നാട്ടിൽ നിന്ന് കല്ലുന് ഉഗ്രൻ സമ്മാനം 😳ഇതിപ്പോ കുറെ ഉണ്ടല്ലോ 😳

Поділитися
Вставка
  • Опубліковано 7 бер 2024
  • നാട്ടിൽ നിന്ന് കല്ലുന് ഉഗ്രൻ സമ്മാനം 😳ഇതിപ്പോ കുറെ ഉണ്ടല്ലോ 😳
    #viral #cutebaby #funny #youtube #trending #feed #baby #babygirl #kerala #qatar #qatarmallu #qatarmalayali #doha #qatarlife #love #kallusnest #gift #unboxing #unboxingvideo #unboxingvideos

КОМЕНТАРІ • 300

  • @rajeswarichandrasekharan732

    കല്ലൂൻ്റെ അമ്മേ, ഞങ്ങടെ കല്ലൂച്ചിനെ ഒന്ന് ഉഴിഞ്ഞിട്ടേക്കണേ , ചില ഉടുപ്പിട്ട ഫോട്ടോകളിൽ വല്ലാത്ത Shining തോന്നുന്നുണ്ട്

  • @rajeswarichandrasekharan732

    ഞങ്ങടെ കല്ലുച്ച് ചുന്ദരിയാണേ. Dr. കല്ലൂ ഈ അമ്മൂമ്മയ്ക്ക് വാവു വരുമ്പൊ പരിശോധിച്ച് മരുന്നു തരോ , അതോ ചൂചി കുത്തോ? കല്ലു വാവേ ....... ചക്ക വറുത്തത് അമ്മൂമ്മയ്ക്കു കൂടി തരോ?😂❤😅

  • @lathabhaskaran244

    കല്ലു മോൾക്ക് ചക്കരയുമ്മ 🥰 എല്ലാ ഫ്രോക്കുകളും സൂപ്പർ, എനിക്ക് വളരെ ഇഷ്ടം തോന്നിയത് ആ റോസാപുവ് ഉഡുപ്പിട്ടു നിൽക്കുന്ന കല്ലുകൂട്ടിയെ 🤗

  • @seenathomas6755

    Randu divasamaytteullu kallutiye kanan thudangiyittu..yendho oru prathyeka yishtam..nalla vivekathode valarunna kunju..yingane thanne mumbottum valarthikonduvaraan deivam anugrahikkatte..pattu pavada yethengilum function nidumbol photo yeduthu yidane 😊❤

  • @radhamanivs7433
    @radhamanivs7433 16 годин тому

    കുഞ്ഞുമോൾ മിടുക്കി യാ ആരും കണ്ണ് വെയ്ക്കരുത് 🌹🌹🌹

  • @arifakamal804

    കല്ലൂനെ പോലെ എനിക്കൊരു പേര കുട്ടി ഉണ്ട്, കല്ലു എവിടെയാ ഖത്തറിൽ, ഞങ്ങൾ ഇവിടെ തന്നെ ആണ്, ഒന്ന് കാണാമായിരുന്നു ❤❤

  • @mennu806

    കല്ലുമോളെ ആരും കണ്ണുവെക്കല്ലെ ❤❤❤

  • @alohaaloha854

    അവസാനം പൊളിച്ച കവർ സമംഗ ടെക്സ്റ്റൈൽസ് പെരുമ്പിലാവ് അല്ലെ ? അവിടെ ആണോ വീട് ?

  • @bijimolms9478

    കല്ലുമോളെ ചക്കരയുമ്മ അമ്മയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ് മോളെ. കല്ലുന്റ് അമ്മയേ യൂ ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ

  • @parrotcap2066

    Thrissur evde veedu?. Ningalde samsaram ente samsaram orupoleyund

  • @Sharfdheen

    അമ്മേടെ പാട്ട് അടിപൊളി 👍🏻🥰.. കല്ലുവാവ ❤🥰

  • @sulajajavaharlal9274

    കല്ലൂട്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടം ❤

  • @holyboldrin5792

    Ellam sooper aayittund

  • @shamnayasim9619

    Kallukuttine ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ട്ടോ ഒരു ചക്കര ഉമ്മ ❤❤

  • @nivedyapalliyath2700

    Kallumma enthu rasaaa ummmma😘

  • @Shilpashibin....

    Cute fam🥰🥰🥰🥰nalla achamma.. Kunjinuellm koduthu vitaloo.🌹

  • @user-fh6dv2bs3c

    കല്ലു വലിയ ഡോക്ടറാകട്ടെ എല്ലാ ആശംസകളും

  • @Sarikanair.

    Kallusinte frocks ellam adipoli ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SINDHUSINDHU-jk5dh

    ❤❤❤❤super ❤Godblessyou ❤❤

  • @ushamohanan4543

    Kallunte dress ellam super adipolia 😘😘😘😘