കാലത്തിനനുസരിച്ച് റോയൽ എൻഫീൽഡിന്റെ മോഡലുകൾക്കുണ്ടാകുന്ന മാറ്റം മനസിലാക്കാൻ പുതിയ ഹണ്ടർ 350 കാണുക
Вставка
- Опубліковано 7 лют 2025
- Royal Enfield Huner 350 ഒരു ആധുനിക ബൈക്കാണ്.ഇപ്പോഴും ക്ലാസ്സിക് റെട്രോ ശൈലിയിൽ ബൈക്കുകൾ നിർമിക്കുന്ന എൻഫീൽഡിന്റെ പതിവുകളിൽ നിന്നുള്ള മാറ്റമാണ് ഈ മോഡൽ...
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
UA-cam : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
UA-cam* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNairLatest #RoyalEnfieldHunter350Malayalam #MalayalamAutoVlog #ClaasicRetroBike #ClassicRodster #Meteor350 #Classic350
എത്രയോ ആൾക്കാരുടെ review കണ്ടിട്ടും ബൈജുച്ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് ഒരു പൂർണ്ണത കിട്ടിയത്... Thank you chetta👍
Yes i agree with your statement
സത്യം 👍
Correct👍
@@ashwinmathews1072 like a big l can
Correct
LED ഇല്ലാഞ്ഞത് നന്നായി, ഇപ്പൊ റോഡിലൂടെ പകൽ പോലും LED ഇട്ട് (കാറും, ബൈക്കും )കണ്ണിൽ കുത്തുന്നുണ്ട് ആപ്പോ പിന്നെ രാത്രി പറയണ്ടല്ലോ..❤ഇനി വരുന്ന കാറും ബൈക്കുകളും ഇത് ഫോളോ ചെയ്താൽ നന്ന്
ഒറിജിനൽ അല്ലാത്തദ്ദു കൊണ്ടനനു... ചൈന സാനം അല്ലെ നാട്ടിൽ കളിക്കുന്നെ
Correct
Satyam active inte led is very powerful dim ittal polum. Chila chechimar bright koode ittu verumbo kannadichupokum
Pakal thanne angne apo rathrilthe karym parayano 🙄
സത്യം.. 👍🏻
അടിപൊളി ലുക്ക്.. കാട്ടാനയെ പിടിച്ചു നാട്ടാനയാക്കി മാറ്റിയ സൗമ്യത.. ശാന്തമായ് കണ്ടിരിക്കാൻ ബൈജു ചേട്ടന്റെ റിവ്യൂ തന്നെ വേണം. 👍👍👍🙏🙏🙏
Models മാറ്റി ഇറക്കണം അത് കാലത്തിനു ചേരുന്നത് ആയിരിക്കണം .. But ബുള്ളറ്റ് അത് std 350 black 🥰🥰🥰.. അതിൽ ഇരിക്കുന്ന feel വേറെ level 💪🔥🔥🔥
ബൈജു ചേട്ടന്റെ റിവ്യൂന് വേണ്ടി കാത്തിരിക്കുവായിരുന്നു.. നന്ദി ചേട്ടാ.
എനിക്ക് ഇപ്പോഴും ഇഷ്ടം പഴയകാലത്തെ ഗാംഭീര്യമുള്ള ആ ബുള്ളറ്റ് തന്നെയാണ്. But it's An amazing looking bike with a sporty design...
ബൈജുവേട്ടന്റെ വീഡിയോകൾ കാണുമ്പോൾ ചില കൗതുകങ്ങൾ ഉണ്ട് വണ്ടിയുടെ റിവ്യൂ കാണാം കുറെ തമാശകളും ആസ്വദിക്കാം എന്തായാലും റോയൽ എൻഫീൽഡിന്റെ പുതിയ വണ്ടി കലക്കിയിട്ടുണ്ട് നാട്ടിലെത്തുമ്പോൾ തീർച്ചയായും ഒന്ന് ഡ്രൈവ് ചെയ്ത് പരീക്ഷിക്കാം താങ്ക്യൂ ബൈജു ചേട്ടാ 🥰👍
എനിക്ക് ഇപ്പോഴും ഇഷ്ടം ആ പഴയ രാജാവിനെ തന്നെയാണ്. ഇതൊക്കെ കുട്ടികൾ ഉപയോഗിക്കട്ടെ .🥰🌹
വികാരം അല്ലെ ചേട്ടാ 😏😏😏😏😏
Meter console simple ആണെകിൽ തന്നെയും fuel gauge ഉണ്ടായാൽ മതി.....RE de main problem അതായിരുന്നു അത് ഇപ്പൊ എല്ല വാഹനങ്ങളിലും ഉള്ളത് നന്നായി
Took a test ride today..Felt vibrations through out the first 3 gears although it smoothed out in the 4 and 5th, but not completely. The new classic has much less vibrations when compared to Hunter. Sadly that's the price to pay for reducing body weight by around 30kgs.Set that aside and you got a winner on your hands. This one is quite good looking and easy on eyes, fun to handle and that too at a mind blowing price range(1.8-1.99L).
It's sure to fill the streets quite soon as bookings are piling up. So if you want the bike and planning to buy, make it fast to avoid waiting time.
PS:- Latest news from the showroom..
##They have decided to mass produce "Dapple Grey" which was previously kept aside as an on_demand custom colour.
##The booking price has been reduced from 10,000/-₹ to 5,000/-₹ and it's completely refundable.
##Exchange offers are available for your old two wheelers(might depend on your location)
Wouldn’t prefer RE except for the cult following. Bike technology is extremely outdated
I too took a test ride in hunter 350 2 days ago, but didn't felt any vibration in first 3 gears 🙄, what are u saying it is powered with new j series engine
@@harikrishnan4183 ride the new 650 cruiser and feel the difference
RE ൽ ഇത്രയും മാറ്റങ്ങൾ പ്രതീക്ഷിച്ചില്ല ✨ ഒരേ പൊളി 😍
8:50 Seat height 180 alla.... 800 mm aanu
I have seen so many hunter reviews. This video is the best hunter review till date.. Very clean and clear 👍
കണ്ടാൽ ഒരിക്കലും ഇതു റോയൽ എൻഫീൽഡ് ബൈക്കു ആണ് എന്ന് പറയില്ല... കിടു ലുക്ക്!
ലേറ്റ് ആയി vandhaalum ലാറ്റസ്റ്റായി വരും.... ബൈജു ചേട്ടൻ ❤️❤️❤️
'' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന് ....'' എന്ന സത്യം ഇവിടെ യാഥാർത്ഥ്യം ആയി എന്ന് വേണം കരുതാന്‍.
അതെ അതെ അതെ അതെ അതെ.....💯
ആശാൻ ആശയ ഗംഭീരൻ 😄
@@arunajay7096 മ്മടെ ബൈജുവേട്ടനും ഒരു അവലോകന ഭയങ്കരൻ ആണല്ലോ...
മോഡൽ ബൈക്കുകൾക്ക് എല്ലാം മഴയത്ത് റൈഡ് ചെയ്യുമ്പോൾ ശരീരത്തിലേക്ക് ചെളി തെറിക്കുന്ന പ്രശ്നമുണ്ട്. ഇതിന് അതുണ്ടോ എന്നുള്ളത് അറിയലാണ് ഏറ്റവും പ്രധാനം👆
Nalla reethik und bro🥲
Tyre mufler kittille.
Normal bikesnum scootersnum undallo.
Tyrente mukalil oru fibre piece
Nalla Reethik ind bro ..Black pant white pant ittu okke mazhayath oodikyunnathe orma indavollu...seen aan
വണ്ടിയുടെ സൗണ്ട് അത് അടിപൊളിയാണ് കുറേ വീണ്ടിയോ കണ്ടു ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍😍😍
ഇതൊരു വികാരം തന്നെയാണ്... പക്ഷെ മൈന്റൈൻ ചെയാൻ തുടങ്ങുമ്പോൾ വികാരം എല്ലാം പോകും.. അതാണ് ആകെ ഇതിന്റെ ഒരു പ്രശ്നം...
സത്യം
കാലത്തിനൊപ്പം Royal Enfield....
it's great 😊
Enthok മാറ്റം വന്നാലും ഓള്‍ഡ് മോഡൽ അത് 🔥🔥
ഏത് Revew കണ്ടാലും എനിക്ക്100% അതിന്റെ വിശ്വാസ്യയോഗ്യമാവണമെങ്കിൽ സാറിന്റെ review കാണണം
റോയൽ എൻഫീൽഡ് അന്നും ഇന്നും ഇന്ത്യക്കാരുടെ ഒരു വികാരമാണ്
സാധാരണക്കാർക്ക് അനുയോജ്യമായ വണ്ടി,reasonable price il കിട്ടും😌നല്ല look um und❤️
The legacy and future of RE is unapproachable ✌ Thank you for the Glamorous vlog 👍
Ee chatti thoppi helmetinde kootathil peduthan pattumo? Rider safety also needs to be taken into consideration. Please use proper helmets in future videos.
Agne agdu puchkalla second world warnu vare upagichutula model helmet annu bro😂
@@donsabu4666 Exactly it's outdated by 8 decades. let's use modern safe helmets
@ Rajeev sreedharan, true, agree💯
@@donsabu4666 soldier helmet alla biker protectionu vendathu, biker helmets are designed to protect head from impact from any sides unlike soldier helmets.
Dhaaraalam bullet ootikkuna paru vathinu aa helmet dhaaraalam..
10:07 sound കേൾപിക്കുമ്പോൾ മൈക് സയിലൻസിറിന്റെ അടൂത്ത് പിടിക്കരുത് , അൽപം വിട്ട് പിടിക്കുകാ...
മിനിഞാന്ന് Hunter ന്റെ Review തപ്പിയപ്പോ ബൈജു ചേട്ടന്റെ വീഡിയോ കണ്ടില്ലാ അപ്പോ മുതൽ waiting ആയിരുന്നു
Hunter 350 🔥🔥 Love at first sight 😍
Baiju chettante review varaan wait cheyyuka aayirnnu❤️
ബൈക്കിന്റെ ടാങ്കിലെ 3 വര ബോറായി.
@@jayankumbalath6337 sarianu vendi 2 vara aakkam
@@jayankumbalath6337 ath nmmk mattikoode. I agree ath bore aan🥴
@@jayankumbalath6337 bro eatho oru app und athil keri nammalkk ishtamulla pole custom cheyth kittum
@@nxaze86 royal enfiled app
ബൈജുവേട്ടൻ review ആയി വരുന്നതിന്റെ രസം ഒന്ന് വേറെയാണ് 😂😍😍
Retro cruiser models ന് ഇന്ത്യയിൽ കോമ്പറ്റീഷൻ വളരെ കുറവാണ്. Meteor നോട് compete ചെയ്യാൻ ആകെ avenger മാത്രേ കാണുന്നുള്ളൂ.
Ronin sitting position, mileage, maintenance, features etc il best
ആര് എന്ത് റിവ്യൂ പറഞ്ഞാലും,,, ബൈജു ചേട്ടന്റെ റിവ്യൂ കേട്ടാലേ എനിക്ക് വിശ്വാസമാകു,,
😝
The sound of hunter 350 is amazing.
ബൈജു ചേട്ടന്റ വീഡിയോ കാണുമ്പോൾ ഒന്ന് വിശ്വാസ്യത ഉണ്ട്
രണ്ടു പൂർണത... ഒരു വീഡിയോ യും ഒഴിവാക്കാറില്ല ❤️ നന്നായി മുന്നോട്ടു പോകട്ടെ ❤️❤️❤️😍😍🥳
റോയൽ എൻഫീൽഡ് അന്നും ഇന്നും ഒരു വികാരമാണ്
I was waiting for your review when I saw the bike launch. Your presentation make the difference that whether who all are the benefited people. Royal Enfield is surprising its costumers in New gen.
ആഗ്രഹിച്ചിരുന്ന മോഡൽ വണ്ടി വന്നപ്പോൾ വാങ്ങാൻ പറ്റാത്ത അവസ്ഥയായി but.. Waiting ❤️🏍️
Same here Bro!!!
😂😂 സത്യം രണ്ടു കൊല്ലം മുമ്പ് ഒരു ക്ലാസിക് വാങ്ങിയതിന്റെ ക്ഷീണം തീർന്നിട്ടില്ല
Yes
@@JWATCH-b6u classic kolile
💯❤🩹
Proud owner of hunter 350 Retro factory silver since 2 weeks. So far so good 👍
Bro vandi engane und...
Heating issues engane aan?
ഞാൻ പുതിയ റോയൽ എൻഫീൽഡ് ബൈക്ക് എല്ലാം ഓടിച്ചിട്ടുണ്ട് എന്നാൽ ഓൾഡ് ബുള്ളറ്റിനെ വെല്ലാൻ വേറെ ഒരു വണ്ടിയും ഇറങ്ങിയിട്ടില്ല
ബൈജു ചേട്ടന്റെ വാക്കുകൾക്കു മലയാളികളുടെ ഇടയിൽ ഉള്ള വിശ്വാസിത അത് ഒന്നു വേറെ തന്ന ..
The hunter definitely looks modernistic. I feel they could have made it an oil cooled engine since it's a tourer. The refinement will definitely play a crucial role in terms of drivability. It's a good price tag as well . Love the color and design . Good presentation ❤️
I still feel, the old models of Royal Enfield are unbeatable. I personally own a standard 350 and I have to say, the old retro model is something they should have carried up. Now this new model looks very common, it doesn't have any RE look.
എന്തുകൊണ്ടാണെന്ന് അറിയില്ല എനിക്ക് ഇപ്പോഴും ഇഷ്ടം പഴയകാലത്തെ ഗാംഭീര്യമുള്ള ആ ബുള്ളറ്റ് തന്നെയാണ്........💕
ഇത്തരം വാഹനങ്ങൾ കൂടുതൽ സുപരിചിതമാകുമ്പോൾ ചിലപ്പോൾ മാറ്റം വന്നേക്കാം.........💕
എനിക്ക് ഫീൽ ചെയ്യുന്നത് ഗിയർ shfting ൽ പഴയ വണ്ടി ആണ് കംഫർട് എന്ന്, രണ്ടു തരം ബൈക്കും ഞാൻ ഓടിക്കുന്നുണ്ട് പക്ഷെ എനിക്ക് ആ പഴയ വണ്ടി തന്നെ കംഫർട്
@@nazeerabdulazeez8896 💪
കുറേപ്പേരു റിവ്യൂ ചെയുന്ന നോട്ടിഫിക്കേഷൻ കണ്ട് എന്നാലും ബൈജു ചേട്ടൻ റിവ്യൂ ചെയുന്നത് കാണാൻ വെയ്റ്റിംഗ് ആരുന്നു
ഞാനും ബുക്ക് ചെയ്തു😍😍😍😍😍
An amazing looking bike with a sporty design. Excellent review. Thank you.
You mentioned that Kerala roads are full of potholes, but the rider managed to ride on roads sans potholes. You could have done one on those roads.
That was an exceptipn
Ith വിജയിക്കും 👍
1 year, after നല്ല പണിയായിരിക്കും, daily പോക്കാം in service center
@@jonmerinmathew2319 seri cheett
4 വീഡിയോ കണ്ടിട്ടും ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാ സന്തോഷം ആയത് ❤❤❤
അവതരണം ❣️
യുവാക്കൾക്കിടയിലെ ഹരം നിലനിർത്താൻ റോയൽ എൻഫീൽഡ് ഈ ഒരു മോഡൽ അവതരിപ്പിക്കേണ്ട അടിയന്തര ആവശ്യമൊന്നുമില്ല. ഇപ്പോൾ ഉള്ള മോഡലുകൾക് തന്നെ ഒരു പ്രത്യേക ഫാൻബേസ് തന്നെയാണ് ❤
You know what Baiju sir, sometimes whatever you say resonates with my thinking as is... This time it was the horn thing! I'm surprised that you said that Honking is the most unmindful thing we do in our country and we must realize it and stop honking unecessarily. Some kind of a law should be enforced for stopping this menace. I get so hyper when people unecessarily honk! Thank you for speaking that up and educating your viewers! #Respectforyou
Well said
@@sreejeshk1025 Thank you, brother :)
you must also thank baiju for wearing this unsafty helmet and inspire youth to "" choose stylish helmet than a safe helmet " !!
@@jojipaulmanjaly5203 : Whoops, sorry! I did not notice that helmet, honestly!
കാലത്തിനൊപ്പം റോയൽ എൻഫീൽഡ് മാറിയിട്ടുണ്ട് 👍👍
കാലക്കേടിന് നമ്മുടെ നാട്ടിലെ റോഡുകളും കുഴികളായി 😛
നല്ല വാഹനങ്ങൾ ഇറങ്ങുമ്പോൾ നമ്മുടെ നാട്ടിലെ റോഡുകൾ കുഴികളായി എന്ന വിഷമം മാത്രം !
അങ്ങനെ hunter 350 വന്നിരിക്കുകയാണ് സൂർത്തുക്കളെ 🔥
പലരുടെയും review കണ്ടു ക്ലിയർ ആയത് ഇപ്പോഴാണ് 👍👍
ഏതായാലും ബൈക്ക് ഇഷ്ടപെടുന്നവർക്ക് നിങ്ങൾ നല്ല ഒരു തുടക്കം കുറിച്ചത് നന്നായി
Good look and different sound🥰👍🏻👌🏻
RE❤️
Proud to be a standard 350 owner 😊✌🏻
ഒരു നാൾ മേടിക്കും 😊👍❤️
Small correction seat height is 800mm
എന്റെ ഓർമ്മശരിയാണെങ്കിൽ ബൈജുചേട്ടന്റെ ചാനലിലെ മിക്ക വിഡിയോയും കണ്ടിട്ടുണ്ട്
Honda highness ന്റെ സാന്നിധ്യം ആണോ ഇതിനു പിന്നിൽ ..?
പിന്നല്ലാതെ 😀.
No 2016 muthale ulla project aanu
നേരെ തിരിച്ചാണ് 😂 2016 ആണ് പ്രോജക്ട് Anounce ചെയ്തത്
Waiting for your review and finally confirmed to book 😍
"സാദാരണക്കാർ പോലും നടന്നു പോകുമ്പോൾ കുഴിയിൽ വീണ് മരിക്കുന്ന കാലമാണിപ്പോൾ" ആ പ്രയോഗം അതെനിക്കിഷ്ടായി 😁
അടിമകൾ ഇത് കണ്ടാൽ ചാനൽ തന്നെ ബെഹിഷ്കരിക്കും 😄😄
I think power is similar to bullet classic 500, even 500cc got 27 ps power..... anyways good job....
East or west honda cb 350 is best.. reliable.. comfort.. eduth 4 masam aayi.. 7000+ kms.. no issues.. no body pain.. i love my mud pack.. 😄
RE എന്നും ഒരേ... വികാരം ❤️
4:48 to 5:00 മിനുട്സ് പൊളിച്ചു 😂😂😂
കുട്ടികൾ ഹണ്ടർ 350 കൊണ്ട് കളിക്കട്ടെ..!! മുതിർന്നവർ ക്ലാസ്സിക് 350 കൊണ്ട് കളിക്കട്ടെ!!!☺️😊
ശെരി മ്ബ്രാ!
Ee segment വെച് nokummbo ഇതാണ് കിടു
Royal Enfield Hunter 350 വാങ്ങണം എന്നുണ്ട് വണ്ടിയെ പറ്റി ഇപ്പോളത്തെ ചേട്ടന്റെ അഭിപ്രായം എന്താണ് (waiting for your replay)
Aaa pulli vandi odikunnath kaanan stylish aan..i like that view
Iam having a 1983 delux model…Iam proud of it…..
I bought hunter 350 by seeing ur video
Which one is better as compared to Honda RS350 in features and performance
ജാതി പറയാതെ പേര് പറയു. Baiju.N മതിയല്ലോ സുഹൃത്തേ. വരാൻ പോകുന്ന മാറ്റം ഇപ്പോൾ ഉൾക്കൊണ്ട് കൊണ്ട് പോകാൻ കഴിയില്ലേ. ഒരു ജാതി മതി. മനുഷ്യ ജാതി. ചങ്ക്കുറ്റം ഉള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ ജാതി അടയാളം എല്ലാ സ്ഥലത്തു നിന്നും മാറ്റട്ടെ.
Hunter 350 adipoli aayitundallo chettante review koodi aayappol sampoornamayi,ini vilpanayil oru kuthichu chattamayirikum
Ee Video kandapol mileage ne kurichu paranju kettilla .. 350 series aanennu ariyam annalum mileage ariyan oru agrham undu
Back seat kuravaano?Is it comfortable for a long trip ?
ബൈജു ചേട്ടന്റെ റിവ്യൂo എൻഫീൽടിന്റെ സൗണ്ടും 😍👍♥️😘💪മോഡലും പൊളി 👍😍amazing 😍👍
നമസ്കാരം...ഞാൻ സതീഷ്... തങ്ങളുടെ വീഡിയോക്ക്... എന്റെ ഒഴുവ് സമയത്തേക്ക് സ്വാഗതം 🤨🤨🤨
Ithinte ground clearance prashnam aano hunter users reply
180mm seat height ????? Review idunnathinte mumpe onnu edit cheythal kollam
മനസ്സിനൊരു ഇളക്കംതട്ടി സൗണ്ട് ഭംഗി അടിപൊളി👍
ബൈജു ചേട്ടാ .. നിങ്ങളുടെ ഓരോ വിഡിയോയും ഒരു സിനിമ കാണുന്ന ഫീലിൽ ആണ് ഞാൻ കാണാറ് . അതിലെ കോമഡി ഞാൻ ശെരിക്കും ആസ്വദിക്കാറുണ്ട് 😂❤❤❤
Kurachu varshan kazhingal namaku hunter 500 expect cheyam with new features
RE is taking a bold move, the cult RE fans may not agree with that. Yes it looks new gen no doubt. Let's see how it takes it competition. Accessories will be expensive.Good luck hunter.
റോയൽ എൻഫീൽഡ് വല്ലാത്ത ഒരു മാറ്റം തന്നെ ആണ് കൊണ്ട് വന്നിരിക്കുന്നത്
Eatre pudiya Enfield vanalu serikum enfield lovers love 90's enfield only Adh orr vigarama enfield eana aa vigaram 😍😍😍😍😍❤❤❤ pudiya vandi nala ridil introduce cheydadil nani ond Baiju eatta❤❤❤❤❤
റോയൽ എൻഫീൽഡ്, ടാറ്റ,മഹീന്ദ്ര ഒക്കെ സാങ്കേതികമായി പഴഞ്ചനും വർക് ഷോപ്പുകളിൽ നിത്യവും സന്ദർശിക്കണമായിരുന്നു. കസ്റ്റമർ കെയർ/സർവ്വീസ് വളരെ മോശമായിരുന്നു.ബൈജുനായർ അത് സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ കാര്യങ്ങൾ മെച്ചപ്പെട്ടു വരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.ഈ മൂന്ന് നിർമാതാക്കൾ കാലോചിതമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നുണ്ട്.
ക്വാളിറ്റി മെച്ചമാകും എന്ന് പ്രതീക്ഷിക്കുന്നു.
ബൈജു നായർ indirect ആയി പരിഹസിക്കുന്നുണ്ട് .
Pillion seat cherutanallo.. pillion comfort pproblamatic ano
ഇതും മുതിർന്നവർക്കുള്ള മോഡൽ തന്നെ sweet speed 80ആണെന്നാണ് കേട്ടറിവ് 😍
എൻഫീൽഡ് ബുള്ളറ്റ് ഇപ്പോൾ ഉണ്ടോ ? എവിടെയും അങ്ങനെ ഒരു വണ്ടിയെക്കുറിച്ച് കേൾക്കാറില്ല..?
Frond ൽ നോക്കിയാൽ നിന്ന് ടാങ്ക് കാണാനില്ല, മുൻപിൽ നിന്ന് ടാങ്ക് കാണണം അതാണ് റോയൽ, ചെറിയ ടാങ്ക് കൊള്ളില്ല
ഒരേ engine ലെ, പിന്നെ vibration എങ്ങനെ ഇല്ലാണ്ടാവും
Chetta classic 350 edukan udesikunnu... Entha apiprayam
80km സ്പീഡിന് മുകളിൽ ചെറിയ vibration ഉണ്ട്
Ee RE bikes il youthsinu Patia daily use vandi etha ? Please reply
ആഗ്രഹിക്കുന്ന വാഹനവുമായി എത്തുന്ന പ്രിയപ്പെട്ട ബൈജു ചേട്ടൻ ❤️❤️