കാക്ക കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചു; രക്ഷകനെ വിട്ടുപോകാതെ പരുന്ത്

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 224

  • @nandanthebella8821
    @nandanthebella8821 3 роки тому +143

    മനുഷ്യരെക്കാളും സ്നേഹം ഈ മിണ്ടാപ്രാണികൾക്ക് ആണ് ♥️

  • @Shihabibrahim77
    @Shihabibrahim77 3 роки тому +185

    ഷാജിപാപ്പൻ.... ഇജ്ജ് മുത്തല്ലാ മാണിക്യമാണ് മാണിക്ക്യം 💜💜💜

  • @nithinnithi7863
    @nithinnithi7863 3 роки тому +160

    അത് ആരെയും ഉപദ്രവിക്കുന്നില്ല എങ്കിൽ അത് അവിടെ തന്നെ നിന്നോട്ടെ ,,, ജീവൻ രക്ഷിച്ച അളോടുള്ള അതിന്റെ സ്നേഹം ഇതിൽ നിന്നും മനസിലാക്കാം

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 роки тому +174

    ഇനി വിടരുത്
    പരുന്തിന്റെ ഇഷ്ടം
    നടക്കട്ടെ

    • @dwarrior7546
      @dwarrior7546 3 роки тому +2

      Illegal to keep..
      Athu പോകുന്നിലെങ്കിലും cageil വളർത്തികൂട..

    • @joelsaju5597
      @joelsaju5597 3 роки тому

      @@dwarrior7546 yes

  • @adithyag7400
    @adithyag7400 3 роки тому +174

    ഏത് ജീവിയായാലും അതിനു സുരക്ഷിതമാണെന്ന് ഉറപ്പുള്ള സ്ഥലവും ആളെയും വിട്ട് അത് എങ്ങോട്ടും പോകില്ല..

  • @musthafapnp8600
    @musthafapnp8600 3 роки тому +349

    മനുഷ്യൻ ഇല്ലാതെ നന്ദി മിണ്ടാപ്രാണി ആയ പരുന്ത് കാണിച്ചല്ലോ

    • @jobin2157
      @jobin2157 3 роки тому +12

      Aa manushan Aa parunthinodu nanni kanichondallae Aa parunth thirichu vannath . . appulum egane manushanu nanni ella nanni ella annu comment cheyallu bro . .

    • @xerox-f1p
      @xerox-f1p 3 роки тому +2

      എല്ലാ മനുഷ്യർ എന്ന് പറയരുത് ഒരു 80%

    • @razeikparappa
      @razeikparappa 3 роки тому

      എല്ലമ്യഗങ്ങളും പക്ഷികളും😍😍😍 അങ്ങനെയാണ്

    • @infozone787
      @infozone787 3 роки тому

      ഓരോ വാണങ്ങൾ വരും തൊലിഞ്ഞ ഡയലോഗും കൊണ്ട് ... താൻ മനുഷ്യൻ അല്ല... തനിക്ക് നന്ദിയും ഇല്ല... എന്ന് കരുതി എല്ലാരും അങ്ങനെ അല്ല...

  • @njanorupravasi7892
    @njanorupravasi7892 3 роки тому +161

    ആ പരുന്ത് അവർക്കൊപ്പം ജീവിച്ചോട്ടെ ഇനി അതിനെ നാടുകടത്താൻ ശ്രമിക്കരുത്

  • @davisSongs
    @davisSongs 3 роки тому +68

    പടച്ചോനെ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഒരു പാമ്പിനെ വലയിൽ നിന്നും രക്ഷപെടുത്തിയിട്ടുണ്ട്., നന്ദി പറയാനോ സ്നേഹിക്കാനോ വരാതിരുന്നാൽ മതി..

    • @hamsavk6026
      @hamsavk6026 3 роки тому +7

      അത് വന്ന് ഒരു നന്ദി പറഞ്ഞു പൊയ്ക്കോട്ടേ

    • @davisSongs
      @davisSongs 3 роки тому +6

      @@hamsavk6026 നന്ദി മനസ്സിൽ മതിയെന്ന് പറയണം.. 😄

    • @hamsavk6026
      @hamsavk6026 3 роки тому +6

      @@davisSongs പാമ്പിന്റെ സ്ഥലം പറഞ്ഞ് തന്നാൽ മതി ഞാൻ പോയി പറഞ്ഞെകം 😃

    • @sanjivsudevan8295
      @sanjivsudevan8295 3 роки тому +5

      Super

    • @xerox-f1p
      @xerox-f1p 3 роки тому +6

      @@hamsavk6026 drinking snake ano atho real snake ano😁

  • @saidsooperalavi1798
    @saidsooperalavi1798 3 роки тому +65

    നന്ദി ഉള്ള പരുന്ത് നീ മുത്താണ്

  • @Kl-15
    @Kl-15 3 роки тому +9

    ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട് ഇതുപോലെയുള്ള വാർത്തകൾ വരുമ്പോൾ കേരളത്തിലെ 99%ആളുകൾക്കും ഒരു മനസ്സാണ് അതുപോലെ ജാതി പറയുമ്പോൾ മാത്രം മനസാക്ഷി പണയം വെച്ച് തിന്മക്ക് കൂട്ടുനിൽക്കുന്നവർ കൂടി വരുന്നു ഈ ഭൂമിയിൽ എല്ലാവരും സന്തോഷത്തോടെ ജീവിച്ച് പോകാൻ നമ്മളെല്ലാം മുൻകൈ എടുക്കണം..... ❤❤❤❤

  • @Unnikuttan345
    @Unnikuttan345 3 роки тому +70

    ഷാജി ഒരു കില്ലാടി തന്നെ

  • @fmstudio6046
    @fmstudio6046 3 роки тому +52

    അതിനെ വിട്ട് കളയരുത്

  • @മലപ്പുറത്തുകാരൻ-ട8ഹ

    ഈ ചേട്ടനും കുടുംബ്ബത്തിനും ദൈവം എന്നും കൂടെ ഉണ്ടാവട്ടെ.... 🙏🙏🙏

  • @swamyrp2560
    @swamyrp2560 3 роки тому +7

    ഇങ്ങനെ ഉള്ളവയുടെ സ്നേഹത്തിന മുന്നിൽ മനുഷ്യൻ നിമക്കണം പക്ഷെ ഒരിക്കലും വിവേകവും വിവരവും വരാത്തത് ദൈവത്തിന് പറ്റിയ അബദ്ധമായ മനുഷ്യന് മാത്രം

    • @hakunamatata9625
      @hakunamatata9625 3 роки тому +2

      ആാാ വിവരം ഇല്ലാത്ത മനുഷ്യൻ തന്നാ അതിനെ രക്ഷിച്ചേ.. ഇജ്ജാതി വാണങ്ങൾ ഏതേലും news കണ്ട അപ്പൊ വെറും ഓരോ വാണം dailogue ആയിട്ട് 🤢

  • @kunjuPkl
    @kunjuPkl 3 роки тому +19

    ❤❤ ഇന്നത്തെ എന്റെ മനസ്സും നിറഞ്ഞു

  • @അന്നഅലീന
    @അന്നഅലീന 3 роки тому +11

    മനുഷ്യൻ ആയിരുന്നെങ്കിൽ
    ഇതിനകം എട്ടിന്റെ പണി കൊടുത്ത്
    നന്ദി കാണിച്ചേനേ..

  • @londonmedia4939
    @londonmedia4939 3 роки тому +8

    ഈ ന്യൂസിൽ ഒരു തിരുത്തുണ്ട് കുട്ടികളുടെ കളിപ്പാട്ടം മുതൽ പലതും പരുന്ത് കൊണ്ടുപോകുന്നു അതിന്റ ശല്യം സഹിക്കാതെ പരാതി കൂടിയപ്പോഴാണ് അവസാനം റാണി പുറം കൊണ്ട് വിട്ടത് വാർത്ത ശരിയായി പറയണം പുല്ലൂർ എന്റെ നാടിനടുത്താണ് കഞ്ചാങ്ങാഡിൽ നിന്ന് കാസർഗോഡ് വഴി യാണ് പുല്ലൂർ

  • @zaidudheenk4547
    @zaidudheenk4547 3 роки тому +58

    ഈപരുന്തിൽ നിന്ന് നമുക്ക് പലതും പഠിക്കാം

  • @venuc7733
    @venuc7733 3 роки тому +2

    എന്തോരതിശയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന മനുഷ്യനിൽ ഈ നന്ദിയൊന്നും കാണാനില്ല

  • @christybabychen8960
    @christybabychen8960 3 роки тому +2

    മനുഷ്യ രെ പോലെ നന്ദി ഇല്ലാത്ത വർഗം വേറെ ഇല്ലാ

  • @ponnu3697
    @ponnu3697 3 роки тому +10

    അത് അവിടെ എവിടെയെങ്കിലും നിന്നോട്ടെ. എവിടെ കൊണ്ടുപോയാലും തിരിച്ചു വരും

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому

    പക്ഷികൾ. മനുഷ്യനേക്കാൾ എത്രയോ നന്ദി ഉള്ള ജീവികളാണ്

  • @xerox-f1p
    @xerox-f1p 3 роки тому +14

    😂😂😂 പരുന്ത് വംശത്തെ മൊത്തം നാറ്റിച്ചു. കാക്ക mes🔥

  • @prajisha.c.kprajisha5554
    @prajisha.c.kprajisha5554 3 роки тому +13

    പരുന്ത് ഷാജി ഇനി പേര് അങ്ങനെ ആവട്ടെ👌👍

    • @atruthseeker4554
      @atruthseeker4554 3 роки тому

      അങ്ങിനെ പേരും കിട്ടി 😂

  • @zorroo_
    @zorroo_ 3 роки тому +22

    എന്ത് അടിപൊളി സ്ഥലം ആണല്ലേ😋😋തോട് പാടം

  • @salahuayoobi8036
    @salahuayoobi8036 3 роки тому +1

    നല്ല മനുഷ്യർ നല്ല നാട് നല്ല സഹജീവികൾ.....

  • @sree272
    @sree272 3 роки тому +8

    This is true love❤

  • @autosolutionsdubai319
    @autosolutionsdubai319 3 роки тому +68

    ഈ പരുന്തിന് ബുദ്ധിയും നന്ദിയും വകതിരിവുമൊക്കെയുണ്ട്. അതിന്റെ കുടുംബത്തെ കൂടി വിളിച്ച് ഇവിടെ പാർപ്പിക്കുക. ക്രമേണ ഈ പ്രദേശം ഒരു പരുന്ത് കോളനിയായി മാറും.

  • @DANY.2k
    @DANY.2k 3 роки тому +1

    എൻറെ ചേട്ടൻറെ വീട്ടിലും ഉണ്ടായിരുന്നു ഒരു പരുന്ത് നന്ദി കൂടിയത് കൊണ്ടാവാം അവൻ ഞങ്ങളെയൊക്കെ പറന്നുവന്ന് കാലിലെ നഖം കൊണ്ടായിരുന്നു സ്നേഹിച്ചിരുന്നത്

  • @ordinaryeyes9988
    @ordinaryeyes9988 3 роки тому +1

    ഇതാ പറഞ്ഞ ഒരു ഉപാകരം ചെയ്ദു ഉപദ്രവം ആയി... നന്ദി illaadha പരുന്ത്

  • @Social-justice-warrior-s
    @Social-justice-warrior-s 3 роки тому +13

    കുറച്ചൂടെ സീഡ് കുറച്ചു പറഞ്ഞാൽ കൊള്ളായിരുന്നു ഞാൻ കേട്ടത് ആമ ഈ വീഡിയോ ഇട്ടിട്ട് ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്തു എന്നും ആമ ഓടി ജയിച്ചിട്ടും ഈ വിഡിയോ തീർന്നില്ല എന്നുമാണ് കേട്ടത് 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @siyadsiyad417
    @siyadsiyad417 3 роки тому +3

    നല്ല റിപ്പോർട്ട്

  • @jestinjohn5027
    @jestinjohn5027 3 роки тому +1

    ഇതാണ് സ്നേഹം ❤️

  • @karthikskumar7866
    @karthikskumar7866 3 роки тому +4

    Kashttam pavam parunthe

  • @ideenmohammed2184
    @ideenmohammed2184 3 роки тому +2

    മനുഷ്യർക്കു പോലും ഇത്ര സ്നേഹം ഇല്ലാതായി പോയല്ലോ

  • @noordeen3841
    @noordeen3841 3 роки тому

    നല്ല അവതരണം

  • @Zubair293
    @Zubair293 3 роки тому +1

    വിദ്യാഭ്യാസം നേടിയിട്ടും അര ബുദ്ധി പോലും ഇല്ലാത്ത മനുഷ്യനെ പോലെയല്ല ,വിവേകമുണ്ട്

  • @tprahim9638
    @tprahim9638 3 роки тому

    സൂപ്പർ ... അടിപൊളി..

  • @spoofan_prankan
    @spoofan_prankan 3 роки тому

    മനസ് നിറഞ്ഞു 😘😘

  • @rubeenamt2143
    @rubeenamt2143 3 роки тому +6

    Very good

  • @Rizi535
    @Rizi535 3 роки тому +8

    Idhupole manushyar enna aavuka

  • @vomanvoman9538
    @vomanvoman9538 3 роки тому +1

    You are Devine saviour congratulations from London

  • @bu8120
    @bu8120 3 роки тому

    അതാണ് സ്നേഹം

  • @sukumarvengulam9887
    @sukumarvengulam9887 3 роки тому +2

    ചില സ്നേഹ ബന്ധങ്ങൾ അങ്ങനെയാണ്.....

  • @shamsudeenm5193
    @shamsudeenm5193 3 роки тому +1

    Aattiyodikkanda sir, Nammal Jaadhiyudeyum Madhathinteyum Peril Eillatha Munghananakkum Aadhipathyathinum Vendi Poradichu Sneham Verattu Povunna Eekaalathu Eithara Snehamenkilm Nilanilkatte.....Veruthe OnnuKelkkanum Kaanaanum Vendi....Nanmayundaavatte..Manasilum Pravrthiyilum.

  • @hasif5555
    @hasif5555 3 роки тому

    Manushyanmaarkk illaatha nanni 🥰

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому

    അടിപൊളി !

  • @tmradhakrishnannair2159
    @tmradhakrishnannair2159 3 роки тому +1

    ഈഅപൂർവ സൗഹൃദം ഇല്ലാതാക്കരുത്.മനുഷ്യന് ഇല്ലാത്ത ഗുണമാണ് പക്ഷി മൃഗാദികൾക്കുളളത്

  • @pachupachu2390
    @pachupachu2390 3 роки тому

    😍😍😍😍സ്നേഹം മാത്രം

  • @rjajukuttan1062
    @rjajukuttan1062 3 роки тому +1

    പരുന്ത് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോൾ

  • @rockstar3768
    @rockstar3768 3 роки тому +1

    Supper

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому

    Nice view
    God bless you all makkale

  • @athif9125
    @athif9125 3 роки тому

    മനസ്സിന് കുളിർമ 💕

  • @roadking433
    @roadking433 3 роки тому +1

    ഷാജിയേട്ടാ ❤️❤️❤️❤️❤️

  • @nasimnasim1990
    @nasimnasim1990 3 роки тому

    മാഷാഅള്ളാഹ്‌

  • @kuttank2623
    @kuttank2623 3 роки тому +4

    Kaakkakallude aakramannathinirayaya bishoppinte avastha

  • @jijanjithu9495
    @jijanjithu9495 3 роки тому +4

    🙏🙏🙏❤❤❤

  • @shaji.tthaikadan6316
    @shaji.tthaikadan6316 3 роки тому

    എന്റെ വീട്ടിലെ മീൻ കുഴിയിൽ ഒരു തവള. എന്നും അതിനെ ഓടിച്ചു വിടും. വീണ്ടും വീണ്ടും അത് തിരിച്ചു എത്തും.. ആ കുഴിയിൽ കിടക്കും. ഒരായിച്ച മുമ്പ് അതിനെ എന്റെ മകൻ 1കിലോമീറ്റർ ദൂരെ ഉള്ള കുളത്തിൽ കൊണ്ടിട്ടു. കാലിൽ ഒരു ചെറിയ റിങ്ങും ഇട്ടു കൊടുത്തു കുളത്തിൽ വിട്ടു. ഇന്നലെ രാവിലെ ആ തവള അതാ വീണ്ടും എന്റെ വീട്ടിലെ മീൻ കുഴിയിൽ ആ കാലിലെ റിങ്ങുമായി വന്നിരിക്കുന്നു... 👍🏻

  • @snoopdogg27260
    @snoopdogg27260 3 роки тому +4

    eth etho veetil valarthiya parunthaanu

    • @rameshunni9411
      @rameshunni9411 3 роки тому +1

      അതായിരിക്കും ല്ലെ കാക്കകൾ വന്നപ്പോൾ അതിനു പറന്നു പോകാന് കഴിയാത്തതു

  • @user-oo9ko1lx3i
    @user-oo9ko1lx3i 3 роки тому

    ലെ ഷാജി... ഇനി പരുന്ത് ഷാജി.... 😎😎

  • @vijayakumarc6185
    @vijayakumarc6185 3 роки тому +8

    മനുഷ്യൻ ഈമിണ്ടാപ്രാണിയെനമിക്കണം..

  • @harisharis2714
    @harisharis2714 3 роки тому +2

    ദുബൈയിലാണെങ്കിൽ ഒരു 100000 ഉറപ്പ്

  • @adilkk6006
    @adilkk6006 3 роки тому +5

    food koduthitta

  • @മാനിഷാദ
    @മാനിഷാദ 3 роки тому +1

    ജില്ല മാറി കാട്ടിലേക്ക് വിട്ടു നോക്കൂ തിരിച്ചു വരുമോ എന്ന് നോക്കാമല്ലോ

  • @manojkichu366
    @manojkichu366 3 роки тому

    Eni athine kaleyaruthu valarate avide jeevikate

  • @Lil-morri
    @Lil-morri 3 роки тому

    Ahaaa......bright day

  • @mufi809
    @mufi809 3 роки тому

    *പ്രിയപ്പെട്ട ഷാജി ചേട്ടാ ഒരാൾക്കുപോലും ഒരു ശല്യം ഇല്ലാത്ത ആ പാവം പരുന്തിനെ ഇനി നാടുകടത്തരുത് അത് അവിടെ ജീവിക്കട്ടെ അങ്ങനെ പറ്റുമെങ്കിൽ മീനോ അല്ലെങ്കിൽ ചിക്കൻ പാട്സ് കൊടുക്കുക. വല്ലപ്പോഴെങ്കിലും*

  • @shifashams6162
    @shifashams6162 3 роки тому

    👍👍👍

  • @sreerajkanhangad5132
    @sreerajkanhangad5132 3 роки тому +2

    Note : നീലേശ്വരം 20 kms ദൂരെയും റാണിപുരം 50 കിലോമീറ്ററും ഉണ്ട് 🙏🙏🙏🙏

    • @basilsaju2200
      @basilsaju2200 3 роки тому

      ആകാശത്തുകൂടി പറക്കുമ്പോൾ ദൂരം കുറയും..

    • @sreerajkanhangad5132
      @sreerajkanhangad5132 3 роки тому +1

      പുതിയ അറിവാണല്ലോ..... അപ്പൊ കന്യാകുമാരി നിന്നും കാസറഗോട്ടേക്ക് എത്ര കിലോമീറ്റർ കാണും സുഹൃത്തേ???

    • @basilsaju2200
      @basilsaju2200 3 роки тому +1

      @@sreerajkanhangad5132 അറിവ് പഴയതോ പുതിയതോ ആവട്ടെ, എങ്കിലും ചോദിച്ചതിനുള്ള ഉത്തരം 669km through road & 565km aerial distance.

    • @sreerajkanhangad5132
      @sreerajkanhangad5132 3 роки тому

      @@basilsaju2200 അപ്പൊ ഏകദേശം 26 kms റോഡിൽ കൂടി പോകുമ്പോൾ ആകാശത്തുകൂടി 22 kms പോയാൽ മതി അല്ലെ??? നല്ല വ്യത്യാസം ആണ് ബ്രോ.... തേങ്ക്സ് 😄😄😄😄

  • @flyngtodreams6117
    @flyngtodreams6117 3 роки тому +3

    👍👍👏👏

  • @kannannemmara7106
    @kannannemmara7106 3 роки тому

    നന്ദി മറക്കാൻ അത് മനുഷ്യൻ അല്ലല്ലോ ❤

  • @Raziyakhalid
    @Raziyakhalid 3 роки тому

    Manushyarekkalum Aathmarthamaya Snehavum karunayum ullath Minda pranikalkku Aanu

  • @rkpvlogs6888
    @rkpvlogs6888 3 роки тому +3

    👍

  • @ashokthoniyil8336
    @ashokthoniyil8336 3 роки тому

    👍🙏vere aarengilum aanengil ath kaanathe pokum

  • @shiningstar5723
    @shiningstar5723 3 роки тому

    👍👏👏👏👏👏👏

  • @shafeequevps2819
    @shafeequevps2819 3 роки тому

    Manushyan padikaan orupaadund ee parunthil ninn

  • @fabikarnataka4530
    @fabikarnataka4530 3 роки тому

    ente ennum parayum
    enikk parunthine valarthaan valiya aagahamenn.

  • @Spectro-e3v
    @Spectro-e3v 3 роки тому

    ഇനി അതിനെ സംരക്ഷിക്കുക...👍

  • @praisonvgeorge893
    @praisonvgeorge893 3 роки тому +1

    Manasinu kulirmayekunna kazhcha

  • @muhammadshereef2926
    @muhammadshereef2926 3 роки тому

    Nanniyillatha.manushyarkk.nanni.endenn.kaanicha.parundh.shajiyettan.ennum.parundinte.prarthana.undaakum.

  • @rzvlog8083
    @rzvlog8083 3 роки тому +11

    Thumbnail കണ്ടപ്പോൾ തട്ടീം മുട്ടീം അർജുനൻ ആണോന്ന് വിചാരിച്ചു

  • @surabhisuresh1001
    @surabhisuresh1001 3 роки тому

    💞💞💞💞💞💞💞💞

  • @haidarkasaragodvloger7132
    @haidarkasaragodvloger7132 3 роки тому +4

    💘🤙

  • @hakkeemap
    @hakkeemap 3 роки тому

    Ethu map anavo parunth use cheyyunath

  • @editsandeditsonly7762
    @editsandeditsonly7762 3 роки тому

    Paavam parunth ...athinu ishtalla sthalath ninnotte...

  • @deepanair8534
    @deepanair8534 3 роки тому +4

    It's not selfish like humans

  • @sunainaribishan9222
    @sunainaribishan9222 3 роки тому

    💖☺️🙏

  • @jibincjvzr
    @jibincjvzr 3 роки тому

    പരുന്ത് ന് ഇഷ്ടമായാലും ഇവിടുത്തെ നിയമവ വ്യവസ്ഥ ഇതിനെ വീട്ടിൽ വാർത്താൻ അനുവദിക്കില്ല.😭

  • @hyperdeloutz2444
    @hyperdeloutz2444 3 роки тому

    പുറത്തേക്കു ഇളക്കി എന്നോ? 😲

  • @abbasecp
    @abbasecp 3 роки тому

    പാവം പരുന്ത്, സിന്ദൂരം തൊടാൻ മറന്നുപോയി😣

  • @johnmathew8829
    @johnmathew8829 3 роки тому

    Good

  • @haidrusak7544
    @haidrusak7544 3 роки тому

    ഒരു പക്ഷേ നന്ദിയില്ലാത്തത് മനുഷ്യനായിരിക്കാം. ആ പരുന്ത് അവിടെ ജീവിക്കട്ടെ ഫോറസ് റ്റേPlease

  • @sulaimananjukandathil5575
    @sulaimananjukandathil5575 3 роки тому

    ഇതല്ലേ ആത്മാർത്ഥ സുഹൃത്ത് 😍

  • @nkmedia9730
    @nkmedia9730 3 роки тому +1

    😍😍😍❤️

  • @fathimajasmin8722
    @fathimajasmin8722 3 роки тому

    ❤️❤️❤️❤️

  • @dhanyars
    @dhanyars 3 роки тому +1

    Innale nattukark pediyarunna parunthine kenivach pidicha vartha kettaayrunn inn parunthine oral rakshicha kadhayum😃

  • @ashrafvalavil7085
    @ashrafvalavil7085 3 роки тому

    👍👌❤️

  • @RashibVs
    @RashibVs 3 роки тому +4

    💯❤️🤗🤗🤗🤗🥰😍👌🤝

  • @ajikumarajikumar3152
    @ajikumarajikumar3152 3 роки тому +1

    കാസ്രോട്ടെ പരുന്ത് അങ്ങനെയാ

  • @naasharahiman9384
    @naasharahiman9384 3 роки тому

    ചില മനുഷ്യർക്കില്ലാത്ത എന്തോ ഒന്ന് ആ പരുന്തിനുണ്ട്..