സ്റ്റാറ്റസിൽ നിറഞ്ഞു നിന്ന ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ.Kinakkal│SinanBeypore│SwalihOmassery

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 779

  • @sinaan2369
    @sinaan2369 3 роки тому +550

    മദീനയണയാൻ വെമ്പുന്ന പഥികന്റെ അഭിലാഷങ്ങളാണ് വരികളിലുടനീളം...
    ഹൃദയം തൊടുന്ന രീതിയിൽ തന്നെ സംഗീതം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
    എന്റെ കഴിവിന്റെ പരിധിയിൽ നിന്ന് പാടിയതാണ്.
    പാകപ്പിഴവുകൾ സ്വാഭാവികം.
    തിരുത്തലുകൾക്കും ചേർത്തുപിടിക്കുകൾക്കും തിരിച്ചെന്നും സ്നേഹം മാത്രം...💙
    രചയിതാവ് സ്വാലിഹ് ഉസ്താദിനും അവസരമൊരുക്കിത്തന്ന ശറഫുക്ക ,ബാസിത് ക്ക .... കൃതജ്ഞതകൾ പ്രാർത്ഥനകൾ .

    • @animegurl205
      @animegurl205 3 роки тому +5

      ❤️❤️💞

    • @ameenvenniyoor5966
      @ameenvenniyoor5966 3 роки тому +8

      പാടിയ പാട്ട് ഉഷാറായിട്ടുണ്ട്

    • @thahir___abu
      @thahir___abu 3 роки тому +9

      അഭിപ്രായം പറഞ്ഞാൽ കുറഞ്ഞു പോവും 😍🥰👍🏻

    • @_shamras6608
      @_shamras6608 3 роки тому +15

      Sinan fans 😀💯

    • @mansoorkilinakod1679
      @mansoorkilinakod1679 3 роки тому +11

      നന്നായി പാടി മോനെ. ഒന്നും പറയാനില്ല 🌹🌹🌹🌹

  • @muhammedanaspnr887
    @muhammedanaspnr887 3 роки тому +276

    ഇബ്നു ബത്തൂത്ത പോയ സാഹസീക യാത്ര പോലെ ഒരു നാൾ ഞാനും മദീന പോയിടും.... إن شاء الله⁦😢💓

  • @vhmuhsin4544
    @vhmuhsin4544 3 роки тому +191

    ഫുൾ song തിരഞ്ഞു ഞാൻ പോയ യാത്രയും സാഹസികമായിരുന്നു 😊
    Liked❤️

    • @ishazhut2261
      @ishazhut2261 2 роки тому +1

      👍👍

    • @aboobackerabuhaji8503
      @aboobackerabuhaji8503 2 роки тому

      💟

    • @anukutty6867
      @anukutty6867 2 роки тому +13

      ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ ഒരുനാൾ ഞാനും മദീന പോകും...
      ഇരപകൽ ഭേദമന്യേ തിരു
      ഹബീബിൻ റൗള തേടി
      ഒരുനാൾ ഞാനും മദീന പോകും...(2)
      തടയരുതെന്നെ പാപിയെന്ന
      പേരിൽ തങ്ങളെ...
      തടയണ തീ൪ത്ത് തക൪ക്കല്ലെ
      എൻ കിനാക്കളേ...
      പറയാന൪ഹത ഇല്ലെന്നറിയാം എങ്കിലും...(2)
      പലനാളായ് കൊതിച്ചൊരാഗ്രഹമാ തിങ്കളേ...
      (ഇബ്നു ബത്തൂത്ത...)
      കവികൾ കുറിച്ച വരികളിൽ മദീന താരമേ...
      കവിതകൾ പാറി നടക്കും സുവ൪ഗ തീരമേ...(2)
      ആ സവിധം പതിഞ്ഞ ഹജറിനും മഹത്വമാ...
      അവിടെ വള൪ന്ന മുൾച്ചെടിക്കുമഹങ്കാരമാ...(2)
      അരികിൽ ഹബീബരുണ്ടിന്നതവരെ നേട്ടമാ...
      (ഇബ്നു ബത്തൂത്ത...)
      ആരംഭ പൂവായ വിരിഞ്ഞ സ൪ഗ ദേശമേ...
      ആശിഖു റസൂലിൻ മുന്നിൽ തുറന്ന ബാബുമേ...(2)
      അനുരാഗം പെരുത്തൊരാശിഖാം റഷീദരേ...(2)
      അവിടേക്കടുപ്പിക്കുവാൻ ഭയന്ന സത്യമേ...
      ഇശ്ഖെന്തെന്നറിയാ...
      ഇരുണ്ട ഖൽബിവനാ...
      എന്തു പറയാനാ...
      മദീനയിൽ വന്നു കരയാനാ... (2)
      (ഇബ്നു ബത്തൂത്ത...)

    • @shamnaazeez8029
      @shamnaazeez8029 2 роки тому

      Njanum

    • @swalihvlog6664
      @swalihvlog6664 2 роки тому +1

      സൂപ്പർ അടിപൊളി

  • @mansoorkilinakod1679
    @mansoorkilinakod1679 3 роки тому +81

    Hi ഞാൻ മൻസൂർ കിളിനക്കോട്.. സിനാന്റെ ഞാൻ കേട്ടതിൽ വച് ഏറ്റവും നല്ല പാട്ട് എല്ലാവരുടെയും സപ്പോർട്ട് വേണം.

    • @sinaan2369
      @sinaan2369 3 роки тому +3

      Mansoorka♥

    • @swalihak
      @swalihak 3 роки тому +2

      💚💚

    • @aslambinsideeque4462
      @aslambinsideeque4462 2 роки тому +1

      പാട്ടുകാരന്ടെ പേര് സിനാൻ എന്നാണോ
      അള്ളാഹു അനുഗ്രഹിക്കട്ടെ ആ മോനെ 🌹🌹🌹👍👍

    • @sinusingam8195
      @sinusingam8195 2 роки тому

      Insha allhaasha allha nalla boys

    • @noname.n
      @noname.n 2 роки тому

      Ith mansiorkkaanyte real aaano

  • @meeminte___koottukari9208
    @meeminte___koottukari9208 3 роки тому +137

    കാണാത്തവർ ഒരുവട്ടമെങ്കിലും കാണാനും കണ്ടവർ വീണ്ടും കാണാനും കൊതിക്കുന്ന ഒരേഒരു ഭൂമി.... അത് മുത്ത് റസൂലിന്റെ മദീന... 😘❤️നാഥാ മരണത്തിന്റെ മുമ്പവിടം എത്തിക്കണേ...🤲😔

  • @NNNVIogers
    @NNNVIogers 2 роки тому +71

    എൻ്റെ മകൻ പാടും അവനെ ഒരു ആഷിഖാക്കാൻ ഒരു പാട് കൊതിയുണ്ട്' ദുആ ചെയ്യണം

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    6 വർഷം മുമ്പ് ഞാൻ പൊയി ഒരു യാത്ര
    മദീന പള്ളിയിലെ തൂപ്പ് കാരനായി ഒരു ജൊലി കിട്ടിയെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ച് പൊയീ
    ഇൻഷാ അള്ളാഹ് 2023 ൽ ഇനിയും പൊകണം. എത്രയും പെട്ടെന്ന് ഹജ്ജും ഉമ്രയും ചെയ്യുവാൻ വേൺയ്യി എല്ലാവരും ദുആ ചെയ്യണെ

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 3 роки тому +193

    മുത്ത് നബിയുടെ മദീന ആഷിഖീങ്ങളുടെ ആശാ കേന്ദ്രം🥰😢🤲
    ماشاء الله
    മൊഞ്ചുള്ള വരികൾക്ക് ഭംഗിയുള്ള ആലാപനം🥰 അള്ളാഹു ഖബൂലാക്കട്ടെ…..آمين

  • @hafizmuhammedjabir4856
    @hafizmuhammedjabir4856 3 роки тому +64

    പല നാളായി കൊതിച്ചൊരാഗ്രഹമാ തിങ്കളേ... 💔

    • @sinaan2369
      @sinaan2369 3 роки тому +9

      Jabir ustha🥺

    • @rashidkdy8769
      @rashidkdy8769 2 роки тому

      💝

    • @muneerkc4349
      @muneerkc4349 7 місяців тому

      In sha allah 🥰 inn njanum pookunnu aa charath ❤ Al hamdu lillah 🌹

  • @muhammed2347
    @muhammed2347 3 роки тому +127

    ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്ര പോകണം......💞
    ആ ദുനിയാവിലെ സ്വർഗത്തിലേക്ക്❣️

  • @mehafoozrihan
    @mehafoozrihan 3 роки тому +117

    മദീനത്തെ മാരുതനെന്നും മിസ്ക്കിൻ്റെ ഗന്ധമാണ്..
    ഇശലിൻ്റെ വരികളിലൂടെ ഹൃദയാനുരാഗത്തിൻ്റെ നീരുറവകൾ പൊഴിക്കുന്ന അതുല്ല്യമായ രചനയിലും ..ഇക്കാക്കയുടെ അലാപനത്തിലുള്ള മദ്ഹ്...അല്ലാഹു സ്വീകരിക്കട്ടെ....
    ആമീൻ 🙌🖤
    __mehafooz rihan__

    • @mansoorkilinakod1679
      @mansoorkilinakod1679 3 роки тому +7

      ഇക്കാന്റെ പാട്ടിൽ അനിയന്റെ സപ്പോർട്ടിങ് ബാക്കിങ് വളരെ നന്നായി. സിനാൻ & റിനു congrats

    • @ihsan._tkd
      @ihsan._tkd 3 роки тому +3

      @@mansoorkilinakod1679 ithil mehfoosinte backing ndo😍 Masha Allah

    • @lightofmadeena2173
      @lightofmadeena2173 2 роки тому +5

      ماشاءاللہ💞💞💞
      ഇക്കാക്കയും അനിയനും പാട്ടുകാർ😍
      𝕸𝖊𝖍𝖋𝖚𝖟𝖟𝖟, 𝖘𝖎𝖓𝖆𝖓𝖓𝖓

    • @samadmkkalluvalappil1823
      @samadmkkalluvalappil1823 2 роки тому

      @@lightofmadeena2173 👍

    • @nasila.a6522
      @nasila.a6522 2 роки тому

      🤲🤲

  • @thwaha111
    @thwaha111 2 роки тому +8

    സിനാനിന്റെ ശബ്ദം പെട്ടന്ന് കേട്ടപ്പോൾ നാസിഫിന്റെ ശബ്ദം പോലെ തോന്നി

  • @BanuBanu-nl8yw
    @BanuBanu-nl8yw 2 роки тому +8

    ഇത് ഒറ്റ ഇരിപ്പിൽ തന്നെ പല തവണ കേട്ടവർ ഉണ്ടോ

  • @MuhammedYaseen-y7y
    @MuhammedYaseen-y7y 2 місяці тому +2

    അടിപൊളി സൗണ്ട് അടിപൊളി പാട്ട് എന്തായാലും എൻ്റെ മനസ്സിൽ വല്ലാതെ ആകർഷിച്ചു ❤❤❤❤❤

  • @hannasathar9256
    @hannasathar9256 2 роки тому +14

    അരികിൽ ഹബീബരുണ്ടെന്നതവരെ നേട്ടമാ 😍😍😍😍

  • @_madeena_malar_7702
    @_madeena_malar_7702 2 роки тому +6

    ഇബ്നു ബാത്തൂത്ത പോയ സഹസീക യാത്ര പോലെ ഒരുനാൾ ഞാനും മദീന പോകും 🥺❤🖇️

  • @shameerp8154
    @shameerp8154 2 роки тому +9

    🌹ماشاء الله🌹
    Same voice of Nasif Calicut🎶

  • @noufalnoushad7993
    @noufalnoushad7993 2 роки тому +7

    ഇന്ഷാ അല്ലാഹ്
    ☝🏻ഒരുനാൾ ഞാനും മദീന പോകും

  • @sayyidrifayisaadi
    @sayyidrifayisaadi 3 роки тому +73

    മദീന 💞
    ഒരിക്കൽ ഞാനുമണയും ആ ധന്യഭൂവിൽ.....
    അല്ലാഹു നമ്മുടെ പ്രണയങ്ങൾ
    സാഫല്യമാക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻

  • @thwahamubashirkondotty1090
    @thwahamubashirkondotty1090 3 роки тому +49

    ശബ്ദം കൊണ്ട് അനുഗ്രഹീതമാണെൻ്റെ കൂട്ടുകാരൻ, സിനാൻ.. കാലങ്ങളായി എൻ്റെ ഹൃദയത്തിൽ ഇടം പിടിച്ച എൻ്റെ സ്നേഹിതൻ.സിനു.. അള്ളാഹുവേ, ഞങ്ങളെ മാദീഹിങ്ങളിൽ ചേർക്കണേ അള്ളാഹ്.. ഞങ്ങൾക്കും മദീന പോകാൻ ഭാഗ്യമേകണേ...!💔🥰💔🥰💔

  • @hafizkollam5332
    @hafizkollam5332 3 роки тому +33

    വാക്കുകളിലും മദ്ഹുകളിലും നിറഞ്ഞു നിൽക്കുന്ന ഇഷ്‌ഖ് ഖൽബിൽ നിറയുന്നില്ലല്ലോ...... ഹബീബെ ...... 😓😓😓🥺
    ഹബീബിനെ വല്ലാതെ പ്രേമിക്കാനുള്ള തൗഫീഖ് നൽകണേ നാഥാ.... 🥺🤲🏻🤲🏻

  • @FreeFire-rd3kq
    @FreeFire-rd3kq 2 роки тому +4

    അവസാനം കണ്ട് മുട്ടി ❤️❤️❣️❣️💚💚💚💚💚💚💚💚

  • @abulubabamedia1859
    @abulubabamedia1859 3 роки тому +14

    ഒരു നാൾ ഞാനും മദീന പോകും
    പാപി എന്ന പേരിൽ കിനാവുകൾക്ക് തടയണ വെക്കല്ലേ അല്ലാഹ് 💔
    പാപം പൊറുത്ത്
    നാഥാ ഞങ്ങൾക്ക് തൗഫീഖ് നൽകണേ... ആമീൻ 🤲

  • @yaseenrazakv7463
    @yaseenrazakv7463 3 роки тому +26

    ഇഷ്ടങ്ങൾ 🌹
    ഇബ്നു ബത്തൂതയെപ്പോലെ എനിക്കും
    എന്റെ സ്വപ്നങ്ങളുടെ കൂടെ സഞ്ചരിക്കണം....
    ഹൃദ്യം, വരികൾ.....
    വശ്യം, സ്വരമാധുരി.... 🌹

    • @ibnbattuta8967
      @ibnbattuta8967 2 роки тому

      മഹാനായ സഞ്ചാരി
      ▶️Ibnu Bathootha😘😘😘😘😘
      ▶️▶️From::: Morocco 🇨🇳🇨🇳

  • @muhammedanas7908
    @muhammedanas7908 2 роки тому +5

    പലവട്ടം കേൾക്കാൻ കൊതിയാവുന്നു. മാഷാ അള്ളാ .....❤️❤️❤️❤️

  • @അഭയംഅജ്മീറ്
    @അഭയംഅജ്മീറ് 3 роки тому +8

    ഒരു പാട് തവണ ഖൽബ് കൊണ്ട് കേട്ടു ആസ്വദിച്ചൂ... الحمد لله ❤️ 😭😭.. ഒരു പാട് സന്തോഷം... زادكم الله علما نافعا وحبا خالصا
    وبارك الله في بيتكم واهلكم و كل خير اعمالكم 🤲تقبل الله 🥰 🤲 آمين يارب العالمين 🤝🏻

  • @Shafihadikanhileri333
    @Shafihadikanhileri333 2 роки тому +3

    എന്ത് പറയാനാ മദീനയിൽ വന്ന് കരയാനാ...💙
    ഇമ്പമുള്ള വരികൾ ❤️

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 роки тому +6

    ഈ സോങ് കേട്ട് ഞാൻ കരഞ്ഞു എന്ന് പറ്റും അവിടെ എത്താൻ അള്ളാഹ്

  • @noushadalihimamiofficial
    @noushadalihimamiofficial 3 роки тому +18

    മദീന❣️
    മദീന ഓർക്കുമ്പോൾ മനസ്സിൽ വളരെ സങ്കടം തോന്നുന്നു ആ മദീനയെ കാണാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ

  • @modifiedcarzkerala6532
    @modifiedcarzkerala6532 2 роки тому +8

    Allahu nila nirthi tharatte padanulla ee bagyam.ee pattu kelkumbol enthennillatha oru santhosham👍👍👍❤❤

  • @AbuFarzanMedia
    @AbuFarzanMedia 3 роки тому +26

    ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ മദീനയിലേക്ക് എത്രയും പെട്ടെന്നെത്താനും ഹബീബിലേക്ക് അനേകമായിരം സലാം പറയാനും അവിടുത്തെ കണ്ട് ലോകത്തോട് വിട പറയാനും നാഥൻ നമുക്ക് - ആമീൻ
    ആശംസകൾ🌹🌹🌹

    • @rsdwayanad6085
      @rsdwayanad6085 3 роки тому +2

      آمين يارب العالمين 🤲

    • @mohammedbasheerkp1374
      @mohammedbasheerkp1374 2 роки тому +1

      Aameen

    • @sadisadik2276
      @sadisadik2276 2 роки тому

      امين يار ب العالمين ببركة رسول الله صلى الله عليه وسلم.....😭🤲

  • @rabiyaac8925
    @rabiyaac8925 2 роки тому +3

    കേൾക്കും മുമ്പ് ഒരു ലൈക് കൊടുത്തു ഞാൻ 😍👍👍

  • @QUAFMEDIA
    @QUAFMEDIA 3 роки тому +19

    വല്ലാതെ മനസ്സിൽ തട്ടിയ വരികൾ
    ആ മദീനയിൽ എത്തൻ വല്ലാതെ കൊതിപ്പിച്ചു..... 🌹🌹❤️

  • @fahmidafathah4609
    @fahmidafathah4609 2 роки тому +12

    വരികൾക്കിടയിലൂടെ ഓടുന്നവന്റെ കണ്ണുനിറക്കാൻ കഴിവുള്ള ഗാനം...💕

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +21

    തിരുﷺവിളി കിട്ടി
    ഒരു പറവയായ് പാറി
    മദീനയിലെത്തി ചിറകൊടിഞ്ഞു വീണിരുന്നെങ്കിൽ
    ഞാനെത്ര ഭാഗ്യവാൻ..🕊️

  • @عاشقةالرسولصلىاللهعليهوسلم-ز8ب

    Inshaallah ഒരു നാൾ ഞാനും മദീന പോകും 💞allah തൗഫീഖ് നൽകണേ 🤲🤲🤲

  • @shammastnr4861
    @shammastnr4861 3 роки тому +8

    ഞാൻ ആസ്വതിച് കേട്ടു ഇരുന്നു എത്ര പ്രാവശ്യം കേട്ടു ഇരുന്നു പിന്നെ പിന്നെ യും കേൾക്കാൻ ആഗ്രഹിക്കുന്ന ആലാപനം വലിയ ഉയരങ്ങളിൽ എത്തട്ടെ 👍

  • @Shihabsaquafi
    @Shihabsaquafi 2 роки тому +3

    പറയാനർഹതയില്ലെങ്കിലും ❤️✨️

  • @afsanasana2951
    @afsanasana2951 2 роки тому +6

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം 🥰🥰😍😍😍😍😍😍💞💞💞💞💞💞😭😭😭💕💕💕💕♥️♥️♥️♥️♥️♥️♥️♥️
    അവിടെത്തെ തിരു മുഖo കാണാൻ തൗഫീഖ് നൽകണേ യാ അല്ലാഹ് 😢😢😢💞💞💞💞💞💞

  • @Thwalibathul
    @Thwalibathul 3 роки тому +6

    Vallatha feel song😰😪💯ما شاء الله🌹 തടയരുത് എന്നെ പാപിയെന്ന പേരിൽ ന്റെ തങ്ങളെ ﷺiniyum poratte

  • @shuhaibshuhaib8033
    @shuhaibshuhaib8033 3 роки тому +32

    മാഷാ അള്ളാ ......
    വ്യത്യസ്തമായ ശബ്ദത്തിൻ്റെ ഉടമ 💞
    കേൾക്കാൻ വീണ്ടും വീണ്ടും കൊതിക്കുന്നു ......🥰
    വരികൾ 👌👌
    അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ 🌹🌹🌹

    • @sinusingam8195
      @sinusingam8195 2 роки тому

      Njan orupad thavanna keettu .alhamdulillah

  • @asharaharis6264
    @asharaharis6264 3 роки тому +4

    varikal oru chansumilla pinne sinante voice mashaallah nte monu valiya ishtamanu

  • @JunaidhSidheeq
    @JunaidhSidheeq 3 роки тому +25

    ഹാഫിള് സ്വാലിഹ് ഉസ്താദിൻ്റെ
    വരികൾ ഗംഭീരം
    ഒപ്പം സിനാൻ്റെ ആലാപനം കൂടെ അയപ്പോ തകർത്തു

  • @sawadahmadkabeer
    @sawadahmadkabeer 3 роки тому +16

    മദീന….💚💞
    രൗള കാണാൻ ഒരു നാൾ നാനും മദീന പോക്കും🤲🏻 🌸

  • @pkmrafeekbaqavipattambi4439
    @pkmrafeekbaqavipattambi4439 3 роки тому +19

    Masha allahu
    ഇനിയുംഒരുപാട് മദ്ഹ് ആലപിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @sinananwarpazhamalloor2058
    @sinananwarpazhamalloor2058 2 роки тому +4

    إن شاء الله 😔 ഹൃദയം പൊട്ടുന്നു

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 3 роки тому +7

    🤲🤲Masha alla 🤲🤲
    സിനാൻ മോൻ നൽകിയ musicകാണ് ഇ പാട്ടിനെ മനോഹരമാക്കുന്നത്

  • @safuvankakkattiri5972
    @safuvankakkattiri5972 3 роки тому +19

    വരികൾ 👍🏼🌹
    ആലാപനം❤️

  • @shafna5457
    @shafna5457 3 роки тому +22

    *_മദ്ഹോളം എന്നിൽ കുളിരേകിയ മറ്റൊന്നില്ല...💕 സ്വലാത്തോളം എന്നിൽ മധുരമേകിയ മറ്റൊന്നില്ല...💕 അങ്ങയെക്കാൾﷺ എന്നിൽ ആശ്വാസമേകിയ മറ്റൊന്നും ഇല്ല തങ്ങളേﷺ...💔_*
    *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

    • @r_4zel
      @r_4zel 2 роки тому +1

      😢😢😢😢🤲🤲🤲🤲🤲

    • @fathimathushakira454
      @fathimathushakira454 2 роки тому

      اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ😰😰🤲🏻

  • @jemseerasaidumohammed7022
    @jemseerasaidumohammed7022 3 роки тому +8

    Maasha allah... 😍വാക്കുകൾക്കതീത പ്രണയം അതെന്റെ ഹബീബിനോടാണ് 🖇️💓പാപിയാമിവളുടെയും ആഗ്രഹം ആ മദീനയിലണയനാണ് 😕ഇഷ്ടമാണ് ഒരുപാട്..... ഒരുപാട് നന്മയൊന്നും ചെയ്തിട്ടില്ല..... ❣️സ്വലാത്തധികം ചൊല്ലിയിട്ടുമില്ല 😭ആ പുണ്യ ഭൂമിയിലെത്താൻ ആഗ്രഹമേറെയാണ്..... 🤲നാഥാ അവിടെമിൽ എത്തിക്കണേ 🤲🤲😭

  • @ismailmt9349
    @ismailmt9349 3 роки тому +18

    🖇️🕊️ഖൽബിൻ കോണിലായ് പതിച്ചുവെച്ചൊരു ചിത്രം, ഇശ്ഖിൻ വരികളിൽ ആശിഖ് കുറിച്ചൊരു നാമം,
    ദുനിയാവ് തൻ മാറിടത്തിൽ കാത്തുവെച്ചൊരു സ്വർഗം,
    പാപി തൻ ഖൽബകം അണയാൻ വെമ്പും ലോകം അതെ എൻ മുത്ത് ഹബീബുറങ്ങുംﷺ *പൂമദീന*💟

  • @safuvansafuvanklm459
    @safuvansafuvanklm459 3 роки тому +31

    ♥️♥️♥️കാത്തിരുന്ന ഗാനം...♥️♥️♥️
    ഇനിയും ഇത്‌ പോലെ ഒരുപാട് നല്ല മദ്ഹ് ആലപിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..💐

  • @chmedia1917
    @chmedia1917 2 роки тому +5

    Masha allah super feel nannayi edthu padittund 👍❤💯👌
    Allahuve enik makha madeena kannan sadikanee allah ameen.... 🤲🤲🤲

  • @rabahkilinakkode1942
    @rabahkilinakkode1942 2 роки тому +9

    മാഷാ അല്ലാഹ് ഞാൻ കുറെ ദിവസമായി ഈ ഗാനം മുഴുവനായി കേൾക്കാൻ ആഗ്രഹിക്കുന്നു ഇന്നാണ് എനിക്ക് കിട്ടിയത് അൽഹംദുലില്ലാഹ് കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +23

    സിനാൻ മോൻ 👍
    ഉഷാറായിട്ടുണ്ട് 🌹
    അല്ലാഹു നിങ്ങളെ എത്രയും പെട്ടന്ന് മദീനയിലെത്തികട്ടെ....

    • @Hifa.c
      @Hifa.c 2 роки тому +1

      aameen

  • @mrk6637
    @mrk6637 2 роки тому +2

    മദീന കാണാതെ വിളിക്കല്ലെ നാഥാ

  • @siyasanu7447
    @siyasanu7447 2 роки тому +5

    Masha അല്ലാഹ്.
    എന്റെ മോന് എപ്പോഴും ആവശ്യപ്പെടുന്ന സോങ്

  • @rsdwayanad6085
    @rsdwayanad6085 3 роки тому +19

    മനോഹരമായ വരികൾ...😍
    ഹൃദയത്തിൽ തട്ടിയ ആലാപനം...🥰
    Sinan മോൻ എന്തൊരു feel...💞❤️🌹
    അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.❣️🌷❣️👍
    നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ...ആമീൻ...🤲

  • @بنتناصر-ح3د
    @بنتناصر-ح3د 3 роки тому +11

    ماشاءاللہ 🌷🌷🌹🌹
    പറയാൻ അർഹതയില്ലന്നഅറിയാം തങ്ങളെﷺ..... 🥀🤲🥺..... 🥀😔🥺
    വരികൾ 👌💐💐🌷🌹&ആലാപനം 👍👌💐🌷🌹

  • @minzzart3217
    @minzzart3217 3 роки тому +8

    Masha allah😘
    Orunal njanum aa madheenayil muthinte chareyannayum😭😭💔
    إن شاء الله 😭

  • @mhdmuhsinckp8763
    @mhdmuhsinckp8763 2 роки тому +5

    Masha allah....ഈ song കിട്ടാൻ വേണ്ടി കൂറേ തിരഞ്ഞു നടന്നിരുന്നു 😍🥰😍😍😍 ഈ സോങ്ങിന്റെ വരികൾ ആലാപനവും ഒരു രക്ഷയും ഇല്ലാ ഇനിയും നല്ല വരികൾ സമ്മാനിക്കാൻ നാഥൻ തുണക്കട്ടെ.... ആമീൻ അണിയറ പ്രവർത്തകർക്കും അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ.. ആമീൻ 🤲🏻

  • @muhammadfayiz5940
    @muhammadfayiz5940 3 роки тому +7

    Nice one 💥💥❤️ Sinan masha allahh❣️❣️

  • @hashirbishr1794
    @hashirbishr1794 2 роки тому +4

    🥰ഭൂമിയിലെ ഒരേ ഒരു സ്വർഗം
    പുണ്യ മദീന മാത്രം 🥰

  • @pkmedia3278
    @pkmedia3278 3 роки тому +8

    ഈയൊരു പാട്ടിന് വേണ്ടി എത്ര കാത്തിരുന്നു.. 👍❤️💚

  • @mujeebmujeeb1287
    @mujeebmujeeb1287 3 роки тому +8

    ماشاءالله
    Adipoli ...🌹👍
    Nasifkkante voice ille...... 😍

  • @afsanaanas4958
    @afsanaanas4958 3 роки тому +3

    ماشاء الله...⁦njn kore naalay ee songin kathirikkunnath😭

  • @hashmedia6004
    @hashmedia6004 3 роки тому +10

    മാഷാ അള്ളാഹ് തബാറക്കല്ലാഹ് നല്ല ഫീൽ ഉള്ള മദ്ഹ് 🥰🥰🥰

  • @maashooq6292
    @maashooq6292 3 роки тому +11

    Swalih 👍
    💚💚💚💚

  • @nazinachuz4651
    @nazinachuz4651 3 роки тому +2

    Status kandu orupad anweshichu nadanna song❤️❤️❤️

  • @മദ്ഹിൻമന്ത്രം

    മാഷാ അല്ലാഹ്🌹വരികൾ ഹൃദ്യം ❤️എത്രയും പെട്ടെന്ന് മദ്ഹ് ന്റെ ബർകത് കൊണ്ട് മദീന വിളിച്ചെങ്കിൽ 🤲🏻

  • @ajmalfarveen5225
    @ajmalfarveen5225 2 роки тому +2

    ഒരു രക്ഷയും ഇല്ല പൊളിച്ചു 😘😘😘🥰🥰🥰

  • @munnimunnishalu6238
    @munnimunnishalu6238 2 роки тому +2

    ഒരുനാൾ മദീന പൂത്തോപ്പിൽ എത്താൻ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲

  • @dddtk6203
    @dddtk6203 3 роки тому +4

    Ushar .....Masha Allah nasifinite voice pole.adipoliyaayi paadi Mon

  • @kamaludheennirannaparambu9254
    @kamaludheennirannaparambu9254 3 роки тому +12

    മാഷാഅല്ലാഹ്‌ മുത്ത് സിനു പാടിയതിൽ വെച്ച് ഏറ്റവും ഇഷ്ട്ടം തോന്നിയ സോങ് by
    Kamaludheen nirannaparambu 🥰👍

  • @kdjm55763
    @kdjm55763 2 роки тому +1

    പറയാൻ അർഹതയില്ലെന്നറിയാം എങ്കിലും പലനാൾ ആഗ്രഹിച്ച ഒരാഗ്രഹമാ തിങ്കളേ....😞🤲

  • @ainumuth9800
    @ainumuth9800 3 роки тому +4

    ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ ഒരു നാൾ ഞാനും മദീന പോകും 😭😢🤲

  • @hijabiqueen166
    @hijabiqueen166 2 роки тому +7

    Masha Allah 😍
    Heat touching lyrics....💕💕
    മദീനയിലേക്ക് എത്താൻ വെമ്പുന്ന ഹൃദയങ്ങളിലേക്ക് ആഴ്ണ് ഇറങ്ങുന്ന വരികൾ............
    ഹബീബിന്റെ ചാരേയണയാ നമുകും അല്ലാഹു തൗഫീഖ് നൽകട്ടെ.......🤲
    ഇനിയും ഇതുപലെയുള്ള ഹബീബോറുടെ പ്രണയഗീതികൾ പ്രതീക്ഷിക്കുന്നു................

  • @shamilrizan5019
    @shamilrizan5019 3 роки тому +7

    Masha allha....
    Super Bro💕💕
    😢🤲🤲🤲🤲

  • @abdulnafiutirur6050
    @abdulnafiutirur6050 3 роки тому +14

    Masha allha
    വരിയും ആലാപനവും 👍💙💙💙 composing ഉഷാറായി വളർത്തട്ടെ ❤👍💙

  • @asharaharis6264
    @asharaharis6264 3 роки тому +3

    orupadu try cheydittanu kittiyadu vallathoru feelanu

  • @abdulgafoortpg2925
    @abdulgafoortpg2925 2 роки тому +1

    ഇബ്നുബ്നുത്ത പോലെ സാഹസിക യാത്ര പോലെ ഒരു നാൾ നാനും മദീന പോകും.....انشالله❤️😥😥

  • @shafeeqshafeeq9344
    @shafeeqshafeeq9344 2 роки тому +3

    സിനാൻ വോയിസ്‌ 🔥🔥🔥🔥

  • @pranayavarikal4775
    @pranayavarikal4775 3 роки тому +17

    ما شاء الله🌹
    ഹൃദയ സ്പർശിയായ വരികളും ആലാപനവും....💔🤲

  • @jassifathima6752
    @jassifathima6752 2 роки тому +3

    Masha Allah 😍✨
    INSHA ALLHA one-day ✨🕊

  • @fathimaminialiyar2396
    @fathimaminialiyar2396 2 роки тому +2

    തടയരുതെന്നെ പാപിയെന്ന പേരിൽ തങ്ങളെ 😞😞😞😥😥

  • @Ahmedsaeed-km8et
    @Ahmedsaeed-km8et 3 роки тому +6

    മധുര ശബ്ദം അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ

  • @NewFouzan
    @NewFouzan 3 роки тому +2

    എത്ര തവണ കേട്ടുവെന്നറിയില്ല 😍🥰🥰💯💯

  • @nature.nature.nature
    @nature.nature.nature 3 роки тому +5

    മദീനയത്തിൽ എത്തിക്കുന്ന വരികളും ആലാപനവും.....

  • @Filimsbaba123
    @Filimsbaba123 3 роки тому +18

    ഇനിയും പാടാനും ഉയരങ്ങളിൽ എത്താനും കഴിയയട്ടെ 👍👍👍👍👍👍🥰🥰

  • @lubdhamedia7628
    @lubdhamedia7628 3 роки тому +7

    നല്ല വരികളും ആലാപനവും ഉഷാറായിട്ടുണ്ട്.ഇനിയും നല്ല ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.👍

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 роки тому +2

    ماشاءاللہ🌹

  • @muchiismuchii9648
    @muchiismuchii9648 3 роки тому +8

    ഹൃദ്യം മനോഹരം വരികളും ആലാപനവും.. ഖൽബ് തൊട്ടു... 💔

  • @asvloger3336
    @asvloger3336 3 роки тому +2

    Masha.. Allah.. Orupad.. Sramichanu
    Ee song.. Original kelkan sadichath... Madeenayil ethan.. Agraham.. Kootunna varikal.. Padachavante ella anugrahavum.. Ithininu pinnil pravarthichavark undakkatte..

  • @mufeededayur5375
    @mufeededayur5375 3 роки тому +4

    Uff....😭❤️
    Swalih 👍
    Sinan....😘

  • @ihsan._tkd
    @ihsan._tkd 3 роки тому +4

    Nte muthinte (s) varnnanakalkk athirilla_ ini undavukayumilla😘😘
    Nte sinu oru raksheellathe paadi😍😍😍

  • @fasilfayis9257
    @fasilfayis9257 2 роки тому +2

    Enth rasamaan muthrasoole aa muhabbath kelkan..

  • @arshidaharis1705
    @arshidaharis1705 3 роки тому +4

    പ്രണയലോകമേ പ്രിയമദീനയെ എന്നു പുൽകുമീ പാപി
    പ്രിയപ്രേമഭാജനമേ എന്നു പ്രാപിക്കുമീ പാപി അങേ...😭

  • @ibnbattuta8967
    @ibnbattuta8967 2 роки тому +5

    മഹാനായ സഞ്ചാരി
    ▶️Ibnu Bathootha😘😘😘😘😘
    ▶️▶️From::: Morocco 🇨🇳🇨🇳

  • @saneehkp1218
    @saneehkp1218 2 роки тому +4

    Masha allah ഖൽബിനെ മദീനയിലേക്കാനയിച്ച സുന്ദര ഗാനം... 🤲🏻😊👍🏻👍🏻

  • @anukutty6867
    @anukutty6867 2 роки тому +5

    ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ ഒരുനാൾ ഞാനും മദീന പോകും...
    ഇരപകൽ ഭേദമന്യേ തിരു
    ഹബീബിൻ റൗള തേടി
    ഒരുനാൾ ഞാനും മദീന പോകും...(2)
    തടയരുതെന്നെ പാപിയെന്ന
    പേരിൽ തങ്ങളെ...
    തടയണ തീ൪ത്ത് തക൪ക്കല്ലെ
    എൻ കിനാക്കളേ...
    പറയാന൪ഹത ഇല്ലെന്നറിയാം എങ്കിലും...(2)
    പലനാളായ് കൊതിച്ചൊരാഗ്രഹമാ തിങ്കളേ...
    (ഇബ്നു ബത്തൂത്ത...)
    കവികൾ കുറിച്ച വരികളിൽ മദീന താരമേ...
    കവിതകൾ പാറി നടക്കും സുവ൪ഗ തീരമേ...(2)
    ആ സവിധം പതിഞ്ഞ ഹജറിനും മഹത്വമാ...
    അവിടെ വള൪ന്ന മുൾച്ചെടിക്കുമഹങ്കാരമാ...(2)
    അരികിൽ ഹബീബരുണ്ടിന്നതവരെ നേട്ടമാ...
    (ഇബ്നു ബത്തൂത്ത...)
    ആരംഭ പൂവായ വിരിഞ്ഞ സ൪ഗ ദേശമേ...
    ആശിഖു റസൂലിൻ മുന്നിൽ തുറന്ന ബാബുമേ...(2)
    അനുരാഗം പെരുത്തൊരാശിഖാം റഷീദരേ...(2)
    അവിടേക്കടുപ്പിക്കുവാൻ ഭയന്ന സത്യമേ...
    ഇശ്ഖെന്തെന്നറിയാ...
    ഇരുണ്ട ഖൽബിവനാ...
    എന്തു പറയാനാ...
    മദീനയിൽ വന്നു കരയാനാ... (2)
    (ഇബ്നു ബത്തൂത്ത...)