നബി(സ)യുടെ 12 ഭാര്യമാർ | ഉമ്മഹാത്തുൽ മുഅ്മിനീൻ | Wives of the Prophet Muhammad (s) | YAAZ MEDIA

Поділитися
Вставка
  • Опубліковано 4 жов 2024
  • നബി (സ) യുടെ ഭാര്യമാർ
    -----------------------------------------
    ഖദീജ ബിന്‍ത് ഖുവൈലിദ്(റ)
    സൗദ ബിന്‍ത് സംഅ(റ)
    ആഇശ ബിന്‍ത് അബീബക്ര്‍ (റ)
    ഹഫ്‌സ്വ ബിന്‍ത് ഉമര്‍(റ)
    സൈനബ് ബിന്‍ത് ഖുസൈമ(റ)
    ഉമ്മു സലമ(റ)
    സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ)
    സൈനബ് ബിന്‍ത് ജഹ്ശ്(റ)
    ജുവൈരിയ ബിന്‍തുല്‍ ഹാരിസ്(റ)
    ഉമ്മു ഹബീബ(റ)
    മൈമൂന ബിന്‍ത് ഹാരിസ്(റ)
    മാരിയതുല്‍ ഖിബ്തിയ്യ(റ)
    Wives of prophet Muhammad (s)
    --------------------------------------
    Khadeeja bint Khuwailid (ra)
    Sauda bint Sama (ra)
    Aisha bint Abi Bakr (r)
    Hafizwa bint Umar (r)
    Zainab bint Qusaymah (r)
    Umm Salama (ra)
    Swafiyya bint Huayy (ra)
    Zainab bint Jahsh (ra)
    Juwairia bintul Haris (ra)
    Umm Habiba (ra)
    Maimoona bint Harris (ra)
    Mariatul Qibtiyya (ra)
    ISLAMIC HISTORIES MALAYALAM, YAAZ MEDIA
    👇👇👇👇👇👇👇👇👇👇👇
    മുഹമ്മദ് നബി (സ) ചരിത്രം
    • നമ്മുടെ നബി, ഭാഗം - 1 ...
    ആദം നബി (അ) ചരിത്രം
    • ആദം നബി (അ) ചരിത്രം, ജ...
    ശീസ് നബി (അ) ചരിത്രം
    • ശീസ് നബി (അ) ചരിത്രം, ...
    ഇദ്രീസ് നബി (അ) ചരിത്രം
    • ഇദ്രീസ് നബി (അ) ചരിത്ര...
    ലൂത്വ് നബി (അ) ചരിത്രം
    • ലൂത്വ് നബി (അ) ചരിത്രം...
    സ്വാലിഹ് നബി (അ) ചരിത്രം
    • സ്വാലിഹ് നബി(അ) ചരിത്ര...
    യൂസുഫ് നബി (അ) ചരിത്രം
    • യൂസുഫ് നബി (അ) ചരിത്രം...
    സുലൈമാൻ നബി (അ) ചരിത്രം
    • സുലൈമാൻ നബി (അ) ചരിത്ര...
    മൂസാ നബി (അ) ചരിത്രം
    • മൂസാ നബി (അ) ചരിത്രം, ...
    ഇല്ല്യാസ് നബി (അ) ചരിത്രം
    • ഇല്ല്യാസ് നബി (അ) ചരിത...
    യൂനുസ് നബി (അ) ചരിത്രം
    • യൂനുസ് നബി(അ) ചരിത്രം,...
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    • ദാവൂദ് നബി (അ) ചരിത്രം...
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    • ദാവൂദ് നബി(അ) ചരിത്രം ...
    ഈസാ നബി (അ) ചരിത്രം
    • ഈസാ നബി (അ), മർയം ബീവി...
    ഇബ്രാഹീം നബി (അ) ചരിത്രം
    • ഇബ്രാഹീം നബി (അ) ചരിത്...
    മുഹമ്മദ് നബി (സ) ചരിത്രം
    • നമ്മുടെ നബി, ഭാഗം - 1 ...
    ശംവീൽ നബി (അ) ചരിത്രം
    • ശംവീൽ നബി (അ) ചരിത്രം ...
    അൽ യസഅ് നബി (അ) ചരിത്രം
    • അൽയസഅ് നബി ചരിത്രം | S...
    ഹിസ്ഖീൽ നബി (അ) ചരിത്രം
    • ഹിസ്ഖീൽ നബി(അ) ചരിത്രം...
    ഖിള്ർ നബി (അ) ചരിത്രം
    • ഖിള്ർ നബി(അ) ചരിത്രം ഭ...
    ഉമർ (റ) ചരിത്രം
    • ഉമർ (റ) ചരിത്രം, ഭാഗം ... D95CD2uc
    അലി (റ) ചരിത്രം
    • അലി (റ) ചരിത്രം | Ali ...
    ➖➖➖➖➖➖
    ഖദീജ ബീവി (റ) ചരിത്രം
    • Khadeeja Beevi (R) His...
    ആയിശ ബീവി (റ) ചരിത്രം
    • ആയിശ ബീവി (റ) ചരിത്രം ...
    ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
    • ഉമ്മു അമ്മാറ ബീവി (റ),...
    ഫാത്തിമ ബീവി (റ) ചരിത്രം
    • ഫാത്തിമ ബീവി (റ) യുടെ ...
    ആസൂറ ബീവി (റ) ചരിത്രം
    • ആസൂറ ബീവി (റ) ചരിത്രം ... qwejk
    ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
    • ത്വൽഹത്ത് ബിൻ ഉബൈദില്ല...
    ബർസീസ ചരിത്രം
    • ബർസീസ യുടെ ചരിത്രം | പ...
    സൈദ് ബിൻ ഹാരിസ് (റ)
    • Said bin Haris (R) His...
    ഇമാം ശാഫി (റ) ചരിത്രം
    • ഇമാം ശാഫിഈ (റ) ചരിത്രം...
    ഹംസ (റ) ചരിത്രം
    • ഹംസ (റ) ചരിത്രം | HAMS...
    ബിലാൽ (റ) ചരിത്രം
    • BILAL (R) CHARITHRAM, ...
    റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
    • റാബിഅത്തുൽ അദവിയ്യ (റ)...
    നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
    • ബീവി നഫീസത്തുൽ മിസ്രി ...
    ജുലൈബീബ് (റ) ചരിത്രം
    • ജുലൈബീബ് (റ) ചരിത്രം, ...
    മാഷിത ബീവി (റ) ചരിത്രം
    • മാശിതാ ബീവി (റ) ചരിത്ര...
    സുമയ്യ ബീവി (റ) ചരിത്രം
    • സുമയ്യ ബീവി (റ) ചരിത്ര...
    മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
    • മിഖ്ദാദ് ബിൻ അൽ അസ്വദ്...
    അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
    • അബൂ അയ്യൂബുൽ അൻസ്വാരി(...
    ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
    • ഉമർ ബിൻ ഖത്താബ് (റ) ചര...
    ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
    • ഖാലിദ് ബിൻ വലീദ് (റ) ച...
    അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
    • അബ്ദുള്ള ബിൻ ഉമ്മി മഖ്...
    മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
    • മുഹമ്മദ് ബിൻ മസ്ലമ (റ)...
    അസ്ഹാബുൽ കഹ്ഫ് ചരിത്രം
    • അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
    ദജ്ജാൽ ചരിത്രം
    • ദജ്ജാൽ ചരിത്ര പഠനം, HI...
    ഫറോവയുടെ ചരിത്രം
    • ഫിർഔൻ (ഖാബൂസിന്റെ) കഥ,...
    ഹാറൂത്ത് മാറൂത്ത് ചരിത്രം
    • സിഹ്ർ ബാധ, ഹാറൂത്ത്, മ...
    ഹലീമ ബീവി (റ) ചരിത്രം
    • HALEEMA BEEVI (R) HIST...
    പ്രവാചകൻ്റെ ഹിജ്റ
    • പ്രവാചകന്റെ ഹിജ്റ, ഓ സ...
    ഇമാം മഹ്ദി (റ) ചരിത്രം
    • ഇമാം മഹ്ദി (റ), ചരിത്ര...
    ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
    (ഇന്ത്യയുടെ സുൽത്താൻ)
    • ഖാജാ മൂഈനുദ്ധീൻ ചിശ്തി...
    കണ്ണീരിൽ കുതിർന്ന പ്രണയം
    (ഉമർ ഖിസ്സ)
    • Kanneeril kuthirnna pr...
    തടവറയിലെ രാജകുമാരൻ
    (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
    • തടവറയിലെ രാജകുമാരൻ, അറ...
    മമ്പുറം തങ്ങൾ ചരിത്രം
    • മമ്പുറം തങ്ങൾ ചരിത്രം ...
    ➖➖➖➖➖➖➖➖➖➖➖➖➖
    ബദ്ർ യുദ്ധം ചരിത്രം
    • ബദ്ർ യുദ്ധം, കാരണവും പ...
    കർബല യുദ്ധം ചരിത്രം
    • കർബല ചരിത്രം | KARBALA...
    യമാമ യുദ്ധം ചരിത്രം
    • LOVE & WAR, യമാമ യുദ്ധ...
    ഉഹ്ദ് യുദ്ധ ചരിത്രം
    • ഉഹ്ദ് യുദ്ധം ചരിത്രം, ...
    തബൂക്ക് യുദ്ധം ചരിത്രം
    • തബൂക്ക് യുദ്ധം ചരിത്രം...
    ഹുനൈൻ യുദ്ധം ചരിത്രം
    • ഹുനൈൻ യുദ്ധം ചരിത്രം, ...
    യർമൂക്ക് യുദ്ധം ചരിത്രം
    • യർമൂക്ക് യുദ്ധം ചരിത്ര...
    ഖന്ദഖ് യുദ്ധം ചരിത്രം
    • ഖന്ദഖ് യുദ്ധം ചരിത്രം,...
    ഖൈബർ യുദ്ധം ചരിത്രം
    • ഖൈബർ യുദ്ധം ചരിത്രം | ...
    ജമൽ യുദ്ധം ചരിത്രം
    • ആയിശ (റ) ചരിത്രം ഭാഗം ...
    സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
    (ഹിത്വീൻ യുദ്ധം ചരിത്രം)
    • SALAHUDHIN AYYUBI (R),...
    100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
    • നൂറാമത്തെ കൊല | 100 മന...
    ഉമർ ഖയ്യാം ചരിത്രം
    • ഉമർ ഖയ്യാം | OMAR KHAY...
    ഐലത്ത് ജനതയുടെ ചരിത്രം
    (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
    • മനുഷ്യന്മാരെ കുരങ്ങന്മ...
    ജിന്നുകളും പിശാചുക്കളും
    • ജിന്നുകളും പിശാചുക്കളു...
    ജലാലുദ്ദീൻ റൂമി ചരിത്രം
    • ജലാലുദ്ദീൻ റൂമിയെ കുറി...
    അത്തിപ്പറ്റ ഉസ്താദ് ചരിത്രം
    • അത്തിപ്പറ്റ ഉസ്താദ് ചര...
    #IslamicHistoryMalayam
    #yaazmedia #navasalathur

КОМЕНТАРІ • 294

  • @tkkadeeja4714
    @tkkadeeja4714 2 роки тому +31

    ഉസ്താദ് ഇത് എത്ര കേട്ടാലും മതിവരാത്ത ഒരു ചരിത്രമാണ്

  • @ماشاءاللهاستعفرالله

    Ma sha allah, നല്ല പ്രസംഗം ചരിത്രം, ദുആയിൽ എന്നെയും കുടുംബംത്തെയും എന്നും ഉൾപെടുത്തണേ ഉസ്താദിനെയും ഇതുമായി ബദ്ധപ്പെട്ടവരെയും ഞങ്ങളും ഉൾപെടുത്തുന്നതായിരിക്കും, ഉസ്താദിന്റെ ഹജ്ജ് അള്ളാഹു സ്വീകരിക്കപ്പെട്ടതാക്കട്ടെ അതോടൊപ്പം എല്ലാം ഉസ്താദിന്നും എല്ലാം ഹാജിമാർക്കും എളുപ്പം ആക്കട്ടെ ആമീൻ 🤲, ദുആ വസിയ്യത്തോടെ ഞങ്ങൾക്കും സ്വീകരിക്കപ്പെട്ട ഹജ്ജിന് അള്ളാഹു അവസരം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭

  • @Antheia01
    @Antheia01 2 роки тому +7

    ഖുലഫാഉ റാഷിദീങ്ങളെ പറ്റിയുള്ള അറിവുകൾ എത്തിച്ചു തന്ന ഉസ്താദിന് നന്ദി മുറാദുകൾ ഹാസിലാകാൻ ഉസ്താദ്‌ ദുആ. ചെയ്യണം

  • @fatheemaah5152
    @fatheemaah5152 2 роки тому +39

    Alhamdulillah ദുആ യില്‍ എന്നെയും കുടുംബത്തെയും ulpeduthaney ഉസ്താദ്

  • @asalaslu8132
    @asalaslu8132 10 місяців тому

    ഉസ്താദേ മദീനയിൽ എ താനും വെശമങ്ങൾ മാറാനും മുറാദ് ഓക്കേ ഹാസിലാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @as_me_dia
    @as_me_dia 2 роки тому +15

    🤲🏽جزاك الله خيرا في الدنيا و الآخرة.....

  • @tkkadeeja4714
    @tkkadeeja4714 2 роки тому +3

    മാഷാ അള്ളാ ദുബായിൽ എന്നെയും കുടുംബത്തെയും മാതാപിതാക്കളെയും ഉൾപ്പെടുത്തണം

    • @padachonteduniyavu2065
      @padachonteduniyavu2065 2 роки тому +2

      ദുബായിലോ🤔

    • @tkkadeeja4714
      @tkkadeeja4714 2 роки тому

      @@padachonteduniyavu2065 ഈ അക്ഷരങ്ങളൊക്കെ ടൈപ്പ് ചെയ്യുമ്പോൾ തെറ്റായി വരും ദുബായിൽ അല്ലടോ പ്രാർത്ഥിക്കണം എന്ന് പറഞ്ഞതാണ് പറഞ്ഞത് ദുബായിൽ എന്ന് പറയൂലല്ലോ ദുആയിൽ ഉൾപ്പെടുത്തണം അത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നാണ്

    • @tkkadeeja4714
      @tkkadeeja4714 2 роки тому

      @@padachonteduniyavu2065 ഇത്തരം തെറ്റുകളൊക്കെ എല്ലാവർക്കും വരും ഇങ്ങനെ തെറ്റുകൾ കണ്ടുപിടിച്ചാൽ അതിനനേരം ഉണ്ടാവുള്ളൂ

  • @indian3781
    @indian3781 2 роки тому +4

    Ya allah ponnara Muhammad s.a thanghalude shrafagapetta ponnara
    Mugham kand marikkunna. Mutthakeenghale koota tthil njhanghale
    Nee ulpeduthane allah

  • @safumanu
    @safumanu 2 роки тому +4

    ബീവി ചരിത്രം കേൾക്കാൻ എനിക്ക് ഇഷ്ടമായിരിന്നു ഇപ്പോൾ എനിക്ക് പേടിയാണ്

  • @sabeedaaboothalib9174
    @sabeedaaboothalib9174 2 роки тому +7

    മാഷാ അള്ളാഹു 🤲🕋🕋🕋🕋🕋😥

  • @nishads1621
    @nishads1621 2 роки тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @doubted9353
    @doubted9353 2 роки тому +76

    നബി (സ്വ ) യുടെ മക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ. ഏഴ് മക്കളെയും കുറിച്ച് detail ആയി.

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  2 роки тому +14

      ഇൻശാ അല്ലാഹ്

    • @Raja-vo3xf
      @Raja-vo3xf Рік тому +4

      @@YAAZMEDIAnavasalathur നബിതങ്ങൾ.എന്തിനാണ്.വളർത്തുപുത്രൻടെ.ഭാര്യയേ.വിവാഹം.ചെയ്തത്....ഉത്തരം.പ്രതീക്ഷിക്കുന്നു

    • @KamaliyathOfJalaliya
      @KamaliyathOfJalaliya Рік тому +8

      ​@@Raja-vo3xfകാരണം അത് അല്ലാഹുവിൽ നിന്നുള്ള കൽപ്പനയായിരുന്നു.
      എന്തിനെന്ന് വച്ചാൽ അക്കാലത്ത് അവിടെ ഒരു തെറ്റായ വിശ്വാസം നിലനിന്നിരുന്നു അഥവാ ദത്ത് പുത്രനെ സ്വന്തം പുത്രനായി കണക്കാക്കണം എന്നും, അത് കൊണ്ട് അവരുടെ ഭാര്യയെ മൊഴി ചൊല്ലിയാൽ അല്ലങ്കിൽ ദത്ത് പുത്രൻ മരിച്ചാൽ, അവരുടെ ഭാര്യയെ, ദത്തെടുത്തവർക്ക് വിവാഹം കഴിക്കാൻ അനുവദനീയം അല്ലാ എന്ന വിശ്വാസം.
      ഇവിടെ ചോദ്യം ഒന്ന് മാത്രമേ ഉള്ളൂ, രക്തബന്ധം ആണോ അല്ലയോ? സ്വാഭാവികമായി ദത്തെടുത്ത മകൻ ഒരിക്കലും രക്തബന്ധം അഥവാ സ്വന്തം ചോര ആകില്ല. ഇനി ആയിരുന്നു എങ്കിൽ അവരുടെ ഭാര്യ നബിയുടെ മകൾ തന്നെയാകുകയും ചെയ്യുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ വിവാഹം ചെയ്യുവാനും സാധിക്കില്ല. പക്ഷേ, ദത്തെടുത്ത മകൻ സ്വന്തം രക്തത്തിൽ അല്ലാത്തത് കൊണ്ട് അവരുടെ ഭാര്യ മകളും അല്ല. പേരിനു ഉപ്പ എന്ന് വിളിച്ചാലും രക്ത ബന്ധം ആകില്ല.
      അപ്പൊൾ, ചുരുക്കത്തിൽ, ആ വിശ്വാസം തെറ്റാണ് എന്ന് കാണിക്കുവാൻ അല്ലാഹു അവിടെ അന്ന് അങ്ങനെ ഒരു ഹിക്മത് ഇട്ടതാണ്.
      അല്ലെങ്കിൽ തന്നെ, നബി തങ്ങൾക്ക് വേണമായിരുന്നുവെങ്കിൽ, അന്ന് സ്വന്തം ദത്ത് പുത്രനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് പകരം, തങ്ങൾക്ക് തന്നെ നേരിട്ട് അവരെ വിവാഹം ചെയ്യുവാൻ സാധിക്കുമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്താൽ പിൽക്കാലത്ത് ദത്ത് പുത്രൻ സ്വന്തം പുത്രൻ ആണെന്ന തെറ്റായ വിശ്വാസത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകില്ലായിരുന്നു.
      നബി തങ്ങളുടെ ജീവിതം മൊത്തം മനുഷ്യ കുലത്തിന് ഒരു വലിയ പാഠമാണ്.
      താങ്കളുടെ സംശയത്തിന് ഉത്തരം കിട്ടി എന്ന് പ്രതീക്ഷിക്കുന്നു.

    • @bindu8999
      @bindu8999 Рік тому +2

      @@YAAZMEDIAnavasalathur മുത്ത് നബി സ്വ തങ്ങളുടെ മക്കളുടെ Order wise ഒന്ന് പറയുമോ ഉസ്താദ്.. മൂത്ത മക്കൾ മുതൽ ഇളയ മക്കൾ vare..

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  Рік тому +2

      നബി (സ്വ) യുടെ മക്കൾ
      ua-cam.com/video/Tzbn43kT8OI/v-deo.html

  • @ഇശൽമദീന-ഝ4ഢ
    @ഇശൽമദീന-ഝ4ഢ 2 роки тому +4

    മാഷാ അല്ലാഹ്

  • @kmkutty2005
    @kmkutty2005 Рік тому

    എന്നെയും കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ

  • @salwana5509
    @salwana5509 2 роки тому +5

    Masha allh.... Aameen ❤❤

  • @kaulathriyas5279
    @kaulathriyas5279 2 роки тому +5

    Subhanallah Alhamdulillah allahu akbar 🔥

  • @anthukkax2994
    @anthukkax2994 2 роки тому +2

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @adhilshareef3137
    @adhilshareef3137 2 роки тому +1

    Alhamdulillah
    Mashaallah
    Jazakallahukhairah
    Dua il nhanghaleyum ulpeduthane

  • @fathimalatheef2297
    @fathimalatheef2297 2 роки тому +3

    അൽഹംദുലില്ലാഹ്

  • @ShaheerJym
    @ShaheerJym Рік тому +4

    റൈഹാന ബിൻത് സൈദ് ( ريحانة بنت زيد ) നെ കുറിച്ച് വിവരിക്കുക

  • @hariskattirakath1676
    @hariskattirakath1676 2 роки тому +4

    Ya allah ya nabi {s}

  • @muhammadajilan5579
    @muhammadajilan5579 2 роки тому +5

    جزاك لله خيرا ❣❣💚

  • @shakkirshamna3305
    @shakkirshamna3305 2 роки тому +11

    ഓരോ ദിവസവും നിങ്ങളുടെ വിഡിയോക്കായി കാത്തിരിക്കുന്നു 😊

  • @mubashirmubashir84
    @mubashirmubashir84 Рік тому +1

    Maa shaa allah💚😘😘❤
    ಆಮೀನ್ ಯಾ ರಬ್ಬಲ್ ಆಲಮೀನ್🤲💚

  • @Sdksvlope777
    @Sdksvlope777 2 роки тому +2

    Dual ulpedthnm ustha nalla deeni jeevidham nayikan agrahm und nadakunila
    Ellarum enik vendi dua cheynm 😔

  • @najeeraak1156
    @najeeraak1156 2 роки тому +3

    Jazakkallahu hairan 👍🏻

  • @ajuu..6991
    @ajuu..6991 2 роки тому +5

    Mashaallaah 🤲🏻🤲🏻

    • @basheerk2736
      @basheerk2736 2 роки тому

      അൽഹംദുലില്ലാഹ്

  • @chekunnip2045
    @chekunnip2045 Рік тому +3

    Masha Alla 🥺❤️✨️

  • @fousias6587
    @fousias6587 2 роки тому +1

    Alhamdhulilla valare nannaittund alhamdhulilla

  • @shabeer88
    @shabeer88 2 роки тому +1

    ആമീൻ ആമീൻ🤲🏻🤲🏻

  • @nishads1621
    @nishads1621 2 роки тому +1

    Aameen🤲🏻🤲🏻🤲🏻

  • @reality9447
    @reality9447 2 роки тому +1

    ഈ സംസാരം കൊണ്ട് യാതൊരു ഗുണവും സമുദായത്തിന് ഇല്ല മറിച്ച് ദോഷം ചെയ്യുകയും ചെയ്യുന്നു ചരിത്രം വിശദീകരിച്ച് വിശദീകരിച്ച് മുത്തുനബിയെ അപകീർത്തി പെടുന്നവർക്ക് മരുന്നിട്ട് കൊടുക്കുകയാണ് ചെയ്യുന്നത് മാരിയത്തുൽ കിബ്തിയ (റ)വിഷയം തെറ്റിദ്ധാരണ ഉണ്ടാക്കാൻ മാത്രം ആണ് വഴിവെക്കുന്ന ത് നന്മയാണ് ഉദ്ദേഷമെങ്കിൽ ഇത് റിമൂവ് ചെയ്യുക അല്ലാഹ് നിങ്ങളുടെ ഉദ്ദേശം അനുസരിച്ച് പ്രതിഫലം നൽകട്ടെ ആമീൻ

    • @Blackberr289
      @Blackberr289 Рік тому

      Sheriyaanu .. ennalum enthayirikum sambavichadu😢

  • @harifabasheer1238
    @harifabasheer1238 2 роки тому +1

    Aameen

  • @aliakbar-nj6yx
    @aliakbar-nj6yx 2 роки тому +2

    Masha Allah 👍

  • @Shasmeenmoosa
    @Shasmeenmoosa 2 роки тому +4

    Alhmdulillah ,ingane oru episode orupad agrahichirunnu

  • @thansiyathanzil9304
    @thansiyathanzil9304 2 роки тому +4

    Masha allah❤

  • @asalaslu8132
    @asalaslu8132 10 місяців тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @YahiyaINS
    @YahiyaINS 5 місяців тому

    ماشاءاللہ❤❤❤

  • @mubi0072
    @mubi0072 2 роки тому +2

    Masha alla

  • @muneervanghat3817
    @muneervanghat3817 2 роки тому +2

    Alhamdulillah.. Jazakkallah khair

    • @naseerabeevi9175
      @naseerabeevi9175 2 роки тому

      നല്ല, അറിവ്, പറഞ്ഞുതന്നുണ്ണാഉസ്താദിന് വളരെ നന്ദി ഉണ്ട്, അൽഹംദുലില്ലാഹ്,

    • @jasminooh7746
      @jasminooh7746 2 роки тому

      @@naseerabeevi9175PPllplplppplpppopppllp

  • @aishaameen105
    @aishaameen105 2 роки тому +12

    Usthaad....mariyatul qibtya (ra) patti paranjapol enik vallatha oru vishamam... Allahnte rasool(saw) oru thettum cheythitilla angane vishwasikunnu angane vishwasikanum aagrahikunnu...mariyatul qibtiya(ra) sherikumulla history paranju tharanam....

    • @jasjinnu7719
      @jasjinnu7719 2 роки тому

      അതൊക്കെ മൂപ്പരുടെ ഓരോ ലീല വിലാസങ്ങൾ അല്ലെ ഇത് പോലെ എന്തൊക്ക അറിയാൻ കിടക്കുന്നു 😁😁

    • @aishaameen105
      @aishaameen105 2 роки тому +1

      @@jasjinnu7719 ningal kanditundo...sathyamaano ennu aadyam nokuka.... Ennit samsariku... Sahih al muslim ithine patti parayunath honey aayit bandapetta karyamaan.... Mariatul qibtiya (ra)pravachakan (saw) bharya thanneyaan ithil oru thettum illa...

    • @jasjinnu7719
      @jasjinnu7719 2 роки тому

      @@aishaameen105 അടിമ സ്ത്രീ ആയിരുന്നു ആ സമയത്തു ആണ് ബന്ധപ്പെട്ടത് അതിനു ശേഷം ആണ് ഭാര്യ ആയത്

    • @jasjinnu7719
      @jasjinnu7719 2 роки тому

      @@aishaameen105 ഹദീസിൽ ഉള്ളത് വിശ്വസികണ്ടേ നിങ്ങൾ നേരിട്ട് കണ്ടിട്ടാണോ നബിയുടെ ചരിത്രം വിശ്വസിക്കുന്നത്

    • @aishaameen105
      @aishaameen105 2 роки тому

      @@jasjinnu7719 hadeesil ullath athe padi blind aayit vishwasikanam enillaa... Sahih al muslim aan authentic... Athil inganoru incident parayunilla... Athu honey aayit bandapetittaan quran aayat irangyath...

  • @fathimathulshahanas5319
    @fathimathulshahanas5319 2 роки тому +8

    alhamdulillah ❤jazakallah khair 🤲🏻

  • @sajlans2662
    @sajlans2662 2 роки тому +8

    ما شاء الله بارك الله فيك🌹🌹 🥰

  • @fathimanawrin5521
    @fathimanawrin5521 2 роки тому +1

    Alhamdulillah

  • @creativearts5021
    @creativearts5021 2 роки тому +5

    Mashallah

  • @ramlamohammed1493
    @ramlamohammed1493 2 роки тому +1

    Mashaallah

  • @shanushahina-fd4tf
    @shanushahina-fd4tf Рік тому

    Mashallah
    Aameen ya rabbal aalameen

  • @fathimasafna8466
    @fathimasafna8466 2 роки тому +3

    ماشاءاللّٰه💐

  • @Pon_Nilav
    @Pon_Nilav 2 роки тому +1

    Aameen 🤲

  • @qadisiyyamedia4223
    @qadisiyyamedia4223 Рік тому

    വളരെ ഇഷ്ട്ടപ്പെട്ടു

  • @sajidasaji4127
    @sajidasaji4127 2 роки тому +2

    Aameen ameen

  • @muhammad.althaff7540
    @muhammad.althaff7540 2 роки тому +1

    Masha.Allah

  • @naseralathoor1447
    @naseralathoor1447 2 роки тому +1

    മാഷാ allaah

  • @fathimavk8155
    @fathimavk8155 2 роки тому +1

    മഷാഅള്ളാ

  • @swadhiqsaqafi850
    @swadhiqsaqafi850 2 роки тому +3

    آمين يا رب العالمين

  • @muhsinamufeeda7660
    @muhsinamufeeda7660 Рік тому

    മാഷാഅല്ലാഹ്‌

  • @sevenstar2367
    @sevenstar2367 2 роки тому +3

    Mashallah ❤️❤️

  • @AllahHafiz93
    @AllahHafiz93 2 місяці тому

    Ma sha Allah

  • @AkbarAli-nh1rf
    @AkbarAli-nh1rf 11 місяців тому

    MashaAllha Ameen

  • @swadhiqsaqafi850
    @swadhiqsaqafi850 2 роки тому +3

    اللهم صل على سيدنا محمد وعلى آله وصحبه وسلم

  • @simisimi4706
    @simisimi4706 2 роки тому +2

    🤲🤲🤲🤲🤲ദുആ

  • @mocsclt5854
    @mocsclt5854 Рік тому +1

    Mashaallah 😍💕💕💕💕💕

  • @fathimapallipatta1093
    @fathimapallipatta1093 Рік тому

    Ameen 👐

  • @baxzzzi
    @baxzzzi Рік тому

    നല്ല വിശുദ്ധ മായ മനുഷ്യൻ മാരെ വെറുതെ വിടുന്നില്ല എന്നിട്ട് ണോ മറ്റുള്ളവരെ

  • @shafuvly6726
    @shafuvly6726 Рік тому

    Masha Allah

  • @ameerabbas3787
    @ameerabbas3787 2 роки тому +1

    Duaayil ulpeduthanea

  • @jaleelsaleem5468
    @jaleelsaleem5468 Рік тому

    Jasakumullahu khair 🤲

  • @sumairasumi4257
    @sumairasumi4257 2 роки тому +3

    Mariyathul quibthiyya (r) yude charithram.. Parayamo...

  • @muneertmuneert3696
    @muneertmuneert3696 7 місяців тому

    Ameen ameen

  • @attitude9824
    @attitude9824 2 роки тому +3

    അസ്മ
    അമ്ര
    ഖദീജ
    സൈനബ്
    ആയിഷ
    ഹഫ്സ
    സൗദ
    സഫിയ
    മായ്മൂന
    റംല
    ഹിന്ദ്
    സൈനബ്
    ജൂവൈറിയ

    • @moosac6199
      @moosac6199 2 роки тому +1

      ഇതൊക്കെ നബിയുടെ ഭാര്യമാർ ആണോ ഇത് പതിമൂന്ന് ഭാര്യമാർ ഉണ്ടല്ലോ നബിക്ക് ഒമ്പത് ഭാര്യമാർ എന്നാണല്ലോ ഞാൻ പടിച്ചത് മ്ദ്രസയിൽ നിന്ന്

    • @galston9253
      @galston9253 2 роки тому

      @@moosac6199 video ആദ്യം തൊട്ട് കണ്ടില്ലേ, അതിൽ പറയുന്നുണ്ട് വിശ ദമായി....

    • @aizanmuhammed5617
      @aizanmuhammed5617 2 роки тому +1

      Khdeeja
      Soudha
      Ayisha
      Hafsa
      Sainab binth kusaima
      Ummu salama
      Safiyya
      Sainab binth jahsh
      Juvairiya
      Ummu habeeba
      Maimmoona
      Maariyathul kibthiya

    • @aizanmuhammed5617
      @aizanmuhammed5617 2 роки тому

      Asma amra enthinaan kootticherkkunnadh illaatha perukal

    • @aizanmuhammed5617
      @aizanmuhammed5617 2 роки тому

      Ramla hindh verudhe chekkenda idhonnum

  • @kasthuspicykitchenfoodvlog4997
    @kasthuspicykitchenfoodvlog4997 2 роки тому +2

    Assalamualaikum
    Usthade Fathima beevide charithram idamo

  • @nishads1621
    @nishads1621 2 роки тому +1

    അൽഹംദുലില്ലാഹ് 🕋💚🤍

  • @Asma-hy5ev
    @Asma-hy5ev 2 роки тому +1

    അള്ളാഹു ഹലാലാക്കി കൊടുത്ത ഭാര്യ മാരല്ലേ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് ഉണ്ടായിരുന്നുള്ളു ഈ സ്പീച് കേട്ട് ഉസ്താദിനോട് ചോദിച്ചു തിരുത്തി എല്ലാനും വെള്ളം തൊടാതെ ആരും വിഴുങ്ങരുത്

  • @abdulkhader6688
    @abdulkhader6688 2 роки тому +2

    നോക്കി വായിക്കാൻ എളുപ്പം...അക്ഷര ശുദ്ധി ശ്രദ്ധിക്കുക. Music ന്റെ ആവശ്യം ഇല്ല.

  • @guppyfishfarm6553
    @guppyfishfarm6553 2 роки тому

    Ameen 🤲

  • @swadhiqsaqafi850
    @swadhiqsaqafi850 2 роки тому +2

    رضي الله عنهن أجمعين .

  • @rejiibrahim3771
    @rejiibrahim3771 2 роки тому +1

    MashaAllah❤ adipoli. vedio❤

  • @noonkitchen8847
    @noonkitchen8847 2 роки тому +2

    Thumbnailil kodutha perukal allallo usthad paranjath

  • @sarirasarira5249
    @sarirasarira5249 2 роки тому +2

    ഹഫ്സയുമായി ബന്ധപ്പെട്ട അടിമസ്ത്രീയുമായുള്ള സംസർഗ്ഗം മാനവ ദാമ്പത്യ ചരിത്രം തന്നെ മാറ്റിമറിച്ച സന്ദേശം.ആമീൻ ആമിൻ ...

    • @blackpepperstudios1089
      @blackpepperstudios1089 Рік тому

      Nabi appo thettu cheytho ??... Nabik thett pattumo??

    • @shakheelahammed2462
      @shakheelahammed2462 Рік тому

      ​@@blackpepperstudios1089അതാണ്‌ എന്റെയും സംശയം

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +1

    وعليكم السلام ورحمة الله وبركاته

  • @fathimalamiya9933
    @fathimalamiya9933 Рік тому

    മുത്ത് നബിയുടെ മക്കൾ

  • @ayishanellithadathil6169
    @ayishanellithadathil6169 Рік тому +1

    സൂറ തഹ്രീമിലെ ആദ്യ സൂക്ത അവതരണത്തിൽ അടി പ്രായ വ്ത്യാസം ഉണ്ട് നബി തേൻ കുടിച്ചതാണെന്ന് കൂടുതൽ സ്വീകര്യമായത

  • @juvajuva4928
    @juvajuva4928 2 роки тому +4

    Alhamdulillah 🤲 ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുതെണെ

  • @aboospass6318
    @aboospass6318 2 роки тому +1

    Aameeen

  • @thajuthajuna7603
    @thajuthajuna7603 Рік тому

    اسّلام عليكم ماشاء الله. Nalla Arive

  • @abdulgafor9933
    @abdulgafor9933 Рік тому +2

    ഞാൻ കേട്ടത് 11ഭാര്യ ആണ് ഇത് തെറ്റായ വാർത്തയാണ്

  • @jappujappu7831
    @jappujappu7831 2 роки тому

    Alhamdulilha dua cheyyane usthade

  • @soudha.8903
    @soudha.8903 2 роки тому +5

    Mshaallah❤❤❤

    • @naseerabeevi9175
      @naseerabeevi9175 2 роки тому

      അൽഹംദുലില്ലാഹ്, എന്റെ വീട്ടിലെ ദോഷങ്ങള്മാറികിയട്ടനും, ഭർത്താവ്, ഖത്തറിൽജയിലിൽ ആണ്, maojanathinu ദുആചെയ്യണം അരിവപറഞ്ഞുതന്നഉസ്താദിനെ നല്ലത് കൊടുക്കട്ടെ ദുആവസ്യത്തോടെ

  • @misriyafathimafathima9886
    @misriyafathimafathima9886 2 роки тому +1

    Vaalikkumsalam

  • @mkcreations6773
    @mkcreations6773 2 роки тому +1

    🌹🌹👍🏻

  • @fidhuzaru
    @fidhuzaru 2 роки тому +1

    Swallahualaihivasallam

  • @muhammedshaheem2505
    @muhammedshaheem2505 10 місяців тому

    Learning for E am of imam Razi madrasa

  • @the__butterfly143
    @the__butterfly143 6 місяців тому

    Enthinan urapillathathe kurich parayunnath....pala cmntinum rply kodthitula channel alle ee topic mathram entha reply chyathth

  • @fathimasu2431
    @fathimasu2431 Рік тому

    Nabi (sw) avasanam vivaham cheythath Aareyan???mariyathul qibthiya (r) aano?pls reply

  • @SainuMishal-el3qs
    @SainuMishal-el3qs 24 дні тому

    നബിയുടെ ഭാര്യമാരിൽ ഒരാളുടെ മുൻ ഭർത്താവിന്റെ പേര് ഖുർആനിൽ പറഞ്ഞിട്ടുണ്ട് ആരാണ് അദ്ദേഹം ഒന്ന് പറഞ്ഞു തരുമോ

  • @ummerv1087
    @ummerv1087 2 роки тому

    🤚

  • @abubakerkuthiradam7837
    @abubakerkuthiradam7837 2 роки тому

    👌👌👌Ameen

  • @activesrools9957
    @activesrools9957 2 роки тому

    Aadhymayi മദീനയിൽ നബിയുടെ കൂടെ ജീവിച്ച ഭാര്യ? Ansr pls

  • @KabayanJewellery
    @KabayanJewellery Рік тому

  • @hibabasheer5488
    @hibabasheer5488 Рік тому

    🤲🤲🤲