യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ | Nimishapriya | Yemen

Поділитися
Вставка
  • Опубліковано 1 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,1 тис.

  • @ahamedtp1516
    @ahamedtp1516 4 роки тому +1032

    ഗോവിന്ദ ചാമി മിക്കവാറും" 2050" ൽ ഹൈക്കോടതി ജഡ്ജിയായി വിരമിക്കും !

  • @MrALAVANDAN
    @MrALAVANDAN 4 роки тому +1059

    ഇന്ത്യയിൽ എത്തിച്ചിട്ട് തട്ടിയാൽ പോരായിരുന്നോ..
    ഒരു മാസം ജയിലിൽ കിടന്നാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു...
    .

  • @princevarghese5309
    @princevarghese5309 4 роки тому +633

    കേരളമല്ല ചേച്ചി.. ജാമ്യം എടുത്തു ഊരി പോരാൻ

    • @ashrafcalicut7047
      @ashrafcalicut7047 4 роки тому +57

      ഇന്ത്യ എന്ന് പറയാൻ നാണം ഉണ്ടോ 😀😀😀😀😀😀കേരളം എന്ന് പറയാൻ വല്ലാത്ത തിടുക്കം സങ്കി ആയിരിക്കും അല്ലെ.. ഇന്ത്യ അല്ല എന്ന് പറ ഇന്ത്യ ആയത് കൊണ്ടു മാത്രം ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ സുഖം ആയി ഇരിക്കുന്നത്....

    • @sanathani8031
      @sanathani8031 4 роки тому +12

      @@ashrafcalicut7047 നീയും

    • @ANIGREENLAND
      @ANIGREENLAND 4 роки тому

      👌👌👌👌

    • @justinriyadhkannur3240
      @justinriyadhkannur3240 4 роки тому +20

      @@sanathani8031 tourist കാർ യാത്ര ചെയ്യാൻ ഭയക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആണ്

    • @ashrafcalicut7047
      @ashrafcalicut7047 4 роки тому +2

      @@sanathani8031 ഞാൻ എന്താ.. സങ്കി പറ 😀😀😀😀😀നീയും എന്ന് പറഞ്ഞാൽ മനസ്സിൽ ആയില്ല രമണാ

  • @learnmore-uk3hq
    @learnmore-uk3hq 4 роки тому +143

    ജോളി ആന്റിയെ ഒന്നു contact ചെയ്തിട്ട് തട്ടിയാൽ പോരായിരുന്നോ.. ..ചേച്ചി

    • @shaimashaima4882
      @shaimashaima4882 4 роки тому +1

      Aare contact cheythalum gulfil oru tharikidayum nadakilla

    • @retheeshamrithagiri9507
      @retheeshamrithagiri9507 4 роки тому

      Avan kannam theerkan nokkikanum

    • @like__richuuhh
      @like__richuuhh 4 роки тому

      Are va😅

    • @SabuXL
      @SabuXL 4 роки тому +1

      മിക്ക തെറ്റുകളും പൊടുന്നനെ ഉള്ള പ്രകോപനത്താൽ ചെയ്തു പോകുന്നതാ ചങ്ങാതിമാരേ. എല്ലാ ആത്മാഹുതികളും ഇവ്വിധം തന്നെ.

  • @phillyshot
    @phillyshot 4 роки тому +37

    നാട്ടില്‍ കാണിക്കുന്ന പോക്രിത്തരം ഒക്കെ വല്ലോ ന്റെ നാട്ടില്‍ ചെന്ന് ചെയ്യണോ.???

  • @kunjumk5575
    @kunjumk5575 4 роки тому +367

    എന്തിന് സഹതാപം.. യമൻ പൗരൻ ഓട്ടോറിക്ഷ തട്ടി മരിച്ചതല്ലല്ലോ.. 😎.. ഭർത്താവിനെ കൊന്ന കേസിൽ വിധി വന്നു.. മരണത്തിനു മരണം.. thats all

    • @sophysomina3268
      @sophysomina3268 4 роки тому +4

      Yes, right decision.

    • @aneeshkumar2623
      @aneeshkumar2623 4 роки тому +7

      @@sophysomina3268 reason ariyillallo

    • @gibbztharakan3628
      @gibbztharakan3628 4 роки тому +6

      @@aneeshkumar2623 thirichayirunel reason ariyaan olla thalparym kanikuvarno sahodara..case nadathi kodathiyil hajaraakitt thanne alle vidhi nadapilaakiyath..

    • @sajicherthala9706
      @sajicherthala9706 4 роки тому +16

      അവനും മോശമാവില്ല അല്ലെങ്കിൽ യെമനി യുവതി ഈ മൃതദേഹം ഒളിപ്പിക്കാൻ കൂട്ടുനിൽക്കുമെന്ന് തോന്നുന്നില്ല ഏതായാലും നമ്മുടെ രാജ്യത്തെ വല്ലാതെ അയഞ്ഞ നിയമങ്ങളേക്കാൾ ഭേദം ഇതാണ് നല്ലതെന്ന് തോന്നും ചിലപ്പോഴെങ്കിലും
      ഇവിടെ ജോളിച്ചേച്ചിയൊക്കെ കോവിഡ് ടെസ്റ്റും നടത്തി ജോളിയായി കിടക്കുവല്ലേ

    • @najeelas66
      @najeelas66 4 роки тому

      മാപ്പ് കൊടുത്ത ചരിത്രവും ഉണ്ട് കേരളത്തിൽ...

  • @user-it9fy8sw5s
    @user-it9fy8sw5s 4 роки тому +158

    *ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ കൊന്നു എന്ന് തെളിഞ്ഞിട്ടുണ്ടെങ്കിൽ വധശിക്ഷ തന്നെയാണ് ശരിയായ ശിക്ഷ*

  • @hasnahasna1231
    @hasnahasna1231 4 роки тому +270

    അവൾക്ക് അതി മോഹം കൊണ്ട. നാട്ടിൽ ആണുങ്ങൾ ഇല്ല. മരണം ഉറപ്പാ.. അറബ് നാടആണ്‌.

    • @subhashp1004
      @subhashp1004 4 роки тому +21

      വെറുതെ.😁😁
      ചത്തവന്റെ വീട്ടുകാർക്ക് പണമാണ് വേണ്ടത്. 70ലക്ഷം അതാണ് ചത്തവന്റെ വിലയായി വീട്ടുകാർക്ക് കിട്ടേണ്ടത്.
      അത് കൊടുത്ത് പൊടിയുംതട്ടിപോരാം.

    • @rinufinu7734
      @rinufinu7734 4 роки тому +8

      @@subhashp1004 ജീവൻ എന്തായാലും നഷ്ട്ടപെട്ടു ഇനി ക്യാഷ് വരട്ടെ.....

    • @sanathani8031
      @sanathani8031 4 роки тому +3

      കാശ് കാശ്

    • @CJ-si4bm
      @CJ-si4bm 4 роки тому +4

      അറബ് നാടും കൊടും പട്ടിണിയും യമൻ അഥവാ കാലൻ

    • @u4tecmedia565
      @u4tecmedia565 4 роки тому +9

      ആ വീട്ടുകാരുടെ അത്താണി ആയിരിക്കും ആ വ്യക്തി പിന്നെ അവർ തെരുവിലേക്ക് ഇറങ്ങേണ്ടി വരും ചിലപോൾ അവർക്കും ജീവിക്കണ്ടേ

  • @muhammedmuzammil7355
    @muhammedmuzammil7355 4 роки тому +26

    ഇന്ത്യയിൽ ആയിരുന്നെങ്കിൽ സർകാർ ജോലി കിട്ടിയേനെ

    • @rameshbabu6312
      @rameshbabu6312 2 роки тому

      കേരളത്തിൽ ഇന്ന് തിരുത്തിക്കൂടെ

  • @gomez7076
    @gomez7076 4 роки тому +125

    അവൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ enthinan അവളെ രക്ഷിക്കുന്നത്

    • @ManojKumar-wx7nr
      @ManojKumar-wx7nr 4 роки тому +10

      @@mahesh_mohan തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. കൺട്രി സ്പിരിറ്റ് കാണിച്ചിട്ട് എന്താ കാര്യം ? ഇത്തരം മനോഭാവമാണ് നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണം

    • @bareera.u9097
      @bareera.u9097 4 роки тому

      @@mahesh_mohan 😤

    • @samshivp2358
      @samshivp2358 4 роки тому

      Manoj Kumar True

    • @sunshinesunshine2514
      @sunshinesunshine2514 4 роки тому

      @@mahesh_mohan അന്യ നാട്ടിൽ പോയി നാറികൾ കാണിക്കുന്ന തെണ്ടി തരത്തിന് ആരുടെയും ഒരു സപ്പോർടുo ഇല്ല, ഇയാൾ ഇത്ര ദണ്ണം ആണെകിൽ 80lakh കൊടുക്കു.

  • @jothijoseph879
    @jothijoseph879 4 роки тому +308

    മനസിലാകുന്നില്ല...... എന്തിനാണ് ഈ കുട്ടിയെ രക്ഷ പെടുത്തുന്നത്. കൊല്ലപ്പെട്ട ആളിന്റെ ജീവന് ഒരു വിലയും ഇല്ലേ.

    • @shammakpro9566
      @shammakpro9566 4 роки тому +8

      Kutti adhehethe konadh yendhinanenu ariyanamaloo🤔

    • @abraham4769
      @abraham4769 4 роки тому +1

      @@shammakpro9566 ,enthina??

    • @bujuvlogs8021
      @bujuvlogs8021 4 роки тому

      👍

    • @sulaimansulai3245
      @sulaimansulai3245 4 роки тому +13

      കൊല ചെയ്യാൻ പ്രേരിപ്പിച്ച സാഹജര്യവും നോക്കെണ്ടെ

    • @myway4582
      @myway4582 4 роки тому +16

      @@sulaimansulai3245 കൊല ചെയ്യാൻ കാരണം ഒന്നും വേണ്ട അവിടെ ഇവിടുത്തെ പോലെ സ്ത്രീ പീഢനം ഉണ്ടായാൽ നോക്കി ഇരിക്കുന്ന നിയമ വിവസ്ത്ത അല്ല... പിന്നെ അവള് എന്തിന് കൊല്ലണം ..??

  • @trueteller960
    @trueteller960 4 роки тому +154

    ബുനധിമൊശം ഇൻഢൃയിൽ കൊണ്ടുവന്ന് തട്ടിയാൽ ചുമ്മാ ഊരാവുന്ന കേസല്ലെ ഉള്ളു...??

    • @aswinippaswinipp3113
      @aswinippaswinipp3113 4 роки тому +1

      😛

    • @ANIGREENLAND
      @ANIGREENLAND 4 роки тому

      👌👌

    • @snrkp1709
      @snrkp1709 4 роки тому

      Sssss mindalle....

    • @galibt9914
      @galibt9914 4 роки тому +1

      എടാ.. രാജ്യദ്രോഹീ..... 🥴😅

    • @galibt9914
      @galibt9914 4 роки тому

      @@mahesh_mohan swayam criticism ചെയ്യുന്നത് നല്ലതാ അല്ലാതെ...

  • @leelammathomas1415
    @leelammathomas1415 4 роки тому +52

    നമ്മുടെ നിയമം പണമുള്ളവനും അവനു വേണ്ടി ജോലിചെയുന്നവനുമുള്ളതാണ്.

  • @techtips2568
    @techtips2568 4 роки тому +30

    സംഭവം വിഷമം ഉള്ളതാണെലും ഇ നിയമം ഇന്ത്യയിൽ വന്നാൽ നന്നായേനെ...

  • @unaisunais5583
    @unaisunais5583 4 роки тому +20

    😂😂😂🤣🤣🤣🤣അടിപൊളി ഇതാണ് നിയമം ഇതായിരിക്കണം

  • @abhilashtp5883
    @abhilashtp5883 4 роки тому +57

    യമൻ കോടതിക്ക് അഭിനന്ദനങ്ങൾ

  • @siyabiji1331
    @siyabiji1331 4 роки тому +85

    നന്നായി പോയി. കൊന്നതും പോരാ ഇനി സുഖമായി ജീവിയ്ക്കണം പോലും.

    • @aneeshkumar2623
      @aneeshkumar2623 4 роки тому +1

      Enthina konnath enne ariyillallo....

    • @siyabiji1331
      @siyabiji1331 4 роки тому +3

      @@aneeshkumar2623 എന്തിന് ആയാലും കൊല്ലരുത്. കൊന്നിട്ട് രഹസ്യമാക്കി വയ്ക്കാനും ശ്രമിച്ചു. രണ്ട് തെറ്റ് ചെയ്തിട്ട് പിന്നേം വന്ന് ഭർത്താവിൻ്റേം കൊച്ചിൻ്റേം കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നത് അത്യാഗ്രഹം അല്ലെ

    • @vinayanp6475
      @vinayanp6475 4 роки тому

      @@aneeshkumar2623.. Bro ennale ulla news onnu kettu nokku appol ariyam avan aarayirunnu eannu.

    • @jj4J900
      @jj4J900 2 роки тому

      @@aneeshkumar2623 ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

  • @u4tecmedia565
    @u4tecmedia565 4 роки тому +68

    അതിന് കല്യാണത്തിനു പോയ കേസ് അല്ല ഒരാളെ കൊന്ന കേസ് ആണ് എന്ത് സഹായമാണ് എംബസി ചെയ്യണ്ടത്😬 കയ്യബദ്ധം അല്ല ആസൂത്രിത കൊലയാണ്, കഷ്ടം തന്നെ

    • @varietykerala8928
      @varietykerala8928 4 роки тому

      You are right

    • @SabuXL
      @SabuXL 4 роки тому +2

      @@varietykerala8928 തീർച്ചയായും ചങ്ങാതീ. പക്ഷേ സ്വ നാട്ടുകാർ എന്ന നിലയിൽ ഒന്നു ഇടപെടുന്നതാകാം. വല്ല ലൂപ് ഹോളും ഉണ്ടെങ്കിലോ. പക്ഷേ ഒരു യൂസഫലി മഹാശയനും ഇടപെട്ട് കാശ് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു.

  • @കീലേരിഅച്ചു-ഠ9ബ

    നേഴ്സ് മാർക്ക്‌ ഇവളെ പോലെ ഉള്ളവൾ അപമാനം ഇവളെ രക്ഷിക്കാൻ പുറപ്പെട്ടവർക് നടുവിൽ നമസ്കാരം

  • @noufalvlogz5769
    @noufalvlogz5769 4 роки тому +152

    70 ലക്ഷം കൊടുത്ത് കൊലപാതകിയെ രക്ഷിക്കുന്നതിന് പകരം പാവപ്പെട്ട രോഗികളെ സഹായിച്ചൂടെ

    • @prestisoumya6119
      @prestisoumya6119 4 роки тому +21

      കൊല ചെയ്യാനുള്ള സാഹജര്യം ഇതിൽ പറയുന്നില്ല ആരാജ്യക്കാരനായ ഭർത്താവിനെ കൊല ചെയ്താൽ ശിക്ഷ മരണം തന്നെയെന്ന് അറിഞ്ഞിട്ടും അവരത് ചെയ്തതെങ്കിൽ അത്ര സഹികെട്ട് കാണും

    • @varunn7805
      @varunn7805 4 роки тому +11

      @@prestisoumya6119 ayo pavam Ithoru aan aanekil ee nyayam onnum kanilallo

    • @noufalvlogz5769
      @noufalvlogz5769 4 роки тому +13

      @@prestisoumya6119 നിയമപരമായി വിവാഹിതരാണെങ്കിൽ നിയമപരമായി വിവാഹബന്ധം വേർപെടുത്താം അറബ് രാജ്യങ്ങളില്‍ പെണ്ണിനാണ് മുൻ തൂക്കം കിട്ടുക ദുബായിയിൽ ബർത്താവ് കുളിക്കില്ല വൃത്തിയില്ലാതെ നടക്കുന്നു എന്ന കാരണം കൊണ്ട് വിവാഹ മോചനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് പിന്നെയാണ് ഇത്

    • @nisamnisam9894
      @nisamnisam9894 4 роки тому +8

      @@prestisoumya6119 എന്തു സാഹചര്യം ആണെങ്കിലും ഭർത്താവിനെ കൊല്ലുന്നത് ശരിയാണോ, സ്വന്തം കുടുംബത്തിൽ ആർകെങ്കിലും വന്നാൽ ഇത് പോലെ പറയോ. അവൾക് വേണ്ട എങ്കിൽ കളഞ്ഞിട്ട് വന്നാൽ പോരായിരുന്നോ, ഇല്ലേൽ ബന്ധം വേർപെടുത്തി യാൽ പോരായിരുന്നോ . യമൻ ആയാലും ഇന്ത്യ ആയാലും ഒരാളുടെ ജീവൻ എടുത്തില്ലേ, ചിലപ്പോൾ അവന്റെ കുടുംബത്തിലെ ഏക ആശ്രയം അയാൾ ആയിരിക്കും .

    • @prestisoumya6119
      @prestisoumya6119 4 роки тому +2

      @@varunn7805 തനിക്ക് വത ശിക്ഷ തന്നെ കിട്ടുമെന്നറിഞ്ഞിട്ടും ഒരു പെണ്ണ് ഭർത്താവിനെ വെറുതെ അങ്ങ് കൊല്ലോ അവൻഅത്ര കൊള്ളരുതാത്തവനാണെന്ന് മനസ്സിലാക്കി കൂടെ എന്തായാലും ജീവിതം പോയി സഹികെട്ട് ചെയ്ത് കാണും

  • @mammumammu4674
    @mammumammu4674 4 роки тому +10

    ഇപ്പോഴാണ് സ്ത്രീയും പുരുഷനും തുല്യരായത്

    • @jj4J900
      @jj4J900 2 роки тому

      സത്യം

  • @iqbalmalayil4708
    @iqbalmalayil4708 2 роки тому +10

    എന്തിനാണ് ഇത് ചർച്ച ചെയുന്നത് അവൾ കൊന്ന് ടിങ്കിൽ തള്ളിയതല്ലെ എന്തിനാ അതിന് പിന്നെ സമയം കളയുന്നത് പോട്ടെ പുല്ല്

  • @ar_banddxb
    @ar_banddxb 4 роки тому +75

    അല്ല, ഒരു കൊലപാതകിയെ എന്തിനാ ഇത്രയും കഷ്ടപ്പെട്ട് രക്ഷപെടുത്തുന്നത്?? കുറ്റം ചെയ്തവർ ആരോ, അവർ ശിക്ഷ അനുഭവിച്ചേ മതിയാവൂ. !

    • @manumohan3273
      @manumohan3273 4 роки тому +3

      കൊള്ളാം സഹോദരാ, നിങ്ങളുടെ പെങ്ങളോ മകളോ ആരുന്നെങ്കിലും ഇതുതന്നെ പറയണം. ആ പെൺകുട്ടി അനുഭവിച്ച പീഠനം കേട്ടുകാണുമല്ലോ അല്ലേ?

    • @jj4J900
      @jj4J900 2 роки тому

      @@manumohan3273 പെണ്ണ് 🤮🤢🤮 emthu cheythalum areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

    • @muhammadsharafas1609
      @muhammadsharafas1609 2 роки тому

      അൽപ്പം ധെയ ഉണ്ടായിരിന്നവേണെങ്കിൽ നല്ലതാ നീ എങ്ങോട്ടേക്ക് ആണ് നോക്കുന്നത് കൊള്ളാമെല്ലോ? 😍

  • @sidheeknizar2218
    @sidheeknizar2218 4 роки тому +29

    കൊന്നത് എന്തിന് എന്ന് ഈ ന്യൂസ്‌ ൽ ഉൾപെടുത്ത മായിരുന്നു
    ഇതിപ്പോ

    • @momslifebythasliwaheeb7452
      @momslifebythasliwaheeb7452 4 роки тому

      കുറച് വർഷങ്ങൾക് മുൻപ് ന്യൂസ്‌ വന്നിരുന്നു അതിനെ കുറിച്. അവർ ഒരു ക്ലിനിക് ഇട്ടിരുന്നു പിന്നെ പ്രശ്നങ്ങളായി.. അതാണ് ഓർമ..

    • @travelwithammulu7761
      @travelwithammulu7761 4 роки тому +1

      Avalkk ivide bharthavim kuttikalum (1, 2) und vivaha thattipum sambathika thattippum und

    • @vinayanp6475
      @vinayanp6475 4 роки тому

      Ennale ulla news il paranjirunnu.

  • @faisalfaiz8869
    @faisalfaiz8869 4 роки тому +7

    ഏതോ ഒരു പാവം മലയാളിയായിരുന്നു അവളുടെ ഇര ആവേണ്ടത് അയാളുടെ ഭാഗ്യം കൊണ്ട് അത് യമനി ആയി.. ആരാണാവോ ആ ഭാഗ്യവാൻ മലയാളി എന്ന് ഈശ്വരന് അറിയാം...

  • @foodballworldplaying5328
    @foodballworldplaying5328 4 роки тому +58

    ഒരു പാസ്പോർട്ട് റെഡി ആക്കാൻ വേണ്ടി 1500 കൈക്കൂലി വാങ്ങി എംബസിആണ് ഇന്ത്യൻ എംബസി

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +8

    കേരളത്തിൽ വന്ന് കൊന്നതായിരുന്നു എങ്കിൽ ജീവപര്യന്തം ചിക്കൻ മട്ടൺ ബിരിയാണി അടിക്കാമായിരുന്നു

  • @smithakurupan1609
    @smithakurupan1609 4 роки тому +17

    എന്ത് മണ്ടത്തരം കേരളത്തിൽ വന്നിട്ട് പോരായിരുന്നോ ഇതൊക്കെ,ഇവിടെ എല്ലാ സൗകര്യവും ഒരുക്കി തരില്ലെ

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 4 роки тому +2

      How she will come to kerala
      She has hus and child in.kerala
      By hiding that she married yemeni
      Thais her clinic owner

  • @-op1974
    @-op1974 4 роки тому +18

    കഴിഞ്ഞു കഥ. മോള് വിചാരിച്ച് കാണും ഇത് ഇന്ത്യയാണന്ന്.

  • @appuslechu3193
    @appuslechu3193 4 роки тому +182

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @chithrakrishna5085
      @chithrakrishna5085 4 роки тому +3

      Sahacharyangal kondakum...etra nalaaa kshamichu jivikune... anganem akaloo..lle

    • @orlandomazzotta659
      @orlandomazzotta659 4 роки тому +18

      @@chithrakrishna5085 അങ്ങനെ ആണേൽ സാഹചര്യം കൊണ്ടു കോടതി തൂക്കി കൊല്ലട്ടെ😁😁

    • @ksi3706
      @ksi3706 4 роки тому +5

      @@chithrakrishna5085 ഒരു പ്രശ്നം, ഏത് രജ്യത്താണെന്ന് കൂടി ഓർക്കണം (middle east have strict laws for murder& adultery)

    • @afsal-theaspirant2727
      @afsal-theaspirant2727 4 роки тому +3

      @@chithrakrishna5085 nalla nyaayam

    • @ANIGREENLAND
      @ANIGREENLAND 4 роки тому

      💪💪👌👌

  • @apali8427
    @apali8427 4 роки тому +12

    മനോരമ എന്താണ് ഉദ്ദേശിക്കുന്നത്
    അവളെ രക്ഷിക്കണം എന്നാണോ
    പൊട്ടാ.. അവൾക് എത്ര ഭർത്താകന്മാരാണ് അവളെ രക്ഷിച്ചാൽ ഇവിടെ ഉള്ളവനെയും കൊല്ലും

    • @jj4J900
      @jj4J900 2 роки тому

      Athe bro....ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

  • @ksi3706
    @ksi3706 4 роки тому +114

    കേരളം ആണെന്ന് വിചാരിച്ചോ സേച്ചി 😆

    • @Yaasn3601
      @Yaasn3601 4 роки тому +4

      Keralam ella bro india

    • @ashrafcalicut7047
      @ashrafcalicut7047 4 роки тому +7

      ബ്രോ കേരളം ഒരു രാജ്യത്തെ സംസ്ഥാനം ആണ്... ഇന്ത്യ എന്ന് പറയാൻ വല്ലാത്ത പ്രയാസം ഉണ്ട് അല്ലെ.. സങ്കി തന്നെ 😛😛😀😀😀😀😀🤔🤔ബുദ്ധി ഇല്ലാ ഉത്തരം വന്നാൽ അറിയാം...

    • @ksi3706
      @ksi3706 4 роки тому +3

      @@ashrafcalicut7047 malayali aayathu konda keralam ennu paranjathu

    • @ashrafcalicut7047
      @ashrafcalicut7047 4 роки тому +6

      @@ksi3706 😀😀😀😀😀😀അപ്പോൾ കവി ഉദ്ദേശിച്ചത് കേരളത്തിൽ പ്രത്യേക നിയമമുണ്ട് എന്നായിരിക്കും ഇന്ത്യയിൽ വേറെയും😃😃😃😃😃😃😃😃😃😃നമിച്ചു... 😀😀😛😛😛😛😛😀

    • @ashrafcalicut7047
      @ashrafcalicut7047 4 роки тому +1

      @@ksi3706 മലയാളി ആയത് കൊണ്ടു ഉള്ള സ്നേഹം അല്ല.. ഇവിടെ ഭരിക്കുന്ന പാർട്ടിയോട് ഉള്ള പ്രശ്നം മാത്രം അതു ആണ് നിന്റെ കുഴപ്പം....

  • @alfalkhan4743
    @alfalkhan4743 4 роки тому +24

    കൊലയാളിയെ രക്ഷിക്കാൻ ശ്രമിക്കരുത്

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 4 роки тому +12

    ഇന്ത്യൻ എംബസി സഹായിച്ചു. ഉവ്വ് വിശ്വസിച്ചു

  • @mohamedzabink5472
    @mohamedzabink5472 4 роки тому +16

    ഇവിടെയാണെങ്കിൽ ബിരിയാണി കഴിക്കാമായിരുന്നു

  • @abdhulhakeemhakeem6755
    @abdhulhakeemhakeem6755 4 роки тому +54

    എന്തിനാണ് ആണ് സ്വന്തം ഭർത്താവിനെ കൊന്ന ഒരു വ്യക്തിയെ നമ്മൾ സംരക്ഷിക്കുന്നത്

    • @ravit3250
      @ravit3250 2 роки тому

      അശുര വതമാണേ..

    • @hariskkhariskk9402
      @hariskkhariskk9402 2 роки тому

      സത്യ വസ്ത എന്താണന്ന് നമുക്കറിയില്ലല്ലോ

  • @abdulrahoof6774
    @abdulrahoof6774 4 роки тому +23

    മാതൃകാപരമായ വിധി

  • @anzimk1620
    @anzimk1620 4 роки тому +66

    ഇന്ത്യയാണെന്ന് കരുതി ചെയ്തതാവും...😆 മോഡി മാമന്റെ കോടതി അല്ല ..യെമനാ

    • @chithrakrishna5085
      @chithrakrishna5085 4 роки тому +31

      Kazhinja 6 kollam mune india congress nte allarnoo.. enit enthelum tholichooo.. eth indian constitution anu. Ninak arabide thanganamengil umpikoo

    • @aryamonrr
      @aryamonrr 4 роки тому +1

      @@chithrakrishna5085 powliche. Ingane etharaya chechi oombiyaa....lesham uluppe venam

    • @orlandomazzotta659
      @orlandomazzotta659 4 роки тому +6

      @@chithrakrishna5085 ഹാർഷ ഭാരത സംസ്കാരം.കുല സ്ത്രീ ആണെന്ന് തോന്നുന്നു🤣🤣

    • @manojuliyanuliyan6970
      @manojuliyanuliyan6970 4 роки тому +14

      കേരളത്തിലെ വെട്ടിക്കൊലകൾ മോഡിയുടെ കോടതി അന്വേഷിച്ചിരുന്നങ്കിൽ CPM ന് ഇന്ത്യയിൽ എന്നേ വംശനാശം സംഭവിച്ചേനെ..

    • @trueteller960
      @trueteller960 4 роки тому +13

      @@manojuliyanuliyan6970 അതുപൊലെ യുപിയിലെ ബലാത്സംഗം ,ആൾകുട്ടകൊലയും... കേരളപൊലീസ് ആണെങ്കിൽ ഭൊഗീ അകത്ത്.

  • @ThomasKVThomas
    @ThomasKVThomas 4 роки тому +17

    അവളെ ഒരു കാരണവശാലും രക്ഷപെടുത്തരുത് :വാളെടുക്കുന്നവൾ വാളാൽ

  • @muhammedjabir4857
    @muhammedjabir4857 4 роки тому +10

    എന്തിനാടാ ഒരാളെ കൊന്നവൾക് വേണ്ടി ഇങ്ങനെ വാദിക്കുന്നത്. ആണുങ്ങൾ ആയിരുന്നെങ്കിൽ ഈ എട പെടീൽ ഉണ്ടാകുമോ

    • @almeshdevraj9581
      @almeshdevraj9581 4 роки тому +1

      Avale athraykku upadravichathu kondanu

    • @jj4J900
      @jj4J900 2 роки тому

      ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

    • @jj4J900
      @jj4J900 2 роки тому

      @@almeshdevraj9581 ആണുങ്ങള്‍ emthu cheythalum odene തെറ്റ്, pennu areyenkilum thallikonnalum ,kuzichittalum ,sontham makkale bhithiyil thala idippich konnalum ,visham koduth alukale konnalum , avihitham nadathiyalum ,enthu kuntham chythalum ....ee society onnum paryillaaa...pakaram aanu enthu chythalum avene kollanam ...jayilil adakkanam ennyii......ee pennungalk🤢🤮🤮🤮🤮🤮🤮🤮 ...avasytahil kooduthal support samuhathil ninnum നിയമ vashangalil ninnum labhikkunond...fake rape casekul 80 % ayi vardhikkunathum athinte oru example aanu...aanungalku vendi samsarikkan oruthanum illa oru commissions illa..pennungale🤢🤮🤮🤮 mathram support chyyenna oru virthiketta society thuuu🤮🤮🤮....

  • @HassanHassan-be3lx
    @HassanHassan-be3lx 4 роки тому +5

    എന്തായാലും 70 ലക്ഷം കൊടുത്ത് രക്ഷിക്കണം വെള്ളാപ്പള്ളിക്ക് രണ്ട് കോടി കൊടുത്തില്ലെ? പിന്നെ എന്താണ് THANKS

    • @santhoshap3956
      @santhoshap3956 2 роки тому

      നീ എന്തിനാ നാറി ഇതിൽ വെള്ളാപ്പള്ളി യുടെ പേര് ഇടുന്നത്

  • @praveensahadevan1980
    @praveensahadevan1980 4 роки тому +1

    നിവർത്തി ഇല്ലാത്തോണ്ട് കൊന്നു എന്ന് പറയുന്നു അത് മനസ്സിൽ ആക്കാം പക്ഷെ 150 kashnagal ആക്കാൻ കാട്ടിയ ചങ്കുറ്റം സമ്മതിച്ചു കുറച്ചു kashttapedum മോളെ ഊരി പോരാൻ

  • @thaslimziya2698
    @thaslimziya2698 4 роки тому +14

    ഇവിടെ എന്നാണോ ആവോ ഇത് പോലെ ഒരു നിഴമം വരുക

    • @thaslimziya2698
      @thaslimziya2698 4 роки тому

      @Meharu Meharu എവിടെ വരാൻ. ഇവിടെ എന്തായാലും പുഷ്പം പോലെ ഇറങ്ങി വരും എല്ലാ കുറ്റവാളികളും

  • @abdulrazackrazack2595
    @abdulrazackrazack2595 2 роки тому +5

    സാഹചര്യം ഒരു കൊലപാതകം ചെയ്തു നമ്മൾ ആരും വിതി പറയണ്ട ദ്ധയിവം വിധി നടപ്പാക്കും രക്ഷ എങ്കിൽ രക്ഷ ശിക്ഷ എങ്കിൽ ശിക്ഷ എല്ലാം കാണുന്നവനും കേൾക്കുന്നവനും അവൻ മാത്രം 🙏🙏🙏

  • @bipinkalathil6925
    @bipinkalathil6925 4 роки тому +3

    ഇതിലെ റിപ്ലൈ ഭൂരിഭാഗവും ജീവിതത്തിൽ ഒരു അനുഭവവും ഇല്ലാതെ റൂമിൽ tv കണ്ടു ഇരിക്കുന്നവരുടേത് ആണോ... ചെയ്തത് തെറ്റാണ്. അതാണല്ലോ ശിക്ഷ കിട്ടിയത്..
    പക്ഷേ ചെയ്യാൻ ഇടയായ സാഹചര്യം മറ്റ് മീഡിയകളിൽ വന്നിട്ടുണ്ട്.. അത് കൂടി വായിക്കൂ..
    അന്ധമായ രാഷ്ട്രീയ, മത നിലപാടുകൾ എടുക്കുന്ന പോലെ തന്നെ ആണല്ലോ സമൂഹത്തിൽ പലരും മിക്ക കാര്യവും മനസ്സിലാക്കുന്നത് ! കഷ്ടം...

  • @lamanindian210
    @lamanindian210 4 роки тому +70

    കണ്ട് പടി ഇന്ത്യൻ സിച്ചാ നിയമമെ വിദേശ നിയമത്തെ

  • @muhammadalim7736
    @muhammadalim7736 4 роки тому +60

    സേച്ചീ... അവിടെ ശരീഹത്തു നിയമമാണ്.... തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടും അതുറപ്പാ... കൊന്നാലും കൊള്ള നടത്തിയാലും വെറുതെ വിടുന്ന നാട് ഇന്ത്യയാണ് സേച്ചീ.....

    • @sanathani8031
      @sanathani8031 4 роки тому +7

      എന്നിട്ട് ano malre കാശ് ചോദിച്ചത്‌

    • @josephpious8708
      @josephpious8708 4 роки тому +9

      ഒരു കോപ്പും ഇല്ല....ക്യാഷ് എണ്ണി കൊടുത്താൽ ഊരി പോരാം ഏത് കേസ് നിന്നും

    • @ANIGREENLAND
      @ANIGREENLAND 4 роки тому

      👌👌👌

    • @suneerelayi2408
      @suneerelayi2408 4 роки тому

      joseph pious ath ninte thonalaaaanu

    • @josephpious8708
      @josephpious8708 4 роки тому +5

      @@suneerelayi2408 ഉവ്വ്....എന്നിട് ആരിക്കും 70 ലക്ഷം കൊടുത്താൽ ശിക്ഷ ഇല്ല എന്ന് പറഞ്ഞത്😂😂
      ജനാധിപത്യം എന്നതിന്റ വില ആദ്യം മനസിലാക്കാൻ ശ്രമിക്കു...

  • @musamilmusamil4141
    @musamilmusamil4141 2 роки тому +2

    അതും 110 കഷ്ണമാക്കി ടാങ്കിൽ എറിഞ്ഞു

  • @adilstalkzz744
    @adilstalkzz744 4 роки тому +8

    Ivide kandille 5 6 annathina thattiya joly okke sukich jeevikkeyalle nthinaanu ivide ingene oru kodathi .showcasil vekkano ?

  • @jyothish7378
    @jyothish7378 4 роки тому +1

    മരിച്ചവനും ഇതേ പോലെ ഒരു അമ്മ ഉണ്ട്.....അവരുടെ ജീവിതം മുന്നോട്ട് പോകണമെങ്കിൽ പൈസ വേണ്ടേ....!!!???70 ലക്ഷം വളരെ ന്യായമായ തുക ആണ്....നിങ്ങളുടെ മകളോട് കൊല്ലപ്പെട്ടയാൾ അന്യായം പ്രവർത്തിച്ചെങ്കിൽ പോലീസിൽ പരാതിപ്പെടാമായിരുന്നു.....അല്ലെങ്കിൽ എംബസി വഴിയോ മലയാളി അസോസിയേഷൻ വഴിയോ നാട്ടിലേക്ക് തിരിച്ചുപോകാൻ സഹായിക്കാനാവശൃപ്പെടാമായിരുന്നു....അല്ലാതെ കൊന്ന് വാട്ടർ ടാങ്കിലിടുകയല്ല ചെയ്യേണ്ടിയിരുന്നത്.....നാട്ടിലൊരു ഭർത്താവും കുഞ്ഞുമുണ്ട്....എന്നിട്ടാണ് ഗൾഫിൽപോയി അറബിയെ കെട്ടിയത്.....ഇനീം പൊട്ടിക്കരഞ്ഞിട്ടെന്തിനാണ്.....!!???മകളെ നല്ലത് പറഞ്ഞുകൊടുത്ത് വളർത്തണമായിരുന്നു......

  • @ashrafcalicut7047
    @ashrafcalicut7047 4 роки тому +9

    തെറ്റ് ചെയ്തു രക്ഷപെടാൻ ഇത് ഇന്ത്യ അല്ല

  • @ajurec7018
    @ajurec7018 2 роки тому +1

    എന്നും ശരിവെച്ചു ശരിവെച്ചുകൊണ്ട് വാർത്ത ആണല്ലോ കേൾക്കുന്നത് എന്നാൽ ഇപ്പോൾ ശരിയാവും കൊല്ലാൻ ഉള്ള കയറിയില്ലേ വെട്ടിക്കൊല്ലാൻ ഉള്ള വാൾ ഇല്ലേ ശിക്ഷ നടപ്പിലാക്കുന്നത് ലൈവായി കാണിക്കണം അറബ് രാജ്യത്തെ ഒരിക്കലും തരം താഴ്ത്തരുത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅക്ക് ശേഷം ശിക്ഷ നടപ്പിലാക്കുന്നത് ലൈവായി കാണിക്കണം ദിവസങ്ങൾ നീട്ടിക്കൊണ്ടു പോയാൽ ഇന്ത്യൻ നിയമം ശിക്ഷ നടപ്പാക്കുന്നത് പോലെയാവും പെട്ടെന്ന് തീർത്ത് കളയൂ 🇮🇳 ഇന്ത്യ രാജ്യത്തെയും ഇതേപോലെ ശിക്ഷയിലേക്ക് കൊണ്ടുവരൂ

  • @ayshasaleela5594
    @ayshasaleela5594 4 роки тому +3

    തെറ്റ് ചെയ്തത് ആര് ആണെങ്കിലും തക്കതായ ശിക്ഷ നൽകിയാലേ മോക്ഷം ലഭിക്കൂ.....ഇത് തെറ്റ് ചെയ്തത് നിസരമക്കി എടുത്താൽ ചെയ്യുന്നവർക്ക് വലിയ പ്രോത്സാഹനമാണ് കിട്ടുന്നത്....

  • @itsmesuhail1703
    @itsmesuhail1703 2 роки тому +1

    ഇന്ത്യയിൽ ആയിരുന്നെങ്കിൽ ചിക്കൻ ബിരിയാണി കിട്ടിയേനെ.ശേ Just miss😂

  • @murshidrahman3965
    @murshidrahman3965 4 роки тому +7

    ഓക്ക് അങ്ങനെ തന്നെ വേണം
    സ്വന്തം ഭർത്താവിനെയും മകളെയും ഒഴിവാക്കി കാമുകന്റെ കൂടെ പോയപ്പോ ഇതൊന്നും ആലോചിച്ചില്ല

  • @sujithkmlasujith3754
    @sujithkmlasujith3754 2 роки тому +2

    വളരെ നല്ല കാര്യം, ഈ നിയമം ഇന്ത്യയിലും വരട്ടെ, എന്ന് ആഗ്രഹിക്കുന്നു, ദൈവം തന്ന ജീവൻ തിരിച്ചെടുക്കാൻ ദൈവത്തിനെ അധികാരം ഉള്ളു

  • @bepositive2018
    @bepositive2018 4 роки тому +17

    ഇത്‌ രണ്ടാം ഭർത്താവല്ലേ നാട്ടിൽ ഒരു ഭർത്താവും കുട്ടിയും ഇല്ലേ ഏതായാലും അവളെ രക്ഷപ്പെടുത്താനുള്ള വഴി നോക്കുക അവൻ ചൂഷണം ചെയ്തു കാണും ഉറപ്പായും അല്ലാതെ വെറുതെ രസത്തിന് ഒരാളെ കൊല്ലുമോ അതും ഒരു സ്ത്രീ

    • @ramshidaar7564
      @ramshidaar7564 4 роки тому +3

      Sheriya...bcz avidulla oru penn koode help cheythillea...entho kaaryamayi upadravichu kaanum,

    • @ANIGREENLAND
      @ANIGREENLAND 4 роки тому

      👌👌👌

    • @muhammadn.h9613
      @muhammadn.h9613 4 роки тому +2

      @@ramshidaar7564 അതല്ല മോളു, നാട്ടിലാണൻകിൽ ഭർത്താവിനേയും കുടുംബകാരേയും പീഡന കേസിൽ കുടുക്കാമായിരുന്നു. ഇനി എൻതാ ചെയ്ക.

    • @tom-xs5pm
      @tom-xs5pm 4 роки тому

      Yemen kaatarabikalde naadalle, Chance unde

    • @safasalam5133
      @safasalam5133 4 роки тому

      Aaa rand sthreekalum othu chernn ayaale cheat cheythathaayikkoode

  • @ramanankp8052
    @ramanankp8052 4 роки тому +2

    If the circumstance was not favourable to go ahead. she could have returned to native place. There was no need to murder her husband.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 роки тому +5

    ബിരിയാണി തിന്നാൻ പൂതിയില്ലാത്ത സ്ത്രീ 🤩🤩

  • @riyazriya3490
    @riyazriya3490 4 роки тому +2

    ഈ നിയമം ഇന്ത്യയിൽ കൊണ്ട് വന്നാൽ ഒരറ്റ Rss. Cpm. പ്രവർത്തകരും നേതാക്കളും ഇവിടെ ഉണ്ടാകില്ല കാരണം എല്ലാറ്റിനെയും തലവെട്ടി കൊന്ന് തീർന്നിട്ടുണ്ടാവും

  • @rijovarghese5828
    @rijovarghese5828 4 роки тому +11

    ഉടൻ വിധി നടപ്പാക്കും

  • @faizbinali8110
    @faizbinali8110 4 роки тому +2

    ഇവിടെ ഒരാളെ വധിച്ചാലും ഇത്രയൊക്കെ ഒള്ളു ശിക്ഷ എന്ന് എല്ലാവർക്കും അറിയാം അതിന്റെ കുത്തലാണ് ഇവർക്ക്... എന്തായാലും കൊലബാധകമല്ലേ... ശിക്ഷ അനുഭവിക്കണം...

  • @killhorror3786
    @killhorror3786 4 роки тому +6

    Suppar,, 💞
    ഇന്ത്യ vs കേരള mach ഇല്ലാത്തതു നന്നായി.

  • @goodvibe951
    @goodvibe951 4 роки тому +25

    അവിടത്തെ നിയമത്തെ കുറിച്ച് വല്യ ധാരണയില്ലാതെയായിരിക്കും ...ഇനി ഉണ്ട തിന്നാൻ പറ്റും എന്ന് പറയാനും പറ്റില്ല.....

  • @leelammathomas1415
    @leelammathomas1415 4 роки тому +7

    അവൾ തെറ്റുചെയ്തെങ്കിൽ ശിക്ഷക്ക് അർഹയാണ്. ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ചു പണം മോഹിച്ചു മറ്റൊരു കുടുംബത്തെ കണ്ണീരിലാഴ്ത്തി സുഖിക്കാൻ നോക്കിയതാ. അവൾ ശിക്ഷിക്കപ്പെടണം. ഈ നിയമം ഇന്ത്യയിൽ കൊണ്ടുവരണം. ഇന്ത്യൻ നിയമ വ്യവസ്‌ഥയിൽ വിശ്വസമില്ല.

    • @noelkvarghese9021
      @noelkvarghese9021 4 роки тому

      അതു സത്യമാണോ? താങ്കൾ ഇവരെ അറിയുമോ.

    • @leelammathomas1415
      @leelammathomas1415 4 роки тому

      @@noelkvarghese9021 അറിയും

    • @noelkvarghese9021
      @noelkvarghese9021 4 роки тому

      @@leelammathomas1415 അങ്ങനെ എങ്കിൽ ഇതവൾക്കു കിട്ടിയ ശിക്ഷയാണ്. നല്ലൊരു ഭർത്താവിനെയും കുട്ടികളെയും കളഞ്ഞിട്ട് ഒരു പെണ്ണും പോകാൻ പാടില്ല.

  • @shyamaambily1731
    @shyamaambily1731 4 роки тому +1

    Athokke njangade India 3 pere konnalum 3 masam kazinja irangi nadakkam pinne 50 yr kazinje case vilikku apozekkum konnavarum kandavarum aarum undavilla..

  • @shabeebmaloof8146
    @shabeebmaloof8146 4 роки тому +4

    അവിടുത്തെ നിയമം അനുസരിച്ചു... കൊല്ലപ്പെട്ടയാളുടെ ഏറ്റവും അടുത്ത ബന്ധു... ( അച്ഛൻ, അമ്മ, സഹോദരങ്ങൾ ) എന്നിവർ ആരെങ്കിലും മാപ്പു കൊടുത്താൽ മാത്രമേ ഇനിയാവർക്കു രക്ഷയുള്ളൂ.... അതാണ് നിയമം
    .. അതായിരിക്കണം നിയമം...

  • @kallanmadhavan2970
    @kallanmadhavan2970 4 роки тому +1

    Yandinann avale rakshapeduttunnadh aval kolayaaali allee 🤔🤔🤔🤔

  • @sabeenanaushad3518
    @sabeenanaushad3518 4 роки тому +2

    ഇന്ത്യയിൽ ആയിരുനെകിൽ മതം നോക്കി ഏതെങ്കിലും സംഘടനകൾ മുന്നോട്ടു വന്ന് ഒരു വർഗീയ സംഘർഷം നടത്തിയേനെ

  • @babudoha82
    @babudoha82 2 роки тому +1

    അങ്ങിനെ മനോരമയിൽ യമൻ കാരൻ ഭർത്താവായി 😁

  • @unlucky6686
    @unlucky6686 4 роки тому +11

    HAPPY JOURNEY

  • @ashrafbappu539
    @ashrafbappu539 2 роки тому +1

    കൊലപാതകത്തെ സപ്പോട്ട് ചെയ്യുന്നില്ല പക്ഷെ. കൊല്ലാൻ വേണ്ടി ചേച്ചിയെ പ്രേരിപ്പിച്ചത് എന്താകും

  • @anishmaesther
    @anishmaesther 4 роки тому +14

    യെമൻ ഡാ 😎

  • @tonyscaria246
    @tonyscaria246 4 роки тому +2

    ഇവളെയൊക്കെ ആരും സഹായിക്കരുത്.. രക്ഷപെട്ടു നാട്ടിൽ വന്നാൽ ഇവളൊക്കെ മറ്റൊരു, ജോളി, ഷെറിൻ, ആയി മാറും

    • @almeshdevraj9581
      @almeshdevraj9581 4 роки тому

      Angane alla. Avale kore peedippichathu kondanu aval konnathu

    • @thomasutube1
      @thomasutube1 4 роки тому

      പെണ്ണായാൽ ഇഷ്ടം പോലെ സഹായികൾ ഉണ്ടാകും

  • @iamhere8140
    @iamhere8140 4 роки тому +13

    Congrats to the judge also for giving justice to the deceased yemenite.

  • @sakeervellezhathpunnapra8580
    @sakeervellezhathpunnapra8580 2 роки тому

    കൊലക്ക് കൊല
    കളവിന് കൈ വെട്ടൽ
    വ്യഭിചാരത്തിന് കല്ലെറിഞ്ഞ് കൊല്ലൽ
    എത്രനല്ല കോടതി വിധി ഇതായിരുന്നു
    .....ഉമറിന്റെ ഭരണം ....എന്റെ മകൾ കട്ടാലും അവളുടെയും കൈ മുറിക്കണമെന്ന് പഠിപ്പിച്ച പ്രവാചകൻ പഠിപ്പിച്ചു തന്ന അതേ നിയമം
    ഈ നിയമം നമ്മുടെ നാട്ടിൽ വന്നിരുന്നേൽ എത്ര നല്ലതായിരു എന്ത് സ്വസ്തതയിലും സമാധാനത്തിലും ഇക്കാലഘട്ടത്തിൽആൾക്കാർക്ക് ജീവിക്കാമായിരുന്നു.

  • @shahinmk9469
    @shahinmk9469 4 роки тому +6

    കൊന്നിട്ടുണ്ട് ആരായാലും ശിക്ഷിക്കപ്പെടണം

  • @anwarsadath7724
    @anwarsadath7724 4 роки тому +1

    Nannayi.pinarayi.rakshikkum

  • @foodballworldplaying5328
    @foodballworldplaying5328 4 роки тому +4

    അവളെ രക്ഷിച്ചു തരാമെന്ന് പറഞ്ഞ് നിങ്ങൾ എത്ര കൈക്കൂലി വാങ്ങി

  • @MinisLittleWorld
    @MinisLittleWorld 4 роки тому

    India mathrame ullu capital punishment kodukan problem mattulla countries kuttakar anennu kandal punishment urappa avide onnum political party yude adavonnum nadakilla

  • @chinnuchinnu5801
    @chinnuchinnu5801 4 роки тому +4

    എന്തിനാ ഭർത്താവിനെ കൊന്നത് എന്ന് പറഞ്ഞിട്ടില്ലല്ലോ.

  • @angel0fangelsangel504
    @angel0fangelsangel504 4 роки тому +1

    കാശിൻ്റെ അതിമോഹം കൊണ്ടല്ലേ... അനുഭവിക്കട്ടേ
    ശമ്പളം പോരാഞ്ഞിട്ടല്ലേ അവനെയും കൂട്ടി clinic നടത്തിയിട്ട് അവനെ കൊന്നത്🤢🤢🤢🤢🤢🤢🤢 Good for her to be in the Jail

  • @tescomobiles254
    @tescomobiles254 4 роки тому +2

    ഇതുപോലെയുള്ള പെൺകുട്ടികളെ രക്ഷിക്കാൻ ചാനലുകാരും മുൻപിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ വെറും പുച്ഛം

  • @malathymelmullil3668
    @malathymelmullil3668 4 роки тому

    ഗൾഫിൽ ഒരുഭർത്താവ്നാട്ടിലുഠഭർത്താവ്നാട്,വിട്ടുപോകുന്ന വെല്ലാൻ, ഇങ്ങിനെ യാണോ

  • @adilstalkzz744
    @adilstalkzz744 4 роки тому +6

    Ithokkeyaanu baranam .neethi . ividem nd .

  • @ajmalajmal8768
    @ajmalajmal8768 4 роки тому +2

    കേരളത്തോട് വീണ്ടും പുച്ഛം. 4 ആളെ വിഷം കൊടുത്തു കൊന്നവനും പീഡിപ്പിച്ചവനും ഒക്കെ jailnn വന്ന് sugaayi നടക്ക. അതും പോരാത്തതിന് കുറ്റം ചെയ്ത അവളെ രക്ഷിക്കാൻ എന്തിനാണ് നിങ്ങൾ എല്ലാവരും ഇത്ര കഷ്ടപെടുന്നേ

    • @knowledgehow385
      @knowledgehow385 4 роки тому

      Maitheen kal ellarum undallo support cheyyan

  • @jaisal4276
    @jaisal4276 4 роки тому +9

    എത്ര വലിയ തെറ്റ് ചെയ്തവനും നമ്മുടെ രാജ്യത്ത് സ്വാധീനവും പണവും കൊണ്ട് ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നു.
    ഇതു പോലെയുള്ള നടപടികളാണ് ഇവിടെയും നടപ്പിലാക്കെണ്ടത്.

  • @sajithasajitha1038
    @sajithasajitha1038 2 роки тому +1

    യമൻ ഗവൺമെന്റിനു ഒരായിരം.big salute.ഇവളെ.എൻതിനാണ്.ഇനി.കേരളത്തിലേയ്ക്കു. കെട്ടിയ എടുക്കുന്നത്

  • @vishnukrishnanr2280
    @vishnukrishnanr2280 4 роки тому +6

    യമൻ എന്നാൽ കാലൻ എന്നല്ലേ, നൈസ് നെയിം

    • @noelkvarghese9021
      @noelkvarghese9021 4 роки тому +1

      ചിരിപ്പിച്ചു കൊല്ലുവോ

    • @babuitdo
      @babuitdo 4 роки тому

      പഴയ ഏദൻ തോട്ടമുള്ള സ്ഥലമാ ....

  • @shibumk7315
    @shibumk7315 2 роки тому +1

    Oru മനുഷ്യനാ കൊന്നിട്ട്... എന്തിനാണ്. രക്ഷിക്കാൻ. നോക്കുന്നത്. മനസിൽ ആകുന്നില്ല..

  • @nefnasaiju2691
    @nefnasaiju2691 4 роки тому +4

    നല്ല കാര്യം 😊😊😊

  • @xtradecent
    @xtradecent 4 роки тому +1

    കൊല്ലാതെ അയാളെ വിട്ടിരുന്നു എങ്കിൽ ഇവളോട് സഹതാബം തോന്നിരുന്നു...

  • @blossom7928
    @blossom7928 4 роки тому +4

    സമത്വം കീ ജയ്

  • @sujith3839
    @sujith3839 4 роки тому +2

    Kollakarnayunm, peedakanayum, kuttunilkunna keralam alla ath Yemen Jai yemen

  • @najeelas66
    @najeelas66 4 роки тому +5

    എന്താ പറയാ .... രക്ഷപെടട്ടെ.... ഇവരുടെ ഭർത്താവിന്റെ വീട്ടുകാർ കനിവ് കാട്ടിയാൽ ഒരു പക്ഷെ രക്ഷപ്പെട്ടേക്കാം അതുവഴി നിമിഷക്ക് പാശ്ചാതപിക്കാനും പറ്റും 😢

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому

    ഒരാളെ എന്തിന്റെ പേരിൽ ആയാലും കൊന്ന്... പീസ് ആക്കി 😪😪😪... ഇത്രയും ചെയ്യാൻ പാടില്ലാതെ കാര്യം ചെയ്തവരെ... എന്തിനു വേണ്ടി..സപ്പോർട്ട് ചെയുന്നു... എത്രയോ പേര്... നിരപരാധികൾ... കുടുങ്ങി കഴിയുന്നു രാജ്യത്തിന്നു പുറത്തു... അവരെ കുടുംബത്തിൽ എത്തിക്കാൻ... ശ്രെമിച്ചൂടെ 😪😪😪

  • @Darkman3366
    @Darkman3366 4 роки тому +7

    വന്ദേ ഭാരത് ഫ്ലൈറ്റ് ഓണും ഇല്ലെ ഇങ്ങോട്ട് കൊണ്ടുവരാൻ.. 😝😝😝

  • @nizarnizar8072
    @nizarnizar8072 4 роки тому

    ഇവർക്ക് നാട്ടിൽ ഭർത്താവും കുട്ടിയും ഉണ്ട്. ആദ്യം നഴ്‌സായി ജോലിചെയ്യുകയും പിന്നീട് യെമൻ പൗരനുമായിചേർന്ന് ക്‌ളീനിക്ക് നടത്തുകയും അതിനുശേഷമുള്ള സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതുംഎന്നാണ് മുൻപ് മാധ്യമങ്ങളിൽനിന്നും അറിയാൻകഴിഞ്ഞത്.

  • @vindra5585
    @vindra5585 4 роки тому +15

    തീയില്ലാതെ പുകയില്ലല്ലോ. യെമൻകാരൻ അത്ര നല്ലവനൊന്നും ആയിരിക്കില്ല.

    • @shanavas6568
      @shanavas6568 4 роки тому +2

      Yes

    • @mohamedajnas1460
      @mohamedajnas1460 4 роки тому

      Ne angane soyam chithikalle 😤

    • @speakerpp345
      @speakerpp345 4 роки тому +10

      ഭർത്താവിനെ നിയമപരമായി തന്നെ ഒഴിവാക്കാൻ ഒരുപാട് വഴികൾ ഉള്ള നിയമാണ് അവിടത്തേത്, ഭർത്താവ് കാരണത്താലാണ് വിവാഹ ബന്ധം വേർപെടുത്തേണ്ടി വരുന്നത് എങ്കിൽ അയാളുടെ സമ്പത്തിൽ നിന്ന് നല്ലൊരു ഭാഗം ഭാര്യയ്ക്ക് കിട്ടുകയും ചെയ്യും, കൊല്ലുന്നതിനു പകരം മറ്റു വഴികൾ ചിന്തിച്ചിരുന്നെങ്കിൽ.....

    • @myway4582
      @myway4582 4 роки тому +4

      നല്ലവൻ അല്ലെങ്കിൽ case കൊടുത്താൽ നടപടി എടുകുന്ന നട്ടെല്ല് ഉള്ള നിയമം വിവസ്ത്ത ഉള്ള രാജ്യം ആണ് അത്.

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 4 роки тому

      She did big mistake
      She married in kerala
      She has one child
      Hiding that she married yemeni
      He wAs her clinic owner .then he know she has family in india started family problems

  • @منالفضاء-غ4م
    @منالفضاء-غ4م 4 роки тому +1

    ഇന്ത്യയിൽ 12 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു 2 കണ്ണും ചൂഴ്ന്നു എടുത്ത് ആ 2 ഭീകരന്മാരെ നാട്ടുകാരുടെ ചിലവിൽ ജയിലിട്ട് തിന്നു തടിപ്പിച്ച് സുന്ദരന്മാരാക്കി റീലീസ് ചെയ്യാൻ പോകുന്ന നമ്മുടെ നിയമം ഇതൊക്കെ ഒന്ന് കേട്ടെങ്കിലും പഠിക്കുന്നത് നല്ലതാണ്😠😠😠😠😠😠😠😠