പിശാചുബാധിതന് വി. കുർബ്ബാന ഉൾകൊള്ളാൻ കഴിയുമോ???. Fr Thomas Vazhacharickal

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 100

  • @daisymathewmangattu6673
    @daisymathewmangattu6673 11 місяців тому +58

    ഈശോയുടെ തിരുശരീരവും തിരുര ക്തവും എന്നും എപ്പോഴും എല്ലായിടത്തും ആദരിക്കപ്പെടട്ടേ ❤ ❤

    • @PrinceJoseThelappilly
      @PrinceJoseThelappilly 11 місяців тому

      Amen

    • @JanetJ-jr6rr
      @JanetJ-jr6rr 11 місяців тому

      ​@@PrinceJoseThelappilly😅😅😅😅😅😅😅😅,?😅😅.😅😅😅😅😅😅😅😅😅😅😅,😅,😅😅,

    • @stanlymanjaly1063
      @stanlymanjaly1063 8 місяців тому

      Amen

  • @Maryrajesh79
    @Maryrajesh79 11 місяців тому +28

    എൻ്റെ മക്കൾ ദൈവ വിശ്വാസമില്ല അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെ❤

  • @ciciliammavarghese8223
    @ciciliammavarghese8223 11 місяців тому +26

    ഈശോയേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @thomaskj4150
    @thomaskj4150 11 місяців тому +16

    നിത്യ സ്തുതിക്ക് യോഗ്യനായ ദിവ്യ കാരുണ്യ ഈശോയ്ക്ക് സദാ കാലവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤️❤️❤️

  • @user-ie5tn7kd7h
    @user-ie5tn7kd7h 11 місяців тому +24

    Acha Ashna mariya എന്ന കുട്ടി ദൈവവിളിസ്വീകരിച്ചു സന്യാസത്തിൽ പ്രവേശിച്ചിരിക്ക കയണ്. നോവിക്ഷേ റ്റ് പ്രവേശനത്തിന് തയ്യാറെടക്കുന്ന അവളെ തിൻമയുടെ ബന്ധനത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രാർത്ഥിക്കണേ🙏🕯️

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 11 місяців тому

      നോവിസിയേറ്റ് എന്താ ഇത്ര പ്രത്യേകത? 🤔

  • @shillymv244
    @shillymv244 11 місяців тому +10

    എന്റെ മകന് ദൈവവിശ്വാസം ഇല്ല father അവനുവേണ്ടി പ്രാർത്ഥിക്കണേ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 дні тому

    യേശുവേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dulari3027
    @dulari3027 День тому

    ആമേൻ ❤🌹🙏

  • @laizathomson1568
    @laizathomson1568 10 місяців тому +2

    എത്ര pavithramanu എന് manasilaki thanathinu thanks❤

  • @joyesbenny1772
    @joyesbenny1772 11 місяців тому +7

    ഈ ഒരറിവ് നൽകിയതിന് നന്ദി അച്ചോ

  • @soniyasojan9846
    @soniyasojan9846 5 місяців тому

    Lord Please be mercy on me and bless me with your most Holy Eucharist everyday.I miss your precious presence everyday.I love you Pappaaa

  • @sajanmathew3050
    @sajanmathew3050 11 місяців тому +15

    1 Kings 19:5-8 പ്രവാചകൻ ഭക്ഷിച്ച കനലിന്മേൽ ചുട്ട അപ്പവും തുരുത്തിയിൽ നിന്നും കുടിച്ച പാനിയവും വിശുദ്ധ കുർബാനയുടെ മുന്നോടി ആയിരുന്നു. അത് കഴിച്ച പ്രവാചകൻ ഓടിയത് ദൈവത്തിന്റെ പർവതമായ ഹോരേബ് വരെ. നാൽപതു ദിവസം ഓടി. നമ്മളും ദൈവത്തിന്റെ പർവതം ലാക്കാക്കി ഓടുന്ന ജനം ആണ്. ഈ മരുഭൂമിയിലെ യാത്രയിൽ നമ്മൾ കഴിക്കുന്ന വഴി ആഹാരം ആണ് അവന്റെ ശരീരവും രക്തവും. അത് നമ്മളെ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തു എത്തിക്കും.1 Kings 19:5-8

  • @gigomg2304
    @gigomg2304 5 місяців тому

    ആമേൻ ഹലേലുയ്യ

  • @sheebarose4957
    @sheebarose4957 11 місяців тому +3

    HALLELUJAH PRAISE THE LORD AMEN 🙏 🙏🙏🙏🙏

  • @keeyalion9147
    @keeyalion9147 11 місяців тому +3

    Amen Thanks Lord Yeshuva Messiah The Son Of Living GOD Who Rose From The Death 🙏❤️🥰 HALLELUJAH

  • @georgekurian8836
    @georgekurian8836 11 місяців тому +3

    Thabk you dear Achan for catching the spit holy communion. Thank you honoring Jesus.

  • @rose_rose66
    @rose_rose66 10 місяців тому

    Thank you Jesus love you Jesus
    Ente makanu palliyil varan madiyanu Acha prarthikkamo🙏

  • @mathewjohn1666
    @mathewjohn1666 11 місяців тому +3

    I love you esssoppaa❤❤❤....

  • @MaryJoseph-o8w
    @MaryJoseph-o8w 6 місяців тому

    Amen 🙏🙏

  • @marykoriyan4095
    @marykoriyan4095 11 місяців тому +1

    Ente Daivame

  • @p.jantony4989
    @p.jantony4989 11 місяців тому +2

    Amen praise the lord.

  • @cicilyvareedth5396
    @cicilyvareedth5396 11 місяців тому

    Praise the Lord

  • @shillymv244
    @shillymv244 11 місяців тому +2

    Father pray for my family

  • @jomipcheriyan7020
    @jomipcheriyan7020 2 місяці тому

    🙏🏻🙏🏻🙏🏻❤

  • @jomipcheriyan7020
    @jomipcheriyan7020 5 місяців тому

    🙏🏻🙏🏻🙏🏻

  • @sajimolabraham7665
    @sajimolabraham7665 11 місяців тому +1

    Ammen

  • @omerkalid523
    @omerkalid523 11 місяців тому +2

    Nice

  • @elsammageorge5291
    @elsammageorge5291 11 місяців тому +2

    Aacha pray for my husband filling holy spirit

  • @jancyjohn6252
    @jancyjohn6252 10 місяців тому

    Please pray for my children to come back to church 🙏🙏🙏

  • @Mahimajibi
    @Mahimajibi 11 місяців тому

    Praise the Lord 🙏🙏Acha please pray for my family 🙏🙏increase our faith ( jibi, mahima, Joanna & Joslyn)🙏hallelujah amen ave Maria 💐❤️🙏

  • @sudhapeter3075
    @sudhapeter3075 11 місяців тому +2

    Amen

  • @THE_RRT
    @THE_RRT 11 місяців тому

    ആമേൻ🙏

  • @gigigeorge1315
    @gigigeorge1315 11 місяців тому +3

    Jesus, George ne confess cheyikename, Amen🙏

  • @star-xm3sq
    @star-xm3sq 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @sinibenny440
    @sinibenny440 11 місяців тому +1

    Aammen

  • @shantystanly4435
    @shantystanly4435 11 місяців тому

    ആമ്മേൻ

  • @PrinceJoseThelappilly
    @PrinceJoseThelappilly 11 місяців тому

    Hallelujah Amen

  • @ThankammaS-c5e
    @ThankammaS-c5e 11 місяців тому

    Father.tomcey.churchel.now.okathella.anda..kazhivukodana.joley.kettiatha...pray.chayanama..god.mattetharum.amen.

  • @user-ub7fi1hm7n
    @user-ub7fi1hm7n 11 місяців тому

    Amen 🙏 🙏 🙏 ❤❤❤

  • @aniammamm3292
    @aniammamm3292 11 місяців тому

    Ente makkalum churchil pokunnilla.viswasam illa.Achan prarthikkane

  • @binduabraham5487
    @binduabraham5487 11 місяців тому +1

    Acha manobalamillathavarkalle prshnangal ellam undakunnathu..allayhavarkku oru pradhnavumillallaoo

    • @PARAVA_official
      @PARAVA_official Місяць тому

      Yes, മനക്കട്ടിയില്ലാത്തവരെ പെട്ടന്ന് തകർക്കാൻ പറ്റും. തെറ്റായ ചിന്തകൾ നൽകിയും ചിന്താശേഷി നശിപ്പിച്ചും

  • @MaryammaCyriac
    @MaryammaCyriac 11 місяців тому

    Please pray for my family and pray for my daughter to get a good life 🙏

  • @rintuvarghese7470
    @rintuvarghese7470 11 місяців тому +1

    ❤❤❤❤❤

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 11 місяців тому

    Amen🙌 ✝️🙌👨‍👩‍👧‍👦💯

  • @anniestephen3824
    @anniestephen3824 6 місяців тому

    പ്രിയപ്പെട്ട അച്ഛാ,
    നാവിൽ യേശുവിന്റെ തിരുശരീരം സ്വീകരിക്കുന്ന ആ പഴയ രീതി എല്ലായിടത്തും ഒന്നു കൊണ്ടുവരുവാൻ സാധിക്കുമോ? സാധിക്കുമോ?

  • @annalilly2212
    @annalilly2212 11 місяців тому +1

    🙏🏼

  • @wilsonkurien369
    @wilsonkurien369 10 місяців тому

    Ettavim valiya sathan pallikalil thanne kaanum.

  • @AnnammaMathew-w7o
    @AnnammaMathew-w7o 11 місяців тому

    Please pray for daughter she have negative energy

  • @jibigopi5743
    @jibigopi5743 11 місяців тому

    സത്യം.
    ഞാൻ എപ്പോഴും ഓർക്കും ആ കാസ തുടയ്ക്കുന്ന തുണി കിട്ടിയിരുന്നെങ്കിൽ എന്ന്. നിത്യരാധന എഴുന്നുള്ളി വെക്കുന്നത് പോലെ തന്നെയാണ്. ആ തുണിയിൽ കഴുകുന്ന വെള്ളവും. തുണി തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ പണ്ട് തന്നെ ചോദിച്ചെനെ. മാമോദിസ സ്വികരിച് കഴിഞ്ഞു. ആ തുണി ചോദിച്ചു നോക്കണം.
    ഒരു വിശുദ്ധൻ ഉപയോഗിച്ച അല്ലെങ്കിൽ വിശുദ്ധന്റെ തിരുശേഷിപ്പ് ശ്രേഷ്ഠമാണ് എങ്കിൽ യേശുവിന്റെ ആ രക്തം പതിഞ്ഞ തുണിയും ആ ശരീരവും ഏറ്റവും വിശുദ്ധമായതാണ്.

  • @jessyjose2086
    @jessyjose2086 11 місяців тому +5

    Fr. How is that Holy communion is now given in hand.. I have reflected many times.. Some times priests are careless about this fact🙏😪🙏

    • @sajanmathew3050
      @sajanmathew3050 11 місяців тому

      Syrian orthodox never gives holy qurbono in hand. It is given by priests into the mouth.

  • @ShincyJose
    @ShincyJose 9 місяців тому

    Acha ente bharthavine oru anyamathakari striyumayi avihithabandamunde ethu pichajika bandamano?

    • @mmvaliyamackal3913
      @mmvaliyamackal3913 4 місяці тому

      എന്തു ബന്ധം??
      മാനസീകമായതോ?
      ശാരീരികമായതോ?

  • @SherlyE-w2r
    @SherlyE-w2r 11 місяців тому

    അച്ചാ മിഖ എന്ന കുട്ടി ദൈവവിളി സ്വീകരിച്ചു സന്യാസത്തിൽ പ്രവേശിച്ചിരിക്കുകയാണ്. നോവിക്ഷേറ്റ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന അവളെ തിൻമയുടെ ബന്ധനത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രാർത്ഥിക്കണമെ

  • @gijijacob5817
    @gijijacob5817 11 місяців тому +1

    എൻന്റെ കുടുംബത്തിൽ ഭയങ്കര തടസങ്ങൾ ആണ് എന്നും തന്പള്ളിയിൽ െപായിരുന്ന എനിക്ക് ഇപ്പോൾ പോകൻ പറ്റുന്നില്ല ഏപ്പോഴും അസുഖo മാണ് എന്റെ ഭർത്തവും മകനും ഞായർഴച്ച മത്രാം പോകതുള്ളു ഒന്നും പ്രർത്ഥിക്കണ ഫാദർ

  • @georgekurian8836
    @georgekurian8836 11 місяців тому +2

    This means we must never receive the holy communion in hand.

  • @sonyraphel6941
    @sonyraphel6941 11 місяців тому +1

    camera oru bit zoom out cheyaam..

  • @binoyvargheese5744
    @binoyvargheese5744 11 місяців тому +1

    Dear father BG music not required actually, its disturbing your voice so please avoid
    My humble suggestion

  • @jopaul5266
    @jopaul5266 11 місяців тому +1

    എന്താണ് പിശാച്

  • @jijojohnson8291
    @jijojohnson8291 11 місяців тому +7

    അച്ഛാ, വൈദീകരിൽ പൈശാചികബാധ വരുമോ?

    • @Libin_Jacob777
      @Libin_Jacob777 11 місяців тому +3

      പിശാച് ഒരു അവസരം കിട്ടിയാൽ ആരിലും കയറും . യേശുവിനെ വരെ അവൻ പരീക്ഷിച്ചിട്ടുണ്ട് .
      പത്രോസിലെ സാത്താനെ വരെ യേശു ശാസിച്ചിട്ടുണ്ട് .

    • @flamingo5900
      @flamingo5900 7 місяців тому

      വരും. വൈദികനെ കണ്ണടച്ചു വിശ്വസിക്കരുത്. പിശാചിനെ ഉപാസിക്കുന്ന വൈദീകർ പോലുമുണ്ട്.

  • @milyliju4135
    @milyliju4135 11 місяців тому

    Ullkollaaan pattum....

  • @rejin5004
    @rejin5004 11 місяців тому +5

    അച്ഛാ ഒരു സംശയം ഉണ്ട്... മാനസിക രോഗം അതുപോലെ മറ്റു പൈശാശിക പീഡ അനുഭവിക്കുന്നവർ കാലങ്ങളായി കുമ്പസരിക്കുകയോ കുർബാന സ്വീകരികയോ ചെയ്യുന്നില്ല അങ്ങനെ ഇരിക്കെ ചെയ്ത പാപങ്ങൾ അനുതപിക്കാതെ മരിച്ചുപോകുന്നു എന്ന് വിചാരിക്കുക ദൈവസന്നിധിയിൽ ആ ആത്മാവിന് എന്ധെങ്കിലും ഇളവ് കിട്ടുമോ അതോ നിത്യ നരകത്തിൽ പ്രവേശിക്കുമോ.... Reply please father

    • @tijopthomas831
      @tijopthomas831 11 місяців тому +4

      അടുത്ത തലമുറ പ്രമാണലംഘനം ഒഴിവാക്കണം.

    • @jamesraju7984
      @jamesraju7984 10 місяців тому +1

      ok

    • @flamingo5900
      @flamingo5900 7 місяців тому

      അതെല്ലാം ദൈവത്തിന് വിട്ടു കൊടുക്കുക. അറിവില്ലായ്മ മൂലം തിൻമ പ്രവർത്തിക്കുന്നവർക്ക് പോലും കരുണയുള്ള ന്യായവിധി ഉണ്ടാകും. കരുണ ന്യായവിധിയെ ജയിക്കുന്നു.

  • @bincya9701
    @bincya9701 11 місяців тому +1

    fr in black mass they are using the real body of christ....why does is not irritating them????

    • @AleenaBenny-nt9mi
      @AleenaBenny-nt9mi 11 місяців тому +3

      They are not demons they are humans,and they know it's the body of Christ so they trying to insult Jesus.

  • @thomaskuttymathew9120
    @thomaskuttymathew9120 11 місяців тому

    കോടാനുകോടി, കുർബാന കളിൽ ഈശോയുടെ തിരുരക്തം, മനുഷ്യരിലേക്ക് പകരുന്നു. പിന്നീട് ആ രക്തത്തിന് എന്ത് സംഭവിക്കും?

  • @anoopjames807
    @anoopjames807 11 місяців тому +4

    അച്ച ഒരു സംശയം. വേറെ വിഷയം ആണ്. Devine mercy Sunday എന്ന് പറയുന്നത് സഭയിൽ ഒരു വ്യക്തികു പരിപൂർണ ദണ്ഡവിമോചനം കിട്ടുന്ന ദിവസം അല്ലെ. അതായതു ആ വ്യക്തി ജീവിതത്തിൽ ചെയ്ത എല്ലാ പാപത്തിൽ നിന്നും ശുദ്ധീകരണത്തിൽ നിന്നും മോചനം. അന്ന് അത് നന്നായി ആചരിച്ച ഒരു വ്യക്തി ഉറപ്പായിട്ടും സ്വർഗത്തിൽ പോകും എന്ന് ഉറപ്പാണോ?

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 11 місяців тому

      വിശുദ്ധ ഫൗസ്റ്റിനയുടെ ഡയറി ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്

    • @Batmanstruggles
      @Batmanstruggles 11 місяців тому +2

      അങ്ങനെ ഒരു പ്രത്യേക ദിവസം പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ... നിങ്ങളുടെ ഹൃദയത്തിൻ്റെ ശുദ്ധി അനുസരിച്ച് നിങൾ സ്വർഗ്ഗത്തിൽ പോകും ബാക്കി ഒക്കെ കള്ളം

  • @josephalex9534
    @josephalex9534 11 місяців тому

    Not fully correct dear Achaa…
    Example from Bible is Judas.. he took break from our Lord Jesus Christ and satan entered into him ( John 13:27 )
    Devil works in a person with his /her concern cooperation ( 1 Pet 5:8)
    Bible says Submit to God and resist devil ( submit to God means Submit to HIS WORD not to any other doctrines )

  • @sheebakantony2805
    @sheebakantony2805 11 місяців тому +2

    🙏🙏🙏🙏🙏🙏🙏

  • @anugraham4654
    @anugraham4654 10 місяців тому

    എന്ത് കൊണ്ടാണ് അച്ചോ... തിരു ശരീരത്തോട് ഒപ്പം തിരു രക്തം ഞങ്ങൾക് കുർബാന സമയത്ത് നിഷേധിക്കപ്പെടുന്നത്... എന്താണ് തിരു രക്തത്തിൽ മുക്കിയ ഓസ്തി ഞങ്ങൾക്ക് നൽകാപെടാതത്

  • @lalyantoney3771
    @lalyantoney3771 11 місяців тому

    പക്ഷെ പള്ളികളിൽ വീഞ്ഞിൽ മുക്കിയല്ല കുര്ബാന കൊടുക്കുന്നത്.. അതൊരു വ്യതിയനമല്ലേ വചനത്തിന്റെ.. ഓസ്തി മാത്രമാണ് കൊടുക്കുന്നത്

  • @johnkm8125
    @johnkm8125 3 місяці тому

    ഇ വിഡിയോ യുടെ ഇടയിൽ വരുന്ന കണ്ണട പരസൃം ചതിക്കുഴി സൂക്ഷിച്ചാൽ ദൂഖിക്കില്ല

  • @joshivilladom1220
    @joshivilladom1220 11 місяців тому

    വിജാതിയർ ബലിയർപ്പിക്കുന്നത് പിശാശിനാണ്. എങ്കിൽ സ്വീകരിക്കാം, സൃഷ്ടികൾ സൃഷ്ടാവിനെ നിർമ്മിക്കുന്നതാണ് ഈ വിദ്യ, എന്താ ചെയ്യാ എല്ലാം നല്ലതിന്

  • @linsoncheruparambil5512
    @linsoncheruparambil5512 11 місяців тому

    അച്ഛന്റെ മൊബൈൽ നമ്പർ കിട്ടുമോ?

  • @nainastephenfernandez6291
    @nainastephenfernandez6291 11 місяців тому +1

    Praise the Lord Amen

  • @jessyjose2086
    @jessyjose2086 11 місяців тому +1

    🙏🙏🙏

  • @piouspious329
    @piouspious329 11 місяців тому

    ❤❤❤

  • @shailyjacob6621
    @shailyjacob6621 11 місяців тому +2

    Amen 🙏

  • @Joyal_J_Joy0-
    @Joyal_J_Joy0- 11 місяців тому +1

    🙏🏻

  • @Elizabethomananelson
    @Elizabethomananelson 11 місяців тому

    Amen

  • @rijuonline3571
    @rijuonline3571 11 місяців тому

    ❤❤❤❤❤

  • @eshoyudeannakoch
    @eshoyudeannakoch 11 місяців тому

    ❤️

  • @christeenapaul8541
    @christeenapaul8541 11 місяців тому

    🙏🙏🙏

  • @ACM2djjdllc
    @ACM2djjdllc 11 місяців тому +1

    🙏

  • @lisykuruvila2351
    @lisykuruvila2351 11 місяців тому

    ❤❤❤