Happy birday brother 😘😘😘 ഞാൻ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട്.... But ഇതെന്റെ ആദ്യത്തെ cmnt ആണ്.... നിങ്ങടെ വീഡിയോസ് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.... നിങ്ങൾ നമ്മിലുള്ള bonding um പരസ്പര സ്നേഹവും ഒക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്.... വിഷമിച്ചു ഇരിക്കുമ്പോൾ നിങ്ങടെ വീഡിയോസ് കണ്ട് ഞാൻ ചിരിക്കാറുണ്ട്... അച്ഛനെയും അമ്മയെയും അച്ചാച്ചനെയും ഒക്കെ ഇഷ്ടാമാണ്.... സാധാരണ bros ഉള്ള വീട്ടിൽ ഒന്നുകിൽ പരസ്പരം മിണ്ടില്ല.... അല്ലെങ്കിൽ ആവിശ്യത്തിന് മാത്രം മിണ്ടും.... അല്ലെങ്കിൽ അടി.... ഇത്രയും പരസ്പരം സ്നേഹം ഉള്ള bros നെ കാണുന്നതിൽ ഒരു സന്തോഷം.... എന്തൊരു പാവം അച്ഛനും അമ്മയും ആണ്.... എന്റെ അച്ഛനൊന്നും എന്നോട് സംസാരിക്കാറ് പോലും ഇല്ല.... രണ്ട് പേരുടെയും ആഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് സാധിക്കട്ടെ.... All the very best❤
Birthday vlog waiting ayerunnu ❤ ethupole santhosham niranja devasangal eniyum pranav chettante jeevithathil kadannuvarate ❤ god bless u and your lovely family ❤
Kochu chettante birthday vlog nu vendi waiting Aayirunnu☺😍birthday special kochu chettante first ulla dance 🤩😄once again happy birthday kochu chettoi❤❤
Many more happy returns of the day my lovely hero kochu God bless you your dreams come true always keep smiling always be happy dress bagueimdi kochu aieina niku a colour dress aieina suituble autueimdi kochu nu ma hero nu Ela unana maku nu so beautiful so elegant it's like a wow💖💖💖💖💖💖💖💖💖💖💖💖💖💖🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hello there.!!...Came across your channel very random today and guys i am just loving it...The way You stay together is like so cool ..Boys of ur age usually give importance and time for friendships..but you guys are very close to your family especially you treat Your mother with so much care and love...That the thing you stand out for .....seeing ur life makes me happy ....Always stay together nd bonded !!!
Super video chetta ❤🔥 ningal poli anu ❤🔥 fan of your family chettanzzz❤🔥❤🔥 kochu chettante dance poliyanu ❤🔥 ningalude sneham ennum engene nilanikatta chettanmare ❤🔥❤🔥
Happiiee birthday 🎉🎂 kochu chettaaa... God bless you dear brother ❤️🥰 ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.... Love you അച്ഛനെയും അമ്മയേയും പ്രവീൺ ചേട്ടനെയും ഒരുപാട് ഇഷ്ട്ടമാണ്😍❤️🤗
Belated Birthday wishes to you, Pranav ( Kochu)❤️🥰🎁🎂🎂.... I really enjoyed the vlog ... A smart & loving family... May God bless you, your family and all the upcoming activities 🎂❤..... I am a chemistry Teacher from Kasaragod district...I like your dance too...
Haaaappy Birthday Pranav Chetta....🥳🎂🎁May God bless you! Wishing you good health, joyfulness and triumphs ✨ Really tears came down seeing your unconditional bond 💝(@14:05, 14:20) so happy to see that among you.💖 Actually, I am not sure how many times I have repeatedly watched that adorable scene. That made me desire for getting a good brotherly love from my younger one like such an amazing combo of yours....🤍
നിങ്ങളുടെ ഈ ഫാമിലിയെ കാണുമ്പോൾ ഇത്തിരി കുശുമ്പും കൂടി തോന്നുന്നു. നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. എനിക്കും രണ്ടു ആൺ മക്കൾ ആണ്. പക്ഷേ 7 വയസിനു വ്യത്യാസം ഉണ്ട്. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ❤❤
ഒരു കുഞ്ഞു പെങ്ങൾ കൂടെ ഉണ്ടെൽ ഭയങ്കര രസം ആയിരുന്നു. നല്ല സ്നേഹം ഉള്ള കുടുംബം.❤❤❤
Oho
👌
Stym 🥰a oru sis njan ayirunn engil kollayirunn 😍😍❣️❣️❣️😌😌
1:42 xxxfg🎉
Shariya 🥰🥰🥰
അച്ചനും അമ്മയും ഭാഗ്യം ചെയ്തവർ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤
സന്തോഷ ജന്മദിനം കൊച്ചൂന് 🎂🎂🎂🍫🍫🎉🎊🥳
10:41 സത്യം നമ്മുടെ ഫോണും നമ്മളും എപ്പോഴും അടുക്കളയിലാണല്ലോ 100%സത്യം അമ്മ 💝😍
Happy birday brother 😘😘😘 ഞാൻ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട്.... But ഇതെന്റെ ആദ്യത്തെ cmnt ആണ്.... നിങ്ങടെ വീഡിയോസ് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.... നിങ്ങൾ നമ്മിലുള്ള bonding um പരസ്പര സ്നേഹവും ഒക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്.... വിഷമിച്ചു ഇരിക്കുമ്പോൾ നിങ്ങടെ വീഡിയോസ് കണ്ട് ഞാൻ ചിരിക്കാറുണ്ട്... അച്ഛനെയും അമ്മയെയും അച്ചാച്ചനെയും ഒക്കെ ഇഷ്ടാമാണ്.... സാധാരണ bros ഉള്ള വീട്ടിൽ ഒന്നുകിൽ പരസ്പരം മിണ്ടില്ല.... അല്ലെങ്കിൽ ആവിശ്യത്തിന് മാത്രം മിണ്ടും.... അല്ലെങ്കിൽ അടി.... ഇത്രയും പരസ്പരം സ്നേഹം ഉള്ള bros നെ കാണുന്നതിൽ ഒരു സന്തോഷം.... എന്തൊരു പാവം അച്ഛനും അമ്മയും ആണ്.... എന്റെ അച്ഛനൊന്നും എന്നോട് സംസാരിക്കാറ് പോലും ഇല്ല.... രണ്ട് പേരുടെയും ആഗ്രഹങ്ങൾ എല്ലാം പെട്ടെന്ന് സാധിക്കട്ടെ.... All the very best❤
നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ നല്ല കോമഡി ആണ് 😂😂😂😂👌👌👌👌ഹാപ്പി ബര്ത്ഡേ കൊച്ചു....
2024 kannunvar ❤
Yes
Yes 👍👍
Yes 👍👍👍
Yes
എന്ത് രസാ നിങ്ങടെ സ്നേഹം കാണാൻ..🥰❤ .. so happy for you guys ❤❤.. stay like this forever and even after that dears 😍😍😍😍
,yes
ഒരുപാട് സന്തോഷം കുട്ട്യോളെ എന്നുംഅച്ഛനും അമ്മേം കൂടപ്പിറപ്പും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰👍👍
Happy Birthday Kochu ❤ ...I love this family especially pranav chettan ❤😊❤️
Ethrayum manoharamayi paraspparam nokki chirikkunna oru family ye kadittilla .. ottum kalarppillatha beautiful family … sneham ulla achanum amma yum … avariloode bagiyayi build cheyyapetta swarggam… nigalu raduperum bagyam cheyitha kuttikalanu… ethupole sneham ulla oru achaneyum ammayeyum kittiyathil… recent ayi anu nigalude videos kaduthudagiye… eppol ethumathram kanunna avasthayil ethi
God bless you all dears ❤❤❤
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ❤ keep it up 😊🎉🎉🎉🎉 happy birthaday kochu🎉🎉
Birthday vlog waiting ayerunnu ❤ ethupole santhosham niranja devasangal eniyum pranav chettante jeevithathil kadannuvarate ❤ god bless u and your lovely family ❤
Koochu happy birthday koochu fans odo
Wait is over now.....💕😻🤗Kochu's first step....😂❤Lovely family....💜😇You survive one more year kochu....yeeee.....💓😎
10:05 that dilogue of amma has lot of meanings.....❤
Happiest birthday pranav chetta... blessed and love ❤️.... enjoy your life... cute family
നിങ്ങളുടെ ഈ സ്നേഹം ഉണ്ടാവട്ടെ ❤🥰🥰ഫാമിലി ഉയിർ 😍🤗😂😂ഞാൻ, അച്ഛൻ വീഡിയോ കണ്ടു ചിരിച്ചു ചത്തു 💫✨😁😂😂🤣🤣🤣❤
Aadyamayittan ithrayum snehamulla chettaneyum aniyaneyum kaanunnad anikkumund oru chettan idupole alla valudayalenkilum snehamundakumenn vijarikkunnu.ningal ettan aniyan thammilulla sneham ennum nila nilkkatte❤️❤️
ഉപ്പും മുളകും ഫാമിലി കഴിഞ്ഞാൽ പിന്നെ ഇവരാണ് എന്റെ താരം happy birthday kochu 😘😘😘😍😍😍😍
7:12 Arum Angane eduth paryatha Thirakukal de idayil Maanjuu pokuna oru Sathyam Dads LOVE❤
ഒരു കുഞ്ഞ് പെങ്ങള് കുട്ടിടെ കുറവ് മാത്രം.. ബാക്കി എല്ലാം perfect🥰🥰🥰
Kochu chettante birthday vlog nu vendi waiting Aayirunnu☺😍birthday special kochu chettante first ulla dance 🤩😄once again happy birthday kochu chettoi❤❤
Pranav chettah expression superb wow, expression king...eat well sleep well....🎉❤🎉🎉🎉❤❤❤❣️❣️💝💕
Waiting...ayirunn...
Enthayalum many many happy returns of the day👑
Kochu etaaaaiii😊💕
Othiri othiri years ithupole happy aayitt ellavarum orumich kazhiyatte ❤️❤️
Wish You A Many Many Happy Returns Of The Day Kochu 🎉🎉🎊🎊🍫🍫🎂🎂🎂 എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 💞💞love you kochu💞💞💞💞
Happy B'DAY kochuu 😍😍😍
You're amazing person keep going kochuu🥰❤️❤️
Brother bonding strong mashallah God bless you
Happy birthday monu🎉🍰
Stay blessed 👐
നിങ്ങടെ ഫാമിലി 👍 അച്ഛനെ കണ്ടാൽ പ്രായം തോന്നിക്കില്ല
Happy birthday kochu, Randuperum koodi ulla sneham kanumpol othiri santhosham😍😍😍
ജൻമദിനാശംസകൾ കൊച്ചു . .... ആഗ്രഹങ്ങളെല്ലാം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. സ്നേഹത്തോടെ...
മെനി മെനി ഹാപ്പി ബര്ത്ഡേ കൊച്ചു 🎀🎀🎂🎂🎂🎂🎉🎉🎉🎉
ആരോഗ്യം ബലത്തോടെ ജീവിക്കാൻ നേരുന്നു
Happy Birthday kochu💕💕🎂🎉
Happy birthday Pranav chatta ❤️🥳🥳.Love You this family
Wish you a many many happy returns of the day Kochu Chetta ❤❤❤❤❤❤
അച്ചാച്ചനെ കൂടി കൂടാഞ്ഞത് പാവമായിപ്പോയി ജന്മദിനാശംസകൾ
Waiting aayirunnu kochu chettante b'day vloginu ❤❤.pranav chettan lucky aanu ithupole oru familye kittiyathil 😘🤩.Adipoli video ❤
Chettante aa firstile dance 😅🤩
Once again HAPPY BIRTHDAY PRANAV CHETTA ❤❤
Randomly I saw ur videos..but now am addicted boys......so happy for u both
Waiting aarnnu kochunte birthday vlog many many happy returns kochu 🎉🎉 God bless u&ur family
Many more happy returns of the day my lovely hero kochu God bless you your dreams come true always keep smiling always be happy dress bagueimdi kochu aieina niku a colour dress aieina suituble autueimdi kochu nu ma hero nu Ela unana maku nu so beautiful so elegant it's like a wow💖💖💖💖💖💖💖💖💖💖💖💖💖💖🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Enikk kannu nirayunnu bro ...... Very heart touching. Love you so much...... Happy Birthday kochuse❤❤❤❤
Happy Birthday Kochu Chetta!❤️🧸
this family is soo wholesome i love watching them❤
I can't understand your language, I can feel your happiness ❤️ God bless you guys 💙💙💙💙💙
😍😍😍othiri aayi wait cheyyunnuu
Firstathee dance😂😂
Kochu chettante dress Poli
Praveen chettante selection polichuu
10:24 🥺😥😥
14:00 🤩🥰
🦋
Happy wishes Kochu Chetta🥰💖May all your dreams come true ❣️😘🫂
Happy birthday kochu setta ningade sneham ❤ achanum ammayum chettanum 😚😚
13:41 lovely family ❤
Hello there.!!...Came across your channel very random today and guys i am just loving it...The way You stay together is like so cool ..Boys of ur age usually give importance and time for friendships..but you guys are very close to your family especially you treat Your mother with so much care and love...That the thing you stand out for .....seeing ur life makes me happy ....Always stay together nd bonded !!!
Happy birthday kochu😊
❤😊😊❤❤
Dress supper❤❤
Happy family ❤u brothers rocked my time😂❤
Happy birthday Kochu
Happy birthday kochu ettaa🥰 cute family ❤
സന്തോഷ ജന്മദിനം കൊച്ചുന് 🎂🎂👑🍫🍫🖤🤍
Happy Birthday broo..😍Keep this smile forever with ur cute family...Bond❤🫂🙌
Kochu.. Praveen bonding❤❤❤
Happy Birthday Kochu chetta ❤🎉😊😇💞💕
കുടുംബാംഗങ്ങൾ തമ്മിലുള്ള ആ അടുപ്പം ഒന്നും പറയാനില്ല എന്നും നിലനിൽക്കട്ടെ
Love your family so much❤Happy birthday kochu chetta🥰❤
ചേട്ടൻ പ്രണവ് ചേട്ടൻ അമ്മ അച്ഛൻ family❤️🩹
Super video chetta ❤🔥 ningal poli anu ❤🔥 fan of your family chettanzzz❤🔥❤🔥 kochu chettante dance poliyanu ❤🔥 ningalude sneham ennum engene nilanikatta chettanmare ❤🔥❤🔥
Having a little sister with you was great fan. Gi loving family ❤❤❤❤
Best family forever 🥺 ❤
I love this fam💕 and this bond between kochu and Praveen chettan♥️
Happiiee birthday 🎉🎂 kochu chettaaa...
God bless you dear brother ❤️🥰 ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.... Love you
അച്ഛനെയും അമ്മയേയും പ്രവീൺ ചേട്ടനെയും ഒരുപാട് ഇഷ്ട്ടമാണ്😍❤️🤗
Happy Birthday to kochu cheeta 🎂🎂🎂🥳🥳🥳🎉🎉🎈🎈🎈🎊🎊🎊🎊🎀🎀🎀🎀🎁🎁🎁🎇🎇🎇🎆🎆🎆🧨🧨🧨🧨
Belated Birthday wishes to you, Pranav ( Kochu)❤️🥰🎁🎂🎂.... I really enjoyed the vlog
... A smart & loving family... May God bless you, your family and all the upcoming activities 🎂❤..... I am a chemistry Teacher from Kasaragod district...I like your dance too...
🎉Happy birthday kochu cheetaa
You are cute person ❤️
Happy birthday to you kochu Etta 😌😸🦋
Happy Birthday pranav ettaa😍❤️ live long and stay blessed🤗💓
Happy birthday kochuuuu 😊😊❤
കൊച്ചുന്റെ മുറിയുടെ ഭിത്തി വാട്ടർ റൂഫ് ചെയ്യണം ഇല്ലെങ്കിൽ ഭിത്തി മുഴുവനും പോകും.... അനുഭവം ഗുരു 🔥 കൊച്ചു..... പിറന്നാൾ ആശംസകൾ 🎂
Happy birthday.. Pravav chetta🥰... U always look so cute and handsome... Live long😇...
Happy birthday kochu chettan 🥳🥳🥳🥳🎂🎂🎂🎂🍫🍫🍫🫂🫂🫂🫂🫂🥰🥰🥰❤️❤️❤️❤️🥳🥳🥳
Happiest birthday dear 🥰
Live long God bless you 😍
Happy birthday chacha ഞാൻ ഒരു കൊച്ചുകുട്ടിയാണ് നാലാം ക്ലാസിൽ പഠിക്കുന്ന എനിക്ക് ചേട്ടന്മാരുടെ വീഡിയോസ് ❤❤ ഇഷ്ടമാണ്
Belated birthday wishes kochuvee🥳
Thug kalakki ❤
Ammak vyr vdna
Ath gas aaytaa😂😅
😍😍🥳🥳 happy birthday kochu ചേട്ടാ very tasty 🍰 cake
Super family ❤
God bless you everyone 🙌🏻❤️🩹
04:00 pwoli 😁😁😁😁😁
Haaaappy Birthday Pranav Chetta....🥳🎂🎁May God bless you!
Wishing you good health, joyfulness and triumphs ✨
Really tears came down seeing your unconditional bond 💝(@14:05, 14:20) so happy to see that among you.💖
Actually, I am not sure how many times I have repeatedly watched that adorable scene. That made me desire for getting a good brotherly love from my younger one like such an amazing combo of yours....🤍
ഞാൻ ടെൻഷൻ ആയിട്ട് ഇരിക്കുമ്പോ ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കാണും. അപ്പോ ഞാൻ ok ആകും. Thanks
❤ പിറന്നാൾ ആശംസകൾ കൊച്ചു
Happy birthday dear Kochuz❤ innathe videok vendi waiting and guys❤
ഹാപ്പി ബർത്ത് ഡേ പ്രണവ് ❤❤🥰💜💞
നിങ്ങളുടെ ഈ ഫാമിലിയെ കാണുമ്പോൾ ഇത്തിരി കുശുമ്പും കൂടി തോന്നുന്നു. നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. എനിക്കും രണ്ടു ആൺ മക്കൾ ആണ്. പക്ഷേ 7 വയസിനു വ്യത്യാസം ഉണ്ട്. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ❤❤
Happy birth day kochu bro 🎉😂many more happy reruns of thr day ♥️♥️♥️ enjoy your life 🥰
Happy Birthday kochu uncle🎉🎉🎉🎉🎉🎉🎉❤
കൊച്ചു ഫാമിലി k 😂ഒരായിരം ആശംസകൾ ❤
Happy Birthday Monu
"God bless u"
🙌🙌🙌
Happy birthday kochu cheta ❣️❣️ congratulations 😊
Happy birthday kochu and god bless you🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️😍😍
2024 lle birthdaykk kanunna le njan 🙂🙂🙂
Belated birthday wishes Pranav🤩🥳Wishing you all success in your future💕💕🥳🥳🥳🥳🥳
Nalla family .. brothers ❤
Ninghal bagyam cheythavaranu inghane ulla parentsine kittiyathinu. Ee sneham ennum nilanilkatte ennu prarthikunnu 🥰🥰🥰♥️♥️♥️🙏🙌
happy birthday anna😄enjoy your day anna.😍many more happy returns of the day anna ❤
അമ്മേനെ പോലെയാണ് ഞാനും എവിടെ ഇരുന്നു പണി എടുത്താലും ഫോൺ കൂടെ കാണും... ഫോണിന്റെ സൗണ്ട് ഇല്ലാതെ പണി എടുക്കാൻ ഒരു സുഖം ഇല്ല..... 🤭