യെമന്‍ പൗരനെ കൊന്നക്കേസ്; നിമിഷപ്രിയയുടെ കേസില്‍ അന്തിമവിധി ഇന്ന്|Nimisha Priya

Поділитися
Вставка
  • Опубліковано 1 січ 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 246

  • @robinjoseph615
    @robinjoseph615 2 роки тому +37

    ഒരു ജീവൻ നഷ്ടപ്പെടുന്നതിൽ നമുക്ക് സന്തോഷം ഇല്ല അത് സങ്കടം തന്നെ പക്ഷേ വാർത്തകളുടെ അടിസ്ഥാനത്തിൽ ഭർത്താവും കുഞ്ഞും ഉള്ള ഒരാൾ മറ്റൊരു പുരുഷനൊപ്പം ലിവിങ് ടുഗതർ നടത്തി ജീവിച്ചു സ്വരച്ചേർച്ച കുറവുണ്ട് സ്ഥിരമായി ഉപദ്രവിക്കുന്നത് കൊണ്ട് അയാളെ കൊന്നു എന്നാണ് കേസ് കല്യാണം കഴിഞ്ഞ് ഭർത്താവും കുഞ്ഞും ഉള്ള ഒരു സ്ത്രീ ആയ ഒരു പുരുഷന്റെ കൂടെ ഒരുമിച്ച് ജീവിച്ചിട്ട് അതുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ആണ് ഇതെല്ലാം അതുകൊണ്ട് ഭർത്താവും കുഞ്ഞും ഉള്ള ഒരുത്തി മറ്റൊരു തന്റെ കൂടെ ജീവിച്ച നല്ലതാണ് എന്ന് ഒരിക്കലും പറയാൻ പറ്റില്ല

  • @user-lz1ro6ir3o
    @user-lz1ro6ir3o 2 роки тому +207

    ഇത് വായിച്ചാൽ പലരും എന്നെ തെറ്റ് പറയും എങ്കിലും പറയാതെ വയ്യ സ്ത്രീ എന്ന പരിഗണന എന്ന് പറഞ്ഞു ശിക്ഷ ഇളവ് ചെയ്തു കൊടുത്താൽ പലരും ഇത് ഒരു മുതൽ ആക്കും. അതിന് ഉദാഹരണങ്ങൾ പലതും നമ്മുടെ നാട്ടിൽ തന്നെ നടക്കുന്നു.

    • @keralamallumalayalee528
      @keralamallumalayalee528 2 роки тому +24

      @sivapadarenu Aara ninte ammeneyano

    • @GAME-kp6ti
      @GAME-kp6ti 2 роки тому +7

      സങ്കി വന്നേ സങ്കി 💩💩

    • @jigsaw5371
      @jigsaw5371 2 роки тому +5

      @sivapadarenu നിന്റെ ദൈവം 10000 ഇൽ അധികം വിവാഹം കഴിച്ചിട്ടില്ലേ പിന്നെ എന്തിനാണ് മറ്റു മതക്കാരെ കുറ്റം പറയുന്നത് ഹിന്ദുവും മുസൽമാനും ഇന്നത്തെ സമൂഹത്തെ നോക്കി മതങ്ങളെ വിലയിരുത്തരുത് അതിന്റെ ആദർഷത്തേനോക്കി വേണം

    • @muneerkozhikkal9069
      @muneerkozhikkal9069 2 роки тому +5

      @sivapadarenu ival angotte poyittu thanne alle yamani vannathu......

    • @mahsoomtv6480
      @mahsoomtv6480 2 роки тому +1

      @sivapadarenu ഇവിടെയും വന്നോ നീ 😹😹😹

  • @prasadm.r9620
    @prasadm.r9620 2 роки тому +80

    സത്യം ജയിക്കട്ടെ. അവർ തെറ്റ് ചെയ്തിട്ടില്ലങ്കിൽ 100 % അവർ രക്ഷപ്പെടും ഉറപ്പ്.

    • @princeofdarkness2299
      @princeofdarkness2299 2 роки тому +7

      കെട്ടിയോനെ തേച്ചിട്ട് പോയത് ആണ് ഇവൾ അതും 6വർഷം പ്രണയിച്ചു വിവാഹം ചെയ്തവർ.. ജോലിക് നിന്നവന്റെ കൂടെ കളിക്കാൻ പോയി 😠

    • @sallyissac9933
      @sallyissac9933 2 роки тому +2

      @@princeofdarkness2299 yes, ivalkku thookku kayar anu vendathe

    • @subhashparo5505
      @subhashparo5505 2 роки тому +2

      അതുതന്നെയാവും ഇതൊക്കെ അവനെ കൊന്നത് തന്നെയാണ് അല്ലാതെ ആത്മഹത്യ ചെയ്തതല്ല വധശിക്ഷ തന്നെ വിധിച്ചോട്ടെ അല്ലെങ്കിൽ ഇനി കേരളത്തിൽ വന്ന ഇനിയും ആളുകളെ കൊല്ലു ഇവൾ

    • @BRAINless-qy5df
      @BRAINless-qy5df 2 місяці тому

      Bro vallom ariyunondoo​@@sallyissac9933

    • @floki118
      @floki118 2 місяці тому

      എന്താണ് അറിയാൻ ഉള്ളത് ​@@BRAINless-qy5df

  • @vipsports3181
    @vipsports3181 2 роки тому +27

    സ്ത്രീക്ക് എന്താണ് പ്രത്യേകത....... സമത്വം?

  • @vinodbv7363
    @vinodbv7363 2 роки тому +45

    വിധി ആ സ്ത്രീയെ ഇവിടെ കൊണ്ടെത്തിച്ചു .. എന്നാലും പറയട്ടെ ഏണി വച്ച് കൊടുത്തില്ലങ്കിൽ ആരും നമ്മുടെ ജീവിതത്തിൽ കയറില്ല

  • @surjithkkdm793
    @surjithkkdm793 2 роки тому +7

    Fresh fresh

  • @princeofdarkness2299
    @princeofdarkness2299 2 роки тому +67

    ഇവിടെയെന്തേ സ്ത്രീസമത്വം വേണ്ടേ 🤔

    • @MalluMgtow
      @MalluMgtow 2 роки тому +10

      Equality only when it benefits women.

    • @dreamloverkochi787
      @dreamloverkochi787 2 роки тому +1

      Correct

    • @jithoshsb1751
      @jithoshsb1751 2 роки тому +1

      🤭🤭

    • @jj4J900
      @jj4J900 2 роки тому

      Sathyam bro feminazi pozhanmar women benefits inu anu പോരാടുന്നത്....egenthe karyam വരുമ്പോൾ evattakalk sthreeye രക്ഷിക്കണം ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

    • @sjk....
      @sjk.... 2 роки тому

      സ്ത്രീ വിളയാട്ടം ..... ഇവിടുത്തെ പോലെ പുരുഷൻമാരെ എന്ത് ചെയ്താലും സ്ത്രീസംരക്ഷണ നിയമം അവിടെ കിട്ടും എന്ന് അവൾ കരുതിക്കാണും.

  • @light1790
    @light1790 2 роки тому +8

    എന്നിട്ട് എന്തായി 🙂🤔

  • @vargheesev4015
    @vargheesev4015 2 роки тому +1

    ദൈവം സഹായിക്കട്ടെ ദൈവത്തിന് നന്ദി

  • @kpnoufal7350
    @kpnoufal7350 2 роки тому +2

    Satyam jayikkattee

  • @rphroopesh470
    @rphroopesh470 2 роки тому +9

    Baakkki ella karyathinum equality venam pinnenthe oru kola pathakam varumbo shikshakk paadilla

  • @crpeter659
    @crpeter659 2 роки тому +18

    ഗൾഫ് നാടുകളിൽ ഇതുപോലെ ജീവിക്കുന്നവർക്ക് ഇത് ഒരു പാഠമായിരിക്കട്ടെ .

  • @arifvengara
    @arifvengara 2 роки тому +11

    ഒരു രക്ഷയുമില്ലാതായപ്പോൾ ചെയ്തു പോയതാ. പാവം...,രക്ഷപെടട്ടെ.

    • @pabloescobar8927
      @pabloescobar8927 2 роки тому +6

      അയ്യോടാ പാവം നാട്ടിൽ ഭർത്താവും കുട്ടിയും വേറെ ഉണ്ട് ഇവൾക്ക്

    • @jj4J900
      @jj4J900 2 роки тому +1

      ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

    • @thelionofgoodness2788
      @thelionofgoodness2788 2 роки тому +4

      എന്തൊരു സ്നേഹം

    • @saileshsaileshk5702
      @saileshsaileshk5702 2 роки тому

      Rakshappedilla,,,niyamam nadakkum,,,,she will be executed

    • @girija700
      @girija700 2 роки тому +1

      Ayyoda

  • @sibilmuneesh5931
    @sibilmuneesh5931 2 роки тому

    Enthaayi ennitt case

  • @johnlijo525
    @johnlijo525 2 роки тому +3

    Case enthayii Jan 3 rd veedhi vananu parayunu 🤔but no update in social media

    • @muhaazib
      @muhaazib 2 роки тому

      വീണ്ടും നീട്ടി

  • @danieliviva749
    @danieliviva749 2 роки тому

    Enthukond konnath enn koodi parayamo

  • @user-xd1bf3rn8g
    @user-xd1bf3rn8g Місяць тому +1

    കുറപാസനം മാതാവേ കൊണ്ട് വരും ആമ്മേൻ

  • @naseemakp2800
    @naseemakp2800 2 роки тому

    Hi

  • @minikombath3650
    @minikombath3650 2 роки тому +10

    തെറ്റു ചെയ്യുക മാനുഷികം ക്ഷമിക്കുക ദൈവികം

  • @clearthings9282
    @clearthings9282 2 роки тому +9

    Ethrakollamaayi,? Ippolaanu news aakunnathu🤲🤲🤲🤲🤲

    • @AveragE_Student969
      @AveragE_Student969 2 роки тому +3

      അത് നിങ്ങൾ മുൻപേ ന്യൂസ് വായിക്കാത്തത് കൊണ്ടും കാണാത്തത് കൊണ്ടുമാണ് 😅

    • @vipinvs8386
      @vipinvs8386 2 роки тому

      ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും... എന്നൊക്കെയുള്ള ഫേസ്ബുക് വീഡിയോസ് ഇട്ട് കളിക്കുമ്പോൾ അതിനിടയിൽ ന്യുസ് channel ഒക്കെ ഇതൊക്കെ മറക്കും.... ഇന്നത്തെ News channels ൻ്റേ ഓരോ അവസ്ഥകൾ 😂😂😂

    • @nimishnarayanan4430
      @nimishnarayanan4430 2 роки тому +2

      @sivapadarenu ninak vere pani onnu illeda ee comment ingane copy paste cheyyan

  • @user-oz3qh8px3r
    @user-oz3qh8px3r 2 роки тому +12

    ഒരു സ്ത്രീ അന്യദേശത്ത് ഒരുത്തനെക്കൊല്ലണമെങ്കിൽ ജീവൻ പോയ ആജന്തു എത്ര ക്രൂരനായിരിക്കും ആസഹോദരി എത്രയും പെട്ടന്ന് ഈ വിപത്തിൽ നിന്നും ക്കരക്കേറട്ടെ എന്ന് പ്രാർഥിക്കുന്നു...

    • @floki118
      @floki118 2 місяці тому

      സ്ത്രീകൾ എന്ത് പാവമാണല്ലേ

  • @prasadmavelikara8549
    @prasadmavelikara8549 2 роки тому

    നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ്

  • @kunjumoljames3756
    @kunjumoljames3756 2 роки тому +2

    God bless mol

  • @subhashparo5505
    @subhashparo5505 2 роки тому +19

    കാശു മാത്രം മോഹിച്ച് അഴിഞ്ഞാടാൻ നടന്നാൽ ഇതും വരും ഇതിലപ്പുറവും ഉണ്ടാകും

    • @abdulbasheer5720
      @abdulbasheer5720 2 роки тому

      Karakt

    • @aashleythakku
      @aashleythakku 2 роки тому +1

      യഥാര്‍ത്ഥ സംഭവം എന്താണെന്ന് അറിഞ്ഞിട്ട് വിമർശിക്കുന്നത് അല്ലേ നല്ലത്

    • @fasalrhm21
      @fasalrhm21 2 роки тому

      @@aashleythakku കൊന്നു എന്നുള്ളതും tankൽ ഒളിപ്പിച്ചു എന്നുള്ളതും സത്യമാണ് പിന്നെ കൊല്ലാനുള്ള കാരണം അത് എന്ത് തന്നെയാണെങ്കിലും കൊല്ലുക എന്നുള്ളത് കോടതിയുടെ മുന്നിൽ കൊലപാതകം തന്നെ.
      അതിനുശേഷം അവർ tankൽ ഒളിപ്പിച്ചകൊണ്ട് കുടുംബത്തിൽ നിന്നുള്ള മാപ്പും അധികം പ്രതീക്ഷിക്കണ്ട.
      കാണിച്ചത് തെറ്റാണോ ശരിയാണോ എന്നല്ല ബുദ്ധി ഇല്ലായ്മയാണ്.
      പ്രത്യേകിച്ച് ആ നാട്ടിൽ.
      നമ്മുടെ നാട്ടുകാരനായ ഒരാളെ കൊന്നതിൻറെ പേരിൽ ആ സൗദിയിൽ ആ നാട്ടുകാരും രാജകുടുംബാംഗം അടക്കമുള്ളവർക്ക് വധശിക്ഷ ലഭിച്ചത് മുമ്പ് വായിച്ചിരുന്നു.
      എന്തായാലും ധാർമികമായി ന്യായീകരിക്കാൻ കഴിയുന്ന എന്തെങ്കിലും കാരണങ്ങൾ കൊണ്ടാണ് ചെയ്തതെങ്കിൽ ഇവർ രക്ഷപ്പെടട്ടെ

    • @pabloescobar8927
      @pabloescobar8927 2 роки тому

      @@aashleythakku ഇവർക്കു നാട്ടിൽ ഭർത്താവും കുട്ടിയും ഉണ്ട്

    • @jj4J900
      @jj4J900 2 роки тому

      @@aashleythakku ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

  • @maheshkchacko8177
    @maheshkchacko8177 2 роки тому +12

    Bharya bharthavine konnal nyayeekarikkan ethra peranu ... Enna pinne ithokke angu legalise cheythal pore?

    • @ashikknr8348
      @ashikknr8348 2 роки тому

      😁😁 ഇത് അതൊന്നുമല്ല.. കുറച്ചു വിവരം കെട്ട സങ്കികളുടെ comnts ആണ്

  • @lalythomas7174
    @lalythomas7174 2 роки тому

    Yes she will get releasr

  • @cpakbar8755
    @cpakbar8755 2 роки тому +29

    കൊല ആണേൽ തല പോകും പെണ്ണെന്നോ ആണെന്നോ വ്യത്യാസം ഉണ്ടാവില്ല

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +25

    അത് എന്താ സ്ത്രീ കു ഇത്ര പ്രത്യേകത തെറ്റ് ആണ് ചെയ്താലും പെണ്ണ് ചെയ്താലും ശിക്ഷ വേണം.. അമ്മ ഉണ്ട് മകൾ ഉണ്ട് എന്നൊക്കെ ഇപ്പോ ആണോ ബോധം വന്നത്... ഒരാളെ വെട്ടി നുറുക്കുമ്പോൾ തോന്നിയില്ലേ... അയാൾക്കും ഉണ്ടായിരുന്നു അമ്മ കുടുംബം ഒകെ..

    • @nabeelk5060
      @nabeelk5060 2 роки тому

      സത്യം 👍👍👍

    • @user-hk8tl6le8r
      @user-hk8tl6le8r 2 роки тому +5

      @sivapadarenu പിന്നെ ഭർത്താവ് കുട്ടി ഉള്ള പെണ്ണ് അവിടെ ക്ലിനിക് തുടങ്ങാൻ പൗരത്വം കിട്ടാൻ വേണ്ടി അയാളെ കെട്ടിയത് എന്തിനാ... എന്നിട്ട് വെട്ടി നുറുക്കി ഒളിപ്പിച്ചു എന്നിട്ട് ഇപ്പോൾ മോങ്ങുന്നു.. കേസ് കൊടുത്തൂടെ എല്ലാരും കൊല്ലാൻ ഇറങ്ങിയാൽ അതിനെ സമയം കാണു

    • @samishami9979
      @samishami9979 2 роки тому +1

      @sivapadarenu
      കൊന്നത് യെമനിയും കൊല്ലപ്പെട്ടത് മലയാളിയും ആണെങ്കിൽ കാണാമായിരുന്നു പൂരം
      നേരെ തിരിച്ചു ആയിട്ട് തന്നെ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ആരും മുതിരുന്നില്ല

    • @rafzzgaming4794
      @rafzzgaming4794 2 роки тому +1

      @sivapadarenu eee kunnan elladuthm undallo konapum ayittt

    • @rafzzgaming4794
      @rafzzgaming4794 2 роки тому

      @sivapadarenu kitti ninte am***kude

  • @sruthychanduprasad1637
    @sruthychanduprasad1637 2 роки тому

    Ivideyanu sthrekkalkk ahagaram munganana streekalkk igane venam streekalkkuum purushanmaarkkum ore niyamamam

  • @vibisworld618
    @vibisworld618 2 роки тому +4

    Yemen pani thanal pinnae family ende chaeyum. Oru alpam dayave kanikke . Allaelum India karke oru Vila illa arkkum endum vaenamaegilum akam. Pinnae keralathindae kariyam parakayae vaenda. Vaerae valla rajiyam ayirunaegil . Nerathae konduvanaenaem.

    • @fasalrhm21
      @fasalrhm21 2 роки тому +2

      ഏതു രാജ്യമാണെങ്കിലും മരിച്ചയാളുടെ കുടുംബക്കാർക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ.
      കൊന്നു എന്നുള്ളതും tankൽ ഒളിപ്പിച്ചു എന്നുള്ളതും സത്യമാണ് പിന്നെ കൊല്ലാനുള്ള കാരണം അത് എന്ത് തന്നെയാണെങ്കിലും കൊല്ലുക എന്നുള്ളത് കോടതിയുടെ മുന്നിൽ കൊലപാതകം തന്നെ.
      അതിനുശേഷം അവർ tankൽ ഒളിപ്പിച്ചകൊണ്ട് കുടുംബത്തിൽ നിന്നുള്ള മാപ്പും അധികം പ്രതീക്ഷിക്കണ്ട.
      കാണിച്ചത് തെറ്റാണോ ശരിയാണോ എന്നല്ല ബുദ്ധി ഇല്ലായ്മയാണ്.
      പ്രത്യേകിച്ച് ആ നാട്ടിൽ.
      നമ്മുടെ നാട്ടുകാരനായ ഒരാളെ കൊന്നതിൻറെ പേരിൽ സൗദിയിൽ ആ നാട്ടുകാരും രാജകുടുംബാംഗം അടക്കമുള്ളവർക്ക് വധശിക്ഷ ലഭിച്ചത് മുമ്പ് വായിച്ചിരുന്നു.
      എന്തായാലും ധാർമികമായി ന്യായീകരിക്കാൻ കഴിയുന്ന എന്തെങ്കിലും കാരണങ്ങൾ കൊണ്ടാണ് ചെയ്തതെങ്കിൽ ഇവർ രക്ഷപ്പെടട്ടെ.

    • @finisher6837
      @finisher6837 2 роки тому

      @@fasalrhm21 correct words

  • @ashikknr8348
    @ashikknr8348 2 роки тому +2

    എവിടെ നിന്നോ വന്നു നാം
    എവിടേക്കോ പോകുന്നു
    മദ്യേയിങ്ങനെ കാണുന്ന നേരത്ത്
    മത്സരിക്കുന്നതെന്തിനോ നാം വൃത

  • @mymemories8619
    @mymemories8619 2 роки тому +1

    സമത്വം

  • @Deepak-00777
    @Deepak-00777 2 роки тому +17

    ഒരാളെ കൊന്നതല്ലേ വധശിക്ഷ തന്നെ കിട്ടട്ടെ

    • @samsyavikal8818
      @samsyavikal8818 2 роки тому +1

      Pinnallathe Eth Ella teamsinum auru padam avnm annugale enth chythalum no prob

  • @iqbaliqbal7188
    @iqbaliqbal7188 2 роки тому +2

    അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 роки тому

    യമനികൾ നല്ല സ്വഭാക്കാരാണ്. ഗൾഫ് രാജ്യങ്ങളിൽ മന്തി കുഴിമന്തി ഹോട്ടലുകളിൽ യമനികളും മലയാളികളും കൂടിയാണ് ജോലി ചെയ്യുന്നുത്. അധികാരം പ്രശ്നങ്ങളുടെ പേരിൽ ഗോത്രങ്ങൾ തമ്മിൽ തല്ല് ഉണ്ട്

  • @neethurajesh3427
    @neethurajesh3427 2 місяці тому

    വധശിക്ഷ നൽകണം എന്ന് ആണ് എന്റെ അഭിപ്രായം

  • @thelionofgoodness2788
    @thelionofgoodness2788 2 роки тому +4

    സ്ത്രീ എന്ന പരിഗണനയോ?? അപ്പൊ ഇവിടെ ലിങ്ക സമ്മതം വേണ്ടേ?? ഫെമിനിസ്റ്റ്കളെ ഈ കാര്യത്തിൽ.. പുരോഗമന വാതം പറയാൻ ചങ്കൂറ്റമുണ്ടോ?

  • @naseerthangal7456
    @naseerthangal7456 2 роки тому +3

    മോളെ നിനക്ക് വധശിക്ഷ ഉണ്ടാകില്ല നിന്നെ കോടതി വെറുതെ വിടും ഉറപ്പ്

    • @sssrfq4993
      @sssrfq4993 2 роки тому

      അചോട എന്ന ഒ സ്നേഹം

  • @abdulsalam-fv7qm
    @abdulsalam-fv7qm 7 місяців тому

    Nurses are like this only

  • @PoliVJ-mk8zi
    @PoliVJ-mk8zi Місяць тому

    ക്ഷമിക്കുക, നിങ്ങളോടും ക്ഷമ ികപെടു൦. ദൈവം കാരുണ്യവാനാണ്. ജീവികുവാനുള ഈ സഹോദരിയുടെ അപേക്ഷ നിരസിക്കരുതേ.

  • @ajayanpk6800
    @ajayanpk6800 2 роки тому

    പുതിയ വർത്ത ഒന്നുമല്ല ഇതെല്ല വർക്കു മാറിയും

  • @sulaimananjukandathil5575
    @sulaimananjukandathil5575 2 роки тому +48

    താൽക്കാലിക ലാഭത്തിന് വേണ്ടി ജീവിതം തകർക്കുന്നവർ 🙄
    അല്ലാതെന്താ പറയുക

    • @maneesh.s2140
      @maneesh.s2140 2 роки тому +7

      Yemen powran visudhan ayirunallooo😀😁😂😃

    • @Bns000
      @Bns000 2 роки тому

      No that's not true... 🥲

    • @yourbuddy2337
      @yourbuddy2337 2 роки тому +6

      @sivapadarenu oo enthu nariyado ithinte akathu matham parayuno thetu Cheytha shishikapedanam athu arayalum

    • @yourbuddy2337
      @yourbuddy2337 2 роки тому +2

      @sivapadarenu nii manushyan alle angane anegil nii oru sathanam Vangan Poyal koyamarude aduthu pokille parayan patilla Niyoke avarude thollathu kaitunadanu paisayum vangi comment idumbol vargiyatha parayum

    • @mahsoomtv6480
      @mahsoomtv6480 2 роки тому

      @sivapadarenu നീ ഇവിടെയും വന്നോ 😹😹😹

  • @tma735
    @tma735 2 роки тому +2

    സ്ത്രീ സമത്വം വലിയ പ്രസംഗിക്കുന്ന അമേരിക്കയില്‍ പോലും അവിടുത്തെ നിയമം വന്‍ കുറ്റവാളികളായ സ്ത്രീകളെ വധിക്കുന്നു. ദരിദ്ര രാജ്യം ആവുമ്പോൾ സ്ത്രീക്ക് പരിഗണന നല്‍കണം, അല്ലേ? wow അടിപൊളി.

  • @shamsudheenk8381
    @shamsudheenk8381 2 роки тому

    യമനിയുടെ ഭാര്യയും മക്കളും പാണക്കാട് വന്നാലോ,?

  • @babuferozkhan7978
    @babuferozkhan7978 2 роки тому +1

    രക്ഷപ്പെടെട്ടെ

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 роки тому

    No one has the right to kill anyone

  • @navasthommil7781
    @navasthommil7781 2 роки тому

    Eneyu there gal avarthikum apozu
    Pariganikanam

  • @dominicjohn7561
    @dominicjohn7561 2 роки тому +1

    കെട്ടിടത്തോളം ആ എമെനി ഒരു ചതിയാനായിരുന്നെന്നു കരുതുന്നു.

    • @nkdynkdy4151
      @nkdynkdy4151 2 роки тому

      അപ്പോൾ ഇവളോ
      നാട്ടിൽ ഭർത്താവും കുട്ടികളും ഉണ്ടായിരിക്കെ അവിടെ പോയി വിവാഹം കഴിച്ചത് എന്തിന്.....
      ഉത്തരം
      അതിമോഹമാണ് മോനേ ദിനേശാ

    • @maheshmali-hq3rd
      @maheshmali-hq3rd Рік тому

      മാങ്ങ ഒള്ള മാവില്‍ കല്ല് eriyolu മലയാളിക്ക് ഒരു പടം ആട്ടെ..... Dheyivathinta kripayal reksha pedatte e സഹോദരി...

  • @samsyavikal8818
    @samsyavikal8818 2 роки тому

    No no she doesn't deserve

  • @dwijitj7177
    @dwijitj7177 2 роки тому

    Jeevapariyantham kittatte vadhashiksha ozivuakkatha

  • @albinthomas888
    @albinthomas888 2 роки тому +1

    ഇത് news കണ്ടാൽ അറിയാ comment box motham vargiyatha ഉണ്ടെന്ന് 😟

    • @ashikknr8348
      @ashikknr8348 2 роки тому

      യെസ് അതാണ്‌ കുറെ വർഗീയ വാഴകൾ എന്തോകെയോ പറയുന്നു...

  • @athenspappa5880
    @athenspappa5880 2 роки тому +1

    കൊലപാതകിക്കും സ്ത്രീ എന്ന പരിഗണനയോ.. നാണമില്ലല്ലോ

  • @subaidasu1939
    @subaidasu1939 2 роки тому

    ഇങ്ങിനെയുള്ള കാര്യത്തിനൊന്നും സ്ത്രീക്ക് സമത്വം ഇല്ലാതായിപ്പോയോ പുരുഷൻറെ അതേ ശിക്ഷതന്നെ കൊടുക്കണം ഇതൊരു വളമായി മാറും ഓരോ സ്ത്രീകൾക്കും ഒരാളെ വെട്ടിനുറുക്കി യിട്ടും ശിക്ഷക്ക് ഇളവ് വധശിക്ഷ തന്നെയാണ് ഇവൾക്ക് കിട്ടേണ്ടത്

  • @shafi.
    @shafi. 2 роки тому +7

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വധ ശിക്ഷ കൊടുക്കണം

  • @muneerkozhikkal9069
    @muneerkozhikkal9069 2 роки тому +7

    Konnathu ok ...ennu karuthy vetti nirukki water tankil ittu vekkanel avalde mind nthaayrikkum
    Pinne munne nthu undaayi ennathu namukku ariyillallo

    • @nasriaabdulquadir3668
      @nasriaabdulquadir3668 2 роки тому

      Wat made her to take such a big step adhan chindhikendedh

    • @princeofdarkness2299
      @princeofdarkness2299 2 роки тому

      കെട്ടിയോനെ തേച്ചിട്ട് പോയത് ആണ് ഇവൾ അതും 6വർഷം പ്രണയിച്ചു വിവാഹം ചെയ്തവർ.. ജോലിക് നിന്നവന്റെ കൂടെ കളിക്കാൻ പോയി 😠

    • @muneerkozhikkal9069
      @muneerkozhikkal9069 2 роки тому

      @@princeofdarkness2299 appo pinne anubhavikkatte

    • @vigorouscomments8462
      @vigorouscomments8462 2 роки тому

      കേരളത്തിൽ നിന്ന് isis ലേക് പോയവരുടെ mind എന്താ check ചെയ്യണ്ടേ setta

    • @vigorouscomments8462
      @vigorouscomments8462 2 роки тому

      @@princeofdarkness2299 നിൻ്റെ ഭാര്യ ആണോ ഇത്ര കൃത്തിയം അറിയാൻ..? അയാളുടെ ഭർത്താവ് അറിയാം..നി ഭർത്താവ് ആവേണ്ട

  • @yumi-t2zwo7
    @yumi-t2zwo7 2 роки тому +1

    കുറ്റക്കാർ ശിക്ഷക്കപ്പെടട്ടെ

  • @chinjupreman2462
    @chinjupreman2462 2 роки тому

    Avar orammaya...so aa kunjinuvendy avar natilethnm.keralathil eallathetilunm shikshakodukarundo

  • @irshadcm4703
    @irshadcm4703 2 роки тому +1

    മൂന്ന് മാസം മുമ്പ് യമൻ രാജ്യം ഞാൻ സന്ദർഷിക്കാൻ ഇടയായി...
    യമനിൽ സന.. അധൻ ഇങ്ങനെ രണ്ട് ഗവൺമെന്റാണ് ഉള്ളത്....
    യമനിൽ ഗവൺമെന്റ് മേഘലയിൽ ജോലി ചെയ്യുന്ന ഒരാളുമ്മായി എനിക്ക് അടുപ്പമുണ്ട്
    എന്നെ ഈ കുട്ടിയുടെ ആരെങ്കിലും ഇത് കാണുകയാണെങ്കിൽ എനിക്ക് ഒന്ന് മെസെജ് അയക്കാൻ പറയൂ

  • @sodaso1196
    @sodaso1196 2 роки тому

    Evaluate.keralathil.vannalumm.shushikanam.sothamm.bharthavine.vangichu.mqturuvanu.sahrirm.vitaval.panathinuvendi

  • @mahsoomtv6480
    @mahsoomtv6480 2 роки тому +24

    എങ്ങനെകൊല്ലപെട്ടു എന്തിനു കൊന്നു എന്നൊന്നും ഇല്ല ചുമ്മാ അങ്ങ് വായിച്ചു പോയി എന്ത് vadei ഇത്

    • @mahsoomtv6480
      @mahsoomtv6480 2 роки тому +3

      @sivapadarenu എന്തല്ലെ എന്നാണ് ഇ സംഭവ ഉണ്ടായത് അത് മാത്രം മല്ല പീഡിപ്പിച്ച യമൻ പൗരനെ ആണ് ഞാൻ കൊന്നത് എന്ന് കൂടി കുട്ടിക്ക് കോടതിയിൽ പറയമംയിരുന്നില്ലേ

    • @rafzzgaming4794
      @rafzzgaming4794 2 роки тому +2

      @sivapadarenu da mone ivalum avanum lub ayirunnu ivalku ivde bharthavum oru kuttiyum okke und ennittum avde poyi vere oruthane lub cheythu konnathinte karanam ariyilla

    • @sunilkumarsunil3996
      @sunilkumarsunil3996 2 роки тому +2

      ഇന്നത്തെ മാത്രം അറിഞ്ഞാൽ ഈ സംഭവം എന്തെന്നറിയില്ല...സ്ഥിരമായി വാർത്തകൾ കാണുന്നവർ, വായിക്കുന്നവർക്കറിയാം

    • @AhmedAhmed-tq5rx
      @AhmedAhmed-tq5rx 2 роки тому

      @sivapadarenu kota means yur dad

    • @sagavsagav3066
      @sagavsagav3066 2 роки тому +3

      ഡാാാ മൈരേ ഇവൾ നാട്ടിൽ ഒരുത്തനെ 6ഇയർ പ്രേമിച്ചു കെട്ടി തേച്ചിട്ട് പോയതാ.. അവിടെ ഒരുത്തനുമായി കളിക്കുന്നത് കണ്ട യമൻ പൗരനെ അവളും കാമുകനും ചേർന്നു അങ്ങ് തീർത്തു ഇത് നായികരിക്കുന്ന നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇത്പോലെ ആയിരിക്കും അത് കൊണ്ടാണ് നീ ഇത് സപ്പോർട് ചെയ്യുന്നത്

  • @harismahmood8070
    @harismahmood8070 2 роки тому

    ഇവളെ വെറുതെ വിടരുത്

  • @shaly6180
    @shaly6180 2 роки тому +2

    ഒരു karyam പറയാതെ വയ്യ ഏതൊരാൾക്കും പറ്റാവുന്ന തെറ്റ് ഇതിലും തെറ്റ് cheythavar സമൂഹത്തിൽ ജീവിക്കുന്നു അപ്പോളത്തെ സാഹചര്യത്തിൽ പറ്റിപോയ തെറ്റിന് മാപ്പ് കൊടുത്തൂടെ ലോകംമോട്ടും ഈസ്റെർ ആഘോഷിക്കുന്ന വേളയിൽ യേശു നമുക്കു വേണ്ടിയാണു കുരിശിൽ eriyath ഉയിർത്തേഴുന്നേൽക്കുന്ന വേളയിൽ നിമിഷകും ഒരു ഉയിർത്തേഴുന്നേൽപ്ണ്ടാകും അവരുടെ തെറ്റുകൾ ദൈവം ഷമിച്ചിരിക്കും ഉറപ്പു തീർച്ചയായും നിമിഷക്ക് ഒരു മോചനം ഉണ്ടാക്കും ഈ ഉയിർപ്പ് വേളയിൽ നല്ലൊരു വാർത്താക്കും വേണ്ടി പ്രാത്ഥിക്കാം

  • @muhammadali6496
    @muhammadali6496 2 роки тому

    Aval criminal alle avale kollanam

  • @Georgetom-ut6pk
    @Georgetom-ut6pk 2 роки тому +15

    എന്തു നിസാരം ആയഡോ വായിച്ചു വിടുന്നത് .. അവരുടെ അവസ്ഥ സ്വന്തം നാടുപോലും അല്ല പാവം എങ്ങനെ സഹിക്കും

    • @ajmalshaji252
      @ajmalshaji252 2 роки тому +5

      ഒരാളെ കൊന്നതാ പാപം കോടതിയിൽ ഇളവ് കിട്ടിയാൽ രക്ഷ.

    • @Georgetom-ut6pk
      @Georgetom-ut6pk 2 роки тому +4

      @@ajmalshaji252 തിരിച്ചു കൊന്നാൽ മരിച്ചയാൾ തിരിച്ചു വരുമോ....

    • @ajmalshaji252
      @ajmalshaji252 2 роки тому +15

      @@Georgetom-ut6pk മരിച്ച ആൾ തിരിച്ച് വരില്ല എങ്കിലും ഇത്തരം കുറ്റം ചെയ്യാൻ വേറൊരാൾ തുനിയില്ല ഇന്ത്യയിൽ ഇത്തരം നിയമം ഇല്ലാത്തത് കൊണ്ടാണ് കൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു.

    • @junustalk2225
      @junustalk2225 2 роки тому +5

      @@Georgetom-ut6pk കൊല്ലാന്‍ ഇറങ്ങുമ്പോള്‍ ഒന്ന് പേടിക്കും. ആ പാവത്തിനെ രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു

    • @Georgetom-ut6pk
      @Georgetom-ut6pk 2 роки тому +3

      @@ajmalshaji252സൗദിയിൽ എത്ര പേരുടെ തലവെട്ടുന്നു, ഇപ്പോളും വെട്ടുനില്ലേ ആരെങ്കിലും നന്നായോ..

  • @sallyissac9933
    @sallyissac9933 2 роки тому +1

    Ivale thooki kollanam 😬😬

  • @humblewiz4953
    @humblewiz4953 2 роки тому +1

    ഇത്‌ വരെ കൊന്നില്ലേ???

  • @salammp6960
    @salammp6960 2 роки тому +2

    പാപം. പുരുഷനെ. മയക്ക്. മരുന്ന്. നൽകി. കോഴി. കഷ്ണം. പോലെ. യാക്കി. ത്തരസിൽ. പാപം. ഒരുവന്ടെ. ജ്ജിവനടുത്ത. ഒരു. സ്ത്രീ. ആണെന്ന്. കേൾക്കുമ്പോൾ.. ലോകം. വിറങ്ങളിച്ചുപോകും. കാരണം. ഇത്രയും. ക്രൂരത. പൂർശൻ. ചെയ്‌തു. കേട്ടിട്ടുണ്ട്. സ്ത്രീ. അമ്മയാണ്. പ്രസവിച്ചു. Pottunn. വളാണ്. ഭാര്യ. ആണ്. മകളാണ്. ശോദരിയാണ്. ഇദ്. വിശ്യസിക്കാൻ. പറ്റുന്നില്ല. കേരളം. ആണെകിൽ. പോലീസ്. അന്യഷണത്തിൽ. അവൾ. ഹിനമായ. കുറ്റം. ചെയ്യാൻ. കാരണം. മനസ്സിലാകും. ഇതിപ്പോൾ. അവൾ. പറയുന്നതും. വക്കിൽ. പറയുന്നത്. മാത്രം. നമുക്ക്. അറിയാൻ. പറ്റു. അവൾ. നിറവരാധി. യാണകിൽ. എദ്. കോടദിക്കും. അവളെ. സിചിക്കാനാ. സാധ്യമല്ല. അവൾ. കുറ്റം. ചെയ്‌തതു. അനിധിക്ക്. വേണ്ടിയാണകിൽ. ലോകം. മുഴുവനും. ഒന്നിച്ചാലും. കോടധി. സിചിച്ചിരിക്കും.അപ്പുറത്ത്. മകൻ. നഷ്ട്ടമായ. ഒരച്ഛനും. അമ്മയും. യുണ്ട്. മരണം. വരെ. കൂടെ. കൂട്ടിന്. യുള്ള. കൂട്ട്. കാരൻ. നഷ്ട്ടമായി. വിധവയും. എന്നേക്കുമായി. വിരൽ. ത്തുമ്പ്. പിടിച്ചു. വളരെണ്ട. മക്കൾ. അനാഥറായി. സത്യം. അവൾക്കും. ഈഷ്യരാനും. മാത്രം. അറിയു.

  • @angel0fangelsangel504
    @angel0fangelsangel504 2 роки тому +4

    വധശിക്ഷ വേണം അഭിസാരികയ്ക്ക്

  • @vayalvisualmedia5195
    @vayalvisualmedia5195 2 місяці тому

    Save Nimishaproya

  • @delbinumman3058
    @delbinumman3058 2 роки тому +2

    സ്ത്രീ എന്ന പരിഗണന?? കൊള്ളാം

    • @sibiboban4423
      @sibiboban4423 2 роки тому +2

      ഇപ്പോൾ സമത്വം വേണ്ട അല്ലെ 🤣

    • @jj4J900
      @jj4J900 2 роки тому +1

      സ്ത്രീക്ക്🤢🤮🤮🤮 oru പരിഗണനയും വേണ്ട...വേണ്ട ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

  • @aslamhaji1418
    @aslamhaji1418 2 роки тому +13

    Capital punishment thanne kodukkatte. Eniyoru purushanum ee gathi vararuth

    • @extra9200
      @extra9200 2 роки тому +11

      Avan cheithathokke punyapravrthi

    • @user-ob4io6bk8v
      @user-ob4io6bk8v 2 роки тому +3

      Who knows he is dead or not ,,, this lady was unconscious for few days , may be it's a big drama by Yemen police , and the people involved to squeeze money from India or any humanitarian people or organizations,,, every one must be remembering what happened to the mslayalee priest from kerala ,, and those terrorists got lots of money in that account ,, Yemen is very very dangerous terrorists den , don't even look at that country even in maps ,,,,, the country is beautiful with history , terrains , ancient knowledge, records , monuments , beautiful mountains etc etc , but no employment opportunities , no development at all , people are still living a 16 th century attitude ,,, All are looking for money , guns , ghat a ganja like leaf , yes there are very very few good people also , but not to be seen , all.those are living a very private life

    • @maneesh.s2140
      @maneesh.s2140 2 роки тому +4

      Asalamum....haji.. avan njammade ooona.. athond njamma..angane thane parayanam...😀😁😂😃😃

    • @AveragE_Student969
      @AveragE_Student969 2 роки тому +4

      @Aslam.. ഞമ്മന്റെ ആളായത് കൊണ്ടാണോ മോനൂസേ 😩

    • @Georgetom-ut6pk
      @Georgetom-ut6pk 2 роки тому +3

      നായിന്റെമോൻ എന്നു വിളിച്ചാൽ അതു നായിക്ക് കുറച്ചിലാകും കെട്ടോ ഹാജിക്കാൻറെ മോനെ..കയ്യും കാലും ഫിറ്റ് ചെയ്‌തു നടന്നാൽ മനുഷ്യൻ ആകില്ല തലച്ചോർ തന്നെ വേണം.ചകിരിച്ചോർ അല്ല..

  • @padip3421
    @padip3421 2 роки тому

    Kalli pennu

  • @abdurahiman115
    @abdurahiman115 2 роки тому

    അല്ലാഹുവേ അവർ രക്ഷപ്പെട്ടാൽ മതിയായിരുന്നു 😭

  • @ajayanpk6800
    @ajayanpk6800 2 роки тому

    ഇവിടെ കൂടത്തയി ജോളി ക്കു പകരം ആരും വേണ്ട നിമിഷ പ്രിയ അവിടുത്തെ ജയിലിൽ കിടന്നു തുലയട്ടെ ഡ്രസ്സ് മാറും പൊലെയല്ലേ മുഴുത്ത സധനം കാണുമ്പൾമാറി മാറി സുഖിക്കുന്നത്

  • @rajhesetharayath7191
    @rajhesetharayath7191 2 роки тому

    സ്വന്തം മതം അനുശസിക്കുന്ന ശിക്ഷ അവരവർക്ക് കൊടുക്കണം...... എല്ലാവരും എന്താ അഫിപ്രായം.