REUNION : അവർ നിങ്ങളിലേക്ക് തന്നെ തിരികെ വരുമോ? |

Поділитися
Вставка
  • Опубліковано 24 тра 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation #reunion
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🧙🏻🔮Hello & Welcome to Enchanted Reader Malayalam 🔮🧙🏻
    🧚‍♀️🧙🏻ABOUT ME 🧙🏻🧚‍♀️
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🔮 WHAT TO EXPECT🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings ✨ Intuitive Guidance
    🧿🔮 PERSONAL READING WITH ME 🔮🧿
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🧿🔮 PAYMENT LINKS TO BOOK A PERSONAL READING 🔮🧿
    📍 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    📍 PayPal : enchantedreadersb@gmail.com
    📍 You can make the payment through the stripe link provided above or PayPal. We are trying to set up online banking facility or G-Pay. Will update you soon.
    ⚠️⚠️ THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    ⚠️⚠️
    📪 AMAZON WISHLIST 📪
    💌 www.amazon.ca/hz/wishlist/dl/... 💌
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
    🧙🏻🔮 HOW TO ACCESS POWERFUL ENCHANTED SPELLS 🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    🟥 DISCLAIMER 🟥
    ⚠️⚠️ MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
    🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
  • Розваги

КОМЕНТАРІ • 269

  • @user-tt3wq3cd9f
    @user-tt3wq3cd9f Місяць тому +28

    സത്യം ഞാൻ ഈ വീഡിയോ കണ്ടു ക്കൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ വിളിച്ചു സത്യം പറഞ്ഞാൽ ഞാൻ കഞ്ഞു പോയി നന്ദി നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് / നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @-aseen
    @-aseen Місяць тому +10

    പഴയ സ്നേഹതോട് തന്നെ എന്നിലേക്കു തിരിച്ചു വരണേ

  • @dhanyarajesh3288
    @dhanyarajesh3288 Місяць тому +18

    🙏🏻കുറച്ചു നാൾ ആയി ഈ റീഡിങ് കണ്ടിട്ട് പോസ്റ്റീവ് എനർജി ആയിരിക്കണേ കണ്ണാ 🙏🏻❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sr4pk3qh3c
    @user-sr4pk3qh3c Місяць тому +25

    എന്റെ ഭാര്യ എന്നിലേക്ക് തന്നെ ഉടനെ എത്രയും പെട്ടന്ന് തിരിച്ചു വരും എല്ലാ ദൈവങ്ങൾക്കും പ്രപഞ്ച ശക്തിക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul Місяць тому +15

    Call വന്നു mam... Redng kandot irikumpol thane... 🙏🙏✨.. Thanku univers...

  • @user-gk6bt2xk2p
    @user-gk6bt2xk2p Місяць тому +10

    എല്ലാ ദൈവങ്ങൾക്കും നന്ദി 🙏🙏
    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമായി തീരട്ടെ
    ഒരിക്കൽ കൂടി ദൈവത്തിനു നന്ദി 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому +5

    Thank you മാം 🥰🥰🥰🥰🥰❤️റീഡിങ് റെസ്നെറ്റ് ആണ്
    എത്ര യും പെട്ടന്ന് reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @arathyadhi6288
    @arathyadhi6288 Місяць тому +5

    എല്ലാം തിരിച്ചറിഞ്ഞു എല്ലാ തെറ്റുകളും തിരുത്തി.. പഴയതിലും ഇരട്ടി സ്നേഹത്തോടെ എന്നിലേക്ക് വരണേ എന്നാണ് പ്രാർത്ഥന 🥰...
    Thank u maam❤️
    Thank god❤️
    Thank u universe❤️

  • @emmagreen1929
    @emmagreen1929 Місяць тому +5

    പറഞ്ഞത് സത്യം ആണ്.. എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യം ഞാൻ അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏🙏🙏❤️

  • @User-an3mnx7
    @User-an3mnx7 Місяць тому +2

    ചേച്ചി പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏പുതിയ ഒരു മനുഷ്യൻ ആയി വരട്ടെ 🙏🙏🙏 thanks universe 🙏🙏🙏thanks god

  • @Mtm848
    @Mtm848 Місяць тому +3

    എൻ്റെ അമ്മേ സമാധാനത്തോടെ എല്ലാം ശരിയാകണമേ Thanku കൂണിവേഴ് എല്ലാം നല്ലതായി സംഭവിക്കട്ടെ യൂണിവേഴസ

  • @sreejithphotography3797
    @sreejithphotography3797 Місяць тому +3

    ഇതിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ മുഴുവനും എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നുണ്ട് എന്നെ മനസ്സിലാക്കി തിരിച്ച് വരും എനിക്ക് ഉറപ്പുണ്ട് ഓം നമഃ ശിവായ Thank You Universe❤🙏🏻🕉️ഞങ്ങൾ തമ്മിൽ ഒന്നിച്ച് ജീവിക്കും സന്തോഷത്തോടെ ❤️

  • @nishamahesh6965
    @nishamahesh6965 Місяць тому +2

    ❤ഓം നമശിവായഇതിൽ പറഞ്ഞിട്ടുള്ള എല്ലാ എൻറെ ജീവിതത്തിലേക്ക്അട്രാക്ഷൻ ചെയ്തിരിക്കുന്നു ലൈഫിലേക്ക് വന്നു വരികതന്നെ ചെയ്യും ഞാൻ ആയിരം അടങ്ങിയ വിശ്വസിക്കുന്നു വന്നു എല്ലാം എന്റെ കൃപമഹാദേവന്റെ കൃപ കൊണ്ടാണ് പരമേശ്വരഅങ്ങയുടെയും അമ്മയുടെയും അനുഗ്രഹം എന്നും ഉണ്ടാകണമേ താങ്ക്യൂ ഗോഡ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഡിവൈൽ ഓം നമശിവായ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി മേടം ഇത്രയും നല്ലൊരു റീഡിങ് തന്നതിന് താങ്ക്യൂ സോ മച്ച് മേടം ❤❤❤❤❤❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Місяць тому +4

    ഹരേ കൃഷ്ണ...എല്ലാം നന്നായി വരട്ടെ 🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c Місяць тому +4

    അമ്മേ ശരണം വാരാഹി അമ്മേ ശരണം ഈ റിഡിങ്ങിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ചശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 Місяць тому +1

    🙏🏻🙏🏻🙏🏻ചേച്ചി reading സത്യമാണ് 🙏🏻ഈ സിറ്റുവേഷൻ ന്റെ ലൈഫിൽ സംഭവിച്ചു കഴിഞ്ഞു 🙏🏻🙏🏻ഭഗവാനെ നന്ദി 🙏🏻

  • @nishamahesh6965
    @nishamahesh6965 Місяць тому +1

    നമശിവായ എന്റെ ജീവിതത്തിനു മേഡം അനുഭവിച്ചിട്ടുണ്ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു വന്നവളാണ് ഞാൻലോകത്തായിട്ട് മേടം അത്രയും ദുരിതം ഞാൻ അനുഭവിച്ചിട്ടുണ്ട് എൻറെ മഹാജീവിതം കിട്ടട്ടെ മാഡം പ്രാർത്ഥിക്കുക എനിക്ക് ആയിരംആയിരം മടങ്ങി പ്രപഞ്ചശക്തിയും വിശ്വസിക്കുന്നു എനിക്ക് നല്ല ജീവിതം തന്നെ ചെയ്യും താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤

  • @SreedeviSree-vu4bv
    @SreedeviSree-vu4bv 21 день тому

    പറഞ്ഞതെല്ലാം ശെരിയാണ് 😢😢😢ഒരുപാട് അനുഭവിച്ചു 😔എല്ലാം നല്ലതിന് വേണ്ടി എന്നു സമാധാനിക്കുകയാണ് 🙏🏻

  • @aswathiachu4965
    @aswathiachu4965 Місяць тому +2

    ഈ..റീഡിങ്..പറഞ്ഞ..പോസിറ്റിവ്.കാര്യങ്ങൾ.എല്ലാം..സത്യമായി.ഭവിക്കട്ടെ.എന്നു..പ്രാർത്ഥിക്കുന്നു..❤❤❤..താങ്ക്യൂ..യൂണിവേഴ്സ്..🙏🙏🙏...താങ്ക്യൂ..മാം..❤❤.🙏🙏🙏

  • @shamziamehar1067
    @shamziamehar1067 Місяць тому +4

    നല്ലത് മാത്രം ദൈവം തരട്ടെ. വേഗം ഒരു തിരിച്ചു വരവുണ്ടാവാൻ പ്രാർത്ഥിക്കുന്നു ആ ശക്തി അതിന്റെ സമയത്തു നീതി നടപ്പിലാക്കട്ടെ. പ്രാർത്ഥനയോടെ നന്ദി യൂണിവേഴ്‌സ് നന്ദി നന്ദി നല്ലൊരു വായനയക്കും ❤️thankyu

  • @ramnathrl664
    @ramnathrl664 Місяць тому +3

    കൃത്യമായി പറഞ്ഞു ☺️☺️☺️ @religion issues

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky Місяць тому +2

    Mam. എന്റെ husbend എന്നെ ബ്ലോക്ക്‌ ചെയ്തിരുന്നു.2mnth ആയിട്ട്. അപ്പൊ ഞാനും chase ചെയ്യാൻ പോയില്ല. മൈൻഡ് പോലും ആകീല. യൂണിവേഴ്സിൽ വിശ്വസിച്ചു എല്ലാം അവിടേക്ക് വിട്ട് കൊടുത്തു. ഇന്ന് ഞാൻ വെറുതെ നോക്കീപ്പോ ബ്ലോക്ക്‌ മാറ്റിയിരിക്കുന്നു. ഒരുപാട് നന്ദി ഉണ്ട് mam. ഇപ്പോൾ എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് അവർ തിരിച്ചു വരും. Communicate ചെയ്യും. താങ്ക്സ് mam

  • @AT__HUL__
    @AT__HUL__ Місяць тому +2

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤❤❤❤❤❤❤എത്രയും വേഗം യൂണിയൻ ആവട്ടെ താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤❤❤❤❤താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤❤❤❤❤❤താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @jayaullas1030
    @jayaullas1030 Місяць тому +2

    Thank u യൂണിവേഴ്സ് ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവ്‌വെഴ്‌സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്കു തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @user-mf3dh3fy9r
    @user-mf3dh3fy9r Місяць тому +4

    Cheat ചെയ്തു ക്ഷമിച്ചു... എന്നിട്ടും വീണ്ടും വീണ്ടും ചവിട്ടി അരയ്ക്കുകയാണ്... Third party യോട് മാത്രം Care ....... ഞാൻ വെറും😔

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому +4

    ഇത് കണ്ടപ്പോൾ തന്നെ msg വന്നു❤

  • @sreekutti143
    @sreekutti143 Місяць тому +3

    Thanz u univers ❤️
    Thanz u mam❤
    Thanz u Angel❤️
    Thanz u God ❤️

  • @Simple4411
    @Simple4411 Місяць тому +3

    Thank you Universe 🙏
    Thank you ma'am 🙏

  • @user-sd6vw9pl4j
    @user-sd6vw9pl4j Місяць тому

    പഴയ സ്നേഹത്തോടുകൂടി എന്റെ അടുത്ത് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️♥️

  • @user-ps2qh2kf2k
    @user-ps2qh2kf2k 26 днів тому

    ഓം നമ: ശിവായ ഭഗവാനെ ഞാൻ മരിച്ച് ജീവിച്ചതാണ് ഭഗവാനെ എന്നെ രക്ഷിക്കണമെ ഞങ്ങൾ ഒന്നായി തീർക്കണമെ നന്ദി നന്ദി നന്ദി ഭഗവാനെ മോളെ പ്രാർത്ഥിക്കണമെ നന്ദി മോളെ❤❤❤

  • @manojtk4636
    @manojtk4636 Місяць тому +1

    മാഡം പറഞ്ഞത് എല്ലാം സത്യം ആണ്

  • @MidhunaSuneesh-lk1ik
    @MidhunaSuneesh-lk1ik Місяць тому +2

    എത്രയും പെട്ടെന്നു എന്നിലേക്ക് തിരിച്ചു വരണം മാം 🙏🙏🙏🙏🙏🙏🙏

  • @vishnupriya6769
    @vishnupriya6769 25 днів тому

    ഏട്ടൻ എത്രയും വേഗം തിരികെ വരണേ thank you univerese

  • @Ican333
    @Ican333 Місяць тому +2

    Thank you universe ❤️❤️❤️

  • @induvijukumar713
    @induvijukumar713 Місяць тому +2

    Thank you Universe 🙏❤❤
    Thank you Mam💚💚💚

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому +2

    ❤Thank You Universe ❤🙏❤️👍👍🌈🕉️🌈 ജീവിതംമാണ് ഒരിക്കൽ നഷ്‌ടം മായാൽ ഒരിക്കലും തിരുത്താൻ പറ്റണം എന്നില്ല ആരും ആരെയും വേദനിപ്പിക്കാൻ പാടില്ല പിന്നെ പച്ചതാവിക്കാൻ സമയം തികയാതെ വരും അത് ഒരു കുറ്റബോധം മായിതോന്നു ജീവിതം പച്ചവെള്ളം പോലെ പവിത്രം മാകണം മനസ് നിയത്രിക്കാൻ കഴിയണം പിന്നെ നിരാശ പാടില്ല എവിടെയും ഉറച്ച തീരുമാനം അത്മാത്രം മാണ് മുന്നോട് പോകാൻ നമ്മുക്ക് ശരിയാ പാത മാറാകാതിരിക്കുക ഇനി എല്ലാം ഭഗവാൻ തീരുമാനിക്കും കാത്തിരിക്കുക ok 🙏🙏👍💯✨️💯👍👍🙏

  • @nirmaldrishya5201
    @nirmaldrishya5201 Місяць тому +2

    Thanku universe

  • @deathkiller03
    @deathkiller03 Місяць тому +2

    ചേച്ചി കുറെ ശ്രമിച്ചുനോക്കി, മാനസികമായിട്ടും ശാരീരികമായിട്ടും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്, അതും വീട്ടുകാരുടെ മുന്നിൽ വച്ച്. എല്ലാം സഹിച്ചും ക്ഷമിച്ചും കൂടെ നിന്നപ്പോൾ ഒരു വിലയും തന്നില്ല. ജോലിക്ക് വിടില്ല, കുഞ്ഞു വേണം എന്നില്ല. കുറെ തല്ലിപ്പൊളി കൂട്ടുകാരുടെ കൂടെ കള്ളും കുടിച്ചു നടക്കണം. മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി ഒരു ചിന്ത ഇല്ല. ഇടക്ക് ഒരു വഴക്ക് ഉണ്ടായി സഹികെട്ടു ഞാൻ വീട്ടിൽ പോരുന്നു. 5 മാസം ആയി. 7,8 തവണ വിളിച്ചിട്ടൊന്നും ഫോൺ എടുത്തില്ല. msg നും റിപ്ലൈ കൊടുത്തില്ല പേടിച്ചിട്ട്. പുള്ളി മാത്രം ഉള്ളപ്പോൾ കുഴപ്പമില്ല. വീട്ടുകാരെയും കൂട്ടുകാരെയും കാണുമ്പോൾ എന്നെ വേണ്ട. ആളുകളിക്കാൻ എന്നെ കൊല്ലാൻ പോലും തയ്യാറാണെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോൾ എനിക്ക് പേടി തോന്നുന്നു നഷ്ടപ്പെടുമോ എന്നോർത്തു. എനിക്കുവേണ്ടി പ്രാർത്ഥിക്കണം ചേച്ചി. അത്രയ്ക്ക് മനസ് തകർന്നു പറയുവാ.. ചേച്ചിയുടെ reading കണ്ടതിനു ശേഷം എനിക്ക് വിശ്വാസം വന്നത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @sajinisajikumar6786
    @sajinisajikumar6786 Місяць тому +2

    Thank you universe❤❤❤

  • @sandhyapriyan2675
    @sandhyapriyan2675 Місяць тому

    Thanks U' mam വളരെ ശരിയാണ് നമ്മൾ അനുഭവിക്കേണ്ടത് നമ്മൾ തന്നെ അനുഭവിക്കണം ഓം നമ ശിവായ' ഞാൻ ശരിക്കും പഠിച്ചു ആരേയും കണ്ണടച് വിശ്വസിക്കരുത് ന്ന് പഠിച്ച

  • @minimols2889
    @minimols2889 Місяць тому +2

    Thankyou Universe 🙏🙏🙏
    I strongly claim all the positive energy in this reading.

  • @user-fe8hn5lr5m
    @user-fe8hn5lr5m Місяць тому +2

    Thankyoumam

  • @Molu2078
    @Molu2078 Місяць тому +2

    Thank you ma'am ❤❤

  • @bindu.k.araghunath8292
    @bindu.k.araghunath8292 Місяць тому +2

    Thankyou ❤

  • @mtmack8260
    @mtmack8260 Місяць тому +3

    കുറച്ചു ദിവസം മാംറീഡിങ് ഇല്ല തിരുന്നപ്പോൾ സ്വന്തം ആരോ ഇല്ലാത്തത് പോലെ ഫീലായിരുന്നു

  • @seemadhruv189
    @seemadhruv189 Місяць тому

    Previous reading kandappol thanne msg vannu....ee reading kandu kazhinja udane positive aayittulla msg vannu...thank you Universe 🙏 thank you madam

  • @athulkrishna9237
    @athulkrishna9237 Місяць тому +1

    I strongly claim this positive energies in my life and permanent reunion with my husband.I strongly claim remove third party situation in our relationship. Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏❤

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому +1

    Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤❤

  • @pradeepkannan4811
    @pradeepkannan4811 Місяць тому +1

    Thank you ഗോഡ്

  • @jinshaprakash6534
    @jinshaprakash6534 Місяць тому +2

    Yellam sariyanu madam thank you sooo much

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    Super 👌👍❤️😀
    ഇതിൽ പറഞ്ഞ എല്ലാ positives ഉം ഞാൻ Attract ചെയ്യുന്നു. 👍❤️😀
    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому

    Thenk you univers 🙏ഭഗവാനെ എന്റെ മകനും ഭാര്യയും, തമ്മിൽ എത്രയും പെട്ടെന്നു, റിയൂണിയൻ നടക്കണേ 🙏അവളുടെ മനസുമാറി സ്നേഹത്തോടെ,മകനുമായി ജീവിക്കാൻ കഴിയട്ടെ. എന്റെ ആഗ്രഹം യൂണിവേഴ്സ്, നടത്തി തരും. 🙏

  • @rajeshsunchildmadhav9740
    @rajeshsunchildmadhav9740 Місяць тому

    Nanni 🙏🏼💜. Innu anubhavichu arinju. I’m full of gratitude 🙏🏼

  • @sujiraju3527
    @sujiraju3527 Місяць тому

    നല്ല reading ❤️I strongly claim this positive energy

  • @athiras7665
    @athiras7665 Місяць тому +2

    Thankue mam🙏♥. God bless♥🙏. Thankue divine. Thankue universe🙏♥. Thankue angels🙏♥.

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Місяць тому +1

    Thank you univarsal

  • @NaushadVA-mr6gm
    @NaushadVA-mr6gm Місяць тому +1

    പറയുന്നതൊക്കെ ശെരിയാണ്.. ഒന്നും എടുത്ത് കാലയണില്യാ. താങ്ക്യു യൂണിവേഴ്സ്. 🥰👍🏼👍🏼👍🏼

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 Місяць тому +3

    Hi Ma'am return after a month. happy to see you dear 😍. waiting for the msgs from you ❤.. yesterday I thought of you.... Thank you Universe, Thank God for this reunion 😅..

  • @stiviavj4563
    @stiviavj4563 Місяць тому +2

    Thank you universe Thank you mam❤❤❤

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt Місяць тому +1

    Thankyou somuch Mam

  • @jijijoy9117
    @jijijoy9117 Місяць тому +1

    I trust in God onnu വിളിക്കാൻ ദൈവം ഇട വരുത്തും ❤❤

  • @Angel.2689
    @Angel.2689 Місяць тому +2

    Thank you universe 🙏🙏🙏🙏

  • @AkhilKumar-pd3vu
    @AkhilKumar-pd3vu Місяць тому +1

    Thank you universe

  • @sajnasajna2513
    @sajnasajna2513 Місяць тому

    എന്റെ ഉയിർ എന്റെ അടുത്ത് വന്നതിൽ യൂണിവേഴ്സിൻ ഏഞ്ചൽസിനും divennilum ഇസ്പിരിറ്റ്‌ കേഡിലും ഗോഡിലും ഒരു പാടു നന്ദി പറയുന്നു

  • @Tnr-tm9jt
    @Tnr-tm9jt Місяць тому +1

    Thank you 💗💗💗💗

  • @layaajesh
    @layaajesh Місяць тому +2

    Maminte video varan waiting ayirunnu njn ❤❤ tnx mam❤️💗

  • @LeelaWilliam
    @LeelaWilliam Місяць тому

    I missed your reading so much...I claim positive energy from this reading. Thank you Universe ❤. Thank you ma'am 🎉

  • @shilpamidhun
    @shilpamidhun Місяць тому +1

    I believe universe positive energy

  • @naseebanoufal2534
    @naseebanoufal2534 Місяць тому +1

    Vannallo vanamala thanks very much
    Enik vendi pry cheydenn vicharikkunnu

  • @vinithavs3479
    @vinithavs3479 Місяць тому +1

    Tanks God.TanksUniverse.Tanks mam

  • @anjumubeena9664
    @anjumubeena9664 Місяць тому

    Vannu kazhinju....oru 60,70 persentage❤❤thanks again Devine universe ❤❤❤ negative impact law aayi konde irikknnu ...next full permanent reunion thanne aavum....all blocks universe neekki tharum❤

  • @haridassamasya
    @haridassamasya Місяць тому +1

    Thank you universe.......

  • @sundaresanr-zg3rq
    @sundaresanr-zg3rq Місяць тому +2

    Thanku univers thanku mam

  • @bindhusaradha6509
    @bindhusaradha6509 Місяць тому +1

    Thank you mam ❤Thank you univers ❤❤❤❤

  • @sheemarajan3124
    @sheemarajan3124 Місяць тому

    Very Happy to see your reading mam... Every word resonated.....❤❤❤
    And also praying for universe to give you infinite health....
    Infinite abundance in all you life's journey...
    Thank to universe having such a guide like you......
    Your words definitely will be medicine to heal the wounds... Heal the pain of many people....
    Thank you mam.. ❤❤❤❤ thank you universe❤❤❤
    🙏🙏🙏🙏🙏
    Stay blessed🙏🙏🙏
    Love you mam❤❤❤❤

  • @ShibiSujay
    @ShibiSujay Місяць тому +1

    Thank you universe ❤️

  • @shreelathaprasanna9682
    @shreelathaprasanna9682 Місяць тому +2

    Thank you universe mam

  • @vicho68689
    @vicho68689 Місяць тому

    Kure Naalukalku shesham ma'aminte video vannu.😌
    Thank You Ma'am 🥰
    Thank you universe. 😍

  • @vismayajayan9419
    @vismayajayan9419 Місяць тому

    Mam mnte reading njn wait cheyyrnny othiri thanks mam. Very good positive reading❤thanks universe

  • @manojtk4636
    @manojtk4636 Місяць тому

    Thanks യൂണിവേഴ്‌സ്

  • @RaviRavi-hp9rw
    @RaviRavi-hp9rw Місяць тому +2

    Thank you universe,

  • @RJ-bz8fn
    @RJ-bz8fn Місяць тому

    Thank you universe.Thankyou mam

  • @jaya5033
    @jaya5033 Місяць тому

    Thank you univers 🙏ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യംആകെട്ടെ thank you mam 🙏 ഓം നമഃ ശിവായ 🙏🙏

  • @user-fb1cf5sd6j
    @user-fb1cf5sd6j Місяць тому

    Thanks ❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 Місяць тому

    എന്റെ husband തിരിച്ചു vannu Mam. Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤❤❤
    Thank you Mam ❤️❤️❤️
    നല്ല രീതിയിൽ പോയാൽ മതി ആയിരിന്നു. 🙏🙏🙏🙏

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan Місяць тому +1

    Thanks universe...thank s god s...

  • @KiranSibi427
    @KiranSibi427 Місяць тому +2

    Thank you universe 🙏

  • @shivapriya1101
    @shivapriya1101 Місяць тому +1

    Thank you ma'am
    Claiming positive energy
    Claiming permanent reunion with him

  • @deeptia1743
    @deeptia1743 Місяць тому +1

    Thank you Universe 🙏❤️

  • @sajikumar4783
    @sajikumar4783 Місяць тому +1

    Thank you Universe ❤️💚🍏

  • @subaidhaph-xv5so
    @subaidhaph-xv5so Місяць тому

    Thank u GOD❤ Thank u Universe❤ Thanku Mam❤ ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് നടക്കട്ടെ🙏🏻🙏🏻🙏🏻

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Місяць тому +1

    Thankyou universe 🙏🙏🙏🙏

  • @HajiraHaju-uo4wc
    @HajiraHaju-uo4wc Місяць тому +1

    Thank u universe ❤️❤️🙏 Thank u Mam ❤️

  • @alphonsaanusha247
    @alphonsaanusha247 Місяць тому

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd Devine power I totally surrender to u Lord Thank u mam

  • @user-cm9uh2vm1u
    @user-cm9uh2vm1u Місяць тому +1

    I trust your words mam

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Thank you universe God Angels and Mam❤❤❤❤.

  • @manojtk4636
    @manojtk4636 Місяць тому

    Thanks യൂണിവേസ്

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 25 днів тому

    Thank you Universe❤❤ Thank you Mam❤❤

  • @nostilohacker
    @nostilohacker Місяць тому +4

    I connected with you mam through prayers.....I changed a lot from your readings as a human...All happiness is with in me.....All positives things always happening to me....I love you mam ....Thank you universe....Thank you god🫴 ❤✨🫂

  • @jolik4816
    @jolik4816 Місяць тому

    Madam, happy to hear your reading after a month. Hope you are good. Pls pray for us for a happy reunion. May God bless us. Thank you so much 🙏