#ഔലിയാക്കള്‍ക്ക്

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 42

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  11 місяців тому +8

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

    • @abdumanaf734
      @abdumanaf734 Місяць тому

      എത്ര വയസ്സ് ആണ് അവിടെ ചേരാൻ

  • @kishorkumarkodapully1136
    @kishorkumarkodapully1136 11 місяців тому +19

    ധ്യാനം ചെയ്താൽ മതി. അതിന് അല്ലാഹുവിനെ മനസ്സിൽ വിചാരിച്ചു മാല ജപിക്കണം.😊 അപ്പോ വരാൻ പോകുന്നത് നേരത്തെ മനസ്സിലാകും.❤ കുറെ വർഷങ്ങൾ ശ്രമിക്കണം. നന്മ ചെയ്യണം. നമ്മൾ സത്യസന്ധമായി ജീവിക്കണം. സത്യം പറയണം.❤

    • @invisible_Truth03
      @invisible_Truth03 11 місяців тому +3

      Paranju vekkan eluppam aanu brother. Muhiyudeen maala enna maalapaatt vaayichal athil Muhiyudeen sheikh nithyam cheythirunna chila karyangal vaayikkan saadikkum. Ath kelkumbo thanne thala karangi pokum. Usthad paranjath pole 40 varsham rathri urangathe sada samayam prarthanayil kazhinjavar aanu avar.

    • @faizyvlogs2407
      @faizyvlogs2407 11 місяців тому

      ❤❤

    • @kishorkumarkodapully1136
      @kishorkumarkodapully1136 11 місяців тому

      @@invisible_Truth03 ഞാൻ 15 വർഷം ഹിന്ദു മതം അനുസരിച്ച് പ്രാർത്ഥനകൾ നടത്തി. ധ്യാനം ചെയ്തു. എനിക്ക് ഒരു ചെറിയ കച്ചവട സ്ഥാപനം ഉണ്ടായിരുന്നു.സത്യസന്ധമായി നടന്നത് കൊണ്ട് ആർക്കും കൈക്കൂലി കൊടുത്തില്യ. സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നു. ഭാര്യയും അമ്മയും എനിക്ക് എതിരായി . ഈശ്വരനിൽ നിന്നും മാറി ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ എൻ്റെ രീതിയിൽ മുൻപോട്ട് പോയി. പല പ്രശ്നങ്ങളും ഉണ്ടായി. പക്ഷേ കാലക്രമത്തിൽ എല്ലാം ഈശ്വരൻ പരിഹരിച്ചു. ഇപ്പൊൾ സുഖമായി ജീവിക്കുന്നു. മുൻപ് ചെയ്തിരുന്ന കാര്യങ്ങൽ ഇപ്പൊൾ ചെയ്യുന്നില്യ. പക്ഷേ സത്യത്തെ മുറുഗേ പിടിക്കും.💝😊😊

    • @NjaanBharatheeyan
      @NjaanBharatheeyan 11 місяців тому

      😂😂😂🤣

  • @INDIA_240
    @INDIA_240 11 місяців тому +14

    അല്ലാഹുവിൽ ഫന ആയി ജീവിക്കാൻ തൗഫീഖ് ഉള്ളവർക്ക് പറഞ്ഞതാണ് ഉസ്താത് പറയുന്ന സൂഫികളുടെ ജീവിതം.. ഇവിടെ കമെന്റ് ഇടുന്ന ജൂത വഹാബികൾക്ക് ഹൃദയത്തിൽ ഇൽമ് കയറിയിട്ടില്ല.. അതിനു അല്ലാഹുവിന്റെ തൗഫീഖ് വേണം.. വിനയവും ക്ഷമയവും അറിയാനുള്ള ആഗ്രഹമുള്ള അല്ലാഹുവിന്റെ അടിമക്ക് പരിശ്രമിച്ചാൽ നടക്കും..🙏

  • @rukkiyarukku511
    @rukkiyarukku511 13 днів тому

    ആമീൻ ആമീൻ യാറബൽആലമീൻ

  • @salmanfarisy8680
    @salmanfarisy8680 11 місяців тому +1

    ആമീൻ

  • @ABDULjabbar-ht5sv
    @ABDULjabbar-ht5sv 11 місяців тому +1

    Ma sha Allah

  • @aliperingatt
    @aliperingatt 11 місяців тому +1

    അൽഹംദുലില്ലാഹ് 🌹

  • @thambi4927
    @thambi4927 11 місяців тому +1

    usthad ❤

  • @RashikAli-r1z
    @RashikAli-r1z 11 місяців тому +2

    Ente ponnu habeebe quranlil enkilum Thirumari nadathadirunnu koode
    Changayi ee samoohathe evedekkanu Ningal kshanikkunnath

    • @anasan3188
      @anasan3188 11 місяців тому

      Nink marupadi parayunnavne pottan enn vilikkaam..Njoru hlf pottan aayond ithelum ninnod pryunnu👍

    • @muhammed-uz2cv
      @muhammed-uz2cv 11 місяців тому

      19:34ഖുർആനിൽ തിരിമറി നടത്തുന്നവർ നിനക്ക് ഹബീബ് 😭

  • @ABDULjabbar-ht5sv
    @ABDULjabbar-ht5sv 11 місяців тому

  • @Shafeeq2023
    @Shafeeq2023 10 місяців тому +2

    കമന്റുകളിൽ നിന്ന് എന്ത് മനസിലായി? സുന്നികളെക്കാൾ വഹാബികൾ ഉസ്താദ്ന്റെ ക്ലാസ് കേൾക്കുന്നുണ്ട് എന്ന് മനസിലായി 😄
    ജിദ്ദയിൽ നിന്ന് ബസിൽ പോകുമ്പോ രണ്ടു പേരുടെ സംസാരം കെട്ടു ഒരാൾ പറയുന്നു ഞാൻ മുജാഹിദ് ആയിരുന്നു ഖസിമിയുടെ പ്രസംഗം കേട്ട് സുന്നി ആയി എന്ന് അത് എങ്ങനെ എന്ന് ഞാൻ അന്ന് ആലോചിച്ചു ഇപ്പൊ കാര്യം മനസിലായി 😄

  • @myvideo2549
    @myvideo2549 11 місяців тому

    الحمدلله

  • @autovlog9626
    @autovlog9626 11 місяців тому +3

    ഇവരൊക്കെ എല്ലാം അരിയും... പക്ഷെ ഒരു നല്ല പനി വന്നാൽ ഓടും അടുത്ത ആശുപത്രിയിലേക് 🤭🤭😄😄😄കോമഡി 🤩🤩🤩🤩

    • @shanidkm786313
      @shanidkm786313 11 місяців тому

      Chelaathe poda

    • @autovlog9626
      @autovlog9626 11 місяців тому

      @@shanidkm786313 ഹി ഹി ഹി...നിൻറെ ഔലിയ യുടെ karamath കൊണ്ട് നിന്റെ മുൻ കോപം അങ്ങ് മാറട്ടെ 🤭🤭🤭സ്വാഹ 😄🤩🤩🤩🤩... ഇപ്പൊ നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരു ഔളിയാക്കും ഹാർട്ട്‌ അറ്റാക് വരുന്നത് കാണാൻ പറ്റുന്നില്ല 😄😄😄😄വന്നാൽ ഓടും ആശുപത്രിയിലേക്ക് 🤭🤭🤭🤭🤭🤭🤩🤩🤩😄😄😄😄🤩🤩🤩

    • @kishorkumarkodapully1136
      @kishorkumarkodapully1136 11 місяців тому

      അവർക്ക് അങ്ങിനെ അസുഖം വരുക ഇല്യ സുഹൃത്തേ.😊

    • @rashielectroz
      @rashielectroz 11 місяців тому +2

      അത് താൻ ഒർജിനൽ നേ കാണാത്തത് കൊണ്ടാണ് കോയ

    • @autovlog9626
      @autovlog9626 11 місяців тому

      @@rashielectroz എബടെ യടോ ഈ ഒരിസിനാൽ 🤩🤩🤩🤩എല്ലാം ടുബ്ലിക്കേറ് അല്ലെ 🤩🤩🤩നേരം വെളുക്കാത്ത കോയെ 😄😄😄അല്ലെങ്കിൽ നേരം വെളുത്തിട്ടും എണീക്കാത്ത കോയെ 🤭🤭

  • @sayeedca2583
    @sayeedca2583 11 місяців тому

    كل مخلوق عبد الله ، ( إن كل من في السماوات والأرض إلا آتي الرحمن عبدا)
    كل كافر عبد الله كل مخلوق عبد الله ؟؟؟
    😂

    • @shanidkm786313
      @shanidkm786313 11 місяців тому

      അല്ല എന്ന് ആരെങ്കിലും പറഞ്ഞോ😅😅😅😅

    • @sharafuddhinpulamanthole8595
      @sharafuddhinpulamanthole8595 11 місяців тому

      العبد الذي عاش في ألوهيته والعبد الكافر فيه اسم بدون مسمى ( منهم الكافر والوهابيون)

    • @muneerudheennasimuninasimu9429
      @muneerudheennasimuninasimu9429 9 місяців тому

      വല്യ കാര്യമായി

  • @AmeerHamza-he2lu
    @AmeerHamza-he2lu 11 місяців тому +4

    ഇവർക്കൊക്കെ ഖുർ ആനും,സുന്നത്തും അന്ന്യ ഉം ആയി പോയി.

    • @rashielectroz
      @rashielectroz 11 місяців тому

      ആർക്ക്

    • @INDIA_240
      @INDIA_240 11 місяців тому +5

      ജൂത വഹാബിക്ക് മഹ്റിഫത്തിന്റെ ഇൽമ് അറിയാൻ അല്ലാഹുവിന്റെ തൗഫീഖ് കിട്ടിയിട്ടില്ല...🙏

    • @AmeerHamza-he2lu
      @AmeerHamza-he2lu 11 місяців тому

      @@noushadkunnumpurath6569 ഖുർ ആൻ പറയുന്നത് പോലെ സത്യം വഴിയേ അറിഞ്ഞു കൊള്ളും..

    • @asharafalialikkal5590
      @asharafalialikkal5590 11 місяців тому

      നിനക്കോ?

    • @UgsPlaza
      @UgsPlaza 11 місяців тому

      ഖുർആനും സുന്നത്തും മതി എന്ന് പറഞ്ഞവരാകട്ടെ ഒരു ടീം മറ്റെ ടീമിനെ മുശ്രിക്കും കാഫിറും ആക്കുന്ന അവസ്ഥയിലും ആയി. അതും ഖുർആനിലും സുന്നത്തിലും നോക്കീട്ട് തന്നെ...

  • @nouchumm5122
    @nouchumm5122 11 місяців тому +1

    Masha Allah

  • @najmaek0
    @najmaek0 11 місяців тому +1

    ❤❤❤