മക്കത്തുതിത്ത റസൂൽ | Makkathuditha Rasool | Hafiz Jafar Marjani Vallapuzha | New Madh Song 2024

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 2,1 тис.

  • @HFZFayaz1103
    @HFZFayaz1103 2 роки тому +2273

    ഞാൻ ഹിഫ്ള് പഠിച്ച കാലത്ത് എന്നെ ഒരുപാട് സഹായിക്കുകയും കൂടെ നിൽക്കുകയും ചെയ്ത, എന്നെ സ്വന്തം അനുജനെ പോലെ കാണുകയും ചെയ്ത ഇക്ക... ജാഫർക്കാ... അള്ളാഹു അനുഗ്രഹിക്കട്ടെ...

    • @mr_media
      @mr_media  2 роки тому +73

      ആമീൻ യാ റബ്ബൽ ആലമീൻ

    • @muhminamuhmina3708
      @muhminamuhmina3708 2 роки тому +20

      Aameen🤲

    • @mr_media
      @mr_media  2 роки тому +91

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

    • @techonly2790
      @techonly2790 2 роки тому +9

      Aameen

    • @shemeerkunnummel
      @shemeerkunnummel 2 роки тому +7

      👍👍aammeen🤲🤲🤲

  • @raifaraihan5567
    @raifaraihan5567 7 місяців тому +305

    മുത്ത് നബിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി 👇😍🤗

  • @qafwebdesignstudio1004
    @qafwebdesignstudio1004 2 роки тому +846

    ഹബീബിന്റെ മദ്ഹിന് ഇത്ര സൗന്ദര്യം ആണെങ്കിൽ എന്റെ ഹബീബിന്റെ സൗന്ദര്യം എത്രയായിരിക്കും ❤️❤️❤️❤️

    • @mr_media
      @mr_media  2 роки тому +17

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

    • @shamsiriyas2560
      @shamsiriyas2560 2 роки тому +4

      Yaa allah ❤🤲🏻🤲🏻🤲🏻

    • @_naseee___
      @_naseee___ 2 роки тому +3

      Masha allah💙

    • @niyasniyas6727
      @niyasniyas6727 2 роки тому +4

      അത് വർണിക്കാൻ pattumo 🥰🥰

    • @Mumths
      @Mumths 2 роки тому +2

      Mashaallah 🤲🏻🤲🏻♥️♥️

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 2 роки тому +928

    ലോകത്തൊരു നേതാവിനെയും തന്റെ അണികൾ ഇത്രമേൽ സ്നേഹിച്ചിട്ടില്ല
    ഒരിക്കലും കണ്ടിട്ടില്ലെങ്കിലും സ്വന്തം പ്രാണനേക്കാൾ പ്രിയമാണ് ഹബീബിനെ❤️
    നാഥാ നാളെ ഹബീബിന്റെ ചാരത്തണയാൻ ഞങ്ങൾക്കും വിധിയേകണേ 🤲🤲

  • @saleemck4672
    @saleemck4672 2 роки тому +2695

    മുത്ത് നബിയെ ഇഷ്ട്ട മുള്ളവർ ഇവിടെ 💔💔

  • @anumathur6682
    @anumathur6682 2 роки тому +349

    കണ്ണടച്ച് ഇരുന്ന് ഇതൊന്നു ശ്രവിച്ചാൽ ഒരു നിമിഷം ആ പച്ച ഖുബ്ബക്കു താഴെ എത്തിയത് പോലെ ഒരു തോന്നൽ 🤲🏻.... സ്വല്ലല്ലാഹു അലാ മുഹമ്മദ്‌, സ്വല്ലല്ലാഹു അലൈഹി വ സല്ലം. 🤲🏻

    • @UR_RASHAN
      @UR_RASHAN 2 роки тому

      ⁹099⁹p⁰ has

    • @usmanv5933
      @usmanv5933 Рік тому +2

      Yes❤🤲

    • @haleemahabeebulla2655
      @haleemahabeebulla2655 Рік тому +2

      എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു ഭാഗ്യം ചെയ്യട്ടെ 🤲ആമീൻ

    • @rafeestp4159
      @rafeestp4159 11 місяців тому

      ​@@haleemahabeebulla2655ആമീന്‍ യാ റബ്ബല്‍ ആലമീന്‍

  • @siddiquesalam8127
    @siddiquesalam8127 2 роки тому +548

    എന്താ ശബ്ദം. പുന്നാര നബിയെ കുറിച്ച് പാടുമ്പോൾ ദേഹം കോരി തരിക്കുന്നു ❤️

  • @amrasafeer3437
    @amrasafeer3437 2 роки тому +598

    പരിഹസിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും നീചമായ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും പുഞ്ചിരികൊണ്ട് മാപ്പുകൊടുത്ത അങ്ങയെ പോലെ 1നേതാവ് ഇനി വരാനില്ല നബിയെ...

    • @Akr914
      @Akr914 2 роки тому +7

      😭 സത്യം ❤️❤️❤️

    • @farzeenahmed7035
      @farzeenahmed7035 2 роки тому +9

      Nabiye poeyulla salswabavam namukkum kittiyirunnekil ..... ..ya Allah

    • @vajidvkp2988
      @vajidvkp2988 2 роки тому +5

      @@Akr914 j

    • @Ajmalaju-cj6kr
      @Ajmalaju-cj6kr 2 роки тому +4

      😢😢❤❤❤❤❤❤❤

    • @Littlefairy7
      @Littlefairy7 2 роки тому +4

      😭❤❤❤❤❤❤❤❤

  • @mansoorpalliyara7433
    @mansoorpalliyara7433 2 роки тому +43

    എന്റെ മുത്ത് നബിയെ എത്ര വർണിച്ചാലും മതി യാവില്ല

  • @abdulhameed7592
    @abdulhameed7592 2 роки тому +194

    പുന്നാര നബി യെ കുറിച്ച് പാടുമ്പോൾ കണ്ണ് നറയുന്നു 🕋mashaallah 🕋എത്രയും വേഗം മക്കയിലും മദിന യിൽ എത്തി ഹജ്ഉം ഉംറയും നിർവഹിക്കാൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏾ആമീൻ 😭😭😭😭🕋🕋🕋🕋🕋🕋🕋

  • @aboobackerkaduvallur4470
    @aboobackerkaduvallur4470 10 місяців тому +7

    സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @AbumazinRafi
    @AbumazinRafi Рік тому +83

    ഇത് പാടിയ എന്റെ സഹോദരൻ മാർക്ക് allhaa ദീര്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കനേ 😭😭😭🤲🤲

    • @mr_media
      @mr_media  Рік тому +2

      ആമീൻ 🤲🏻🤲🏻🤲🏻

    • @Muhammedmuhammed-oq5ft
      @Muhammedmuhammed-oq5ft Місяць тому

      آمين يارب العالمين 🤲🏻🤲🏻

  • @shanmediahub893
    @shanmediahub893 2 роки тому +175

    മുത്ത് നബിയെ കാണാൻ വല്ലാത്ത പൂതി 💚. അങ്ങയുടെ ചാരത്ത് വന്നു സിയറാത്ത് ചെയ്യാൻ തൗഫീഖ് നൽകട്ടെ 💚💚💚

  • @safiyasafi125
    @safiyasafi125 2 роки тому +204

    വല്ലാദേ മനസ്സിൽ തട്ടി ഈ സോങ് മുത്ത്നബിയുടെ പേര് പറയുമ്പോൾ വല്ലാത്ത ഫീൽ 😪💚🕋

    • @mr_media
      @mr_media  2 роки тому +5

      Masha Allaah Jazakallahu Khair 🤲🏻🤲🏻🤲🏻
      Please Share to Friends and Colleagues
      Team MR MEDIA

    • @madhihsongsofficial9709
      @madhihsongsofficial9709 Рік тому +2

      Masha Allah jazakallahu khair 🤲😭😭

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Місяць тому +3

    الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 🤲🏻🤲🏻🕋🕋🕋🕋🕋🕋😢😢😢😢

  • @jabbarvt6366
    @jabbarvt6366 Місяць тому +2

    Maasha allah

  • @MisthahMishab
    @MisthahMishab 6 місяців тому +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത് ഞാന് എപ്പോഴും കേൾക്കാറുണ്ട്

    • @mr_media
      @mr_media  6 місяців тому

      🩷🤝🏻

  • @abdurahmankundathil1941
    @abdurahmankundathil1941 Рік тому +45

    പെൺകുഞ്ഞിനെ കുയിച്ചുമൂഢപെട്ടിരുന്ന ഒരു സമൂഹത്തെ നേർവയിലേക്ക് നയിച്ച . അൽ ആമീൻ. ഉമ്മതിനെ കുറിച്ചോർത്തു എപ്പോഴും സങ്കടപെട്ടിരുന്ന എന്റെ കരളിന്റെ കഷ്ണംമായ എന്റെ ഹബീബിനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല 😢

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Місяць тому +4

    സത്യം വള്ളാഹി
    എന്റെ മകൻ ഇങ്ങനെ മദ്ഹ് പാടാൻ കുറെ ആഗ്രഹിച്ചു നിങ്ൾ എല്ലാവരും ദുആ ചെയ്യണേ الصلاة والسلام عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 😢😢😢🕋🕋🤲🏻🤲🏻🤲🏻🤲🏻

  • @ippuipoos6715
    @ippuipoos6715 2 місяці тому +2

    Masha allah

  • @shanashabeershana7196
    @shanashabeershana7196 3 місяці тому +2

    സ്വലള്ളാഹു അലാ മുഹമ്മദ്. സ്വലള്ളാഹു അലൈഹി വസല്ലം❤

  • @sabeenarahman2756
    @sabeenarahman2756 2 роки тому +356

    മാശാ അല്ലാഹ്... മുത്തിനെ കുറിച്ചുള്ള പാട്ട് എത്ര കേട്ടാലും മതിവരില്ല... ഉസ്താദിന് അല്ലാഹു ശബ്ദം നിലനിർത്തി തരട്ടെ... ആമീൻ...

  • @sarithasurendran474
    @sarithasurendran474 2 роки тому +321

    വളരെയധികം ഇഷ്ടപ്പെട്ടു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ നല്ല ഈണത്തിലും നല്ല ഭക്തിയോടും കൂടി പാടിയിരിക്കുന്നു ദൈവം നല്ല സ്വരം നൽകിയിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ 🙏🙏🙏

    • @habeebaabdulla9601
      @habeebaabdulla9601 2 роки тому

      Enik haafeelgalod valare istmanu qirnanallo bahubantunte kiredam anijavar marannad ormippikunnavar..mushfillstabar koppyagunna hrdayam allhu anugrahikate njgale veetilek varanam madavur sayyid yahya buqari tagalude aylvasyanu njgl sitznagar kasrgod erumalam ..kappana..

    • @jamalsby8148
      @jamalsby8148 2 роки тому +5

      സിസ്റ്റർ ❤

    • @fasiludheenmtvm5471
      @fasiludheenmtvm5471 Рік тому +2

      💙💜🤍

    • @basheervp7914
      @basheervp7914 Рік тому +2

      ഒരു പാട് സന്തോഷം 👍

    • @Sukr717
      @Sukr717 Рік тому

      Great women🙏

  • @hameeshasalu6153
    @hameeshasalu6153 2 роки тому +195

    മുത്ത്‌ നബിയെ കുറിച്ച് വന്നോളം പുകയ്തി പാടിയ ഈ ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ
    ഇനിയും ഇത്പോലെയുള്ള ഗാനങ്ങൾ പ്രതിക്ഷിക്കുന്നു

    • @mr_media
      @mr_media  2 роки тому +5

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚
      ഇന്ഷാ അള്ളാഹ്

    • @suneerabasheer4923
      @suneerabasheer4923 2 роки тому

      Ameen yarabbal aalameen

    • @Mumths
      @Mumths 2 роки тому

      Aameen ya rabbal Aalameen 🤲🏻🤲🏻

    • @logiccommunications1965
      @logiccommunications1965 2 роки тому

      ആമീൻ

    • @9846507103
      @9846507103 2 роки тому +1

      Aameen

  • @gxfjihfjfjv8003
    @gxfjihfjfjv8003 Рік тому +4

    പുതിയ തലമുറ കൂട്ടികളെ ഉറക്കാൻ പറ്റിയ മദ്ഹ് കുട്ടികൾ ഇത് കേട്ട് ഉറങ്ങട്ടെ

  • @ziyascraft8454
    @ziyascraft8454 2 роки тому +173

    🕋💖 *മദദ് തേടി മദീനയിലേക്ക്*💖🕋
    മക്കത്തുദിച്ച റസൂലെ
    പൂ തിങ്കൾ നബിയെ ഹബീബെ
    صل الله على محمدﷺ
    മണിമുത്ത് മദീനയിലാണോ മന്ദാര ചെപ്പിൻ അഴകാണോ
    صل الله على محمدﷺ
    നബിയെ കരുണ കടലോരെ
    മുത്ത് നബി ശഫീഉൽ ഉമ്മ
    صل الله على محمدﷺ
    മഹ്ശറിൽ കഠിന സമയത്തും
    ഉമ്മത്തീ എന്നോരത്തോരെ
    صل الله على محمدﷺ
    നബിയെ മുഹമ്മദ്‌ ﷺനബിയെ
    നബിമാരിൽ ഉള്ള ഷഫീയെ
    صل الله على محمدﷺ
    തങ്ങളെ ശഫാഅത്തെല്ലാതെ
    ഞങ്ങളിൽ ഇല്ല തണിയേ..
    صل الله على محمدﷺ
    വന്ദ്യരാം അബ്ദുള്ള പുത്രൻ
    മഹതിയാം ആമിന മോനേ
    صل الله على محمدﷺ
    ശത്രുക്കൾ ദ്രോഹിച്ച നേരം
    പുഞ്ചിരി തൂകിയ മുല്ലേ
    صل الله على محمدﷺ
    ഞങ്ങളിൽ വന്ന റസൂലെ
    പുണ്യ പൂമണം ഹബീബേ..
    صل الله على محمدﷺ
    റഹ്മത്തുൽ ആലമീൻ twaha
    ചൊരിയേണം ഞങ്ങളിൽ റാഹ....
    صل الله على محمدﷺ
    അങ്ങേക്കായ് ഞങ്ങൾ അർപ്പണം
    മുത്ത് നബി കൈകൾ മുത്തേണം.....
    صل الله على محمدﷺ
    യാ നബീ സലാം അലൈകും
    പിന്നെ സലാം വന്ദ്യ സ്വഹാബോർക്കും
    صل الله على محمدﷺ

  • @mehrinmedia2483
    @mehrinmedia2483 Рік тому +47

    വിണ്ണും മണ്ണും സർവവും ഇത്രമേൽ സ്നേഹിച്ച ഒരു നേതാവും ഇതുപോലെ കടന്നു പോയിട്ടില്ല ....ഹബീബേ അങ്ങയുടെ ചാരത്തണയാൻ വിധിയേകണേ ....🤲🤲

  • @raihanathayoob3603
    @raihanathayoob3603 2 роки тому +139

    MashaAllah ഒരു വയസ്സുള്ള എന്റെ മോന് എത്ര കരച്ചിൽ ആണെങ്കിലും ഈ പാട്ട് വച്ചു കൊടുത്താൽ അപ്പോൾ തന്നെ കരച്ചിൽ നിർത്തി താളം പിടിക്കും

    • @mr_media
      @mr_media  2 роки тому +4

      Masha Allaah ♥️🤲🏻♥️

    • @shereenan.m5206
      @shereenan.m5206 Рік тому +7

      Ende monk urangan idh kelkanam

    • @Rajebi2345
      @Rajebi2345 Рік тому +1

      Peacefull

    • @Abulhasan-f6c1v
      @Abulhasan-f6c1v 5 місяців тому

      പൊന്നുമോന് റബ്ബ് ഒരുപാട് അനുഗ്രഹം നൽകട്ടെ ആമീൻ

    • @raihanathayoob3603
      @raihanathayoob3603 5 місяців тому

      @@Abulhasan-f6c1v Aameen

  • @പറുദീസ-ധ9ഫ
    @പറുദീസ-ധ9ഫ 2 місяці тому +3

    കേട്ടിരിക്കാൻ സുഖം ഉള്ള പാട്ട്... വോയിസ്‌ അടിപൊളി പൊളി 👌👌

  • @subinasubi9606
    @subinasubi9606 2 роки тому +81

    അള്ളാഹുവേ ആമക്കാ മണലാരണ്യത്തിൽ എത്തി പുണരാൻ തൗഫീഖീ ലെത്തിക്കണേ അള്ളാഹ്🤲🤲🤲😭😭😭

  • @Anwarali-gy9jo
    @Anwarali-gy9jo 2 роки тому +37

    അള്ളാ മരിക്കുന്നതിന് മുൻപ് ഞങ്ങളെ മദിനയിൽ എത്തിക്കണേ റബ്ബേ മദിന കാണിക്കാതെ നീ മരിപ്പിക്കല്ലേ

    • @ansarkunjuttykunjutty6522
      @ansarkunjuttykunjutty6522 3 місяці тому

      കണ്ണീർ വീണു ആമീൻ യാറബ്ബൽ ആലമീൻ 😢😢😢

  • @KhajaHusain
    @KhajaHusain 2 роки тому +298

    Ma sha allah♥️
    പ്രിയ സുഹൃത്ത് ജാഫർ..
    ഇമ്പമുള്ള ആലാപനം..

  • @navasarackal8024
    @navasarackal8024 2 роки тому +55

    കേട്ട് തീർന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി
    റസൂലിന്റെ കാരുണ്യം കൊണ്ട് എന്റെ പാപങ്ങൾ പൊറുത്തു തരേണമേ ആമീൻ 😭

    • @mr_media
      @mr_media  2 роки тому +2

      Aameen Yaa Rabbal Alameen

  • @SayyidKareem-n5q
    @SayyidKareem-n5q 10 місяців тому +7

    E സോങ് കേൾക്കുന്നവരെല്ലാം kooday സ്വലാത്ത് ചൊല്ലും സൂപ്പർ 👍

  • @AbdulRasheed-my1ec
    @AbdulRasheed-my1ec 2 роки тому +9

    അൽഹംദുലില്ലാഹ്.
    ഒരുപാട് ഇഷ്ട്ടായി ട്ടോ...👌
    റഷീദ് അൻവരി.

  • @Midlaj.pm786
    @Midlaj.pm786 2 роки тому +211

    ഒരല്പം പോലും കളങ്കമില്ലാത്ത സുന്ദരമായ വരികൾ....
    വരികൾ അറിഞ്ഞുകൊണ്ടുള്ള ആലാപനവും...... ❣️❣️👍

    • @mr_media
      @mr_media  2 роки тому +1

      💚🤝💚

    • @mr_media
      @mr_media  2 роки тому +5

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

    • @darthzifdar7384
      @darthzifdar7384 2 роки тому +2

      @@mr_media ഇത് ശരിക്കും ആരാ രചന? ഒരുപാട് കാലമായി ഈ മനോഹര ബൈത് കേൾക്കുന്നു.

    • @binth_musliyaar
      @binth_musliyaar 2 роки тому +3

      @@darthzifdar7384സ്വാദിഖ് അലി ഫാളിലി ഉസ്താദ് ഒരു മദ്ഹ് വേദിയിൽ പാടിയതാണ് ഞാൻ ആദ്യമായി കേൾക്കുന്നത്.

    • @sajadsaju1527
      @sajadsaju1527 2 роки тому +1

      ❤️😍😍😍😍

  • @rasheedarashi6438
    @rasheedarashi6438 2 роки тому +62

    ഇത്ര ഇഷ്ടപെട്ട song ഇല്ല. അത്രക്ക് നന്നായി പാടി. പറയാൻ വാക്കുകളില്ല. എത്ര കേട്ടിട്ടും മതിയാവുന്നില്ല. Masha അല്ലാഹ്.

  • @rifashiyas5904
    @rifashiyas5904 Рік тому +22

    ഇൻശാ allah നാളെ എന്റെ മോൾ ഈ പാട്ട് മത്സരത്തിൽ പാടുന്നു 🤲🤲🤲🤲💚💚💚

  • @haseenaabdhulla1058
    @haseenaabdhulla1058 Рік тому +2

    Ende muth nabhiyude monj varnikkan oru paattin kayiyilla........ svapnathil naan Kanda muth nabhiyude monj varnikkan aaarkkum kayiyilla..... Sallallahu alaaa muhamad sallallahu alaihi wasallam.........

  • @jebijebi9164
    @jebijebi9164 Рік тому +23

    Jafar kakante song ഇഷ്ടം മുള്ളവർ like adi😍

  • @abdlraheem4201
    @abdlraheem4201 Рік тому +34

    എന്റെ ഹബീബിനെ കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാവില്ലല്ലോ യാ allaah 🤲🏻❤️❤️❤️❤️❤️❤️❤️

  • @AbdulRahim-ni2ys
    @AbdulRahim-ni2ys Рік тому +19

    മുഹമ്മദ്‌ (സ )എന്ന നാമത്തെക്കാൾ ഹൃദയങ്ങളെ ആർദ്രമാക്കുന്ന,മിഴികളെ സജലമാക്കുന്ന എന്തുണ്ട് ഈ ലോകത്ത് ❤

  • @thanseermannancherry9042
    @thanseermannancherry9042 2 роки тому +164

    ഹബീബ് ﷺ തങ്ങളോടുള്ള അടങ്ങാത്ത ഹുബ്ബ്‌ ഖൽബകങ്ങളിൽ നിറച്ച് സ്വലാത്തിന്റെ മന്ത്രാധ്വനികൾ അധരങ്ങളിൽ നിറച്ചു ഏവരെയും മദീനയിൽ എത്തിക്കുന്ന അനുഭൂതിയിൽ വളരെ ഇമ്പാമർന്ന രീതിയിൽ ആലാപനം നിർവഹിച്ച പ്രിയ സുഹൃത്തിന് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.... നമ്മെ ഏവരെയും എത്രയും പെട്ടന്ന് തന്നെ നാഥൻ മദീനയിൽ എത്തിക്കട്ടെ.... 🤲🥺💞

    • @hafsapalakkal4268
      @hafsapalakkal4268 2 роки тому +4

      آمين....يا رب😰🤲🏻🤲🏻🤲🏻🤲🏻

    • @mr_media
      @mr_media  2 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @mr_media
      @mr_media  2 роки тому +1

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

    • @salmanchammu9336
      @salmanchammu9336 2 роки тому +1

      Ameen

    • @naseehnaseeh3171
      @naseehnaseeh3171 2 роки тому +1

      Aameen

  • @HarishHarish-vv9kz
    @HarishHarish-vv9kz 2 місяці тому +3

    Masha Allah my fvrt song ❤

  • @nazeemasubair2698
    @nazeemasubair2698 3 місяці тому +2

    മാഷാ അല്ലാഹ്

  • @nazeemudheemj7351
    @nazeemudheemj7351 2 роки тому +165

    ഒന്നിൽ കൂടുതൽ കേട്ടവർ ഒണ്ടോ?

    • @abdulhafidkm702
      @abdulhafidkm702 Рік тому +2

      എത്ര തവണ എന്ന് അറിയില്ല

    • @shahdafathima9213
      @shahdafathima9213 Рік тому +5

      ഒന്നോ രണ്ടോ വട്ടമല്ല. ദിവസവും 10 വട്ടമെങ്കിലും കേൾക്കാറുണ്ട്. എന്റെ മക്കൾ ഇതു കേട്ടാണ് ഉറങ്ങാറ്

    • @abdulsalamvt3114
      @abdulsalamvt3114 Рік тому

      أنا حبك هذا سونغ

    • @abdulsalamvt3114
      @abdulsalamvt3114 Рік тому

      كطير مرة أنا إسم. يا رسول ♥️♥️♥️....

    • @thabseerashabeer9588
      @thabseerashabeer9588 Рік тому

      Onnalla noor vattam keeetttittundakm.nje mon hospitalil serious ayi kidannppm njan mon kelkkan vechu kodukkumaayirunnu.pattu kazhiyumbam veendum veendum ithenne kelpikkm

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv Рік тому +32

    എന്റെ 2 വയസുള്ള മോൻ അവനു വളരെ ഇഷ്ടാണ് ഈ പാട്ടു എത്ര കേട്ടാലും അവന് മതി വരുന്നില്ല അവൻ വലുതായാലും എന്റെ ഹബീബിനെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും അവനു അറിവും പടച്ചോന്റെ അനുഗ്രവും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

    • @mr_media
      @mr_media  Рік тому +2

      ആമീൻ യാ റബ്ബൽ ആലമീൻ ♥️🤲🏻♥️

    • @Abulhasan-f6c1v
      @Abulhasan-f6c1v 5 місяців тому +1

      പൊന്നുമോന് അല്ലാഹു വലിയ അനുഗ്രഹം നൽകട്ടെ ആമീൻ

    • @salimaraees7690
      @salimaraees7690 3 місяці тому

      എന്റെ 2 വയസ്സുള്ള മോനും ഏറ്റവും ഇഷ്ടപ്പെട്ട song ആണ് .അവനെയും മാദിഹീങ്ങളിൽ പെടുത്തട്ടെ .ആമീൻ 🤲

  • @nkveulluthaparbu7007
    @nkveulluthaparbu7007 2 роки тому +40

    പാട്ട് കേട്ടപ്പോൾ മുത്തിന്റെ ചാരെ പച്ചഖുബ്ബാക്ക് താഴെ എത്താൻ മോഹം 🤲🤲🤲🤲🤲😔😔💝💝💖💖😪😪😪😪😪

    • @cpsalavi1424
      @cpsalavi1424 2 роки тому +3

      അള്ളാഹു താങ്കൾക്ക് അവിടെ എത്തിപ്പെടാൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ

    • @nkveulluthaparbu7007
      @nkveulluthaparbu7007 2 роки тому

      @@cpsalavi1424 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
      🙌🙌🙌

    • @ayshathanha2850
      @ayshathanha2850 2 роки тому

      Aaameen Aaameen yaa rabble Aalameen njagalkkum pogaan Aagrahamund in shaa Allah

    • @khadeejabeevi7518
      @khadeejabeevi7518 2 роки тому

      Aameen ya rabbal aalameen 😭😭😭

    • @flower127
      @flower127 2 роки тому

      aameen

  • @shahlajunaid2639
    @shahlajunaid2639 2 роки тому +3

    Ee paattu kettu konda nte mol uranga❤

  • @mufiiii8149
    @mufiiii8149 4 місяці тому +2

    Entea habeeb n kurhull manoharmayi padiyverkh oryiram thanks nan eppoyum kelkkunna pattan id

  • @anu_creatin
    @anu_creatin 2 роки тому +208

    എന്തൊരു ശബ്ദം... മാഷാ അല്ലാഹ്... എന്റെ പ്രിയ ഗായകൻ ❣️❣️❣️

    • @mr_media
      @mr_media  2 роки тому

      🤝🤝🤝💚💚💚🤲🏻🤲🏻🤲🏻

    • @mr_media
      @mr_media  2 роки тому +3

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

    • @sameerajuman7034
      @sameerajuman7034 2 роки тому

      Karakte

    • @ayshak8546
      @ayshak8546 2 роки тому

      .alhamdulillah🤲🕋

    • @fasiludheenmtvm5471
      @fasiludheenmtvm5471 Рік тому

      🥰

  • @Shifu_shifuzz-u4f
    @Shifu_shifuzz-u4f 2 роки тому +6

    Ee song enikk nalla isttam an😍😍🥰🥰

    • @mr_media
      @mr_media  2 роки тому +1

      Jazakallahu khair Please Share to Your Friends and Colleagues 🥰

  • @mubarakmubarak1699
    @mubarakmubarak1699 2 роки тому +30

    ഈ ഒരു ഫീൽ ലോകത്ത് ഒരു സംഗീതത്തിനും കിട്ടില്ല. മുത്ത് നബി ഇഷ്ടം

  • @jamshiashifjamshiashif7474
    @jamshiashifjamshiashif7474 Рік тому +2

    Njan eppozhum veetil padinadakkarund. Ith evide ketalum swargam kandathpoleyulla anuboothiyanu👌🏻👌🏻👌🏻

    • @mr_media
      @mr_media  Рік тому

      അൽഹംദുലില്ലാഹ് ♥️🤲🏻♥️

  • @AnnoyedBus-co3mp
    @AnnoyedBus-co3mp 6 місяців тому +2

    🎉🎉🎉🎉🎉🎉iniyum ithupole the song konduvaranam🎉🎉

  • @afeefariya1488
    @afeefariya1488 Рік тому +12

    ഈ സോങ്ങിന്റെ ഷോട്ട് കേട്ടിട്ട് എന്റെ 3 വയസ്സുള്ളമോൻ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു. ഫുൾ അടിച്ചു നോക്കി. ഓഫാക്കാൻ സമ്മതിക്കുന്നില്ല masha allah. ബര്കത് cheyyate

    • @mr_media
      @mr_media  Рік тому

      🩵🩵🩵🤲🏻🤲🏻🤲🏻

    • @Underworld121
      @Underworld121 Рік тому +2

      നല്ല മോൻ ആയി വളരട്ടേ...

    • @Abulhasan-f6c1v
      @Abulhasan-f6c1v 5 місяців тому

      @@afeefariya1488 പൊന്നാര മോൾക്ക് റബ്ബ് വലിയ അനുഗ്രഹം നൽകട്ടെ ആമീൻ

  • @mujeebmuthuvallur4322
    @mujeebmuthuvallur4322 2 роки тому +47

    മക്കത്തുതിത്ത റസൂൽ... മാഷാ അല്ലാഹ് കെട്ടിരിക്കാൻ വല്ലാത്തൊരു സുഖം 😘😘

    • @Matharmam
      @Matharmam 2 роки тому +1

      ,❤️

    • @Matharmam
      @Matharmam 2 роки тому +1

      ❤️❤️❤️❤️❤️❤️

  • @aslamrm6871
    @aslamrm6871 Рік тому +6

    സയ്യിദുൽ വുജൂദ് ത്വാഹാ റസൂലുല്ലാഹി (സ :അ ) തങ്ങളുടെ നൂറിൽ നിന്നും പടച്ച ഈ ലോകത്തിനു ഇത്രയും മൊഞ്ചുണ്ടെങ്കിൽ.... എന്റെ പ്രിയ റസൂലി (സ :അ ) യുടെ മൊഞ്ചുഎത്രെയേറെ ഉണ്ടാവും എന്ത് കാണിച്ചു വർണിക്കും നമ്മൾ അതിനെ.....മെറ്റെന്തിനെ കാളും ഏറെ എന്റെ ഹബീബോരെ പ്രേമിച്ചു മരിക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ❤😘🤲

  • @anzilaanzi-my1br
    @anzilaanzi-my1br 3 місяці тому +2

    ഉമ്മയും ഉപ്പയും ഇന്നില്ല കൂടെ, ഒരുമിച്ച് ഉറങ്ങിയവരെ ഉരുളെടുത്തു കൊണ്ട് പോയി.. എവിടെയോ കാണാമറയത്തു അവരിന്നും ഒരുമിച്ച് ഇരിക്കുന്നു.
    🥹🥹
    ദുനിയാവിലെ സുബർഗം കണ്ട് കൊതി തീരുമുന്നേ ഒരു യാത്ര പോലും പറയാതെ അവരങ്ങ് പോയി 😞

  • @musthafaanvary.cholode8751
    @musthafaanvary.cholode8751 Рік тому +2

    😊daily കേൾക്കുന്ന വരികൾ

  • @anasedapalofficial2773
    @anasedapalofficial2773 2 роки тому +127

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ഗാനം 👌🏻♥️...നബിയിൽ പ്രതീക്ഷ വെക്കുന്ന ആശികീങ്ങളുടെ ഖൽബ് വിതുമ്പുന്ന വരികൾ... നാഥൻ കബൂൽ ആകട്ടെ...

    • @quafcreation8171
      @quafcreation8171 2 роки тому

      Aameen

    • @fathimaminha7297
      @fathimaminha7297 2 роки тому +3

      Sathyayittum

    • @fathimaminha7297
      @fathimaminha7297 2 роки тому +2

      Adi poli oru rakshayumilla👍

    • @mr_media
      @mr_media  2 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @mr_media
      @mr_media  2 роки тому +1

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

  • @sajanap3934
    @sajanap3934 2 роки тому +10

    എനിക്ക് വളരെ അതികം ഇഷ്ട്ടപെട്ടു അല്ലാഹ് ഈ ഉസ്താദിന് ആരോഗ്യവും ദീര്ഗായുസ്സും നൽകനെ അള്ളാഹ്

  • @jasirmangad1213
    @jasirmangad1213 Рік тому +27

    മാശാ അല്ലാഹ് കേൾക്കാൻ വൈകി പോയി തേടി പിടിച്ചു വന്നതാണ്...❤️ ഹബീബിനോടുള്ള ഇഷ്ഖ് ഹാബിബിന്റെ ചാരത്തേക്ക് പാറി പാറി പരക്കട്ടെ....😍😍

  • @Aasim303
    @Aasim303 8 місяців тому +2

    Ente jeevidathinte velichamanu swalath.allel njn enne oru manasiga rogiyayene.urappayum swalath chollunnavare allahu sahayikathirikilla.ente anubavam

  • @amazingworldamazing1583
    @amazingworldamazing1583 Рік тому +3

    Manasinu samathanavum santhoshavum tharunnu muth nabiya orupad snaham

  • @aneeshaansar5109
    @aneeshaansar5109 2 роки тому +45

    വല്ലാത്തൊരു പ്രണയമാണെന്റെ ഹബീബിനോട് ❤️❤️❤️❤️
    Maasha Allah super voice❤️

  • @SuhanapP
    @SuhanapP 2 роки тому +117

    ما شاء الله 😍😍👍👍നല്ല പാട്ട്
    നാഥൻ ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകട്ടെ ......
    ആമീൻ
    ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @safvanbinu6607
    @safvanbinu6607 2 роки тому +71

    മാഷാ അല്ലാഹ് വോയ്‌സ് ക്ലാരിറ്റി യും ഫീലും. ഒരു രക്ഷയും ഇല്ല ഹെഡ്സെറ്റ് വെച്ച്‌ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 🥰🥰🥰🥰

    • @mr_media
      @mr_media  2 роки тому +5

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

    • @sirajjumila3599
      @sirajjumila3599 2 роки тому +2

      100%കണ്ണ് നിറയും കിടന്ന് ഉറങ്ങുമ്പോൾ, സങ്കടം വരുമ്പോൾ കേൾക്കാൻ ഒരു സമാധാനം കിട്ടുന്നു 💋💋💋

    • @farhanfathima234
      @farhanfathima234 2 роки тому

      സത്യം

  • @junaidvk.1031
    @junaidvk.1031 3 місяці тому +2

    Mashallah 😊😊🕋🕋🕋👍👍👍👍😭😭😭😭

  • @LubabaAzeez
    @LubabaAzeez Рік тому +3

    നാഥാ.... എന്നാണ് ആ പുണ്ണിയ ബൂമിയിൽ എത്താ 😢😢

  • @khadeejaabubkr7956
    @khadeejaabubkr7956 2 роки тому +4

    ماشاءالله مبروك

  • @ashrafck9317
    @ashrafck9317 2 роки тому +23

    ഉസ്താദേ എത്ര കേട്ടാലും മതിയാവുന്നില്ല പിന്നെ പിന്നെകേൾക്കണം എന്നാണ് ആഗ്രഹം മാഷാ. Allha

    • @mr_media
      @mr_media  2 роки тому +5

      അൽഹംദുലില്ലാഹ് സന്തോഷം 💝🤝
      ഇന്ഷാ അല്ലാഹ് നിങ്ങളുടെ സുഹൃത്തുക്കൾക്കും എത്തിക്കുമല്ലോ.
      മക്കത്തുതിത്ത റസൂൽ രണ്ടാം ഭാഗം വരുന്നുണ്ട് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @mohammedismail8930
    @mohammedismail8930 2 роки тому +4

    Jafarinte umma ippol makkayl umrayi anu allahu swekarikkatte

  • @SakeenaBeevi-e4h
    @SakeenaBeevi-e4h 10 місяців тому +2

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ഈ പാട്ട്

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому +4

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم❤️

  • @பாதுஷாசுல்தான்

    നല്ല വോയ്‌സിന്റെ ഉടമ പടച്ചോൻ അനുഗ്രഹിക്കട്ടെ 👍👍👍❤️❤️

  • @hamsathali6861
    @hamsathali6861 2 роки тому +30

    പടച്ചോൻ ആ ശബ്ദം നിലനിർത്തി അനുഗ്രഹിക്കട്ടെ

    • @quafcreation8171
      @quafcreation8171 2 роки тому +1

      Aameen

    • @mr_media
      @mr_media  2 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @shihabudheenshihabudheen2455
      @shihabudheenshihabudheen2455 2 роки тому +1

      @@quafcreation8171 mk njknmmmp

    • @shihabudheenshihabudheen2455
      @shihabudheenshihabudheen2455 2 роки тому +1

      Ko

    • @mr_media
      @mr_media  2 роки тому +1

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

  • @haleemahabeebulla2655
    @haleemahabeebulla2655 Рік тому +6

    അൽഹംദുലില്ലാഹ് ❤❤❤🥰🥰🥰മാഷാഅല്ലാഹ്‌ 🥰🥰🥰❤️❤️❤️🕋🕋🕋🕋🕋

  • @happyangel6359
    @happyangel6359 2 роки тому +3

    صلى الله علي محمد صلى الله عليه وسلم 🤲🏻🌹

  • @NabhanNabu-od2ex
    @NabhanNabu-od2ex 2 місяці тому +2

    Super

  • @hamdaanfazzafazza643
    @hamdaanfazzafazza643 2 роки тому +11

    ALLAH njanggale ellavareyum nee HABEEBinde koode swargathil swargathil orumichu koottaney ALLAH 🤲🤲🕋😘😍🥰

  • @shabeebrahman9833
    @shabeebrahman9833 2 роки тому +26

    ചില ഉസ്താദുമാർ പേടിപ്പിച്ചിട്ട് വയള് പറയുന്നതിലേറെ എത്രയോ ഇഷ്ടം ആണ് ഇങ്ങനെ നബിയുടെ മദ്ഹ് രജിക്കുന്നത് ❤🥰🥰

  • @gaffart6253
    @gaffart6253 2 роки тому +47

    ഇതു പോലുള്ള ഗാനം ഇനിയും പ്രദീക്ഷിക്കുന്നു

  • @ramlathramlath5409
    @ramlathramlath5409 Рік тому +3

    Oru hajjum oru umrayum cheyyathe enne nee vilokkalle allah

  • @Zeenath-dj2mc
    @Zeenath-dj2mc 2 роки тому +2

    الحمدالله الحمدالله الحمدالله ✨🤲🏻 ماشاءالله تبارك الله ✨🌹✨🌹parayaan vaakigalillaatto muth nabiye patti paadumbol 😰يا رسول الله 💚 صلى الله على محمد صل الله عليه وسلم 💚🌹🌹🌹🌹

  • @ഫൈസൽഫൈസി-റ4ബ

    ഈ നബിദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ

  • @fazilfidha3592
    @fazilfidha3592 2 роки тому +24

    ഞാൻ ഈ പാട്ട് എത്രവട്ടം കേട്ടുവന്നൂനിക്കറിയില്ല അത്രക്കുംകെട്ടിട്ടുണ്ട് ഈ സുന്ദരമായ ശബ്ദവും ആയുസും അവർക്ക് നീട്ടികൊടുക്കണേ നാഥാ 🤲🤲🤲
    ഉസ്താതെ ഇതുപോലെത്ത പാട്ടുകൾ ഇനിയും പാടണം 😊😊😊😊

    • @mr_media
      @mr_media  2 роки тому +2

      ഇന്ഷാ അള്ളാഹ്
      ഇതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നു നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു🤲🏻🤲🏻🤲🏻

  • @asharamachandran3792
    @asharamachandran3792 Рік тому +22

    Serene, pious... Essentially eyes- feeling experience... 🙏🏻

  • @firosekhan4372
    @firosekhan4372 11 місяців тому +2

    صلى الله عليه وسلم ❤

  • @sajiarifsajiarif7489
    @sajiarifsajiarif7489 2 роки тому +46

    മദീനയിലേക്ക് മനസ്സിനെ എത്തിക്കുന്ന വരികൾ... Ma Sha Allah... 🥰🥰🥰🥰🥰🥰

    • @mr_media
      @mr_media  2 роки тому

      മക്കത്തുദിത്ത റസൂൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അഭിപ്രായം 🅒🅞🅜🅜🅔🅝🅣 ആയി രേഖപ്പെടുത്തിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു, നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു എല്ലാ മാദിഹീങ്ങൾക്കും നിങ്ങൾ ഈ പാട്ട് ഷെയർ ചെയ്തും ചാനൽ 🅢🅤🅑 ചെയ്തും സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
      വരും ദിനങ്ങളിൽ മുത്ത് നബി (സ) പുതിയ മദ്ഹ് ഗാനങ്ങളുമായി എത്തുന്നതാണ് നിങ്ങളുടെ സഹകരണവും സപ്പോർട്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..🤝💞
      TEAM MR MEDIA

  • @sajukasaju6248
    @sajukasaju6248 2 роки тому +69

    കേട്ടിരുന്നു പോയി...
    അള്ളാഹു സ്വീകരിക്കട്ടെ...

  • @ichoosmedia3601
    @ichoosmedia3601 2 роки тому +4

    ഇത് നല്ല ട്യൂൺ
    ഇപ്പൊ വരുന്ന ലളിത ഗാന ട്യൂണുകളിൽ നിന്നും തികച്ചു vithyastham

  • @ninjaboy5672
    @ninjaboy5672 5 місяців тому +2

    Masha allah ❤😊

  • @ishtam
    @ishtam Рік тому +15

    കണ്ണുകൾ അടച്ച് ഇത് കേൾക്കുമ്പോൾ എല്ലാ വിഷമങ്ങളും മാറും ♥️എത്ര കേട്ടാലും മതി വരില്ല ♥️♥️♥️

  • @safumanu
    @safumanu 2 роки тому +7

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @shahinlalj.l1035
    @shahinlalj.l1035 2 роки тому +61

    എന്ത് മനോഹരമണ്‌ വരികൾ മദീനത്തേക് എത്തുന്നു ഹൃദയം 🤲🏻😘👌

  • @nasikiqbal1913
    @nasikiqbal1913 2 роки тому +3

    എന്തൊരു ഫീലാണ് മുത്ത് നബിയുടെ മദ്ഹ്

  • @cubaobahrain4947
    @cubaobahrain4947 Рік тому +2

    صلى الله على محمد صلى الله عليه وسلم

  • @varietydesignchannel7845
    @varietydesignchannel7845 2 роки тому +35

    MashaAllah 🤲🌹മുത്ത് നബിയുടെ ബൈത് കേൾക്കുമ്പോൾ നല്ല റാഹത് ആണ് മനസ്സിന് 💚Alhamdulillah 😍സ്വല്ലല്ലാഹു 🤲മുത്ത് നബിയെ സ്വപ്നം കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 😔🤲💝

  • @ManuManu-fc5yc
    @ManuManu-fc5yc 2 роки тому +19

    നബി ചരിതം പുണ്യമാണ്,മനോഹരമായ വരികൾക്കിടയിൽ വരുന്ന സ്വലാത്ത് ഈ ഗാനത്തെ കൂടുതൽ മികവുള്ളതാക്കി, പിന്നെ ഈ ശബ്ദവും കൊള്ളാം.