MOM Admitted For SURGERY 🥲

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 156

  • @nisamhashim5658
    @nisamhashim5658 55 хвилин тому +6

    ആരോഗ്യത്തോടുള്ള ദീർഘായുസ്സും ആഫിയത്തും തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏼🤲🏼🤲🏼

  • @Shaaa_Naa
    @Shaaa_Naa 4 години тому +30

    Ummante asugam ethrayum pettann shifa aavatte... Insha allah 🤲Sinky nalla sneham ulla aalanu❤ Life long nila nilkkatte🥰

    • @rajilasherin7654
      @rajilasherin7654 4 години тому

      @@Shaaa_Naa oke, njan sinky ipoya manassil akiye nalla kutti ya

  • @zainabathousy1526
    @zainabathousy1526 4 години тому +25

    Mashallah nalla marumakkal sodham ummaye poleyanu ummaye nokkunnath ennum ith pole sandhoshathil kaziyan allahu thoufiq chaiyatte ameen 🤲🤲🤲

  • @sallu4you440
    @sallu4you440 2 години тому +7

    ആരോഗ്യമുള്ള ആയുസ് ഉമ്മാക്കും നിങ്ങൾക്കും നമ്മൾക്കു എല്ലാവർക്കും പടച്ചവൻ നൽകട്ടെ എന്ന് ദുആ ചെയ്യുന്നു... ആമീൻ🤲🤲 ❤❤🎉🎉ശിക്കി രോഹൻ റാഷി ❤❤

  • @Samahkb786
    @Samahkb786 5 годин тому +15

    പേടിയൊന്നും വേണ്ട ഉമ്മ പടച്ചോന്റെ കാവൽ ഉണ്ടാകും ഇങ്ങക്ക് എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും ❤🤲🏻

  • @sahalainr3452
    @sahalainr3452 3 години тому +13

    മിംസിൽ ആണോ എല്ലാം റാഹത്തിൽ ആവട്ടെ ഒരു സ്ത്രീ ജീവിച്ചുഇരിക്കുമ്പോൾ ആദ്യം നഷ്ട്ടപെടുന്ന അവയവം ഗർഭപാത്രം ആണെന്നും മരിച്ചു കഴിഞ്ഞാൽ അവസാനം മണ്ണോടു ചേരുന്ന അവയവം ഇത്‌ തന്നെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അള്ളാഹു നമ്മുടെ ഉമ്മമാർക്കും ഉപ്പമാരെയും ദീർഗായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲

  • @nailanalwa
    @nailanalwa Годину тому +3

    പടച്ചോനെ എല്ലാം ശരിയാക്കി കൊടുക്കട്ടെ ആമീൻ 🥹

  • @muhsinaiyyas2178
    @muhsinaiyyas2178 5 годин тому +25

    ഉമ്മാ.. ഇങ്ങൾ ഹാപ്പി ആയി ഇരിക്ക് എല്ലാരുടെയും പ്രാർത്ഥന ഇല്ലേ...❤

  • @Fathima720
    @Fathima720 2 години тому +6

    ഉമ്മ കരയുന്നത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ബുദ്ധിമുട്ട് 🥺...എല്ലാം പെട്ടെന്ന് ഷിഫയാക്കട്ടെ ..ആമീൻ

  • @Marvahh_
    @Marvahh_ 6 хвилин тому

    Thambanail ulla pic kandappo kannu niranju🥺surgery okke nannaayi nadakatte aarokyathode umma varatte ameen🥰

  • @ShahiMepparamba
    @ShahiMepparamba 3 години тому +7

    എനിക്ക് 28.വയസ്സ് ആവുമ്പോൾ തന്നെ യുട്രെസ് ഓവറി റീമൂവ് ചെയ്തു... ഇപ്പോൾ 44ആയി കുഴപ്പം ഒന്നും ഇല്ല....

  • @faseelaansar585
    @faseelaansar585 2 години тому +4

    Ummak ayisum arokya nalgate aameen

  • @MuhammedShefin-dz5qk
    @MuhammedShefin-dz5qk 4 години тому +6

    അള്ളാഹു raashinteem roshuoonteem zaibanteem ഉമ്മാക്ക് അള്ളാഹു aafiyayathulla ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @henaprakash3017
    @henaprakash3017 33 хвилини тому +1

    Dont worry god is great will pray🙏

  • @fitnesstipsbyryan
    @fitnesstipsbyryan 4 години тому +4

    Ummaa please karayalleee 😢 don't worry ellam Sheri aagum nammala manasah ellam be strong ummaaa we love you ❤ njangale duas kuda undavummm

  • @fitnesstipsbyryan
    @fitnesstipsbyryan 4 години тому +3

    Roshu and Rashi renduperum ummaya paranju manasulakuu. Relax aakuu paavam nalla peedi undu

  • @Insaneangel2002
    @Insaneangel2002 4 години тому +2

    Umma veshamikkanda ellam pettan shifa avum nte ummayum ithupole kadannu poyatha and epo 3 yr avunnu alhamdulillah alhamdulillah alhamdulillah she is perfectly alright padachavan kaakkate ella mathapithakaleyum ameen❤ dua il undavum🤗❤️

  • @Raziaisha
    @Raziaisha 2 години тому +2

    🤲🏻 ഉമ്മാക്ക് എല്ലാം പെട്ടെന്ന്സുഖം ആകട്ടെ ❤❤

  • @shiblanishad6522
    @shiblanishad6522 15 хвилин тому

    Mashallah nalla marumakkal 🥰🥰

  • @shifnariyaz6883
    @shifnariyaz6883 4 години тому +7

    Ummaante mugham kaanumpol sangadam toanunnu .ummaante mughathu nalla tention und .onnum pedikkenda umma .yellaavarudeyum dua und ummaakk

  • @RajeenajamalRajy
    @RajeenajamalRajy 3 години тому +2

    Changuvetty mimsil aanallee.... Namade nattil undallee ningal , ellaam sugayi rahathakatte ...

  • @jazmin56
    @jazmin56 4 години тому +2

    Ummak entha പറ്റിയെ.... Enthayaloom padachoon vegam shifayakki kodkktte🤲🏼

  • @Suuu-n5t
    @Suuu-n5t Годину тому +1

    Bro ente ummak same avastha ayirunnu surgery kazhinjitt ippo 6 mnth aayi
    Padachon ethrem pettann shifayakki kodkatte aameen❤ummane nallonam Cr cheyyanam arogya preshnangal ini undavum take care 👍

    • @asmasherin9284
      @asmasherin9284 Годину тому

      Hi atra months complete rest alo efukanamm

  • @Afi.minnu-annu
    @Afi.minnu-annu 3 години тому +1

    ഒരു പേടിയും വേണ്ടി ദുആയിലുണ്ട് ഒക്കെ ശരിയാവും ഇൻഷാ അല്ലാഹ്

  • @fathimabathoola3850
    @fathimabathoola3850 31 хвилина тому +1

    എന്റെ ഒരു അനുഭവത്തിൽ calicut mims അടിപൊളി ആണ് ❤️. ഞാമുക്ക് വേണ്ട എല്ലാ facilitiyum nurse ഇന്റെ help ഉം cleaning staff എല്ലാം ഞാമുക്ക് എപ്പോ call ചെയ്താലും appo എത്തും. കൂടെ patientinte ആവിശ്യംപോലെ പ്രത്യേകിച്ച് surgery കഴിഞ്ഞാൽ patientinte menu മാറും അതിന് ഒക്കെ helpfull ആണ്. Best choice ആണ് mims calicut❤️

    • @fathimabathoola3850
      @fathimabathoola3850 31 хвилина тому

      ഏത് surgene ആണ് കാണിച്ചത്

  • @Fathima379
    @Fathima379 4 години тому +4

    Umma pedikandato okke sheriyavum🥹💝

  • @naseemaashrafashraf
    @naseemaashrafashraf 3 години тому +1

    പേടി കണ്ട ഉമ്മ എനിക്ക് 31വയസ്സായി 1വർഷം മുൻപ് എന്റെ ഗർഭപാത്രം അണ്ഡശയം എല്ലാം എടുത്തു ഒഴിവാക്കി ഇപ്പൊ ഒരു കുഴപ്പം ഇല്ല

  • @H-4tech
    @H-4tech 4 години тому +5

    പെട്ടന്ന് എല്ലാം അള്ളാഹു റെഡി ആക്കി തരട്ടെ

  • @sheenajohn9583
    @sheenajohn9583 3 години тому +1

    Get well soon 🙏 God bless you 🙏

  • @lizythomas3827
    @lizythomas3827 28 хвилин тому

    Prayers🙏🙏

  • @ameenanowshad730
    @ameenanowshad730 3 години тому +5

    Roshan... Eni korach koodutal ummane care chynm.. Especially her feelings. Ummak eni body and mind nalla budhimutkam. She feels like she lose her womenhood. Veshamipikale

  • @AappuLukhi
    @AappuLukhi 3 години тому +1

    എല്ലാം ശെരിയാവും പേടിക്കേണ്ട എന്റെ ഉമ്മാക്കും ചെയ്തതാ ഞങ്ങളുടെ നാട്ടിൽ ആണല്ലോ

  • @safar-fz5xb
    @safar-fz5xb 4 години тому +2

    Umma pedikendatto 🥹

  • @adnanvlogs780
    @adnanvlogs780 5 годин тому +2

    Study table 😂😂

  • @shahadkoderi8141
    @shahadkoderi8141 55 хвилин тому

    Which is the hospital

  • @safeersafeer6937
    @safeersafeer6937 55 хвилин тому

    Ningale veed evideyaa

  • @Samahkb786
    @Samahkb786 3 години тому +1

    8:54 മറിയനെ കാണുമ്പോൾ zaiba തന്നെ

  • @arshiarshid3250
    @arshiarshid3250 Годину тому

    Eath dr aan dr Tahsin aano surgery cheythath?

  • @Fathimariya-o3i
    @Fathimariya-o3i 4 години тому +2

    Pedikkada. Tavakkaltu. Alallaha🤲🤲🤲🤲🤲🤲

  • @Hadismichusvlog
    @Hadismichusvlog 5 годин тому +1

    Ellam rahathilayirikatte dua cheyyam

  • @romilajacob7916
    @romilajacob7916 2 години тому

    Prarthikam kto pedikanda ❤

  • @muhammedmammu6827
    @muhammedmammu6827 2 години тому

    Roshens ummak ethre makkale onn paran tharmoo plz

  • @najiyanusrin.najiyanasrink1476
    @najiyanusrin.najiyanasrink1476 2 години тому

    എന്റേത് 25 വയസ്സിൽ കളഞ്ഞു. ഇപ്പോൾ 4വർഷം കഴിഞ്ഞു

  • @abdulrazeen6415
    @abdulrazeen6415 4 години тому +1

    Umma ethrayum pettann shifaa avatee

  • @doraa01
    @doraa01 4 години тому +5

    Umma peedikanda ente ummakum karbha pathram eduth kalajatha 2.800 Wight ulla oru muzha undayirunnu karbha pathrathil ippo ummak oru kuyapoom illa tension avanda okke ready avum

  • @bavamurshi7382
    @bavamurshi7382 5 годин тому +5

    Endinte surgery anu ummak

  • @shihabpa933
    @shihabpa933 3 години тому +1

    Stay strong mom❤️ god bless you🙏

  • @muhammedismailismail1796
    @muhammedismailismail1796 4 години тому +3

    😂Study table❌
    Food table ✅

  • @HR17892
    @HR17892 Годину тому

    This hospital 100 days 5 people dead 😢😢😢😢

  • @hannathshafi9879
    @hannathshafi9879 5 годин тому +7

    Rashi bathroomonnum alla nokkunne..😂avduthe nurse maareyaan....😊

  • @zayanziya1530
    @zayanziya1530 4 години тому

    Njan negale mimsinn kandirnnu 😍

  • @LoveZ313
    @LoveZ313 5 годин тому

    Sugamay varatte...

  • @FaseelaSajeer-b2p
    @FaseelaSajeer-b2p 2 години тому

    എന്റെ പെങ്ങളുടെ ഗർഭപാത്രവും എടുത്ത് കളഞ്ഞതാണ്

  • @FOUSIYASHAMEERMK
    @FOUSIYASHAMEERMK 4 години тому +1

    ഏത് ഹോസ്പിറ്റലിൽ ആണ്

  • @rajilasherin7654
    @rajilasherin7654 4 години тому +1

    Pine biriyani, chiken roll oke avidethe test an

  • @shahanasherinshanu
    @shahanasherinshanu 5 годин тому +3

    Oru kuyappam undavoola okke rahathavatte😊

  • @rajilasherin7654
    @rajilasherin7654 5 годин тому +1

    Rathri food an best aster mimsl

    • @RoshensVlog
      @RoshensVlog  4 години тому +1

      Eniku Ella food nice ayi thonni ❤️

  • @NishanaMuthutty-z2m
    @NishanaMuthutty-z2m 5 годин тому +1

    നിങ്ങളുടെ കൂടെ റബ്ബ് ഉണ്ട്

  • @sinnu_kasrod
    @sinnu_kasrod 36 хвилин тому

    Roshaa ni over aakin etoo😂

  • @safuvansafuvan7907
    @safuvansafuvan7907 Годину тому

    Uppa yavide poyi

  • @annujohn3049
    @annujohn3049 4 години тому +2

    Get well soon umma❤

  • @Nezrinshanavas
    @Nezrinshanavas 2 години тому

    E vediyokandkond njan entay sarjarik thayravokayane

  • @fathimasajwa.k8011
    @fathimasajwa.k8011 Годину тому

    Aara koode ullath

  • @fathima6065
    @fathima6065 4 години тому

    Ummak ndha pattiye

  • @rajilasherin7654
    @rajilasherin7654 5 годин тому +1

    Mone 3lakh koduthu oru kittiye avidunnu njan prasavichu

  • @saifusaifu8861
    @saifusaifu8861 3 години тому

    6 മാസം റസ്റ്റ്‌ വേണം ഗർഭ പാത്രം എടുത്ത് കഴിഞ്ഞൽ

  • @Haseenahussain7210
    @Haseenahussain7210 3 години тому +1

    Marumolkk joliyundo

  • @ShukkoorShukku-g7u
    @ShukkoorShukku-g7u 3 години тому +1

    😅

  • @SenhaSenhafathima
    @SenhaSenhafathima 2 години тому

    ❤🤲🤲🤲🤲

  • @shameenanishad8458
    @shameenanishad8458 5 годин тому +1

    ❤😊

  • @hudhahussain3245
    @hudhahussain3245 2 години тому +1

    സ്സർജറി കഴിഞ്ഞോ?

  • @umayya1135
    @umayya1135 3 години тому

    🤲🏽🤲🏽🤲🏽

  • @_LEODAS_
    @_LEODAS_ 5 годин тому +68

    ഒരു പ്രായം കഴിഞ്ഞാൽ ചില സ്ത്രീകൾക്ക് ഗർഭപാത്രം സീനാണ് എൻറെ അമ്മയുടെയും ഗർഭപാത്രം എടുത്തു കളഞ്ഞതാണ് പേടിക്കാനൊന്നുമില്ല 💯💯

    • @RoshensVlog
      @RoshensVlog  4 години тому +6

      ❤😊

    • @almiworld6409
      @almiworld6409 4 години тому +5

      എൻ്റെ അമ്മയുടെയും കളഞ്ഞു ,മുഴ കാരണ്o

    • @_LEODAS_
      @_LEODAS_ 4 години тому +1

      @@almiworld6409 good 😊

    • @Murshidairfan
      @Murshidairfan 4 години тому +3

      Ente ummayudeyum kalanju kuzhappam onnum illa 1 year aayi

    • @_LEODAS_
      @_LEODAS_ 4 години тому +1

      @@Murshidairfan 🥹🥹😇😇💯

  • @shaharbanarafeekh2528
    @shaharbanarafeekh2528 3 години тому

    🤲🏻🤲🏻🤲🏻

  • @sakirpmohammed7792
    @sakirpmohammed7792 4 години тому +14

    🤲🏻🤲🏻 rashi തമാശക്ക് പരിധി ഉണ്ടാട്ടോ 😳

    • @Insaneangel2002
      @Insaneangel2002 4 години тому +11

      Ullilulla veshamam purth varathe erikkan olla trick ahdo e comedy okke🙂

  • @hannathshafi9879
    @hannathshafi9879 5 годин тому +3

    Umaak etrayum pettenn shifayaakatte🤲

    • @lenameharin6657
      @lenameharin6657 5 годин тому

      Rashi, I love you.I love you.I love you so much on.
      Oh❤❤❤❤❤❤❤❤❤😊❤❤😊❤😊😊😊

  • @Dubaitaste-00
    @Dubaitaste-00 5 годин тому +2

    First viewer

  • @hasimaachi5961
    @hasimaachi5961 5 годин тому

  • @anshidhvk
    @anshidhvk 5 годин тому +1

    🥲🥲🥲🥲

    • @anshidhvk
      @anshidhvk 4 години тому

      shifayakki kodkktte🥰🥰🥰

  • @muhammedalimuhammedaliwaya7987
    @muhammedalimuhammedaliwaya7987 4 години тому

    100cm=40inch

  • @shalihjaseena1942
    @shalihjaseena1942 Годину тому

    Kottakkal mimsilano

  • @veenakannan3214
    @veenakannan3214 4 години тому

    🙏🙏🙏🙏🙏🙏🙏

  • @Diyavlog-iw5su
    @Diyavlog-iw5su 4 години тому

    മിംസ്

  • @SajnathPeechi
    @SajnathPeechi 4 години тому

    കോട്ടക്കൽ MMS ആണ്ല്ലെ

  • @Asna-x9p
    @Asna-x9p 4 години тому

    🤲🤲🤲😍

  • @ZeenathKk-wv6sm
    @ZeenathKk-wv6sm 4 години тому

    🤲🤲🤲🤲🤲🤲

  • @lordsmoke1343
    @lordsmoke1343 5 годин тому +5

    ഉമ്മാ സാരമില്ല ട്ടോ ഞാൻ ദുഹാ ചെയ്യുന്നു ഉണ്ട് 🤲🤲🤲🤲ഉമ്മാനെ കാണുമ്സങ്കടം ഉണ്ട് എല്ലാം ശെരി ആവും 🤲🤲🤲🤲🤲ൾ sannk

  • @rrameess
    @rrameess 4 години тому +4

    Kottakkal mims hospital super an 👍

  • @LameeshaMusthafa
    @LameeshaMusthafa 5 годин тому

    🤲🤲

  • @Sulu-x5f
    @Sulu-x5f 4 години тому +1

    വേഗം സുഗമാവട്ടെ 😍

  • @JumanaJumi-xs8ib
    @JumanaJumi-xs8ib 4 години тому +3

    ഉമ്മാക്ക് ഒന്നും ഉണ്ടാവില്ല. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.
    ഏത് ഹോസ്പിറ്റലിൽ ആണ് ഉമ്മാനെ സർജറിക്ക് വന്നത്

  • @Muhammadsinan-ci5oz
    @Muhammadsinan-ci5oz 2 години тому +2

    Eath hospittal anu

    • @RoshensVlog
      @RoshensVlog  2 години тому +2

      @@Muhammadsinan-ci5oz Aster mims kottakal

  • @rinshafemin995
    @rinshafemin995 4 години тому +2

    നിങ്ങൾ ഹോസ്പിറ്റലിൽ undo

  • @MohammedIrshad-y9l
    @MohammedIrshad-y9l 4 години тому +1

    Ningale veed evudeya

  • @aswathyabhilashachoos5343
    @aswathyabhilashachoos5343 4 години тому +1

    Insurance claim ningalk undo ethannu parayo

  • @rajilasherin7654
    @rajilasherin7654 5 годин тому

    Cheep, sop oke kittum, bill varumbo kann thalum

  • @Philo-zd9tg
    @Philo-zd9tg 4 години тому

    39"

  • @NajiyaJamal-e9m
    @NajiyaJamal-e9m 3 години тому +2

    ഉമ്മാക്ക് എന്തു ബുദ്ധിമുട്ട് ആണ് കണ്ടത്

  • @jamsheera6754
    @jamsheera6754 4 години тому +1

    അതെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ ഉമ്മാന്റെ വിഷമം ഉമ്മക്ക് അറിയൂ നിങ്ങക്ക് ഇത് ചെറിയ ഓപറേഷൻ ആയിരിക്കും ഉമ്മ പെട്ടന്ന് സുഖം ആവട്ടെ ❤️❤️

  • @aswathyabhilashachoos5343
    @aswathyabhilashachoos5343 4 години тому +5

    Ningal married aano?