തണുപ്പുണ്ട് നല്ല ആഴവും | Thanuppu Movie Review | Unni Vlogs Cinephile

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 71

  • @rasheedev7528
    @rasheedev7528 13 днів тому +87

    ഉണ്ണീ ! എനിക്ക് 72 വയസ്സായി ! ചെറുപ്പത്തിലേ സിനിമാ പ്രാന്തനാണ്!പക്ഷെ വളരെ സെലക്ടീവാണ് : പ്രായവും വരുമാനവും പ്രശ്നമാണ്!താങ്കൾ അടക്കം മുന്നോ നാലോ പേരുടെ റിവ്യു കാണാറുള്ളൂ! പക്ഷെ താങ്കൾ പെട്ടന്ന് റിവ്യൂവിലേക്ക് കടക്കുന്നില്ല! അത് അരോചകമുണ്ടാക്കുന്നു! താങ്കൾക്ക് നല്ല ശബ്ദവും കഴിവുമുണ്ട്! പക്ഷെ റിവ്യു യിൽ സുധീഷ് പയ്യനൂരിനെ മാതൃകയാക്കുക! നല്ലത് വരട്ടെ !👍

    • @07K550
      @07K550 13 днів тому +8

      ഇത് സുധീഷ് പയ്യന്നൂർ അല്ലെ 😂

    • @_Annraj_
      @_Annraj_ 13 днів тому +1

      Time line കൊടുത്തിട്ടുണ്ടല്ലോ?

  • @mervaads6652
    @mervaads6652 13 днів тому +34

    It's a privilege to be the editor of this film.

  • @Mr-TKDU
    @Mr-TKDU 13 днів тому +20

    കറക്റ്റ് ആണ്. Brightness ഇട്ട് മൊബൈൽ കുത്തുന്ന ചിലരുണ്ട് തിയേറ്ററിൽ ഇരുന്നിട്ട്. അതുപോലെ late ആയി വന്നിട്ട് മുഖത്തേക്ക് ടോർച് തെളിച്ച് വരുന്ന ടീംസും. മലരുകൾ ആർക്കോ വേണ്ടി ആരോ നിർബന്ധിച്ചു കൊണ്ടുവരുന്ന പോലെയാണ്.

    • @VIV3KKURUP
      @VIV3KKURUP 12 днів тому

      സിനിമ തുടങ്ങി 30 mints കഴിഞ്ഞു വരുന്ന പലരേം കാണാറുണ്ട്... അവരുടെ ഉദ്ദേശ്യം പിന്നെ മനസിലായി തുടങ്ങി...

    • @Mr-TKDU
      @Mr-TKDU 12 днів тому

      @@VIV3KKURUP അതെന്താ 🙄

    • @sreemadhavandevanarayanan3333
      @sreemadhavandevanarayanan3333 10 днів тому

      ​@@VIV3KKURUP entha bro avarde uddesham

  • @shijose
    @shijose 13 днів тому +7

    Great movie from a new director already watched, must watch movie

  • @JayeshEm-pu1qx
    @JayeshEm-pu1qx 13 днів тому +3

    സിനിമ തുടങ്ങിയാൽ ഓരോരുത്തർ കയറി വരും മൊബൈൽ ടോർച് അടിച്ചു കൊണ്ടു പിന്നെ മൊബൈൽ സംസാരിക്കാൻ തുടങ്ങും പിന്നെ ലൈസ് പോപ്പ് കോൺ മുതലായവ കറുമുറ തിന്നോണ്ട് ഇരിക്കും അവർ സിനിമ ആസ്വതിക്കുകയും ഇല്ല മറ്റുള്ളവരെ ആസ്വതിക്കാൻ സമ്മതിക്കുകയും ഇല്ല

  • @insightfilmentertainment8930
    @insightfilmentertainment8930 13 днів тому +3

    ഞാനും കണ്ടു.. .... മേക്കിങ്, കഥ, തിരക്കഥ, സോങ്, വരികൾ, എല്ലാം കൊണ്ടും 👌❤

  • @nichoosworld2692
    @nichoosworld2692 13 днів тому +3

    ആ തിയറ്ററിലെ പെരുമാറ്റം പറഞ്ഞില്ലേ , അതെനിക്കിഷ്ട്ടമായി

  • @sunithapradeep3031
    @sunithapradeep3031 13 днів тому +2

    സൂപ്പർ ഫിലിം ആണ്... നല്ലൊരു family entertanier... നല്ല കഥ പുതുമ... യുള്ള അവതരണം ❤️

  • @rollingsomewhere
    @rollingsomewhere 12 днів тому +2

    I remember an incident where I heard some non-Indians commenting on Indian families coming in to the Cinema hall: "they come to the movies talking aloud". And there are some others who want to demonstrate their literacy reading aloud the titles. 😢

  • @sreerajsree3169
    @sreerajsree3169 13 днів тому +2

    9:11 സംസ്കാര സമ്പന്നമായ പൈതൃകം അവകാശപെടാൻ ഇല്ലാത്തവർ 😁😁😁

  • @maneeshp2662
    @maneeshp2662 13 днів тому +2

    നല്ല സിനിമ ആണ്.. ഫാമിലി ആയിട്ട് കണ്ടു എല്ലാർക്കും ഇഷ്ടപ്പെട്ടു.

  • @devanarayanchettikulangara
    @devanarayanchettikulangara 13 днів тому +1

    ഒരു നെഗറ്റീവ് പോലും പറയാനില്ല. ഒരു നല്ല സിനിമ പേരുപോലെ തന്നെ മനം കുളിർപ്പിക്കും. തണുപ്പ് . Super Film👌🏻👌🏻👌🏻

  • @shine_nedumbilly
    @shine_nedumbilly 13 днів тому +3

    ഒന്ന് review കേൾക്കാൻ ഇത്രയും skip ചെയ്യണോ 🥲

  • @indukumar253
    @indukumar253 13 днів тому +1

    ശരിയാണ് ഉണ്ണി... Mobile irritated ആണ് തീയേറ്ററിനകത്ത്.. 👍🏽

  • @parvathysaseendran2502
    @parvathysaseendran2502 12 днів тому

    നല്ലൊരു മെസേജ് തരുന്ന സിനിമയാണ് ... എല്ലാവരുടെയും കാണേണ്ട സിനിമയാണ്... congrats team thannup 👏👏👏👏

  • @manusharma8577
    @manusharma8577 13 днів тому +2

    Review from 3:12

  • @sijijoseph1950
    @sijijoseph1950 13 днів тому +5

    Already watched…Don’t miss it ..a must watch movie

  • @AjithKumar-ic4hx
    @AjithKumar-ic4hx 13 днів тому +1

    ഒരുപാട് പേർ തിയേറ്ററിൽ വരുന്നത് കരുമുറെ തിന്നാനും ഫോൺ നോക്കാനുമാണ്.

  • @vishnupm6765
    @vishnupm6765 13 днів тому +2

    Watched
    Recommended ❤
    Thanupp❤

  • @MoonMaker-d7k
    @MoonMaker-d7k 13 днів тому

    .njanglde swantham cinema ,njangle kunju gramam muzhakkunnil vechu shootting cheythu njanglde naattukarum Ulla cinema,,❤

  • @jomont5909
    @jomont5909 13 днів тому

    അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച ചിത്രം

  • @riyazk6778
    @riyazk6778 13 днів тому

    Pudhuve Ninghal kaanunnad pole athre deep aayt cinema aaswadikkunnavaralla jananghal, so avar avarude saukaryam pole avar cinema kaaanum.. I think ninghale pole buddijeevi, deep aayt cinema kaanunnavark seperate section indaakanam ennu thonunnu😆👍

  • @universal_citizen
    @universal_citizen 12 днів тому +2

    ഉണ്ണി.. തിയേറ്ററിൽ അനുഭവിച്ച ബുദ്ധിമുട്ടിനെ പറ്റി പറഞ്ഞത് ചെറിയ ഒരു കാര്യം ആയി തോന്നാമെങ്കിലും, അതിൽ വലിയ കാര്യം ഉണ്ടെന്നാണ് എനിക്ക് തോന്നിയത്. നമ്മുടെ പ്രബുദ്ധ നാട്ടിൽ അധികം ആരും ചർച്ച ചെയ്യാത്ത വലിയൊരു വിഷയമാണ് 'പൗരബോധം'. പ്രാഥമികമായി പാലിക്കേണ്ട മര്യതകൾ പൗരബോധത്തിൽ പെടുന്നതാണ്. അതിൽ പെടുന്ന കുറെ കാര്യങ്ങളിൽ ഉള്ള ഒരു ചെറിയ കാര്യമാണ് ഉണ്ണി ഇവിടെ പറഞ്ഞത്. നമ്മുടെ ഒരു പോരായ്‌മ ആയി തോന്നിയിട്ടുള്ളത്, വിദ്യാഭ്യാസം കുറെ പേർക്ക് കിട്ടിയെങ്കിലും, പക്ഷെ അതിനനുസരിച്ചു പൗരബോധം ഉണ്ടായിട്ടില്ല എന്നതാണ്.
    പറയാൻ കുറെ ഉദ്ദാഹരണങ്ങൾ ഉണ്ട്..
    ട്രെയിനിലും ബസ്സിലും ഹെഡ് ഫോൺ വെക്കാതെ ഫോൺ നല്ല ഉച്ചത്തിൽ വെക്കുക, കോൾ വരുമ്പോൾ ഉറക്കെ സംസാരിക്കുക ഒക്കെ സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് പലരും മറന്നു പോവുന്നു. കൂടാതെ വണ്ടി ബ്ലോക്കിൽ കിടക്കുമ്പോൾ ഇടയിൽ കുത്തികയറ്റുന്നതും, ബസ്സുകാരുടെ മത്സര ഓട്ടവും, ചില സ്വാകാര്യ വാഹനങ്ങളിൽ കാണിക്കുന്ന കാസർത്തും കാണുമ്പോൾ റോഡിൽ നമുക്ക് മര്യാദ അത്രയ്ക്കുണ്ടോ എന്ന് സംശയം തോന്നും. അതേപോലെ തന്നെയാണ് അറിയാതെ ആണെങ്കിലും ഒന്ന് വണ്ടി ഉരസിയാൽ പിന്നെ നടുറോഡിൽ വണ്ടി നിർത്തിയിട്ടു തെറി വിളിച്ചില്ലെങ്കിൽ പിന്നെ പലർക്കും സമാധാനമില്ല. അത് അല്ലാതെ ഡീൽ ചെയ്യാൻ പലർക്കും അറിയില്ല.
    അടുത്ത വിഷയമാണ് വേസ്റ്റ് വലിച്ചെറിയുന്ന സംസ്ക്കാരം. പ്ലാസ്റ്റിക് കുപ്പി വെള്ളം കുടിച്ചു കഴിഞ്ഞാൽ ബസിന്റെയോ ട്രെയിനിറെയോ ജനലിലൂടെ വലിച്ചെറിയാൻ ഇന്നും ഒരു മടിയും ഇല്ല നമ്മളിൽ പലർക്കും. കഴിഞ്ഞ വർഷം ഒരു വിദേശ ടൂറിസ്റ്റ് ഇവിടെ ഫോർട്ട് കൊച്ചി ബീച്ചിൽ വന്നു മാലിന്യം വാരി നീക്കിയത് കണ്ടിട്ടും, നമുക്ക് ഒരു കുറ്റബോധവും തോന്നിയില്ല.
    പിന്നെ വേറെ ഒരാളുടെ സ്വാകാര്യതയെ മാനിക്കുക, സോഷ്യൽ മീഡിയയിൽ എതിരഭിപ്രായം മാന്യമായി രേഖപ്പെടുത്തുക, എന്നതിൽ ഒക്കെ നമ്മൾ വളരെ പിന്നിലാണ് എന്ന് തോന്നിയിട്ടുണ്ട്.
    ഇങ്ങനെ എടുത്ത് പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്. നമ്മൾ ഒരു Civilized Society ആവാൻ ഇനിയും കുറെ കാലം പിടിക്കും എന്ന് തോന്നുന്നു. ഇപ്പോഴും കുറെ പേരുടെ moral concern വേറെ പലതിലുമാണ്. ഉദ്ദാഹരണമായി ഒരാണും പെണ്ണും സമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ, ഒന്ന് പാർക്കിൽ ഇരുന്നു ഉമ്മവെച്ചാൽ, വസ്ത്രത്തിന്റെ ഇറക്കം ഒന്ന് കുറഞ്ഞാൽ വലിയ പ്രശ്നമാണ്. അവർക്ക് പ്രധാനം ചെറിയ ചെറിയ മര്യാദകൾ അല്ല, വളരെ വലിയ ദിവ്യവും പവിത്രവുമായ എന്തൊക്കെയോ ആണ്.
    നമ്മുടെ സ്‌കൂളിൽ ശീലിപ്പിക്കണ്ട കാര്യമാണ് പൗരബോധം. നിർഭാഗ്യവശാൽ അതിന് വേണ്ടത്ര പ്രാധാന്യം ഇപ്പോഴും കിട്ടുന്നുണ്ടോ എന്ന് സംശയമുണ്ട്.
    ആരെങ്കിലും ഇതിനെ പറ്റി സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണി..തിയേറ്ററിലെ ഒരു കാര്യം ഇവിടെ പറഞ്ഞത് നന്നായി!!

  • @saifudheenkannanari2155
    @saifudheenkannanari2155 13 днів тому

    നിങ്ങൾ സിനിമയെ കുറിച്ച് direct പരാമർശിക്കാതെ പോവുന്നത് അരോചകമാണ്. മറ്റു കാര്യങ്ങൾ റിവ്യൂവിന്റെ ഇടയിലാണ് ഭംഗ്യന്തരേണ സൂചിപ്പിക്കേണ്ടത്

  • @rajenterprises818
    @rajenterprises818 7 днів тому

    Iam from Chennai but Malayalam film lover please talk little mix with tamil

  • @jayanthkumar3386
    @jayanthkumar3386 13 днів тому +1

    Security /police officials ഇടപെടണം തീയേറ്ററിനുള്ളിൽ ഇത്തരം തെമ്മാടിത്തരം കാണുമ്പോൾ

  • @85fathima89
    @85fathima89 13 днів тому

    Mobile jammer should be installed inside cina halls....

  • @subinvenu8146
    @subinvenu8146 12 днів тому

    Enthonnadey enthinanu etheyum lag adippikkunnthu😂😂😂

  • @abhinandmp5597
    @abhinandmp5597 13 днів тому +1

    Must watch movie 👌👌🤩

  • @subinvenu8146
    @subinvenu8146 12 днів тому

    3.14 തൊട്ട് കണ്ടാൽ മതി 😂😂അത് വരെ ചങ്ങായി വെറും പ്രഭാഷണം ആണ് 😂😂😂

  • @akhilayyappan2247
    @akhilayyappan2247 13 днів тому

    Kollam introduction ❤❤

  • @rshadozil6705
    @rshadozil6705 13 днів тому +1

    Yenthan QUALB movie ott irangath

  • @nikilkrrishna288
    @nikilkrrishna288 13 днів тому +1

    Good movie I saw ❤ the new heroine is very natural

  • @tinutinu6938
    @tinutinu6938 13 днів тому

    Must watch💔 don't miss it.

  • @Suneel18407
    @Suneel18407 12 днів тому

    Skip...skip.skip..

  • @ksjose11
    @ksjose11 12 днів тому

    Ningal 150rupa koduthu 100 kodiude padam kollolla ennu pitennu parayam thottaduthu divasm. Pakeshe veroruthen mobile eduthal
    Thanoru manyan😂malayali poliyanu

  • @vasudev5865
    @vasudev5865 13 днів тому +1

    Good movie 🔥🔥🔥

  • @mohanchesnale7315
    @mohanchesnale7315 13 днів тому

    ബിബിൻ അശോക് ന്റെ ഫോൺ നമ്പർ കിട്ടുമോ

  • @vedavyas7857
    @vedavyas7857 13 днів тому

    Must watch padam ❤️✅

  • @SareeshTs-d1r
    @SareeshTs-d1r 11 днів тому

    Beutiful movie❤

  • @amidili
    @amidili 13 днів тому

    wonderful movie❤

  • @privateprofile3517
    @privateprofile3517 3 дні тому

    How to watch ?

  • @unnimadhav8402
    @unnimadhav8402 13 днів тому

    Sathym bro....

  • @dileepr3518
    @dileepr3518 13 днів тому +1

    നിങ്ങൾ പറഞ്ഞാല് വിശ്വസിക്കില്ല. സിനിമയുടെ നാട് ആയ പയ്യന്നൂരിൽ പടം റിലീസ് ആയില്ല.

  • @KiranGz
    @KiranGz 13 днів тому

    Well explain bro❤

  • @suvarnnakp3029
    @suvarnnakp3029 13 днів тому +2

    Must watch movie ❤

  • @jishnurazar7093
    @jishnurazar7093 13 днів тому

    Thank you❤

  • @arjunsr1338
    @arjunsr1338 13 днів тому

    Good movie. ❤

  • @hariharanps5618
    @hariharanps5618 13 днів тому

    Sooper movie 👌👌🥰🥰🥰

  • @arunbabu..8353
    @arunbabu..8353 13 днів тому

    Padam 🤍

  • @sheebababu9261
    @sheebababu9261 13 днів тому +1

    ❤❤

  • @rajanmaani236
    @rajanmaani236 13 днів тому

    💯

  • @SajithSadanandanPillai
    @SajithSadanandanPillai 13 днів тому +1

    Eighth 😂

  • @mahdqtr4476
    @mahdqtr4476 13 днів тому

    ഇദ്ദേഹത്തിന്റെ പ്രബന്ധം അവതരണവും lecturer ഉം കഴിഞ്ഞു review തുടങ്ങുമ്പോൾ 3 മാസം ആകും ഞാന്‍ പോകുന്നു

  • @aslamkm7817
    @aslamkm7817 13 днів тому +1

    Second😂❤🔥

  • @stejinproduction
    @stejinproduction 13 днів тому +1

    Third comment

  • @hero7413
    @hero7413 13 днів тому

    First 🔥

  • @jibiyatc6652
    @jibiyatc6652 13 днів тому

    Thanku 🙏

  • @kollanavalappilshyni
    @kollanavalappilshyni 13 днів тому +1

    Fifth

  • @kdp1997
    @kdp1997 13 днів тому +1

    നിന്റെ റിവ്യൂ തന്നെ തണുപ്പ് ആണ്

  • @sreenathsasidharan5577
    @sreenathsasidharan5577 13 днів тому

    Woke ആയിരിക്കും മെയിൻ... അല്ലെങ്കിൽ ഇവൻ ഇത്ര നല്ലത് പറയില്ല

  • @ratheeshkalu4308
    @ratheeshkalu4308 13 днів тому

    Wonderful movie 💚💚💚

  • @editorboy8087
    @editorboy8087 13 днів тому

    ❤️