2026 ഇൽ നിങ്ങൾ തന്നെ വരണം എന്നാണ് കേരളത്തിൽ ഉള്ള ഒരുമാതിരി sense ഉള്ളവർ ആഗ്രക്കുന്നത്. നിങ്ങൾ തന്നെ വന്നാൽ കാര്യം സുഖം.ഇനി വേറെ ആര് വന്നാലും, വരുന്നവർ ചക്രശ്വാസം വലിക്കും.അധികാരം സുഖമുള്ള സംഗതി ആണ്. അതിന് വേണ്ടി മാത്രം ആണെങ്കിൽ പുതിയ ആളുകൾ ok. But,നാടിന്റെ,കാര്യം സ്വാഹാ.
ഇനി കേരളത്തിലും മുട്ട കിട്ടും മുട്ട
കേട്ടിട്ടുണ്ട്,, പണ്ട് മുതൽ ഇങ്ങനെ കേൾക്കുന്നു,, 🤧🤧
ഭരണംമാറുമ്പോൾഇവനൊക്കപൊറോട്ട അടിക്കാൻഎവിടെപോകുമോഎന്തോ
Reji ലൂക്കോസ് 👍👍👍
മൂന്നാമതും വരണം എന്നാണ് എന്റെ ഒരു ഇത്
ഇനി കേരളത്തിൽ രാജ ഭരണം മതി 🙏🏻
കി റ്റ് റെഡിയാണോ റെജീ 😂😂😂
Vivaramullavan Oruthanenkilum illathe Poyallo cpm il .Charchayil Vannirikunnathellaam Mara Vazhakal 😃
Ee. Sree. Kunenea. Enthu. Mi. Aareyaam.