Messiയുടെ Inter Miami ക്ലബ്ബ് ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു! Ronaldoയുടെ സാധ്യതകൾ? Fifa ഒത്തുകളിച്ചോ??

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 21

  • @StatusSphere1999
    @StatusSphere1999 2 дні тому +9

    Al nasser എന്തു കൊണ്ട് ക്ലബ്‌ വേൾഡ് കപ്പിൽ ഇല്ലാ എന്ന് ഉള്ള കാര്യം ന്താ പറയാതെ ഇതു വരെ ഒരു കപ്പ് പോലും അടിക്കാത്ത ടീം എങ്ങനാ ക്ലബ്‌ വേൾഡ് കപ്പിൽ യോഗ്യത നേടുന്നെ😂

    • @vishnu71728
      @vishnu71728 День тому +1

      Ethu vare WTF bro 🦯😂

    • @baashbasheer9631
      @baashbasheer9631 День тому +1

      PENDU IPOL FIFA BOY AAYI😂😂😂😂😂😂😂😂😂😂😂

  • @jinuprakash4554
    @jinuprakash4554 4 години тому

    ഉള്ളിൽ കരഞ്ഞു കൊണ്ട് ഒരു അവതരണം ആദ്യമായാണ് കാണുന്നത് 😁 പൊന്നടാവേ 👍😁😁😁

  • @vishnu71728
    @vishnu71728 День тому +1

    2 nd para jathu anu correct media view

  • @gamingkerala6761
    @gamingkerala6761 13 годин тому +1

    ISL ഷീല്‍ഡ് വിന്നേഴ്സാണ് AFC കളിക്കുന്നത് IsL ചാമ്പ്യന്‍മാരല്ല

  • @padmanabhanm1171
    @padmanabhanm1171 17 годин тому +1

    കേരള ബ്ലാറ്റേഴ്‌സ്നേ കൂടി കൂട്ടേണ്ടെ എന്തിനാ അല്‌നസർ മാത്രം എടുക്കുന്നത്😂😂😂😂

  • @gamingkerala6761
    @gamingkerala6761 13 годин тому

    ഒരു സംരംഭം നടത്തുമ്പോള്‍ അതിന്‍റെ വിജയം ആണ് നോക്കുക ‌ . അതിന് പറ്റിയ വഴി അവർ നോക്കും . അതിന് കുരു പൊട്ടിയിട്ട് കാര്യമില്ല

    • @usmankakka
      @usmankakka 13 годин тому

      Lesham Ulupp?😂

    • @gamingkerala6761
      @gamingkerala6761 12 годин тому

      @@usmankakka പെനോള്‍ഡോക്ക് കിട്ടാത്തതിന് കുരു പൊട്ടിയിട്ട് കാര്യമില്ല

  • @physco5
    @physco5 День тому +4

    Leooo🐐🐐🐐🇦🇷🇦🇷
    Penaldo 🤣🤣🤣🇵🇹🐃

  • @Raheemvm-tf3eh
    @Raheemvm-tf3eh День тому +2

    Fifa boy ലിയോ ശശിഹ

    • @RKV-f7f
      @RKV-f7f День тому

      ഓരോരോ മലവാണങ്ങൾ കരച്ചിൽ തുടരുന്നു 😄😄😄

    • @MansoorKizhisseri
      @MansoorKizhisseri День тому

      CRY 7😂😂

  • @afvanpk
    @afvanpk День тому

    Bro one of the best enn paranjal entha,, ranked no 1 ennalla,,,world il kure best clubs und ,,athil onn,, angane parayan undaaya situation koode orkkenam,,onnum allatha oru club ne one year kond 4/5 trsnsfer nadathi oru trophy illatha oru club n 2 unda eduth koduthikk ☺️

  • @HarshadHarshad-pv8go
    @HarshadHarshad-pv8go 15 годин тому +1

    മെസ്സി ഒകെ cr7 edhin

  • @Anilpalliyali
    @Anilpalliyali 2 години тому

    താങ്കൾ പറഞ്ഞതിൽ ശരിയുണ്ട്. പക്ഷെ അതൊന്നും അൽ നാസർ യോഗ്യത നടത്തത്തിനു കാരണം ആകില്ലല്ലോ . താങ്കളുടെ പ്രശ്നം എന്താണെന്നു വച്ചാൽ മെസ്സിയുടെ ടീം യോഗ്യത നേടി. റൊണാൾഡോയുടെ ടീം യോഗ്യത നേടിയില്ല. അപ്പോ എങ്ങനെയെങ്കിലും ഇന്റർ മിയാമിയും അതിനു യോഗ്യത ഇല്ലെന്നു തെളിയിക്കുക. അതാണ് ലക്‌ഷ്യം. റൊണാൾഡോ ഫാനിന്റെ സൈഡിലൂടെ ചിന്തിച്ചാൽ കറക്റ്റ് ആണ്. പക്ഷെ ഇവിടെ പ്രശനം അതൊന്നും അല്ല. റൊണാൾഡോ തെന്റെ ടീമിന് യോഗ്യത നേടികൊടുത്തില്ല. അത് അയാളുടെ കഴിവുകേടാണ് എന്ന് പറയാൻ വിമുഖത കാണിക്കുന്നു . അതല്ലേ ശരി?. so cry more അല്ലാതെ എന്താ പറയുക

  • @HarshadHarshad-pv8go
    @HarshadHarshad-pv8go 15 годин тому +1

    Anak oru mayrum ariyoolla