КОМЕНТАРІ •

  • @Sabiinspires
    @Sabiinspires 10 місяців тому +45

    📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും
    പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇
    whatsapp.com/channel/0029Va8g1t305MUgZmuv2W0Y

  • @siddiqatar3958
    @siddiqatar3958 8 місяців тому +69

    യുട്യൂബിൽ നിന്നും ഞാൻ നേടിയ ഏറ്റവും വലിയ അറിവ് ഇത് തന്നെയായിരിക്കും (അൽഹംദുലില്ലാഹ് )

    • @rehinanizar6144
      @rehinanizar6144 6 місяців тому

      Njanum
      Alhamdulillah
      Sallallahu alaamuhammed sallallahu alaihi wasallam

  • @rasilulu4295
    @rasilulu4295 10 місяців тому +386

    നമ്മുടെ മുത്തു നബി (sw)യേ കുറിച്ചുള്ള ചരിത്രം കേൾക്കാൻ തന്നെ ഭാഗ്യം വേണം 🤲🏻🤲🏻🤲🏻🤲🏻🤲🏻 സല്ലല്ലാഹു അല മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം

    • @niflac.v2087
      @niflac.v2087 10 місяців тому +4

      Ameen ameen ameen ❤❤❤

    • @videomax7182
      @videomax7182 10 місяців тому

      ua-cam.com/play/PLmPpoEBzprtZIuO5dmWdP89Bs5WPOL1KO.html&si=l86ATg2amBrx7rcR.

    • @nasirabdul1451
      @nasirabdul1451 10 місяців тому +2

      Aamin Ya Rahel Alamin.

    • @hanidq4381
      @hanidq4381 10 місяців тому

      ​@@thafseena677ഒരു ഭരണാധികാരി ആണ്

    • @jinsarmoideen3052
      @jinsarmoideen3052 10 місяців тому +2

      Ameen

  • @anishashinoj1661
    @anishashinoj1661 10 місяців тому +162

    ഇങ്ങനെ ഒരു അറിവ് നൽകാൻ നിങ്ങൾ കാണിച്ച മനസ്സിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲 ഇത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടിയല്ലോ 🥰
    Alhamdulillah, masha allah...❤❤❤

    • @Safamarwa901
      @Safamarwa901 9 місяців тому +4

      ആമീൻ യാ റബ്ബൽ ആലമീൻ

    • @lubeenamm5469
      @lubeenamm5469 9 місяців тому +1

      Ithenta christmas topiyoo

    • @MS-yf1zk
      @MS-yf1zk 9 місяців тому +1

      Alhamdulillah nalla arivu❤

    • @SabeenaShanu-oj2jb
      @SabeenaShanu-oj2jb 9 місяців тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🥰🥰

  • @moideenpacheery9574
    @moideenpacheery9574 6 місяців тому +11

    പല പല വിഷയാവതരണവും യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിലും
    നമ്മുടെ നേതാവ് മുത്ത് റസൂൽ swallallahu alaihi vasallam തങ്ങളുടെ ഉറക്കം എണീറ്റ മുതൽ ഉറങ്ങും വരെ ഉള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ നിങ്ങളുടെ മനസ്സിൽ അള്ളാഹു തോന്നിപ്പിച്ചതിൽ വലിയ സന്ദോഷം. രണ്ടു പേർക്കും വലിയ പ്രതിഫലം നൽകട്ടെ... ആമീൻ

  • @mubeena7869
    @mubeena7869 8 місяців тому +6

    Masha allah, അൽഹംദുലില്ലാഹ്,,,, ഞാൻ കേൾക്കാൻ കൊതിച്ച ചരിത്രം 👍👍🌹🕋,,, ഈ കയിഞ്ഞ rabiul അവ്വലിലിൽ ഞാൻ ഉംറ, സിയാറത്തിന് പോയിരുന്നു,, അൽഹംദുലില്ലാഹ് 🌹,, അത് കയിഞ്ഞ് വന്നതിന് ശേഷം വല്ലാത്തൊരു ആവേശം ആയിരുന്നു മുത്ത് നബിയുടെ സുന്നത്തുകളും, ചരിത്രങ്ങളും, കേൾക്കാൻ,,,കാരണം ആദ്യമായി കാണുമ്പോൾ avdthe ചരിത്രം പെട്ടൊന്ന് മനസ്സിലാവൂല,,, അവിടെ കണ്ട് വന്ന് പിന്നെ ചരിത്രം കേൾക്കുമ്പോ masha allah,,,, ഖുബ പള്ളി,,,, ജബലുനൂർ,,കഹ്‌ബ, മക്ക, മദീന ചരിത്രം കേൾക്കുമ്പോ അൽഹംദുലില്ലാഹ് മുത്ത് നബി പോയ സ്ഥലngaloke പോയി കാണാൻ കഴിഞ്ഞല്ലോ എന്നുള്ള സന്തോഷം,,, ഇനിയും ഇത് പോലോത്ത മുത്ത് നബി ചരിത്രം പ്രതീക്ഷിക്കുന്നു, insha allah 🤲🤲🤲🤲🤲🤲🤲🤲🤲ഇനിയും ആ മക്ക, മദീനയിൽ എത്താൻ എല്ലാവർക്കും allahu തൗഫീഖ് നൽകട്ടെ, 🤲🤲🤲😭😭

  • @AbiAbi-vn3rf
    @AbiAbi-vn3rf 9 місяців тому +25

    കേൾക്കുമ്പോൾ ഒരുപാട് സന്തോഷം കിട്ടി പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
    എന്റെ പ്രിയ ഹബീബിനെ (സ.❤)കുറിച്ച് ആയപ്പോൾ ഇരട്ടിമധുരം
    കേൾക്കുമ്പോൾ ഇത്ര മനസ്സും ശരീരവും നിറഞ്ഞ ങ്കിൽ
    ഒന്ന് കണ്ടെങ്കിലും 🤲😢
    ആഷിക്കിങ്ങളിൽ ഉൾപ്പെടുത്തണം അള്ളാ 🤲

  • @sajadheee
    @sajadheee 10 місяців тому +70

    ഇനിയും നബിയെ കുറിച്ചുള്ള ക്ലാസുകൾ പറഞ്ഞുതരാൻ ഉസ്താദിനു തൗഫീഖ് നൽകട്ടെ ആമീൻ

  • @Azick31
    @Azick31 8 місяців тому +12

    ഏറ്റവും മികച്ച ഒരു എപ്പിസോഡ്, അൽപം പോലും മടുപ്പില്ലാതെ റ്റെയിരുപ്പിന് കണ്ടിരുന്ന് പോയി, പ്രവാചക വിരോധികൾ ഇതൊന്ന് കേട്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി, നാഥൻ സ്വീകരിക്കട്ടെ, റസൂലിന്റെ ഉമ്മത്തിൽ നമ്മെയും ചേർക്കട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ

  • @vavachi_vlog8696
    @vavachi_vlog8696 10 місяців тому +67

    മുത്തുനബിയുടെ പേര് ഇതിൽ എത്ര പ്രാവശ്യം പറഞ്ഞു എത്ര സ്വലാത്ത് ചൊല്ലി ഇനിയും കേൾക്കാനും ചൊല്ലാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @mreditz....7834
    @mreditz....7834 9 місяців тому +18

    അൽഹംദുലില്ലാഹ്.
    വല്ലാത്തൊരു സന്തോഷം
    കഴിയുന്നത് പോലെ നമുക്കും ശ്രമിക്കാം.
    അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @SharafVlog
    @SharafVlog 10 місяців тому +103

    ഒരു പ്രാവശ്യമെങ്കിലും റൗള ശരീഫിൻ്റെ ചാരത്ത് പോയി നബി(സ) മേൽ സലാം പറയാനുള്ള ഭാഗ്യം തരണേ റഹമാനും റഹീമുമായ രാജസയ്യിദായ അള്ളാഹ്...
    ആമീൻ

    • @m4gaming178
      @m4gaming178 9 місяців тому

      ആമീൻ

    • @miguelohara1505
      @miguelohara1505 9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @DhhhFhhg
      @DhhhFhhg 9 місяців тому

      ആമീൻ 🤲🤲

    • @razanrizu8211
      @razanrizu8211 9 місяців тому

      Aameen aameen aameen

    • @Nachural8888
      @Nachural8888 9 місяців тому

      🤲🤲🤲

  • @Rabiya.1987
    @Rabiya.1987 10 місяців тому +86

    മുത്ത് നബിടെ കാലം..... യാ അല്ല്ലാഹ്.... നബി (സ )നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

    • @ElohimBenYehuda
      @ElohimBenYehuda 10 місяців тому +4

      അചോട......പറച്ചില് കേട്ടാൽ തോന്നും കളിക്കൂട്ടുകാരൻ ആണെന്ന്....

    • @faisifaisi4106
      @faisifaisi4106 10 місяців тому +17

      ​@@ElohimBenYehudaഅതിനും മുകളിലാടാ ഞങ്ങടെ റസൂൽ

    • @ElohimBenYehuda
      @ElohimBenYehuda 10 місяців тому

      @@faisifaisi4106 mmm...vasoool

    • @Tamil.Traveller
      @Tamil.Traveller 10 місяців тому

      എന്നാ അങ്ങ് ച്ചത് കൂടെ ​@@faisifaisi4106

    • @Dilshadmhd90
      @Dilshadmhd90 10 місяців тому +9

      ​@@ElohimBenYehudaഞങ്ങൾക്ക് എല്ലാം ആണ് 👍

  • @fathahudheenfathu1915
    @fathahudheenfathu1915 9 місяців тому +9

    ഈ അറിവുകൾ പറഞ്ഞ് തന്ന ഉസ്താദിനും, ഇതിനായി ഒരു അവസരം കൊടുത്ത sabi inspires- നും എന്റെ എന്തന്നില്ലാത്ത സന്തോഷം അറിയിക്കുന്നതിനൊപ്പം റബ്ബ്(സു) ഇരുവർക്കും ഇരുലോകത്തും വിജയം നൽകുമാറാവട്ടെ. ആമീൻ.

  • @Sainulabid-k6o
    @Sainulabid-k6o 9 місяців тому +8

    അൽ ഹം ന്തുലില്ലാഹ് വളരേ അതി ഗം സന്തോഷം ഇനിയും അറിവുകൾ അറിയാനും ജീവിതത്തിൽ പകർത്തുവാനും ഹജ്ജ് ഉംറയും ചേ യുവാനും റസൂലുള്ളാ നേ സ്വപ്നത്തിൽ ക്കാണാനും അള്ളാ തൗഫീഖ് നൽകണം റബ്ബേ

  • @abeebihaseena5778
    @abeebihaseena5778 10 місяців тому +78

    മാഷാ അല്ലാഹ്.. ഹബീബിനെ കുറിച്ചുള്ള നല്ല ക്ലാസ്സ്‌.. Super 👍👍ഒരുപാട് വീജ്ഞാനം കിട്ടുന്നു അള്ളാഹു 2 പേരെയും അനുഗ്രഹിക്കട്ടെ 🤲🤲

    • @AbdulAzeezAMAthimannil
      @AbdulAzeezAMAthimannil 8 місяців тому

      ജോഷി എബ്രഹാമിന് പിടികിട്ടിയത് മനസ്സിലായല്ലോ? ജ്ഞാനി.

  • @sahirasudheer3085
    @sahirasudheer3085 10 місяців тому +27

    മാഷാഅല്ലാഹ്‌,ഒരുപാട് ഉപകാരം, രണ്ടു പേർക്കും താങ്ക്സ്

  • @pfcfruits6044
    @pfcfruits6044 10 місяців тому +17

    മാഷാ അല്ലാഹ്.. നമ്മുടെ പാണക്കാട് സയ്യിദൻമാർ ചെയ്യുന്നത് നബിയുടെ മാർഗം തന്നെയാണ്

    • @pradeeppradeep9193
      @pradeeppradeep9193 10 місяців тому +2

      സയ്യിദന്മാർക്ക് അടിമപ്പെണ്ണുങ്ങളുണ്ടോ?

    • @mohammedthameem9824
      @mohammedthameem9824 8 місяців тому +1

      നബി തങ്ങൾ ക്രിസ്മസിന്റെ കേക്ക് മുറിച്ചിട്ടില്ല

    • @ilyasillu3541
      @ilyasillu3541 Місяць тому

      Nabithangal moiluud kaychittila
      Nabidinam kaychitilla
      Etc...

  • @basheerkv7563
    @basheerkv7563 8 місяців тому +5

    അൽഹംദുലില്ലാഹ് ഇത്തരം ക്ലാസുകൾ വിവരിചു തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Shuhaib__xm8
    @Shuhaib__xm8 10 місяців тому +13

    എത്ര മനോഹരമാണ് നബിയുടെ ചര്യകൾ അവിടുത്തെ നോട്ടം സദാ ഞങ്ങളിൽ ഉണ്ടാവണേ നാഥ

    • @pradeeppradeep9193
      @pradeeppradeep9193 10 місяців тому

      ഏതു ഭാര്യയുടെ ഊഴമാണോ ആഭാര്യയോട് കുശലം പറയും നല്ല ഉസ്താദ് നല്ല അറിവ് മാഷാ , മാഷാ , മാഷേ

    • @truthonly8184
      @truthonly8184 10 місяців тому

      ​@pradeeppradeep9193 please read one time Holy Quran translation. And just watch in youtube recently converted into islam ppl what saying

    • @AbdulAzeezAMAthimannil
      @AbdulAzeezAMAthimannil 8 місяців тому

      ഒരു ഭാര്യ മര്യാദയ്ക്ക് പോറ്റാൻ കഴിയാത്ത 46:10 പ്രദീപിന് കണ്ടം ചാടി കാര്യം കാണുവാനാണ് മിടുക്ക്.

  • @harisbabu9995
    @harisbabu9995 9 місяців тому +18

    മാശാഅല്ലാഹ് 💐💐
    ചരിത്ര ഗവേഷകരായ അറക്കൽ ഉസ്താദിന്റേയും ശബിയുടേയും
    ഏതൊരു മനുഷ്യനും അറിയാൻ കൊതിക്കുന്ന വളരെ ഉപകാരപ്രദമായ നല്ലൊരു ക്ളാസ്സ് (അഭിമുഖം)
    അല്ലാഹു ഖൈർ നൽകട്ടെ ആമീൻ 🤲
    നിങ്ങളുടെ പ്രാർത്ഥനകളിൽ മറക്കരുത് 👍🤝

  • @INDIA_240
    @INDIA_240 10 місяців тому +74

    ماشاالله...❤❤❤ഇന്നത്തെ കാലത്ത് ഏറ്റവും അനുയോജ്യമായ വിഷയം.നമ്മുടെ പ്രവാചകൻ ഇങ്ങിനെ ജീവിച്ചു എന്ന് സാദാരണ ജനങ്ങൾക്ക് അറിയാൻ പറ്റുന്ന ക്ലാസ്സ്‌.. 🥰🥰

  • @jasalvk
    @jasalvk 10 місяців тому +16

    എത്ര കേട്ടാലും മതിവരാത്ത ചരിത്രം...

  • @sirajrkara786
    @sirajrkara786 10 місяців тому +8

    Mashaallah ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഇനിയും ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാം ആഗ്രഹം ഉണ്ട്...

  • @fathimah2926
    @fathimah2926 9 місяців тому +5

    മുത്ത് നബിയുടെ ചര്യകൾ പിൻപറ്റി ജീവിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ട മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ഇത് പറഞ്ഞുതന്ന ഉസ്താദുമാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @pfcfruits6044
    @pfcfruits6044 10 місяців тому +23

    ഇനിയും നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു..... മാഷാ അല്ലാഹ് ❤

  • @therightworld9675
    @therightworld9675 10 місяців тому +58

    ഇദ്ദേഹം പറയുമ്പോ നബി തങ്ങൾ ചെയ്തത് മനസ്സിൽ ഇങ്ങനെ കണ്ടു 😊

    • @najmudheennaju-ud8wi
      @najmudheennaju-ud8wi 10 місяців тому +1

      അപ്പൊ ഫേസ് എങ്ങനെ ഇമേജ് ആക്കി 😇😇😇😇

  • @subaidhatkd4035
    @subaidhatkd4035 9 місяців тому +2

    അൽഹംദുലില്ലാഹ് ഇതിയും പുണ്യനെ ബി യെ കുറിച്ചുള്ള അറിയാനും കേൾക്കുവാനും ഉസ്താതിന് പറഞ്ഞു തരുവാനും ഉസ്താതിന് തൗഫീക്ക് നൽകട്ടെ ആമീൽ ഉസ്താതെ ഇപ്പോൾ നല്ലസും ഖം തോന്നുന്നുണ്ടു നിസ്കാരവും ഓത്തും തന്നെ ആയിരുന്നു ഉറക്കം വരുന്നില്ലാരുന്നു ളുഹാ നിസ്ക്കരിച്ച് കുറച്ച ഉറങ്ങട്ടെ ആമീൻ ഉസ താതിന് അള്ളാഹു അനുഗ്രഹ 1 ക്കട്ടെ

  • @SaeedashiyadK-dj9qo
    @SaeedashiyadK-dj9qo 9 місяців тому +33

    ഹബീബിനെ കുറിച് കേൾക്കുമ്പോൾ ഹബീബിനെ കാണാൻ വല്ലാത്ത ആഗ്രഹം😭 റബേ കാണിക്കണേ അല്ലാഹ് 🤲🤲🤲

  • @shoukathmaitheen752
    @shoukathmaitheen752 10 місяців тому +10

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ❤️

  • @----noorulmadina
    @----noorulmadina 10 місяців тому +62

    മദീനയിൽ എത്താൻ ത്വാഫീഖ് നൽകണേ അല്ലഹ 🤲🏻🤲🏻🤲🏻

  • @MuhsinaMusi-c9h
    @MuhsinaMusi-c9h 9 місяців тому +6

    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
    وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💔

  • @abdurazakct6250
    @abdurazakct6250 9 місяців тому +13

    *_💚 اَللَهُمَّ صَلِّ عَلىَ سَيِّدناََ مُحَمَّدٍ_*
    *_وَعَلىَ آلِ سَيِّدِِناَمُحَمَّد_*
    ٍ *_وَباَرِكْ وَسَلِّمْ عَلَيه_*💚

  • @faisifaisi4106
    @faisifaisi4106 10 місяців тому +13

    എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം എന്താന്ന് അറിയില്ല നബിതങ്ങളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ വല്ലാത്ത ആഗ്രഹം തോനുന്നു 😍

  • @jasnarafeeq4310
    @jasnarafeeq4310 8 місяців тому +4

    അൽഹംദുലില്ലാഹ് മുത്ത്‌ നബി യെ കുറിച്ച് കേൾക്കാൻ കഴിഞ്ഞദിന്നു 🤲

  • @AbdulAzeez-b4l
    @AbdulAzeez-b4l 2 місяці тому +1

    👍👍👍👍👍👍👍❤️❤️❤️❤️❤️🤣🤣🤣😂😂😘😘😘😘😘അവശ്യമായ
    പഠനം
    ഒരുപാടു ഇതുപോലെയുള്ള ക്ലാസ് ലോക സമൂഹത്തിനു വളരെ ഉപകാരം ചെയ്യും
    നിങ്ങൾക്ക്
    തീർഗായുസ് നൽകട്ടെ.
    Ameen❤❤❤❤❤❤❤🎉🎉🎉🎉🎉❤🎉🎉❤🎉🎉🎉

  • @Nas__hva171
    @Nas__hva171 6 місяців тому +2

    ആദ്യമായിട്ടാണ് ഇങ്ങനെയൊരു അറിവ് കിട്ടിയത്

  • @nihaltkmedia2323
    @nihaltkmedia2323 10 місяців тому +21

    കേൾക്കുമ്പോൾ എന്ത് സുന്ദരം

    • @pradeeppradeep9193
      @pradeeppradeep9193 10 місяців тому

      ട്രോളാണോ?

    • @AbdulAzeezAMAthimannil
      @AbdulAzeezAMAthimannil 8 місяців тому

      പ്രദീപിന് സങ്കടം സഹിക്കാൻ വയ്യ നബിയെ ട്രോളുകയാണോ എന്ന സങ്കടം, !

    • @nihaltkmedia2323
      @nihaltkmedia2323 8 місяців тому

      @@pradeeppradeep9193 😴🤌🍼

    • @muhammedalimamu8776
      @muhammedalimamu8776 7 місяців тому

      ​@@pradeeppradeep9193sahodara njangal muslingal eattavum kooduthal ishtapedunnath njangaludey muth nabiyei aanu ningalk chilapol ath ishtapettillengil ningal kealkathirikuka njangal orikalum mattu madastharey kaliyakarilla Nabi ath padipichittilla

  • @arininu3275
    @arininu3275 7 місяців тому +1

    Alhamdulillah Alhamdulillah santhoshamayi.. mashaallah.. ഏറ്റവുമധികം കേൾക്കാൻ കൊതിച്ച ക്ലാസ്.. രണ്ട് പേ ര്‍ക്കും നാഥൻ Afiyathulla ദീർഘായുസ്സ് നൽകട്ടെ.. ആമീൻ.. ഇനിയുമേറെ ക്ലാസുകൾ നല്കാൻ നാഥൻ thofeeg നൽകട്ടെ..കേൾക്കാൻ ഞങ്ങൾക്കും..

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs 9 місяців тому +1

    الحمدلله
    വളരെ ഉപകാരപ്രഥമായ ഒരു ചാനൽ ഇത് വരെ അറിയാനും കേൾക്കാനും അവസരം ലഭിച്ചിട്ടില്ലാത്ത അറിവുകൾ എത്തിച്ചു തന്ന ഉസ്താദുമാർക്ക്الله ഇഹ ത്തിലും പരലോകത്തും ഉയർച്ച നല്കട്ടെ..

  • @AjmalKk-ys8ie
    @AjmalKk-ys8ie 10 місяців тому +7

    ഇത് പോലത്തെ ക്ലാസ് ഉൾപ്പടുത്തുka🌹🌹🌹🌹🌹🌹🌹 അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @SheelaBhai-r7i
    @SheelaBhai-r7i 10 місяців тому +10

    മുത്തു റസൂലിനെ സ്വപ്നത്തിൽ കാണുവാൻ തഫിക് ചെയ്യണേ റബ്ബേ

  • @simaak47
    @simaak47 8 місяців тому +1

    നല്ല വിവരങ്ങൾ പങ്ക് വെച്ചതിനു വളരേ നന്ദി...🌹
    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹിവസല്ലം 🤲🏻

  • @rasheedkibrahim4519
    @rasheedkibrahim4519 9 місяців тому +5

    🎉🎉🎉❤❤✨✨✨🌹മുത്ത് നബി (സ) സല്ലമ

  • @mhdmisbahm3918
    @mhdmisbahm3918 10 місяців тому +39

    Prophet Muhammad nabi (s)❤

  • @khairunnisatk1344
    @khairunnisatk1344 10 місяців тому +3

    ഞാൻ കാണാൻ ആഗ്രഹിച്ച റ സൂലുള്ളഹി صلي الله عليه وسلم തങ്ങളുടെ നിഖില മേഖല കളും വരച് കാണിച്ച് തന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.....അല്ലാഹു ത ആല അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....ആമീൻ🤲

  • @Path__to_Hidāyah
    @Path__to_Hidāyah Місяць тому +1

    യൂടുബ് ൽ നിന്ന് കിട്ടിയ ഏറ്റവും നല്ല അറിവ് ❤❤
    അൽഹംദുലില്ലാഹ്

  • @Azim_sathar
    @Azim_sathar 10 місяців тому +5

    മാഷാഅല്ലാഹ്‌ 😍😍👍 ഇത് കേട്ടപ്പോൾ മനസ്സിൽ ആ രംഗങ്ങൾ അങ്ങനെ ഭാവന ചെയ്തു..
    മരിക്കുന്നതിന് മുൻപ് മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ വിധിയേകണേ നാഥാ ആമീൻ
    തുടർ വീഡിയോ പ്രതീക്ഷിക്കുന്നു നബിയുടെ ശാരീരിക പ്രതേകതകളും വസ്ത്ര ധാരണയും എല്ലാം നാഥൻ തുണക്കട്ടെ മുത്ത് റസൂലിന്റെ കൂടെ നമ്മളെ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദോസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 👍❤️❤️❤️❤️

    • @pradeeppradeep9193
      @pradeeppradeep9193 10 місяців тому +1

      ഭാര്യമാരുടെ ഊഴം അനുസരിച്ചു പറയുന്ന കുശലം

    • @abupkd218
      @abupkd218 8 місяців тому

      ആമീൻ 😢

  • @aslamkariparambu
    @aslamkariparambu 7 місяців тому +1

    Waiting for more😍

  • @Greenlover.
    @Greenlover. 9 місяців тому +19

    Alhamdulillaah... I always wondered how could it be to recreat or study about the day in our beloved prophet swallallahu allaihi wassalam's life... Alhamdulillaah summa alhamdulillaah...... And also i express my gratitude from the bottom of my heart.for this video.... I appreciate your work..... May allah accept all our good deeds in this world to gather in jannah aammeen

  • @ajeesht.a9431
    @ajeesht.a9431 10 місяців тому +22

    ദുആ ചെയ്യ് സാബി 🤲🏻

  • @noornew82
    @noornew82 9 місяців тому +4

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി അള്ളാഹു നിങ്ങളെയും നിങ്ങളുടെ കൂടെ പ്രവൃത്തിക്കുന്നരെയും അനുഗ്രഹിക്കട്ടെ !

  • @houlathrafeeqkp9756
    @houlathrafeeqkp9756 9 місяців тому +2

    അൽഹംദുലില്ലാഹ് ❤️മാഷാ അല്ലാഹ് 🤲🤲മുത്ത് നബിയുടെ ആകാലം ജീവിച്ചെങ്കിൽ 😭നാഥാ ഭാഗ്യം നൽകണേ 🤲🤲🤲

  • @naseeracholayil3346
    @naseeracholayil3346 9 місяців тому +6

    മുത്ത്‌ നബി നുബുവ്വത്തിന് മുമ്പുള്ള സംഭവങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഒരു പ്രസംഗത്തിൽ പതിനൊന്നു വയസ്സ് വരെകേട്ടു പാക്കി ഭാഗം കേൾക്കാൻ കഴിഞ്ഞില്ല ഉണ്ടങ്കിൽ വളരെ ഉപകാരം ആയിരുന്നു

  • @SeenaShafi
    @SeenaShafi 8 місяців тому +1

    ما شاء الله❤ما شاء الله
    എന്താ രസം മുത്തിൻ്റെ ചരിത്രം
    صلي الله عليه وسلم🤲
    റബ്ബേ ഒന്നു കണ്ടു മരിക്കാൻ തൗഫീഖ് തരണേ
    മോനെ ദുആ ചെയ്യണേ മദീനയിൽ എത്താൻ വേണ്ടി 🤲🏻🤲🏻

  • @vhmsameen9231
    @vhmsameen9231 9 місяців тому +1

    ഇനിയും എന്റെ മുത്ത് നബിയെ കുറിച്ച് പറഞ്ഞു തരണം ഉസ്താദ് മാഷാഅല്ലാഹ്‌ spr vdo ഇൻശാഅല്ലഹ് മുത്ത് നബി യെ മാതൃക യാക്കി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ബാക്കി പറയണേ ❤45മിനുട്ട് കയിഞ്ഞ് പോയതേ അറിഞ്ഞില്ല ഉസ്താദ് 👍👍👍

  • @safariyack883
    @safariyack883 10 місяців тому +8

    ഹുബ്ബ് വർധിപ്പിച്ച് തരന്നെ അള്ളാഹ്

  • @sajnasaju9247
    @sajnasaju9247 10 місяців тому +5

    Ma Sha Allah ❤
    صل الله على محمد صلى الله عليه وسلم ❤❤❤❤❤❤

  • @hajarakunjalan6526
    @hajarakunjalan6526 10 місяців тому +7

    جزاكم الله خيرا كثيرا
    മുത്ത്നബിﷺ തങ്ങളും ദിന ചര്യ അറിയാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു.الله നാഫി ആയ ഇൽമാക്കട്ടെ. മുത്ത് നബിﷺ തങ്ങളുടെ തിരുസുന്നത്തുകൾ ഇനിയും പറയണേ.. الله തൗഫീഖ് ചെയ്യട്ടെ. നിങ്ങളുടെ ദുആ കളിൽ എന്നെയും കുടുംബത്തേയും ചേർക്കണേ..

  • @haseebhaseeb1997
    @haseebhaseeb1997 6 місяців тому +1

    ഒരുപാട് ആഗ്രഹിച്ചുപോകുന്നു മദീന സിയാറത്ത് ചെയ്യാനും ഹജ്ജും ഉംറയും ചെയ്യാനും അർഹമു റാഹിമായ റബ്ബേ തൗഫീഖ് ചെയ്യണേ🤲

  • @najadmk1305
    @najadmk1305 9 місяців тому +6

    തഹജ്ജുദ് നിസ്കരിക്കുന്നവർക് ആണ് കൈലൂലത്തിന്റെ ഉറക്കം പറഞ്ഞത് മാഷാ അല്ലാഹ് മുത്തായ തങ്ങളുടെ ജീവിത കഥ കേൾക്കാനായി സന്തോഷമായി അൽഹംദുലില്ല

  • @user-hl2op9yj3e
    @user-hl2op9yj3e 10 місяців тому +9

    ❤❤❤മുത്ത് നബി (s)❤❤❤

  • @shanshan3135
    @shanshan3135 10 місяців тому +20

    ആ പേര് കേൾകുന്നതേ ഒരു പുണ്യമാണ് മനസ്സിന് ഒരു കുളിർമയും അള്ളാഹുവേ അവിടുത്തെ ഷഫാഅത്തിലും ഹൗളുൽകൗസർ കുടിപ്പിക്കുന്നവരിലും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെ കൂട്ടതിലും ഞങ്ങളെ നീ ഉൾപ്പെടെത്തണേ നാഥാ🤲🤲🤲🤲

  • @mthouseaysha7888
    @mthouseaysha7888 6 місяців тому +1

    മുത്ത്നബിയെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല❤❤❤

  • @shanjadalii
    @shanjadalii 9 місяців тому +4

    Oralkum poornamayi varnnikkan kazhiyilla allahuvinallathe ente muth nabiye athrayum urayathilan rasoolinte mahatham masha allah allahu nabiye kurich ethrayekilum manasilakki thannayhin allahu avateyum nammaleyum anugrahikkatte ameen

  • @muhammedshiyas9526
    @muhammedshiyas9526 9 місяців тому +1

    അല്ലാഹുവേ, മുത്ത് നബിയെ (സ അ ) സ്വപ്നത്തിൽ കാണിച്ചു തരണേ

  • @muhsinamuhsi8819
    @muhsinamuhsi8819 9 місяців тому +6

    🥹🥹😍🫶🏻
    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ⃝💚 الفَاتِحِ لِمَا أُغْلِقَ ⃝💖 وَالخَاتِمِ لِمَا سَبَقَ ⃝🤍 نَاصِرِ الحَقِّ بِالحَقِّ ⃝💔 وَالهَادِي إِلَى صِرَاطِكَ المستقيم ⃝💚 وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ⃝💞

  • @hizahizra3207
    @hizahizra3207 10 місяців тому +4

    മാഷാഅല്ലാഹ്‌ ഇനിയും നല്ല നല്ല മുത്തുനബിയുടെ ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @althafsalim5510
    @althafsalim5510 10 місяців тому +14

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹

  • @Under_sky24
    @Under_sky24 10 місяців тому +44

    മക്ക മദീന പ്രവാചക കാലത്തെ ചരിത്രങ്ങൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 9 місяців тому +6

    ❤sallallahu ala Muhammad sallallahu alaihi wa sallam

  • @shahinamoidu1128
    @shahinamoidu1128 7 місяців тому

    Masha Allah..very happy to hear this hadees about rasool (sw)

  • @queenofislam..1048
    @queenofislam..1048 10 місяців тому +5

    Mashallah🤍 ഹബീബിനെ കുറിച്ചുള്ള നല്ല വജനങ്ങൾ❤ ഈ Video കാണാൻ തന്നെ വേണം ഒരു ഭാഗ്യം❤ ഹബീബോരെ കാണാനായി മധുവൂറുo സ്വലാത്തിൻ മന്ത്രത്താൽ കാത്തു കിടപ്പാണ്...❤ Insha Allah 🥺🤲🏻 ഈ video നമ്മുക്കായി കാണിച്ചു തരുന്ന Saabikaaneyum Allahu bless ചെയ്യട്ടെ❤🤲🏻 Insha Allah 💕

  • @BBS-6
    @BBS-6 9 місяців тому +5

    Alhamdulillaah ❤rasooline kurich ariyaatha orupaad kaaryaghal parannu thannadhin usthadhin barkath kittatte🤲🏼
    Fathima beeviyudem aayisha beevidem okke jeevidha reedhighal parannu therumo

  • @ashiqashi197
    @ashiqashi197 10 місяців тому +3

    Alhamdu lillah... 🤲🏻.. ഒരുപാട് സന്തോഷായി ട്ടോ. ഉപകാരവുമായി.. ഇങ്ങനൊരു വീഡിയോ ഇട്ടതിൽ. 🥹🤲🏻

  • @HassainarCA
    @HassainarCA 9 місяців тому +1

    മാഷാ അല്ലാഹ്.... വളരെ ഉപകാരമുള്ള വീഡിയോ.... നാഥൻ സ്വീകരിക്കട്ടെ.

  • @Ukagencyukagency
    @Ukagencyukagency 7 місяців тому +1

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഇത് പറയുന്ന നിങ്ങൾക്കും കേൾക്കുന്ന എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല ഹയർ പ്രധാനം പ്രദാനം ചെയ്യട്ടെ മുറാദുകൾ ഒക്കെ ഹാസ്യ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hooriya_
    @hooriya_ 9 місяців тому +1

    നബി സല്ലള്ളാഹു അലൈഹി വസല്ലമ തങ്ങളുടെ സ്വഭാവത്തിൽ .. ഒരംശം ഇപ്പളത്തെ . ആണുങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ഈ ലോകം രക്ഷപ്പെട്ടെണേ

  • @MRSidheek-n4m
    @MRSidheek-n4m 9 місяців тому +5

    Masha Allah ❤❤❤

  • @abdulsalam-g4t
    @abdulsalam-g4t 8 місяців тому +1

    വീഡിയോ കാണാറുണ്ട്. മാഷാ അല്ലാഹ്. ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
    ചേരമാൻ പെരുമാൾ, റസൂലിന്റെ അടുത്ത് എത്തിയ ചരിത്രം. ഇന്ത്യയിലെ ആദ്യ പള്ളി. അറിയാൻ ആഗ്രഹം ഉണ്ട്. വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ajmalraihan289
    @ajmalraihan289 10 місяців тому +9

    നബി തങ്ങളുടെ bariyamare കുറിച്ചും മക്കളെ കുറിച്ചും പൂർണമായ ഒരു വീഡിയോ cheyyamo

  • @RedmiRei-eu4zx
    @RedmiRei-eu4zx 6 місяців тому +1

    Mashaalah

  • @mtrmtr9583
    @mtrmtr9583 10 місяців тому +5

    Alhamdulillah❤മുത്ത്റസു ലിനെ കേൾക്കൽതന്നെ. ഒരുഭാഗ്യമാണ്. ❤❤❤

  • @shahnasm.a8517
    @shahnasm.a8517 7 місяців тому +1

    Very informative.Alluhu ellavareyum anugrahikkatte.Thikachum manassilaakkenda karyangal.keep going

  • @creativeworld575
    @creativeworld575 10 місяців тому +8

    Fathima beeviudeum ayisha beeviudeum daily routine enganeyanennu koode video cheyyumo

  • @sharfushacoorg263
    @sharfushacoorg263 10 місяців тому +2

    Walarey vithyastha mayulla pradhanamayum arinnirikenda ariwugal areech thannhukondirikunha varakkal usthadinnum.. Edhinn ellathinum karanakaranaya sabith ustadinnum.. Orupad nhanhiyum kadapadum areekunhu...
    Sharfudheen from coorg

  • @jafar.ksafarijaf
    @jafar.ksafarijaf 7 місяців тому +1

    MashaAllaah

  • @haseenakalattigalthodi3223
    @haseenakalattigalthodi3223 10 місяців тому +1

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രതമായ വീഡിയോ അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ

  • @muhammadaliali9803
    @muhammadaliali9803 10 місяців тому +4

    Mashallah duayilulpeduthanee usthad 🤲.nalla arrivu Muthu nabiye sopnathilenkilum kaanan thoufeequ nalkanee allha

  • @jameelaraahi4333
    @jameelaraahi4333 9 місяців тому +5

    اللهم صل على النور وأهله 💚💚💚💚💚

  • @chachucheyyu9479
    @chachucheyyu9479 10 місяців тому +6

    ഇതു പോലെ ബാക്കി കൂടി വേണം.. ഒരുപാട് സുന്നത്തുകൾ പഠിക്കാൻ കഴിഞ്ഞു..

    • @pradeeppradeep9193
      @pradeeppradeep9193 10 місяців тому +1

      ബാക്കി പറയാൻ ബുദ്ധിമുട്ടുണ്ട് സ്വയം സങ്കൽപ്പിക്കൂ ചിന്തിക്കുന്നവർക്ക്.....

  • @abiabood4647
    @abiabood4647 10 місяців тому +10

    I appreciate ur efforts to do this type of videos and we are blessed to watch such things in this generation about our beloved prophet محمد صلى الله عليه وسلم

  • @Jazasartgallery123.-_
    @Jazasartgallery123.-_ 10 місяців тому +4

    Masha Allah...puthiya arivaan.. Ariyan sadhichathil orupaad santhosham... muthaya thangalude daily rutien nammude jeevithathilum pravarthikamaakkan sadhikkatee🤲🤲🤲🤲🤲🤲.. Allahu thufeeq nalkumarakatteee🤲🤲Aameen🤲😊

  • @MAXSTRONZ_____2.0
    @MAXSTRONZ_____2.0 9 місяців тому +1

    ഒരു പാട് കാലമായി ഇതൊന്ന് അറിയാൻ ആഗ്രഹിക്കുന്നു.جزاك الله خير
    ജീവിതത്തിൽ പകർത്താൻ റബ്ബ് തുണക്കട്ടെ آمين يارب العالمين 🤲🏻

  • @FaisalMuhammed-dw4th
    @FaisalMuhammed-dw4th 10 місяців тому +1

    എന്റെ പൊന്നാര നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം

  • @noorjahanabdulla5473
    @noorjahanabdulla5473 9 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആ ലമീൻ 🤲🤲🤲

  • @suphiasalim2138
    @suphiasalim2138 9 місяців тому +2

    Njan kathirunna vdo. Alhamdulillah👍orupad day in mylife kanditund. Kaannenda day in my life ippozhanu kandathu. Allahu ningale anugrahikkatte. Aameen..

  • @dontstoptotrying1524
    @dontstoptotrying1524 10 місяців тому +22

    Allah give you a great rewards for these type of efforts

  • @Thwahirafnu
    @Thwahirafnu 10 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍🏼👍🏼👍🏼ഹബീബ് സ്വാല്ല ള്ളാഹു അലൈ ഹി വ സല്ലം ത ങ്ങള കുറി ജ്ജുള്ള ജീ വിത പഠനം ഇനിയും ഒരു പാട് വിശദ മായി പടിക്കണം ഇൻശാ അള്ളാ അള്ളാഹു സ ഹാ യി ക്കട്ടെ ആമീൻ യാ റ ബ്ബ ൽ ആ ല മീൻ 👍🏼👍🏼👍🏼👍🏼👍🏼❤❤❤

  • @muhammednavasck8939
    @muhammednavasck8939 8 місяців тому +1

    Ma sha Allah