Hi instagram, my account was disabled by mistake. I didn't post anything that violation of community guidelines. Please review my posts and unsuspend my account.
നിങ്ങളുടെ ഐഡി സുരക്ഷിതമായി സംഭരിക്കുകയും നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ വിവരങ്ങൾ പുനഃപരിശോധിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ വിശ്വസനീയ സേവന ദാതാക്കളെ ഉപയോഗിച്ചേ entha cheyya broo😢
Hi bro, My account was suspended on yesterday and i submitted an appeal and it says it usually takes a day to review information .check back here ഇങ്ങനെ കാണിക്കുമ്പോ ലിങ്ക് ൽ പോയി ബ്രോ പറഞ്ഞ കാര്യങ്ങൾ ചെയ്യനോ?
എന്റെ അക്കൗണ്ട് പോയ് സ്റ്റോറി ഇടുമ്പോ എപ്പോഴും community prblm ആണ് പറഞ്ഞു.. Remove ആക്കും.. ഇങ്ങനെ 5..6. പ്രാവിശ്യം വന്നു last അക്കൗണ്ട് ഡിസബിൾ ആയി 24 hr കയ്യാതെ തരില്ലെന്ന് പറഞ്ഞു notice വന്നു...ഇപ്പോ log in ചെയ്യാൻ ഓപ്ഷൻ വന്നു ഇപ്പോ ചെയ്യാൻ നോക്കുമ്പോ ഒന്നും ശെരിയാവുന്നില്ല 😪26k അക്കൗണ്ട്
Bro നിങ്ങൾ പറഞ്ഞത് പോലെ ഒന്നാമത്തെ ലിങ്കിൽ ക്ലിക് ചെയ്തു ഞാൻ പറഞ്ഞു അപ്പൊ ഇങ്ങനെ കാണിക്കുന്നു You can't request a review The decision to disable your account can't be reviewed. This is either because we've already reviewed it and decided that it can't be reversed, or because more than 30 days have passed since your account was disabled.
Bro enthe first account ith pole disable ayi enit njan vere oru account thudagi ipo athum disable Aki Instagram guidelines njan violate onnum cheythitilla Enth problem enn parayo
എനിക്ക് disable notification വന്നു അത് disagree ചെയ്തായിരുന്നെങ്കിൽ എനിക്ക് account തിരിച്ചു കിട്ടിയേനെ but എനിക്കു അത് അറിയില്ലായിരുന്നു ഞാൻ എന്റെ insta uninstall ചെയ്തു... പിന്നെ തിരിച്ചു reinstall ചെയ്തപ്പോ അക്കൗണ്ട് ലോഗിൻ ആകുന്നില്ല... Id login ആയെങ്കിൽ അല്ലേ disagree കൊടുത്ത് അക്കൗണ്ട് തിരിച്ചെടുക്കാൻ ആകു... ഇതിനു വല്ല പോംവഴി ഉണ്ടോ 😞plz ഹെല്പ്... 🙏🏻🙏🏻
Brooo.... എനിക്ക് എന്റെ നമ്പറിൽ 3 acc ഉണ്ടായിരുന്നു.... ഇപ്പൊ use ചെയ്തോണ്ട് ഇരുന്നപ്പോ മൂന്നും പോയ്.... പുതിയ അക്കൗണ്ടും എടുക്കാൻ പറ്റുന്നില്ല.... Otp വരുന്നില്ല.... പേടി ഉണ്ട് hacked ആണോ എന്നൊക്കെ ഒന്ന് reply തരാമോ plzz
Hlo bro...personal aayi onn cntact cheyyan pattumo?? Urgnt aann Ente frndite acnt kurach divasam munne deactivate ayi... Ee video yil kanunna pole ellam cheyth submit cheyth... But inn mail vannu.. Acnt recover cheyyan pattilla prnj... Mail ullath crctaayit onm manasilaakunnumillaaa... Pls help bro
We can't review the decision to disable your account We have fewer reviewers available due to the coronavirus (COVID-19) pandemic, so we can't review this decision at this time. ബ്രോ ഇങ്ങനെ കാണിക്കുവാ ഇൻസ്റ്റാഗ്രാം യൂസിർ നെയിം അടിക്കുമ്പോൾ പ്ലീസ് ഇതിനു ഒരു വിഡിയോ ഇടുവോ പ്ലീസ് സ്ലോവ് bro🥺
bro,enik instayil oru name venam..but aa name available aalla...vere eetho oral aa name ittatind...aa account anenkil oru fake account aan(use echeyyatha account)...ayale report adich ayalude account bann aakan pattumo...enitt aa name enikk edukkan patiyal kollamayirunnu
2 weeks ആയി ഇപ്പൊൾ account disabled ആയിട്ട്...ഇതുപോലെ code ഒക്കെ വെച്ച് mail ഒക്കെ അയച്ചത് ആണ്..പക്ഷേ ഇതുവരെ അവരുടെ ഭാഗത്ത് നിന്നും response ഒന്നും വന്നില്ല...ഇനി എന്താ ചെയ്യുക?
Bro ഒരു എന്റെ അക്കൗണ്ടിൽ മെസ്സേജസിൽ കിടന്നിരുന്ന ഒരു അക്കൗണ്ടിലെ മെസ്സേജസ് ഫുൾ പോയി നോക്കുമ്പോൾ disabled എന്നാ കാണിക്കുന്നേ ആ മസ്സേജസ് തിരിച്ചെടുക്കാൻ വല്ല വഴിയും ഉണ്ടോ അത്യവിശം ആരുന്നു അത്രയ്ക്ക് important msgs aarunnu
എന്റെ friend എന്നെ block ആക്കിയപ്പോ വേറെ അക്കൗണ്ട് തുടങ്ങി മെസ്സേജ് ആക്കി but അന്നേരം അവരെ അക്കൗണ്ട് user not found എന്നാണ് കാണിക്കുന്നേ അത് എന്താണ് കാരണം
It doesnot work.. I had such a problem too.. Just go to your suspended account and enter your phone number and a code will be sent.. Just tyoe the code in the box and your account will unsuspended
i am fill the form and send it. but the form was not send because they say confirm your account to request a review. please bro reply me what should I do????
Bro they are asking to me confirm my account before I can send a request as my account was suspended and I can’t confirm it’s me cuz my account is suspended and I can’t do anything… I am unable to send req also as well
Bro form fill-up cheyith but The decision to disable your account can't be reviewed. This is either because we've already reviewed it and decided that it can't be reversed, or because more than 30 days have passed since your account was disabled. Egane varune ethonum ayittulla
Hi instagram, my account was disabled by mistake. I didn't post anything that violation of community guidelines. Please review my posts and unsuspend my account.
same
Same
Do u get your account back? Hoow??
Congrats 550k subcribers..... ❤️🔥
Thank you
@@adopix sir... please reply
@@വർഷ 💕
@@adopix hi bro can u pls help me to recover my id pls and how to contact u ??
@@adopixenta comment inu rply tharuvoo
nan adh submit cheyyan nokmbo avar pareene ennod app il keri confirm cheyyan.but ente adth accnt llaalo appo nan engne confirm cheyyana bro..pls reply🥺🥺🥺🥺🥺🥺💔
Enthayi
@@ericj199 dey suspend aay poy adich poy🤣🤣enit ipo vere acnt thodngi adh shadow banum ay
Suspend aayi...mail,number okkw chodichu...ellam koduthu...use akkan pattunnund...ini vere issue varuvo😢
Bro enikum suspended aie
@@Onellabh enikk use Akkan pattunund
@@athulathul3088 enik kayunillla
@@athulathul3088 ninik enth suspended ah kittiya?
Congrats 500+k ✨⚡😍
Thank you ❤️
@@adopix hii bro
@@adopixhello
@@adopixeee link onnum working allalllo
Over comments giveawayil ittu ippo 180 days suspended ennu kanikkuva enthelum vazhiyundo?
Same
Appeal kodutha kitum
Urap ano brro
Same
Oru innova giveaway
24 hours wait aakan aanu prnjadh account inghna aayapo …wait aaaki irikkano? Allel wait aakkaadhe inghna form fill cheyyano ipo thnne ? Pls Rply
Innala 7:30 pm ne aan acc disabled aayadh …inn aa time vre wait aakano ? Allenkl ipo thnne bro prnja pole cheyyanonn onn prnjeruo ?
Ningalk account thirich kittyo
Account thirichu kittiyo
VERE VERE USEFULLY
POLICHu 🤩❤️
നിങ്ങളുടെ ഐഡി സുരക്ഷിതമായി സംഭരിക്കുകയും നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ വിവരങ്ങൾ പുനഃപരിശോധിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ വിശ്വസനീയ സേവന ദാതാക്കളെ ഉപയോഗിച്ചേ entha cheyya broo😢
Le:giveaway vannappo kurach comments itta njan🙂
Mee ttoooo😢
Ini ith cheyth nokkatte😅
Same😢
Bro njan ippo comment ittu😂. Account poyi.
Metooo🥲
Give away vannu comment ittatha, ippo ivide vannu nokkiyappol ellavarkkum angane
Sathyam
Enikku
Ya 🙂
Broikkum same avastha
Same
Congrats bro 🔥
Account kittiya
Bro mail id password koduthu mobile otp vannu finally backup code chodhikune
Thank u so much 🥰 bro
Very useful 👍🏻
ഒരുപാട് ഉപകാരമായി tnx മുത്തേ
Hello onn help cheyyuo
Ore poli😻🔥
Kityo
Thank you for your suggestion brooo
My instagram account recovered in few seconds ✌❤
Bro
Ngne bro
Engane onn paranj tharuoo plzz🫠
Bro how please reply
Hi bro,
My account was suspended on yesterday and i submitted an appeal and it says it usually takes a day to review information .check back here
ഇങ്ങനെ കാണിക്കുമ്പോ ലിങ്ക് ൽ പോയി ബ്രോ പറഞ്ഞ കാര്യങ്ങൾ ചെയ്യനോ?
എന്റെ അക്കൗണ്ട് പോയിട്ട് 3 ദിവസം ആയി എന്താ ചെയ്യണ്ടേ എന്നറിയാതെ ഇരിക്കയിരിന്നു ഇപ്പൊ ആശ്വാസം ആയി ✨️Thank you ✨️✨️🙏🏻
Thirich kittiyo
Aswasamaayit thirich kittiyenkil onnu parayop....one week aayedo..pls help
Bro "we can't review the decision to disable your account... ഇങ്ങനെയാണ് കാണിക്കുന്നേ 😢
Enikum
@@renjithrpillai8170 bro enikum brode account kittiyo
account kittiyo
ബ്രോ എന്റെ ഒരു പഴയ അകൗണ്ട് കിട്ടുന്നില്ല വേറെ ഒരു അക്കൗണ്ടിൽ നിന്ന് സേർച്ച് ചെയ്തപ്പോൾ അകൗണ്ട് നിലവിൽ ഉണ്ട്
Entem
Hack aayathakum bro
entem💔
Enikum idhe avastha ann
entim
Bro adipoli ya
Ente അക്കൗണ്ട് എന്നിട്ടും കിട്ടിയില്ല... Username കറക്ട് ആയിട്ടും വീണ്ടും check cheyth കൺഫേം ആക്കാൻ പറയുന്നു 😢😢
എന്റെ അക്കൗണ്ട് പോയ് സ്റ്റോറി ഇടുമ്പോ എപ്പോഴും community prblm ആണ് പറഞ്ഞു.. Remove ആക്കും.. ഇങ്ങനെ 5..6. പ്രാവിശ്യം വന്നു last അക്കൗണ്ട് ഡിസബിൾ ആയി 24 hr കയ്യാതെ തരില്ലെന്ന് പറഞ്ഞു notice വന്നു...ഇപ്പോ log in ചെയ്യാൻ ഓപ്ഷൻ വന്നു ഇപ്പോ ചെയ്യാൻ നോക്കുമ്പോ ഒന്നും ശെരിയാവുന്നില്ല 😪26k അക്കൗണ്ട്
Suspent kiti 180 days anth cheyum.
Reson over follow unfollow avana chance. 😂
Recovery aakumo
Thirich kittiyooo.ndeem angane ayi
@@muhsinanees8795ingalath kittiyoo account inteyum poyi
@@muhsinanees8795Ready aaya para
@@muhsinanees8795appeal kodutha kitum
Bro നിങ്ങൾ പറഞ്ഞത് പോലെ ഒന്നാമത്തെ ലിങ്കിൽ ക്ലിക് ചെയ്തു ഞാൻ പറഞ്ഞു അപ്പൊ ഇങ്ങനെ കാണിക്കുന്നു You can't request a review
The decision to disable your account can't be reviewed. This is either because we've already reviewed it and decided that it can't be reversed, or because more than 30 days have passed since your account was disabled.
accont kityoo
@@MuhmidaArshad illa njn vere അകൗണ്ട് eduthu😊 nink ithupole aayilno
@@ajmalajju634 yes
adh pole kanikkunnu
my buisness acnt ayirunnu
@@MuhmidaArshad hmm ipo vere acound edtho
Vere level bro ♥️♥️💥💥🔥🔥
Link evide ahnu ullath
നാന് ഓരോ പ്രാവശ്യം login ചെയ്യും log out ചെയ്യും അങ്ങനെ യാണോ suspend അയത് അങ്ങനെ യാന്നെങ്കിൽ ഞാൻ ഏത് link ൽ ആണ് ചെയ്യേണ്ടത്. Ple5 reply urger ty
Enthayi same
Thank u somuch chetta... Ente poya account kitti.... Just few minutes kond🥰
Poli😍
വന്നിട്ട് ഉണ്ട് broo 🥰🥰 frnds inte acount പോയി 😂😂
Ithonnu cheythu nokku
Bro enthe first account ith pole disable ayi enit njan vere oru account thudagi ipo athum disable Aki Instagram guidelines njan violate onnum cheythitilla
Enth problem enn parayo
Same🙌Entha cheyyandath ennu thiriyunnila 😪😪
Same bro😢
എനിക്ക് disable notification വന്നു അത് disagree ചെയ്തായിരുന്നെങ്കിൽ എനിക്ക് account തിരിച്ചു കിട്ടിയേനെ but എനിക്കു അത് അറിയില്ലായിരുന്നു ഞാൻ എന്റെ insta uninstall ചെയ്തു... പിന്നെ തിരിച്ചു reinstall ചെയ്തപ്പോ അക്കൗണ്ട് ലോഗിൻ ആകുന്നില്ല... Id login ആയെങ്കിൽ അല്ലേ disagree കൊടുത്ത് അക്കൗണ്ട് തിരിച്ചെടുക്കാൻ ആകു... ഇതിനു വല്ല പോംവഴി ഉണ്ടോ 😞plz ഹെല്പ്... 🙏🏻🙏🏻
Brooo.... എനിക്ക് എന്റെ നമ്പറിൽ 3 acc ഉണ്ടായിരുന്നു.... ഇപ്പൊ use ചെയ്തോണ്ട് ഇരുന്നപ്പോ മൂന്നും പോയ്.... പുതിയ അക്കൗണ്ടും എടുക്കാൻ പറ്റുന്നില്ല.... Otp വരുന്നില്ല.... പേടി ഉണ്ട് hacked ആണോ എന്നൊക്കെ ഒന്ന് reply തരാമോ plzz
Very informative video, Tq bro
Broo ethre day k ullila msg vera
Giveaway cmnt kure ittu athin shesham account poii😢eni eghane thirich kittum plsss hlpp
🫠
Same bro😢 4 years aayitulla acc arnn😭... Appeal koduthu pakshe otp avr send cheyytu tharunilla
Pls help
Ntyum poyi😢😢
Ntem pooyi
Appeal kodutha mathi acound thirich kitumm
Bro Nde accountum 180 daysn suspente cheythu.njn Appeal cheythu otpkk wait cheythu.otp varanjitt njn logout akki. Okke pooyi.ini account thirich kittan ndhelum solution ndo.
Entem 😢ineepo enth cheyyum
Enik log out cheythit kity
Bro nthem athe ntha cheya
Forget password kodutha act kitum. Pinne appeal kodutha apo thanne act kitum. E mail. Num oke koduka. Pinne num kodukumbo country code india select cheyth koduka. Enik athyam country code thettipo 24 manikoor kaynju sremikan msg vanne. Rand act poyernn ithupole over cmt ittit. Randum kity. Vishamikanda kitum@@sebuthe
Okke appeal kodukumbo avasanam nammde oru video aych kodan parnj appe najn back adch ath aych kodano
Appo ellarum onnude ivde vannoli
Veendum insta chadich😌
പോയ അക്കൗണ്ട് പോയെന്നു വെക്കാം.... But പുതിയതും എടുക്കാൻ പറ്റുന്നില്ല
Joji chettan nte giveawayil comment ittatha pinne account poyi kitti🙂
Eda kityooo
@@mohdmidhilajas8184 illa bro kittilla🙂
entethum😢
@@mohdmidhilajas8184 illa🙂
Kitiyoooo 🤔🤔
Suped aaya account password marannu poyath kond thirich kittan enthelum vayi indo njan face book vayiya login aakkal any reson
😢
Video Edam latayi poyi
എന്റെ instgram പൊയ്യി !!!!!!!!!!!!!!!
Randamathe methodil ann njn cheythath.. Pakshe user id kodukkumbol ID valid alla ennan kanikkunnath😥
Enk🥺
Iyalk acount kittiyo🥺🥺
Enikm id valid allan parayun
@@athulyam4064enik kitty
Bro very very thanks 💓💓💓💓
Welcome 🤝🏻 Keep Supporting 😍
Give away il pangeduth account disabled ayal eth linkl anu apply cheyendath , link 1 or 2
Same situation. Link kittiyo account thirich kittiyo
@@souparnikack111 appeal option click cheythapol kitti
@@arunayyappan2961 appeal koduthit number koduthapo code vanniko
@@arunayyappan2961 enta account code varnnilla .onn help akkuo link onn ayakuo
@@arunayyappan2961hlo
എങ്ങനെ ഒരു hack ആയ google account recover ആക്കാനുള്ള ഒരു വീഡിയോ ഇടുമോ ❤️🔥
Cheyam
Njn ntho oru kashtakalathin inn oru giveaway participate aakki athe nk orma llu oru cmnt ittathum nte 4.1k flwrs ulla acc poyi 😭
Ntem vishyam iitha
Njanum broo😢
bro, if we could not able to submit the form? what should we do? mine is 27k followers account
Yedoo entee 110K yaa ottadik poyath🙃😹
*Bro 🤜polichuu🤗 video*
Plz sent the link
Hlo bro...personal aayi onn cntact cheyyan pattumo??
Urgnt aann
Ente frndite acnt kurach divasam munne deactivate ayi...
Ee video yil kanunna pole ellam cheyth submit cheyth...
But inn mail vannu.. Acnt recover cheyyan pattilla prnj...
Mail ullath crctaayit onm manasilaakunnumillaaa...
Pls help bro
Bro suspent ആയി എന്ന് പറയുന്നു 🥺🥺.. എന്താ chayyaa
Disabled ആയ
Enteyum 😂
@@abuthahir.n Disable ano
അത് appeal kodth അടുത്ത step അതിൽ കാണിക്കുന്ന പോലെ fill ചെയ്യ്ത് ചെയ്ത് അങ്ങന kodthaa മതി accunt തിരിച്ചു കിട്ടും..
@@sparktyre8181 disabled എന്ന് കാണിക്കുന്ന എന്ത് ചെയു
We can't review the decision to disable your account
We have fewer reviewers available due to the coronavirus (COVID-19) pandemic, so we can't review this decision at this time. ബ്രോ ഇങ്ങനെ കാണിക്കുവാ ഇൻസ്റ്റാഗ്രാം യൂസിർ നെയിം അടിക്കുമ്പോൾ പ്ലീസ് ഇതിനു ഒരു വിഡിയോ ഇടുവോ പ്ലീസ് സ്ലോവ് bro🥺
Same bro🥲
Anikkum ethe problem haa olle
Bro.. Ah form fill cheyth but. Sent cheyan pattunila errir avunnu.. Ndh cheyummm🥲
Reply
Bro ഞാൻഫുട്ബോൾ വീഡിയോസ് ആണ് അപ്ലോഡ് ചെയ്യാറ് അക്കൗണ്ട് റീച്ച് 177 ഉണ്ടായിരുന്നു . പിന്നെ എന്തിനാ അവർ അതിനെ ഡിസാബിയത് 😔💔
പേർസണൽ അക്കൗണ്ട് അല്ലാതെ പേജ് നാൻ സസ്പെൻഡഡ് കിട്ടുന്നത് എങ്കിൽ ഇതാ ചെയ്യുക
bro,enik instayil oru name venam..but aa name available aalla...vere eetho oral aa name ittatind...aa account anenkil oru fake account aan(use echeyyatha account)...ayale report adich ayalude account bann aakan pattumo...enitt aa name enikk edukkan patiyal kollamayirunnu
Nee oru myran thanne
2 weeks ആയി ഇപ്പൊൾ account disabled ആയിട്ട്...ഇതുപോലെ code ഒക്കെ വെച്ച് mail ഒക്കെ അയച്ചത് ആണ്..പക്ഷേ ഇതുവരെ അവരുടെ ഭാഗത്ത് നിന്നും response ഒന്നും വന്നില്ല...ഇനി എന്താ ചെയ്യുക?
Ante account um disabled aayi ennale😢
@@alonerider2169 😔
@@വർഷ account thirichu kittiyo🙂
@@Abhi-if8lg ഇല്ലാ
Ente account poyittu ippo 30 days kazhinju, appeal cheytu, mail ayachu😔😔🤦♂️ no response from Instagram. Ningalde account thirichu kittiyo🙋♂️
Why don't you tell about copyright issues??
Bro ഒരു എന്റെ അക്കൗണ്ടിൽ മെസ്സേജസിൽ കിടന്നിരുന്ന ഒരു അക്കൗണ്ടിലെ മെസ്സേജസ് ഫുൾ പോയി നോക്കുമ്പോൾ disabled എന്നാ കാണിക്കുന്നേ ആ മസ്സേജസ് തിരിച്ചെടുക്കാൻ വല്ല വഴിയും ഉണ്ടോ അത്യവിശം ആരുന്നു അത്രയ്ക്ക് important msgs aarunnu
മച്ചാനെ ഇന്ന് ഈ പ്രോബ്ലം ചോദിച്ചു എന്റെ എടുത്ത് ഒരാൾ വന്നു ഈ വീഡിയോ share ചെയ്തു കൊടുത്തു
😍😍👍
Bro niku suspended ennu paranju kanichu , but enikoru doubt form fill cheyyanente munne appeal kodukano?
Mm Ankum vannu bro Ethee kodthu appeal kodthaa 🤔
Onn aryamkill para bro
Bro Appeal Kodukkano
Njn account temporary aayi delete aaki but pne insta on aakumbol on aavunilla password incorrect kaanikunnu. Njn correctaayan kodth athentha angane?
Reset password bro
Same bro
ചേട്ടാ എന്റെ ഇൻസ്റ്റ അക്കൗണ്ട് ഓപ്പൺ ആകുന്നില്ല. ആപ്പ് ഓപ്പൺ ചെയുമ്പോൾ വെറും വൈറ്റ് സ്ക്രീൻ കാണിക്കുവാ അത് എന്ത്കൊണ്ടാണെന്നു ഒന്ന് പറയുമോ പ്ലീസ്...
Chettoi, എന്റെ പഴയ അക്കൗണ്ട് suspent ആയി, ഞാൻ അപ്പൊ തന്നെ ഇൻസ്റ്റാഗ്രാം uninstall ചെയ്തു 😁😁, ഇനി എടുക്കാൻ പറ്റോ 😁😁
പറ്റും
@@cheenganni_josehow bro?
Ac kitti but comments itan pattunilla
Enganeya kitye
Nghane kityee3😮
Facebook account suspent soon mail vannu suspent avata erikkan valla vaziyum undo bro 😔
Same karyanghal thanne...👍
@@adopix Bro ith Instagram intee alleee
@@Ejas0 no...Fb yum pattum
എന്റെ friend എന്നെ block ആക്കിയപ്പോ വേറെ അക്കൗണ്ട് തുടങ്ങി മെസ്സേജ് ആക്കി but അന്നേരം അവരെ അക്കൗണ്ട് user not found എന്നാണ് കാണിക്കുന്നേ അത് എന്താണ് കാരണം
Give away effect 😅
Hey man , I am trying the same way but it shows one error message " Your form couldn't be sent"
It doesnot work.. I had such a problem too.. Just go to your suspended account and enter your phone number and a code will be sent.. Just tyoe the code in the box and your account will unsuspended
Mail id marannupoyi enth cheyyum?
കരഞ്ഞോ
Good infor
mation Brother❤
Thank youuuuu browwww💫👍
Bro 2nd link open aavunnilla.. Link unavailable enna kanikkunne.. Ivide vere oru link tharuooo.. Plzz
Ac kityooo
Bro ente instayile cam stretch aayittan ipo kaanunath.. Orupad naal aayi ipozhum oru maatavum illa 🥺 enth cheyyum
i am fill the form and send it. but the form was not send because they say confirm your account to request a review. please bro reply me what should I do????
Same bro
Bro,, is that activated?
Same entha cheyyande
Entte 30 days aavumbo disable aakum ennu paranju 30 days kazhinjittilla apo njan ipozhe cheyyano aayittu cheyyano?
Please reply
Thanks bro really worked🎉 I got recovered my account
how many days it took bro
Hai how many days it takes get recovered
Bro please reply
@@AnandhaKrishnan-b1i well it's been a month and I lost my account 🌚
Ente account ippol conformation code kodukkana kanunnath... 24 hours wait cheyyan parayunnu. Enthaa cheyya bro
Enikkum 🥺🥺
Enikum 😖😖
Nanakk ini kittille😩😩
Same avastha
@@gopikaps7218 kittiyo account?
@@nahanakp6257 kittiyo account
Ennu poy ende account 💔
Entem poyi
Kittiyo
@@midhunkannan8273 bro 8 masam kazhinju innat ippole choikkame😅... Ac kitti bro😌
@@withDORADO nte meninjanna poye so....ipzha video kande 😢
Thanks bro💛💛
Bro copyright issue ayath kond disabled aayi rrcover cheyyan kayyo
Same
Bro ee link kittunillalo ente account suspended aayi pls help 🥲
Rdy aayooo
@@fathimamushrifa645 yes
@@Basilabasheer___engane parann tharuoo 🥲
@@Basilabasheer___ engane kitti enn parayuoo
Bro they are asking to me confirm my account before I can send a request as my account was suspended and I can’t confirm it’s me cuz my account is suspended and I can’t do anything… I am unable to send req also as well
I have the same problm then what did you do
Enikk ariyavunna payyanmarde okke account disable aayirunnu... Ente followers list il aalkkarde ennam kuranju pokuvarunnu, pakshe innu ravile ellam sheri aayi, aa payyante account tirichu kittukayum cheytu
Good
Thanks brooo 🙌☺️......
ende accountum mrng instagram disabled akki.njn instagramileekk mail ayachu.ennitt broo thanna linkl evng kayari.enikk appam thanne accound thirich kitti.😃.
Olleyano
@@ansiyasalimanz9948 aah nk kitty.
Ahh link enikk kittunnillalo
@@ansiyasalimanz9948 mhh
Bro.. Permanently disabled. എന്നാ മെസ്സേജ് ആണ് വന്നാൽ പിന്നെ തിരിച്ചു എടുക്കാൻ.. പറ്റുമോ. പ്ലീസ് റിപ്ലെ 🙏
Bro account thirich kittiyo? Please ariyikk
Bro ..age verification ആണ് കാണിക്കുന്നത് but..photo upload ചെയ്യാൻ പറ്റുന്നില്ല..
❤️😍
Chetta pazhaya account okay engane delete cheyya (password arinjuda) ippo upayogikkunnilla.pls..........oru video pls..........
👍
Bro form fill-up cheyith but The decision to disable your account can't be reviewed. This is either because we've already reviewed it and decided that it can't be reversed, or because more than 30 days have passed since your account was disabled. Egane varune ethonum ayittulla
Same😭😭
👍🏻👍🏻🔥🔥
Adipoli👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏✨✨💕💕💕
disable kitti.. areelum onn parihaaram parn therooo😢
Bro, നിങ്ങള് പറഞ്ഞ പോലെ തന്ന എല്ലാം ചെയ്തു😢, പക്ഷെ disable ആയാ എൻ്റെ അക്കൗണ്ട് തിരിച്ച് കിട്ടിയില്ല...😭
എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു താ🥹💯
Thirichu kittiyoo
Email id account in kodthittillaa... So enth cheyyum
Bro photo oke koduthu but ee relogin cheytho enna paranja mail varnila
Facebook kittiyo
Copyright kittiyal ath appol thanne delete cheythal account pokumo
30k followers und pls reply copy right kittumbol ath appol thanne delete cheyyarund
ഞാൻ ആ ലിങ്ക് എടുക്കുമ്പോൾ not found എന്നാണ് പറയുന്നത് 😢
Bro URL work akunilla ingane oru acc match cheyunilla enna parayunne athinuboru video cheyyamoo
Enteyyum anganeyya kanikunnathu
Enittu athu ready aayo
(we have fewer reviewers available due coronavires pandemic so we can't review this decision right now)
ennan varunnadh.. endh cheyyum?
Ithil user id correct adichitt kittunnillallo bro
Same situation 😢😢😢😢