@@sammasvlog3031 മയിലുകളുടെ മാത്രം കാര്യമല്ല ഞൻ പറഞ്ഞത്, പെറ്റ്സിനെ വളർത്താനും പരിചരിക്കാനുമുള്ള ഇന്റെറസ്റ്റ് കുട്ടികളിൽ വന്നാൽ ഒരുപാടു മാറ്റം ഉണ്ടാകും കുട്ടികളിൽ എന്നാണ് ഉദ്ദേശിച്ചത്.. അതുപോലും മനസ്സിലാക്കാതു കളിയാക്കി റിപ്ലൈ ചെയ്യാനും കുറെ എണ്ണങ്ങൾ😡.
ഇപ്പോൾ രണ്ടു വർഷമായിട്ട് എൻറെ വീട്ടിൽ 20 25 കുരുവി രാവിലെ ആറുമണിക്ക് വന്നു ഒച്ച ഉണ്ടാകും എൻറെ അച്ഛൻറെ കയ്യിൽ നിന്നും മിക്സ്ചർ കിട്ടിയാൽ മാത്രമേ അവർ പോകു
In Kerala during last many years studies shows that population of peacocks are increasing at a faster rates,it's our National Bird and it's beautiful. In many countries like such Australia,Canada etc.. population of bloom of peacocks had led to destroying crops of farmers and now they are not able to control it. Invasion of such species will be catastrophic on farming and eradication at later stage will be impossible (Like wild pigs in Kerala now,if we take examples from Australia feral Camels ,horses,rabbits,pigs all are invasive in the big continent and destroying farm lands). Government should take this issue very seriously and look into the reasons of population boom of peacocks in Kerala and should take control measures before it becomes invasive in nature.
എന്റെ വീട്ടിലും മയിലുകൾ വിരുന്നു വന്നിരുന്നു. ☺️ പക്ഷെ അവർ V I P കൾ ആയിരുന്നു, അന്ന് തന്നെ തിരിച്ചു പോയി. ഇതു പണ്ടാരോ പറഞ്ഞപോലെയുള്ള അതിഥികൾ ആയിപ്പോയി👌🔥🔥🔥👍👍👍❤️❤️
Beware of false cases from forest group. Forest department should not take case against people if any animal suffer any problems out of forest land. They should not take case if animals die in patta or outside land. Should not make unnecessary trouble for people.Their authority to be limited within forest land.
ഒരു പാവപ്പെട്ട ജ്യേഷ്ഠനും അനുജനും പരുക്ക് പറ്റിയ ഒരു പരുന്തിനെ ശുശ്രൂഷിച്ചു ഭേദമാക്കിയതുകൊണ്ട് അത് അവരെ വിട്ടുപോകുന്നില്ല. അതുകൊണ്ട് അവർക്കെതിരെ ഫോറെസ്റ്റുകാർ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അപ്പോൾ ഈ മയിലിനെ ആഹാരംകൊടുത്തു വീട്ടിൽ വരുത്തുന്നതിന് ഒരു ഫോറെസ്റ്റുകാർക്കും ഈ പയ്യനെതിരെ കേസെടുക്കണ്ടേ. അതോ ഇത് ഫോറെസ്റ്റുകാർ അറിഞ്ഞില്ലേ.
കാട്ടിൽ കിടന്നു മടുത്തു ഒന്നു നാട്ടിൽ ഇറങ്ങട്ടെ. ദേശീയ പക്ഷി ആയത് കൊണ്ട് പറയാ . എനിക്ക് ദേശീയ പക്ഷി എന്ന ഒരു ജാഡയും ഇല്ല . ഞാൻ സാധാരണ പക്ഷി. നിങ്ങൾ എല്ലാപേരും ചേർന്നു എന്നെ ഇപ്പോൾ കാട്ടിൽ കൊണ്ട് വിടും
അൽഹംദുലില്ലാ ഭക്ഷണം കൊടുത്തു കൂടെ ബന്ന് നിൽക്കും ഭക്ഷണം കഴിഞ്ഞു സന്ധ്യ ആകുമ്പോൾ അതിൻറെ കൂടെ മരത്തിൽ അതു നിൽക്കും നല്ലതാണ് വീട്ടിൽ ഒതുക്കി വെച്ചു തളർത്തല്ലേ അത് ശിക്ഷ ഭക്ഷണം കൊടുത്തോളൂ കഴിച്ചോളാം പൊയ്ക്കോളും വന്നോളും
ഇങ്ങനെയുള്ള വാർത്തകൾ, കേൾക്കുമ്പോൾ എന്തോ , വല്ലാത്തൊരു സന്തോഷം ആണ് 😊❤
Enikkum
Yes
എങ്കിൽ ഇതെങ്ങനെ സന്തോഷിക്കേണ്ട കാര്യമല്ല. മയിലുകൾ നാട്ടിലേക്കു ഇറങ്ങുന്നത് നാട് വരൾച്ചയിലെക്കു പോകുന്നതിന്റെ സൂചനയാണ്
Yes
@@joshwinjoyyes
ഇങ്ങനെ വേണം സ്നേഹിക്കേണ്ടത്...അവർ നമ്മളെ തേടി വരണം..അല്ലാതെ അവരുടെ സ്വാതന്ത്ര്യം നശിപ്പിച്ചു അടച്ചിട്ടു വളർത്തി കൊണ്ടല്ല 👍👌
ഇങ്ങിനെ ഉള്ള നല്ല കാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധ കൊടുത്താൽ ഫോണിന് അഡിക്ട് ആയി വഴി തെറ്റി പോകാതിരിക്കും..👍
അതിന് മറ്റു മയിലുകളും കൂടെ വിചാരിക്കണ്ടേ ..?
വഴി തെറ്റി പോകുന്ന കുട്ടികളെ നന്നാക്കാൻ മയിലുകൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തേണ്ടി വരും..!🤣🤣🤣
@@sammasvlog3031 മയിലുകളുടെ മാത്രം കാര്യമല്ല ഞൻ പറഞ്ഞത്, പെറ്റ്സിനെ വളർത്താനും പരിചരിക്കാനുമുള്ള ഇന്റെറസ്റ്റ് കുട്ടികളിൽ വന്നാൽ ഒരുപാടു മാറ്റം ഉണ്ടാകും കുട്ടികളിൽ എന്നാണ് ഉദ്ദേശിച്ചത്.. അതുപോലും മനസ്സിലാക്കാതു കളിയാക്കി റിപ്ലൈ ചെയ്യാനും കുറെ എണ്ണങ്ങൾ😡.
@@sammasvlog3031 🤣🤣🤣🤣🤣😂😂🤣🤣🤣🤣🤣😂😂😂😂🤣🤣😂😂😂🤣🤣🍌🍌🍌👙👙🍌🍌👙🍌😂😂😂😂🦚🦚🦚🦚
അടച്ചിട്ട് വളർത്തിയാലേ കുഴപ്പമൊളളൂ അതിന്റെ ഇഷ്ടത്തിന് വീട്ടിൽ വരുന്നത് കുഴപ്പമില്ല
Yes
Ethinu food koduthalum prob thane aanu.
@@jithinspetsworld2201 അങ്ങനെ ഒന്നും ഇല്ല
കണ്ടിട്ട് സന്തോഷം തോന്നുന്നു.😍❤. തനിയെ വന്നതല്ലേ. ആഹാരം കൊടുക്കുന്നത് തെറ്റല്ലല്ലോ.😍❤👌👍.
ഫോറെസ്റ്റ് മൈരന്മാർ കാണണ്ട ഊമ്പന്മാർ ആണ്
Athinne pitichu kootil itunnillaloo
. ??
ഭാഗ്യവാൻ, മൃഗത്തോടു൦, പക്ഷികളോടുമൊക്കെ കൂട്ടു കൂടാൻ പറ്റുന്നത് ഒരു യോഗമാണ്
Ekkkuv. Vayassu. 50. 2 petts. Akkku. Puggg
Buuuuubuuuuuu. Lab
Adi polie. My. Family. Best friend
🤗🤗🤗❤❤❤ഏതൊരു ജീവിയ്ക്കും സ്നേഹം വേണ്ടന്ന് വയ്ക്കാൻ കഴിയുമോ... അവരെ ആരും പിടിച്ചു വെക്കുന്നില്ലലോ .... സന്തോഷത്തോടെ സ്നേഹത്തോടെ അവരും കഴിയട്ടെ ♥♥♥♥
ഈ മയിൽകുഞ്ഞുങ്ങൾ നമ്മുടെ വീട്ടിൽ ആയിരുന്നെങ്കിൽ എന്നു ചിന്തിക്കാത്തവരുണ്ടോ? ഇല്ലെങ്കിൽ ഒന്നു like ചെയ്യൂ....
കാട്ടിൽ നിന്നും വഴി തെറ്റി വരുന്ന ജീവികൾക് ഇനിമുതൽ ഭക്ഷണം കൊടുക്കരുത് എന്നുള്ള നിയമം കൂടി ഉള്പെടുത്തല്ലേ വനം വകുപ്പെ 🤣🤣🤣
ഉവ്വാ 😂😂😂
@@sooryabala2915 🤣
അങ്ങനെ നിയമം ഉണ്ട്....
😨😨😨
പരുന്തിന്റെ വീഡിയോ കണ്ടുലെ 😜
മനോഹരം 💜💜നന്മയുള്ള കാര്യം 💜💜
എന്റെ വീട്ടിലും വരാറുണ്ട്. കോഴികളുമായി എന്നും fight ആണ്.ഗോതമ്പും അരിയും എല്ലാം തിന്നും. അമ്മയും കുഞ്ഞുങ്ങളും എല്ലാം വരും. 🥰🥰🥰
എവിടെയാ സ്ഥലം
@@adarshediyottil TVM
@@sreelakshmygopu8827 ആഹാ കറക്റ്റ് സ്ഥലം പറയമോ? അടുത്ത് കാട് ഉണ്ടോ
@@adarshediyottil പാലോട്. വനം ഉണ്ട്. പൊന്മുടി.
കണ്ണൂർ ഇരിട്ടി
കുയിലൂരിലാണ്
പഴശ്ശി അണക്കെട്ട്
വലിയ പുഴയും
അണക്കെട്ടും
പാർക്കുമുണ്ട്
കണ്ണൂർ ടൗണിൽ നിന്ന് 25km
ഗോകുൽ , കുയിലൂർ, മയിൽ, ആഹാ , അന്തസ്
നല്ലത് തന്നെ.... വനപാലകർ അറിഞ്ഞു കാണുമല്ലോ? ആശംസകൾ നേരുന്നു ❤️❤️❤️
Hhhhhhhiiiiiiiii
😂😂😂😂😂😂😂😂😂😂😂❤
Kootila etalla valartunne. Vanapalakar arinja onnum ella
എങ്ങനെ പൈസ ഉണ്ടാക്കാം എന്ന് ഗവേഷണം നടത്തിയ നാറികളാണ് ഉദ്യോഗസ്ഥർ 😜ആ മകന്റെ കുടുംബത്തെ പെരുവഴിയിലാക്കരുതേ കാട്ടു കള്ളന്മാരെ 😜😜😜😜😜😜😜
@@vlog-gh9fv 👌👌👌
ഇപ്പോൾ രണ്ടു വർഷമായിട്ട് എൻറെ വീട്ടിൽ 20 25 കുരുവി രാവിലെ ആറുമണിക്ക് വന്നു ഒച്ച ഉണ്ടാകും എൻറെ അച്ഛൻറെ കയ്യിൽ നിന്നും മിക്സ്ചർ കിട്ടിയാൽ മാത്രമേ അവർ പോകു
നിന്റെ അച്ഛൻറെ മിച്ചർ കൊള്ളാലോ
എന്ത് മിച്ചർ aanu kodukkunne😌
🤗🤗🤗👌🏻👌🏻👌🏻
അല്ലെങ്കിലും ചില മൃഗങ്ങൾ അങ്ങനെയാ💙
അടച്ചിടുന്നില്ലല്ലോ അതുകൊണ്ടുതന്നെ നിയമപരമായി ഒരു പ്രശ്നവുമില്ല
In Kerala during last many years studies shows that population of peacocks are increasing at a faster rates,it's our National Bird and it's beautiful.
In many countries like such Australia,Canada etc.. population of bloom of peacocks had led to destroying crops of farmers and now they are not able to control it.
Invasion of such species will be catastrophic on farming and eradication at later stage will be impossible (Like wild pigs in Kerala now,if we take examples from Australia feral Camels ,horses,rabbits,pigs all are invasive in the big continent and destroying farm lands).
Government should take this issue very seriously and look into the reasons of population boom of peacocks in Kerala and should take control measures before it becomes invasive in nature.
Coŕrect friend. It is a clear symptom of climate change..
Study shows it's due to climate change,
Number of Parrots also increasing
ഇനി മുതൽ അത് കുയിലൂർ അല്ല മയിലൂർ ആണ് 😛
കണ്ണാൻ നല്ലതാ എനിക്ക് ഇഷ്ടവുമാണ് എന്നാൽ ഇതു എന്നും വരുന്ന പറമ്പിൽ ഒരു കൃഷിയോ ചെടിയോ പറ്റില്ല തളിരെല്ലാം തിന്നു തീർക്കും
ജീവികളെ
Pampum varilla
Eath yugathila jeevikkunne...,??
എന്റെ വീട്ടിലും മയിലുകൾ വിരുന്നു വന്നിരുന്നു. ☺️ പക്ഷെ അവർ V I P കൾ ആയിരുന്നു, അന്ന് തന്നെ തിരിച്ചു പോയി. ഇതു പണ്ടാരോ പറഞ്ഞപോലെയുള്ള അതിഥികൾ ആയിപ്പോയി👌🔥🔥🔥👍👍👍❤️❤️
👌👌👌👌അതിന്റ ഇഷ്ടത്തിന് വന്നതല്ലേ ഒര് കൊഴപ്പവും ഇല്ല 👍👌👌
Super ❤🎉
All subscribed ❤🎉
സുന്ദര കുട്ടൻ
Sundari kutti
സുന്ദരക്കുട്ടൻ ആര് ? ആ കുട്ടിയോ അതോ മയിലോ ? രണ്ടും എന്നത് ശരിയല്ലേ? ഗോകുലും മയിലും സുന്ദര കുട്ടന്മാർ തന്നെയല്ലേ 😍😍😍
Nice vedio
God bless you makkale
Thanks for the vedio
*കുയിലൂരിൽ മയിൽ😁*
Thaan kuyiloor aaano😎
Ithu valiyambra Dam aduth alle..
😍😄😄😄
@@sabithcp3436 irikkurkkaare oodi va😍😍
Mayil eshtam🥰🥰🥰🥰
ഗോകുലിനെ പോലെ മനോഹരം...
എൻ്റെ വീട്ടിലും ഇതുപോലെ രണ്ടു മയിലുകൾ വാരാറുണ്ട്.. കോഴികൾക്ക് കൊടുക്കുന്ന അരിയും ഗോതമ്പുമെല്ലാം കോഴികളോടെപ്പം വന്ന് തിന്നും..
Beware of false cases from forest group. Forest department should not take case against people if any animal suffer any problems out of forest land. They should not take case if animals die in patta or outside land. Should not make unnecessary trouble for people.Their authority to be limited within forest land.
😆😆😆😆😆😆😆😆😆❤😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆പൊളി
ഗോകുൽകുട്ടന്റെ ഭാഗ്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗോകുലിന്റെ കളിക്കൂട്ടുകാർ .... സൂപ്പർ....
Pinne,gokul edut valartiyat onumalalo,avarayit vanatalle,gokul atina caged akitum illa,ath normal life tenne follow cheyunu,gokul ullat kond atin nannayi food n carin kitunu,elavarum nalla sandosham ayit jeevikunu,Gov poyit talayit kulamakand ninal methi🙏🙏🙏 avar sandoshatode jeevichote gokulum avate chinnu n minnu vum oke..
Nalla kaaryam
Beautiful view's
കാടൊക്കെ വെട്ടി കളയുകയല്ലേ അപ്പോ ഇനി ഇതിലും വലുത് കാണേണ്ടി വരും... മനസിന് സന്തോഷം തരുന്ന വീഡിയോ😊😊
എന്തിനാണ് ഈ പത്രക്കാരെ വിളിച്ച് കാണിക്കുന്നേ
*കൊടും വരൾച്ച വരുന്നതിന്റെ ലക്ഷണമാണ് നാട്ടിലെ മയിൽ കറക്കം*
Sathyam ano
Studies says... Its true
അപ്പൊ മയിൽ ഉള്ള സ്ഥലം ഒക്കെ അങ്ങനെ ആവും അല്ലെ😂 കോപ്പിലെ ഓരോ പഠനം
Googul chennu minnu yennum nigalde koodeyudakatte
ഒരു പാവപ്പെട്ട ജ്യേഷ്ഠനും അനുജനും പരുക്ക് പറ്റിയ ഒരു പരുന്തിനെ ശുശ്രൂഷിച്ചു ഭേദമാക്കിയതുകൊണ്ട് അത് അവരെ വിട്ടുപോകുന്നില്ല. അതുകൊണ്ട് അവർക്കെതിരെ ഫോറെസ്റ്റുകാർ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അപ്പോൾ ഈ മയിലിനെ ആഹാരംകൊടുത്തു വീട്ടിൽ വരുത്തുന്നതിന് ഒരു ഫോറെസ്റ്റുകാർക്കും ഈ പയ്യനെതിരെ കേസെടുക്കണ്ടേ. അതോ ഇത് ഫോറെസ്റ്റുകാർ അറിഞ്ഞില്ലേ.
അസൂയ പാടില്ല
വനപാലകരുടെ നിർദേശം തേടണം
സ്നേഹം
സൂക്ഷിക്കണം ഒരു thrill കിട്ടാൻ ഒരാൾക്ക് എങ്ങനെ പണി കൊടുക്കണം എന്ന് അന്യോഷിച്ചു നടക്കുന്ന സാറമ്മാര് ഉള്ള നാടാ ഇത് 😄
👍👍🌹
BA BA BA… news headline polich😂
Enthayaalum ithil kaanichallo !! Ini forestkaar athine pidich kond poikolum. Thank you Media One live channel !! Aa chekkante sandhosham poi kitti !!
👍 nice
നല്ല മനസ്സുള്ള കുട്ടി
Gokulmonte Mayil koottukarkkum Gokul monum nallathu varatte❤❤❤❤❤
മയിൽ ഇതുപോലെ ഒക്കെ ഇണങ്ങുമോ എൻ്റെ വീട്ടിലും വരും but 1km ദൂരത്തിൽ നമ്മളെ കണ്ടാൽ ഒടും🥲🥲🥲
Sneham koduthale thirich kittukayullu
@@najanaja4669 njan ethra vattam nokki bro kodukkan
ചിന്നു മിന്നു എന്റെ വീട്ടിലേക്ക് വാ പഴം തരാം 🤗😍
എന്നും നല്‍കുമോ
@@hyderkdgd ആാാ
❤❤❤❤❤❤❤❤👌🏼👌🏼
കാട്ടിൽ കിടന്നു മടുത്തു ഒന്നു നാട്ടിൽ ഇറങ്ങട്ടെ. ദേശീയ പക്ഷി ആയത് കൊണ്ട് പറയാ . എനിക്ക് ദേശീയ പക്ഷി എന്ന ഒരു ജാഡയും ഇല്ല . ഞാൻ സാധാരണ പക്ഷി. നിങ്ങൾ എല്ലാപേരും ചേർന്നു എന്നെ ഇപ്പോൾ കാട്ടിൽ കൊണ്ട് വിടും
ഗോകുലേ najnum വരട്ടെ നിന്റെ വീട്ടിൽ.. എനിക്കും ആ മയിലുമായി ചങ്ങാത്തം കൂടണം 😍😍😍 ഒത്തിരി നാളത്തെ ആഗ്രഹം ആണു ethupo
ചങ്ങായി ഇത് നമ്മളുമായി ഒരിക്കലും കൂടില്ല അങ്ങനെ വേണമെങ്കിൽ കുഞ്ഞിലേ നമ്മൾ നോക്കണം അപ്പോൾ ഓക്കേ
ചങ്ങാത്തം കൂടിക്കൊണ്ടിരി ക്കുമ്പോൾ ഫോറസ്റ്റ് കാര് വന്ന് ചങ്ങാത്തം കൂടാതെ നോക്കണം
@@nazerka7966 😁😆
@@nazerka7966 🤣🤣
ദേശീയ പക്ഷിയോടാ കളി 😍
😂😂😂😂😂😂😂
@@sooryabala2915 😍😆
Hi🙏🎉🎉🎉😢😢💝👌👌👌👌👌👍👍👍👍💝💝💝💚💚
സഹ ജീവികൾക്ക് അന്നം കൊടുക്കുന്നവന്റെ അണ്ണാക്കിൽ അടിക്കുന്ന നിയമങ്ങൾ മാറേണ്ട സമയം ആയി
Sahajeevikale pidich thinnunna swabavam ullath kondaa😁
Draw no lines for unconditional bond of friendship.. God bless👏👏👏👏🙏🏾🙏🏾🙏🏾🙏🏾 🌸🌺🌻🌹🌷🌼💐
❤️👍✌️
❤️🙂
Kodum varalcha...... Save earth.... Save water...
പുലി😍😍
അടിപൊളി
Case akooole
🥰😍
അൽഹംദുലില്ലാ ഭക്ഷണം കൊടുത്തു കൂടെ ബന്ന് നിൽക്കും ഭക്ഷണം കഴിഞ്ഞു സന്ധ്യ ആകുമ്പോൾ അതിൻറെ കൂടെ മരത്തിൽ അതു നിൽക്കും നല്ലതാണ് വീട്ടിൽ ഒതുക്കി വെച്ചു തളർത്തല്ലേ അത് ശിക്ഷ ഭക്ഷണം കൊടുത്തോളൂ കഴിച്ചോളാം പൊയ്ക്കോളും വന്നോളും
Kannur❤️
മനസിനൊരു സന്തോഷം
👍👍🥰🥰
ഇങ്ങനെ വാർത്തകളെ ഗുജറാത്തിൽ മയക്കുമരുന്ന് പിടിച്ചു ഒന്നും കാണിക്കുന്നില്ല
Gokul, kuyiloor, mayil ,aahaa nalla chercha😄
വീടുകളിൽ വളർത്തിയാൽ കൂടുതൽ കുട്ടികൾ ഉണ്ടാകും. നല്ല ഭക്ഷണം കിട്ടും കൂട് വേണ്ട മരത്തിൽ കഴിയട്ടെ. കലഹരണപ്പെട്ട നിയമങ്ങളിൽ ഉചിതമായ മാറ്റം വരുത്തണം
Njaggalude nattil orupadund...vanapalakare ariyichu but avar vannilla...ennum njaggal food kodukkarund..
എന്തിനാ വെറ്തെ ആ ഉണ്ണാക്കൻ ന്മാരെ വിളിച്ച് ജീവിതം ഇല്ലാതാക്കുന്നെ . . . അത് എങ്കിലും Happy ആയി ജീവിക്കട്ടെ
ഇപ്പൊ ന്താ എല്ലാ കമന്റ്റിന്റെ അടിയിലും translate to engish ന്ന് കാണാൻ ഉണ്ടല്ലോ 🧐
ഈ വാർത്ത കേൾക്കുന്ന വനംവകുപ്പ്..... വട്ടം കറക്കാൻ ഒരുത്തനെ കൂടെ കിട്ടി
കുറച്ചു കഴിയുമ്പോൾ ഇവ വലിയ ഒരു ശല്യമായി മാറും.
👌👌
മയിൽ എണ്ണ ready 😂😂😂😂😂
എന്റെ വീട്ടിൽ ദിവസവും 10 ഇൽ കൂടുതൽ മയിലുകൽ വരും പക്ഷെ അവർ അത്ര അടുപ്പം kaanikaarilla
അതിനൊക്കെ ഓരൊ യോഗം വെണം ഇമ്മിണിയെ 😂
ഫുഡ് കൊടുത്താൽ മതി ദിവസവും ഇണക്കം വരും
Suuuuppper. Suuuupper. Suuuppper
Kodukkuvane athu mindapranikalkku kodukkanam. Snehamaneghilum Annam aaneghilum...
ഇതു കേട്ടു ആരേലും വന്നു പിടിച്ചു പോകുമോ
വീട്ടിൽ വളർത്തുന്നത് കുറ്റകരമാണ് വീടിന്റെ മുറ്റത്തു വന്നാൽ തീറ്റ കൊടുത്താൽ കുറ്റകരം ആവുമോ ?
Universe from 👉🕵️
മയിൽ കണ്ണിൽ കൊത്തും എന്ന് പറന്നുക്കെട്ടു ശരിയാണോ ഗുയ്സ് ...
Media അവനിക് 1 case ആക്കി കൊടുത്ത് 🤣🤣🤣🤣
Malampuzha anakkal vazhi und ethu pole
❤
Ethodukoodi ath therunnn 🏁broii
kewyoo
😍😍
ഒരെണ്ണത്തിനെ തരുമോ ഞങ്ങൾക്ക് ഒരു ആൺമയിൽ അതിഥി യാണ് വന്നിട്ടുണ്ട് pls
ഇണങ്ങി കഴിഞ്ഞാൽ ഇവർ പോളിയാണ് but ഒരു പ്രശനം ഉണ്ട് തൊടീൽ വല്ല പച്ചക്കറി ഉണ്ടെങ്കിൽ ഒന്നും കാണില്ല ഫുൾ തീർക്കും 😂
😮💨
കാട്ടിൽ അല്ല സ്ത്രീയെ മയിൽ ജീവിക്കുന്നത്
1nimasham boombaangh machaane orthu
Ente natilum vannirunnu...
Enna oru title Aane 😂
പണി പാളി ആ പയ്യനെ ഇനി അറസ്റ്റ് ചെയ്യുമോ 😢😢😢😢
കുയിലൂർ എന്ന് മാറ്റി മയിലൂർ എന്നാക്കണം,