വീടിന് കണ്ണേറ് ബാധിച്ചത് എങ്ങിനെ പരിഹരിക്കും ‍| THURAB THANGAL TALKS | EP: 187

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 7

  • @thurabthangal
    @thurabthangal  4 місяці тому

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @maimoonathondikkara8319
    @maimoonathondikkara8319 4 місяці тому +1

    അൽഹംദുലില്ല നങ്ങൾ ഇന്ന് തറകെട്ടാൻ തുടങ്ങി. എത്രയും പെട്ടന്ന് പണി പൂർത്തിയാവാൻ ദുഹാ ച്ചെയ്യണ തങ്ങളുപ്പാ

  • @jaseenanazar1208
    @jaseenanazar1208 4 місяці тому

    Thekkotu door flat kannimoola bathroom eallam preshnagal vilakathe edhegkium barkathinu pomvazhi undo usthadhe

  • @shifanasherif
    @shifanasherif 4 місяці тому

    ഉസ്താതെ അശ്രദ്ധയെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
    എന്നു വെച്ചാൽ....
    ഞാൻ നിസ്കരിക്കും
    ഖുർആൻ ഓതും
    ദിക്ർ, സ്വലാത്ത് എല്ലാം ചെയ്യും
    പക്ഷെ എന്റെ മനസ്സ് ഇടയ്ക്ക് അശ്രദ്ധമായി പോകുന്നു....
    എന്റെ കൂടെ ഷെയ്താൻ ഉള്ള പോലെ എനിക്ക് തോന്നുന്നു 😔
    ചിലപ്പോൾ അനാവശ്യമായ ചിന്തകൾ
    എനിക്ക് തന്നെ തോന്നുന്നു ഇതൊക്കെ എന്റെ മനസ്സിൽ തോന്നുന്നത് ആണോ എന്ന്....
    ദിക്ർ ചൊല്ലിയാലും മനസ്സിൽ തോന്നും എന്തിനു ചൊല്ലുന്നു എന്ന്
    ആകെ മനപ്രയാസത്തിലാണ്
    ഉസ്താദ് എനിക്ക് മറുപടി തരണം 🥺

  • @maimoonathondikkara8319
    @maimoonathondikkara8319 4 місяці тому

    ആമീൻ

  • @RahilaAp
    @RahilaAp 4 місяці тому

    Usdaty condact number tharumo

  • @ANSARALI-ki2op
    @ANSARALI-ki2op 4 місяці тому

    Ameen 🕋 🤲