ഔലിയാക്കള്‍ പല രീതിയില്‍❗ഏറ്റവും വലിയ തിന്മ എന്താണ്❓| സയ്യിദുനാ മൂസാ നബി (അ) | ഈ സംഭവം കേട്ട് നോക്കൂ

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 24

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  7 місяців тому

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @rabirabaah6535
    @rabirabaah6535 7 місяців тому +3

    الحمد لله ❤

  • @SajithA-u2m
    @SajithA-u2m 7 місяців тому

    Usthadey polichu kidu

  • @muhammadarshad-jd5bc
    @muhammadarshad-jd5bc 7 місяців тому +3

    അസ്സലാമുഅലൈക്കും വലിയ ഒരുൾകായ്ച്ച തുറന്നു തന്നു അൽഹംദുലില്ലാഹ്

  • @naseemabibi6754
    @naseemabibi6754 6 місяців тому

    ❤❤❤❤❤

  • @MTFaisalrojid
    @MTFaisalrojid 7 місяців тому +4

    ഓരോ വലിയും ഓരോ നബിയുടെ പാത പിൻപറ്റുന്നവർ ഉണ്ട് ഗൗസിൽ അഹ്‌ലം ഉപ്പാപ്പയെ റസൂലുലുള്ള, പക്ഷെ കൂടുതൽ ആളുകൾ ലളിതമായി ജീവിതം ആഗ്രഹിക്കുന്നു

    • @Almaannicchu
      @Almaannicchu 7 місяців тому +2

      Adh Sayyid Abdul Qadir Jilani Thangal Mathram alla paranjhadh. Sayyid Imam Abul Hasan Ali Shaduli Thangalum paranjhittund. Nhan nde uppapande qadamil aan enn

    • @MTFaisalrojid
      @MTFaisalrojid 7 місяців тому +1

      @@Almaannicchu right, ellam eyudan kayiyathad kond njn parnjilla ,

  • @bvkadeeja4594
    @bvkadeeja4594 6 місяців тому

    നാഥന്റെ സൃഷ്ടികളിൽ ഏറ്റവും അറിവുള്ള , മല്ലക്കുകളുടെ ഉസ്താദ്....ഉസ്താദ്.... നിറക്കുടമായിരുന്നു ഇബ്ലീസ്.. പക്ഷേ.. ഒരു ചെറിയ അഹങ്കാരം നിറഞ്ഞ ചോദ്യം.. അതു എളിമയോടെ.. നാഥനോട്... തീയ്യിനാൽ സൃഷ്ടിക്കപ്പെട്ട ഞാൻ (ഞാൻ) മണ്ണിനാൽ സൃഷ്ടിക്കപ്പെട്ട മുഹമ്മദിന് സുജൂദ് ചെയ്യുകയോ.. ??

  • @نفیسہ-ل6ت
    @نفیسہ-ل6ت 7 місяців тому

    Alh

  • @irshadirshu3141
    @irshadirshu3141 7 місяців тому +1

    Full upload cheyyoo 😢

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  7 місяців тому +1

      ഇതുമായി ബന്ധപ്പെട്ടത് ഇതയുള്ളൂ

  • @nafeerms5564
    @nafeerms5564 7 місяців тому

    Idinde full- kittumo

  • @musthaque813
    @musthaque813 7 місяців тому

    ഇതിൽ നമ്മൾക്ക് എന്ത് കാര്യം. നമ്മൾ അല്ലാഹുവിലേക്ക് അടുക്കാൻ അവർ എന്താണ് ചെയ്തത് എന്ന് നോക്കുക. നല്ലത് പിൻപറ്റുക.

  • @ishq_passion6058
    @ishq_passion6058 7 місяців тому

    Yaa Sheikh when you say the names of big people who are very close to Allah and his messenger swallahu alaihivasallam please try to say their names with respect.
    Instead of saying parannavan you can say parannavar about sayyidna sulaiman alaihissalam . Instead of saying just CM , CM you can say CM valiyullah or quthbul alam. Please be careful when you say the names of Allah's special people. Several times I noticed you saying just names of very respectful people. It's a request.
    I learned from my experience in my life with dealing with Soofi people that they give atmost importance for Adab (respect) in each and every word they say about prophets , aouliya, arifeen , shaheeds etc.

  • @AshrafPSA
    @AshrafPSA 7 місяців тому

    മുസ നേബി ദൂതന്മാരുടെ പ്രവാചകൻ ആയിരുന്നോ?

    • @mohamedrafik5451
      @mohamedrafik5451 6 місяців тому

      Yes, ബാനു ഇസ്രായേൽ ജനതയിലേക് വന്ന പ്രവാചകനാണ് മൂസ നബിയും ഈസ നബിയും. പകഷെ അവർ ഈസ നബിയിൽ വിശ്വസിച്ചില്ല. കാരണം. ഈസ നബി അവരുടെ ചെയ്ത് പ്പോരുന്ന അന്തവിശ്വാസങ്ങൾ ആദ്യമേ എതിർത്തു...

  • @mjcreation4699
    @mjcreation4699 7 місяців тому

    ❤❤❤

  • @muneerv6502
    @muneerv6502 7 місяців тому

    ❤❤