Ente chetta... സൗദിയിൽ എങ്ങോട്ട് പോയാലും ഫിംഗർപ്രിന്റ് മെഷീൻ വർക്ക് ആവുന്നില്ല എന്നാണ് അവർ പറയുന്നത് എനിക്ക് ആണേൽ യൂസർനെയും അടിച്ചിട്ട് എസ്എൻബിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഓപ്പൺ ആവുന്നില്ല ആകെപ്പാടെ പെട്ടുപോയി
ആദ്യം നിങ്ങളുടെ ബ്രാഞ്ചിൽ പോയി നാട്ടിലേക്ക് പണം അയക്കുക. അതിനുശേഷം നിങ്ങൾക്ക് അപ്ലിക്കേഷനിലൂടെ അയക്കാം. Quick Pay activate ചെയ്യൂ അതിലൂടെയാണ് പണം അയക്കേണ്ടത്. അത് ബാങ്കിൽ നിന്ന് മാത്രമേ ആക്ടിവേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ.
അകൗണ്ട് ഓപ്പൺ ചെയ്തു benficeri ആഡ് ചെയ്തു പൈസ send ചെയ്തു പക്ഷെ അകൗണ്ടിൽ വന്നില്ല ലോക്കൽ ട്രാൻസക്ഷൻ ആണ് ചെയ്തത് 24മണിക്കൂർ കഴിഞ്ഞു എന്താണ് പ്രോബ്ലം snb യിൽ നിന്നും stc pay അകൗണ്ടിൽ ആണ് send ചെയ്തത് ഫസ്റ്റ് ട്രാൻസക്ഷൻ ആണ്
സൗദി അറേബ്യയിൽ ഏത് അക്കൗണ്ട് തുടങ്ങുകയാണെങ്കിലും ഇക്കാമയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വെച്ച് വേണം എടുക്കാൻ. അല്ലെങ്കിൽ നിങ്ങൾക്ക് ഓപ്പൺ ചെയ്യാൻ സാധിക്കില്ല.
പത്തുമാസം മുമ്പ് എക്സിറ്റിൽ പോയപ്പോൾ എന്റെ 700 റിയാൽ അക്കൗണ്ടിൽ freez ആയിപ്പോയി പുതിയവിസ യിൽ വന്നാൽ അത് തിരിച്ചു കിട്ടുമോ ഞാനിപ്പോൾ പുതിയ വിസയിൽ സൗദിയിൽ ഉണ്ട്
Bro I have snb account online But in step number 7, print via self service Touching Confirm below this does not complete Above comes the 1/2 minute to do on the clock After doing it many times, it doesn't work. what to do now???
അബ്സർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ചു വേണം അക്കൗണ്ട് ഓപ്പൺ ചെയ്യാൻ. അതല്ലെങ്കിൽ ഒന്നുകൂടി ട്രൈ ചെയ്തു നോക്കൂ ചിലപ്പോൾ നെറ്റ്‌വർക്ക് പ്രോബ്ലം ആയിരിക്കും.
Good information thanks 👍
Please update video
Very good video... Njan ith noki account ready akki
Thanks for comment
@@displayvlog chetta atm card ready akkan poyit finger print seriyakunnilla... Apo atm card online allathe kittan ntha vazhi enn paranj tharamo
അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന സമയത്ത് എടിഎം കാർഡ് ഓപ്ഷൻ വരുമ്പോൾ കൊറിയർ സർവീസ് സെലക്ട് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് കയ്യിൽ കിട്ടും.
Ente chetta... സൗദിയിൽ എങ്ങോട്ട് പോയാലും ഫിംഗർപ്രിന്റ് മെഷീൻ വർക്ക് ആവുന്നില്ല എന്നാണ് അവർ പറയുന്നത് എനിക്ക് ആണേൽ യൂസർനെയും അടിച്ചിട്ട് എസ്എൻബിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഓപ്പൺ ആവുന്നില്ല ആകെപ്പാടെ പെട്ടുപോയി
ബാങ്കിൽ പോയി അവരുമായിട്ട് കോൺടാക്ട് ചെയ്തു നോക്കൂ
*super*
Google crome വഴി അക്കൗണ്ട് ഓപ്പൺ ആയി നമ്പർ വന്നു പക്ഷെ കാൾ വന്നില്ല പിന്നെ ശ്രമിക്കുമ്പോൾ you have all ready have an account eannanu kanikunnathu
ആപ്പിൾ ലോഗിൻ ചെയ്തു നോക്കൂ
Good information video
Thanks
👍🏼👍🏼😍
sorry to ask, what is the procedure for transferring from Saudi Arabia to Indonesia
It is enough to do the things mentioned in this. It is enough if Indonesia gives the part that India gives.
ഇനി ആദ്യം ഒന്നുകൂടി അപ്ലൈ ചെയ്താൽ മതി
Enik phn numbr crct avunilla
If Plz make a video on closing of bank account in snb or alrajhi.
Is there any way to close it online or via mail
നിങ്ങളുടെ ബ്രാഞ്ചിൽ പോയി വേണം ക്ലോസ് ചെയ്യാൻ
Do you know how to fix money sent to India not going through?
ആദ്യം നിങ്ങളുടെ ബ്രാഞ്ചിൽ പോയി നാട്ടിലേക്ക് പണം അയക്കുക. അതിനുശേഷം നിങ്ങൾക്ക് അപ്ലിക്കേഷനിലൂടെ അയക്കാം.
Quick Pay activate ചെയ്യൂ അതിലൂടെയാണ് പണം അയക്കേണ്ടത്. അത് ബാങ്കിൽ നിന്ന് മാത്രമേ ആക്ടിവേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ.
OTP varunilla
hello NCB AND SNB IS SAME???can i used it in the philippines?
Yes
Snb account thudakubol auomatic nafathik pokunila puthiya versionil vella changum undo
വെരിഫിക്കേഷൻ കഴിഞ്ഞു നേരെ എസ്എൻബി അപ്ലിക്കേഷൻ വന്നു അക്കൗണ്ട് വീണ്ടും കണ്ടിന്യൂ ചെയ്യുക
എന്റെ പഴയ വിസയിൽ ഉള്ള account എങ്ങനെ പുതിയപുതിയ വിസയിലേക് മാറ്റം phone നമ്പർ ഇല്ല
ബാങ്കിൽ നേരിട്ട് പോയി അനേഷിക്കുക.
Quick payil ac indakana parayunnath ,athil indakki enthekilum kuzhapam indo
No. Try it
Queran
Recharge cheyyan nokkittu pattuni... Coustomer dose not exist enna kanikku nthu cheyyanam..
Absher register ചെയ്ത മൊബൈൽ നമ്പർ ആയിരിക്കണം റീചാർജ് ചെയ്യാൻ
@@displayvlog same number aane bro
അകൗണ്ട് ഓപ്പൺ ചെയ്തു benficeri ആഡ് ചെയ്തു പൈസ send ചെയ്തു പക്ഷെ അകൗണ്ടിൽ വന്നില്ല ലോക്കൽ ട്രാൻസക്ഷൻ ആണ് ചെയ്തത് 24മണിക്കൂർ കഴിഞ്ഞു എന്താണ് പ്രോബ്ലം snb യിൽ നിന്നും stc pay അകൗണ്ടിൽ ആണ് send ചെയ്തത് ഫസ്റ്റ് ട്രാൻസക്ഷൻ ആണ്
+966 9200 01000 കസ്റ്റമർ കെയർ നമ്പർ ആണ് ഇതിൽ വിളിച്ച് അന്വേഷിക്കുക
ഞാൻ spl രെജിസ്റ്റർ ചെയ്തു പക്ഷെ acount open ചെയ്യുമ്പോൾ ഇല്ല എന്നാണ് കാണിക്കുന്നത് രണ്ട് ദിവസം ആയതേ ഉള്ളു രെജിസ്റ്റർ ചെയ്തിട്ട്
കുറച്ചു ദിവസം കഴിഞ്ഞിട്ട് ശ്രമിച്ചുനോക്കൂ
ഇപ്പൊ ok ആയി but7th stage വരെ അയി general system error കാണിക്കുന്നു
@@vineesharashid1927 ഡെസ്ക്ടോപ്പ് മോഡിലേക്ക് മാറ്റി ചെയ്തു നോക്കൂ.
National address add chythttm ithil add cheythitt illa enna kaanikunne ath entha
അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ നാഷണൽ അഡ്രസ്സ് ആഡ് ചെയ്യണം
Ellaam kazhinju pswd sett chuyyunnathin munne timeout aayi ini engane ath set cheyyum
അക്കൗണ്ട് ഒന്നുകൂടി ക്രിയേറ്റ് ചെയ്തു നോക്കൂ. ആവുന്നില്ലെങ്കിൽ നേരിട്ട് ബാങ്കിൽ പോകുന്നതാണ് നല്ലത്
@@displayvlog create avunnilla
Ithil home country unit number ethaayirikkum kodkkebdath
ഇന്ത്യയിൽ അഡ്രസ്സ് ആണെങ്കിൽ നാട്ടിലെ പോസ്റ്റൽ കോഡ് കൊടുത്താൽ മതി
Nafath otp varunnillla
General syestem error ennu kanikunu
കുറച്ചു കഴിഞ്ഞു ശ്രമിച്ചു നോക്കൂ. അല്ലെങ്കിൽ അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യൂ.
Pege7 വരെ എത്തി അവസാനം next അടിക്കുമ്പോൾ ജനറൽ സിസ്റ്റം error codu കാണിക്കുന്നു
നെറ്റ്‌വർക്ക് പ്രോബ്ലം ആയിരിക്കും ഒന്നുകൂടി ട്രൈ ചെയ്തു നോക്കൂ.
Enikkum eth thanneya varunne eni entha cheyya..,??
Hi enikkum inghaeya varunne, enghaneya sheriyayath?
Brother Pegs is not open?
ക്രോമിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ
Please tel English
Open it in Chrome browser and try it
എന്നുട്ടും ഓപ്പൺ ആകുന്നില്ല
@@hedwinhubald-ox8zd quick pay അക്കൗണ്ട് നിങ്ങൾക്കുണ്ടെങ്കിൽ ചിലപ്പോൾ ഓപ്പൺ ആവില്ല
phone number iqama vech eduthath avashyam undo.. passport vech eduthath patumo..? For snb bank account opening
സൗദി അറേബ്യയിൽ ഏത് അക്കൗണ്ട് തുടങ്ങുകയാണെങ്കിലും ഇക്കാമയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വെച്ച് വേണം എടുക്കാൻ. അല്ലെങ്കിൽ നിങ്ങൾക്ക് ഓപ്പൺ ചെയ്യാൻ സാധിക്കില്ല.
@@displayvlog passport vech edutha sim . Pinne nammuk iqama link cheyaan patumo?
Absher അക്കൗണ്ടിൽ ലിങ്ക് ചെയ്താൽ മതി. നിങ്ങളുടെ ഐഡിയയും ഫോൺ നമ്പറുമായി ലിങ്ക് ചെയ്യുക
Passport mathy
National id engane create cheyyum
വീഡിയോ ചാനലിൽ ലഭ്യമാണ്
10,000 il kooduthal aanel endelum submit cheyandi varumo
ഞാൻ അത്രയും തുക അയച്ചിട്ടില്ല. നിങ്ങൾ അയച്ചു നോക്കൂ.
Nafath face kazhinju finger kanikkunnu ath time out aayi pokunnu
വീണ്ടും ട്രൈ ചെയ്യു അപ്പോൾ ശരിയാവും
General system error... kanikkunnu🤔🤔
കുറച്ചു കഴിഞ്ഞ് ശ്രമിച്ചു നോക്കൂ
Acount personal എന്ന് selcet ചെയ്തു. എന്താണ് വിത്യാസം saving ആൻഡ് personal
ഇതിൽ ഏതാണെങ്കിലും കുഴപ്പമൊന്നുമില്ല
already account undu എന്നു കാണിക്കുന്നു .quck pay അക്കൗണ്ട് ഉണ്ടായിരിന്നു അത് ക്യാൻസൽ ആക്കി ഇനി എന്ത് ചെയ്യാൻ പറ്റും ?
ബാങ്കിൽ പോയി അക്കൗണ്ട് ഓപ്പൺ ചെയ്യുക. അല്ലെങ്കിൽ വേറെ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്തു നോക്കൂ
Athu bankil poyi close cheythal mathi
പത്തുമാസം മുമ്പ് എക്സിറ്റിൽ പോയപ്പോൾ എന്റെ 700 റിയാൽ അക്കൗണ്ടിൽ freez ആയിപ്പോയി പുതിയവിസ യിൽ വന്നാൽ അത് തിരിച്ചു കിട്ടുമോ ഞാനിപ്പോൾ പുതിയ വിസയിൽ സൗദിയിൽ ഉണ്ട്
No
Bro I have snb account online
But in step number 7, print via self service
Touching Confirm below this does not complete
Above comes the 1/2 minute to do on the clock
After doing it many times, it doesn't work.
what to do now???
Our channel has a video on how to print the card, watch it
Quick pay login cheyyan parayunnuuu
Same
Quick pay അക്കൗണ്ട് ഉണ്ടോ! എങ്കിൽ അതായിരിക്കും.
Snb Mada ahno visa ahno
Mada card
@@displayvlog visa card eadha
Quick pay കട്ട് ചെയ്തിട്ട് SNB മെയിൻ അക്കൗണ്ട് ഓൺലൈൻ ആയിട്ട് എടുക്കാൻ സാധിക്കുമോ ?
എടുക്കാം
അക്കൌണ്ട് ഓപ്പൺ ചെയ്യാൻ quikpay ഡൗൺലോഡ് ചെയ്യാൻ പറയുന്നു 🤔
Snb അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. Quick pay അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ടോ ?
no
English
Pasword problam app open cheyan patunela
ഫോർഗെറ്റ് പാസ്പോർട്ട് കൊടുത്തു പുതിയ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യു.
Otp varunnilla
Absher nmbr aayittum
Pls hellp
ഒന്നുകൂടി ട്രൈ ചെയ്യൂ ഒടിപി വരും
Number not registerd enna kanikkunne
ഇഖാമ കൊടുത്ത് എടുത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് വേണം രജിസ്റ്റർ ചെയ്യാൻ
@@displayvlog yes same number aanu
National address create cheyyano
നാഷണൽ അഡ്രസ്സ് ക്രിയേറ്റ് ചെയ്യുന്നത് നന്നായിരിക്കും
Bro ellam set ayyi but username um password adikan pattila apozhekum time out inni entha cheyya
Plz rply
Open akunillalo..
ക്രോം ബ്രൗസറിൽ ഒന്ന് ട്രൈ ചെയ്യു.
നമ്പർ രജിസ്റ്റർ അല്ല എന്ന് പറയുന്നത്
അബ്സർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ചു വേണം അക്കൗണ്ട് ഓപ്പൺ ചെയ്യാൻ. അതല്ലെങ്കിൽ ഒന്നുകൂടി ട്രൈ ചെയ്തു നോക്കൂ ചിലപ്പോൾ നെറ്റ്‌വർക്ക് പ്രോബ്ലം ആയിരിക്കും.
Last step ethumbol branchil varaan parayaann
Iqama 3 month valid ollu ath kondaano?
നേരത്തെ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ കിട്ടാൻ പ്രയാസം ആയിരിക്കും
Snb illa
എന്നാൽ പിന്നെ നിങ്ങൾ ബാങ്കിൽ പോയി ഒന്നു ശ്രമിച്ചു നോക്കൂ
Good information
Thanks