കെട്ടിച്ചുവിട്ട കുട്ടിയെ ഉപദ്രവിക്കുന്നുണ്ട് എന്നറിഞ്ഞാൽ പോലും വീട്ടുകാർ അതിൽ വേണ്ട പോലെ ഇടപെടാത്ത സംഭവങ്ങൾ ഉണ്ട്.. എന്തെങ്കിലും ചെറിയ ജോലിയെങ്കിലും ആയിട്ടേ പെൺകുട്ടികൾ കല്യാണം കഴിക്കാവൂ.. ഒരുത്തനെയും ആശ്രയിക്കാതെ കഴിയാമെന്നുള്ള ധൈര്യം ഉണ്ടെങ്കിൽ എല്ലാം സഹിച്ചും ക്ഷമിച്ചും അവസാനം പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോ ജീവൻ അവസാനിപ്പിക്കേണ്ടി വരില്ല..
പണത്തോട് ആർത്തി വന്നാൽ പിന്നെ ഒന്നും നോക്കണ്ട മൂല്യങ്ങൾക്ക് ഒക്കെ വില ഇല്ലാതാവും ചെറിയ കുടിലുകളിൽ പോലും സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന എത്ര കുടുംബങ്ങൾ ഉണ്ട് 😥😥😥
അറിഞ്ഞ ആരും പെണ്ണ് കൊടുക്കരുത് അറിയാതെ ചെന്ന് പെട്ടാൽ ചെന്ന് പെടുന്ന പെണ്ണും തൂങ്ങി ചാവേണ്ടി വരും മറ്റുള്ള പെണ്ണുങ്ങളുമായ് ബന്ധം ഉണ്ടോ എന്ന് കൂടി അന്വേഷണം നടത്തണം മാനസികമായും ശാരീരികമായും. കൊല്ലാ കൊല ചെയ്യുക ചവാൻ നിർബധിപ്പിയ്ക്കുക ഇതിനുള്ള ശിക്ഷ എന്തായാലും തക്കമായ ശിക്ഷ തെന്നെ കിട്ടണം പുറത്ത് ഇറങ്ങരുത്

ഇവൻ ഒരു നഴ്സ് ആണെങ്കിൽ പുറത്ത് വിടരുത്
പണത്തോട് ആർത്തി വന്നാൽ പിന്നെ ഒന്നും നോക്കണ്ട മൂല്യങ്ങൾക്ക് ഒക്കെ വില ഇല്ലാതാവും ചെറിയ കുടിലുകളിൽ പോലും സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന എത്ര കുടുംബങ്ങൾ ഉണ്ട് 😥😥😥
എന്തു നല്ല മോൾ...... എന്റെ മകൾ 🤲
Engane ulla thayolikalke e nattil peannullo thettuchaithengil thakkathaya shiksha kittanam e pooomonu
അറിഞ്ഞ ആരും പെണ്ണ് കൊടുക്കരുത് അറിയാതെ ചെന്ന് പെട്ടാൽ ചെന്ന് പെടുന്ന പെണ്ണും തൂങ്ങി ചാവേണ്ടി വരും മറ്റുള്ള പെണ്ണുങ്ങളുമായ് ബന്ധം ഉണ്ടോ എന്ന് കൂടി അന്വേഷണം നടത്തണം മാനസികമായും ശാരീരികമായും. കൊല്ലാ കൊല ചെയ്യുക ചവാൻ നിർബധിപ്പിയ്ക്കുക ഇതിനുള്ള ശിക്ഷ എന്തായാലും തക്കമായ ശിക്ഷ തെന്നെ കിട്ടണം പുറത്ത് ഇറങ്ങരുത്
Govt ജോലി ഉള്ളവർക്ക് അല്ലെ പെണ്ണ് കൊടുക്ക് അനുഭവിക്കട്ടെ
Oru vettavaliyan aa kutty sundari😢
എഗൈൻ മലപ്പുറം 🥲
ഇവനെ വെറുതെ വിടരുത്
ഒരു കൂസലും ഇല്ലാതെ ആ മൊഗം ഒന്ന് നോക്ക്യേ
Prabutha Keralam
😡😡😡😡😡
Gov job sett aaki sthreedana thattipp sthiram paripaadi ahnu
മഞ്ചേരി si സൂപ്പർ 👍👍👍
മഞ്ചേരിയിലെ രണ്ടാമത്തെ കേസ്