🔥എച്ച് ഐ വി ഫോബിയ / ഉത്കണ്ഠ - HIV anxiety treatment malayalam, HIV anxiety is ruining my life

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 61

  • @oq5282
    @oq5282 7 місяців тому +2

    Aftr 40 daysof exposure elisa ag /ab combo test cheythu.result. .195 problem undo dr? Plss reply

  • @Arunandrews32
    @Arunandrews32 Рік тому +1

    ഡോക്ടർ എനിക്ക് 2 കൊല്ലം മുൻപ് ( 2021 ൽ ) ഒരു സെക്സ് വർക്കർ ആയിട്ട് കോൺടാക്ട് ഉണ്ടായി . അതിനു ശേഷം ഞാൻ 2022 ഒക്ടോബർ മാസത്തിലും , വീണ്ടും 2023 മേയ് മാസത്തിലും ഹോസ്പിറ്റലിലും പോയി ഞാൻ ബ്ലഡ് ഡോണെഷൻ ചെയ്തു . ഈ 2 പ്രാവശ്യം കൊടുത്തപ്പോഴും ഹോസ്പിറ്റലിൽ നിന്നും അവർ വിളിച്ചില്ല . ഇനി ഞാൻ പേടിക്കേണ്ട കാര്യം ഉണ്ടോ ? അതോ വേറെ ഏതെങ്കിലും ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടോ ?
    2 കൊല്ലം ആയി ഇത് കഴിഞ്ഞിട്ട്
    ഡോക്ടർ പ്ളീസ് ഹെൽപ്

  • @varunbabu3572
    @varunbabu3572 5 місяців тому +2

    സാർ ഞാൻ ഒരു മസ്സാജ് സെന്റർൽ നോർമൽ മസ്സാജ് ചെയ്യാൻ പോയി. എനിക്ക് massagum happy endingum ചെയ്തു തന്നു. വേറെ ഒന്നും ചെയ്തില്ല. ഞാൻ അതിന് ശേഷം 50ദിവസം കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തു.പ്രൈവറ്റ് ലാബിൽ ആണ്. റിസൾട്ട് നെഗറ്റീവ് ആണ്.. ഇത് ഉറപ്പിക്കാവുന്നതാണോ?

    • @Aneeshr717
      @Aneeshr717 2 місяці тому

      ഉറപ്പിക്കാം .. നിങ്ങൾ നെഗറ്റീവ് ആണ് ..

  • @JyothishK-bv6by
    @JyothishK-bv6by 10 місяців тому +3

    Sir aff exposure 7month ictc comb test cheitu negative results ini test chi sir reply help

  • @johnsnow9224
    @johnsnow9224 9 місяців тому +1

    Good day sir, is it possible to get hiv infection from a barbershop if the barber has used the same blade which he had used to shave a hiv positive person and while shaving he got a cut and comes in contact with his blood and the same blade is used to shave the next person he also got a cut and comes in contact with blood.

    • @johnsnow9224
      @johnsnow9224 9 місяців тому

      Likum love onnum alla utharam parayanam mr..

  • @shameemfarhan9039
    @shameemfarhan9039 Рік тому +2

    exposure കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് gevenment hospitalil പോയി ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ്. hiv ഇല്ല എന്ന് ഉറപ്പിക്കാൻ പറ്റുവോ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഉറപ്പിക്കാം. നിങ്ങളുടെ ഡോക്ടറോട് സംസാരിക്കൂ.

    • @shameemfarhan9039
      @shameemfarhan9039 Рік тому +1

      @@PsychologistAnand thank you🙏🏻

    • @User.2098
      @User.2098 8 місяців тому

      Avde eeth type test aanu cheythatha

  • @SujeeshKV-f1g
    @SujeeshKV-f1g Рік тому +3

  • @jooo5275
    @jooo5275 Рік тому +3

    Sir njn hiv house kit cheyitho negative anne visawsikamo pls replay

    • @lucifer-jn2nv
      @lucifer-jn2nv 9 місяців тому

      Bro rate ethra correct anno

    • @jooo5275
      @jooo5275 9 місяців тому

      Microsidd kit anne

  • @Malayalimen123
    @Malayalimen123 10 місяців тому +2

    Kiss cheyuthal hiv varummo

  • @Aksh-r8e
    @Aksh-r8e Рік тому +1

    Sir , vaginayil touch cheytha finger eye yil thottal hiv varamo? Please reply .

  • @JibiSsunny
    @JibiSsunny Рік тому +3

    Dr ഞാൻ ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു അവർ ഒരു s*x w0rker aanu. Protection okk use cheyithu. Avar bl*wjobum cheyithu. Eppom anik oru pedi. Eppom 1 month aayi. Anik risk undo dr🙂. Plz rply

    • @avangersstatus8430
      @avangersstatus8430 Рік тому +1

      വായിലൂടെ പകരാൻ Chance കുറവാണ്

  • @subinsam3831
    @subinsam3831 Рік тому +2

    i have one question sir

  • @akshaypr1556
    @akshaypr1556 Рік тому +2

    Doctor mail onnu check cheyyuvoo

  • @hummers588
    @hummers588 Рік тому +1

    5th month (148 days)Elisa test cheythu. Result negative aanu. Ith conclusive aano?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Dont worry

    • @sssv308
      @sssv308 Рік тому

      @@PsychologistAnand bro symptoms first week il thannea undaavumoa .

    • @anoopphilip3347
      @anoopphilip3347 Рік тому

      ​@@basil3689bro whatsaap number onu tharamo urget plss njn allel sucide chyum

  • @Fly691
    @Fly691 Рік тому +2

    Sir I have positive 😌

    • @raindrops1266
      @raindrops1266 Рік тому

      Bro.. hiv positive ano? Engane confirm cheythath? Engane badichu ningalk?

    • @Fly691
      @Fly691 Рік тому

      @@raindrops1266 yes..medical test

    • @sssv308
      @sssv308 Рік тому

      @@Fly691 ethra day kazhinju aanu test cheayth positive aayat .symptoms undaayittu aano test cheaythat

    • @Fly691
      @Fly691 Рік тому

      @@sssv308 after 90 days...oru medical test cheythappola kandath

    • @Fly691
      @Fly691 Рік тому

      @@ഒരിടത്ത്ഒരിടത്ത് unprotected sex

  • @yakoobcholakkal6235
    @yakoobcholakkal6235 Рік тому +1

    May I get your mail id