ഡ്രാഗൺ കൃഷിയെകുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ഇതാണോ?/ lnformation about dragon fruit cultivation

Поділитися
Вставка
  • Опубліковано 14 вер 2023
  • കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
    ================================
    For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala
    Buy Seeds Online: agriearth.com/
    🌱For Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting:
    amzn.to/3N1UP19
    🛒Farming tools amzn.to/2EB7J29
    » Instagram: / anitthomasvlogger
    »Facebook: / anitvlogger
    » Faceook Group: / anitslivekeralakrishi
  • Навчання та стиль

КОМЕНТАРІ • 71

  • @sheikhaskitchen888
    @sheikhaskitchen888 10 місяців тому +1

    അടിപൊളിയായി നല്ല ടീച്ചറെ നല്ലോണം ഉണ്ടായില്ല എന്തെല്ലാം വള ഇങ്ങനെ കൊടുക്കും

  • @nishazakaria
    @nishazakaria 10 місяців тому +1

    Ie dragon nte name enthannu mam.... Last yr mam nte kaiyyil ninnu vangiya plantil 3 flower buds vannu kozhinju poye.... Pinne vanna flower fruit aye... Madurom pulim ulla nalla taste annu.... Taste kollam veriety ariyuvan agraham undu

  • @vasukalarikkal1683
    @vasukalarikkal1683 15 днів тому

    Excellent 👍

  • @angelanie8504
    @angelanie8504 10 місяців тому +1

    Ithile urumbu saliyathinu entha chaiyyendath athinte thilirthu varunnathokke urumbu thinnuva 😔 onnu paranju tharamo

  • @Days_with_sanaah
    @Days_with_sanaah 9 місяців тому

    വളരെ കൃത്യമായ അവതരണം Thank you sir

    • @Livekerala
      @Livekerala  9 місяців тому

      thank you for watching videos

  • @TravelBro
    @TravelBro 10 місяців тому +1

    എനിക്ക് 50 തൂൺ ഉണ്ട്... നല്ല വളർച്ച 3 മാസം കൊണ്ട് തന്നെ മുകളിൽ എത്തി പക്ഷേ പിനീട് നോട്ടക്കുറവ് കാരണം മിക്കതും കേടുകൾ ആയി.. ഇപ്പഴും അത്‌ മാറുന്നില്ല 😔😔😔

  • @Nulmay24
    @Nulmay24 10 місяців тому +8

    നേരിട്ട് നടേണ്ടിത്തു നടുക. വേര് പിടിപ്പിക്കേണ്ട ആവശ്യം ഇല്ല. വീട്ടിൽ 4 തൈ ആർക്കും വെക്കാം. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ നല്ലവണ്ണം ആലോചിച്ച് ചെയ്യുക.

  • @daffodils8282
    @daffodils8282 10 місяців тому +1

    💕💕💕

  • @omnajohn2849
    @omnajohn2849 16 днів тому

    Chachisuper❤️❤️❤️

  • @abbaskf9253
    @abbaskf9253 10 місяців тому

    Wow super mam ❤❤❤❤❤lam from coorg naan oru 5year mumb seed itt mulappichu chedi inaitttind but fruits pidichilla pidikkumo please riply

    • @Livekerala
      @Livekerala  10 місяців тому

      Please watch livekerala drgonfruit playlist ,23. videos added there, Thank you

  • @saheerabasheer1818
    @saheerabasheer1818 5 місяців тому

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +3

    Nice, adipoli. 👍😍

    • @anitthomas9899
      @anitthomas9899 10 місяців тому +2

      തരുന്ന സപ്പോർട്ടുകൾ ക്ക് ഒത്തിരി ഒത്തിരി നന്ദി

  • @susyrenjith6599
    @susyrenjith6599 10 місяців тому +1

    👌👌

    • @Livekerala
      @Livekerala  10 місяців тому

      thank you for watching videos

  • @sarithavs3664
    @sarithavs3664 10 місяців тому +1

    Nice video❤

  • @thomasmathew2614
    @thomasmathew2614 10 місяців тому +1

    Nice video🥰👍🥰

  • @ananthakrishnanas971
    @ananthakrishnanas971 10 місяців тому

    super

  • @somandelhi
    @somandelhi 10 місяців тому +1

    Fruits harvest kazinj enganne prune cheyanam ennu parayamo

  • @shafeenaameer1492
    @shafeenaameer1492 10 місяців тому

    ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങിയ തണ്ടിൽ ഒരു കാ പിടിച്ചു അത് പഴുത്തു കിട്ടി നല്ല മധുരം ഉണ്ടായിരുന്നു ഞാൻ ആദ്യമായി കഴിക്കുകയായിരുന്നു ഇപ്പോൾ വീണ്ടും രണ്ട് പൂ കൂടി വന്നു

    • @Livekerala
      @Livekerala  10 місяців тому

      Thank you for the support

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 8 місяців тому

    ടീച്ചറിന്റെ തോട്ടം കാണാൻ കഴിയുമോ..

  • @linsahidayath8854
    @linsahidayath8854 10 місяців тому +1

    Njan ivdannu vanghito...nalla plant anetto..thanku

  • @famykhaleel1503
    @famykhaleel1503 10 місяців тому +1

    Sister, ethu enghane ya vekendathu

    • @Livekerala
      @Livekerala  10 місяців тому

      please. livekerala dragonfruit videos

  • @ZeenaSiraj
    @ZeenaSiraj 9 місяців тому

    കൊല്ലത്ത്.ഒക്കെ എത്ര.ദിവസം കൊണ്ട് കിട്ടും..ഇത്ര rs ആണ്

  • @jessysarahkoshy1068
    @jessysarahkoshy1068 10 місяців тому

    Thank you Aneeta. Enikku oru help cheyamo?, post veettil vannu undakkunnavare aryamenkil phone number theramo? 😊

  • @HardFarmer
    @HardFarmer 10 місяців тому +2

    Nalloru vidiyo

  • @nusranusra5442
    @nusranusra5442 10 місяців тому +1

    Mom njan whatsappil msg ayschu replay thannillla

  • @syamalamohan503
    @syamalamohan503 10 місяців тому +1

    Yello colour cuttings undo

  • @soumyavarghese9459
    @soumyavarghese9459 3 місяці тому

    Dragon fruit prooning ne patti onnu parayamo.. Fruit undaya thandukal ell varsgavum murichu mattano.. pls reply..

  • @haseenahaseenatm6687
    @haseenahaseenatm6687 10 місяців тому +1

    Mam e dragon fruitintename enthane

  • @sajijacob3359
    @sajijacob3359 10 місяців тому +1

    എന്റെ ഡ്രാഗൺ കഴിഞ്ഞ വർഷം കായ് പിടിച്ചു, ഈ വർഷം paraaganam ചെയ്തിട്ടും കായ് പിടിച്ചില്ല, എന്താ കാരണം എന്ന് പറയാമോ

  • @RashinaTP
    @RashinaTP 6 місяців тому

    Thai therumo

    • @Livekerala
      @Livekerala  6 місяців тому

      whatsapp anit 99463 50634

  • @marrykuttyjose4964
    @marrykuttyjose4964 6 місяців тому

    Vilaveduppu.kazinja.draganu.anthu valmanu.nalkuka athre vechu.kodukanam.

  • @user-ew7zh5yr3b
    @user-ew7zh5yr3b 10 місяців тому +1

    Thoudupuzhayil evide vannal dragon Thai kittum

    • @Livekerala
      @Livekerala  10 місяців тому

      whatsapp 99463 50634

  • @user-hv9om9bk5j
    @user-hv9om9bk5j 10 місяців тому +1

    തൈകൾക് എന്താണ് വില റൂട്പ്ലാന്റിന്

  • @marythomas3260
    @marythomas3260 9 місяців тому +1

    Oru plant eniku ayechu tharumo

    • @Livekerala
      @Livekerala  9 місяців тому

      whatsapp anit 9946350634

    • @Abdul-ym9zv
      @Abdul-ym9zv 6 місяців тому

      ​@@Livekeralacatting saile. ഇ പ്പോലുണ്ടോ

    • @anuajith2449
      @anuajith2449 29 днів тому

      ​@@Livekeralacutting plant

    • @anuajith2449
      @anuajith2449 29 днів тому

      Enik oru rand plant ayach tharumo

  • @rajeenamujeeb9070
    @rajeenamujeeb9070 10 місяців тому

    👍🏼👍🏼👍🏼

  • @user-iz7sy6mq2k
    @user-iz7sy6mq2k 9 місяців тому

    മാഡം പ്ലാന്റ് എത്ര രൂപ ആകും. കുറച്ചു വേണമായിരുന്നു.

    • @Livekerala
      @Livekerala  9 місяців тому

      whatsapp 99463 50634

  • @johnk.k7563
    @johnk.k7563 10 місяців тому

    എവിടെ ലഭിക്കും എത്ര വില നടുവാൻ ഉള്ളത്

    • @Livekerala
      @Livekerala  9 місяців тому

      whatsapp anit 99463 50634

  • @AlshanAlshan
    @AlshanAlshan 5 місяців тому

    ചെയ്ച്ചി തൈ കിട്ടുമോ

    • @Livekerala
      @Livekerala  5 місяців тому

      കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634

  • @rajeenamujeeb9070
    @rajeenamujeeb9070 10 місяців тому

    Enik venamayrunnu

    • @Livekerala
      @Livekerala  10 місяців тому

      whatsapp. 99463 50634

  • @sivadasanpv3154
    @sivadasanpv3154 10 місяців тому

    - ഒരു ചുവടിന് എന്ത വില

  • @tomykurvila
    @tomykurvila 10 місяців тому

    മഞ്ഞ ഡ്രാഗൺ ഫ്രൂട്ടിന്റെ തൈ കിട്ടുമോ

    • @Livekerala
      @Livekerala  10 місяців тому

      whatsapp. +91 99463 50634

  • @shihabk.m263
    @shihabk.m263 10 місяців тому +2

    ഓ ഇവര് പറ്റിക്കലാണ്, വേരുള്ള പ്ലാന്റ് ഓർഡർ ചെയ്തിട്ട് മണ്ണില്ലാണ്ട് വെറുതെ ഒരു കവറിൽ plants കൊറിയർ ചെയ്തു വീട്ടിൽ എത്തിയപ്പോൾ വേരുകൾ ഉണങ്ങി plants നശിച്ചു

  • @shyamalapp2621
    @shyamalapp2621 10 місяців тому

    ഞാൻ ഡ്രാഗൺ നട്ട് 7 മാസം ആവുമ്പോൾ തന്നെ പൂവിട്ടു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു തൈ വാങ്ങുമ്പോൾ ഒന്നര വർഷമെന്നായിരുന്ന പറഞ്ഞത്. നമ്മൾ പരിചരിക്കുന്നത് പോലെയുണ് എല്ലാം .

    • @shernasr4597
      @shernasr4597 10 місяців тому

      Valam enthakoduthath

    • @shyamalapp2621
      @shyamalapp2621 10 місяців тому

      കോഴി വളവും വേനൽ സമയത്ത് പച്ച ചാണകവും ശീമകൊന്ന യും പിനാക്കും പുളിപ്പിച്ച വെള്ളവും ഒഴിച്ച് കൊടുക്കും