അവരെ ഇടിച്ച് കൊല്ലെടാ മണവാളനെതിരെ ഞെട്ടിപ്പിക്കുന്ന എഫ് ഐ ആർ | manavalan case

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 80

  • @angrygrl4446
    @angrygrl4446 23 години тому +111

    ഇനി ഇതും പ്രാങ്ക് ആണെന്ന് പറഞ്ഞു ആ ഓഞ്ഞ ചിരിയും കൊണ്ട് മണവാളൻ വരുമോ.. 😂😂😂

    • @fazil4139
      @fazil4139 23 години тому +3

      😆

    • @AkbarAli-j4p7s
      @AkbarAli-j4p7s 22 години тому +13

      പണിയെടുത്ത് തിന്ന ശീലമില്ല അപ്പോൾ തിന്നത് എല്ലി ന്റെ ഇടയിൽ കയറുമ്പോൾ പലതരത്തിലുള്ള സ്വഭാവങ്ങൾ കാണും

    • @Alanvlogger_xy2151
      @Alanvlogger_xy2151 21 годину тому +1

      Yes

    • @shamilexclusive
      @shamilexclusive 20 годин тому +1

      സ്വാഭാവികം 😅

  • @shuhaibkm346
    @shuhaibkm346 2 години тому +2

    കുറച്ച് കേസ് ഓസിന് കിട്ടുമ്പോ... എല്ലിന്റെ ഇടക്ക് കുത്തി കേറുന്നത കേട്..

  • @Sameer-om8yp
    @Sameer-om8yp 9 годин тому +16

    ഇപ്പൊ ഒരു കല്ല് മേലേക്കിട്ടൽ തായേ വീയുന്നത് ഒരു യൂട്യൂബരുടെ തലയിൽ ആവും 😂ഫുൾ യൂട്യൂബർ മാർ 😂

  • @shihabm9380
    @shihabm9380 23 години тому +28

    ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കും😊😊😊

  • @PraveenOfz-q7o
    @PraveenOfz-q7o 8 годин тому +7

    മകനെ തിരിച്ച് വരൂ........

  • @CR-dt3ob
    @CR-dt3ob 19 годин тому +17

    വിയർപ്പിന്റെ അസുഖം ഉള്ളവൻ മണവാളൻ ഇജ്ജാതി

  • @arunrajanbsnl
    @arunrajanbsnl 7 годин тому +3

    മണവാളൻ ഇതിനു മുന്നേയും ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുണ്ട്....

  • @K.M.A.Sharaf
    @K.M.A.Sharaf 20 годин тому +12

    Lookout,,,മണവാളൻ മണിയറയിൽ ഒളിച്ചു...😂

  • @AhmedMunawar-l7t
    @AhmedMunawar-l7t 22 години тому +99

    E nainte mone ishtamilathavar undo

    • @FarijaSamad
      @FarijaSamad 11 годин тому

      ഇവനും pine ഒരു വാവ ഉണ്ട് vere ഒരു പയ്യനും ഉണ്ട് പേര് അറിയില്ല ayoo വെറുപ്പാണ് എന്ത് മാതിരി വെറുപ്പിക്കൽ ആണെന്നോ

    • @ArshanaArshu-b5h
      @ArshanaArshu-b5h 10 годин тому +3

      Nayi n vilikkam. But eanthinaa onnum ariyaatha babbane paraunnu😊

    • @straerry
      @straerry 8 годин тому +1

      Irangi podo aarkm onnm patteellallo

  • @Shafi-jw9dk
    @Shafi-jw9dk 11 годин тому +2

    ഇന്ന് പകൽ കണ്ട ന്യൂസ് മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ് എന്ന് കേട്ടപ്പോൾ ഒരു നാട്ടുകാരൻ എന്ന സ്ഥിതിക്ക് എനിക്ക് വളരെ വിഷമം തോന്നി അദ്ദേഹത്തെ കുടുംബത്തെ ഓർത്ത് പക്ഷേ അതിന് നല്ല ക്ലിയാരിറ്റി വരുത്തി കാദർ കരിപ്പൊടി റിപ്പോർട്ട് ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി കേസ് വിളിക്കുമ്പോൾ കൃത്യമായി ഹാജരായാൽ ഒരുപക്ഷേ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒത്തുതീർപ്പിലെത്താൻ പറ്റുന്ന കാര്യത്തെ വലിച്ചു നീട്ടാതിരിക്കാൻ ശ്രമിക്കുക

  • @AnoopAfi
    @AnoopAfi 12 годин тому +1

    അത് പോലെ തിരിച്ചു ചെയ്യണം

  • @OnlineMan-x3j
    @OnlineMan-x3j 23 години тому +7

    നല്ല അവതരണം കാദർ ഭായി 🎉

  • @MR-jg8oy
    @MR-jg8oy 22 години тому +4

    അപ്പൊ അവനെ വെറുതെ വിടരുത്

  • @rahidkm5865
    @rahidkm5865 18 годин тому +5

    le മണവാളൻ : അച്ഛൻ ആണത്രേ അച്ഛൻ 😂

  • @9hjxhsjaj
    @9hjxhsjaj 9 годин тому +4

    0:01 80% youtuber and blogger മാരും ഫ്രോണ്ട് യും ക്രിമിനൽസും ആണ് അവർ എന്തും ചെയ്യും be carefull
    Dont support and watch their

  • @SureshKumar-gc8rl
    @SureshKumar-gc8rl 9 годин тому +3

    As long as people accept such fraudulent persons, these sort of criminal cases will continue.
    Some people are happy about such terrible crimes as long as this doesn't happen to them.
    But, tomorrow is always a possible day for disaster to anyone and everyone.
    BEWARE OF SUCH FRAUDS !!!

  • @Menonkuttan
    @Menonkuttan 23 години тому +6

    Appu nee evidaa😢😢😢😢

  • @Berlin-cj5ly
    @Berlin-cj5ly 23 години тому +12

    ക്രിമിനൽ

  • @Musthanseervlogs
    @Musthanseervlogs 12 годин тому +1

    Manavalan yesterday oru reel post chaidinallloo

  • @shibinsnshibin3807
    @shibinsnshibin3807 7 годин тому +1

    Allenkilum youtubermar thammil nalla bandamaa😅

  • @chesea762
    @chesea762 21 годину тому +3

    Adipoli iyi nayeendemon kanumbole veruppa

  • @Shafiqhyder123
    @Shafiqhyder123 23 години тому +8

    Evane looka criminal aanu😮

  • @sooppyk9302
    @sooppyk9302 10 годин тому

    വയനാട്ടിൽ വെച്ച നെടുമങ്ങാട്ട് കാരനെ കൊന്നതോ

  • @anwarmohammedanwarmohammed9883
    @anwarmohammedanwarmohammed9883 3 години тому

    Ethraum madam ayitm evane pidichilla ennu paraumbole Kerala police endhu edukuvan

  • @fishing146
    @fishing146 22 години тому +1

    😊

  • @Menonkuttan
    @Menonkuttan 23 години тому +3

    Where is my boy yaadhav😢😢😢😢😊

  • @sherin.s.
    @sherin.s. 7 годин тому +6

    മുസ്ലിം ആണോ നമ്മ കേസ് എടുത്തിരിക്കും. അല്ല പിന്നെ
    ഇപ്പോൾ തന്നെ ഒരു വാർത്ത വായിച്ചതെ ഉള്ളു.
    മുസ്ലിങ്ങൾ സഞ്ചരിച്ച കാർ ഹോൺ അടിച്ചു എന്ന് പറഞ്ഞു സ്കൂട്ടർ കാരൻ വാൾ കൊണ്ട് കാറിനെ വെട്ടി.
    പക്ഷെ സ്കൂട്ടർ കാരന് കേസ് ഇല്ല. അതാണ് നമ്മ കേരളം

    • @Binoyxxx9
      @Binoyxxx9 5 годин тому

      Bomb blast ഉണ്ടാകുന്നത് കൊണ്ടാവും

  • @muhammedbava006bava
    @muhammedbava006bava 20 годин тому +7

    മണവാളൻ ആയത്കൊണ്ട് ഇനി മണിയറ കണ്ണൂർജയിലിലാക്കാം 😂😂😂😂

  • @MR-jg8oy
    @MR-jg8oy 22 години тому

    എന്താണ് അമീനെ... 😂

  • @leoleo-em8nn
    @leoleo-em8nn 17 годин тому

    Va polappan

  • @sajisadiqu123saji5
    @sajisadiqu123saji5 21 годину тому +2

    Tharkkam indayal police na vilikkanam vazhiyi kidannu thallu undakkiyaal police pidikkum jailil kidakkum

  • @888------
    @888------ 4 години тому +1

    മുഹമ്മദ് ഉണ്ടല്ലോ സമാധാനം😅😅😂

  • @ameenps8267
    @ameenps8267 22 години тому +1

    Kadr bhai shirt evdnna idthe eeth type aaa😮

    • @MR-jg8oy
      @MR-jg8oy 22 години тому

      എന്താണ് അമീനെ... 😂
      കാദർ ആ shirt എവിടുന്നു വാങ്ങി എന്ന് പറഞ്ഞു കൊട് ആമീൻ ന് അത് വല്ലാതെ ഇഷ്ടം ആയിട്ടുണ്ട്

  • @YadhukrishnaC-r8f
    @YadhukrishnaC-r8f 6 годин тому

    Patti poori mon tanne avan✅

  • @ibrahimcp4790
    @ibrahimcp4790 11 годин тому +1

    prankanu.pranthayoo.avaneyum.idichu.veeythiya.kudumbakkar.chernnu.avarku.pattiyathu.poole.avanum.kodukkanam.ennale.padikkugayolloo.manappoorvamanengil

  • @Binoyxxx9
    @Binoyxxx9 5 годин тому +1

    മീശ ഇല്ലത്തവർ ഫ്രോഡ് ആണ്

  • @AB-fx7ed
    @AB-fx7ed 19 годин тому +14

    പ്രതി മുസ്ലിം ആണങ്കിൽ പോലീസ് പെട്ടന്ന് നടപടി എടുക്കും

    • @Sharon-n1z5s
      @Sharon-n1z5s 16 годин тому

      Ennitano nayinta mone abhimanyu konnavare case edukkatha

    • @Sharon-n1z5s
      @Sharon-n1z5s 16 годин тому

      നായിൻ്റ മോനെ?
      വെറുതെ മതം kayttalla

    • @ഈസമയവുംകടന്നുപോവും-ഞ8ഢ
      @ഈസമയവുംകടന്നുപോവും-ഞ8ഢ 15 годин тому +4

      ഹൈർർർ....😌😌

    • @Asthra_op
      @Asthra_op 12 годин тому

      മത പ്രേമി എത്തി😂
      നിൻ്റെ ആരേലും മുസ്ലിം വ്യക്തി ആക്രമിക്കുകയൊ കൊല്ലുകയോ ചെയ്താൽ വെറുതെ വിടാൻ നീ പറയുമോ😂
      മത പ്രേമികൾ
      മനുഷ്യർക്ക് ആപത്ത്

    • @faru_karaokes2
      @faru_karaokes2 12 годин тому

      ഒന്ന് പോടോ..സഞ്ജു ടെക്കി മുസ്ലിം ആയിരുന്നോ.