മലയാറ്റൂർ മുത്തപ്പൻ Malayattoor Church Malayattoor Kurishumudi Malayattoor Palli மலையத்தூர் பள்ளி

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 56

  • @seleenathomas4960
    @seleenathomas4960 8 місяців тому +5

    എനിക്കു കൂടുതൽ ഇഷ്ടമുള്ള തീർഥാടന കേന്ദ്രം.ഇത്തവണ വരാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഡിയോ കണ്ടപ്പോൾ അവിടെ എത്തി എന്ന്തോന്നി പോകുന്നു..

  • @videowatcher3062
    @videowatcher3062 8 місяців тому +5

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വിശുദ്ധനും തീർത്ഥാടനകേന്ദ്രവും ❤️❤️❤️🙏

  • @antonyraj2638
    @antonyraj2638 Місяць тому +1

    Amen Amen Amen 🙏🌹🙏🌹🙏

  • @krishSavarna-ud8qo
    @krishSavarna-ud8qo 8 місяців тому +1

    മല കയറും മനസുകൾ,
    മുത്തപ്പനെ കാണാൻ
    പാട്ടുപാടി ആമോദമോടെ
    പുതുഞായർ പുണ്യം നേടാൻ
    കാപട്യമകലാൻ കാത്തിടും
    കരുണാമയന്റെ കാരുണ്യം
    ഇന്നൊരു ദിനം ഭക്തിയ്ക്കായി പുണ്യാളനരികിൽ
    ഇമ്പമേറും പാട്ടു പാടാം
    അലയുന്ന മനുഷ്യനഭയമേകും
    അലിവിൻ കരങ്ങൾ നീട്ടും ശ്ലീഹാ
    ആരാധനാ പുഷ്പങ്ങളർപ്പിക്കാം
    ആർത്തരാം ജനങ്ങളുടെ പ്രാർത്ഥനകളിൽ
    ഈണം തെറ്റിയ ജീവിതങ്ങൾക്കായി
    ഈ സന്നിധിയിൽ പ്രാർത്ഥിയ്ക്കാം
    മലമുകളിൽ മനുഷ്യമനസുകളിൽ
    മുഴങ്ങും നാമം തോമാശ്ലീഹാ

  • @Anilkumarpt7
    @Anilkumarpt7 8 місяців тому +7

    പിതാവുo പുത്രനും..
    പരിശുദ്ധാത്മമാമാവിനും...
    ഈശോ മിശിഹായ്ക്കു സ്തുതി..
    യായിരിക്കട്ടെ അച്ച്ചോ...

  • @ShamiliRajan-o9h
    @ShamiliRajan-o9h Місяць тому +1

    Marangattu malayatoor adima

  • @VinodKumar-iq7hc
    @VinodKumar-iq7hc 8 місяців тому +3

    Muthappan anugrahikkatte

  • @ShamiliRajan-o9h
    @ShamiliRajan-o9h Місяць тому +1

    Justi family malayatoor adima

  • @Be_2007
    @Be_2007 7 місяців тому +1

    God Bless you Bro

  • @JijoKj-hh2ou
    @JijoKj-hh2ou 8 місяців тому +1

    🙏🙏🙏🙏ആമേൻ അമ്മ

  • @AjithP-n3k
    @AjithP-n3k 8 місяців тому +1

    Amen

  • @alexkuriakose6313
    @alexkuriakose6313 8 місяців тому +1

    Jesus ❤❤❤❤❤

  • @benmin6474
    @benmin6474 8 місяців тому +3

    ❤❤❤ valiya aasayayirunnu but sugamilla kayaran ingane kananayathil santhosham May Good God bless you always ❤❤

  • @tn-td1wp
    @tn-td1wp 7 місяців тому +1

    Bro epdi malai podanum rules and regulations

    • @TravelWithDelishAndoor
      @TravelWithDelishAndoor  6 місяців тому

      if you mean fasting or other religious activities, there are no such rules.

  • @SN_art_003
    @SN_art_003 7 місяців тому +2

    Hindu kkalkk keyaran pattummo enikk veliya aagrahaman ee palli neritt kannan but enikk oru samshayam chothichathan njangal malayattoor mala keyaritt engane prarthikka ennonnun aryilla athukond chothichatha, enikk veliya vishwasamaan 🥰🙏🙏🙏🙏

    • @TravelWithDelishAndoor
      @TravelWithDelishAndoor  7 місяців тому +2

      ജാതിമത ഭേദമന്യേ ആർക്കും കയറാം. No restriction😍

    • @simmysabu6923
      @simmysabu6923 21 годину тому

      Eka daivam viswasapoorvam poku daivam anugrahikatte

  • @JoseAlbert-y5o
    @JoseAlbert-y5o 9 місяців тому +3

    Good description

  • @princed819
    @princed819 8 місяців тому +1

    Jesus 🙏🙏🙏🙏🙏

  • @naomislittlethoughts5346
    @naomislittlethoughts5346 8 місяців тому +1

    Jesus

  • @jeswin8860
    @jeswin8860 8 місяців тому +3

    Ngal poii❤

  • @nishamathew2645
    @nishamathew2645 День тому

    Ee vazhi allathe mathoma mandapam varaan vere option undo

  • @rennytravelvlogs
    @rennytravelvlogs 8 місяців тому +1

    കൊള്ളാം

  • @anithasaji7155
    @anithasaji7155 8 місяців тому +1

    🙏

  • @rakhipr1635
    @rakhipr1635 9 місяців тому +3

    Hi .april 10 th after thirakku kuduthal ano ...

  • @savijathomas5172
    @savijathomas5172 9 місяців тому +4

    Njan malla keran poyittum ithonnum kannan pattiyilla.ithu kandappol onnum kude mala keran thonni

  • @deljothomas488
    @deljothomas488 9 місяців тому +1

  • @shreyayoutubechannel7570
    @shreyayoutubechannel7570 8 місяців тому

    ✝️✝️✝️✝️

  • @Sethud0630
    @Sethud0630 8 місяців тому +1

    Avde ethra dhivasam vare und.7 kazhinjum undo

  • @sherryaa1503
    @sherryaa1503 4 дні тому

    മുകളിലെ പള്ളി എല്ലാ ദിവസവും open ആണോ

    • @TravelWithDelishAndoor
      @TravelWithDelishAndoor  4 дні тому

      Mass times for the St. Thomas Syro-Malabar Church in Malayattoor Kurishumudy, Kerala:
      Daily: Holy Mass at 7:30 AM

  • @SandhyaRajesh-j6y
    @SandhyaRajesh-j6y 8 місяців тому

    😢😢😢😊

  • @DeepthiVaishanavi-wp2dg
    @DeepthiVaishanavi-wp2dg 8 місяців тому

    കല്ല് നേർച്ച എടുക്കുന്നത് എന്തിന് വേണ്ടിയാണ് ന്ന് ഒന്ന് പറയാമോ, അവിടുത്തെ വെറേം നേർച്ചകൾ എന്തോക്കായാന്നും, എന്തിന് വേണ്ടിയാണ് ന്ന് ന്നും ഒന്ന് പറയാമോ

    • @rachelvarghes
      @rachelvarghes 7 місяців тому

      അതെ എനിക്കും അറിയണം അറിയുന്നവർ പറയാമോ

  • @alan.aleenavlog8437
    @alan.aleenavlog8437 8 місяців тому +1

    👍👍👍👌❤️

  • @SandhyaRajesh-j6y
    @SandhyaRajesh-j6y 8 місяців тому

    😢😢😢😢

  • @viswanviswan4722
    @viswanviswan4722 8 місяців тому +1

    ഈ പള്ളി മുൻപ് ഹിന്ദു ദേവാലയം ആണ് എന്ന് കെട്ടിട്ടുണ്ടല്ലോ. ശരി ആണോ അച്ചായാ.....

    • @vincyajit3330
      @vincyajit3330 8 місяців тому

      Enthina uncle choriyunne

    • @vincyajit3330
      @vincyajit3330 8 місяців тому

      Unity in diversity athu chindichoode

    • @catlov97
      @catlov97 7 місяців тому

      വി. തോമസ്‌ലീഹ യഥാർത്ഥത്തിൽ കേരളത്തിൽ എത്തിയിട്ടുണ്ടോ എന്നു പോലും സംശയം പറയുന്നവരും ഉണ്ട്. അതൊന്നും ചികയണ്ട.

  • @jollychanmichael3342
    @jollychanmichael3342 8 місяців тому +1

    Amen

  • @JijoKj-hh2ou
    @JijoKj-hh2ou 8 місяців тому +1

    🙏🙏🙏🙏

  • @Roby-p4k
    @Roby-p4k 9 місяців тому +2

    ❤❤❤

  • @deljothomas488
    @deljothomas488 8 місяців тому

    🙏🏻

  • @seleenathomas4960
    @seleenathomas4960 8 місяців тому +1

    🙏