ശാരീരിക വൈകല്യങ്ങളെ മറന്നുകൊണ്ട് കലയെ നെഞ്ചോട് ചേർത്തുപിടിച്ച റാഷിദും ഷിബിലിയും !!

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1 тис.

  • @shahulhameed3435
    @shahulhameed3435 3 роки тому +456

    അള്ളാഹു നമ്മളെ പരീക്ഷിക്കും പരീക്ഷണത്തിൽ നമ്മൾ തളർന്നു പോകാൻ പാടില്ല ഈമാനോടെ പോവുക എല്ലാവർക്കും വിജയം ഉണ്ടാകും

  • @roslinsunny7907
    @roslinsunny7907 3 роки тому +225

    ദൈവത്തെ സമ്മതിക്കണം കുറച്ചു വല്ലായ്മ നിറയെ കഴിവുകൾ ദൈവമേ നീ വലിയവൻ തന്നെ വലിയവൻ തന്നെ വലിയവൻ തന്നെ

    • @ismailkm1
      @ismailkm1 3 роки тому +2

      ♥️♥️🌹🌹🌹

    • @aboobakera2956
      @aboobakera2956 3 роки тому +5

      Allahu akbar allahu akbar

    • @omg4677
      @omg4677 2 роки тому

      alhamdulillaah alhamdulillaah alhamdulillaah

    • @athikamol
      @athikamol Рік тому +1

      Good words

    • @Marco1845-r4b
      @Marco1845-r4b Рік тому

      അത് ദൈവത്തിന്റെ കഴിവ് അല്ല അത് ആ കുട്ടികളുടെ കഴിവ് ആണ്. പിന്നെ ദൈവം വലിയവും നല്ലവനും ആണേൽ ആ കുട്ടികളെ അങ്ങിനെ ഉണ്ടാക്കുക ഇല്ലല്ലോ സഹോദരി

  • @shahidakamalshahi948
    @shahidakamalshahi948 3 роки тому +578

    മക്കൾ പൊളിച്ചടുക്കി ഉപ്പക്കും ഉമ്മക്കും പടച്ചവൻ ദീര്ഗായുസ്ടും ക്ഷമയും സമാദാനവും കൊടുക്കട്ടെ 🙏🙏മക്കൾ വീണ്ടും ഉയരങ്ങളിലെത്തട്ടെ

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +347

    ഇങ്ങനെയുള്ളവരെ വേദിയിലെത്തിച്ചു ഉയർത്തി കൊണ്ടു വരുന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ

  • @kunjanpandikkad9861
    @kunjanpandikkad9861 3 роки тому +305

    എൻറെ മാണിക്യ കല്ലുകൾ🥰🥰❤️

  • @ansarsha7469
    @ansarsha7469 3 роки тому +446

    അല്ലാഹു ഇ ഉമ്മക്കും ഉപ്പക്കും ക്ഷേമ കൊടുക്കണം അല്ലാഹ് 😢🤲🏾ആമീൻ യാറബ്ബൽ ആലമീൻ 🤲🏾

  • @Shyyychandran1293
    @Shyyychandran1293 3 роки тому +502

    ഈ കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ഈ ഉപ്പയും ഉമ്മയും തന്നെ ആണ് 😍😍🙏🙏🙏🙏

  • @hamedyousaf2516
    @hamedyousaf2516 3 роки тому +1169

    ഈമക്കളെ ചേർത്ത് പിടിക്കുന്ന മാതാ പിതാക്കൾക്കു ബിഗ് സല്യൂട്ട് 🙏🙏 👍👍

  • @jaziya932
    @jaziya932 3 роки тому +483

    ഉമ്മി 😍ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല ഉമ്മ 😍.. എത്ര കുട്ടികളെ അമ്മ മാർ കൊല്ലുന്നു 😞ഇവിടെ ഉമ്മി ചേർത്ത് പിടിച്ചില്ലേ

    • @faizytrack2960
      @faizytrack2960 3 роки тому +6

      Appo uppak oru vilayumille

    • @firosdammam5792
      @firosdammam5792 3 роки тому +3

      @@faizytrack2960 nkkknn

    • @asifpattambi
      @asifpattambi 3 роки тому +2

      Ys🙌🏻💖💕

    • @zasfamily706
      @zasfamily706 2 роки тому +1

      Uppayum ethre place umma undavum pakshe vappa upekshikkum... Endhayalum yaa allah avark nalla familye kooduthu🥰🥰🥰 jazakallah khair ❤️

    • @subhadratp157
      @subhadratp157 2 роки тому +1

      Ee makkalude Achanammamarkku arogyavum ayussum Deivam kodukkatte

  • @sreejasunil46
    @sreejasunil46 3 роки тому +208

    ദൈവം Ee മക്കൾക്ക് എത്രയും പെട്ടന്ന് എല്ലാം അസുഖങ്ങളും മാറ്റി കൊടുക്കട്ടെ മക്കൾക്കും സ്വന്തമായി നാടക്കാനും അവരുടെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുവാനും ദൈവം ഭാഗ്യം കൊടുക്കട്ടെ

  • @tippu.....986
    @tippu.....986 3 роки тому +45

    അല്ലാഹുവേ ഈ മക്കളുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാക്കി കൊടുക്ക്‌ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @Nambiar12
    @Nambiar12 3 роки тому +346

    ഉമ്മ അതിലും വലുത് ആയി ലോകത്ത് ഒന്നും ഇല്ല ❤️

  • @gamingwithtask3209
    @gamingwithtask3209 3 роки тому +81

    ഈ മാതാപിതാക്കൾക്കും മക്കൾക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲ആമീൻ

  • @mohammadfawaz7916
    @mohammadfawaz7916 3 роки тому +163

    കണ്ണ് നിറഞ്പോയി എല്ലാ കാര്യത്തിലും ഉന്നത വിജയം നൽക്ക് നാഥാ

  • @sreedevipillai518
    @sreedevipillai518 3 роки тому +244

    മക്കൾ മിടുക്കരാണ്. എല്ലാവരും സഹായിച്ചു അവർ നന്നായി വരട്ടെ എന്നു പ്രാർഥിക്കുന്നു

  • @farsinsworld6371
    @farsinsworld6371 3 роки тому +934

    24ന്റെ ഒരു കോടി പ്രോഗ്രാമിൽ ഇവരെ ഉൾപ്പെടുത്തി സഹായിക്കാം എന്ന് അഭിപ്രായം ഉള്ളവർ ലൈക്കടിക്കൂ

  • @sheenarajan2612
    @sheenarajan2612 3 роки тому +236

    രണ്ടു മക്കളും കലക്കി ദൈവം അവരുടെ കുടുംബത്ത അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍

  • @salihrahman8399
    @salihrahman8399 2 роки тому +13

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻മക്കളുടെ പാട്ടും തമാശയും 😅അതിലുപരി ആ മാതാ പിതാക്കൾ മക്കളിലൂടെ സന്തോഷം കണ്ടെത്തുന്നു 🌹👍ഇനിയും ഉയരങ്ങളിൽ എത്ട്ടെ മക്കൾ 🥰

  • @sivakumar7748
    @sivakumar7748 3 роки тому +72

    പാവംദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും സപ്പോർട് ചെയുക 👍👍👍💋♥❤

  • @saiburazak1519
    @saiburazak1519 2 роки тому +32

    പടച്ചോനേ ആമക്കളുടെ സന്തോഷം അള്ളാഹു നില നിർത്തി കൊടുക്കട്ടെ ആമീൻ🥰🤲🤲🤲

  • @Jamteamfishing
    @Jamteamfishing 3 роки тому +28

    മാതാപിതാക്കളെ എത്ര അഭിനത്തിച്ചാലും മതിയാവില്ല നമിക്കുന്നു ക്ഷമനല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤️❤️ ❤️

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 3 роки тому +56

    Sooooper പാട്ട് എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @sufairasufaira9441
    @sufairasufaira9441 3 роки тому +144

    ശരിക്കും കരഞ്ഞു പോയി, ഇവരുടെ അവസ്ഥ കാണുമ്പോൾ നമ്മുടെ prblm ഒന്നുമല്ല 😞😞😊

  • @dreamtraveller2220
    @dreamtraveller2220 3 роки тому +13

    ഉമ്മയോളം വരില്ല മറ്റൊന്നും
    Big salute....

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 роки тому +77

    ഉപ്പാക്കും ഉമ്മാക്കും ഒരായിരം big സല്യൂട്ട് 😘😘😘

  • @RAMLAABDULLA3737
    @RAMLAABDULLA3737 3 роки тому +23

    ഈ മാതാ പിതാക്കൾ ക് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏻

  • @gopinmnaduviledath4677
    @gopinmnaduviledath4677 3 роки тому +11

    ഈ മക്കളെ ചേർത്ത് പിടിക്കുന്ന മാതാപിതാക്കൾക്കു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍👍👍🌹

  • @muhammedimran131
    @muhammedimran131 3 роки тому +23

    അള്ളാഹു ഈ മകൾക്ക് ദീർഘായുസ്സും ആരോഗ്യവും മാതാപിതാക്കൾക്ക് ഈ ലോകത്തും പരലോകത്തും കണ്ണിനു കുളിർമയുള്ള മക്കൾ ആക്കി അള്ളാഹു കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @yaseenmyaseen7865
    @yaseenmyaseen7865 3 роки тому +26

    നല്ല മക്കൾ ഇവർക്ക് രണ്ടു പേർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ.

  • @alhamdulillah1154
    @alhamdulillah1154 3 роки тому +16

    മക്കളെ കൊല്ലുന്ന ഈ കാലഘട്ടത്തിൽ ഈ മാതാപിതാക്കൾക്ക് ബിഗ്സല്യൂട്ട്.

  • @shameerparasseri5559
    @shameerparasseri5559 3 роки тому +24

    ആ ഉമ്മയുടെ കാണുന്നിർ അള്ളാഹു കാണുന്നുണ്ട് സാരമില്ല സഹോദരി ഞങ്ങൾ എല്ലാവരും ദുഹാച്ചേയാം ഇൻശാഅല്ലാഹ്‌ അള്ളാഹു നമ്മുടെ ദുഹാസികരികടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🥰🥰🥰🥰

  • @haseeshasi5561
    @haseeshasi5561 2 роки тому +5

    അല്ലാഹുവേ ഇവരുടെ മാതാപിതാക്കും മക്കൾക്കും സ്വർഗം നൽകണേയ് നാഥാ

  • @Haseemyaasinvlog321
    @Haseemyaasinvlog321 3 роки тому +122

    രണ്ടാളും പൊളിച്ചിട്ടോ. റബ്ബിന്റെ എല്ലാഅനുഗ്രഹവും ഉണ്ടാകട്ടെ. ശിബിലി ആള് ചിരിപ്പിച്ചു കൊല്ലുവന്നല്ലോ😃

  • @shabeerm8432
    @shabeerm8432 3 роки тому +16

    ഇവരെ സമൂഹത്തിന്റെ മുൻപിൽ കൊണ്ട് വന്ന മൊയ്‌നുസ് വ്ലോഗിന് അഭിവാദ്യങ്ങൾ

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 роки тому +6

    ഒരുപാട് ഒരുപാട് വേദന സഹിച്ച ആ മക്കളും,അവർക്ക് എന്നും കൂടെ സഹായം നൽകുയും ചെയ്യുന്ന ഉമ്മാക്കും ഉപ്പക്കും പടച്ചവൻ ആയുസും ആഫിയത്തും കൊടുക്കട്ടെ(ആമീൻ)

  • @kunjolktkl7314
    @kunjolktkl7314 3 роки тому +7

    അളളാഹു മക്കളെ രോഗം എത്ര യും പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ

  • @sameerarasak2820
    @sameerarasak2820 3 роки тому +8

    അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടേ

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 роки тому +7

    മാ ഷാ അള്ളാഹ്.... പൊന്നു മക്കൾ 🥰🥰🥰👌💐💐💐💐
    ഈ ഊർജ്ജം എന്നെന്നും അള്ളാഹു നില നിർത്തട്ടെ.... 💐💐💐

  • @vijishavijivijisha7236
    @vijishavijivijisha7236 3 роки тому +51

    രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടം ആയി എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🙌🙌

  • @glossygoals9854
    @glossygoals9854 3 роки тому +8

    ഇവരെ പുറം ലോകത്തെ അറിയിച്ച മോയിനു ഇക്കാക്ക് Big Salute

  • @makkarmm165
    @makkarmm165 2 роки тому +32

    ആ മാതാ പിതാക്കൾക്ക് സ്വർഗം കൊടുക്കട്ടെ.....

    • @siddimansi2264
      @siddimansi2264 Рік тому

      امىن ياربل المىن🤲🤲🤲

  • @rajiramachandran1049
    @rajiramachandran1049 3 роки тому +56

    മക്കളേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @fathimamangalath0217
    @fathimamangalath0217 3 роки тому +10

    അള്ളാഹു ഇവരെ എന്നും സന്തോഷത്തിൽ ആക്കട്ടെ

  • @abdullamadathil7110
    @abdullamadathil7110 3 роки тому +3

    രണ്ട് കണ്ണും നിറഞ്ഞ് പോയി ..... ആത്മാർത്ഥമായി പ്രാർത്ഥിച്ചു. രണ്ട് പൊന്നു മക്കളെ റബ്ബ് അനുഗ്രഹിക്കട്ടേ

  • @muhammadsinan1756
    @muhammadsinan1756 3 роки тому +43

    ഞാൻ കരഞ്ഞു പോയി മക്കൾ സൂപ്പർ ഉമ്മക്കും ഉപ്പാക്കും ദീർഘായുസ് കൊടുക്കട്ടെ

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 10 місяців тому

    അല്ലാഹുവേ നിന്റ രക്ഷ ഇതുപോലുള്ള എല്ലാ കുടുംബങ്ങൾക്കും ഉണ്ടാകണേ ഉന്നതങ്ങളിൽ ആത്മീര്യമായും ബൗതീകമായും എത്തിക്കണേ ആമീൻ

  • @ridhuspegeon3905
    @ridhuspegeon3905 3 роки тому +10

    അനിയന്മ്മാർ, super, ഒരുപാട്, ആയുസ്, നൽകട്ടെ, ആമീൻ

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 3 роки тому +12

    ഈ കുട്ടികൾക്ക് പടച്ചവൻ ആയുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ

  • @mubeenamubeezz949
    @mubeenamubeezz949 3 роки тому +12

    മാഷാ അല്ലഹ 💞 നിഷ്കളങ്കമായ രണ്ട് കിളികൾ❤❤

  • @prasannakrishnan296
    @prasannakrishnan296 3 роки тому +17

    Positive energy spread cheyyunna 2 amoolya rathnagal shibili & shibi😘😘😘😘😘😘

  • @jafarraihu582
    @jafarraihu582 3 роки тому +62

    ഇവരുടെയൊക്ക മുന്നിൽ നമ്മളൊന്നും ഒന്നുമല്ല പ്രാർത്ഥന മാത്രം

  • @harispatdyharis1699
    @harispatdyharis1699 3 роки тому +23

    ചിരിപ്പിച്ചു. പിന്നെ കരയിപ്പിച്ചു. ഒരുപാട് ഇഷ്ട്ടായി ❤❤❤

  • @sumeshs6434
    @sumeshs6434 3 роки тому +12

    എൻ്റെ രണ്ട് പൊന്നു മക്കളും സുപറാണ് നന്നായി പാടുന്നുണ്ട്

  • @nasarmullassery
    @nasarmullassery 2 роки тому +2

    Flowersinu thanks ❤❤❤ചേർത്ത് നിർത്തിയതിനു 😍🌹👍

  • @safiyajishad6277
    @safiyajishad6277 3 роки тому +19

    സത്യം ഒരുപാട് കരഞ്ഞു പോയി 😪😪😪😪😪🤲🏻🤲🏻🤲🏻

  • @rajanidasan3469
    @rajanidasan3469 10 місяців тому +1

    ദൈവം അവർക്ക് വൈകല്യം കൊടുത്തു എങ്കിൽ ദേവാ അറിഞ്ഞു കനിഞ്ഞു കൊടുത്തിട്ടുണ്ട് കഴിവുകളും നല്ല സൗണ്ടും അവർക്കായി ദൈവം കരുതിവച്ചിട്ടുണ്ട് അവർ ഉയരങ്ങളിൽ എത്തും മാതാപിതാക്കൾ അഭിമാനിക്കും മക്കളെ കൊണ്ട്

  • @musthafamusthafa1178
    @musthafamusthafa1178 3 роки тому +27

    അള്ളാഹു ഇ മകൾ അള്ളാഹു കാക്കട്ടെ അൽഹംദുലില്ലാഹ്

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +2

    Ivare lokathinte munbilekk ethicha flowers tv kk oraayiram tanks 🙏🙏🙏

  • @sabiaju7457
    @sabiaju7457 3 роки тому +4

    Ya allaah 😰 ponnu makkal avare ചേര്‍ത്ത് പിടിക്കുന്ന മാതാപിതാക്കള്‍ 🤲നാളെ അവര്‍ക്ക് ഉപകാരപ്പെടുന്ന മക്കള്‍ aakkane allaah

  • @seenathseenath4349
    @seenathseenath4349 Рік тому +2

    പാട്ട് സൂപ്പറാ മക്കളേ ഈ മക്കക്കും ഉപ്പാക്കും ഉമ്മാകും അഫിയത്തും തിർകായ്സ്സും ഉണ്ടാവട്ടെ

  • @saleemca3066
    @saleemca3066 3 роки тому +27

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് രണ്ടു പേരും കൂടി ഞങ്ങളുടെ മനസ്സിൽ കയറി ഒരു പാട് സന്തോഷം തോന്നി

  • @Priyaismy
    @Priyaismy 10 місяців тому +1

    Parents ne big salute❤ especially inganathe makkal janichitum upeshich povadhe koode nilkunna husband ne❤

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 роки тому +24

    ആശംസകൾ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moidupv4264
    @moidupv4264 2 роки тому +2

    അല്ലാഹുവേ ഊട്ടികളുട അസുഖം എത്രയും പെട്ടന്ന് സുഖമാവട്ടെ ഉമ്മാക്കും ഉപ്പക്കും ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ പടച്ചോനെ ആമീൻ 🤲

  • @nikhilmichael3155
    @nikhilmichael3155 3 роки тому +61

    കാരണം ദൈവം കൊടുത്ത ഏറ്റവും വലിയ ദാനം ആണ് ഈ രണ്ടു നല്ല മക്കൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulaikhanps9279
    @sulaikhanps9279 2 роки тому +1

    പൊന്നു മക്കൾ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ മക്കളെ ദുആ ചെയ്യണേ ഈ ഇത്താക്കും കുടുംബത്തിനും വേണ്ടി മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഞങ്ങളും ദുആ ചെയ്യാം ദുആ വസിയത്തോടെ അസ്സലാമു അലൈക്കും

  • @shahulhameed3435
    @shahulhameed3435 3 роки тому +76

    ആദ്യമായി എന്റെ ബ്രോ പാടുകയാണ് 😄😄😄❤

  • @rethivm4719
    @rethivm4719 2 роки тому +1

    ചേച്ചിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടം ആയി, നിങ്ങളുടെ യൂട്യൂബ് ചാനൽ ചേച്ചി കാണാം കേട്ടോ 👍നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ഒരിക്കലും തളരുത് 🤗 എന്നു ഹാപ്പി ആയി ഇരിക്കണം കേട്ടോ 👍

  • @sifarathsifu6658
    @sifarathsifu6658 3 роки тому +35

    രണ്ടാളും കലകീട്ടോ 😍

  • @noufalkt3436
    @noufalkt3436 3 роки тому +7

    ഉമ്മക്കും ഉപ്പക്കും ബിഗ് സലൂട്ട് . മക്കളേ ഭാഗ്യം ആനു

  • @abdulrazakp6003
    @abdulrazakp6003 2 роки тому +18

    ഈ കുട്ടികൾക്കും കുടുംബതിന്നും അള്ളാഹു ബറകത്തു ചെയ്യട്ടെ ആമീൻ

  • @IRFANAE-rb8pk
    @IRFANAE-rb8pk 3 роки тому +21

    Maasha allah.. ❤️❤️

  • @sumianachu2474
    @sumianachu2474 2 роки тому +3

    ഈശ്വരൻ സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി 😔ഇവർക്ക് രണ്ട് പേർക്കും എന്നും നല്ലത് വരട്ടെ 🙏

  • @Jumana-h8r
    @Jumana-h8r 3 роки тому +27

    അല്ലാഹുവിന്റെ കൃപ എപ്പോഴും ഉണ്ടാക്കട്ടെ 🤲🤲

  • @safoorashameersafooramv9318
    @safoorashameersafooramv9318 3 роки тому +10

    Masha alha adipoli song bless you❤️❤️❤️❤️

  • @muhammedimran131
    @muhammedimran131 3 роки тому +11

    അള്ളാഹു ഈ മാതാപിതാക്കൾക്കും ക്ഷമ ആമീൻ ആമീൻ

  • @siniabraham2914
    @siniabraham2914 3 роки тому +17

    എന്റെ മക്കളെ,, മാതാപിതാക്കളെ,,, ദൈവം കാക്കട്ടെ,,, 🌹🌹🙏🙏🙏🙏

  • @leelapb5580
    @leelapb5580 2 роки тому

    വൗ സൂപ്പർ ഇനിയും ഇതു പോലെ കാണാൻ അവസരം ദൈവം നിങ്ങൾക്കും എനിക്കും തരട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @aboobackertharayil9032
    @aboobackertharayil9032 3 роки тому +24

    അല്ലാഹുവേ മക്കളെ അനുഗ്രക്കണേ

  • @shruthybrs1611
    @shruthybrs1611 2 роки тому +2

    അച്ഛനെയും അമ്മയെയും ദൈവമേ സഹായിക്കണേ 🙏

  • @lailabisidheeque5986
    @lailabisidheeque5986 3 роки тому +6

    2 മകളും പൊളിച്ചു റാബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @namelessgirl890
    @namelessgirl890 3 роки тому +3

    ما شاء الله❣️
    بارك الله فيكم...🤲🤲🤲🤲🤲

  • @mohdshihab685
    @mohdshihab685 3 роки тому +3

    Supper
    Allahu അനുഗ്രഹിക്കട്ടെ

  • @abdurraheem9936
    @abdurraheem9936 10 місяців тому

    Really heart touched.
    Parents amazing

  • @wahabdarimitp4306
    @wahabdarimitp4306 3 роки тому +9

    മാഷാ അല്ലാഹ് അടി പൊളി ഗാനം 👍

  • @sulaikhapk9648
    @sulaikhapk9648 3 роки тому +2

    പരിക്ഷണം ദൈവത്തിന്റെ ആനുഗ്രഹമാണ്. ക്ഷമിക്കുന്നവരെ ദൈവത്തിന് കൂടുതൽ ഇഷ്ടമാണ്. സ മാധാനിക്കുക -കൂടുതൽ സന്തോഷം കാത്തിരിക്കുന്നുണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ.

  • @eapenthomas1438
    @eapenthomas1438 3 роки тому +4

    Randu perum kalakki
    God bless you both

  • @modifiedteam2.073
    @modifiedteam2.073 2 роки тому +1

    നല്ല sound മോനെ mashaallah അള്ളാഹു അനുഗ്രഹിക്കട്ടെ

  • @smddancecrewsmoothmovers162
    @smddancecrewsmoothmovers162 3 роки тому +10

    Ivare konduvanna comedy ulsava vethiku oraayiram nanni❤❤❤❤❤😘😘🙏🙏🙏🙏🙏🙏 ende makkal ini valarnnolum... Manasu niraja abinadhanagal SMD ude

  • @ShameerS-nz8gr
    @ShameerS-nz8gr 10 місяців тому

    ഈ മക്കൾക് ആഫിയത്തും ദീർക്കായിസ് നൽകട്ടെ ആമീൻ ആമീൻ 🎉🎉🎉🎉

  • @saathisaathib8392
    @saathisaathib8392 3 роки тому +13

    Ithinu munpum Moinu's Vlog videosil evare kandirunnu ❤🙏

  • @fathimaridha2858
    @fathimaridha2858 Рік тому +1

    അടിപൊളി പാട്ട് പാട്ട് കേട്ടു കണ്ണു നിറഞ്ഞു നിങ്ങളെ അല്ലഹു ഉയർത്തട്ടെ ആമീൻ 👋🏻🤲

  • @haseenahasi9614
    @haseenahasi9614 3 роки тому +22

    മാഷാഅല്ലാഹ്‌ 😍

  • @girijasurendran9296
    @girijasurendran9296 2 роки тому +1

    മിടുക്കൻ മാർ good 🙏🙏

  • @radhakrishnanrlk7500
    @radhakrishnanrlk7500 3 роки тому +3

    Thank you makkalea orayiram aashamsakal🙏🙏🙏🙏

  • @umaibanp.s6274
    @umaibanp.s6274 Рік тому +1

    അൽഹംദുലില്ലാഹ് പൊന്ന് മക്കൾ ആണ് allaahu കുഞ്ഞുങ്ങളുടെ അസുഖം മാറ്റി ഹിദായത് നൽകട്ടെ ആമീൻ

  • @anshads8064
    @anshads8064 3 роки тому +2

    എല്ലാവർക്കും ഓരോ ബുധിമുട്ട് ഉണ്ട്. ആരും തളരരുത്. 🥰

  • @roslinsunny7907
    @roslinsunny7907 3 роки тому +18

    കുറവുകൾ നിറമാക്കി കൊടുത്തു ദൈവം ആ ദൈവം കൂടെയുണ്ടെങ്കിൽ പിന്നെന്തിനാ പതറുന്നത് നിങ്ങൾ പറക്കും മക്കളെ ഇന്ത്യ വിട്ടു പറഞ്ഞു ഈ ലോകം കറങ്ങും അതാണ് എന്റെ ആഗ്രഹം

  • @vineethabheeman1747
    @vineethabheeman1747 3 роки тому

    Njan eppozum eee 2 brothers kann missakilla .... mathram Alla evare full energy annu 😘😘😍😍😍😘😘😘 ellavarikkum motivation annu .............full interesting annu ellam poliyannu Love you 😘❤️ ..... God bless you 🙏 lovely......... mathram Alla Malayalikalude full support annu ethrayoko ummmmaaaaa 😍😘😘👍👍👍👍😘😘😍😍😍💓💞💞💫👑👑💓💓💪🌟🌟🌟 Love you full energy annu Ella vidiokalum kannan bayagaram eshttannu........

  • @mahammadshareef4937
    @mahammadshareef4937 3 роки тому +10

    Hatsoff parent's 👍🏼