How To Unfreeze Youtube Shorts In 2024 ( മലയാളം )

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ •

  • @edixter
    @edixter  2 дні тому +45

    ചുരുക്കി പറഞ്ഞാ 8:35
    നിങ്ങൾക് എന്ത് സംശയം ഉണ്ടേലും comment ഇടുക.എനിക്ക് അതിന് മറുപടി നൽകികൊണ്ട് ഈ videoyk ഒരു part 2 ഉണ്ടാക്കിയ കൊള്ളാന്നുണ്ട്.
    Like അടിക്കാൻ മറക്കല്ലേ 😅

    • @DilDhanuz1234
      @DilDhanuz1234 2 дні тому +1

      ഒന്നും മനസ്സിൽ ആയില്ലേലും വർത്തമാനം super ആയതു കൊണ്ട് full കണ്ടു ട്ടാ
      😄
      എന്ന് ഒരു പാവം
      Click ആവാത്ത youtuber 😴

    • @village-green0811
      @village-green0811 День тому

      Sub കൂടാൻ എന്ത് ചെയ്യണം

    • @edixter
      @edixter  День тому

      😂

    • @edixter
      @edixter  День тому

      Video ready akam bro

    • @Happy-times5445
      @Happy-times5445 День тому

      ഒന്നും പിടി കിട്ടിയില്ല. കോണ്ടാക്ട് നമ്പർ ?

  • @thrissurgedies5451
    @thrissurgedies5451 18 годин тому +9

    ഒരുമിച്ചു മുന്നേറാം ആരൊക്കെയാണ് ഉള്ളത് 🎉🎉🎉🎉 ഫുൾ സപ്പോർട്ട് 🎉🎉🎉❤

  • @HKMadVlogS
    @HKMadVlogS 2 дні тому +30

    ലെ youtube ഞാൻ ആരോടും പറയാതെ വച്ചിരുന്ന എൻറെ ഈ ട്രിക്ക് കണ്ടുപിടിച്ചു അല്ലേ😢 എങ്കിൽ 2025ആകട്ടെ algorithm മറ്റിയെക്കം😂😂

  • @hibasworld316
    @hibasworld316 День тому +8

    ഒന്നും മനസിലായില്ല യെങ്കിലും എന്തൊക്കയോ മനസിലായത് പോലെ 🙄😁അവതരണം ഒരു രെക്ഷയില്ല 🥰new sub 🥳ലൈക്ക് അടിച്ച് 🥳🥳👍🏼

    • @edixter
      @edixter  21 годину тому +2

      Thank you

  • @Dreamtoswim-D
    @Dreamtoswim-D 2 години тому

    Video ellam adipoliya nirtharuthu 👍🏻👍🏻🥰🥰

  • @lazzventures
    @lazzventures День тому +6

    എന്റെ ഒരു travelling channel ആണ് ഞാൻ 8 മാസം മുമ്പ് ഇട്ട വീഡിയോക്ക് ഇപ്പഴാ views കേറുന്നേ എന്റെ audience നെ കണ്ടുപ്പിടിക്കാൻ youtube കൊറച്ചു time എടുത്തു 🤷‍♂️

  • @CR_adarsh
    @CR_adarsh День тому +7

    ആളുകളെ പിടിച്ചിരുത്തൻ നീ മിടുക്കനാടാ 👍🏻

    • @edixter
      @edixter  21 годину тому

      Ente ponno😂

  • @DC_Voltage
    @DC_Voltage День тому +5

    ബ്രോ ഈ തല പുറത്തു കാണിക്കരുതേ ആരേലും അടിച്ചോണ്ട് പോകും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഫുൾ സപ്പോർട്ട്❤🎉

  • @ArtofZakiya101
    @ArtofZakiya101 День тому +6

    ആദ്യായിട്ട കറക്റ്റ് പ്രോബ്ലം ഒരാൾ പറഞ്ഞു തരുന്നത് 👍✌️ഈ ഒറ്റ വീഡിയോ കൊണ്ട് subscribe ചെയ്തു ✌️

  • @SkywalkerGaming3060
    @SkywalkerGaming3060 День тому +5

    Bro എന്റെ experience പറയാം. ഒരു ഷോർട്സ് വീഡിയോ പെട്ടെന്ന് viral ആയി 1M വ്യൂസ് കിട്ടി. എന്നാൽ അതിനു ശേഷം ഇട്ട shorts ഒന്നും youtube shorts feed ൽ കാണിച്ചിരുന്നില്ല. അതുകൊണ്ട് പുതിയ shorts ന് views കിട്ടിയിരുന്നില്ല. 1 week channel freeze ആയിരുന്നു. അതിനു ശേഷം ഇപ്പോൾ ഇടുന്ന shorts, shorts feed ൽ കാണിക്കുന്നുണ്ട്, വ്യൂസും കിട്ടുന്നുണ്ട്. So, in my experience, freeze exists and its bad.

    • @edixter
      @edixter  21 годину тому

      Njan veroralod paranjatha,ini type cheyyam vayyathond copy past cheythitond
      👇
      bro ororutharudem experience vere aan,athpole thanne kazhchapaadum.
      Ente point of view il njan paranjath ellam sheri aan,enna baaki ollavarum angane thanne kananam enn vacha ath impossible aan.
      Njan ithpolulla comment nerathele predikshichatha.
      Type cheyyan padanelum broyk njan ithee replay tharaam
      Bro oru shorts n ippo views kittathenum munp views kittunnenum enniya theeratha karanangal ondaakum,enna views kittiyathil ollathum kittathathil illathath enthannum ariyan,ath randum onn compare cheytha mathi.
      Shorts ayalum long ayalum nammal enth idunnu,engane idunnu ennullathil ninnan athin ethra views kittum enn thudangunnath.
      Ini freeze ennath youtube paranjath alla,chila hindi creator adyam ith ittnoki,ennit avark views kittiyappo ith oru views kittunna topic aayi kand puthiya hindi youtubers video ondaki.
      Athayath ithenthaan ariyilla,enna ithitta views kittum ennariyam.
      And hindi youtubers ingane itta views kiottunna kandappo malayalam creaters ingane ittu.
      Again ithenthaan ariyilla,enna ithitta views kittum ennariyam.
      Angane avar views ondakan ondakiya oru peru mathraman
      " SHORTS FREEZE "
      BRO paranju nerathe 100k kittumarunn enna ippo views illan,athin njan kanicha 7 sadanagal kurayunnath allathem 10 olam karanagal enik paranj tharan pattum.
      Enna ingane type cheyyan bhudimutta,so enthelun doubt onde instagram il message idu,enik time kittumbo voice idaam🙃

  • @Selenophileeditz
    @Selenophileeditz День тому +6

    Onnum manasilayilla pakshe enthokkeyo manasilayi😂😅. Thanks for your infooo... ✨

  • @NTNShanuVlog
    @NTNShanuVlog 2 дні тому +10

    അടിപൊളി ട്ടോ,,തീർത്തുംകേട്ടു,,ഇഷ്ടമായി,,അവതരണം😀😀❤❤❤❤❤

  • @MotivationTrendingVlog
    @MotivationTrendingVlog День тому +5

    adipoli explanation. like cheithittund ippol commentum 😀

  • @ezin_story
    @ezin_story День тому +6

    Poli

  • @flowerbookbyjoy
    @flowerbookbyjoy День тому +2

    Super 💕✨ good video.....😊✨

    • @edixter
      @edixter  21 годину тому

      Thank you

  • @Aleemasworld
    @Aleemasworld День тому +1

    അവതരണം പൊളി... ലോങ്ങ്‌ വീഡിയോ unfreez ചെയ്യുന്ന വീഡിയോ ചെയ്യു.... വെയ്റ്റിംഗ്

  • @Penvakkeel
    @Penvakkeel 18 годин тому +1

    ഇന്നത്തെ ഓരോ യൂട്യൂബേഴ്സിന്റെയും skills കണ്ട് അന്തം വിട്ട് പോകുകയാണ്. സിനിമയിൽ അഭിനയിക്കുന്ന ആളുകളെ വെല്ലുന്ന അഭിനയിക്കാൻ കഴിവുള്ള സാധാരണക്കാരും ഷെഫിനെ വെല്ലുന്ന പാചകക്കാരും അധ്യാപകരെ വെല്ലുന്ന explain ചെയ്യാൻ കഴിവുള്ള ആളുകളും.... എന്റെ അമ്മോ.
    ഇതിലെ 3rd category ആണ് താങ്കൾ.

  • @Flowers2527
    @Flowers2527 День тому +1

    Video super bro 😍
    Thank you😘

  • @vrvlogsthalassery
    @vrvlogsthalassery 17 годин тому

    Hey bro , i appreciated your effort great work,.
    But the ‘avrg percent view’ and swipped away is the main process in my experience 🥰. Keep going 👍

    • @edixter
      @edixter  15 годин тому

      Bro average percent viewed vachaan audience retention um watch time um kanakkakkunnath ( athum pinne vere chaila karyangalum )
      athkoodi ithee ittillanne oll,karanam athoode otta avark confuse akumenn thonni.
      Part 2 il parayan vachatha🙃

  • @Flowers2527
    @Flowers2527 День тому +1

    Subscribed ❤️

  • @Chefbtee
    @Chefbtee День тому +2

    thank you for the right information... hats off

    • @Chefbtee
      @Chefbtee День тому +1

      maximum comments like cheythittundu

    • @edixter
      @edixter  21 годину тому +1

      Happy to help 🙃

  • @rotf_gaming
    @rotf_gaming День тому +1

    Presentation അടിപൊളി ആയിട്ടുണ്ട് bro keep going.... നമ്മളൊക്കെ പുറകെ പതുക്കെ വന്നൊളം... thx for the information

    • @edixter
      @edixter  22 години тому

      Pureke alla koode kond pokana ithokke paranj tharunnath bro

  • @RAGE_RONIN
    @RAGE_RONIN 21 годину тому

    ഇതൊരു പുതിയ അറിവാണ്, Thanks for Explaining 👍

  • @Albinarts1
    @Albinarts1 День тому +1

    Correct aaa bro ❤👍🏼

  • @DESTELLO2.0
    @DESTELLO2.0 2 дні тому +5

    Bro seen analle ❤ enthayalum polikk

  • @aswathivishnu1815
    @aswathivishnu1815 3 години тому +1

    Eda njnipo youtube thudagy 2 days munne oru vedio 13.2k viws like 700 something ayi pine idunna vediosnu itta paade views koodan thudagy night anu ittath mng ayaopo views koodunila onnum randum vch views avunnullu😢 why?pls rply

  • @Batmanstruggles
    @Batmanstruggles 12 хвилин тому

    ഞാൻ യൂട്യൂബിനെ രണ്ട് തെറി അയച്ചപ്പോൾ അടുത്ത ഷോർട്സ് നു എനിക്ക് വ്യൂസ് തന്നു അവർ പുതിയ ചാനലുകളെ ആണ് ഇപ്പോൾ പ്രൊമോട്ട് ചെയ്യുന്നത് അതുകൊണ്ട് ഫ്രീസ് ആകുന്നത് വ്യൂസ്

  • @ARJUN____
    @ARJUN____ 2 дні тому +6

    Bro big fan 😊😊

  • @swathyvlogs1097
    @swathyvlogs1097 15 годин тому

    സൂപ്പർ😃😃😃👌👌

  • @AnI_watcher777
    @AnI_watcher777 21 годину тому +1

    എന്റെ വീഡിയോ ഇപ്പോൾ 10
    View പോലും ആവുന്നില്ല

  • @LetsGetCreativeByPJ
    @LetsGetCreativeByPJ День тому +1

    Good information 👍 thank you for information

  • @Jo_verse
    @Jo_verse День тому +2

    Bro shorts freeze und 💯 Because njan consistent aayi video itirunna timel enik eth video ittalum 100k above views kittiyirunnu.. But njn kurach days videos onum upload cheyathe oru gap vannapo thott ente videosinte reach valare kuranju. Freeze allenkil pine enthukond ingane sambavikkunnu? Ini ipo videode problem aanenkil reach undayirunnapo enth potta video ittalum above 100k varumayirunnu. And ente ella videosinum ee paranja check points oke above aan ennitum pazhaya pole reach illa, So I think angane oru sambavam und (freeze)

    • @edixter
      @edixter  День тому +1

      bro ororutharudem experience vere aan,athpole thanne kazhchapaadum.
      Ente point of view il njan paranjath ellam sheri aan,enna baaki ollavarum angane thanne kananam enn vacha ath impossible aan.
      Njan ithpolulla comment nerathele predikshichatha.
      Type cheyyan padanelum broyk njan ithee replay tharaam
      Bro oru shorts n ippo views kittathenum munp views kittunnenum enniya theeratha karanangal ondaakum,enna views kittiyathil ollathum kittathathil illathath enthannum ariyan,ath randum onn compare cheytha mathi.
      Shorts ayalum long ayalum nammal enth idunnu,engane idunnu ennullathil ninnan athin ethra views kittum enn thudangunnath.
      Ini freeze ennath youtube paranjath alla,chila hindi creator adyam ith ittnoki,ennit avark views kittiyappo ith oru views kittunna topic aayi kand puthiya hindi youtubers video ondaki.
      Athayath ithenthaan ariyilla,enna ithitta views kittum ennariyam.
      And hindi youtubers ingane itta views kiottunna kandappo malayalam creaters ingane ittu.
      Again ithenthaan ariyilla,enna ithitta views kittum ennariyam.
      Angane avar views ondakan ondakiya oru peru mathraman
      " SHORTS FREEZE "
      BRO paranju nerathe 100k kittumarunn enna ippo views illan,athin njan kanicha 7 sadanagal kurayunnath allathem 10 olam karanagal enik paranj tharan pattum.
      Enna ingane type cheyyan bhudimutta,so enthelun doubt onde instagram il message idu,enik time kittumbo voice idaam🙃

    • @Aleemasworld
      @Aleemasworld День тому

      ഇത് വായിച്ചു തീർക്കാൻ ഒരുപാട് പണിയുണ്ട് 😂.... എന്നാ പിന്നെ ഞാൻ അങ്ങോട്ട്... 🏃🏻‍♀️​@@edixter

  • @youtubedadyjk
    @youtubedadyjk День тому

    അടിപൊളി വീഡിയോ 🤩🕺

  • @Fzgent4321
    @Fzgent4321 2 дні тому

    Ok,nokkam😊

  • @rainyvlogz
    @rainyvlogz День тому

    Thanks good information 👏👏👍👍👍👍👍

  • @RijasKhan-dg3ym
    @RijasKhan-dg3ym 2 дні тому +4

    Eante shorts 2day mathrame povunnullu
    1k aavunnila🥲. Short ittal 50vere speedile pokum pinne slow. Sub kudunnila

    • @edixter
      @edixter  2 дні тому +1

      Bro palarkum pala karanangal kondaan view kittathe.
      Bro instagram il message itta njan voice idam ( enik time kittumbo )

  • @Thakkudu_Supercat
    @Thakkudu_Supercat 2 дні тому +2

    ❤🎉try cheytittu parayam bro 🎉❤

  • @lijothattil8032
    @lijothattil8032 День тому

    Nice video 🎉🎉🎉

  • @Izaan210
    @Izaan210 День тому

    ചേട്ടാ ഒരു സംശയം ഒരാൾ ഒരാളെ അദ്ദേഹത്തിന്റെ shrt കണ്ടിട്ട് സപ്പോർട്ട് ചെയ്തു അതേസമയം തന്നെ അയാൾ ഇയാളെയും തിരിച്ചു സപ്പോർട്ട് ചെയ്യരുത് 24 മണിക്കൂർ കഴിയണം എന്ന് പറയുന്നത് ശരിയാണോ 🙂

  • @xudhifx
    @xudhifx День тому +2

    ❤️

  • @Izaan210
    @Izaan210 День тому

    വേറൊരു സംശയം പലരും കുട്ടികളെ livl കാണിക്കാൻ ഭയക്കുന്നു അങ്ങനെ കാണിച്ചാൽ എന്തോ പണി കിട്ടും എന്നു പറയുന്നു 😊 ഇത് ശരിയാണോ കുട്ടികളോട് എന്തിനാണ് yt മുതലാളിക്ക് ഇത്ര ദേഷ്യം 😅

  • @Thakkudu_Supercat
    @Thakkudu_Supercat 2 дні тому +2

    ❤ എന്റെ സെക്കന്റ് ചാനലിൽ ഒരു കോമഡി വിഡിയോ Upload ചെയ്തു. 5 Veaw kitti ,2 like വീഡിയോയിൽ കിട്ടി വീഡിയോയിൽ പറഞ്ഞതൊക്കെ വളരെ high ആയിരുന്നു. first video ആയിരുന്നു . എന്തുകൊണ്ട് freeze ayi 😢 please reply

    • @edixter
      @edixter  2 дні тому

      Bro instagram il message itta voice idam ( enik time kittumbo )

  • @codii4016
    @codii4016 Годину тому

    Bro consistent ayit upload cbeyy bro enal 10k qlla 100k arikam bro

    • @edixter
      @edixter  Годину тому

      Athinte video yum njan undan idunnond🙃.
      Consistency is not what you think it is....

  • @Myp-89
    @Myp-89 2 дні тому

    Super 🎉 good video....😊

  • @BheekaraN.Shorts
    @BheekaraN.Shorts 2 дні тому +3

    Bro എന്റെ ചാനലിൽ shown in feed പോലും ചില shorts ന് 5 ന് താഴെ ആണ്. അതിന്റെ കാരണം ഒന്ന് പറയാമോ 😮

    • @edixter
      @edixter  2 дні тому +1

      Njan part 2 idumbo clear akam

    • @Funclipz_0
      @Funclipz_0 День тому

      വേഗം ചെയോ pls​@@edixter

  • @76.syamkumars53
    @76.syamkumars53 27 хвилин тому

    Bro എന്തിലാണ് edit ചെയ്യുന്നത്??

  • @waltairchan28
    @waltairchan28 21 годину тому

    Chetta eniku oru doubt njn ente channel il first short video ittathe motivational video ane , pinna njn ittathu oru cat video pinna movies update edite cheyithu ane athum no voice record only type cheyithu ane njn ittathu pinna njn ittathu movies collections actor vs actor shorts video ane ipo idunathe athu konde enthagilum problem undavumo pinna ithukonde monetization cut avumo parayu pls tell me

  • @AKCREATIONkerala
    @AKCREATIONkerala 2 дні тому

    Good video ❤

  • @Haadisvlogs8106
    @Haadisvlogs8106 15 годин тому +1

    എന്തക്കയോ മനസ്സിലായ പോലെ തോന്നുന്നു

    • @edixter
      @edixter  5 годин тому

      Part 2 il clear aki tharaam

  • @Takengaming-s61
    @Takengaming-s61 День тому +1

    okk, but aa settings evideyannu mathram bro paranjilla. ath koodi para

    • @edixter
      @edixter  День тому

      Bro end screen ile video de avasanam parayunnath enthaaan kelkuka,ennit ith onnude kanuka.
      Ennitum manassilayille njan ithente part 2 idumbo vyakthamakam

  • @limelark
    @limelark 2 дні тому

    Helpful video

  • @Myp-89
    @Myp-89 22 години тому

    Hi brother. എൻ്റെ ചാനൽ ഒരു വീഡിയോ മാത്രം കയറി പോയി. ബാക്കിയെല്ലാം സ്റ്റക് ആയി നിക്കാ.ഞാൻ കുറച്ചു ഡെലീറ്റക്കി. വീണ്ടും സ്റ്റക്ക് അത്. എന്താ കാരണം എന്നൊന്ന് പറഞ്ഞു തരുമോ ബ്രോ pls

    • @edixter
      @edixter  5 годин тому

      Instagram il message idu bro nokit voice idam

  • @MarvanKp-xc9vs
    @MarvanKp-xc9vs День тому

    Good

  • @BLIND_XD
    @BLIND_XD 2 дні тому

    Nice bro ❤

  • @SINGLEMaCHan2
    @SINGLEMaCHan2 День тому +1

    Bro nammal long idumbol veiw duration kuduthalum but veiw kuryunnu Why???

    • @edixter
      @edixter  21 годину тому +1

      Instagram il message idu bro voice idam

  • @MOVIESUGGESTER2.0
    @MOVIESUGGESTER2.0 2 дні тому

    I have seen your video about shorts uploading time and it has 50% worked for me in UA-cam and as well as in Facebook and after that i have tried So many ways now its going well but sometimes one or 2 shorts are not going well but its ok. Can you suggest options for long videos other than timing to reach targeted audience (and this tricked worked on my other channel not the one I'm now using for commenting)

    • @edixter
      @edixter  2 дні тому +1

      Bro,there is no secret time to make any shorts or long video go viral.
      It's all defends on how you present it.and that trick i told you in that video is just an experience of mine.
      Don't believe in luck ( or timing ) belive in your self,belive in your skills,then you may go viral 😉

    • @MOVIESUGGESTER2.0
      @MOVIESUGGESTER2.0 2 дні тому

      @@edixter yes that what I'm doing

  • @Safvan_Stories
    @Safvan_Stories 2 дні тому

    നല്ല വീഡിയോ 👍👌👍🎉

  • @Albit_jolly
    @Albit_jolly 2 дні тому

    Supper bro

    • @edixter
      @edixter  2 дні тому +1

      Thanks da ❤️

  • @sameelplays
    @sameelplays 2 дні тому

    Yt shorts undakal nirthi youtube long videos undakan try cheyy👍. More revenue and more value👍.
    Athu kond 4000 watch complete cheyth monetize aaka👍

  • @AUSome_Gaming
    @AUSome_Gaming День тому

    Bro long video views stuck avaan Karanam on explain cheyth tharamo ?

    • @edixter
      @edixter  5 годин тому

      3 karaname odaku bro,
      Onne thumbnail clickable alla,
      allee video alukalk ishtapedunnilla,
      Ini athum alle ith randum kollathilla

  • @jithawrites1111
    @jithawrites1111 2 дні тому

    thanks

  • @Alexaaaa009
    @Alexaaaa009 День тому

    Chetta oru help cheyyumoo you tube oru pad account edukkamaloo angan engil 1 account mathrm sett aaki vekkan pattumoo insta l ulla pola log in log out cheyyan pattunnna reethi undoo

    • @edixter
      @edixter  5 годин тому

      Bro yt il account vittal ayalk cash kittumayirikkum,enna vangunnavark oru gunavum oundakilla.
      Athini monitize aya channel anelum sheri

  • @scorpiongirl777
    @scorpiongirl777 2 дні тому

    hey thanks ❤

  • @Dhannu12367
    @Dhannu12367 2 дні тому +1

    Bro innu view kittum Nala kittunnilla kurayukaya enda karanam

    • @edixter
      @edixter  2 дні тому

      Alukal maruthorum karanagalum marum bro,instagram il message itta enik time ollappo replay tharaam

  • @Nunusworld-zv4yx
    @Nunusworld-zv4yx 2 дні тому

    Ai app use cheythu videos cheythal monitisation aavumo bro.. Pls reply

    • @edixter
      @edixter  2 дні тому +1

      Enik ariyilla bro

  • @rizuworld
    @rizuworld 14 годин тому

    കേറിവാ വേഗം

  • @Vicky12-c7j
    @Vicky12-c7j 2 дні тому +1

    Bro de video editing cheyyunna video idam parannu but vannilla.....

    • @edixter
      @edixter  2 дні тому +1

      Aduthenta adutha video de adutha video urappayum athaan😂
      Athrem plan cheyth vachitond

    • @Vicky12-c7j
      @Vicky12-c7j День тому

      Enthonnadey 😂 ​@@edixter

  • @beautywithjewel
    @beautywithjewel День тому

    Onnu try cheythu nokatte 😅

  • @Aamiz24
    @Aamiz24 22 години тому

    🥰👍👍

  • @Trivianbloggy
    @Trivianbloggy 2 дні тому

    bro 1 kuduthal contents ittal preshnam ondo plz reply good video

    • @edixter
      @edixter  2 дні тому

      1 il adikam category oru channel il idunnene kurichano paranje?

    • @Trivianbloggy
      @Trivianbloggy День тому

      @@edixter athe bro

  • @ananthurajc784
    @ananthurajc784 День тому

    2nd part venam❤

    • @edixter
      @edixter  21 годину тому

      Undaki kazhiyaarayi 🙃

  • @rflifedreams4577
    @rflifedreams4577 2 дні тому +1

    Bro സത്യം മാനോ

    • @edixter
      @edixter  2 дні тому

      In my point of view,it's true🙃

  • @Jelekha985
    @Jelekha985 День тому

    Ok

  • @Litzworld123
    @Litzworld123 2 дні тому

    Hi bro ente shorts chilapo nalla views chilapo 1kyil freeze avunnu ntha reason

    • @edixter
      @edixter  2 дні тому

      Bro freeze enn parayunna onnum youtube il illa,athaan ee video,athinte karanam aan ee video

  • @Midhuney
    @Midhuney 2 дні тому

    Thankyou 🫂🤍

  • @waltairchan28
    @waltairchan28 21 годину тому

    Pinna chetta njn long video upload cheyithal arum kanunillia athu entha karanam parayu pls tell me

    • @edixter
      @edixter  5 годин тому

      Shorts itt sub um views um kootunnavark long videos il views kittilla

    • @waltairchan28
      @waltairchan28 2 години тому

      @@edixter Athu entha angane pakshe monetization ayal shorts views 10M ayal alle cash kittum pakshe long video il 1k views ayal cash kittum alla apo long video views Venda athu kashtam alle

  • @Forca.1
    @Forca.1 2 дні тому

    Shorts feed 0 aahn reason parayamo 2days aayi shorts ittitt

    • @edixter
      @edixter  2 дні тому

      Parayam bro,ithinte part 2 il

  • @Praji-315
    @Praji-315 2 дні тому

    Bro njan yesterday short video upload cheythu 1 day kondu 4k adichi like 300 um appo ini
    10k poovuo

    • @edixter
      @edixter  2 дні тому

      Bro insta il njan parayunna chila sadanagalude screen shot itta njan nokit voice idam.type cheyyan pada.
      Insta il message itta Enik time kittumbo replay tharam

    • @Praji-315
      @Praji-315 2 дні тому

      @@edixter njan insta il illa bro athaanu prashnam what's app number kittuo

  • @Naazofficial-143
    @Naazofficial-143 День тому +1

    Ith kathum

  • @YT_toxic444
    @YT_toxic444 2 дні тому +1

    Bro videok view kittunath paranjuu tharaoooo

  • @newcartoons7527
    @newcartoons7527 2 дні тому +1

    Back!!!!!!!!

  • @AromalRA
    @AromalRA День тому +1

    Bro edit ചെയുന്ന app ഏതാ

    • @edixter
      @edixter  День тому +1

      Capcut

    • @AromalRA
      @AromalRA День тому +1

      @@edixter play store il available അല്ല

    • @edixter
      @edixter  День тому +1

      Ente Telegram il nok bro,ath kittunnille vpn vach edukan pattum

  • @Ecocrafty
    @Ecocrafty 16 годин тому

    Nde target audiencine ithvare UA-cam kandpidich kainjilla😭😂

    • @edixter
      @edixter  5 годин тому

      Kittiyath kondalle bro 2 divasam kond 8k views ithin kittiyath,ithin iniyum kittum

  • @Izaan210
    @Izaan210 День тому

    പിന്നെ ഒരു സംശയം😅 ഓഡിയോ അപ്‌ലോഡ് ചെയ്യുന്നതും vdyo അപ്‌ലോഡ് ചെയ്യുന്നതും തമ്മിൽ ശമ്പളം കിട്ടുന്നതിൽ വല്ല വ്യത്യാസവും ഉണ്ടോ. അതായത് ചിലർ പറയുന്നത് മാത്രം നമ്മൾ കേൾക്കുന്നു. മറ്റു ചിലർ പറയുന്നത് കാണുകയും ചെയ്യുന്നു കേൾക്കുകയും ചെയ്യുന്നു രണ്ടുപേർക്കും ഒരേ പോലെ ആണോ ശമ്പളം കിട്ടുക

    • @edixter
      @edixter  21 годину тому

      Bro instagram il message itta voice idam,karanam type cheyyan bhuddimutta

  • @candydestination
    @candydestination 2 дні тому

    👌👌👌

  • @J_score
    @J_score 2 дні тому

    20 Shorts um... 500 views il..... Feed 2k kanikunn ond??? Ithin oru solution ondo

    • @edixter
      @edixter  2 дні тому +1

      Bro instagram il message itta voice idam ( enik time kittumbo )

    • @J_score
      @J_score 2 дні тому

      @@edixter bro ayachitt ond

    • @J_score
      @J_score День тому

      @@edixter bro insta yil msg ayachitt ond

  • @minmaaz
    @minmaaz 2 дні тому

    nalla vidiyo aayirunnu full ketu time poyadarinjhilla😅

  • @S-yt-user
    @S-yt-user 2 дні тому +1

    First

  • @Ruasfoodandcook-jt2fl
    @Ruasfoodandcook-jt2fl 2 дні тому +4

    500അകാൻ സഹായിക്കോ

  • @Its_me_feather
    @Its_me_feather 2 дні тому +2

    Bro shorts 525 views an kaanikkunnath But show in feed 1.7k und ith yenthaan plz

    • @edixter
      @edixter  2 дні тому +1

      Instagram il message idu bro,njan voice idam.
      Type cheyyan paada

  • @sabna-i6i
    @sabna-i6i День тому

    Enikonnum manassilayla actually endanu cheyyende😂

    • @edixter
      @edixter  5 годин тому

      Part 2 ee azhcha varum bro appo clear akam

  • @d4diamondvlog
    @d4diamondvlog 16 годин тому

    എനിക്ക് ഒന്നും മനസ്സിലായില്ല..😢😢

    • @edixter
      @edixter  5 годин тому

      Part 2 il clear aki tharaam

  • @mnworld-g1e
    @mnworld-g1e 2 дні тому

    Bro edit cheyyunna app eathaan? Please reply 🙏

  • @Master-pvb
    @Master-pvb 19 годин тому

    😢

  • @sajnatk4683
    @sajnatk4683 День тому

    Ellarum orumiche support cheyide munnotte poyalo

  • @Tastewithnaaz
    @Tastewithnaaz 2 дні тому

    വീഡിയോ എഡിറ്റിംഗ് വീഡിയോ ചെയ്യാമോ complte ആയിട്ട്

    • @edixter
      @edixter  2 дні тому

      Cheyyam,aduthente aduthente adutha video athaaaan

  • @Kevin_bussisplayer
    @Kevin_bussisplayer День тому

    I have ayou tube channel
    It has 1video and 1short
    My subscribers are 7😢😢
    How to make more subscribers

    • @edixter
      @edixter  21 годину тому +1

      I will make a video on that

  • @TYCONVERSE777
    @TYCONVERSE777 23 години тому

    EDIT + CLICKBITE = YOU

    • @edixter
      @edixter  22 години тому +1

      First clickbite then edit + explanation +conclusion = satisfied solution ( and maybe = ME )

    • @TYCONVERSE777
      @TYCONVERSE777 21 годину тому

      @@edixter iyy oru karyam parayan ano 12 min 💀

    • @edixter
      @edixter  15 годин тому

      Bro ee video il paranja oro karyavum,oro second um usefull aanen thonnane youtube ne kurich kooduthal manassilakiyavar ith kananam.
      Allathavark ith verum oru normal video mathrama.
      Njan broye kuttapeduthuvalla,enna sathyam enthan ariyo?
      Ippozhathe puthiya creaters n orudivasam kond viral akan pattunna easy trick aan vende.
      Enna anganoru trick um youtube il illan manassilakunnavar aan experience ollathum youtube ne kurich kooduthal arinjathum aaya youtubers.
      Hope you understand 🙃

    • @TYCONVERSE777
      @TYCONVERSE777 15 годин тому

      @@edixter njan kore try cheyththa nadanilla quality koodiyal urapayum views kittum

  • @PinkyNair-k9s
    @PinkyNair-k9s 17 годин тому

    എന്തുവാടെ ഇത് 🙄😂

    • @edixter
      @edixter  5 годин тому

      Part 2 il clear aki tharaam

  • @geethuathul
    @geethuathul День тому

    New youtuber s undo nammuk orumich support cheyith povam 👍

    • @jmjkitchen8829
      @jmjkitchen8829 День тому

      ഞാനുണ്ടേ Pls friend ആക്കണേ