937:കുട്ടികളിൽ കാണുന്ന കഴുത്തിലെ മുഴ പേടിക്കേണ്ടത് ആണോ?എന്താണ് ചെയ്യേണ്ടത്?|Swelling in Child’s Neck

Поділитися
Вставка
  • Опубліковано 20 сер 2024
  • കുട്ടികളിൽ കാണുന്ന കഴുത്തിലെ മുഴ പേടിക്കേണ്ടത് ആണോ? എന്താണ് ചെയ്യേണ്ടത്? What to Do if there is swelling in your Child’s Neck?
    For more details please contact: 9495 365 24 7
    കഴുത്തിന് ചുറ്റും കുട്ടികളിൽ മുഴ വരാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന മുഴകള്‍ പലപ്പോഴും സംശയവും ഉത്കണ്ഠയും മാതാപിതാക്കളിൽ ഉണ്ടാക്കാറുണ്ട്. കഴുത്തില്‍ കാണുന്ന എല്ലാ മുഴയും പേടിക്കേണ്ടതായുണ്ടോ? എന്താണ് ചെയ്യേണ്ടത്?
    With Dr Aromal Chekavar,
    Consultant Endocrine Surgeon,
    PRS Hospital & Travancore Medicity
    ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #ChildHealthMalayalam #NeckSwellingInKids
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 111

  • @drdbetterlife
    @drdbetterlife  2 роки тому +3

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @shilpak1143
      @shilpak1143 2 роки тому +1

      എന്റെ കുട്ടിക്ക് രണ്ടരവയസായി അവന്റെ ലെഫ്റ്റ് ചെവിയുടെ പുറകിൽ കുറേനാളുകളായിട്ട് ഒരു ചെറിയ മുഴ കാണുന്നു ഡോക്ടറിനെ കാണിച്ചപ്പോൾ അവർ പറഞ്ഞു അത് മാറിക്കൊള്ളും എന്ന് പറഞ്ഞു എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നെ ഇത് തനിയെ മാറുമോ please reply Dr🙏

  • @fairusarashid6803
    @fairusarashid6803 2 роки тому +5

    Doctor ningal bhayankaram…Njan search cheithit onnum manasilaavathe irikunna time aayirunu sir ie video upload cheithath…thnk u sir😍😍😍

  • @tippu.....986
    @tippu.....986 2 роки тому +2

    Dr. ആരോമൽ ചേകവർ

  • @user-ro5wo5mn7y
    @user-ro5wo5mn7y 5 днів тому

    Thank you dr ❤

  • @sujathasuresh1228
    @sujathasuresh1228 2 роки тому +2

    Good information 🙏🙏

  • @revathya7745
    @revathya7745 2 роки тому +1

    Thank you for the information sir.

  • @linibenoy6069
    @linibenoy6069 2 роки тому +4

    Thank you Dr.for valuable information

  • @sudhacharekal7213
    @sudhacharekal7213 2 роки тому +1

    Thanks Doc

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 17 днів тому +1

    കഴുത്തിലെ മുഴകൾ കോസെറും തൈറോയിഡും മാത്രമേ നിങ്ങൾ 2 മനുഷ്യർക്കറിയൂ ....???
    വിവരക്കേട് , പേൻ കടികൊ
    ണ്ടും ,നീര് ഇറക്കം കൊണ്ടും
    മറ്റും അവ വരും ,മനസ്സിലാ യോ....???

  • @englishhub8411
    @englishhub8411 2 роки тому +1

    Doctr..can u give suggestion regarding herbalife nutrition food...enn keralathil ath mikkavarum use chaiyunnd...is that good for health

  • @soumyasahadevansoumya7424
    @soumyasahadevansoumya7424 Рік тому +1

    Thanks doctor

  • @seenababuraj6848
    @seenababuraj6848 2 роки тому

    Gd information doctor👍

  • @plantlover.
    @plantlover. Рік тому +4

    Thalayude backil urund kalikkunna muzhapole kurach muzhakal ullath normal aaano....enikku idakk vararind angane

  • @faseelashakeer2522
    @faseelashakeer2522 2 роки тому +13

    എന്റെ മോൾക്ക് 5വയസ്സായി.
    മോളുടെ വലതു ചെവിയുടെ തായെ കഴുത്തിൽ ഒരു മുഴ ഉണ്ട്. അത് വേതന ഇല്ല. അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ട്. വലുതായി വരുന്നുണ്ട്. ഇത് പേടിക്കേണ്ടതാണോ?... pls rply

  • @tintu-mo
    @tintu-mo 2 роки тому +2

    Dr. എനിക്ക് pfizer first doze എടുത്തപ്പോ കഴുത്തിനു shoulder വലതു തുടങ്ങുന്ന ഭാഗത്തായിട്ട് ഉള്ളിൽ ഒരു lymph പോലെത്തെ എന്ധോ തടച്ചിൽ അവിടെ pain 2weeks ആയരെ.ഞെങ്ങി നോക്കിയാൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ഒരു ഇതായിരുന്നു. ഇപ്പൊ 1month ആയി 1dose എടുത്തിട്ടു ആ pain ഇപ്പൊ ഇല്ല സെക്കന്റ്‌ dose എടുത്താൽ കുഴപ്പം ഉണ്ടാവുമോ

    • @suhaibmyt7754
      @suhaibmyt7754 2 роки тому

      Enikkum athu vannitund bro ath lymphil ulla bhudhimuttanu, ippol vedhana illallo, lypphatic system boost cheyyunna foods kazhikkoo, dalaram vellam kudikkoo

  • @safirafathima2684
    @safirafathima2684 2 роки тому +3

    Sir ende mone kazhutinde valduvagatayi oru muzhaund docatre kanichappol kuzhappamila enna paraje endanu chyyendad

  • @ameentk6101
    @ameentk6101 2 роки тому +3

    Hi

  • @alfiyaayzal2611
    @alfiyaayzal2611 2 роки тому +13

    Dr എൻ്റെ 4 മാസമായ കുഞ്ഞിൻ്റെ തലയുടെ ബാക്ക് ഭാഗത്തായി വലത് ചെവിയുടെ കുറച്ച് താഴെ ആയി വളരെ ചെറിയ ഒരു മുഴ കാണുന്നു. ഇത് എന്തായിരിക്കും.
    Please reply,🙏🙏

    • @ambilyshinoj2908
      @ambilyshinoj2908 2 роки тому +2

      Ente kunjinum undu, athu kunjungal valuthakum thorum maarikolum ennanu njangal consult cheitha dr paranjathu

    • @twinsmom8964
      @twinsmom8964 2 роки тому +2

      Nte kunjinum ind... Kuzhapam illa ennannu doctor parajath

    • @smithadas7958
      @smithadas7958 2 роки тому

      Njgalodum

    • @afsiabdul9314
      @afsiabdul9314 2 роки тому

      Ente monum ind. Swollen lymph node pole. Movable an.

    • @ashiashi2075
      @ashiashi2075 2 роки тому

      Ente molekkum und same placel aanu.pedikkendathillallo.

  • @user-li8rz6ux6r
    @user-li8rz6ux6r Рік тому +4

    Ente kunjinte kazhuthinte left sidili cheriya oru muzha kandu , move cheyyana muzhayane , enthukondane ingane varunnath

    • @kunjaappi
      @kunjaappi Рік тому +1

      Dear എന്തായി മാറിയൊ

    • @muhsimuhammad2155
      @muhsimuhammad2155 Місяць тому

      എൻ്റെ കുഞ്ഞിനും, വേദന ഉണ്ട്, എന്തായി ഡോക്ടറെ കണ്ടോ

  • @hafihiza01
    @hafihiza01 2 роки тому +4

    എൻ്റെ monk 6 വയസ്സ് അവൻ്റെ കയുതിൻ്റെ left ഉം റേറ്റും ചെറിയ മുയകൾ ഉണ്ട് എന്താവും കാരണം🤔

  • @fathikabeer7508
    @fathikabeer7508 Рік тому +18

    ന്റെ മോനിക് 1 1/2 വയസായി അവന്റെ രണ്ട് ചെവിയുടെ തൊട്ട് താഴെ ചെറിയ മുഴ പോലെ ഉണ്ട് തൊടുമ്പോൾ കാണു ഇത് പേടിക്കണ്ടതുണ്ടോ dr kaanichitilla

  • @sree9085
    @sree9085 2 роки тому +3

    Dr എന്റെ മോൾക്ക്‌ 3 വയസായി.. തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ
    Free T3-4.53
    Free T4-1.52
    TSH-2.54
    ആണ്...ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @shakeekshakee348
    @shakeekshakee348 2 роки тому +1

    🌹🌹🌹

  • @madhuparameswarakurup2676
    @madhuparameswarakurup2676 2 роки тому +3

    എന്റെ മോന് 5 വയസ്സ് കഴിഞ്ഞു : അവൻ സംസാരിക്കുമ്പോൾ (കൂടുതൽ )ഇടത്തേ സൈഡിൽ ഒരു മുഴ കാണുന്നു .....അത് തൈ റോഡിന്റെ യാണോ ?

    • @Izza824
      @Izza824 Рік тому

      Dr kanicho

    • @RubiyaRubiya-ms2pc
      @RubiyaRubiya-ms2pc 5 місяців тому

      Dr kanicho ende monkum und

    • @rajnanafil8013
      @rajnanafil8013 2 місяці тому

      Ente molkum kanunnu ningal dr e kanicho​@@RubiyaRubiya-ms2pc

  • @jyothim2680
    @jyothim2680 Рік тому

    Doctor ente makane thalayil back side muzha kannunnu age 8 endhane Karanam doctor prashnamullathano dr

  • @VishnuP-ft3it
    @VishnuP-ft3it 19 днів тому

    Enikk 17 age aayi enikk tonslite undayirunu ath mari epam thondayide edathe bagath muzha und vedhanayund

  • @user-ro5wo5mn7y
    @user-ro5wo5mn7y 5 днів тому

    Enik thyroid und right side muya ullad

  • @ranimary3173
    @ranimary3173 2 роки тому

    Cervical side cyst enta molku 1mm below

  • @sanamichumichu7900
    @sanamichumichu7900 2 роки тому +2

    Ente makalkk samsarikkumpozhum karayumpozhum mattum kazhuthil oru muzhapole kanappedunnund nthelum budhimutt undavo athukond

    • @Izza824
      @Izza824 Рік тому

      Dr kanicho

    • @neethus7999
      @neethus7999 Рік тому

      Enthayi

    • @shifanashif635
      @shifanashif635 6 місяців тому +1

      Same problem ente monu.samsarikumbol ath nallonam noticeable aanu.nallonam swell cheyt varunnu

    • @shamlashabeer7711
      @shamlashabeer7711 4 місяці тому +1

      Ente valya molk undayirunu aval valudhayapol Mari .. randamathe molkum und urake samsarikumbol karayumbol kanum

    • @shifanashif635
      @shifanashif635 4 місяці тому

      @@shamlashabeer7711 enit ath enganeyanu maariye

  • @aleenajacob5504
    @aleenajacob5504 2 роки тому

    DrD🙏

  • @garudan1886
    @garudan1886 2 роки тому +1

    😲

  • @twintalks2618
    @twintalks2618 5 місяців тому

    Mumps ne patty parajh kandillalo

  • @shibin1724
    @shibin1724 2 роки тому +4

    സർ, ഞങളുടെ കുട്ടിക്ക് കഴുത്തിന്റെ രണ്ട് ഭാഗത്തും രണ്ട് മുഴ പോലെ കാണുന്നു. അവന്ക്ക് മുക്കിൽ ദശയും വായയിലെ ടോൺസിലിനും എടുത്തു കളഞ്ഞു. ഇപ്പൊ 4 വയസ്സായി കുട്ടിക്ക് വേദന ഒന്നും ഇല്ല. അത് തൊട്ടു നോക്കുമ്പോൾ നീങ്ങി പോണത് പോലെ തോന്നും. ഒന്നു reply തരോ plzzzz🙏

    • @Ashnasafal
      @Ashnasafal 2 роки тому

      Enlarged lymbh node aanu..... persist cheyyunnundenkil consult a Doctor

  • @redrose-ib7pq
    @redrose-ib7pq 2 роки тому +3

    Enta മോളുടെ കക്ഷത്തിൽ oru തടിപ്പ് pole തോനുന്നു.....

  • @ansheeransheerm7837
    @ansheeransheerm7837 8 місяців тому

    Sir ente mon ചെവിയുടെ സൈഡിൽ ആയിട്ട് നാല് മുഴകൾ വരിയായിട്ട ഉണ്ട്....എന്താണ് ചെയ്യേണ്ടത് sir

  • @twinsmom8964
    @twinsmom8964 2 роки тому +4

    Ente kunjite kazhuthinte left sideil cheriya muzha ind .... Vedhanayo onnum illa.... Doctore kanichappo kuzhappamilla enna parajath... Pakshe ippozhum ath kurajittilla monu 2 age ayi

  • @gayathridevivr
    @gayathridevivr 2 роки тому +1

    👏👏👏👏👍👍💚💚💐🙏🙏🙏🙏🙏🙏