വാൻഡൈക്കിനെപ്പറ്റി പറയാതെ എന്ത് ഡിഫൻസ്.. 🔥❤️| Vandijik malayalam| Asi talks

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 155

  • @sreenathk6318
    @sreenathk6318 Місяць тому +120

    ലിവർപൂളിന്റെ ഏക്കാലെത്തെയും ഇതിഹാസം ആണ് വിർജിൽ വിരമിച്ചാൽ മൾഡിനി ബരേസി എന്നിവരെ പകരക്കാരനില്ലാത്ത ഇതിഹാസം ആയി അയാൾ ചരിത്രത്തിൽ അടയാളപ്പെടുത്തും ALL TIME LEGENDARY VIRIGIL VANDEIJK AN FIELD ❤❤💙💙🐐💥💥💎👑🔥

  • @arjunparangodath9823
    @arjunparangodath9823 Місяць тому +56

    Vvd ഞങ്ങളുടെ വജ്രായുധം ആണ് 😍🤩

  • @Nazeemaiizack
    @Nazeemaiizack Місяць тому +26

    ലിവർ പൂളിന്റെ അമരക്കാരൻ ❣️
    One of the bst diffender in primere league.. ❣️

  • @AnanthuSajeevan
    @AnanthuSajeevan Місяць тому +50

    ഡ്രിബിൾ ചെയ്തു പോയാൽ ചവിട്ടി കൊല്ലുന്ന WWE players ന്റെ ഫാൻസ്‌ ന്റെ മെഴുകലുകൾക്ക് ചെവി കൊടുക്കാറില്ല ഒരു സീസൺ മുഴുവൻ ഒരാളും താണ്ടി പോവാത്ത the complete defender❤

    • @AmalRJ-n6t
      @AmalRJ-n6t Місяць тому

      കിടു അങ്ങോട്ട് മാറി നിന്നോ

    • @ShalbinJith
      @ShalbinJith Місяць тому +1

      @@AnanthuSajeevan barca fans ini van dijk nte mood thangane patullu😂

    • @Kratos4637
      @Kratos4637 Місяць тому +1

      ​@@AmalRJ-n6tfoul adi veeran ramos inekal bedham

  • @Rajeshkumar-ix8zf
    @Rajeshkumar-ix8zf Місяць тому +13

    He is the benchmark for every CBs. The goat.He can play like a midfielder from the back . He can score. He can assist.There is no CB ever like him .

  • @youwillneverwalkalone2914
    @youwillneverwalkalone2914 Місяць тому +36

    Our captain big Virgil 🦁❤️‍🩹

  • @latheefatkzahan552
    @latheefatkzahan552 Місяць тому +12

    ലിവർപൂളിന്റെ സമീപകാല നേട്ടങ്ങളിലെല്ലാം വാൻഡെക്ക് എന്ന സ്റ്റോപ്പർ ബാക്കിന്റെ പങ്ക് വളരെ വലുതാണ്

  • @falahaliyar2217
    @falahaliyar2217 Місяць тому +22

    Thanks for making a video which supports virgil. I have seen Ramos defending, Pique defending.. almost every centre back in this generation defending. But virgil made me fall in love with that cb position. Virgil made me think that, that position is smooth as butter like no one before can made some one think.. He defends with his 🧠

  • @AFNANMANU-y9z
    @AFNANMANU-y9z Місяць тому +13

    My favourite player in football vvd❤💥

  • @t_un_e
    @t_un_e Місяць тому +15

    ഫുട്ബോളിൽ ആരും ആരെക്കാളും മികച്ചവനല്ല.❤️

    • @heyiamhere-el8vu
      @heyiamhere-el8vu Місяць тому

      Who can compare with messi?

    • @RahulPR-q4e
      @RahulPR-q4e Місяць тому

      ​@@heyiamhere-el8vu I m vijayan 😒

    • @t_un_e
      @t_un_e Місяць тому

      @@heyiamhere-el8vu oru CB neyum strikerneyum compare cheyyal possible alla status oyikke different position ann🙏🏻

  • @Jasy_Ynwa
    @Jasy_Ynwa Місяць тому +11

    The best defender in the world..❤
    He is our no.4…
    He is our center half…
    Watch him defend.. and we watch him score..
    He pass the ball, calm as you like..
    Who is he??
    He is Virgil Van Dijk… He is Virgil Van dijk…❤

  • @sivadask5615
    @sivadask5615 Місяць тому +7

    The complete defender 🔥🔥🔥🔥🔥🔥🔥

  • @muhammedshibil9957
    @muhammedshibil9957 Місяць тому +22

    Pess kalikunnavark ariyam iyalude power💥💥💥💥

    • @anandr3707
      @anandr3707 Місяць тому +6

      Kali kandal mathi😊

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm Місяць тому +13

    Skipper❤️.. Ynwa forever❤️

  • @arunramakrishnan2013
    @arunramakrishnan2013 Місяць тому +2

    Most underrated player.... ❤️🔥🔥

  • @nizam_m0hd
    @nizam_m0hd Місяць тому +5

    Big Virgil ❤

  • @SHAHEEM09
    @SHAHEEM09 Місяць тому +2

    Our captain ❤

  • @travellover6059
    @travellover6059 Місяць тому +8

    Fbyil വായിച്ചിരുന്നു nirmal ram ന്റെ എഴുത്ത് ❤

  • @tomshaji
    @tomshaji Місяць тому +1

    Best defender with brain

  • @Sarfoz
    @Sarfoz Місяць тому +14

    Virgil is 🔥💥
    But Ramos and Pique is another level, it would be better to look at their trophy cabinet once.

    • @Posty594
      @Posty594 Місяць тому +14

      Only better in trophy cabinets

    • @Sarfoz
      @Sarfoz Місяць тому

      @@Posty594 only? If vvd was better than them why he hasn't won trophies like them ?
      Both Ramos and Pique completed the football and took their team to every possible trophies. They played key role in winning all those trophies

    • @Posty594
      @Posty594 Місяць тому +5

      @@Sarfoz Bro, just look Barca and Real at that time, they were playing the best players in every position.

    • @merseysideredz5516
      @merseysideredz5516 Місяць тому +3

      Individual capabilities nokiyal madhi.

    • @merseysideredz5516
      @merseysideredz5516 Місяць тому +3

      ​@@SarfozSouthampton captain aayit uel qualified. Cup competition final ethich Southampton level team ne. Vvd vannu Liverpool lu indakiya impact

  • @sigeeshsiva9949
    @sigeeshsiva9949 28 днів тому

    He is a true leader ❤

  • @abidshahul2556
    @abidshahul2556 Місяць тому

    The best cb in world history❤️💎

  • @Posty594
    @Posty594 Місяць тому +4

    One of the best Cb's ever in prem🧱

  • @abidshahul2556
    @abidshahul2556 Місяць тому

    Best deffender in the world❤️

  • @shoukathsha1290
    @shoukathsha1290 Місяць тому +1

    My man big man❤

  • @muhammedyaseen5124
    @muhammedyaseen5124 Місяць тому +6

    Sheriyan enikum vvdyude game aswadhikan kazhinjitila karanam njan ishtapedunath vvd yude rival club ne aan But enitum enik ayaal oru pedi swapnam aan ente ishta club nte ethir nilkumbol

  • @bashapc1321
    @bashapc1321 Місяць тому +2

    Our skipper ❤

  • @asheefmon9561
    @asheefmon9561 Місяць тому +3

    my fv player

  • @Babz-er6vv
    @Babz-er6vv Місяць тому +4

    Our Capitano💀❤️‍🩹

  • @shahidvkd1444
    @shahidvkd1444 Місяць тому

    Captain ❤

  • @therealPranav
    @therealPranav Місяць тому +1

    The Big Virj 😮‍💨🔥

  • @mechtechvlogs3847
    @mechtechvlogs3847 Місяць тому +3

    തിയാഗോ സിൽവയുടെ ഒരു വീഡിയോ യും കൂടി പ്രദീക്ഷിക്കുന്നു❤
    അദ്ദേഹം ബൂട്ടായ്യ്ക്കാൻ ഇനി അധികം നാളില്ല,

  • @Mst.999
    @Mst.999 29 днів тому

    This man 🔥

  • @neraaaj
    @neraaaj Місяць тому +3

    Van dijkk 🤍🤍
    Ayalde pole oru defender ayaal mathram aan aale opponents dribble cheyyan nokkunnath thanne oru comedy aan

  • @Shameeem
    @Shameeem Місяць тому

    E football favourite cb❤🔥

  • @ajmalmohammd4021
    @ajmalmohammd4021 Місяць тому

    Captain💎

  • @ghYt007
    @ghYt007 Місяць тому

    best in the world ❤

  • @harikeshkalarikkal3955
    @harikeshkalarikkal3955 Місяць тому +2

    Calm as you Like ❤

  • @devanandtg2478
    @devanandtg2478 Місяць тому +2

    Bro Pique, Ramos vere level aanu broo

    • @jento5886
      @jento5886 Місяць тому +3

      പാൽകുപികൾക്

    • @vahid1036
      @vahid1036 Місяць тому +1

      അപ്പൊ നിന്നെ ഫുട്ബോൾ പൂർണമായും പുണർന്നിട്ടില്ല 😂🤣

  • @Cruyff-x8p
    @Cruyff-x8p Місяць тому +2

    🔥🔥🔥

  • @shihab_6851
    @shihab_6851 Місяць тому +2

    Our captain VVD❤
    Ynwa🚩❤

  • @nikeshcs8728
    @nikeshcs8728 Місяць тому +1

    Vvd🔥🖤

  • @AkshayMA
    @AkshayMA Місяць тому

    Big virgil❤

  • @moosakutty869
    @moosakutty869 10 днів тому

    Wow nice അവതരണം

  • @abidshahul2556
    @abidshahul2556 Місяць тому

    Ynwa❤️

  • @sharhan__t
    @sharhan__t Місяць тому

    Virgil❤

  • @mohammed_nishal
    @mohammed_nishal Місяць тому

    Nirmal ram 🔥

  • @Aslam_s123
    @Aslam_s123 Місяць тому +3

  • @Scouser89
    @Scouser89 Місяць тому +1

    Vvd🔥

  • @loki96M
    @loki96M 29 днів тому

    Big virj❤

  • @anoopanoop1896
    @anoopanoop1896 Місяць тому +1

    🔥🔥🔥🥰

  • @juraispk3114
    @juraispk3114 Місяць тому +1

    Vvd❤

  • @Ytclips77678
    @Ytclips77678 Місяць тому +1

    VVD🔥❤️

  • @steverogers3072
    @steverogers3072 Місяць тому

    Virgil❤❤

  • @MohammedMubarak-b9u
    @MohammedMubarak-b9u Місяць тому

    Silent monster 💀

  • @liverpool22-f1b
    @liverpool22-f1b Місяць тому

    Vvd❤❤❤

  • @shahid._8619
    @shahid._8619 Місяць тому +1

    Ramos🔥

  • @SalahuTk-gl8iy
    @SalahuTk-gl8iy Місяць тому

    ❤🔥

  • @manojgovindangovindan-oy3nt
    @manojgovindangovindan-oy3nt Місяць тому +1

    ക്ലബ്ബിന് വേണ്ടി കളിക്കുമ്പോൾ പുലി രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ പൂച്ച

    • @shihab_6851
      @shihab_6851 Місяць тому +9

      Nederlands nte match kaanaarille❔
      Pulli nalla perfomance okke thanne aan🔥

    • @tomshaji
      @tomshaji Місяць тому

      Nala comedy 😂

  • @abidshahul2556
    @abidshahul2556 Місяць тому

    ❤‍🔥❤‍🔥🎉

  • @adwaith2490
    @adwaith2490 Місяць тому +2

    psg vs barcelona 6-1 2017ile match story parayo

  • @inshadibrahim1131
    @inshadibrahim1131 Місяць тому

    VVD❤

  • @hijasnk708
    @hijasnk708 Місяць тому

    Capitan❤.

  • @MuhammedAk-r1k
    @MuhammedAk-r1k Місяць тому

    2010 spain vs Netherlands vedio chryyumo

  • @NASEEFNR7
    @NASEEFNR7 Місяць тому

    💯✅️

  • @faisalfaisi2347
    @faisalfaisi2347 Місяць тому

    One & only VVD🔥💥

  • @junaidjunaid5613
    @junaidjunaid5613 Місяць тому

    VVD 🔥💥

  • @NihadNichu-t4p
    @NihadNichu-t4p Місяць тому +1

    Ronie coleman video cheyyumioo ????

  • @pathummaaliyar2802
    @pathummaaliyar2802 Місяць тому

    Best transfer (van dijk) Liverpool - Real madrid

  • @Shabeerali-dk8ph
    @Shabeerali-dk8ph Місяць тому +1

    Ramos onnum pinne top CB listil varan pattille😇😂

    • @CAT.A10887
      @CAT.A10887 Місяць тому +6

      Pattila enu paranjilla van dijk is best defender now

  • @mansorkavungal7577
    @mansorkavungal7577 Місяць тому

    Ningal orupaadu legendsine kurich viideos chythu yennidum ningal Ronaldino kurich oru video chythilla e commet ningal vayikkillaayirikkum yennaalum ormapeduthunnu nummeyum nan comment chythirunnu nan athinu vendi kaathirikkunnu 😊😊

  • @gokul2340
    @gokul2340 Місяць тому

    Vvd video ❌ Messi video ✅

  • @messi3619
    @messi3619 Місяць тому

    Maldini ടെ കളി കണ്ടിട്ടില്ല കളി
    കണ്ടിട്ടുള്ള cb യിൽ ഏറ്റവും best

  • @sabiquevu24
    @sabiquevu24 Місяць тому

    YNWA 🚩🚩

  • @F4rdxN
    @F4rdxN Місяць тому +1

    What's Aura he is the Aura

  • @abhiabhiram2974
    @abhiabhiram2974 Місяць тому +1

    Rudiger, ruben dias, saliba, ivarokke virgilnu thazhe thanne

  • @Scouser89
    @Scouser89 Місяць тому

    Goat

  • @jubairpk5741
    @jubairpk5741 Місяць тому

    Maldini 🇮🇹

  • @althafsanu9058
    @althafsanu9058 Місяць тому +1

    900 goat nii endhan ath kond udheshichath?

  • @merseysideredz5516
    @merseysideredz5516 Місяць тому +1

    Abhimaanam thonunu

  • @akshayjames9457
    @akshayjames9457 Місяць тому +1

    First like first comment 😂😂

  • @butterflymedias302
    @butterflymedias302 Місяць тому

    വല്ലവൻ്റെയും ആർട്ടിക്കിൾ കോപ്പിയടിക്കാതെ സ്വന്തമായിട്ട് ഒന്നുമില്ലെ... ©️

  • @ssi1203
    @ssi1203 Місяць тому +7

    ഇത് മെസ്സിയുടെ വീഡിയോ ആണോ? അതോ വെർജിൽന്റെ വീഡിയോ aano 😅

    • @suaibmohamed9407
      @suaibmohamed9407 Місяць тому

      Ath eee videoil parayannund. Appo ninak football enthanann ariyilla

  • @abidshahul2556
    @abidshahul2556 Місяць тому

    The best ❤‍🔥

  • @Anonymous-fw2pw
    @Anonymous-fw2pw Місяць тому +1

    🫶🏼

  • @Muhammed-lm3mq
    @Muhammed-lm3mq Місяць тому +3

    എങ്കിലും വെർഡ് കപ്പിൽ മെസ്സിയോട് പരാജയപ്പെട്ട്കണ്

  • @ShalbinJith
    @ShalbinJith Місяць тому +5

    എല്ലാം ശെരി റാമോസ് നോട് compare ചെയ്യാൻ ഇപ്പോളും ആയിട്ടില്ല വേറെ ആരെങ്കിലും വച്ചു ചെയ്തു നോക്ക്. കഴിഞ്ഞ ദിവസം van dijk തന്നെ പറഞ്ഞതാണ് പുള്ളി ഇപ്പോളും Ramos ന്റെ level എത്തിയിട്ടില്ല പക്ഷെ അതിലും അയാൾ സന്തുഷ്ടനാണ് എന്നും ❤️‍🔥

    • @mechtechvlogs3847
      @mechtechvlogs3847 Місяць тому +7

      അതിന്റെ പേര് എളിമ എന്ന് മാത്രമാണ്, ഒരിക്കലും റാമോസ് മോശം എന്നല്ല പറഞ്ഞത്, virgil രമോസിനെ കളും മോശപ്പെട്ടവനല്ല

    • @ShalbinJith
      @ShalbinJith Місяць тому +1

      @@mechtechvlogs3847ആ എളിമ van dijk ന് ഉണ്ട് പക്ഷെ barca fans ന് ഇല്ല. തലച്ചോർ വച്ചു ഒന്ന് ചിന്തിച്ചു നോക്ക് Ramos ന്റെ consistency and game play ഒന്നും മറികടക്കാൻ van dijk ne ആവൂല. 17 +years in high level football കളിച്ച നിന്ന rare ആയ defenders le ഒരാൾ ആണ് Ramos. Van dijk വന്നിട്ടു ഒരു 8 കൊല്ലം ആയിട്ടേ ഉള്ളു .

    • @RFYWC
      @RFYWC Місяць тому +4

      Yeah never compare with Ramos. He's king of fouls and red cards but VVD isnt😅

    • @ashiq8592
      @ashiq8592 Місяць тому +4

      ​@@ShalbinJithഎന്ത് consistency ആണ് bro നിങ്ങൾ പറയുന്നത്
      റാമോസ് അദ്ദേഹത്തിന്റെ നല്ല കാലം മൊത്തം കളിച്ചത് പ്രതിഭാ സമ്പന്നരായ റിയൽ മാഡ്രിഡിൽ, അവിടുന്ന് പോയപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ നാം കണ്ടതല്ലേ...
      Van dijik അങ്ങനെയാണോ.
      അദ്ദേഹം വന്നത് southapton എന്ന ക്ലബ്ബിൽ നിന്ന്.
      എന്നിട്ട് തകർന്ന് തരിപ്പണമായ ലിവർപൂളിനെയാണ് അദ്ദേഹം നയിച്ചത്.
      ഇതൊന്നും ramosin orikkalum കഴിയാത്ത കാര്യം...
      റമസിന്റെയും van dijik ന്റെയും red card history ഒന്ന് പരിശോധിക്കുക,
      Virgil eppozhum calm and cool , രമോസിന്റ കാര്യം ഞൻ പറയേണ്ടല്ലോ

    • @tomshaji
      @tomshaji Місяць тому

      😂😂

  • @VishnuprasadS-cz6mb
    @VishnuprasadS-cz6mb Місяць тому +3

    Virjil എന്നും ബയപെട്ടത് ഒരാളെ മാത്രം, and his is Lionel Andrés Messi

  • @uttoppia3018
    @uttoppia3018 Місяць тому +1

    1:33 നീയ് എന്ന തൊലിച്ച ഡയലോഗ് ആണ് അടിച്ചത് 🙄🙄🙄🙄

    • @Cruyff-x8p
      @Cruyff-x8p Місяць тому +7

      paranjath satyamalle Annan ann Vvd kk entha vote kodukkathe ennitt messikk chumma koduththennum parayum😂

  • @bibinmuttath6468
    @bibinmuttath6468 Місяць тому

    Dutch captain 🫂😍

  • @ShalbinJith
    @ShalbinJith Місяць тому

    Mathiyadeyy van dijk ഇന്നലെ ഒരു goal adichu athinaanu ee show. Angane nookiyal Ramos എത്ര എണ്ണം അടിച്ചിട്ടുണ്ട്. പണ്ട് ഇവർ നേരിട്ട് വന്ന head to head final ന്റെ revenge ippolum edukkan pateetilla appol aanu oon compare cheyyunne😂

    • @aneezhusain9123
      @aneezhusain9123 Місяць тому +3

      Ayin ivde ramos ne aarenklm eduthitto onnukil ni luttapi fan ammathiri kuru aanallo pinne vvd yude video il Kuttapan Luttapiye paty parayno Ivan aarade😂😂😂

    • @sameemksalim6076
      @sameemksalim6076 Місяць тому +1

      Ramos gusthikaran vvd football player 😂

    • @ShalbinJith
      @ShalbinJith Місяць тому

      @@sameemksalim6076 gusthikaaranu 4 ucl and 1 wc nd ningade football player 1 ucl mathre ullu😂

    • @ShalbinJith
      @ShalbinJith Місяць тому

      @@aneezhusain9123 vedio kandu nook kunja creator thanneya Ramos ne eduth ittathu😂. Oru mathiri anavishya comparison pole

    • @tomshaji
      @tomshaji Місяць тому

      ​@@ShalbinJithUCL ngana adichenoke elarkum aryam😂

  • @nafi_05
    @nafi_05 21 день тому

    🥹❤️‍🩹

  • @Ynwa-EST-1893
    @Ynwa-EST-1893 Місяць тому +1

    ❤❤

  • @Gazzali100
    @Gazzali100 Місяць тому

    🔥🔥

  • @jaleelgerrard1381
    @jaleelgerrard1381 Місяць тому

    Vvd❤

  • @nihalashraf3410
    @nihalashraf3410 Місяць тому

    VVD❤

  • @Bilaljohnkurishingal8
    @Bilaljohnkurishingal8 Місяць тому +1

  • @prathyushkrishnan4144
    @prathyushkrishnan4144 Місяць тому +1

  • @ajeeshpaleri305
    @ajeeshpaleri305 Місяць тому

  • @Anuragmv123
    @Anuragmv123 Місяць тому