മൂന്നാമത്തെ സിൽവർ പഞ്ച് തൂക്കി ഐറ്റംവേറെയിലെ ഐറ്റം ടീം !😂

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 139

  • @SijimolRaju-g6t
    @SijimolRaju-g6t Місяць тому +83

    മനസറിഞ്ഞു ചിരിച്ചേ സാറും പിള്ളേരുടെയും കോമഡിക്ക് ആണ്.

  • @fysalserangoon1582
    @fysalserangoon1582 6 днів тому +1

    നന്നായി സുഹൃത്തുക്കളെ..... വീണ്ടും പറയുന്നു..... നല്ല കലാകാരൻമാരാണ് 👏👏👏

  • @chenkalammadhavan
    @chenkalammadhavan Місяць тому +5

    കൊള്ളാം❤ acting super ചിരിപ്പിക്കല്ലേ മച്ചാന്മാരെ ആ നെൽസൺ ചേട്ടനുമായി ഉള്ള കോമ്പോ ആ സുകുമാരനൊക്കെ കാണിച്ചപ്പോൾ പോയ പോക്കേ 👌 ഒരുപാട് ചിരിച്ചു ഇനിയും ഇതുപോലെ നന്നായി ചിരിപ്പിക്കണം കേട്ടോ 👌👌

  • @rajimol861
    @rajimol861 Місяць тому +49

    ഞാൻ ഈ ചാനലിൽ,,, പത്തനംതിട്ട ടീമിന്റെ മാത്രമേ കാണു 🤗🤗💕

    • @ShahulHameed-jd1dq
      @ShahulHameed-jd1dq Місяць тому +2

      അത് കണ്ടാ പോരേ.. എന്തിനാ ഇതിന്റെ കീഴെ വന്നിട്ട് ഇത് കണ്ടിട്ട് ഞാൻ അത് മാത്രേ കാണത്തൊള്ളേ.. എന്നൊക്കെ വിളിച്ചു കൂവുന്നേ?

    • @AsianetDailySerials
      @AsianetDailySerials Місяць тому +1

      I also

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +9

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣👌👌👌👌

  • @Cristiano77_Cr
    @Cristiano77_Cr Місяць тому +3

    ith enth kettittanu aaa 3 ennam veruthe ilkknath😁👎👎👎👎👎👎👎👎avasthaaaaaaaa🤌uuluppu

  • @aboobacker7587
    @aboobacker7587 Місяць тому +38

    ഇത്രയും ചിരിക്കാൻ ഉണ്ടോ

    • @Sangujiju
      @Sangujiju Місяць тому +3

      Illa

    • @paappan-vr6vp
      @paappan-vr6vp Місяць тому

      sathyam

    • @Sree-m4z
      @Sree-m4z Місяць тому

      ഞാനും അതാണ് നോക്കിയത് 😂

  • @sumeshbabu766
    @sumeshbabu766 Місяць тому +1

    Selvan aundiance pulse ariyunna artist best performer legend artist waiting the best character in indiain movie wait and See

  • @SajeevKJ-en5tl
    @SajeevKJ-en5tl Місяць тому +30

    ഈ കോമെഡിക്ക് ഇത്ര ചിരിക്കാനും ഒന്നുമില്ല

  • @Nihaarikaparu
    @Nihaarikaparu Місяць тому +2

    Valicha comedy 🥱

  • @Thoppiverse
    @Thoppiverse Місяць тому +116

    ഇപ്പൊ ആരെങ്കിലും ബംബർ ചിരി കാണാറുണ്ടോ ? 😂😂😂

    • @renjithr4
      @renjithr4 Місяць тому +33

      ഇല്ലാ 😂😂

    • @RajeshMm-z4o
      @RajeshMm-z4o Місяць тому +12

      ഉണ്ട് 👍

    • @PonnuSeena1282
      @PonnuSeena1282 Місяць тому +4

      ചാനൽ ഇടക്ക് മാറ്റി പോകുമ്പോ കാണും 😆.

    • @SmilingCrocodile-jn7no
      @SmilingCrocodile-jn7no Місяць тому +3

      ഇപ്പോൾ അപ്രോഗ്രാം നടക്കുന്നുണ്ടോ

    • @renimol7991
      @renimol7991 Місяць тому

      ഇല്ല

  • @rahulvijaypersonal
    @rahulvijaypersonal Місяць тому +2

    One and only Pathanamthitta team

  • @akhilbpillai2568
    @akhilbpillai2568 Місяць тому +2

    Super climax

  • @raseedaraseeda7196
    @raseedaraseeda7196 Місяць тому +5

    നസീർ എന്തിനു ഇങ്ങനെ ചിരിക്കുന്നു 😂😂

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +6

    അച്ഛൻ്റെ
    മോൻ. നല്ല വിവരമുള്ള മോൻ. തന്നെ പാവം.കോടീശ്വരന്മാർ. വാ. കൊണ്ടു് പാടിയ. പാട്ട് കേട്ട്. ഉറക്കം. വന്നൂ.എല്ലാവരും. നല്ല.അഭിനയം.

  • @user-gu1th5xu7w
    @user-gu1th5xu7w 19 днів тому

    ഇത് എഡിറ്റിങ് ചിരിയാണ്.
    വനജ ടീച്ചറിന്റെ എപ്പിസോഡിലെ.
    ചുമ്മ നമ്മളെ വെറുപ്പിക്കാൻ.
    ഒരിച്ചി ബമ്പർ ചിരിപോലെ ഇതും വെറുപ്പിക്കും, judges മുഖാന്തിരം

  • @402shijumonk.l7
    @402shijumonk.l7 Місяць тому +8

    Ivarokke endhina chumma chirikkane🫡🫡🫡😤

  • @user-jwalakuttan
    @user-jwalakuttan Місяць тому +2

    ഈ ജഡ്ജസ് ചിരിച്ചില്ലെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 🤔

  • @rajimol861
    @rajimol861 Місяць тому

    സൂപ്പർ 👍🏻

  • @kokkansphotography9697
    @kokkansphotography9697 Місяць тому +45

    കസേരയിൽ ഇരിക്കുന്ന മൂന്ന് അവതാരങ്ങൾ എന്തിനാ ഇങ്ങനെ അലറുന്നെ

    • @leo_the_leeman1387
      @leo_the_leeman1387 Місяць тому +1

      Kodutha paiseke pani edukunnu

    • @mebzzo3202
      @mebzzo3202 Місяць тому

      എങ്കിൽ താൻ കേറി ഇരിക്കു

    • @raneesht641
      @raneesht641 Місяць тому

      ഇയാൾ എല്ലാ സ്കിറ്റിലും അലറും 😆😆😆

    • @renjithjoseph7941
      @renjithjoseph7941 Місяць тому

      അവർക്കും ഓരോ അലറിന് പേയ്മെൻ്റ് കാണും

    • @Sheela.TSheela-pw2rg
      @Sheela.TSheela-pw2rg Місяць тому

      Kollathilaa

  • @Siluveena
    @Siluveena Місяць тому

    Selvanchettaa❤😂

  • @jomygeorge9518
    @jomygeorge9518 Місяць тому +6

    ഈ കോമഡിയാണോ കോമഡി..

  • @vijayaprabha4234
    @vijayaprabha4234 Місяць тому +11

    ഈ ജഡ്ജസ് എന്തിനാ ഇങ്ങനിരുന്നു ചിരിക്കുന്നത്? അത് കാണുമ്പോൾ വരുന്ന പുഞ്ചിരിയും കൂടെ പോയിക്കിട്ടും

  • @sophyjacob3215
    @sophyjacob3215 Місяць тому +5

    ഇതിനൊക്കെ പൈസ കൊടുക്കുന്നുണ്ടെങ്കിൽ ഇതു വല്ല കള്ളപ്പണവും ആയിരിക്കും ഇതിനൊക്കെ ഇരുന്നിങ്ങനെ വാ പൊളിച്ച് ചിരിക്കാൻ എന്തിരിക്കുന്നു അഞ്ചുവാറും വയസ്സുള്ള പിള്ളേര് ഇതിലും നല്ല കോമഡി പറയും അംബെ പരാജയം

  • @Nishanthb-le4bp
    @Nishanthb-le4bp Місяць тому +7

    കമന്റ്‌ വായിച്ചു... ഞാൻ പോകുന്നു

  • @sunilsunik5893
    @sunilsunik5893 Місяць тому +1

    8:30 muthal 9:30 vare oru chiru kaanum pinne eth kaanum

  • @aboobacker7587
    @aboobacker7587 Місяць тому +8

    ചില സ്കിട്ടിന് മാത്രം ക്യാഷ് കൂടുതൽ ആണ്

    • @satishmenon
      @satishmenon Місяць тому

      ഇല്ലെങ്കിൽ അവർ വിട്ടു വേറെ ചാനലിൽ പോകും.

  • @7th-day-novel
    @7th-day-novel Місяць тому +1

    Shajon okke chumma ondakki chirikkuvaa kandaal ariyam 😂

  • @NavaskadakkalKtpm
    @NavaskadakkalKtpm Місяць тому

    കോമഡി പത്തനംതിട്ട ടീം 👌👌👌👍

  • @sanils499
    @sanils499 Місяць тому +1

    എന്തിനാണാടെ ഇവന്മാര് ഇങ്ങനെ ചിരികുന്നെ..എന്ത് കോമഡി ഉണ്ടായിട്ട് ആണ് 🙂

  • @shyamkiran7130
    @shyamkiran7130 21 день тому

    ഈ സ്കിറ്റിലെ ഏറ്റവും വലിയ കോമഡി ജഡ്ജ്സിന്റെ ചിരിയാണ്. പ്രത്യേകിച്ച് നസീർ സങ്ക്രാന്തിയുടെ. മനോരമ കോമഡിയിൽ അയാൾ ചിരിക്കാറില്ല. ജഡ്ജസ് ചിരിച്ചാലൊന്നും ചളി കോമഡി ആവില്ല

  • @jamesbond-hl8to
    @jamesbond-hl8to Місяць тому +16

    എനിക്ക് ചിരി വന്നില്ല 😢

  • @dorado-x6o
    @dorado-x6o Місяць тому +12

    ചുമ്മാ എന്തെങ്കിലും കാട്ടി കൂട്ടി പോവുന്നതിനു 🤷🤷🤷🤷

  • @s7068-g9l
    @s7068-g9l Місяць тому +14

    ഈ പ്രോഗ്രാം റേറ്റിംഗ് വാങ്ങി കൂടുതൽ പേയ്‌മെന്റ് വാങ്ങാൻ 3 എണ്ണം ഇരുന്ന് അലറി ചിരിക്കുന്നു. 😢😢😢

  • @krishnankutty2581
    @krishnankutty2581 Місяць тому +2

    ഇടയ്ക്കു ജഡ്ജസിനെ കാണിക്കാതിരുന്നാൽ ഒന്ന് കൂടി ആസ്വദിക്കാമായിരുന്നു.

  • @bijubiju3066
    @bijubiju3066 Місяць тому +4

    കമന്റ്‌ നോക്കിയിട് കാണുന്നത് ആണ് നല്ലത്...... 😜😜😜😜

  • @RafeekRafeek-q9k
    @RafeekRafeek-q9k Місяць тому

    😂😂😂👍

  • @harishkrishnan2193
    @harishkrishnan2193 Місяць тому

    Program boosting

  • @rehnas8789
    @rehnas8789 Місяць тому

    Nazeer chirikkunna kandal aro parang chirippikkunna pole entho kandittan ithra ilikkunnath

  • @nehanair4737
    @nehanair4737 Місяць тому +1

    judges ith nthinaa ee chirikane...contestants va thoranna apol thudangum hahahaha en...extra paisa kitumo ingane chirikan😂😂

  • @bibinbabuabraham3301
    @bibinbabuabraham3301 Місяць тому

    Ethu kandittu chiri verathavaru matharam like adi

  • @HaseenaNazar-t8t
    @HaseenaNazar-t8t Місяць тому

    കൂടുതൽ ഒന്നും ചിരിക്കാനാല്ലാ ഒരു ആവറേജ് മാത്രം

  • @Myworld-d7q
    @Myworld-d7q Місяць тому

    എന്തൊരു ചളി കോമഡി 😮😮

  • @sudhi628
    @sudhi628 Місяць тому +3

    ഇത് ഒരുമാതിരി വല്ലാത്ത കോമഡി ആയി പോയി 😢
    എന്തൊക്കെയോ കാണിക്കുന്നു എന്നിട്ട് ആൾക്കാർ ഇരുന്നു ചിരിക്കുന്നു. ശരിക്കും ഈ ആൾക്കാർ ചിരിക്കുന്നത് പിന്നെ എപ്പോൾ എങ്കിലും ഷൂട്ട് ചെയ്യുന്നത് ആണോ 😐

  • @Mallunostalgia-zs9zo
    @Mallunostalgia-zs9zo Місяць тому +3

    കൊള്ളത്തില്ല

  • @Arya-bm1le
    @Arya-bm1le Місяць тому

    ഹോ എന്തൊരു തമാശ

  • @charlssebastian2652
    @charlssebastian2652 Місяць тому

    Recorded chiri arochagam...😅

  • @shravansha7335
    @shravansha7335 Місяць тому +2

    😄😄😄

  • @hussansanu1893
    @hussansanu1893 Місяць тому +1

    ഇതിലേ ജഡ്ജിമാറും പിന്നെ ആ anchorum ചിരി വരാധേ തന്നെ ചിരിക്കുന്ന പോലെയുണ്ട് ആരോചഗം അസഹനീയം😡😡😡😡😡😡😡😡😡

  • @shajeer.
    @shajeer. Місяць тому

    Comedy skirt full kandu ...kurachu polum chirichilla.
    Editor edo comedy k chirichad ithil ittatha

  • @soorajrmaranadu-1
    @soorajrmaranadu-1 Місяць тому +1

    ഇവർക്ക് കുറച്ച് 18+ കൗണ്ടർ കൂടുതൽ ആണ്. അത് കുറച്ചാൽ നന്നാകും..

  • @CR7FANBOY6677
    @CR7FANBOY6677 Місяць тому

    എന്തിനാ ഈ ചിരിക്കൂന്നേ

  • @SayyidMazlan
    @SayyidMazlan Місяць тому

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому +9

    വല്ല കൂലി പണിയും ചെയ്ത് ജീവിക്കെടാ 😊

  • @BijuShilpa
    @BijuShilpa Місяць тому

    സൂപ്പർ

  • @BhaskaranN-dx7pl
    @BhaskaranN-dx7pl Місяць тому +1

    Nalla kinni

  • @Achuaswini-vm6u
    @Achuaswini-vm6u 26 днів тому

    പതനത്തിത്തിട്ട് ടീം ആണ് സൂപ്പർ

  • @പാവപ്പെട്ടവൻഞാൻ

    നസീർ സംക്രാന്തിയെ എത്രയും പെട്ടന്ന് മാറ്റുക. ഒരു എക്സ്‌പ്രഷനും ഇല്ലാതെ ഇങ്ങനെ വെറുതെ ഇരിക്കുന്നു.

    • @pooppi-lm6os
      @pooppi-lm6os Місяць тому +3

      Ethil comedy ellla enkil allle expiration idddu

    • @പാവപ്പെട്ടവൻഞാൻ
      @പാവപ്പെട്ടവൻഞാൻ Місяць тому +1

      @pooppi-lm6os ഇതിന് മാത്രം അല്ല, എല്ലാത്തിനും ഇങ്ങനെ തന്നെ.

    • @leorazz2882
      @leorazz2882 Місяць тому

      ആവിശ്യം ഉണ്ടെ ഇട്ടാ പോരെ 😮 പൊട്ടി ചിരിച്ചാൽ അതിന് കുറ്റം പറയുന്നത് കേൾക്കാം 😂😂😂😂

  • @mytopics590
    @mytopics590 Місяць тому +1

    കോമഡി ഒഴിച്ച് ബാക്കി ok

  • @manuprasad380
    @manuprasad380 2 дні тому

    🤣🤣

  • @Factfrage
    @Factfrage Місяць тому

    Ivar nalla team aanu. But ee comedy silver punchinolatonumilla. Pattanamtitta teaminte first school skitinte adutupolum itu varila. enitum Judges itinu silver punch. pandutotte fieldil ulla kalagaranmare favour cheytanu mark kodukunatu; Avarudeyum Judgesinte ego adi maatan.

  • @PremachandranPP-j9q
    @PremachandranPP-j9q Місяць тому

    ഇത് കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്..

  • @Nihaarikaparu
    @Nihaarikaparu Місяць тому

    Itra chirikan vndi onum ithil illa

  • @sandramovies
    @sandramovies Місяць тому

    😢

  • @firozkhannarimukkil
    @firozkhannarimukkil Місяць тому

    കരഞ്ഞു

  • @sreejanair2664
    @sreejanair2664 Місяць тому +1

    judges itra matram chirikkanulla comedy ithil undo enthina ingane chiri abinayikkunnathu

  • @NoufalKp-i2x
    @NoufalKp-i2x Місяць тому

    😂😂😂😂😂😂😂😂😂😂❤

  • @pveeskerala4846
    @pveeskerala4846 Місяць тому +2

    😂😂😂❤

  • @ummerkaka1227
    @ummerkaka1227 Місяць тому

    😂😂😂😂

  • @sony-400
    @sony-400 Місяць тому

    ഇവന്മാർക്ക് എന്തോ കണ്ടിട്ടാണോ വാരിക്കോരി കൊടുക്കുന്നത്

  • @omanajessyjessy8132
    @omanajessyjessy8132 Місяць тому

    Bor😮

  • @pradeepvelayudhan7688
    @pradeepvelayudhan7688 Місяць тому +3

    വളിച്ച കോമഡികൾ....!!

  • @ShafeeqMp-l1n
    @ShafeeqMp-l1n Місяць тому

    Chali

  • @timerss4927
    @timerss4927 Місяць тому

    Valipp because of 3 idots sitting as judge

  • @shaijuthanappanal7181
    @shaijuthanappanal7181 Місяць тому

    Aru bore, substandard 😢

  • @sony-400
    @sony-400 Місяць тому +1

    വെറും വെറുപ്പീർ സ്കിറ്റ്

  • @rajankuttappan5741
    @rajankuttappan5741 Місяць тому

    ഇതിന് മാത്രം എന്ത് കോമഡി ആണ് ഇതിൽ ഉള്ളത് 🤔ചളി 🤮🤮🤮

  • @anshadsulaiman6722
    @anshadsulaiman6722 Місяць тому

    കൊള്ളില്ല... ചുമ്മാ

  • @harishkrishnan2193
    @harishkrishnan2193 Місяць тому

    Paid chiri

  • @indian8452
    @indian8452 Місяць тому

    Oombytharam kanikathe enich podey..

  • @7th-day-novel
    @7th-day-novel Місяць тому

    Very bad comedy I ever seen in my life

  • @AbinAntony-w5j
    @AbinAntony-w5j Місяць тому

    🤮

  • @Rajani-kb5zh
    @Rajani-kb5zh Місяць тому

    Badcomady

  • @sainashajahansainashajahan1819
    @sainashajahansainashajahan1819 Місяць тому

    😂😂😂😂

  • @mingmafia2926
    @mingmafia2926 Місяць тому

    😂😂

  • @SalinimolS-t7t
    @SalinimolS-t7t Місяць тому

    😂😂