Open NCB - Al Ahli Account Online | അഹ്‌ലി ബാങ്കിൽ ഓണ്ലൈനായി അക്കൗണ്ട് ഓപ്പൺ ചെയ്യാം | SaudiTips

Поділитися
Вставка
  • Опубліковано 19 сер 2024
  • Al AHLI ബാങ്കിൽ എങ്ങനെ അക്കൗണ്ട് ഉണ്ടാക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അക്കൗണ്ട് ഉണ്ടാക്കുന്നവർക്ക്‌ international master card ഫ്രീയായി ലഭിക്കും. അക്കൗണ്ട് ഉണ്ടാക്കാൻ ബാങ്കിൽ പോവേണ്ട ഒരു കാര്യവും ഇല്ല.
    ഇൗ സൈറ്റ് വഴി അക്കൗണ്ട് തുടങ്ങാം : new.alahlionli...
    അബ്‌ശിർ അക്കൗണ്ട് ഉണ്ടാക്കാൻ : • ABSHER - Registration ...
    നാഷണൽ അഡ്രസ്‌ രെജിസ്റ്റർ ചെയ്യാൻ : • New method for Nationa...
    WhatsApp group : chat.whatsapp....
    #alahli #anaskc #ncb
  • Наука та технологія

КОМЕНТАРІ • 807

  • @NECHOOSWORLD
    @NECHOOSWORLD 4 роки тому +81

    ഗ്രൂപ്പിലുള്ള എല്ലാവരും മനസ്സറിഞ്ഞു സപ്പോർട്ട് ചെയ്യണം.. ലൈക്കും കൊടുക്കണം... ഇങ്ങനെയുള്ള അറിവുകൾ പകർന്നു തരുന്നതിന് നമ്മളെന്തെങ്കിലും അവർക്ക് കൊടുക്കണ്ടേ... നമുക്ക് വേണ്ടിയാണ് അവരുടെ ടൈം കളഞ്ഞു നമ്മെ സഹായിക്കുന്നത്... നമ്മളെ പോലെ ഉള്ള ആളുകളാണ് അവരുടെ വിജയം.. നമ്മുടെയും...

  • @irfanvkm5249
    @irfanvkm5249 3 роки тому +4

    നിങ്ങളുടെ വീഡിയോ കണ്ടാണ്. ഞൻ അക്കൗണ്ട് ഫോണിൽ കൂടെ ഓപ്പൺ ആക്കിയത്.. Good Information.. 👍and Thank you😘

  • @musthafa050
    @musthafa050 Рік тому

    അഭിനന്ദനങ്ങൾ സുഹൃത്തേ ഞാനടക്കമുള്ള ഒരുപാടു മലയാളികൾക്ക് അങ്ങയുടെ വീഡിയോകൾ ഉപകാരപ്രദമായിട്ടുണ്ട്

  • @ANASKC
    @ANASKC  4 роки тому +3

    Al AHLI ബാങ്കിൽ എങ്ങനെ അക്കൗണ്ട് ഉണ്ടാക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അക്കൗണ്ട് ഉണ്ടാക്കുന്നവർക്ക്‌ international master card ഫ്രീയായി ലഭിക്കും. അക്കൗണ്ട് ഉണ്ടാക്കാൻ ബാങ്കിൽ പോവേണ്ട ഒരു കാര്യവും ഇല്ല.
    കാർഡ് സ്വയം പ്രിന്റ് ചെയ്തു എടുക്കേണ്ടതാണ്. പോസ്റ്റ് വഴി വരുന്നതല്ല.
    കാർഡ് എടുക്കുന്ന വീഡിയോ :ua-cam.com/video/_Md1cRjDhv0/v-deo.html
    ഇൗ സൈറ്റ് വഴി അക്കൗണ്ട് തുടങ്ങാം : new.alahlionline.com/account-opening/#/registration/onlineAccountOpening-personal
    അബ്‌ശിർ അക്കൗണ്ട് ഉണ്ടാക്കാൻ :ua-cam.com/play/PLNK9ZGE5NgBlyAMeJBIDc8uQ_NRo1hENZ.html
    നാഷണൽ അഡ്രസ്‌ രെജിസ്റ്റർ ചെയ്യാൻ : ua-cam.com/video/wRmPumrpWN0/v-deo.html
    WhatsApp group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    #alahli #anaskc #ncb

    • @BeyondWo
      @BeyondWo 4 роки тому

      ബ്രദർ ക്വിക്ക് പേ അക്കൗണ്ട് ക്യാൻസൽ ചെയ്യൽ നിർബന്ധമാണോ ഇത് ഓപ്പൺ ചെയ്യുമ്പോൾ?

    • @user-fc4yf3ck4l
      @user-fc4yf3ck4l 4 роки тому

      A/C ആക്റ്റിവായിATM കാർഡ് എത്ര ദിവസം കഴിഞ്ഞ കിട്ടുക ഇനി ബാങ്കിൽ നിന്ന് കോൾ വരുമോ

    • @muhammedfahis4624
      @muhammedfahis4624 4 роки тому +1

      @@user-fc4yf3ck4l നിങ്ങൾക് തന്നെ ബാങ്കിൽപോയി പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ് Atm card വെറും 3മിനുട്ട് മതി

    • @ANASKC
      @ANASKC  4 роки тому +1

      @@user-fc4yf3ck4l കാർഡ് പ്രിന്റ് ചെയ്ത് എടുക്കണം

  • @ashrafvparrantcement.vatta257
    @ashrafvparrantcement.vatta257 4 роки тому +1

    ഈ വീഡിയോ പ്രചോദനം ആയി ഞാൻ അഹ്ലി ബാങ്കിൽ അക്കൗണ്ട് എടുത്തു എറ്റിഎം കാർഡും കിട്ടി ഇപ്പോൾ എസ്ടിഡി പേയിലൂടെ നാട്ടിലേക്ക് പണം അയക്കുന്നു സിമ്പിൾ പ്രോസസ് മാത്രം

    • @speedrecipe2984
      @speedrecipe2984 4 роки тому

      Card എങ്ങനെ കിട്ടി .ബാങ്കിൽ നിന്നും കാൾ വന്നിരുന്നോ എത്ര ദിവസം എടുത്തു ഒന്ന് പറയുമോ pls

  • @binyaminvm5484
    @binyaminvm5484 4 роки тому +4

    സൂപ്പർ അടിപൊളിയായിട്ടുണ്ട്👍👍🌹🌹

  • @ellusworld4178
    @ellusworld4178 4 роки тому +1

    ബ്രോ വീഡിയോ കണ്ടു ac openaakki thank you so much... Ithupole aalukalkk upakaaraprathamaaya video cheyyaan saarhikkatte

  • @renismk526
    @renismk526 4 роки тому +1

    Tnxs bro....
    ഞാൻ അക്കൗണ്ട് ഓപ്പൺ ചെയ്തു...
    അൽഹംദുലില്ലാഹ്...
    ഇന്ന് കാർഡും എടുത്തു...

  • @shameemshami1128
    @shameemshami1128 4 роки тому +1

    എനിക്ക് കിട്ടി 👌✌️👏

  • @afshadillath489
    @afshadillath489 4 роки тому +1

    Quick pay account bankil poyi cancel chedydh 3, 4 days wait cheyyanam complete aayi cancel aavan
    Account closed ennu msg varum athinu sheshame new account edukkan pattooo
    Account close cheyyumpol accountil zero balance aakan marakkarudh
    Idh enteyum friedsinteyum anubhavamaaa

  • @mansoorkandankari
    @mansoorkandankari 4 роки тому

    ഞാൻ NCB ഉണ്ടാക്കാൻ നോക്കി
    നേരെത്തെ
    ക്യുക്ക് പേ ഉണ്ടായിരുന്നു
    റിയാദ് ബാങ്കിൽ എക്കൗണ്ട് ഓപ്പൺ ചെയ്ത് റെഡിയായപ്പോൾ
    ക്യു ക്ക് പേ. ക്യാൻസൽ ചെയ്തു
    ഇപ്പോൾ ആൾറെഡി ആക്കൗണ്ട് ഉണ്ട് എന്നാണ് പറയുന്നത്

    • @ANASKC
      @ANASKC  4 роки тому

      Bankil neritt pokanam

  • @jaseel__kundoor8359
    @jaseel__kundoor8359 Рік тому +1

    Seesion expired error

  • @mohammedunais8514
    @mohammedunais8514 4 роки тому

    Register successfull , inshaallah atm card mail vayi varumaayirikkum
    Thanks a lot

    • @ANASKC
      @ANASKC  4 роки тому

      വരില്ല, പ്രിന്റ് എടുക്കണം

    • @asheefmon9561
      @asheefmon9561 4 роки тому

      @@ANASKC print eadukan atm il povande

    • @rishadmkd7
      @rishadmkd7 4 роки тому

      @@ANASKC
      ഫുൾ രജിസ്ട്രേഷൻ കഴിഞ്ഞു പക്ഷെ ഫോൺ ബാങ്കിംഗ് 4നമ്പർ കൊടുക്കാൻ കഴിഞ്ഞില്ല ഒപ്പം card print എടുക്കുന്നത് self or mail അതും കൊടുക്കാൻ പറ്റിയില്ല എന്ത്‌ ചെയ്യും

  • @lijinkp1537
    @lijinkp1537 3 роки тому +2

    അനസ് ബായ്... Ncb ക്യുക്ക് പേ. അക്കൗണ്ട് ഓൺലൈൻ വഴി സ്റ്റോപ്പ്‌ ചെയ്യാൻ പറ്റുമോ.... മെയിൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വേണ്ടി ആണ്

    • @ANASKC
      @ANASKC  3 роки тому

      pattilla, cancel cheyth neritt ahliyil pokanam

  • @afshadillath489
    @afshadillath489 4 роки тому +2

    Subscribe cheyyunnundey because ningal enthokkeya cheyyendath ennokke A to Z kaanikkunnund.
    Video too much long saramilla👍👍👍👍

  • @NaveedAli-du5ul
    @NaveedAli-du5ul 4 роки тому +1

    Hi Sir how can I block my ncb quick pay account. Online and Open my new account Master card online .plz help meee

  • @hamzamadhari686
    @hamzamadhari686 4 роки тому

    7 page കഴിഞ്ഞു nest അടിച്ചിട്ട് കിട്ടുന്നില്ല please try again എന്നാ കാണിക്കുന്നത് . വീണ്ടും try ചെയ്തിട്ടും അത് തന്നെ വരുന്നത്

    • @ANASKC
      @ANASKC  4 роки тому

      രാത്രി പറ്റില്ല

  • @sbn3823
    @sbn3823 3 роки тому

    എന്റെ card പോസ്റ്റ്‌ ഓഫീസ് വന്നു home ഡെലിവറി വന്നില്ല....സൗദി പോസ്റ്റ്‌ മസ്സാജ് വന്നത് ശ്രെദിച്ചില്ല. 10 കഴിഞ്ഞു കാർഡ് റിട്ടേൺ പോയി ഇനി എന്ത് ചെയ്യും.....? മെഷീൻ selfservice ആയി അടിച്ചാൽ കിട്ടോ.....?

  • @dominicsaviosavio2061
    @dominicsaviosavio2061 4 роки тому

    ഞാൻ ക്യുക് പേ അക്കൗണ്ട് എടുത്തിട്ടുണ്ട്. എന്റെ ഇക്കാമ atm card എല്ലാം നഷ്ടം ആയി. അതിൽ പിന്നെ ഞാൻ ക്യുക് പേ യിൽ പോയ്‌ അക്കൗണ്ട് ക്ലോസെ ചെയ്തു.

    • @ANASKC
      @ANASKC  4 роки тому +1

      എന്നാലും ncb തുടങ്ങാൻ പറ്റില്ല

    • @dominicsaviosavio2061
      @dominicsaviosavio2061 4 роки тому

      @@ANASKC ബ്രോ അതല്ല പ്രശ്നം. എനിക്ക് ക്യാഷ് എടുക്കാൻ വഴി വല്ലതും ഉണ്ടാകുമോ. ഒന്നു പറഞ്ഞു തരുമോ പ്ലീസ്. എന്റെ 7മാസം ഉള്ള ക്യാഷ് അതിലേക്കാണ് പോകുന്നത് ക്യുക് പേ ലേക്ക്

  • @savadyas9892
    @savadyas9892 4 роки тому +1

    can I reissue my quick pay ATM card on NCB self-service machine. But my card is already expired.

    • @ANASKC
      @ANASKC  4 роки тому

      You can't , go to QuickPay office

  • @sadhiksafa9523
    @sadhiksafa9523 2 роки тому

    ബ്ലോക്കയ ബാങ്ക് അക്കൗണ്ട് എങ്ങനെ അൺബ്ലോക്ക് ചെയ്യാമെന്ന് പറഞ്ഞുതരുമോ

  • @siddeekmakka9534
    @siddeekmakka9534 Рік тому

    ഈ ലിങ്ക് എനിക്ക് ഓപ്പൺ ആക്കാൻ കഴിയുന്നില്ല കാരണം എന്താണ്??

  • @shajusirajudeen6330
    @shajusirajudeen6330 3 роки тому

    Online ആയി അക്കൗണ്ട് ഓപ്പൺ ചെയ്തു അക്കൗണ്ട് ഡീറ്റെയിൽസ് sms ആയി ലഭിക്കുകയും ചെയ്തു, ബട്ട് ഇതിൽ ലാസ്റ്റ് പറഞ്ഞിരിക്കുന്നത് പോലെ അൽ അഹ്‌ലി ഓൺലൈൻ ആൻഡ് ഫോൺ രെജിസ്ട്രേഷൻ വേണ്ടി യൂസർ നെയിം ആൻഡ് പാസ്സ്‌വേർഡ്‌ കൊടുത്ത് നെക്സ്റ്റ് അടിച്ചപ്പോൾ എറർ മെസ്സേജ് വരികയും പേജ് ക്യാൻസൽ ആകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഓൺലൈൻ ബാങ്കിംഗ് രേങിസ്ട്രഷനും കാർഡ് ലഭിക്കേണ്ട രീതിയും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇനി എന്താണ് ചെയ്യാൻ കഴിയുക

    • @ANASKC
      @ANASKC  3 роки тому

      Card print eeukkunna video kanoo, ennitt parayo

  • @jaffersadick1426
    @jaffersadick1426 3 роки тому

    എന്റെ quickpay അകൗണ്ട് ക്യാൻസൽ ആക്കി ncb yil പോയപ്പോൾ അവർ ഒരു തരത്തിലും അകൗണ്ട് ഓപ്പൺ ചെയ്യാൻ സഹകരിക്കുന്നില്ല...

    • @abidkm6
      @abidkm6 3 роки тому

      എനിക്കും അതേ അവസ്ഥ തന്നെയാണ്

  • @mathewvarughese159
    @mathewvarughese159 4 роки тому +1

    Anas mada card .number.bankigoline open chyabol mad cardnta number ano kodukandath.sant me message

    • @ANASKC
      @ANASKC  4 роки тому

      Manassilayilla bro

    • @mathewvarughese159
      @mathewvarughese159 4 роки тому

      @@ANASKC sir u saudia ariba give me number. I have also chanal

  • @rashidmaanu6936
    @rashidmaanu6936 Рік тому

    Ikka mobile number adikkumpol not registered in your name ennaanu kaanikkunnath.pakshe absherilum iqamayilokke ee number thanneyaa n.athentha angane??engenelum solve cheyyaan pattuo?

  • @aneeshneelayi7266
    @aneeshneelayi7266 4 роки тому +1

    Hai account opn ane card kitty eppol account avtive allaa end chyname

  • @rashideraniyanrashid4971
    @rashideraniyanrashid4971 2 роки тому

    quick pay account എങ്ങനെ ക്യാൻസൽ ചെയ്യും

  • @keralagreengarden8059
    @keralagreengarden8059 4 роки тому +1

    Adi poli

  • @noushadalu2657
    @noushadalu2657 3 роки тому

    Account number vannu pakshe last step (username password) cheydilla adukondu open avunnilla engine solve cheyyam

  • @noufalnoushad7168
    @noufalnoushad7168 4 роки тому +1

    Authentication not valid enna kanikkunne ini enth cheyyum

  • @ashikmahamoodsaky
    @ashikmahamoodsaky 4 роки тому +1

    Thanks bro ❤️

  • @mujipurrahuman6507
    @mujipurrahuman6507 3 роки тому

    dear bro, i need ur help.i buy new huweia mobile MOTDEL IS Y6P HOW TO INSTAL PLAY STORE. APP.

  • @yasararafathc5017
    @yasararafathc5017 2 роки тому

    Quick pay account ഉള്ളവർക്ക് കിട്ടുമോ മാസ്റ്റർ കാർഡ്

  • @shajikalakkodu
    @shajikalakkodu 4 роки тому

    ഹലോ ഫ്രണ്ട്സ് ഞാൻ ബാങ്കിൽ നിന്നും എനിക്ക് എടിഎം കാർഡ് ഉണ്ട് ഞാനത് മൊബൈലിൽ ഓപ്പൺ ചെയ്തു നാട്ടിൽ പൈസ അയക്കാറുണ്ട് പക്ഷേ ഇവിടെ ലോക്കൽ അയക്കാൻ പറ്റുന്നില്ല ഒരു ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സീക്രട്ട് നാലക്ക പിൻ കോഡ് ചോദിക്കുന്നു എനിക്ക് ലോക്കൽ അയക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @ANASKC
      @ANASKC  4 роки тому

      Ente puthiya video kanno

  • @Musthafa4892
    @Musthafa4892 2 роки тому

    Anas bro 2022 ലും ഈ options aano ഉള്ളദ്‌ rply pls..

  • @shihabgudalur2530
    @shihabgudalur2530 4 роки тому

    അനസ്‌ക അൽരാജിയിൽ നിന്ന് നാട്ടിലെ എകൗണ്ടിലേക് എങ്ങേനെയാണ് പൈസ അയക്കാൻ സാദിക്കും ഞാൻ കുറെ ട്രയ്‌ ചെയ്ദു ബെനിഫിഷ്യറി അടകുന്നില്ല

    • @ANASKC
      @ANASKC  4 роки тому

      Nadakkoola

  • @filanplano
    @filanplano 2 роки тому

    പ്രിയ സുഹൃത്തേ ഞാൻ ഓൺലൈനിൽ താങ്കൾ പറഞ്ഞ പ്രകാരം ഒരു അക്കൗണ്ട് എടുത്തിരുന്നു. ഞാൻ ആ അക്കൗണ്ട് ഉപയോഗിച്ച് international purchase ചെയ്തിരുന്നു unfortunately ഇപ്പോൾ എനിക്ക് അതിനു സാധിക്കുന്നില്ല. ബാങ്കിൽ പോയി
    ചോദിച്ചപ്പോൾ താങ്കളുടെ അക്കൗണ്ട് ആക്ടീവ് ആണല്ലോ എന്ന് പറഞ്ഞു. വീണ്ടും ഞാൻ പർച്ചേസ് ചെയ്യാൻ വേണ്ടി നോക്കുമ്പോൾ same problem
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
    വല്ല പോംവഴിയും ഉണ്ടോ??
    ഞാൻ പർച്ചേസ് ചെയ്തിരുന്നത് യുഎഇയിൽ നിന്നാണ്
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
    Please help me...

    • @ANASKC
      @ANASKC  2 роки тому

      Aa card vech stc payil panam add cheyyan pattunnundo

  • @abdurahiman4857
    @abdurahiman4857 3 роки тому

    Ncb അക്കൗണ്ടിന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടു പോയി. പുതിയ നമ്പർ ചെയ്ജ് ചെയ്യാൻ എന്തു ചെയ്യണം

    • @ANASKC
      @ANASKC  3 роки тому

      Bankil pokanam

  • @kabeergoli728
    @kabeergoli728 4 роки тому +1

    Acounte openayi ippol 5days aayi

  • @sbn3823
    @sbn3823 3 роки тому

    ഞാൻ അക്കൗണ്ട് open ആക്കി last step open succesfully...complete... താഴെ ncbonline username and password sett complete ആയില്ല പേജ് eroor close ആയി......ഇനി എന്ത് ചെയ്യും..... account ഓപ്പൺ ആയിട്ടു ഉണ്ടാവോ.... ഓൺലൈൻ user passwd sett ചെയ്യാൻ കഴിയോ...... atm കാർഡ് ഡെലിവറി സർവീസ് sett ചെയ്യാൻ പറ്റിയില്ല......

    • @ANASKC
      @ANASKC  3 роки тому

      Card print എടുക്കൂ, ശേഷം ഫാസ്റ്റ് ലോഗിൻ ചെയ്യാം

  • @sumithspachuss9009
    @sumithspachuss9009 3 роки тому

    Quick pay Account cancel cheyithu pakshe new NCB Account open cheyyan kazhiyunnilla..
    You have already a account
    Ennanu kanikkunne......

  • @salam884
    @salam884 2 роки тому

    NCB Quickpay internation transaction.. transfer cheith, after 5 days.. nattil credit ayilla. Apol transfer cancell cheithu.. but refund kittiyilla.. enthu cheyanam

  • @VinuNichoos
    @VinuNichoos 4 роки тому

    Nigade vedios ellaaaam poliyaaado bro

  • @jabirkalodi3507
    @jabirkalodi3507 4 роки тому

    Personal details koduttu but next address page alla varunnath. Pakaram username password aanu chothikkunnath ntha cheyyuka

  • @mikdadkuttappi6492
    @mikdadkuttappi6492 4 роки тому +1

    House driver enth cheyyanam

  • @rafanilliyas5388
    @rafanilliyas5388 3 роки тому

    How to cancel quick pay account

  • @sabumonvasudevan1630
    @sabumonvasudevan1630 3 роки тому

    Hai Bro, ഞാൻ പറഞ്ഞത് പോലെ A/C ഓപ്പൺ ആക്കി മാസ്റ്റർകാർഡും കിട്ടി. ഒത്തിരി നന്ദി പക്ഷെ എനിക്ക് എന്റെ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡ്‌ഉം കൊടുക്കാൻ കഴിഞ്ഞില്ല പിന്നെ നാട്ടിലെ A/C നമ്പറും കൊടുത്തിട്ടില്ല ഇനി ഞാൻ എന്താണ് ചെയേണ്ടത് പ്ലീസ് ഒന്ന് മറുപടി തരണേ നന്ദി

    • @ANASKC
      @ANASKC  3 роки тому

      Whatsappil വരൂ

    • @ANASKC
      @ANASKC  3 роки тому

      Wa.me/966546853324

  • @ibrahimkutty7229
    @ibrahimkutty7229 4 роки тому +1

    Thank you very much for all information and videos ..

  • @jinoshashraf2573
    @jinoshashraf2573 4 роки тому

    How to apply credit card in NCB BAnk
    While I trying through app
    They asking for signature account

  • @siddeekmakka9534
    @siddeekmakka9534 Рік тому

    ഞാൻ ഓൾറെഡി അക്കൗണ്ട് ഉണ്ടാക്കിയത് കൊണ്ടാണോ

  • @al-khawaryest.5224
    @al-khawaryest.5224 4 роки тому

    njan account undakki . mail option select cheythu compleate akki . one week kayinju ippoyum card vannilla. ini enth cheyyum ..ini self kiosk mechine il poyi edukkan pattoo .. mail koduthath kond

  • @TechCityy
    @TechCityy 4 роки тому

    Sorry please visit near branch of bank al ahli i face this error pleade help me

  • @raoufvadakumbad7536
    @raoufvadakumbad7536 3 роки тому

    Snb alahli യെ കുറിച് ഒരു laku വിവരണം ചെയ്യോ samba ബാങ്ക് മായി കൂടി ചേർന്നതാന്ന് snb alahli

  • @fahadck9601
    @fahadck9601 3 роки тому

    Brow ithinonnu rply tharane 1st page fill cheyth kayinjappo nafaad eanna oru page opn aavunnu.. Athil usrname pswrd choyikkunnu.. Pinne creat new eannu kaanunnu... Athil kodukkumbo absheer opn cheyyan parayunnu.. Absheer opn cheythitt pinne ntha cheyyandath eannu ariyunnilla..

  • @MuthuMuthu-km1qk
    @MuthuMuthu-km1qk 4 роки тому

    എങ്ങനെ ആണ് ncb atm ആപ്പിൾ wallattil insert ചെയ്യുന്നത്

  • @mohammedharis4132
    @mohammedharis4132 4 роки тому

    എന്റെ ncb atm mada കാർഡ് ആണ്.. cvv നമ്പർ ഉള്ള കാർഡ് കിട്ടാൻ എന്തു ചെയ്യണം

    • @ANASKC
      @ANASKC  4 роки тому

      New Cardin apply cheyyo

  • @jaazhridoy2676
    @jaazhridoy2676 3 роки тому

    Vai ay card kaliya koi charge Dana patta ha Sal may

  • @rasheedkpmuhammad3169
    @rasheedkpmuhammad3169 Рік тому

    എങ്ങനെ അപ്ഡേറ്റ് ചെയ്യുക

  • @abdulazeezazeez762
    @abdulazeezazeez762 2 роки тому

    First step kazhinjal sassion expirenennu kanikkunnu enthaanu karanam

    • @ANASKC
      @ANASKC  2 роки тому

      browser matti cheyth nokko

  • @muhammadalthaf130
    @muhammadalthaf130 4 роки тому

    Please tell me how to cancel quick pay account online?!.

  • @ashraf.cp.pandmtm7047
    @ashraf.cp.pandmtm7047 4 роки тому +1

    Anas bai
    എനിക്കോര് അക്കൗണ്ട് തുടങ്ങണം..
    വേണ്ടിവന്നാൽ ഹെല്പ് ചെയ്യൂലെ ...

    • @ANASKC
      @ANASKC  4 роки тому

      തീർച്ചയായും

  • @nabeelnabz3527
    @nabeelnabz3527 3 роки тому

    Samba vayi engane nattilekk cash transfer cheyyanam plz vegam parayo

    • @ANASKC
      @ANASKC  3 роки тому

      samba ippol illa

  • @muhammedriyaskambravan6003
    @muhammedriyaskambravan6003 4 роки тому

    കാർഡ് കിട്ടി. Thanks

    • @muhammeduvais6468
      @muhammeduvais6468 4 роки тому +1

      എത്ര ദിവസം എടുത്തു കിട്ടാൻ

    • @unaibk4451
      @unaibk4451 4 роки тому

      Ethara day edukkum

  • @harismon8966
    @harismon8966 4 роки тому

    ഈ ബാങ്കിൽ നാട്ടിലെ പോലെ ക്യാഷ് പിടിക്കുന്ന ഏർപ്പാട് ഉണ്ടോ ബ്രോ
    ( Msg and online bank )

  • @ishwaryasankar4269
    @ishwaryasankar4269 4 роки тому

    Hi chetta how to account opening Al Rajhi bank

  • @Junaidparakal
    @Junaidparakal 3 роки тому

    Bro. Id nmbr, birth date kodthathin shesham pna second page l direct username pasword chodikkunnu. Ntha cheyua

    • @ANASKC
      @ANASKC  3 роки тому

      New video kanoo UA-cam.com/SaudiTips

  • @ManuManu-kj9mm
    @ManuManu-kj9mm 3 роки тому

    Enik quck pay accond mathre ollu ath vech online ayi nattilekku cash ayakkan pattumo

  • @madanraj8704
    @madanraj8704 4 роки тому

    I have account in Alahli Quick pay But in my ATM Card back side there is no CVV number how to get this number.

    • @ANASKC
      @ANASKC  4 роки тому

      Quick pay not a bank account, you can't open account in NCB Al Ahli

  • @sainkvpz6120
    @sainkvpz6120 4 роки тому

    Bro njan രജിസ്റ്റർ ചെയ്തു ഇന്നേക്ക് 12 ദിവസം കഴിഞ്ഞു ഇത്‌ വെര ഒരു മെസ്സേജ് ഒന്നും വന്നില്ല കാർഡ് കിട്ടിയില്ല എന്താ ചയാണ്ടത്

    • @ANASKC
      @ANASKC  4 роки тому

      Card print cheyth edukkanam, athinte video kano

    • @sainkvpz6120
      @sainkvpz6120 4 роки тому

      @@ANASKC njan mail ena option annu click cheydade angana yayalum card printing cheydu kittumo

  • @shuhaibkp1625
    @shuhaibkp1625 4 роки тому +1

    അല്‍ രാജ് ഹി ഒന്നു ചെയ്യാമോ...... Please

    • @ANASKC
      @ANASKC  4 роки тому +1

      wa.me/966546853324

  • @bobbyvarghese4029
    @bobbyvarghese4029 4 роки тому

    How to know validity of IBAN number

    • @ANASKC
      @ANASKC  4 роки тому

      Thats account number , not card

  • @muhbb323
    @muhbb323 3 роки тому

    എൻ സി ബി യുടെ കിറ്റ് Pay എടിഎം കാർഡിൽ Cvv നമ്പർ ഇല്ലാത്തത് എന്ത

    • @ANASKC
      @ANASKC  3 роки тому

      ath bank alla

  • @jithusforu8328
    @jithusforu8328 4 роки тому

    Bro Al Bilad Bank online opening video onu cheyo

  • @statuscorner7028
    @statuscorner7028 4 роки тому +1

    thank you

    • @qamaruddin1758
      @qamaruddin1758 4 роки тому

      ua-cam.com/channels/YqVy-BlQqQ2drqfuDix0oQ.html?view_as=subscriber
      Please mere channel ko subscribe kariye me bhi soudi se releated videos upload karta hu, mera new Channel hai

  • @sharafutpr7498
    @sharafutpr7498 3 роки тому

    ലീവ് കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചു സൗദിയിൽ എത്തിയാൽ നിലവിൽ ഉളള ബാങ്ക് അക്കൗണ്ട് എന്തെങ്കിലും ചെയ്യണോ / - നേരിട്ട് ഉപയോഗിക്കാമോ

    • @ANASKC
      @ANASKC  3 роки тому +1

      Account freez allel no problem

  • @hashimmuhammed4123
    @hashimmuhammed4123 4 роки тому +1

    already quickpay ullavarkk ith edukkan pattuo?? or same accountil master card cheyyaan pattumo?

  • @Kannurvala
    @Kannurvala 3 роки тому

    ബാങ്കിൽ പോവാതെ Pin code മറ്റാൻ കഴിയുമോ

  • @muneervk6190
    @muneervk6190 3 роки тому

    മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം.
    ഈ NCB അക്കൗണ്ട് വഴി നാട്ടിലേക്ക് പണം അയക്കാൻ സാധിക്കുമോ?

    • @ANASKC
      @ANASKC  3 роки тому

      pattum, athinte video cheythittund

  • @Kannurvala
    @Kannurvala 3 роки тому

    Card നമ്പർ iqama നമ്പർ മറ്റുള്ളവർക്ക് കിട്ടിയാൽ പണം പിൻവലിക്കാൻ കഴിയുമോ

  • @sbn3823
    @sbn3823 3 роки тому

    എന്റെ ഒരു ഫ്രണ്ട് quick pay അക്കൗണ്ട് ഉണ്ട്...... കറന്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എന്ത് ചെയ്യും.....? Quick pay ക്യാൻസൽ ചെയ്യേണ്ടി വരുമോ.... online വഴി ക്യാൻസൽ ചെയ്യാൻ കഴിയോ......?

    • @ANASKC
      @ANASKC  3 роки тому

      Branchil പോയി cancel cheyyanam ennitt ahliyil neritt പോകണം

  • @nizarkanfi577
    @nizarkanfi577 4 роки тому +2

    എത്ര ദിവസം എടുക്കും ATM കയ്യിൽ കിട്ടാൻ ?

  • @kalandarism
    @kalandarism 4 роки тому

    Please explain phone banking secret code. I'm waiting I didn't got any code

    • @ANASKC
      @ANASKC  4 роки тому

      Which bank

  • @sbn3823
    @sbn3823 4 роки тому

    New അക്കൗണ്ട് open ചെയ്യുമ്പോൾ.... iqma 1 month ബാക്കി ഉള്ളു.... രജിസ്റ്റർ നോക്കി കിട്ടുന്നില്ല....

    • @ANASKC
      @ANASKC  4 роки тому

      Browser matti nokko

  • @nisarparasheri7875
    @nisarparasheri7875 4 роки тому

    ഞാൻ അക്കൗണ്ട് ഉണ്ടാക്കി പക്ഷേ ചില വിവരം തെറ്റി അടിച്ചു പോയി ഇനി എന്താ ചെയ്യാ വല്ല മാർഗവും ഉണ്ടോ അക്കൗണ്ട് ഓപ്പൺ ആയിട്ടുണ്ട്‌

    • @ANASKC
      @ANASKC  4 роки тому

      Enthokke thettichu

    • @nisarparasheri7875
      @nisarparasheri7875 4 роки тому

      @@ANASKC dippending ബാങ്ക് ഡീറ്റെയിൽസ് ൽ സാലറിയും അടിച്ചു

  • @ABUALI-ug7pg
    @ABUALI-ug7pg 4 роки тому

    നാഷണൽ അഡ്രസ്സ് ഓണ് ലൈനിൽ രജിസ്റ്റർ ചെയ്യണം എന്ന് നിര്ബന്ധമുണ്ടോ സഹോ ?
    വീട് നമ്പറും പോസ്റ്റൽ നമ്പറും അറിയാം അത് കൊടുത്താൽ മതിയാകുമോ ?

    • @ANASKC
      @ANASKC  4 роки тому

      Register cheyyanam

  • @007shafu007
    @007shafu007 4 роки тому

    7 step കഴിഞ്ഞു ok അടിച്ചപ്പോൾ authentication not valid വരുന്നു

    • @ANASKC
      @ANASKC  4 роки тому

      Onnoode try cheyyoo, കിട്ടുന്നില്ലെങ്കിൽ റിയാദ് ബാങ്ക് ട്രൈ ചെയ്യൂ

  • @Peaky_blinder34
    @Peaky_blinder34 4 роки тому

    Last pagil nex kodukkumpol this service not available now ennu parayunnu

    • @ANASKC
      @ANASKC  4 роки тому +1

      Rathri pattilla

    • @Peaky_blinder34
      @Peaky_blinder34 4 роки тому

      ANAS KC shariya ravile nokiyappo ok ayi thankx bro

  • @iplhighlightsnewmovies5241
    @iplhighlightsnewmovies5241 4 роки тому

    Enter the password
    Username chothikunnu

  • @alimonpattambi6666
    @alimonpattambi6666 3 роки тому

    Thank 😍

  • @aseemnadayara689
    @aseemnadayara689 4 роки тому

    Online open cheyth last username password chothikkumbol athil password tipe cheyyan pattunnilla

    • @ANASKC
      @ANASKC  4 роки тому

      Entha kaanikkunnath

  • @muhamedbasheer4202
    @muhamedbasheer4202 4 роки тому

    ഞാൻ ചെയ്തത് കുറച്ചു മാറിപ്പോയി എനിക്ക് സെൽഫി കാർഡ് എടുക്കുന്നത് ആയിരുന്നു ചെയ്യേണ്ടിയിരുന്നത് പക്ഷേ ഞാൻ മെയിൽ ചെയ്തു പോയി ഇനി എന്ത് ചെയ്യും ഞാൻ ഇനി എന്തെങ്കിലും

    • @ANASKC
      @ANASKC  4 роки тому +1

      No problems, mail aayi varoola. Ningalkk print edukkam

  • @shahilbinkareem2175
    @shahilbinkareem2175 4 роки тому

    Enikk ncb quick pay account und njan athu alahli appil register cheythittund ippol nattil poyi vannathinu shesham athu thurakkan kayiyunnilla. Forgot password koduth open cheyyan nokkumbol athil card number allenkil pin number thechanu Enna parayunnath ith randum njan correct aayittanu adichittullath ithu sheriyakanamenkil entha cheyyendathu onnu paranju tharumo?

    • @ANASKC
      @ANASKC  4 роки тому

      Card block aayittund, branchil poyi പുതുക്കണം

  • @gafookavungal
    @gafookavungal 3 роки тому

    ഹായ് എൻ്റെ NCB Mobil App Not working രജിസ്റ്റർ എല്ലാം കഴിഞ്ഞു പക്ഷെ Not open ' ഒന്ന് പറഞ്ഞ് തരുമോ

  • @rishadcheriyadan7691
    @rishadcheriyadan7691 2 роки тому

    Snb onbord video onnu cheyyamo?

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @prajoshkumar586
    @prajoshkumar586 3 роки тому

    Hi bro 7th step complete account number vanu but online registration user name password kodukubol confirm cheyubol error verunu pinne phoneil msg onume vanila

    • @ANASKC
      @ANASKC  3 роки тому

      no problem, card print edukko

  • @Vinodayilam
    @Vinodayilam 4 роки тому

    ഞാൻ ഡീറ്റൈൽസ് എല്ലാം കൊടുത്തു കഴിഞ്ഞു അബ്‌ഷേർ രജിസ്‌ട്രേഷൻ കഴിഞ്ഞപ്പോൾ കാണിക്കുന്നത് you have already have an account എന്നാണ്.എന്തായിരിക്കും കാരണം...

    • @ANASKC
      @ANASKC  4 роки тому

      wa.me/966546853324

  • @aneeshneelayi7266
    @aneeshneelayi7266 4 роки тому

    Beneficiary add chyndad international trnsferil ano qiuk payil ano nattilk cash aykkan

    • @ANASKC
      @ANASKC  4 роки тому +1

      രണ്ടും പറ്റും, എളുപ്പം ക്വിക്ക് pay aan

  • @abuameen1436
    @abuameen1436 3 роки тому

    Thanks bro

  • @vzmvptp
    @vzmvptp 4 роки тому

    Please tell about FAB bank account