എല്ലാം കേട്ട് ദേവമ്മ തകർന്ന് ഇരുന്നു പോയി...

Поділитися
Вставка
  • Опубліковано 11 вер 2024
  • ഹ്മ്മ്.... നീ സ്മാർട്ട്‌ ആണ്... അതെനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ തോന്നി.... പക്ഷെ നി കുറച്ചു ഓവർ സ്മാർട്ട്‌ ആണെന്ന് ഇവിടെ ഓഫീസിൽ വന്നപ്പോൾ ആണ് മനസിലാക്കിയത്....നിന്നെക്കാൾ സ്മാർട്ട്‌ ആവട്ടെടി ഞാന്.... കാണണോ നിനക്ക്... ".
    അവന്റെ മുഖം കാർത്തുവിലേക്ക് അടുത്തതും അവൾ സർവ ശക്തിയും ഉപയോഗിച്ച അവനെ ആഞ്ഞൊരു തള്ളൽ ആയിരുന്നു..
    ബാലൻസ് കിട്ടാതെ ധരൻ പിറകിലേക്ക് വീണു പോയി...
    "ആഹ്...."
    അവന്റ തല പോയി ശക്തിയിൽ ഇടിച്ചു
    "യൂ ബ്ലഡി......"❤️
    ✍️മിത്ര വിന്ദ
    എഡിറ്റിംഗ് & പ്രസന്റേഷൻ : ലക്ഷ്മി നായർ

КОМЕНТАРІ • 47

  • @maykdtmh2852
    @maykdtmh2852 2 місяці тому +16

    സത്യം പറയാണെങ്കിൽ കാർത്തുമിന് ഇത് വേണ്ടതാണ്. ആരും ഇല്ലാത്തപ്പോൾ ധരനോട് ഭയങ്കര സ്നേഹം. എല്ലാവരുടെയും മുന്നിൽ വച്ച് അവരുടെ സ്നേഹം നിഷേധിച്ചിട്ട് അവനെ വിളിച്ചു വരുത്തി വഞ്ചിച്ചു നാണം കെടുത്തി വിടാനായിരുന്നില്ലേ ഉദ്ദേശ്യം? എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ ധരൻ അവളെ പറ്റിക്കുകയായിരുന്ന് എന്ന് വിചാരിക്കാൻ ഒരു നാണവും ഇല്ല. ശരിക്കും താൻ ആണ് അവനെ പറ്റിച്ചതെന്ന് ഓർക്കാതെ. അവസാന നിമിഷമെങ്കിലും ധരൻ താലിയുടെയും ഇഷ്ടത്തിൻ്റെയും കാര്യം ചോദിച്ചപ്പോൾ സത്യം പറഞ്ഞിരുന്നെങ്കിൽ ധരൻ തീർച്ചയായും അവളെ ചേർത്തു പിടിച്ചേനേ. അത് ധരൻ്റെ ഇതു വരെ കാർത്തുവിനോടുള്ള പെരുമാറ്റത്തിൽ നിന്ന് തീർച്ചയായി മനസ്സിലാക്കാൻ പറ്റുന്നതാണ്.

  • @user-uc8kk6xf3t
    @user-uc8kk6xf3t 2 місяці тому +10

    കഷ്ടമായാലോ ധരൻ അവളോട് സ്നേഹത്തിലാവണം

  • @user-wp8dv8se7l
    @user-wp8dv8se7l 2 місяці тому +6

    ഐയോ ഇത് വല്ലാത്ത ട്വിസ്സ് ആയി പോയി കാർത്തു ഇത്തിരി അഹംകാരം ഉണ്ടെങ്കിലും അവൾ ഒരു പെണ്ണ് അല്ലേ അവൾ ചയ്യിയത തെറ്റിന് അവളെ ശിക്ഷിക്കരുത് ധരൻ എന്നെകിലും അവളെ സ്നേഹിക്കുമോ ❤️❤️❤️❤️

  • @amalkumarma5955
    @amalkumarma5955 2 місяці тому +4

    ദരന് കർത്തുവിനെ ഇഷ്ടം ഒക്കെ ആണ് ഇതു കഴിയുമ്പോൾ അതും പുറത്ത് വരും ഇപ്പോൾ അവന്റെ മനസ്സിൽ പക മാത്രം ആണ് അത് ഒന്ന് അടഗിയിലെ അവളോടുള്ള പ്രണയം പുറത്ത് വരു

  • @hiha6329
    @hiha6329 2 місяці тому +5

    ധരൻ❤❤❤ അവളോട് സ്നേഹത്തിലാവണം ഒരു പാർട്ടു കുടി Plz..❤❤❤❤🎉🎉🎉

  • @sathyviswam149
    @sathyviswam149 2 місяці тому +1

    ❤Devamma makale pole kandathalle.Dharane devamma paranju manasilakkum.Superb❤❤❤

  • @sruthisivankutty
    @sruthisivankutty 2 місяці тому +5

    ❤❤കാര്ത്തുമ്പി ❤❤
    ❤ധരൻ ❤കാർത്തു ❤
    ❤തെറ്റ് ചെയ്തവരെ അല്ലേ ശിക്ഷിക്കേണ്ടത് ❤അച്ഛനും ബാക്കിയുള്ളവരും ചെയ്തതിനു അവളെന്തു പിഴച്ചു ❤ധരൻ ദേഷ്യം മാറി അവളോട് സ്നേഹമായി പെരുമാറണം ❤❤

    • @shahikacs2066
      @shahikacs2066 2 місяці тому +1

      Dharan vannappol karthu enthina ishttamallennu paranjath ...appol kurachu kittatte

  • @immimaryam1894
    @immimaryam1894 2 місяці тому

    Superr 🎉🎉 Ella പാർട്ടും otta adikk ketu നല്ല കഥ waiting for next part

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari 2 місяці тому +1

    Pavam karthu karthunod paka venda.vallatha oru twist. super story ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shaazshaaz4538
    @shaazshaaz4538 2 місяці тому +3

    കാർത്തുവിന് അങ്ങനെ കിട്ടിയപ്പോ കുറച്ചു സമാധാനം, അവളുടെ aa അഹങ്കാരം കുറച്ചാൽ മതി, അവനെ പറ്റിച്ചില്ലേ അവള്

  • @faseelaiqbal4298
    @faseelaiqbal4298 2 місяці тому +1

    Part polichu ❤😊dharan karthu onikanam

  • @minimol-vm6ko
    @minimol-vm6ko 2 місяці тому +1

    Super story 👍❤❤❤ next part please 🙏

  • @nekonprogamer
    @nekonprogamer 2 місяці тому +1

    പാവം കാർത്തു ❤❤❤

  • @devanandadevananda1829
    @devanandadevananda1829 2 місяці тому

    Adipoli❤❤
    Dharanu karthunod eshtam avuoo

  • @Sandrahannazara
    @Sandrahannazara 2 місяці тому +3

    Sho..vallatha twist ayipoyi!!!🙄😑

  • @shajimpshajimp6665
    @shajimpshajimp6665 2 місяці тому +2

    ❤ Super❤❤

  • @minijestine-qi2hg
    @minijestine-qi2hg 2 місяці тому +1

    Waiting for next part ❤❤❤

  • @saifunp2356
    @saifunp2356 2 місяці тому

    സൂപ്പർ 🥰🥰🥰❤️❤️❤️👍👍👍💝💝💝💝

  • @Prakash-f6j
    @Prakash-f6j 2 місяці тому +1

    Daily 2 part tharo

  • @muralikavalappara2177
    @muralikavalappara2177 2 місяці тому

    കാർത്തു പറഞ്ഞതആണ് ശരി. ദരൻ കൊടുത്തഅത് സീകഷയും അടുവാക്കുക

  • @sajinisijan8209
    @sajinisijan8209 2 місяці тому

    ഇന്ന് സ്റ്റോറി ഇല്ലേ Plz

  • @vijithavm8557
    @vijithavm8557 2 місяці тому

    Next part pls

  • @user-jo2gz9ev1w
    @user-jo2gz9ev1w 2 місяці тому

    Super super💕💕💕💕💕🥰🥰🥰🥰🥰❤dharan❤karthu❤

  • @ramyachandran3846
    @ramyachandran3846 2 місяці тому

    Eni adutha partine waiting 😢😢

  • @dhyankrishna9181
    @dhyankrishna9181 2 місяці тому +1

    Pavam karthu

  • @RajiSuresh-m3e
    @RajiSuresh-m3e 2 місяці тому

    Koduthal. Kollathum. Kittum. Ennu. Parayunnathu. ithanu. Chithichu. Medichatha. Karthu. Pranayam. Neettiyappozhokke. Veruthu. ennittu ippo😢. Endhinu

  • @Lebriuth
    @Lebriuth 2 місяці тому

    ❤❤❤❤❤

  • @shahikacs2066
    @shahikacs2066 2 місяці тому

    Enthina karthu dharane ishttamallennu paranjath....ni vilichittalle dharan vannath.ini enthannu vecha dharante kayyinnu vedicho😏😏😏😏

  • @SajiniS-uq7sr
    @SajiniS-uq7sr 2 місяці тому

    ❤❤❤❤

  • @limcyazeez5836
    @limcyazeez5836 2 місяці тому

    Today part ellee

  • @thecontent5149
    @thecontent5149 2 місяці тому

    Ishtam❤❤

  • @jannetjoseph8714
    @jannetjoseph8714 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 2 місяці тому

    ❤❤❤❤❤❤❤❤

  • @mubashirak9809
    @mubashirak9809 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @chinjinisandeep8798
    @chinjinisandeep8798 2 місяці тому

    😢😢

  • @sobhanab9321
    @sobhanab9321 2 місяці тому

    Karthu pavam anu

  • @SajiniS-uq7sr
    @SajiniS-uq7sr 2 місяці тому

    ❤❤❤ Super ❤❤❤

  • @vijithavm8557
    @vijithavm8557 2 місяці тому

    Next part pls

  • @fasmilapt5529
    @fasmilapt5529 2 місяці тому

    ❤❤❤

  • @aswathimanjeri5848
    @aswathimanjeri5848 2 місяці тому

    ❤❤❤❤❤❤

  • @user-jj6lf9qg7x
    @user-jj6lf9qg7x 2 місяці тому

    ❤❤❤❤❤❤❤

  • @Thanu56752
    @Thanu56752 2 місяці тому

    ❤❤❤

  • @semeenasemeena2252
    @semeenasemeena2252 2 місяці тому

    ❤❤❤❤❤❤

  • @avnvm9772
    @avnvm9772 2 місяці тому

    ❤❤❤❤❤❤❤

  • @screenimage2771
    @screenimage2771 2 місяці тому

    ❤❤❤❤❤❤❤

  • @vishnug3145
    @vishnug3145 2 місяці тому

    ❤❤❤❤❤❤