This guy is a rheumatologist and not any virology expert, you have not heard some experts in the field so you fall for this guy who is doing self marketing.
സ്കൂളുകളിൽ അകലം നോക്കിയിട്ട് എന്തു കാര്യം ? ലൈൻ ബസുകൾ മിക്കവയും രാവിലെ കുത്തി നിറച്ചിരിക്കുന്നതു ആരും കാണുന്നില്ല. ഇങ്ങനെ പോയാൽ എന്താവും ? തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ അനുവദിക്കാമായിരുനു.
ശബരിമല, വൈക്കത്ത് അഷ്ടമി ഒക്കെ തിങ്ങി നിറഞ്ഞ് ആണ് നടക്കുന്നത്.. പള്ളികളും സമാധാനക്കാരും ഒന്നും ഒട്ടും പുറകിൽ അല്ല.. മത മണ്ടന്മാർ ആണ് നാട് കുടിക്കുന്നത്
ഇരുന്നിടം മുടിയ്ക്കുന്ന രണ്ടേരണ്ട് ജീവികളെയൊള്ളു ലോകത്ത്, ഒന്ന് മനുഷ്യനും മറ്റേത് കൊറോണ വൈറസും 🙏🙏🙏 ഈ രണ്ട് ജന്തുക്കളും ചത്തൊടുങ്ങിയായിരുന്നെങ്കിൽ ബാക്കിയുള്ള എല്ലാ ജീവികൾക്കും ഈ ഭൂമിയ്ക്കും നല്ലതായിരുന്നു 🙏🙏
പേടി വേണ്ട ജാഗ്രത മതി. ഒന്നിൽ പഠിക്കുന്ന കുഞ്ഞുങ്ങളോടും ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നാൽ മതി. സ്കൂളിൽ പൊതുവെ ടീച്ചർ കണ്ണിൽ നിന്ന് മറയുമ്പോൾ mask മാറ്റി കളിക്കുന്ന കുട്ടികൾ തീർച്ചയായും ജാഗ്രത ഉള്ളവർ ആയിരിക്കും. 👍
@@athiracm9885 ആര് പറഞ്ഞു, എന്റെ കസിൻ plus two പഠിക്കുന്നു. അവൻ പറഞ്ഞു, ഞങ്ങളുടെ ക്ലാസ്സിൽ ടീച്ചർ പോയി കഴിഞ്ഞാൽ mask മാറ്റി, അടുത്തടുത്തു ഇരുന്നു സംസാരവും ചിരിയും കളിയും ആണെന്ന്. കൊറോണയ്ക്ക് മുൻപ് എങ്ങനെയാണോ അത് പോലെ തന്നെ എന്ന്. ചേച്ചിയുടെ മകൾ 6 th std ഇൽ,അവൾ പറഞ്ഞത്, രണ്ടു കുട്ടികൾ mask മാറ്റി പരസ്പരം തൊട്ടുരുമ്മി ഇരുന്ന് കാര്യം പറയുന്നു അമ്മ, ഞാൻ മാറി ഇരുന്നു. School കുട്ടികളെ ഒന്ന് ശ്രെദ്ധിച്ചാൽ മനസ്സിലാകും.അവർക്കു കൊറോണ ഒരു വിഷയം അല്ല. Mask മാറ്റി കൂട്ടത്തോടെ selfi എടുക്കുന്ന കുട്ടികളെ കണ്ടു ഞെട്ടി വേറൊരു parent.കുറച്ചു കുട്ടികൾ കെയർ ചെയ്യുന്നുന്നുണ്ടാകാം എല്ലാരും അങ്ങനെ അല്ല. Mask പല കുട്ടികൾക്കും ഒരു ശല്യം ആയി തുടങ്ങിയിരിക്കുന്നു. But, ആരും അത് mind ചെയ്യുന്നില്ല. സത്യം.
യാതൊരു വിധ സാമൂഹ്യ അകലവും സ്കൂളിലോ ,അവിടേയ്ക്കുള്ള യാത്രയിലും പാലിയക്കപ്പെടുന്നില്ല.. 5,8,+2 ക്ലാസുകളിൽ പഠിക്കുന്ന മക്കളുള്ള അമ്മയാണ് .നേരിട്ടറിയുന്നതുമാണ് ,വളരെ ആശങ്കയുണ്ട്
വലിയ കുട്ടികൾക്കും ശ്രദ്ധയില്ല + 2 വിന് പഠിക്കുന്ന ആൺകുട്ടികൾ ക്ലാസ്സിൽ വന്നാൽ മാസ്ക്കൊക്കെ ഊരി മാറ്റി വെക്കും അവർക്ക് ഒന്നിനേയും പേടിയില്ല എത്ര പറഞ്ഞിട്ടും കാര്യവുമില്ല
ഒരു വേവലാതിയും ഇല്ല എത്രയും പെട്ടെന്ന് പോന്നോട്ടെ കാരണം പ്രഭാഷണത്തിൽ വർഗീയത ആഹാരത്തിൽ വർഗീയത പാത്രത്തിൽ വർഗീയത കൊണ്ട് ഇതുപോലുള്ള ദുരന്തങ്ങൾ വന്നു കൊണ്ടേയിരിക്കും
at least ഈ "ജാഗ്രത" "ആശങ്ക" എന്നീ രണ്ടു പദങ്ങൾ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴെങ്കിലും ഒന്ന് മാറ്റി തരാമോ ? മുല്ലപ്പെരിയാർ ഉള്ളപ്പോൾ ഒമിക്രേ)ൻ ഒക്കെ എന്ത് ??? പേടിയില്ല സർ ... പേടിയില്ല ..
സ്കൂളുകൾ തുറക്കാൻ പോകുന്നു ശരിയാണോ? വിദ്യാഭ്യാസ മന്ത്രി -ആ എനിക്കറിയില്ല തമിഴ്നാടിന് മരം മുറിക്കാൻ അനുമതി കൊടുത്തു ശരിയാണോ? വനം മന്ത്രി : ആ എനിക്കറിയില്ല ഓമിക്രോൺ മാരകമാണോ? ആരോഗ്യ മന്ത്രി :ആ എനിക്കറിയില്ല *വിവിധ വകുപ്പുകൾ വിവിധ മന്ത്രിമാർ * തീരുമാനം പിണറായി മാത്രം പറയും ആശങ്ക വേണ്ട ജാഗ്രത മതി
അങ്ങനെ എല്ലാവരും വിചാരിച്ചിരുന്നേൽ ലോകത്ത് ഒരു മഹാ വ്യാധിയും ദൈവം വരുത്തില്ലാരുന്നു ഞങ്ങളെ പോലുള്ളവർ പത്തും പതിനഞ്ചും വർഷം വാടക വീട്ടിൽ കഴിയില്ലാരുന്നു സ്വന്തം സോദരനു പോലും കൊടുക്കാതെ എല്ലാം തനിക്കും തൻറെ കുടുബത്തിനും ഇതിന്റെ എല്ലാം ഫലം ലോകത്തിൽ ഇന്ന്
ഭയം വേണ്ട ജാഗ്രത മതി😃😃😃😃 വന്നാൽ അനുഭവിച്ചോണം... കോവിഡ് കേസുകളിൽ ഇന്ത്യയിൽ ഒന്നാമതായപ്പോൾ സർക്കാരിന്റെ ഇമേജ് ഇടിഞ്ഞു... അതോടെ ടെസ്റ്റ് കുറച്ച് കള്ള കളിയിലേക്ക് മാറി... ഷൈലജ ടീച്ചർ നന്നായി മാനേജ് ചെയ്തു..വിണാ ജോർജ് അത് നശിപ്പിച്ചു
ദുബായ് എന്തായാലും ഒരു കൺട്രോളും ഇപ്പോൾ കൊണ്ടുവരില്ല അടുത്ത ഏപ്രിൽ വരെ എക്സ്പോ ഉണ്ട് അത് കയുമ്പോൾ മാത്രമേ അവർ കണ്ട്രോൾ ചെയ്യൂ അതിനുള്ളിൽ ഇതു പടർന്നു പിടിച്ചാൽ ഭാഗ്യം ഉള്ളവൻ രക്ഷപെടും ബാക്കി കാര്യം.....
@@abdulsalamsalam823 ഒരാൾ public place ഇൽ തുപ്പിയാൽ അതിൽ നിന്നും corona virus അടുത്ത് നിൽക്കുന്നവരിലേക്ക് പകരും. Halal Board വച്ചിട്ട് അതിനെതിരെ പറയ്യുന്നവരെ sangi കളക്കുന്നത് വിചിത്രം. പാല വീഡിയോസിലും ആഹാര സാധനങ്ങളിൽ തുപ്പുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെ പറയുന്നവരെ സങ്കി കളക്കുന്നു. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന വിചിത്ര ലോകം
വിവരവും, ബോധവും ഉള്ള ഡോക്ടർ.. 🙏 explanation with clarity.
aalu kidilam aarikum.. pakshe edakk oru parasyam varumarnn.. athil pulli parayunnathonnum pidikitoola
Sathyam👍
This guy is a rheumatologist and not any virology expert, you have not heard some experts in the field so you fall for this guy who is doing self marketing.
He is just a Rheumatologist but he follows up with latest viruses........
അത് ആണ് Dr പത്മനാഭ ഷേണായ്
സ്കൂളുകളിൽ അകലം നോക്കിയിട്ട് എന്തു കാര്യം ? ലൈൻ ബസുകൾ മിക്കവയും രാവിലെ കുത്തി നിറച്ചിരിക്കുന്നതു ആരും കാണുന്നില്ല. ഇങ്ങനെ പോയാൽ എന്താവും ? തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ അനുവദിക്കാമായിരുനു.
💯
ശബരിമല, വൈക്കത്ത് അഷ്ടമി ഒക്കെ തിങ്ങി നിറഞ്ഞ് ആണ് നടക്കുന്നത്.. പള്ളികളും സമാധാനക്കാരും ഒന്നും ഒട്ടും പുറകിൽ അല്ല.. മത മണ്ടന്മാർ ആണ് നാട് കുടിക്കുന്നത്
Nammuk orikalumm samoohika akalm palich jeevikan patulaa.... its impossible
School ippol allle thurannth ithinu mumb klyana parttikalilum shopping malukalilum vinoda sanjarathinum kay kunjugalumayi yatra alukal pokunnund avide onnum vairass varille school thurannappolanu yallavarkum valiya krmikadi
ഇരുന്നിടം മുടിയ്ക്കുന്ന രണ്ടേരണ്ട് ജീവികളെയൊള്ളു ലോകത്ത്, ഒന്ന് മനുഷ്യനും മറ്റേത് കൊറോണ വൈറസും 🙏🙏🙏 ഈ രണ്ട് ജന്തുക്കളും ചത്തൊടുങ്ങിയായിരുന്നെങ്കിൽ ബാക്കിയുള്ള എല്ലാ ജീവികൾക്കും ഈ ഭൂമിയ്ക്കും നല്ലതായിരുന്നു 🙏🙏
The reason for corona virus is humans only
അതിനെന്താ നമുക്ക് രാഷ്ട്രീയവും മതവും പറഞ്ഞു തമ്മിൽ അടിക്കാം എല്ലാവരും വരൂ 🔥
🙏🙏
😄
അത്താണ് ശരി 😄
അതെ,ഒന്നുകൂടി ,തുപ്പി പ്രതിഷെധിച് അടികൂടാം,അല്ലപിന്നെ 😂
👍👍
പേടി വേണ്ട ജാഗ്രത മതി. ഒന്നിൽ പഠിക്കുന്ന കുഞ്ഞുങ്ങളോടും ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നാൽ മതി. സ്കൂളിൽ പൊതുവെ ടീച്ചർ കണ്ണിൽ നിന്ന് മറയുമ്പോൾ mask മാറ്റി കളിക്കുന്ന കുട്ടികൾ തീർച്ചയായും ജാഗ്രത ഉള്ളവർ ആയിരിക്കും. 👍
വളരെ ശരിയാണ്. പ്രൈമറി ക്ലാസ്സ്സുകൾ ഇപ്പോൾ തുടങ്ങേണ്ടായിരുന്നു.
ജാഗ്രതാ ഇല്ലാത്തതാണ് ഇവിടത്തെ പ്രശ്നം
Prayamayavarekkaaal mask dharikkunna karyathilum Mattum kuttikal sookshamatha kanikkunnund
😂🤣
@@athiracm9885 ആര് പറഞ്ഞു, എന്റെ കസിൻ plus two പഠിക്കുന്നു. അവൻ പറഞ്ഞു, ഞങ്ങളുടെ ക്ലാസ്സിൽ ടീച്ചർ പോയി കഴിഞ്ഞാൽ mask മാറ്റി, അടുത്തടുത്തു ഇരുന്നു സംസാരവും ചിരിയും കളിയും ആണെന്ന്. കൊറോണയ്ക്ക് മുൻപ് എങ്ങനെയാണോ അത് പോലെ തന്നെ എന്ന്. ചേച്ചിയുടെ മകൾ 6 th std ഇൽ,അവൾ പറഞ്ഞത്, രണ്ടു കുട്ടികൾ mask മാറ്റി പരസ്പരം തൊട്ടുരുമ്മി ഇരുന്ന് കാര്യം പറയുന്നു അമ്മ, ഞാൻ മാറി ഇരുന്നു. School കുട്ടികളെ ഒന്ന് ശ്രെദ്ധിച്ചാൽ മനസ്സിലാകും.അവർക്കു കൊറോണ ഒരു വിഷയം അല്ല. Mask മാറ്റി കൂട്ടത്തോടെ selfi എടുക്കുന്ന കുട്ടികളെ കണ്ടു ഞെട്ടി വേറൊരു parent.കുറച്ചു കുട്ടികൾ കെയർ ചെയ്യുന്നുന്നുണ്ടാകാം എല്ലാരും അങ്ങനെ അല്ല. Mask പല കുട്ടികൾക്കും ഒരു ശല്യം ആയി തുടങ്ങിയിരിക്കുന്നു. But, ആരും അത് mind ചെയ്യുന്നില്ല. സത്യം.
എത്ര വലിയ വയറസുവന്നാലും പേടിക്കേണ്ട നമുക്ക് ഇവിടെ വർഗീയത പറഞ്ഞു വയറസിനെ പ്രധിരോധിക്കാം
Correct
😀
യാതൊരു വിധ സാമൂഹ്യ അകലവും സ്കൂളിലോ ,അവിടേയ്ക്കുള്ള യാത്രയിലും പാലിയക്കപ്പെടുന്നില്ല.. 5,8,+2 ക്ലാസുകളിൽ പഠിക്കുന്ന മക്കളുള്ള അമ്മയാണ് .നേരിട്ടറിയുന്നതുമാണ് ,വളരെ ആശങ്കയുണ്ട്
കൊറോണ വൈറസിന്
മനുഷ്യനെ നന്നാക്കാൻ
കഴിഞ്ഞില്ല..
ഒരു ഓർമ്മപ്പെടുത്തൽ..
ഈ കേരളത്തിൽ എന്തിനൊക്കെ ആശങ്കപ്പെടണമെന്ന് ഒരു ലിസ്റ്റ് തന്നാൽ നന്നായിരുന്നു..... അതിനു മാത്രം ആശങ്കപ്പെട്ടാൽ മതിയല്ലോ..
Ellavarum.kendrathepedichaalmathiii...avidam.oil.vilakkuttunnathum
Kurakkunnathum
Saadhanathintevilakudiyathumnokkiko.....covidine.nammalpradirodhikkum.enikuttikalude.kaaryam.enthaavum
Athaaanu. Avideyanu
കേരളത്തിൽ നിന്ന് കരീബിയൻ നാട്ടിലേക്ക് സ്വർണ്ണം വാരി കൂട്ടാൻ പോയ മൊതലിന്റെ കാര്യത്തിൽ ഒരു ജാഗ്രത ഒക്കെ വേണം -
Ngaan parrayaam! Bharadhathae acramichhu Hindus ei konnu ambalam kolla adichhu pennungalae balalsangam cheydhu konnu Mughals British French Italian Communists & supporters dogs...avarae paedikku...avarkku vote idallae...
ആരും പേടിക്കണ്ട ന്യൂസ് അവരുടെ ജോലി ചെയ്യുന്നു നമ്മളെ പേടിപ്പിക്കുന്നു സമയം ആയാൽ മരിക്കും 100%
Sathyam
Brave man dr are not fair
തീയേറ്ററും, മാളും, സ്കൂളും, കോളേജുമെല്ലാം എല്ലാം തുറന്നു കൊടുക്ക്...എല്ലാവരും ആർമാദിക്കട്ടെ..ജീവനാണ് വലുത്.. ജീവനുണ്ടങ്കിലെ വിനോദങ്ങളും ആഘോഷങ്ങളുമൊള്ളൂ...
ഞങ്ങൾക്ക് പേടിയില്ല. ഭയം വേണ്ട. ജാഗ്രത മതി 🤭
😂😂
ഈ ജാഗ്രത എവിടെ കിട്ടും...
😁
എല്ലാം കാശു കൊടുത്തു വാങ്ങിയ്ക്കാനുള്ള മനസാണ്ല്ലേ. ഇതു സ്വയം നേടണം
@@maneeshsebastian8479 statue il oru shop und avide kittum. Avide mathre ullu ee sadanam🤭🤭🤭🤭🤭
സർക്കാർ ജോലിക്കാർ രക്ഷപെട്ടു
സ്കൂളുകളിൽ കുട്ടികൾ പോകുന്നത് സേഫ് ആണൊ ചെറിയ കുട്ടികൾ ഒന്നും ശ്രദ്ധിക്കില്ല
എന്റെ മോൻ ഒരു ദിവസം സ്കൂളിൽ പോയുള്ളു.... ഉച്ചക്ക് വന്നപ്പോൾ പനീം കൊണ്ടാണ് വന്നത്... പിന്നെ വിട്ടിട്ടില്ല
വലിയ കുട്ടികൾക്കും ശ്രദ്ധയില്ല + 2 വിന് പഠിക്കുന്ന ആൺകുട്ടികൾ ക്ലാസ്സിൽ വന്നാൽ മാസ്ക്കൊക്കെ ഊരി മാറ്റി വെക്കും അവർക്ക് ഒന്നിനേയും പേടിയില്ല എത്ര പറഞ്ഞിട്ടും കാര്യവുമില്ല
ഒരു വേവലാതിയും ഇല്ല എത്രയും പെട്ടെന്ന് പോന്നോട്ടെ കാരണം പ്രഭാഷണത്തിൽ വർഗീയത ആഹാരത്തിൽ വർഗീയത പാത്രത്തിൽ വർഗീയത കൊണ്ട് ഇതുപോലുള്ള ദുരന്തങ്ങൾ വന്നു കൊണ്ടേയിരിക്കും
മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിൻറെയും അത്ര വലുതല്ലാലോ ഒരു വൈറസും
Dr explanation is very clear Thank you Mathrubhumi Channel
നമ്മൾക്ക് സ്വർണ്ണത്തിനു വേണ്ടി കഷ്ടപ്പെടാൻ പോയ മഹത് വ്യക്തിയെ കാക്കണേ🙏
P V അൻവർ🤣
ആരാത്
ഭൂമിയിൽ ഭരണം നടത്തുന്ന അധികാരി വർഗം ആണ് ഏറ്റവും പേടിക്കേണ്ട viyrase
Exactly👍
So true
ഇപ്പൊ ഇറങ്ങും പിണറായി ഭയം വേണ്ട ജാകൃത മതി
ഇത് പടർന്ന് പിടിക്കില്ല എന്ന് കാണിപ്പയ്യൂർ പ്രശ്നം വെച്ച് പറഞ്ഞിട്ടുണ്ട്.. അതോണ്ട് പേടിക്കണ്ട
കലിയുഗനെ കണ്ടില്ല
ഇതിൻ്റെ പേരിൽ വീണ്ടും ലോക്ക്ഡൗണുമായി സർക്കാർ ഇറങ്ങിയാൽ
തെണ്ടിക്കുത്തുവാളെടുത്ത് നമ്മൾ ചാകും
പട്ടിണി കിടന്നു ചാവും
കേരളത്തിൽ എത്തിക്കാണും!!
ഇതു വരെ എവിടെ ടെസ്റ്റ് പോസ്സിറ്റിവിറ്റി ഒരു കുറവും ഇല്ല..!!
നടത്തുന്ന ടെസ്റ്റിന് മാത്രമേ കുറവുള്ളു..!!
ഇന്ത്യ അതിർത്തികളും എയർപോർട്ടുകളും അടക്കുക
ആദ്യമെടുത്ത വാക്സിനൊക്കെ വെറും ചയകുടിച്ചപോലെയായി,
😅😅😅😅
പാത്രം മുട്ടിയാൽ പോകുമോ 😂😂😂😂
പൊകും. പാത്രം പൊട്ടിപൊകും!😁
@@trueteller960 🤪
Ippo eganne irikkunnu
Pora syma
പോരാ മെഴുകുതിരിയും കത്തിക്കണം, ഗോമൂത്രവും കുടിക്കണം.... 🤑
ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതി. ആൾക്കൂട്ടങ്ങളിൽ നിന്നും കഴിയുന്നതും അകന്നുനിൽക്കുക
ആരോഗ്യ മന്ത്രി... 🤩🤩... കംപ്ലീറ്റ് ഫെയിൽ...
Don't worry. ജനിച്ചാൽ ഒരു നാൾ മരിക്കും. പക്ഷെ ജാഗ്രത കൈവെടിയാതിരിക്കുക.
വാക്‌സിൻ കമ്പനികൾക്ക് ഇനി ചാകര
My doctor shenoy👌
തല്ക്കാലം. പുതിയ വൈറസ് വരുന്നതു കൊണ്ട് അല്പം. വർഗീയതക്ക്.... സമനം കിട്ടും...😍😍😍
ഇതിങ്ങനെ മാറി കൊണ്ടിരിക്കും . ഉറപ്പ് 😔
ഇനി ഒരു ലോക്കഡോൺ കൂടി താങ്ങാൻ ഉള്ള ശേഷി ഇല്ല 😒😒😥
at least ഈ "ജാഗ്രത" "ആശങ്ക" എന്നീ രണ്ടു പദങ്ങൾ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴെങ്കിലും ഒന്ന് മാറ്റി തരാമോ ?
മുല്ലപ്പെരിയാർ ഉള്ളപ്പോൾ ഒമിക്രേ)ൻ ഒക്കെ എന്ത് ???
പേടിയില്ല സർ ... പേടിയില്ല ..
ആരും പേടിക്കണ്ട ചത്തുപോകാതെ ഒള്ളു 🤣😂
സ്കൂളുകൾ തുറക്കാൻ പോകുന്നു ശരിയാണോ?
വിദ്യാഭ്യാസ മന്ത്രി -ആ എനിക്കറിയില്ല
തമിഴ്നാടിന് മരം മുറിക്കാൻ അനുമതി കൊടുത്തു ശരിയാണോ?
വനം മന്ത്രി : ആ എനിക്കറിയില്ല
ഓമിക്രോൺ മാരകമാണോ?
ആരോഗ്യ മന്ത്രി :ആ എനിക്കറിയില്ല
*വിവിധ വകുപ്പുകൾ വിവിധ മന്ത്രിമാർ *
തീരുമാനം പിണറായി മാത്രം പറയും
ആശങ്ക വേണ്ട ജാഗ്രത മതി
മരക്കാർ റിലീസ് ആക്കാൻ സമ്മതിക്കില്ലേ 🙄
Athinu india le sthistikarichinillaaa.. Adhym india le varattee
സ്കൂൾ എല്ലാം 6 മണിക്കൂർ ആക്കാൻ പോവുന്നു.. പറ്റിയ സമയം
വേട്ട അവസാനിച്ചുവെന്ന്,,,,,,,,,,,,,,,,🌹🌹🎇
ഇതിനു ഒരു അവസാനം ഇല്ലേ 😓
20 23 പകുതി വരെ, ഈ വൈറസ് പ്രശ്നം -- ലോകത്ത് എങ്ങും:
ഏറിയും / കുറഞ്ഞും നമ്മുടെ കൂടെ തന്നെ ഉണ്ടായിരിക്കും -...!!
@@joshithomas3040 oh god
@@joshithomas3040 athu kazhinjaaal sheelam aaayikkollum ennaaano
Air port close cheyyu allenkil parishodhana shakthamaaku
ന്യൂസ് കാണുന്ന ആന്റണി പെരുമ്പാവൂർ 😇
Keralam pooraparambu aakumenna paranjekkunnea December 2...😥😥😥😥😥.eanthakumo eantho????
ചന്ദ്രനിൽ വരെ തട്ടുകട നടത്തുന്നവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ട് കേരളീയർ അതീവ ശ്രെദ്ധ പുലർത്തണം 🙏🏻. ഈ ഡോക്ടർ പറയുന്ന കാര്യം 💯💯💯
WHO പറയുന്ന പോലെ..ഇത് അയാളുടെ കാലമാണ്...omicron
സൂക്ഷിച്ചാൽ ദുഃഖികണ്ട
2022..... ഒരു തീരുമാനം ആയി.....
ജാഗ്രത ഉണ്ടല്ലോ നമുക്ക് അത് മതി . പിന്നെ ഒരു 10000 രൂപയും കയ്യിൽ വെചൊണം അടുത്ത പിരിവിനു സമയമയെന്നല്ലെ ആ അശരീരി കേട്ടത് കിറ്റപ്പൊ
ഉള്ളവരൊക്കെ കുറേശേ ഇല്ലാത്തവർക്ക് കൊടുത്തുകൊള്ളുക.. ഇനി കുട്ടിവെച്ചിട്ട് ഒരുകാര്യവുമില്ല... നമ്മളെല്ലാം ബന്ധവൈരികളാ വാതെ. ഇനിയുള്ള കാലമെങ്കിലും ഒരുമയോടെ അന്തസ്സായി ജീവിക്കുക...
അങ്ങനെ എല്ലാവരും വിചാരിച്ചിരുന്നേൽ ലോകത്ത് ഒരു മഹാ വ്യാധിയും ദൈവം വരുത്തില്ലാരുന്നു ഞങ്ങളെ പോലുള്ളവർ പത്തും പതിനഞ്ചും വർഷം വാടക വീട്ടിൽ കഴിയില്ലാരുന്നു സ്വന്തം സോദരനു പോലും കൊടുക്കാതെ എല്ലാം തനിക്കും തൻറെ കുടുബത്തിനും ഇതിന്റെ എല്ലാം ഫലം ലോകത്തിൽ ഇന്ന്
Explanation with clarity good doctor
എയർപോർട്ട അടക്കുക.. അല്ലെങ്കിൽ അടുത്ത ലോക്കഡോൺ 😔
2022 Poe kitti 🧐
ഇവിടെ ഉത്സവം പെരുന്നാൾ, കല്യാണം,ഒക്കെ പൊടി പൊടിക്കുക അല്ലേ....
Thank you doctor
ഈ പേരുകൾ എങ്ങനെ kittunnu😔
Athijeevanathinu vendiyulla porattam aanithu... Manushyar jayikkuka thanne cheyyum... 🔥
School, college online class akki maatuka...
Correct
Ithine patti arum onnum parayunnillallo
💯
He is not a pulmonologist...he is Rhumatologist...media learn something....
Ethra okke vannittentha janangal padikkunundo... Enthokkeya ippozhum ivde nadann kondirikunne... 🙂
ബിരിയാണി കഴിച്ചവർക്ക് ഇപ്പോഴേ വന്നിട്ടുണ്ടാക്കും.
ബിരിയാണി കഴിച്ചവരെല്ലാം മരിച്ചു
@@shafik4007 😂😂😂😂😂😂
ഇത് എങ്ങനെ മനുഷ്യരിൽ ബാധിക്കും
ഈ പണ്ടാരം ലോകം അവസാനം വരെ ഉണ്ടാവോ 😡😡
പേടിക്കേണ്ടാ ഇതിനു ഹോമിയോ യിലും,ആയുർവേദത്തിലും മരുന്ന് ഉണ്ട്, പ്രാധമികമായി വിളക്ക് തെളിയിച്ചുകൊണ്ട് പാത്രം കൊട്ടി മനസ്സിനെ ഏകാഗ്രതയിൽ കൊണ്ട് വരണം
👏👏👏
അങ്ങനെ വീണ്ടും 3g ആകാൻ നമ്മൾ പോകുന്നു 🙄
Better days are coming🙂
ഭയം വേണ്ട ജാഗ്രത മതി😃😃😃😃 വന്നാൽ അനുഭവിച്ചോണം... കോവിഡ് കേസുകളിൽ ഇന്ത്യയിൽ ഒന്നാമതായപ്പോൾ സർക്കാരിന്റെ ഇമേജ് ഇടിഞ്ഞു... അതോടെ ടെസ്റ്റ് കുറച്ച് കള്ള കളിയിലേക്ക് മാറി... ഷൈലജ ടീച്ചർ നന്നായി മാനേജ് ചെയ്തു..വിണാ ജോർജ് അത് നശിപ്പിച്ചു
സീസരമ്മ ഉള്ളപ്പോൾ ആയിരുന്നു മരണ നിരക്ക് കൂടുതൽ. പക്ഷേ മരണം മറച്ചു വെച്ച് ഉണ്ടാക്കിയ ഇമേജ്
കേരളീത്തിന്റെ പുറത്ത് പോയാൽ അറിയാം.. കൊറോണ.. ഒരായിരം പേരിൽ രണ്ടോ മൂന്നോ പേർ മാത്രം മാസ്ക് വെയ്ക്കുള്ളു... ഇവിടെ എത്രയോ ഭേദം
Rotten politics
ഓമിക്രോൺ ഈ വായിക്കൊള്ളാത്ത പേര് എവിടുന്നു കിട്ടിവ..
ഓമി കോൺ- ?
ഫ്രാൻസിൽ നിന്നും വന്നതാകാൻ സാധ്യതയുണ്ട്...!
കാരണം, മക്രോണി'ൻ്റെ ഭരണമാണല്ലൊ.,
അവിടെ?
Athenne..name manushyar idunnthalle..appo vaayil kollunna vallthum itoode
Greek alphabet and symbols are used for representing COVID varient..
greek alphabet . alpha beta gamma delta ennapole thanne. Adyam Nu ennanu per itte pinne adhu new aayi confusion ennathu kondu omicron aaki
Next shi aayrnu vendat,china President ne pedich ath skip chythu,WHO polum chinay pediyanu.
Dubai ane travel ban kodukendad adyam....europe flight everyday service because of expo....eni padarunnad dubail ninnakum
Atha problem bro pinne oru karyam indiail nenum dubai athumbo quarantine venam athu Aveda athumbo undo areyila njn January pokunud Aveda poya quarantine undo areyila
ഷാർജ എയർപോർട്ട് സേഫ് ആണോ?
ദുബായ് എന്തായാലും ഒരു കൺട്രോളും ഇപ്പോൾ കൊണ്ടുവരില്ല അടുത്ത ഏപ്രിൽ വരെ എക്സ്പോ ഉണ്ട് അത് കയുമ്പോൾ മാത്രമേ അവർ കണ്ട്രോൾ ചെയ്യൂ അതിനുള്ളിൽ ഇതു പടർന്നു പിടിച്ചാൽ ഭാഗ്യം ഉള്ളവൻ രക്ഷപെടും ബാക്കി കാര്യം.....
@@suhailsali7288 ade
@@graamavasi ippol safe ane...but 7 country ban und.
പിണറായി മാമൻ എന്തോ പറയുന്നു ഇതിനെ പറ്റി
School I'll Samuhika agalam, bus travelling full, go corona 😬
എല്ലാത്തിനെയും കടത്തിവിടും എന്നിട്ടും സൂക്ഷിക്കണം ജാഗ്രത എന്തോന്നിതു
ഇതിന്റെ ലക്ഷണങ്ങൾ എന്താണെന്ന് പറയാമോ🙄🤔
തബ് ലീഗ് കാര് കറങ്ങി നടക്കുന്നെ ണ്ടെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുക
ബാക്കി ഉള്ളവർക്ക് കിടക്ക പൊറുതി കിട്ടില്ല
😎😎😎😎
മൂന്നാം തരംഗം date fix ആയോ?
ജീവിതം. മടുത്തു.
Super explanation 👍👍 Dr
എവിടെപ്പോയി ചൈന അവിടെ ഒരു ഭഗവേദവും കാണുന്നില്ല ല്ലോ ''
🔥🔥uff theeee
അപ്പോൾ രണ്ട് പകൽ മുഴുവൻ ക്യുവിൽ നിന്നിട്ട് എടുത്ത രണ്ട് വാക്‌സിൻ വെറുതെയാകുമോ....
Corectt👍
അതിലും. വലിയ വൈറസാ കേരളത്തിൽ ഇപ്പോ. ഉള്ളത്. 🐷🐪
😄😄😄😄😄👍👍👍👍👍
🤭🤭
തുപ്പൽ ഹലാൽ ഭക്ഷണം കഴിച്ചാൽ മതി കൊറോണ പടരില്ല....കാരണം ഹലാൽ എന്നാൽ നല്ല ഭക്ഷണം എന്നാണല്ലോ
ചാണകം തിന്നാലും കുഴപ്പമില്ല നീ തിന്നോ നീ എങ്കിലും രെക്ഷ പെടട്ടെ
കൊറോണ ആരുടെയെങ്കിലും well planning, ആണോ...?
Nannayi paraju thannu thank you doctor🙏
വാക്സിൻ എടുത്ത എല്ലാരും ശശിയായ് ഞാൻ ഉൾപ്പെടെ
ഏപ്രിൽ മാസം വരെ മാത്രമേ കോറോണ ഉണ്ടാകൂ എന്ന് ജ്യോതിഷം . 🌿🌿🌿🌿🌿നോക്കാം.🌿🌿 എന്താ ?
ഇതുവരെ വാക്സിൻ എടുക്കാത്ത ഞങ്ങൾ കുട്ടികൾ എന്തോ ചെയ്യും 🥵
പേടിക്കണ്ട.. ആരോഗ്യ മന്ത്രി പറയുന്നത് വാക്‌സിനേഷൻ കൊണ്ട് ഈ വൈറസിനെ തോൽപ്പിക്കാൻ ആവില്ല എന്നാണ്..
അതായത് എടുത്തവരും എല്ലാത്തവരും സമം എന്ന്
Don't worry. Ellattinum vazhiyindaavum. Pedikkanda tto. You will be all right😊
Epo edtha vaccine athine pradirodikkan kayiyilla Annan parayunath..so don't wry..puthya enthenkilum vaccine irangumayirikum inyum app edkalo
അവിടെ തുപ്പൽ ഹലാൽ ഉണ്ടൊ?..
ഒര് പൈസയുടെ പോലും ബുദ്ധി ഇല്ലാത്ത വെറും മുരി 👍👍👍
@@Babalureddy123
ഒരു സംഘി നേതാവ് പറയുന്നത് കേട്ടു..തുപ്പിയിട്ടാണ് കൊറോണ വരുന്നതെന്ന്...
ഒന്നും പേടിക്കണ്ട ചാണകം കലക്കി കുടിക്കുക അല്ലെങ്കിൽ പാത്രം മുട്ടുക
@@abdulsalamsalam823 ഒരാൾ public place ഇൽ തുപ്പിയാൽ അതിൽ നിന്നും corona virus അടുത്ത് നിൽക്കുന്നവരിലേക്ക് പകരും. Halal Board വച്ചിട്ട് അതിനെതിരെ പറയ്യുന്നവരെ sangi കളക്കുന്നത് വിചിത്രം. പാല വീഡിയോസിലും ആഹാര സാധനങ്ങളിൽ തുപ്പുന്നത് കണ്ടിട്ടുണ്ട്. അതിനെതിരെ പറയുന്നവരെ സങ്കി കളക്കുന്നു. ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന വിചിത്ര ലോകം
@@anugrahangaleorkkuka6995 ഒക്കെ മുരി 🤣🤣കൂടെ ഉഷ്താദിന്റെ ഇച്ചിരി മൂത്രം കൂടെ ചേർത്തോ
ആറു മണിത്തള്ള് സഹിക്കാൻ തയ്യാറാവുക
Dr don't panic
My doctor padmanabha shenoy
Truth is getting deleted fast
Ithinokke ee idivettu names aarano ittukodukkunne.
Nammude ragyavumayi adutha bandamulla chila ragyangalil ullad kond yatra nirodhamanu nallath. Sooshichal nallad.
South Africayil ninum Bangalorelekku vannavarkku COVID sthikarichu result omichrome aagathirunal madiaayirunnu
എങ്ങനെ അറിഞ്ഞു
എന്തിനിങ്ങനെ കള്ളത്തരം പടച്ചു വിടുന്നു
@@nichus8178 Edakkoke news channel nalatu kaananm aapol ariyan pattum😜
@@bensil7688 ഏതു ചാനൽ
നല്ല പേരുകൾ ഒമിക്രോൺ ഡെൽറ്റ
kuwait airport adakumo
My god🙏🙏
വരാനുള്ളത് വരും
മടുത്തു ജീവിതം മടുത്തു
Oru benchil 5kuttikal irunn padikunnund. Madk matunnunmund
സ്കൂൾ പെട്ടന്ന് adakkanee
Bhayam Venda pedi mathi...😋
Waiting for next one 😏