flea treatment in cats malayalam | persion cat || പൂച്ചയിലെ ചെള്ള് | ലക്ഷണങ്ങൾ പരിഹാരങ്ങൾ

Поділитися
Вставка
  • Опубліковано 28 сер 2024
  • Instagram 👉🏻 ...

КОМЕНТАРІ • 193

  • @sree4607
    @sree4607 9 місяців тому +8

    കുഞ്ഞ് പൂച്ച ആണേൽ 2,3അല്ലി വെളുത്തുള്ളി അരച്ചിട്ട് വെളിച്ചെണ്ണ ചേർത്തു പൂച്ചയുടെ ദേഹത്ത് തേക്കുക, തേക്കുമ്പഴേ ചെള്ള് എല്ലാംകൂടി പുറത്തേക്ക് വരും അന്നേരെ ചാകും, പിന്നെ ഷാമ്പു ഇട്ട് കുളിപ്പിക്കുക, ഒരെണ്ണംപോലും ഇല്ലാതെ എല്ലാം ചത്തുപോകും, റോഡിൽ ആരോ കളഞ്ഞതാണ് ഒരു പൂച്ചാകുഞ്ഞിനെ ഞാൻ എടുത്തുകൊണ്ടുവന്നു, നല്ല മിടുക്കൻ ഒരാള്, പക്ഷെ ദേഹത്തു മുഴുവനും ചെള്ള് ആരുന്നു, എന്ത് ചെയ്യണം എന്നറിയില്ലാരുന്നു, മരുന്ന് തേച്ചാൽ അത് വിഷം അല്ലേ എന്നോർത്തു, അപ്പോഴാണ് യൂടൂബിൽ കണ്ടത്, പരീക്ഷിച്ചു നോക്കി, സൂപ്പർ 👌, ഇപ്പൊ ഒരെണ്ണംപോലും ഇല്ല, എങ്കിലും ഇനി ഉണ്ടാവാതിരിക്കാൻ അവനെ കിടക്കുന്നിടത്ത് വെളുത്തുള്ളിയുടെ പുറം തൊലി വിതറിയിട്ടു, പാവം ഇപ്പൊ അവന് ചൊറിച്ചിലും ഇല്ല സുഗജമായിട്ട് ഇരിക്കുന്നു, മരുന്നിനെക്കാളും നല്ലത് അതല്ലേ,

    • @chassociaton1393
      @chassociaton1393 Місяць тому

      Ente veettile poocha nadan poochayan avarkk upayogikkan pattuo. Ithuvare kulippichittonnulla. Ith thechitt kulippikkathirinnal problem indo. Nannayi thudach kodutha mathiyo. Ippo mazhayum koodeyan. Pls rlpy tharane

    • @sahinavijeshvijesh7991
      @sahinavijeshvijesh7991 Місяць тому

      Njan ithu try cheythu noki enta poocha chathu poooyi eniku orupadu vishamam aaayi 😢😢😢😢😢

    • @Juni609
      @Juni609 Місяць тому

      Ayyo😢​@@sahinavijeshvijesh7991

  • @shafeekhnambram5826
    @shafeekhnambram5826 3 роки тому +21

    ഇതെങ്ങനെയാണ് ഒരു drop കൊണ്ട് ദേഹത്തെ മുഴുവൻ ചെള്ളും പോകുമെന്ന് മനസ്സിലാകുന്നെ അതിനെപ്പറ്റിയും ഒന്ന് വിശദീകരിക്കാമായിരുന്നു

    • @yasR-kj3he
      @yasR-kj3he Рік тому

      Ath underskil spread aakum..good result aanu.. safe ayi use aakanm enn mathram

  • @tommy-zb6ix
    @tommy-zb6ix 4 роки тому +25

    പൂച്ച എന്റെ മുത്ത്... 😍

  • @majidhamajidha2995
    @majidhamajidha2995 2 роки тому +2

    വീട്ടിൽ പൂച്ചയുണ്ട്. ചെള്ള് വന്നിട്ട് മരുന്ന് koduthatha. ഇപ്പൊ വീട് മുഴുവൻ ചെള്ള്. നല്ലോണം കടിക്കുന്നുണ്ട്. എന്താ ചെയ്യാ

  • @bijuthomas9253
    @bijuthomas9253 Рік тому +1

    പേർഷ്യൻ പൂച്ചയുടെ ദേഹത്തെ ചെള്ള്വാന് ഒരു ഗുളികയുടെ പേര് പറഞ്ഞു തരാമോ

  • @geethamohan3340
    @geethamohan3340 2 роки тому +2

    Valueble msg for all cat loves🙏🙏👍👍👍🤝🤝thank you somuch,dogs num igganeyulla oru medicine uddallo.njan athanu dogs nu upayogikkunnathu,pinne..ticks nte oru powder um upayogikkunnu.. 🙏🙏🙏Orupadu thanks paranju tannatinu....👌👌👌

  • @ravi3896
    @ravi3896 4 роки тому +5

    Fungus engane identified cheyyamm bro?

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +2

    പൊറ്റ പോലെ കട്ടയായിട്ടുള്ളത് എന്താണ്... അതിന് wiggles. In പുറത്ത് ഇതുപോലെ ഇട്ടാൽ മതിയോ?

  • @PawsomeAiByNishii
    @PawsomeAiByNishii 4 роки тому +2

    Thanks brooo.valyoru prblm aayirunnu ith.orupaaad tnk u ingane Oru video cheithathinu🤩🤩😍

    • @kokkachi
      @kokkachi  4 роки тому +1

      Tnx😍👍🏻keep in touch

  • @nithyachandran1226
    @nithyachandran1226 4 роки тому +4

    Nte poochede methum e chell ullathaayi kandu .. 😢2 month kitten aanu. Rehome chyth 6 days aayullu. Aa marunn apply cheythal complete pogumlo lle? Hair loss varo?

  • @amruthasurendran4371
    @amruthasurendran4371 2 роки тому +1

    Chellu namuk enthelum problem undakumo?
    Ente cat eppozhum bedilanu urangunnath chellu roomil akumo

  • @amalrj5706
    @amalrj5706 4 роки тому +5

    Helpfull video
    Thankzz bro

  • @salmasabeer7304
    @salmasabeer7304 3 роки тому +1

    Chettante backile wallpaper njangalude vetilumund

  • @syedhashim217
    @syedhashim217 4 роки тому +2

    Ente catinte mel chellu alla pkshe hair Inmel karutha oru kuthu pole enthaa athu kulippikkumbol nallam kaanam skin mel alla

    • @kokkachi
      @kokkachi  4 роки тому

      Whtsap msg ayak or photo ayak

  • @user-yt2fo5xf5v
    @user-yt2fo5xf5v 4 роки тому +1

    എന്റെ പൂച്ചയ്ക്ക് ഒരു വയസ്സായി...അതിന് എപ്പോഴും വല്ലാത ചൊറിച്ചിലാണ്...നന്നായി ഇരുന്ന പൂച്ചയായിരുന്നു..അതിനെ എടുക്കുമ്പോൾ നല്ല ഭാരം ഉണ്ടായിരുന്നു...പക്ഷെ ഇപ്പോൾ ഭാരം ഒത്തിരി കുറഞ്ഞു...ഒത്തിരി മെലിഞ്ഞിട്ടുമുണ്ട്....ഇതിന് ചെള്ളിന്റെ ശല്ല്യമാണോ..വിരശല്ലത്തിന്റെ ലക്ഷണങ്ങൾ ഇത് പോലെയാണോ

    • @kokkachi
      @kokkachi  4 роки тому

      Chellu nokkiyal kaanum , food kazhijunnudo

    • @user-yt2fo5xf5v
      @user-yt2fo5xf5v 4 роки тому

      ചില ദിവസസങ്ങളിൽ ആഹാരം കഴിയ്ക്കുന്നതിന് മടിയുണ്ട്...അത് ചില ദിവസങ്ങൾ ശ൪ദ്ദിയ്ക്കാറുണ്ട്..

  • @Sherinmujeeb
    @Sherinmujeeb 3 роки тому +3

    ബ്രൊ എന്റെ പൂച്ചയുടെ രോമത്തിൽ ഈര് പോലെ ഉള്ള ജീവികൾ ഉണ്ട് അതെന്താണ് പോവാൻ എന്താ ചെയ്യാ

    • @kokkachi
      @kokkachi  3 роки тому

      Shamboo thechu kulippichal mathii

    • @Sherinmujeeb
      @Sherinmujeeb 3 роки тому

      @@kokkachi shampoo thechu 15 days kudumpo kulippikaarund ennittum oru kuravum illa

    • @BTS-vb4vn
      @BTS-vb4vn 2 роки тому

      എന്റെ catnum ajn ann ethinn vayi enth Bro

  • @sandhyasyamkumar1087
    @sandhyasyamkumar1087 4 роки тому +1

    Ente പൂച്ചയുടെ ദേഹത്ത് തലയിലെ തരാൻ പോലെ ബ്രൗൺ നിറത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു നല്ല ചൊറിച്ചിൽ ഉണ്ട് തലയുടെ ഫാഗത്താണ്‌ കൂടുതൽ രോമം കൊഴിഞ്ഞു പൂച്ച മെലിയുന്നു എന്താണ് മെഡിസിൻ?

    • @kokkachi
      @kokkachi  4 роки тому

      Micodin shamboo use cheyithu kulippichal pokum& allagil democanil

  • @fathima.s8122
    @fathima.s8122 3 роки тому +3

    Kittensinu kodukkunna vitamin medicines oonu parayo

  • @Mohd_faris_tmy
    @Mohd_faris_tmy 2 роки тому +2

    5 ml medicine pregnant cat use cheyyan pattumooo

  • @nithyachandran1226
    @nithyachandran1226 4 роки тому +2

    Best cat shampoo aathan, fleakum healthy aayirikanum okke best?

  • @ravi3896
    @ravi3896 4 роки тому +2

    Fipro ഞാൻ യൂസ് ചെയ്തു pashe പോയില്ല എന്തായിരിക്കും problum ear mites ആയിരിക്കുമോ pls reply

    • @kokkachi
      @kokkachi  4 роки тому

      Fungs undo nokiyo

    • @ravi3896
      @ravi3896 4 роки тому +1

      @@kokkachi ചെക്ക് ചെയ്യാൻ അറിയില്ല pls എങ്ങനെ ആണ് ചെക്ക് ചെയ്യുന്നത്

  • @ameer4784
    @ameer4784 4 роки тому +4

    Good content

  • @mrzn-tr8pe
    @mrzn-tr8pe 6 місяців тому

    2 വലിയ പൂച്ചയും 5 കുഞ്ഞുങളും ഉണ്ട് ആർക്കെങ്കിലും വേണേ |

  • @dhiyas5564
    @dhiyas5564 4 роки тому +6

    Thank u broii..
    Very informative ♥️

  • @rizane.m8821
    @rizane.m8821 3 роки тому +2

    Bro
    Janichit 2 days aayit ulla kittens meel.peen vannal ndhakilum chayan pattoo.

  • @Bbb-k3g
    @Bbb-k3g Рік тому

    prasavich 4 daysaaya ammaykkum kunjinum chellund. ammante chell kalanjaal kunjinteth veendum ammaykk aavoole ? appo kunjinte enganeya kalaya ?
    pls rply…

  • @faheemkhan4036
    @faheemkhan4036 Рік тому

    Aa മരുന്ന് ഉപയോഗിച്ചാൽ എത്ര ദിവസം കൊണ്ട് ചെള്ള് ഇല്ലാതാവും?

  • @nishadali367
    @nishadali367 3 роки тому +2

    Fiprofort plus ചെറിയ കുഞ്ഞുങ്ങൾ ഉള്ള cat ന് ഉപയോഗിക്കാൻ പറ്റോ Pls helpe

    • @kokkachi
      @kokkachi  3 роки тому

      20 days kazhiju njagal use cheyyarund

  • @aswanisreekumar4582
    @aswanisreekumar4582 3 роки тому +1

    Bro cheviyil ninum chelli poole oru jeviye kandu chevi eppozhum kudayunnu ethum chellu anoo??? Plz reply

    • @kokkachi
      @kokkachi  3 роки тому

      ua-cam.com/video/oFVBctqVA9U/v-deo.html eee video kandu noku

  • @elsymampilli9049
    @elsymampilli9049 4 роки тому +1

    Thank you .... Njangalude poochakkutti kku kazhuthinte pinnil karuppu niram kaanunnu...chellano ariyilla ... Jeevanillaatha poleyulla thanu ...

    • @kokkachi
      @kokkachi  4 роки тому

      Ath chellu allaa

    • @user-gm2ik4oc8l
      @user-gm2ik4oc8l Рік тому

      @@kokkachi bro ente pucha 2 tivasam ayyi food kayikunila ake shinam ello inn hospital kanich dr paranju ചെള് pani ya enn ഇൻജെക്ഷൻ vech njn entha cheyande ath food ഫിലറിൽ akkit kodukumbol ath kudikunud ath sontham ayyit food kayikunila

  • @shirleyshirley1082
    @shirleyshirley1082 3 роки тому +2

    Ee medicine nte name parayo?? Please evide kittum ella medical store ilum kittum??

    • @kokkachi
      @kokkachi  3 роки тому

      Aaaa video kanikunnudallo

  • @kutteesfamilysvlogz4467
    @kutteesfamilysvlogz4467 Рік тому

    Ente 1months polum ayitt illa പൂച്ചക്ക് full und എന്ത് ചെയ്യും അവർക്ക് ith use cheyamo

  • @shahilm1230
    @shahilm1230 3 роки тому +2

    Natural medicine elle

  • @ayishap8642
    @ayishap8642 2 роки тому

    Poocha prasavichapool veettil niranju... Ath engane remove cheyyum... Please reply.. 🙏🙏🙏

  • @amrcreations3786
    @amrcreations3786 2 роки тому

    2days prayamulla kuttikalilum ammayilum chellukal undayal ath maaran entha cheyyanndath enn parayumo plz

  • @jagathlalp.m2810
    @jagathlalp.m2810 Рік тому

    Bro... Flytick f vech pochaye kulipichu. Ippo athinte vayil ninnu patha pole etho varunnu. Enthelum solution ondo🥺

  • @fasnashamnad208
    @fasnashamnad208 2 роки тому

    Crossing കഴിഞ്ഞ പിറ്റേ ദിവസം spot on ചെയ്യാൻ പറ്റോ
    Pls rply

  • @yasR-kj3he
    @yasR-kj3he Рік тому

    Peen pole ulla cheriya jeevikal athinte meelil oodi kalikkunnu..athano chell

  • @rajaskukku2878
    @rajaskukku2878 4 роки тому +2

    Bro nte kitten 10 days aayitte ullu...deham full chellu indu...fipro use cheyyavo? Thalayil matram apply cheythal full pokuo?

    • @kokkachi
      @kokkachi  4 роки тому +1

      20 days engilum kazhiyatte

  • @nishazworld9570
    @nishazworld9570 4 роки тому +1

    Nte catnju romam muzhuvan chellu aanu epoo romam muzhuvan kozhiyaanu thadiyokke kurenju yentha cheyya😭

    • @kokkachi
      @kokkachi  4 роки тому

      Aaa medicin koduthal 2 days ullil ellam pokum

  • @shamilama2649
    @shamilama2649 2 роки тому

    Romam kozhiyunnath maran entha cheyyende

  • @pranavsathyan1544
    @pranavsathyan1544 4 роки тому +1

    Bro chellunu oru powder use cheythepinne romam full kozhiyuva romam kozhiyunnenu medicine paranju tharamo

    • @kokkachi
      @kokkachi  4 роки тому +1

      Noricoat use cheyyithal mathii

    • @pranavsathyan1544
      @pranavsathyan1544 4 роки тому

      kokkachi ath engana kodukkande 4 month prayam ond

  • @nivasmohd718
    @nivasmohd718 4 роки тому +1

    E marunn ubhayokichaal alla chellum povumo adho adh apply chydha bhakathulladh mathrame povollo onn paranjj theraamo

    • @kokkachi
      @kokkachi  3 роки тому

      nivas mohd yaa full polum ,,

  • @sudheerubaid6652
    @sudheerubaid6652 4 роки тому +2

    Tnx Broii 😊😊😊😊

  • @jazmnzr1688
    @jazmnzr1688 4 роки тому +2

    ente veetil 3 persian cats und.athil orennathin oru fungus mathiri kandu.fungus vanna bagathe hair okke kozhinj pokunnu.ippo oru kitten nte melilum ithu pole thanne fungul infection und.ithinulla oru remedi paranju tharo

    • @kokkachi
      @kokkachi  4 роки тому

      1 st demo scanil vechu kulippikuka

  • @muhammedmidlaj9455
    @muhammedmidlaj9455 3 роки тому

    Ithu pregnent കാറ്റിനു യൂസ് ചെയ്യാം pattumo

  • @ajmalmohammed2622
    @ajmalmohammed2622 4 роки тому +1

    Poocha mayangi veezhan poovunnu... Oru ushar illa.. onn ushaar aavan enthenkilum maargam undoo...

    • @kokkachi
      @kokkachi  4 роки тому

      Vira marunnu koduthittunndo??

  • @Fathima-bq4zk
    @Fathima-bq4zk 2 роки тому

    Catin fungus ind ntha chayyuka
    Cat ippol delivary kazhinnadhaan

  • @shahalrahman9958
    @shahalrahman9958 4 роки тому +3

    Nice

  • @sayyidihjas2621
    @sayyidihjas2621 4 роки тому +2

    Marunn apply cheyyunnadin mumb kulippikkano allaade apply cheydaa koyppndaaaa bro

  • @amrithaks6241
    @amrithaks6241 2 роки тому

    Chetta ചെള്ള് ഉണ്ടേൽ ലൂസ് motion undavuvoo

  • @SanaSana-gh5kd
    @SanaSana-gh5kd 2 роки тому

    Ente pregnent catinu chellu undu marunnu paranju tharmo

  • @rafeekrafeek4845
    @rafeekrafeek4845 3 роки тому +1

    Nayflee ennum paranju oru spray aanu enikku dr thannu athu nallathano sir

    • @kokkachi
      @kokkachi  3 роки тому

      Rafeek Rafeek chellinu better fiprofort aaanu

  • @vavaspets4061
    @vavaspets4061 Рік тому

    ,2 masamaya kunjik ethu aply cheyan patumo

  • @anzilaz3925
    @anzilaz3925 4 роки тому +1

    1.5 masam prayam kazhinja kittenin ethra mL vechan verayude marunn kodkkandath

    • @kokkachi
      @kokkachi  4 роки тому

      Anzil Az athinte weight anusarichu kodukkanak

    • @kokkachi
      @kokkachi  4 роки тому

      Anzil Az 4 kg waght anagil 1 tablet

  • @busharamt5464
    @busharamt5464 Рік тому

    Veetilchellund ath povan entha cheyya

  • @mckmuneerck7866
    @mckmuneerck7866 2 роки тому

    apply akiyit ethra time edkum chell full ayit pookan

  • @tommy-zb6ix
    @tommy-zb6ix 4 роки тому +4

    Ente പൂച്ചക്ക് 4 ബേബി ഉണ്ടായി ❤️
    Name kitteela 1നു മാത്രം kitti ബാക്കി parann തരോ plzz
    ❤️Lora
    ❤️...?
    ❤️... ?
    ❤️...?

  • @duduzzmom
    @duduzzmom 4 роки тому +1

    Bro flea kittensil ninn nammalde bodyilek spread akumo?...

  • @chua2403
    @chua2403 2 роки тому

    Kunjungal paal kudikkunna mother catinu use cheyyamo?spot on?

  • @fanasmuhammed2282
    @fanasmuhammed2282 4 роки тому +1

    Thanks 🤝😊

  • @jithajayaseelan2172
    @jithajayaseelan2172 3 роки тому

    Ith manushyare kadikkumo chetta

  • @mujeebmujeeb2468
    @mujeebmujeeb2468 3 роки тому

    Ente poocha pregnant aan appo ith use cheyyan pattuo?

  • @harisajitha7538
    @harisajitha7538 3 роки тому

    One ayittullu athin apply cheyyan pattuoo pls rply

  • @mohammedkathershaheed3635
    @mohammedkathershaheed3635 4 роки тому +1

    Head nte side maathram apply cheytha full body cure aavoo

  • @mycarautoconsnsltentnewind203

    3 days aya kitten engne tretment cheyyam

  • @asharafasharaf4748
    @asharafasharaf4748 4 роки тому +1

    Male cat stud chayanulla. Madesinvallom undo

    • @kokkachi
      @kokkachi  4 роки тому

      Pet producer koduthal mathi

  • @nazirnachu8824
    @nazirnachu8824 3 роки тому +1

    ചെള്ള് നമ്മുടെ ദേഹത്ത് പകരുമോ?
    എൻ്റെ പൂച്ചകൾക്കുണ്ട് ചെള്ള് ഈയടുത്തായി എൻ്റെ ദേഹവും ചൊറിയുന്നു. എന്തു ചെയ്യും നമ്മൾ എന്ത് medicine ആണ് ഉപയോഗിക്കേണ്ടത്

    • @kokkachi
      @kokkachi  3 роки тому

      Chellu alla , oru tharam fungs annu pakarnnath

    • @kokkachi
      @kokkachi  3 роки тому

      Oru skin dr aduth poyi kanikkanm

  • @-shiru-345
    @-shiru-345 Рік тому

    Medicine evde kittum?

  • @faazii1482
    @faazii1482 2 роки тому

    Inghal fish oil sale cheyyninda

  • @Shafeeqkarad
    @Shafeeqkarad 4 роки тому +1

    Fungul infection Ulla cat nte bodyl ee medcn upayogikkaan patuo

    • @kokkachi
      @kokkachi  4 роки тому

      Fungs poyathinu shesham tekkunnatha nallath

  • @gracejohn3816
    @gracejohn3816 4 роки тому +1

    ഇത് Apply cheyumbol prannikal chakumo

  • @ajmalvu9740
    @ajmalvu9740 3 роки тому +1

    Roundayitt hair poyind kure placil adh readiyaaavuo

    • @kokkachi
      @kokkachi  3 роки тому

      Fungs aaanu athu

    • @ajmalvu9740
      @ajmalvu9740 3 роки тому

      @@kokkachi adh eee treatmentil maaruo

  • @sibinsunnymelavila276
    @sibinsunnymelavila276 3 роки тому

    Oru Persian cut tharuvooo
    Adopt ..
    Undo😭

  • @suhailajasim5323
    @suhailajasim5323 2 роки тому

    Id evidunna kittaa

  • @anjaliviswanathan1159
    @anjaliviswanathan1159 Рік тому

    Chetta ente catn chellayit kanunnilla ...pakshe orupad cheriya podikal pole kaanunnund....entha cheyya

    • @Aamis553
      @Aamis553 6 місяців тому

      Ente catnum und eniku thonunnu athu chellinte mutta aanennu 😢

  • @nidhish_karthik
    @nidhish_karthik 2 роки тому

    Ende poochakku oru pravashyam ee marunnu apply cheythu... But ippozhum athu chorinju kondirikunu... Ini veendum marunnu apply cheyyendi varumo???

    • @maximusthegoldencat
      @maximusthegoldencat 2 роки тому

      yes 30 diavsum kazhinjitt veendum kodukkaam..... ith apply cheythitt 3 divasam kazhinjitt kulippikkka

  • @mandude832
    @mandude832 4 роки тому +1

    ഇത് applay ചെയ്താൽ ദേഹത്തുള്ള ചെള്ള് മുഴുവൻ പോകുമോ

  • @vikhnukrishna8120
    @vikhnukrishna8120 3 місяці тому

    Fipofort

  • @FAIZALKHAN-lv7qt
    @FAIZALKHAN-lv7qt 4 роки тому +1

    Bro ee pershian catina aquariathil ninnu vedikunond kuzhapamundo

  • @gamingwithtom5888
    @gamingwithtom5888 Рік тому

    ഗർഫിണി പൂച്ചക്ക് ഇത് use ചെയ്താൽ kuyappam ഉണ്ടോ

    • @adithyac6160
      @adithyac6160 10 місяців тому

      ഫിണി അല്ല ബിണി

  • @user-yt2fo5xf5v
    @user-yt2fo5xf5v 4 роки тому +1

    എന്റെ പേ൪ഷ്യ൯ പൂച്ച ആഹാരം കഴിയ്ക്കുന്നുണ്ട്.പക്ഷെ എപ്പോഴും കിടപ്പാണ്...കെെകൾ നിവ൪ത്തി വലിയ്ക്കുന്നുണ്ട്...എന്താണ് കാരണം

    • @kokkachi
      @kokkachi  4 роки тому

      Rejani Rejani vira marunnu kodukkarundo

    • @user-yt2fo5xf5v
      @user-yt2fo5xf5v 4 роки тому

      @@kokkachi ഇല്ല

    • @user-yt2fo5xf5v
      @user-yt2fo5xf5v 4 роки тому

      @@kokkachi ക്ഷീണിച്ചുകിടക്കുന്നത് പേ൯ രക്തം കുടിച്ചതുകൊണ്ടാണോ...

    • @user-yt2fo5xf5v
      @user-yt2fo5xf5v 4 роки тому

      @@kokkachi ഇന്നലെ ച൪ദ്ദിച്ചായിരുന്നു

  • @chippuzz1771
    @chippuzz1771 3 роки тому +1

    Eee chell namude skin prblm varo..?. Infection pole,... Ente kayime vann, adh catme ulladh kond ano

    • @kokkachi
      @kokkachi  3 роки тому +1

      Fungs nammude skin varum

    • @chippuzz1771
      @chippuzz1771 3 роки тому

      @@kokkachi 🥺🥺☹️verudhallaaa

  • @niranjanadileepkumar5977
    @niranjanadileepkumar5977 3 роки тому +1

    Thanks chetta😊

  • @carpediem3361
    @carpediem3361 4 роки тому +1

    Hiii ntae kittens mange undu athintae treatment aenthani

    • @kokkachi
      @kokkachi  4 роки тому

      Neethu lekshmi manasilayilla

    • @carpediem3361
      @carpediem3361 4 роки тому +1

      @@kokkachi cat scabies its a parasitic infection commonly called as mange its similar to ring worm infections due to know who to treat that its contagious between cats

    • @kokkachi
      @kokkachi  4 роки тому +2

      Neethu lekshmi best home made treatmt coconut oil purattiyal mathii

    • @carpediem3361
      @carpediem3361 4 роки тому

      @@kokkachi athu mathyo parasitic infection allae heard about apple cider vinegae

  • @mohammedadinadin2500
    @mohammedadinadin2500 4 роки тому +2

    Can we give this medicine to the two month kitten?,

    • @kokkachi
      @kokkachi  4 роки тому +1

      Mohammed adin Adin yaa

  • @shinumerin25
    @shinumerin25 3 роки тому

    e medicine etranal use cheyanm oru vatam mathiyo poochayude cheviyude mukalil potta pole varunath ithano plz rep

  • @pathupathuzzz
    @pathupathuzzz 4 роки тому +1

    Bro ente rand poochayum 10days munb prasavichu.rand poochaykum koodi totall 6 poochayund.. pakshe poochayude dehathokke ippo chell und. Aake 10daysee aayulloo. Ippo entha cheyyande

    • @kokkachi
      @kokkachi  4 роки тому

      Aaa marunnu mother cat mathram apply cheyya

    • @pathupathuzzz
      @pathupathuzzz 4 роки тому +1

      @@kokkachi appo kunjintet pokuvo🙁

    • @kokkachi
      @kokkachi  4 роки тому

      Yaa pokum

  • @mrzn-tr8pe
    @mrzn-tr8pe 6 місяців тому

    പൂച്ചയെ ആർക്കെങ്കിലും വേണോ ഫീയായി

  • @sahilsaifudheen4381
    @sahilsaifudheen4381 3 роки тому

    18 ദിവസം ആയ കിറ്റെൻസിന് ചെള്ളും ഉണ്ട് ഫങ്കസും ഉണ്ട് എന്ത് ചെയ്യും

  • @umairkuttiady41
    @umairkuttiady41 3 роки тому +1

    Bro അത് forhead അല്ല 😀

  • @nuzairk6892
    @nuzairk6892 3 роки тому +1

    Ringworm Vannal EnTh cheyyanam

  • @majithadileep8905
    @majithadileep8905 3 роки тому

    Bathing shampoo price ethra

  • @muhammedanas2709
    @muhammedanas2709 3 роки тому

    Thnku machanyyy 😍

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +2

    Kollam ♥♥

  • @azharnizar7502
    @azharnizar7502 4 роки тому +1

    Enganeyan namuk manasilakan patuka shampoo ചെള്ള് നെ എതിരെ പ്രവർത്തിക്കാൻ സാധിക്കുന്നത് ആണെന്ന്

  • @Shahabas5026
    @Shahabas5026 4 роки тому +2

    💯♥️

  • @sulaikhanizamudeen556
    @sulaikhanizamudeen556 4 роки тому +1

    Nice video . Provide what'up number in video and try to explain with a cat ..

    • @kokkachi
      @kokkachi  4 роки тому +1

      Tnq for ur feedback 😍

  • @safnabacker7369
    @safnabacker7369 4 роки тому +1

    ♥️♥️♥️

    • @kokkachi
      @kokkachi  4 роки тому

      🙂

    • @ram5551555
      @ram5551555 4 роки тому

      ua-cam.com/video/CHvpePJcPd4/v-deo.html
      Our Kittens... Please watch and subscribe

  • @Yyyyy-y6s
    @Yyyyy-y6s Рік тому