PAPPACHAN VEENDUM TERRORAYI | MOSC MEDICAL COLLEGE KOLENCHERY | PVT | SATVA COLLEGE UNION

Поділитися
Вставка
  • Опубліковано 16 жов 2024
  • #PappachanVeendumTerrorayi
    #PVT #Aswin_Paul
    #MOSC_MEDICAL_COLLEGE
    #SATVA_COLLEGE_UNION
    #KOLENCHERY_MEDICAL_COLLEGE
    *Written & Directed By-Aswin Paul
    www.instagram....
    / aswin.paul.98
    *Editing & Visual Effects- Karon Benny
    *Music,Mixing & Mastering - Tom J Mathew
    *Cinematography-Thomas Kurian, Tom J Mathew
    *Art - Sidharth S, Syam Kumar
    *Controllers-Issac sunny kalleli, Nandagopan
    *Poster designing-Jayalakshmi K J
    *Associate Direction - Shine Sunny, Karon Benny, Roshin Roy
    *Lighting -Vivek KV,Rengeeth George , Gissmon
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

КОМЕНТАРІ • 110

  • @aswinpaul6941
    @aswinpaul6941 2 роки тому +3

    Thank you all... Keep supporting..🥰🥰❤️❤️

  • @govindgopakumar2483
    @govindgopakumar2483 3 роки тому +8

    ട്രോൾ ലൈബ്രറിയുടെ സ്റ്റോറി കണ്ടിട്ട് വന്നതാണേ.... എങ്കിലും സംഭവം കൊള്ളാം എല്ലാരും നന്നായി തന്നെ ചെയ്തു... Keep going 😇❤

  • @vyshnavygeethar.shekharan4071
    @vyshnavygeethar.shekharan4071 3 роки тому +1

    നല്ല presentation . എല്ലാം വേണ്ട വിധത്തിൽ ഉപയോഗിച്ചിരിക്കുന്നു.. പല പരിമിതികളും ഉണ്ടായിട്ടും വളരെ നന്നായിരിക്കുന്നു.. 🥰👌എനിക്കൊരുപാട് ഇഷ്ടമായി.

  • @nandana6195
    @nandana6195 3 роки тому +3

    Troll ലൈബ്രറിയുടെ പോസ്റ്റ് കണ്ട് വന്നതാണെലും.. സംഭവം പൊളി ആയിനുണ്ട്...നല്ല കുറച്ച് ഹോസ്റ്റൽ vibes❤️✨

  • @aryaarya1826
    @aryaarya1826 3 роки тому +1

    ഞാൻ ഷോർട്ട് ഫിലിം മിക്കവയും കാണുന്ന ഒരാളാണ്...പക്ഷേ ഇത് കാണാൻ സാധിച്ചില്ല...ട്രോൾ ലൈബ്രറി പോസ്റ്റ് കണ്ടപ്പോൾ ഇതിൻ്റെ പേര് തന്നെ ഒരു attraction ആയ് തോന്നി ...അതുകൊണ്ട് തന്നെ കണ്ട് നോക്കാം എന്ന് വെച്ച് വന്നതാ പക്ഷേ ഒന്നും പറയാനില്ല പരിമിതികൾക്കുള്ളിൽ വെച്ച് ഇത്തരത്തിൽ ഒരു നല്ല ചിത്രം ഉണ്ടാക്കാൻ ശ്രേമമെടുത്ത ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....ഞാൻ ഇത് എൻ്റെ frnds circle ഉള്ളവർക്ക് share ചെയ്യുന്നുണ്ട്♥️♥️♥️♥️

  • @anirudhnarayanan171
    @anirudhnarayanan171 3 роки тому +6

    great effort !
    especially camera work and bgm ♥️
    പരിശ്രമിച്ചതിന്റെ ഔട്ട്പുട്ട് കാണാനുണ്ട്.
    ഒരിക്കൽക്കൂടി ഹോസ്റ്റൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയതിന് നന്ദി 🤗

  • @ajaybudhwar7088
    @ajaybudhwar7088 2 роки тому +1

    Adipoli , great performance by our seniors ❤❤

  • @bushragafoor8661
    @bushragafoor8661 3 роки тому +2

    ഹോസ്റ്റലിൽ നിന്നിട്ടൊന്നും ഇതുവരെ പഠിച്ചിട്ടില്ല എങ്കിലും ഹോസ്റ്റൽ ലൈഫ് കാണിക്കുന്ന സിനിമകളും മറ്റും നല്ല ഇഷ്ടമാണ്. പരിമിതികൾക്കുള്ളിൽ നിന്ന് എടുത്ത ഷോർട് ഫിലിം ആണെങ്കിലും നന്നായിട്ടുണ്ട് 👍 👍👍👍

  • @SIGMA_99.9
    @SIGMA_99.9 2 роки тому +2

    Onnu parayan illa. Kollam nice work part 2 varte

  • @anusvlogs8772
    @anusvlogs8772 3 роки тому +4

    Superb chettans oke kalaki nala oru vibe thonni kanditt camera oke pwolichu... 🫂 excersice chyuna chettanmpwoliyaa

  • @munnas938
    @munnas938 3 роки тому +3

    പൊളി ഷോർട് ഫിലിം 👌 climax ട്വിസ്റ്റ്‌ പൊളിച്ചു, ഈ ഷോർട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😄

  • @gouthamsankar562
    @gouthamsankar562 3 роки тому +10

    സംഭവം ട്രോൾ ലൈബ്രറി പറഞ്ഞിട്ട് വന്നതാണെങ്കിലും ഇഷ്ടായി ❤ പരിമിതികൾക്കുള്ളിൽ നിന്ന് നന്നായിത്തന്നെ ചെയ്തിട്ടുണ്ട്..Keep Going 💫 "തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ..."😂😂👌

  • @my____turn
    @my____turn 3 роки тому +2

    Shot set cheytha vidham kalakkiyitund . Thudakayhil Oru horror mode create cheunnathil bgm and lighting vahicha pangu cheruthalla. Parimithikullil ninnu inganathe oru short film cheyyanemengil you guys have an inborn talent

  • @muhammedjamsheerpp3646
    @muhammedjamsheerpp3646 3 роки тому +3

    നന്നായിട്ടുണ്ട് 👌
    Zero budgetil ഒരു നല്ല attempt തന്നെയാണ്, kudoos to the entire team👏👏👏, ക്യാമറ വർക്ക്‌ &ഡയറക്ഷൻ ഒക്കെ അടിപൊളി ആയിട്ടുണ്ട്

  • @moosalashari2864
    @moosalashari2864 3 роки тому +2

    പരിമിതികൾക്ക് ഉള്ളിൽ നിന്നും കിടുക്കാച്ചി ഐറ്റം💥💥💥 ഹോസ്റ്റൽ ലൈഫ്💞

  • @vismayavinod4075
    @vismayavinod4075 3 роки тому +1

    Troll library യുടെ story kand ഒരു ബുക്ക് കിട്ടുമല്ലോ എന്നോർത്ത് വന്നതാണെ.... പക്ഷേ , സംഭവം അടിപൊളി ആയിട്ടുണ്ട്....Such an amazing work..Great effort....🙌❤️

  • @BettysEmbroidey
    @BettysEmbroidey 3 роки тому +2

    Nice 😍😍👏👏👏👏
    Great job guys...❤️

  • @sreeramsaketham4066
    @sreeramsaketham4066 3 роки тому +3

    Kollaam❤️
    A great attempt 🙌
    Characterization എല്ലാം നന്നായിരുന്നു 🔥🔥
    പരിമിതികൾക്കുള്ളിൽ നിന്ന് നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. Kudos to the entire team👏👏

  • @eye_brown_z
    @eye_brown_z 2 роки тому +1

    Kollam 👏👏👏

  • @akhithakraj1393
    @akhithakraj1393 2 роки тому +1

    Its good... Keep going 👍🏻👍🏻👍🏻

  • @akhilvn18
    @akhilvn18 3 роки тому +1

    cherya sokam aanu. Pakshe ithinu pinnil prevarthichavr theerchayayum kayyadi arhikkunnu.karanam, Hostelilnte Parimithikalokke namuk ariyavunnathanu. Ingne oru 22 min video cheyan ningal edtha effort etratholamanenn mansilavunnund. Parimithikale vattam vach iniyum mikacha workukal pretheeshikkunnu.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sonanasbin1660
    @sonanasbin1660 3 роки тому +1

    Troll Library വഴി ആണ് ഇവിടെ എത്തിയത്.But സംഭവം കൊള്ളാം.നല്ല entertaining ആണ്.എല്ലാവരും നല്ല അടിപൊളി ആയിട്ട് ഉണ്ട്.especially that 'നല്ലവനായ ഉണ്ണി'.

  • @jibinbijudaniel6067
    @jibinbijudaniel6067 3 роки тому +1

    ബുക്ക്‌ കിട്ടാൻ വന്നതാണെങ്കിലും ഇഷ്ടപ്പെട്ടു ❣️❤️ Keep Going⚡️🖤

  • @ajithaev661
    @ajithaev661 3 роки тому +1

    👌 Super Aswin & team. Congrats to all

  • @hasnath.p.s9995
    @hasnath.p.s9995 3 роки тому +2

    ട്രോൾ ലൈബ്രറിയുടെ പോസ്റ്റ് കണ്ട് വന്നതാണ്...
    നന്നായിട്ടുണ്ട്. ഹോസ്റ്റൽ ഭാഗങ്ങൾ ഒക്കെ അടിപൊളി ആയിട്ടുണ്ട്.. അഭിനയിച്ച എല്ലാവരും നന്നായി തന്നെ ചെയ്തിട്ടുണ്ട്! ഒട്ടും ലാഗ് തോന്നിയില്ല അതാണ് ഹൈലൈറ്റ് ആയി തോന്നിയത്🙌🏻

  • @sonav4089
    @sonav4089 3 роки тому +1

    Climax kidu.. Feeling gud one ♥️

  • @naslacp9926
    @naslacp9926 3 роки тому +2

    Adipoli 😆
    aal panjarayadichapo kanjavadicha pole cheythathaanalle..
    Hostelil ninn padikkan nalla agraham aan...athukond athinte base cheythulla onnum missakarilla...super 🥳🥳

  • @littledropsofknowledge4551
    @littledropsofknowledge4551 3 роки тому +1

    Troll Library യിലെ post കണ്ട് വന്നവർ എത്രെ പേരുണ്ട് ഇവിടെ ??😍😍..... സംഭവം എന്തായാലും കിടുക്കി❤️❤️

  • @muhammedrahees9419
    @muhammedrahees9419 3 роки тому +1

    Adipoli aayittund

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 3 роки тому +7

    Written and Directed By Aswin Paul ❤

  • @indunarayanan3518
    @indunarayanan3518 3 роки тому +1

    Adipoli❤️ Troll library suggession moshamayittillaa...

  • @eldhosebabu8643
    @eldhosebabu8643 3 роки тому +1

    Polich guyz....🔥🔥
    Written n Directed by aswin paul🔥🔥

  • @kevinemmanuelsaju9804
    @kevinemmanuelsaju9804 3 роки тому +1

    Kollam nannayittend. Keep it up❤❤

  • @sonababu4694
    @sonababu4694 3 роки тому +1

    Giveaway kk vannathanelum
    Film ishttayi nice work keep going on

  • @shalommariyajerald815
    @shalommariyajerald815 3 роки тому +1

    You guyyss are just amazing. ⚡️⚡️⚡️ഈ കോവിഡ് പരിമിതികൾക്ക് ഉള്ളിൽ നിന്നും നിങ്ങൾ zero budgetil കോളേജ് ഹോസ്റ്റലിൽ വച്ചു ഷൂട്ട്‌ ചെയ്തില്ലേ. Hands of to you guyyyss. This shor film was just amazingg. All the best⚡️❤️‍🔥

  • @its_anitta
    @its_anitta 3 роки тому +4

    ഒരു ബുക്ക് കിട്ടുമല്ലോ എന്ന് ഓര്‍ത്ത് വന്നതാ.. എന്നാ പിന്നെ മൊത്തം കാണാം എന്ന് വിചാരിച്ചു.. കണ്ടപ്പോ മനസ്സിലായി എന്റെ സമയം വേസ്റ്റ് ആയില്ല ന്ന്.. സംഭവം പൊളി ആണ്..ഒട്ടും മടുപ്പ് തോന്നില്ല..പ്യാവം കൊണയൻ😂😂😂 5:38 relatable🤣

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +3

    Work പൊളിച്ചു uff 💥💥💥

  • @devipriyas123
    @devipriyas123 3 роки тому +1

    Great job guys❤️

  • @greeshmaprasad9249
    @greeshmaprasad9249 3 роки тому +1

    Grt effort❤ Troll library post kandit give away pratheekshich vannathaane. Pakshe veruthe aayillaa. Valare nannayitund....

  • @Zoujaniyas
    @Zoujaniyas 3 роки тому +1

    Hostel Life...😍✌️ adipwoli ❤️ thank you troll library 🔥

  • @woq0420
    @woq0420 3 роки тому +1

    കൊള്ളാം

  • @teacher1949
    @teacher1949 3 роки тому +1

    Adipoli ആയിട്ടുണ്ട്.....👍👍

  • @swapnaarun8270
    @swapnaarun8270 2 роки тому +1

    Very nice👍

  • @Yara123-o1d
    @Yara123-o1d 3 роки тому +1

    Great work💞🙌🏻

  • @the_white_flower
    @the_white_flower 3 роки тому +1

    പൊതുവെ പുസ്തകങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.. ആകെ കണ്ട ഷോർട് ഫിലിം ""കാക്ക"" ആണ്.. ട്രോൾ ലൈബ്രറി പോസ്റ്റ്‌ കണ്ടിട്ട് വന്നതാ ഇങ്ങോട്ട്... പക്ഷെ എന്റെ സമയം നഷ്ടമായില്ല.. Troll library അഡ്മിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😌😌😌
    ഈ കൊറോണ കാലത്തും പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഇതിനു വേണ്ടി നിങ്ങൾ എടുത്ത effort നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ക്യാമറ ആയാലും ഡബ്ബിങ് ആയാലും എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയാണ്..
    *Terror പാപ്പച്ചൻ* 😂❤
    അവസാനം എല്ലാവരും ചേർന്ന് എടുത്ത് അലക്കിയ *നല്ലവനായ ഉണ്ണി* 😂😂
    കഥാപാത്രങ്ങളെ എല്ലാവരെയും ഇഷ്ടം ❤
    ഇത്രയും entertain ചെയ്യിച്ചതിന് നന്ദി... ഇനിയും ഇതുപോലുള്ള ഷോർട് ഫിലിമുമായി വരണം...
    കാത്തിരിക്കും...❤
    Achu...🦋

  • @carolpanicker8154
    @carolpanicker8154 3 роки тому +1

    🔥 Thee

  • @mehanaspandaparambath2765
    @mehanaspandaparambath2765 3 роки тому +2

    Polichu pillere🔥🔥

  • @mavisgeorge4745
    @mavisgeorge4745 3 роки тому +1

    Super🔥🔥

  • @devanands1205
    @devanands1205 3 роки тому +1

    Pwoli guyz...

  • @ameerebrahim3776
    @ameerebrahim3776 3 роки тому +1

    Great Work👌💥

  • @akhibay
    @akhibay 3 роки тому +1

    Poli poliiii 💓💓💓

  • @muhammedfayiskk4117
    @muhammedfayiskk4117 3 роки тому +1

    Good ❤️❤️❤️

  • @jayarajmk2160
    @jayarajmk2160 3 роки тому +1

    Adipoli🤩

  • @sajints5391
    @sajints5391 3 роки тому +1

    ഹോസ്റ്റൽ ലൈഫിന്റെ Nostalgia വീണ്ടും അനുഭവിപ്പിക്കുവാൻ പോന്നത്. 😌❤️ troll library suggestion മോശമായില്ല.

  • @basilshaju5901
    @basilshaju5901 3 роки тому +2

    Troll library post kande vanne ahn.....but sanam chumma 🔥

  • @masoomahmed9560
    @masoomahmed9560 3 роки тому +1

    Nice Attempt. All the best

  • @semeermuhammed8435
    @semeermuhammed8435 3 роки тому +1

    Sambavam kidukki 🔥

  • @geevargheseshibu4875
    @geevargheseshibu4875 3 роки тому +2

    Great work guys!! 🤩🤩🔥🔥🔥

  • @NajlaKottakkal
    @NajlaKottakkal 3 роки тому +2

    Aswin paul fans...🔥

  • @ashikanvar7863
    @ashikanvar7863 3 роки тому +1

    Hats off to the great effort.
    Im sure it was worth it 💥
    Hope you guys enjoyed it too

  • @rahanaravib3b7
    @rahanaravib3b7 3 роки тому +1

    Kollaamm.... ❤❤ tnk troll library

  • @purpleocean4261
    @purpleocean4261 3 роки тому +1

    Adipoli 😆😆😆
    Time poyath arinjeela chankathide vaka thall kettondirikkumbo instayil keriyappo kandathaan 💯troll library il post kandath angne vannathaaan❤️ endhayalum poli
    കൊണയൻ chetta😆👌fen aayitta
    Aah song um poli👌
    Nalla story aahnuttaa👌😆 poli
    Avannidatholum ellarum nannayi cheythu👏👏👏 congrats

  • @peekiboo7568
    @peekiboo7568 3 роки тому +1

    Good short film

  • @ummerfiroz7506
    @ummerfiroz7506 3 роки тому +1

    Applause to team👏

  • @shobikas1048
    @shobikas1048 3 роки тому +1

    Nice wrk ❤

  • @junaidhakulfan4450
    @junaidhakulfan4450 3 роки тому +1

    Sambavo kalaki❤️😍

  • @shobinappz6192
    @shobinappz6192 3 роки тому +1

    Aswin brozz polichu 💖💖💖💖💖🎬🎬🎬🎬🎬🎬🎬

  • @parvathy1144
    @parvathy1144 3 роки тому +1

    Oru book kituallo nn orth vannathan😌 but time waste ayilla...sambhavam kollaam🤝nice aytond✌️

  • @nabeel2177
    @nabeel2177 3 роки тому +1

    Nice ayk

  • @gracyjacob4858
    @gracyjacob4858 3 роки тому +1

    👍👏

  • @ajinshaju6944
    @ajinshaju6944 3 роки тому +1

    Written and Directed by 🔥🔥🔥🔥🔥

  • @arunvarghese5496
    @arunvarghese5496 3 роки тому +1

    ആദ്യം തന്നെ എടുത്ത effort നും attempt നും കയ്യടി👏.
    എടുത്തു പറയേണ്ടത് ഡബ്ബിം ആണു , നന്നായിരുന്നു. പോരായ്മകൾ ഉണ്ടെങ്കിലും ബോറടിപ്പിക്കാതെ ഇരുത്താൻ പറ്റി👍🏻. Length ഒരു 15 - 17 അക്കാമായിരുന്നു എന്നൊരു suggestion ഉണ്ട്.
    കുറവുകളെല്ലാം പരിഹരിച്ച് അശ്വിൻ & ടീം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @salmamariam9573
    @salmamariam9573 3 роки тому +1

    😂 Ore pwoliii 💥 oradikk 2 pakshi give away lum participate cheyya nalloru "comedy thriller" kannum cheyyaa❤️.... BGM um dialogues oke gambiram🔥

  • @Anuanil90
    @Anuanil90 3 роки тому +1

    Pwolichello ✌️🔥

  • @ardrah
    @ardrah 3 роки тому +1

    Poli....chirich sath 😂💥

  • @jayalakshmikj1414
    @jayalakshmikj1414 3 роки тому +1

    Polliiiii 🔥🔥🔥🔥

  • @anuphilip4517
    @anuphilip4517 3 роки тому +1

    Mass💞💥🔥

  • @sandraelizabeth8907
    @sandraelizabeth8907 3 роки тому +1

    Adipolyy 🤣🤣

  • @saniyaabraham8174
    @saniyaabraham8174 3 роки тому +2

    ❤️❤️❤️

  • @ameerkhizhakkel7402
    @ameerkhizhakkel7402 3 роки тому +1

    🔥👍

  • @edwinpaulose8535
    @edwinpaulose8535 3 роки тому +1

    Pwoli 🔥

  • @johng9417
    @johng9417 3 роки тому +1

    🔥🔥🔥🔥🔥niceee 🔥🔥

  • @amaljithachu4925
    @amaljithachu4925 3 роки тому +1

    😂😂 nicely done pwoli......❤️🔥🔥🔥❤️

  • @princeksam6794
    @princeksam6794 3 роки тому +2

    👌👌

  • @ablecjohnson9818
    @ablecjohnson9818 3 роки тому +1

    Ashwin sir fansundo😍

  • @vox.Christina
    @vox.Christina 3 роки тому +2

    💥💥

  • @allenshibukoshy2424
    @allenshibukoshy2424 3 роки тому +1

    🔥🔥

  • @yadukrishna6013
    @yadukrishna6013 3 роки тому +1

    😍

  • @usnastorys7117
    @usnastorys7117 3 роки тому +1

    😍😍😍😍💓💓💓💓💓

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 3 роки тому +1

    Nice 🌱

  • @febasusankurian3711
    @febasusankurian3711 3 роки тому +1

    💥💥💥👌

  • @alexanderjacob8719
    @alexanderjacob8719 3 роки тому +1

    Scne 🥳🔥🔥

  • @antojoseph6475
    @antojoseph6475 3 роки тому +1

    👌👌🔥

  • @nabeelnabs3097
    @nabeelnabs3097 3 роки тому +1

    Bookin vendi vannathanelum time waste aayilla. keep going guys

  • @beemanoureen6274
    @beemanoureen6274 3 роки тому +1

    🔥🔥❤

  • @SarahYohannan
    @SarahYohannan 3 роки тому +1

    😅😅🔥🔥🔥🔥🔥

  • @rosminthomas4563
    @rosminthomas4563 3 роки тому +1

    💯❤️💥

  • @daniealias1462
    @daniealias1462 3 роки тому +1

    🤓

  • @nanitamathew8613
    @nanitamathew8613 3 роки тому +1

    😂😂🔥

  • @annsusancharly481
    @annsusancharly481 3 роки тому +1

    😂😂😍😍