വെള്ളം ഇങ്ങനെ കുടിക്കരുത് ❗ പിന്നെ എങ്ങനെ കുടിക്കണം❓| യൗവനം നിലനിര്‍ത്തുന്ന 2 കാര്യങ്ങള്‍❓ | QASIMI

Поділитися
Вставка
  • Опубліковано 23 сер 2024
  • ▶️ വെള്ളം ഇങ്ങനെ കുടിക്കരുത്.! പിന്നെ എങ്ങനെ കുടിക്കണം.?
    ▶️ വെള്ളം വസ്തുക്കളുടെ രാജാവ്.!
    ▶️ ത്യ യൗവനം നിലനിര്‍ത്തുന്ന 2 കാര്യങ്ങള്‍.?
    ▶️ വിശക്കുമ്പോള്‍ മാത്രം ഭക്ഷണവും ദാഹിക്കുമ്പോള്‍ മാത്രം വെള്ളവും കുടിക്കുക.
    ▶️ ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കരുത്.!
    AHLU SUNNATH WAL JAMAHATH
    🎙️ USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #water #sideeffects

КОМЕНТАРІ • 21

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  7 місяців тому +2

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

    • @muhammednizar293
      @muhammednizar293 7 місяців тому

      What's app ഗ്രൂപ്പിൽ കയറാൻ പറ്റുന്നില്ല

  • @kishorkumarkodapully1136
    @kishorkumarkodapully1136 7 місяців тому +8

    ഉസ്താദ് പറഞ്ഞത് സത്യം.😊❤

  • @Soofiprayanam
    @Soofiprayanam 7 місяців тому +12

    അല്ലാഹുവിൻ്റെ ദീൻ ആധികാരികമായി ആഴത്തിൽ പഠിച്ച ഒരു നിസ്തുല പണ്ഡിതനാണ് ബഹുമാനപ്പെട്ട റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം.
    പതിറ്റാണ്ടുകളായി ഉമ്മത്തിൽ അദ്ദേഹം ദഅവാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.
    ഇന്നും അദ്ദേഹം തൻ്റെ ജ്ഞാനസപര്യ തുടരുകയാണ്. ഒട്ടും തലക്കനമോ ലാഭേച്ഛയോ ഇല്ലാതെ പ്രഭാഷണ രംഗത്ത് സജീവമായിരിക്കുമ്പോഴും, ലോകരാജ്യങ്ങളിലെ പുരാതന സർവ്വകലാശാലകൾ സന്ദർശിച്ച് അമൂല്യ ഗ്രന്ഥങ്ങൾ തേടിപ്പിടിച്ചും പകർത്തിയെടുത്തും തൻ്റെ ജ്ഞാന സമ്പത്ത് വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുകയാണദ്ദേഹം.
    ഈയടുത്തായി തുടങ്ങിയ പ്രഭാഷണ പരമ്പരയാണ്
    സൂഫിയുടെ പ്രണയ കാവ്യം
    ശൈഖ് ഇബ്രാഹിം നിയാസ് അൽ കൗലഖീ (റ) തങ്ങളുടെ
    ദീവാനുസ്സിത്ത
    എന്ന പ്രവാചക പ്രകീർത്തന കാവ്യത്തിലെ ഇഷ്‌കിന്റെ വരികൾ ആസ്‌പദിച്ചു കൊണ്ടുള്ള മദ്ഹ് പ്രഭാഷണം ആണ്
    ഇന്ന് അത് കേരള ഉമ്മത്തിൽ പുതു ചരിതം തീർക്കുകയാണ്....
    റജബ് ഒന്ന് മുതൽ ശവ്വാൽ ആറ് വരെ
    ( ശവ്വാൽ ആറിന് ശേഷം എല്ലാ ബുധൻ ഞായർ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ക്ലാസ് ഉണ്ടാകും)
    എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ദാറുൽ ഖുർആനിൽ നടക്കുകയാണ്.
    നിങ്ങളെ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ...

  • @81shahi
    @81shahi 7 місяців тому +3

    الحمد لله

  • @keeponrepenting6413
    @keeponrepenting6413 7 місяців тому +2

    ഒരാളെ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അത് അവനിക്ക് എളുപ്പമാക്കപ്പെടും كل ميسر لما خلق له
    ഹദീസ്

  • @abdulrasheedvt9205
    @abdulrasheedvt9205 7 місяців тому +2

    👍👍👍

  • @user-nx2uv7fe4s
    @user-nx2uv7fe4s 7 місяців тому +1

    നോമ്പ് തുറക്കുമ്പോൾ വെള്ളം കുടിക്കാമോ? സുന്നത്തുണ്ടോ?

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 7 місяців тому +1

    Duh cayenne uastad

  • @muhammedrafirafi5310
    @muhammedrafirafi5310 7 місяців тому

    U🔥🔥🔥

  • @rajulabeevi6213
    @rajulabeevi6213 7 місяців тому +1

    U.janumAnghanethanne

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 7 місяців тому

    الواو لا يفيد الترتيب

  • @MD-cy7lb
    @MD-cy7lb 7 місяців тому +2

    വെറും വയറ്റിൽ വെള്ളം കുടിക്കൽ സുന്നത്തല്ലേ?

    • @user-qd8tx7lm4f
      @user-qd8tx7lm4f 7 місяців тому +1

      അല്ല

    • @mrx8051
      @mrx8051 7 місяців тому +7

      റസൂൽ വെറും വയറ്റിൽ തനി പച്ചവെള്ളമല്ല കുടിച്ചത് അൽപ്പം തേൻ ഒഴിച്ചിട്ടാണ്

    • @MD-cy7lb
      @MD-cy7lb 7 місяців тому

      Ok👍

    • @keeponrepenting6413
      @keeponrepenting6413 7 місяців тому +2

      It’s Dangerous drinking water In empty stomach

    • @fasilkp3556
      @fasilkp3556 7 місяців тому

      Ravile verum vayatil vellam kudikkunnathu nallathanannalle dr marokke parayynnathu