആണ്.' 🙄🤝👍🏼

    • @Dubbingartistmalayalam
      @Dubbingartistmalayalam 3 роки тому +1

      Sheriya😔

    • @SabuXL
      @SabuXL 3 роки тому

      @@Dubbingartistmalayalam 👏🤝

    • @mallubeatspresentation5554
      @mallubeatspresentation5554 6 місяців тому

      Correct😢

  • @sumeshachari6648
    @sumeshachari6648 3 роки тому +10

    ഈ കൊറോണക്കാലത്ത് ആരൊക്കെ ഫിലിം കാണുന്നവരുണ്ട് 👍❤️👌🏼

  • @anoopkallettumkarapulikkal1826
    @anoopkallettumkarapulikkal1826 4 роки тому +96

    2020 ൽ കാണുന്നവർ ഉണ്ടോ?
    (കുറെ കാലമായി ഈ കമന്റിടാൻ wait ചെയ്യുന്നു 😊)..

  • @jishnuir927
    @jishnuir927 Рік тому +2

    ജഗതി ബാലചന്ദ്രമേനോൻ അസാമാന്യ അഭിനയം ആണ് ❤

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 2 роки тому +6

    രണ്ട് ആങ്ങളമാർ ഉണ്ടായിട്ടും അതും സര്ക്കാര് ഉദ്യോഗസ്ഥൻ, അപ്പൊപ്പൻ്റെ വൃക്ക വേണ്ടി വന്നു കല്യാണം നടത്താൻ😄😄.

  • @lakshmiaa1495
    @lakshmiaa1495 5 років тому +20

    Nalla storiya. Eniki valare ishtapettu. versatile actors Jagathi ,balachandran chettamaar super ayirunnu. baaki yellavarum nannayi support chedu. I relaxed and felt happy with happy ending. Nandi.

  • @ull893
    @ull893 4 роки тому +26

    ശ്രീ padhbhanabha സ്വാമി 😊❤️❤️❣️💖

  • @ramjithpk4602
    @ramjithpk4602 3 роки тому +190

    അവിട്ടം തിരുനാൾ & സാക്ഷാൽ ശ്രീമാൻ ചാത്തുണി ഇഷ്ട്ടമുള്ളവർ ഇവിടെ common

  • @ajadmuhammad11
    @ajadmuhammad11 4 роки тому +7

    Super film. Pramukha tharangal ellamund.
    Jagathy
    Jagadeesh
    Sudheesh
    Kpac lalitha
    Usha
    Balachandramenon
    Janardhanan
    Shanthikrishna
    Krishnankuttynayar
    Filomina
    Indrens
    Kalpana
    Shilpa
    Jagannathan
    Meena ganesh

  • @jojivarghese7459
    @jojivarghese7459 6 років тому +36

    Viji Thambi movies are of worth watching...

  • @vinilthomas5173
    @vinilthomas5173 Рік тому +1

    Fb video kanditt kanunnavar undo
    തുടക്കം മുതൽ ക്ലൈമാക്സ്‌ വരെയും ചിരിക്കാൻ വന്നതാ .. പക്ഷെ ക്ലൈമാക്സ്‌ എന്നെ കരയിച്ചു.. Really heart touching movie ❤️

  • @pramodsurendran5710
    @pramodsurendran5710 10 місяців тому +1

    This is a learn lesson for all those who taking care of family by sacrificing their………

  • @252ans
    @252ans 2 роки тому +15

    Balachandramenon ❤what an actor

  • @Abhi-iv9pp
    @Abhi-iv9pp 3 роки тому +13

    *അവിട്ടം തീരുനാൾ 👑 അച്ചുദ കുറുപ്പ്* 🔥
    1:33:18 *എനിക്ക് goosbumps വന്നു jagatheychettan*
    1:34:35 മൂർദാവിൽ ശുക്രൻ ഉദിച്ച് ഒരു കിഴവച്ചാര് ഇപ്പോൾ .. ഭൂലോകം മുഴുവൻ ഇപ്പോ കൈയ്യിൽ ഒതുക്കുന്നെ 🔥

  • @fazilahameed8723
    @fazilahameed8723 5 років тому +60

    Jagathy's character and acting are awesome.

  • @international_fraud
    @international_fraud 4 роки тому +12

    Jagathy malayali cinema de legend 🤗 nice movie !! Nice concept

  • @shyams28
    @shyams28 11 місяців тому +1

    Jagathi chettante last dialogue kelkumbol vallathavum.... Innathe sahacharyathil parayumpole..😢

  • @sudheeshsiva878
    @sudheeshsiva878 3 роки тому +15

    ഇതിൽ ഉള്ള വീട് ..എന്റെ നാട്ടിൽ..മുള്ളൂർക്കരയിൽ ആണ്.

  • @ShienDiaries123
    @ShienDiaries123 6 років тому +45

    Balachandramenon sir..what an acting..👍👍

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 роки тому +8

    അതുല്യ പ്രതിഭ ജഗതി ചേട്ടൻ 🙏.... 😍

  • @sreerajkaimal3069
    @sreerajkaimal3069 5 років тому +29

    അത് ഭാർഗവൻ പിള്ളയ്ക്കല്ലേ?? ഞാൻ ഫല്ഗുണ കുറുപ്പാ, എനിക്ക് ഇറങ്ങും (01.58.10)😂😂😂

  • @josejoseph8334
    @josejoseph8334 5 років тому +46

    വിജി തമ്പിയുടെ നല്ലൊരു വർക്ക്. ശുദ്ധഹാസ്യം. വിറ്റ്നസ് , നഗരങ്ങളിൽ ചെന്ന് രാപാർക്കാം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ..... ഇവയുടെ ശ്രേണിയിലേക്ക് ഉയർത്താവുന്ന ചിത്രം.
    സൂര്യമാനസം, സത്യമേവ ജയതേ തുടങ്ങിയ ക്ലാസിക്കുകളും പരാമർശം അർഹിക്കുന്നു.

    • @vishnugcdlm581
      @vishnugcdlm581 4 роки тому +3

      Janam

    • @dinakram1708
      @dinakram1708 3 роки тому +1

      കുണുക്കിട്ട കോഴി, തിരുത്തൽവാദി

  • @ssvlog-ez9fi
    @ssvlog-ez9fi 4 роки тому +16

    ഒരു വിവാഹം നടത്താൻ എന്തൊക്കെ ചെയ്യണം അവസാനം വൃക്ക വരെ വിറ്റു ഈ സമ്പ്രദായം എന്ന് മാറും

  • @jayasankarjs4767
    @jayasankarjs4767 4 роки тому +13

    എസ് പി വെങ്കടേഷ് സർ. ന്റെ സൊങ്ങ് , ബിജിഎം 🎶🙏

  • @gireeshmurali5649
    @gireeshmurali5649 4 роки тому +31

    My childhood was awesome 💚

  • @miamimol6132
    @miamimol6132 5 років тому +14

    Sthreedanam avayava kachavadam polichu super message

    • @SabuXL
      @SabuXL 4 роки тому

      കച്ച..... വടം... എന്ന് ഇവിടെ പറയാൻ കഴിയുന്നില്ല ചങ്ങാതീ.

  • @lilapillay4284
    @lilapillay4284 2 роки тому +12

    A wonderful film which everyone should watch and learn the lesson it's supposed to convey It's sad when people put wealth above relations. As we get older we may slow down and appear irritating and nosey. But the younger generation must try to remember the good old times and give due respect to their older folks.

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому +15

    1:04:00 ഫിലോമിനയുടെ വീട്ടിൽ ജഗതിയോട് എന്ത് സ്നേഹം

    • @മേരിE
      @മേരിE Рік тому +7

      അത് അങ്ങനെ ആണ് സാമ്പത്തിക ശേഷി ഇല്ലാത്ത ബന്ധുക്കൾ അങ്ങനെ ആണ്. അവർക്ക് സ്നേഹിക്കാനേ അറിയൂ

  • @babums7866
    @babums7866 5 років тому +42

    2019 watching this movie

  • @pramodsurendran5710
    @pramodsurendran5710 10 місяців тому

    Its a lesson learned movie

  • @homedept1762
    @homedept1762 Рік тому +1

    1995 ൽ ഇറങ്ങിയ സിനിമ. ഇപ്പോൾ 28 വർഷമായി, ഈ സിനിമയിൽ അഭിനയിച്ച പലരും ഇന്നില്ല.

  • @devikamp
    @devikamp 5 років тому +18

    Nalla cinema..worth watching

  • @farizaju6227
    @farizaju6227 2 роки тому +11

    Jagathide acting kidu ❤❤

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +2

    സുപ്പർ Move

  • @josephthomas368
    @josephthomas368 Рік тому +2

    super avittam thirunal

  • @philipgeorge3162
    @philipgeorge3162 Рік тому +1

    Olden this movies is a golden one.

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 3 роки тому +3

    Jagathy sreekumar was legend of Malayalam movie SKR

  • @kannandeepak4013
    @kannandeepak4013 5 років тому +10

    Kidu nala kudumba chithram,👍👍👍👍👍

  • @medlife9431
    @medlife9431 5 років тому +17

    Jagathy sreekumar is coming back!!!

  • @deepadeepzz9050
    @deepadeepzz9050 4 роки тому +8

    Corona.. lockdown samayath kaanunna ethraperund???

  • @prabhafrancis5408
    @prabhafrancis5408 4 роки тому +8

    Super movie 😀😍😍😍

  • @arjunpalathumkal
    @arjunpalathumkal 2 роки тому +2

    Balachandra Menon & Jagathi Chettan💥💥💥

  • @vvijayan123
    @vvijayan123 4 роки тому +17

    Etra time kandalum mathi varatha films ane...

  • @skids-dt8fc
    @skids-dt8fc 3 роки тому +8

    😍😍😎jagathy acting pakka vere level padam

  • @Kp6768-i6e
    @Kp6768-i6e 3 роки тому +4

    ഇതിൽ child artist ആയി അഭിനയിച്ച baby shilpa, ആ timil ജഗതീഷിന്റ കൂടെ മിക്കവാറും filmil ഉണ്ടായിരുന്നു eg:പൊന്നാരംതോട്ടത്തെ രാജാവ്, മിസ്റ്റർ and മിസ്സസ് etc, but വലുതായപ്പോൾ വലിയ ചാൻസ് ഒന്നും കിട്ടില്ല

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому +1

      യെസ്, അതിനെ ഇപ്പോൾ കാണാനില്ലല്ലോ?

    • @Kp6768-i6e
      @Kp6768-i6e 3 роки тому +2

      @@sumeshsumeshps5318 നമ്മൾ film ഇൽ ഇന്നസെന്റ് ന്റെ മോൾ പിന്നേ സത്യം ശിവം സുന്ദരം filmil കുഞ്ചാക്കോ ബോബന്റെ sister ആയി und

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому +1

      @@Kp6768-i6e ഇന്നസെന്റിന്റെ മോളായിട്ട് അഭിനയിച്ചത് ബേബി അമ്പിളി അല്ലേ.

    • @Kp6768-i6e
      @Kp6768-i6e 3 роки тому +1

      @@sumeshsumeshps5318 no ath shilpa aanu

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому +1

      @@Kp6768-i6e ok

  • @muhammednadeem9031
    @muhammednadeem9031 10 місяців тому

    Good morning dear friend and complete

  • @tinumullassery8514
    @tinumullassery8514 5 років тому +105

    ഈ സിനിമയൊക്കെ unlike ചെയ്തവന്മാരെ നമിച്ചു 🙏🙏

    • @cedarhash
      @cedarhash Рік тому +1

      വിസ്മയത്തിന്റെ വത്സന്മാർ ആവും

  • @asihashabeeha5021
    @asihashabeeha5021 4 роки тому +6

    Ooh my god....super movie👏👏👏

  • @prabhafrancis5408
    @prabhafrancis5408 4 роки тому +5

    Movie is super😀😀😍😍😁😁

  • @chippushilpa777
    @chippushilpa777 3 роки тому +21

    Missing jagathi sir and balachandra menon sir❤

  • @akhilcm6440
    @akhilcm6440 3 роки тому +9

    മുക്കാലാ മുക്കാബുലാ ലൈലാ

  • @syamsagar439
    @syamsagar439 2 роки тому +2

    ഇന്ദ്രൻസ് അടിപൊളി. കല്പന മിന്നിച്ചു. ഫിലോമിനയുടെ പേരെന്താ ഇതിൽ

  • @amaltr3721
    @amaltr3721 2 роки тому +8

    Balachandhra menon ❤

  • @jomonjose6090
    @jomonjose6090 4 роки тому +13

    Jagathy sreekumar.. Talented actor...

  • @vishnu028
    @vishnu028 4 роки тому +34

    കോഴി കറി വച്ചാൽ അപ്പൂപ്പൻ വീട്ടിൽ എത്തും

  • @jancyvidya8243
    @jancyvidya8243 5 років тому +13

    Amazing movie

  • @shariadhi8055
    @shariadhi8055 Рік тому +1

    Suoerb movie. And acters toooo gud 🥰🥰🥰

  • @dayarenjith9524
    @dayarenjith9524 5 років тому +13

    Worth watching,feel good movieee❤️

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Viji Thampy sir 💚💚💚💚💚💚

  • @crrahul4401
    @crrahul4401 Рік тому +2

    അവിട്ടം തിരുനാൾ ഉള്ളവർ ലൈക്ക് !

  • @anuprasuja5877
    @anuprasuja5877 6 років тому +11

    superb movie...wat a cast awesome

  • @sumeshs.r.1622
    @sumeshs.r.1622 2 роки тому +3

    ഒരു കൈയബദ്ധം പറ്റിപ്പോയെടാ ഉവ്വേ... 😢😢

  • @renjithjithu7021
    @renjithjithu7021 4 роки тому +8

    Supper movie