നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ കണ്ടു: 'ദയാധനം' ചർച്ച ഉടൻ| Nimisha Priya

Поділитися
Вставка
  • Опубліковано 1 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 134

  • @thanseelanabeen1249
    @thanseelanabeen1249 2 роки тому +46

    സാഹചര്യവശാൽ ഒരു കൈയബദ്ധം കൊണ്ട് അയാൾ മരിച്ചു പോയെന്നു പറഞ്ഞാൽ മനസിലാക്കാം... പക്ഷെ ആ ബോഡി മുറിച്ചു നൂറോളം കഷ്ണങ്ങൾ ആക്കി ഡിസ്പോസ് ചെയ്തു എന്ന് പറഞ്ഞത് ഒരു വിധത്തിലും ന്യായീകരിക്കാൻ പറ്റുന്നില്ല... !

    • @safeersafeer9446
      @safeersafeer9446 Рік тому

      yeees

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 5 місяців тому

      ​@@angeljo6020😂😂😂 അപോ അങ്ങനെ അല്ലേ ...വിരൽ മുറിച്ച കേസിൽ ആണ് അവിടെ കഴിയുന്നത് എന്ന് വിശോധികാലേ

  • @alm4104
    @alm4104 2 роки тому +5

    ഇവള് അറിഞ്ഞോണ്ട് ചെയ്തതല്ലേ,, പിന്നെന്തിനാ രക്ഷിക്കുന്നത്,, അവന്റെ കാശ് തട്ടിയെടുക്കാൻ വേണ്ടി ചെയ്തതല്ലേ

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 3 роки тому +56

    കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കട്ടെ... എത്രയോ നിരപരാധികൾ പട്ടിണി മരണം,,,, പീഡനം,,,, എന്നിവ അനുഭവിക്കുന്നു അവരെ രക്ഷിക്കൂ

    • @alankrithamathew9695
      @alankrithamathew9695 2 роки тому +1

      Arante ammakku branthu vannal kandirikkan nalla sugam anu changatheeee..🙁

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 роки тому +1

      @@alankrithamathew9695 5, 6 പുണ്യ പ്രവർത്തി ചെയ്ത് അവാർഡ് കാത്തിരിക്കുന്ന ജോളിയെ കൂടെ പുറത്തു ഇറക്കാൻ ശ്രമിക്കാം... പാവം വല്ലാതെ വിഷമിക്കുന്നുണ്ടാകും

    • @warning1more833
      @warning1more833 2 роки тому

      പാവം മുസ്ലിമായ ഒരുത്തന് കിടന്ന് കൊടുത്ത ദേശ്യമാണ് ലെ പുള്ളെ

  • @JiluTalks
    @JiluTalks 2 роки тому +5

    ഇത് തെറ്റ് പറ്റിയതല്ല മനപൂർവം ഒരു മനുഷ്യനെ ഇഞ്ചിഞ്ചായി കെല്ല ക എന്ന് പറഞ്ഞാൽ ഇത് സഹിക്കാൻ പറ്റുണ തല്ല അവളെ ഒരിക്കലും വിടരുത് അവളഅതുപോലെ ചെയ്യണം. നീരവരാതികൾ ആറര ങ്കിലും ജയിലിൽ കഴിയുന്നുണ്ടെങ്കിൽ അള്ളാഹു വെ അവരെ നി രക്ഷിക്കണമെ. ഇത്തരാക്കാർക്ക് ശുപാർശ ചെയ്യാൻ എല്ലാവരും ഉണ്ടാകും

  • @muhammedashraf6446
    @muhammedashraf6446 2 роки тому +11

    കൊലപാതകികൾക്ക് സപ്പോർട്ട് ചെയ്യുന്ന ഇവന്മാരെ വേണം ആദ്യം കൈകാര്യം ചെയ്യാം ഇവിടെ നിർബാധം കൊലപാതകം നടക്കുന്നത് ഇതുപോലുള്ള സപ്പോർട്ട് കൊണ്ടുതന്നെയാണ്

  • @ajayanpk6800
    @ajayanpk6800 2 роки тому +22

    എനിക്ക് ഒരഗ്രഹമേയുള്ളു യമൻ കരന്റെ വിട്ടു കാർ ഒരു 5 കോടി രുപ നഷ്ടപരിഹാരം മെ ടിക്കണ മെന്നു കെലയളിക്കു കൂട്ടുനിൽക്കുന്ന എമ്പസിലെ ഉദ്യഗസ്ഥനും അവിടുത്തെ സമുഹ്യ പ്രവർത്തകനും എതിരെ കേസ് എടുക്കണം കൊലയളിക്കു കൂട്ടുനിൽക്കു വനെക്കെ അവൾ ശിക്ഷിക്കപെട്ടു ദൈവ നിശ്‌ചയം മാറ്റൻ ആർക്കും പറ്റത്തില്ല

    • @sateeshselmi8220
      @sateeshselmi8220 2 роки тому +2

      Ningalude.aarengilum.aanel.ingane.parayumo.atho.ithupole.cheyumo

    • @nirmalathankachan2859
      @nirmalathankachan2859 2 роки тому +2

      നീ എന്ത് അറിഞ്ഞിട്ട് ആണ് . കാര്യം അറിയാതെ നീ

    • @sangaparivar1096
      @sangaparivar1096 2 роки тому +1

      Pooda.patti

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 2 роки тому +1

      ഇയാളുടെ വല്ലാത്ത ഒരു ആഗ്രഹം ആയിപോയല്ലോ, തന്റെ കുടുംബത്തിൽ ഉള്ള ഒരാൾക്കു ആണ് e അവസ്ഥയെങ്കിൽ ഇങ്ങനെ പറയുമോ, താൻ എന്തു മനുഷ്യനാടോ

  • @alramzi6122
    @alramzi6122 2 роки тому +55

    ഇവിടെ പർദ്ദ ധരിക്കുന്നത് കോടതി നിരോധിക്കുന്നു അവിടെ ജീവൻ കിട്ടാനുള്ള വെപ്രാളത്തിൽ പർദ്ദ ധരിച്ചെങ്കിലും കരുണക്ക് വേണ്ടി കേഴുന്നു 🤔

    • @adhithyaak90
      @adhithyaak90 2 роки тому

      Avale കൊല്ലണം... ഒരുത്തനെ വെള്ളത്തിൽ ഇട്ടു 102 വെട്ടുവെട്ടി.... ഇവിടെ ഭാര്യയും കുട്ടിയും ഇണ്ടാർന്നു ennit🤷🏼‍♀️

    • @BOSS-zk9cz
      @BOSS-zk9cz 2 роки тому +2

      Ayinu

    • @stylesofindia5859
      @stylesofindia5859 2 роки тому +6

      പർദ്ദയിട്ട് പർദ്ദയിട്ട് പാകിസ്ഥാൻ തകർന്നു / ഇമ്രാൻ ഫാനുകൾ അത് അറിഞ്ഞ് കാണില്ല

    • @anvarali8366
      @anvarali8366 2 роки тому

      😄😄😄😄😄🐮🐮🐮😁😂

    • @muhamedziyad4166
      @muhamedziyad4166 2 роки тому +1

      @@stylesofindia5859 പർദ്ധയിട്ട് പാകിസ്ഥാൻ തകർന്നെന്നോ 😂

  • @hakeemakku2121
    @hakeemakku2121 2 роки тому +33

    നിര... പരാധിയായ ഒരു.. ഹൌസ്
    ഡ്രൈവർ... വർഷങ്ങളായി.. സൗദി
    ജയിലിൽ.... യംബസി... അവിടെയും... ഒന്ന്.... എത്തി
    നോകാൻ.... ശ്രമിക്കണം ❤️❤️

  • @nadishasalbum7125
    @nadishasalbum7125 2 роки тому +7

    Ethreyo niraparadhigal jail kidakunnu
    Avare rakshiku
    Kuttam cheydavar shikshikkapedatte

  • @impresario4154
    @impresario4154 2 роки тому +6

    ഇതേ കുറിച്ച് ക്രിസംഘികൾക്കു ഒന്നും പറയാൻ ഇലെ?

    • @Zarah3300
      @Zarah3300 Рік тому

      Ithum krisangiyum thammil enthu bandham. Pinne aa Yemen pourane konnath ivalanel aviduthe niyam parayunna vadhasiksha nadapilakanam. Joli cheyyam poyal ath cheyyanam allathe avidullavanmarude koode poyal inganirikkum.

  • @minisasi6716
    @minisasi6716 2 роки тому +17

    എന്ത് ആയാലും ഒരു കൊലപാതക o ചെയ്യാൻ തോന്നിയ മനസ്സ് അത് ഒരിക്കലും അഗീകരിക്ക ആൻ പറ്റില്ല രക്ഷ പെട്ടാൽ തന്നേ കൊലപാതകി എന്ന പേരിൽ കുറ്റബോത്തോടെ നീറി, നീറി ജീവിക്കേണ്ടി വരും മറ്റുള്ളവർ ഒരു പേടിയോടെ കാണൂ

  • @Irshad-vv9yy
    @Irshad-vv9yy 2 роки тому +6

    ആ ഇടുക്കിയിലെ മാർട്ടിന് വേണ്ടിം കൂടി ഒന്നിടപെടണം

  • @faisalk1759
    @faisalk1759 2 роки тому +2

    കൊലചെയ്യപ്പെട്ട ഒരു മുണ്ട് കുടുംബവും അതെന്താ അവർ ഓർത്തില്ല

  • @muhammedashraf6446
    @muhammedashraf6446 2 роки тому +4

    ഗോവിന്ദ ചാമിക്ക് വേണ്ടി ഒന്നു ഇടപെടണം

  • @ultrainteligentmachine5687
    @ultrainteligentmachine5687 2 роки тому +17

    ഇവൾ ദയ അർഹിക്കുന്നുണ്ടോ?

  • @battmanbattman6061
    @battmanbattman6061 2 роки тому +4

    പിരിവ് തുടങ്ങു ട്ടൊ .... പെട്ടന്ന് ആയിക്കോട്ടെ കോടികൾ വേണ്ടി വരും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      എവിടെ പ്പോയ് കൃസംഘികളും കാപ്പിയും പാലപ്പവും യൂസഫലിയെ കാത്തു നില്‍ക്കയാണോ.?(.മുസ്ലിം ജയിലില്‍ ഉണ്ടായിട്ട് അയാള്‍ വന്നിട്ടില്ല. അവനും വൃദ്ധമാതാപിതക്കള്‍ ഉണ്ട്..)
      സഭകള്‍ ബക്കറ്റ് പിരിവ് തിടങ്ങുക. പിസി ജോര്‍ജ്ജ് പിരിവ് ഉദ്ഘടനം ചെയ്യണം...
      മുങ്ങിയ കൃസംഘികള്‍ ഒത്തു പിടി

  • @chandukp3073
    @chandukp3073 2 роки тому +1

    evare okke naatil kodu vanitt naatukarude jeevanu beeshani akoona

  • @ButterflyLove-qb4kf
    @ButterflyLove-qb4kf 5 місяців тому

    നിരപരാധികളെ രക്ഷിച്ചാൽ പോരായോ . ഇവർ സാഹചര്യം കൊണ്ടു ആയിരിക്കും കൊന്നത് പക്ഷേ വെട്ടി 100 കഷണങ്ങൾ ആക്കിയതും അറിയാതെ ആണോ. ഇങ്ങനെ ഉള്ളവരെ രക്ഷിക്കാൻ പോയാൽ വേറെയും ആളുകൾ കാണും ഇതേ പോലെ സാഹചര്യം കൊണ്ട് തെറ്റു ചെയ്തവർ അപ്പോൾ എല്ലാവരെയും രക്ഷിക്കുമോ?

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 2 роки тому +1

    Whatever it let’s save her life her mother and daughter is waiting

  • @sabeersha8824
    @sabeersha8824 5 місяців тому

    ഇദ്ദേഹം മീഡിയ 1 ചാനലിലെ ആളല്ലേ

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +13

    തെറ്റ് ഏതൊരാൾക്കും പറ്റും പാവം എത്രയും വേകം മോജിക്കാൻ ശ്രമിക്കണം അവരെ കാത്തിരിക്കുന്ന ഒരു അമ്മയുണ്ട്

    • @muhammadsharafas1609
      @muhammadsharafas1609 2 роки тому

      ഗുഡ്

    • @koshythankachan9176
      @koshythankachan9176 2 роки тому +1

      തെറ്റ് ചെയ്യാതെ എത്രയോ പുരുഷന്മാർ വിദേശത്ത് ജയിലിൽ കിടക്കുന്നു, അവരോടൊന്നും ഈ അനുകമ്പ ആരും കാണിക്കുന്നില്ലല്ലോ?

  • @harismahmood8070
    @harismahmood8070 2 роки тому +1

    ഇവളെ വെറുതെ വിടരുത്

  • @vibesoflife7201
    @vibesoflife7201 11 місяців тому

    Embassy koppanmarku vere pani onnum illalo …. Kolapathakiye rakshikanam. Allathavare Embasy koppanmar kandathayi bhavikkaruthe

  • @vpnfreedom3707
    @vpnfreedom3707 2 роки тому +11

    അവിടത്തെ പൗരനെ വധിച്ചവരെ അവിടെയുള്ള നിലവിലെ നിയമം അനുസരിച്ച് ശിക്ഷിക്കട്ടെ.സ്വത്ത് മോഹിച്ചു അയാളെ വിവാഹം ചെയ്തു.

    • @adhithyaak90
      @adhithyaak90 2 роки тому

      ഇവിടെ ഭർത്താവും കുട്ടിയും ഇണ്ടായിട്ടും

    • @abduljaleel6337
      @abduljaleel6337 2 роки тому

      കഴിക്കട്ടെ. രണ്ട് ഭർത്താവായാൽ എന്താ.. മലയാളി ഭർത്താവിന്റെ അവസ്ഥ. കാശ് തന്നെ മുഖ്യം. ആരുടെ ഭാഗത്താണ് തെറ്റുപറ്റിയത്

    • @vpnfreedom3707
      @vpnfreedom3707 2 роки тому +2

      @@abduljaleel6337 2 ഭർത്താവ് ആയാലും. ്് കുഴപ്പമില്ല.ചില ലക്ഷ്യങ്ങൾ വെച്ച് ഒരു തരത്തിലും ചേരാത്തവരെ കെട്ടിയാൽ ഇതൊക്കെ ഉണ്ടാകും.

    • @abduljaleel6337
      @abduljaleel6337 2 роки тому

      @@vpnfreedom3707 dear vp ഫ്രീഡം താങ്കൾ പറഞ്ഞത് 200 ശതമാനം ശരി 👍

  • @subisamuel3341
    @subisamuel3341 3 роки тому +30

    വളരെ സന്തോഷമുണ്ട് ഈ വാർത്ത കേട്ടിട്ട്. ദൈവം സഹായിക്കട്ടെ. മോചനം എത്രയും വേഗം സാധ്യമാകട്ടെ.

    • @ajayanpk6800
      @ajayanpk6800 2 роки тому +13

      ഞൻ ഒരു ദൈവ വിശ്വസിയാണ് തെറ്റി ചെയ്യത വർ ശിക്ഷ അനുഭവിക്കണം

    • @justmaja3599
      @justmaja3599 2 роки тому +2

      എന്തിന്...തെറ്റ് ചെയ്തിട്ടുണ്ട്, ശിക്ഷ കിട്ടണ്ടേ

    • @muhammadsharafas1609
      @muhammadsharafas1609 2 роки тому

      @@justmaja3599 എന്റിന് തെറ്റ്‌ ചെയ്ണ്ടിവന് അതും കൂട്ടി ചെക്കൂ 😍

    • @muhammedali1986
      @muhammedali1986 2 роки тому

      Aameen

  • @simpletube3114
    @simpletube3114 2 роки тому

    Pakshe.. onnunde... Nammude nattil vanne save Govinda chami enne parayum pole aane aa nattukarke thonnu

  • @johnabraham3166
    @johnabraham3166 2 роки тому +1

    സാമൂവേൽ മലയാളി അല്ല മനോരമേ.... അദ്ദേഹം നല്ല ഒരു തമിഴനാ....

  • @jaleelkunissery2547
    @jaleelkunissery2547 2 роки тому

    ഒര കഷ്ണത്തിന് ഒരു കോടി വീതം രൂപ യെമൻ പൗരന്റെ കുടുംബം ആവ്ശ്യപെടണം എന്നാണ് എന്റെ ആഗ്രഹം ,, അത്രക്കും വല്യ ക്രൂരതയല്ലേ ചെയ്തത്.

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому

    Konnathinnu.purame.vetti.nurukkiyath.kayyabadhamavumo..hrdhayamullavar.chinthikkanam

  • @georgeabraham7925
    @georgeabraham7925 2 роки тому +1

    Oru yemaniye kettuka ennu paranjal thannee marichu ennanu

    • @jamsheerkallan1522
      @jamsheerkallan1522 2 роки тому

      പോടാ പള്ളിലച്ചന് ഉണ്ടായവനെ 🥴

  • @faisalfaisal7055
    @faisalfaisal7055 2 роки тому +4

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം

  • @muhammadniyasn7778
    @muhammadniyasn7778 2 роки тому

    Ith mattoru samudayathile sthiyanu cheyithathenkil enthayirikum pukil

  • @sajayanvv5420
    @sajayanvv5420 Рік тому

    .... cannot justify her deeds....but....may God save her...

  • @moideensalam2428
    @moideensalam2428 Рік тому +1

    👍💯🌹🌹🌹🌹🌹🌹

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 роки тому

    E അഹമദ് സാഹിബ്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പൊന്നു പുഷ്പം പോലെ എന്ന് മോചിതയായി എന്ന് ചോയ്ഹിക്കാമായിരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      കെളവന്‍ മരിച്ചതു നന്നായി
      എവിടെ പ്പോയ് കൃസംഘികളും കാപ്പിയും പാലപ്പവും യൂസഫലിയെ കാത്തു നില്‍ക്കയാണോ.?(.മുസ്ലിം ജയിലില്‍ ഉണ്ടായിട്ട് അയാള്‍ വന്നിട്ടില്ല. അവനും വൃദ്ധമാതാപിതക്കള്‍ ഉണ്ട്..)
      സഭകള്‍ ബക്കറ്റ് പിരിവ് തിടങ്ങുക. പിസി ജോര്‍ജ്ജ് പിരിവ് ഉദ്ഘടനം ചെയ്യണം...
      മുങ്ങിയ കൃസംഘികള്‍ ഒത്തു പിടി

  • @cctv916
    @cctv916 2 роки тому

    ഈ വായിക്കുന്നവർ ചാനൽ വിട്ടിട്ടു one year ആയി

  • @muhammadniyasn7778
    @muhammadniyasn7778 2 роки тому

    No need to protect a killer

  • @safeelahashim2471
    @safeelahashim2471 5 місяців тому

    യെമൻ പൗരൻ ചെയ്തത് ശെരിയായിരുന്നോ? ഒരു സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചപ്പോൾ സഹികെട്ടു കൊല്ലേണ്ടി വന്നു അത് അവരുടെ സ്വയ രക്ഷക്ക് വേണ്ടിയാണ്. അവർക്ക് ഒരു ചെറിയ മോളുണ്ട് ആ കുട്ടിക്ക് അതിന്റെ അമ്മയെ തിരിച്ചു കിട്ടട്ടെ.

  • @aniljoseph1296
    @aniljoseph1296 2 роки тому

    Manorama vendum pattikkunno ethu arudy photo

  • @nirmalaparvathy1282
    @nirmalaparvathy1282 Рік тому

    നിരപരാധി ആയ എല്ലാവരെയും രക്ഷിക്കു

  • @HiHi-vn5yf
    @HiHi-vn5yf 2 роки тому

    Vadhasiksha. Vanda. 🙏🙏🙏🙏

  • @azeezchockli6964
    @azeezchockli6964 2 роки тому

    Krri

  • @butterfly4113
    @butterfly4113 2 роки тому

    Arbiyude love jihaadh

  • @shafeequevps2819
    @shafeequevps2819 2 роки тому

    Avare mochipikanam

  • @alwayswithaperson4737
    @alwayswithaperson4737 2 роки тому

    എന്താണ് സംഭവമിച്ചത് 🤔

  • @varthinkal5692
    @varthinkal5692 2 роки тому

    നിമിഷ പ്രിയ അവിടെ ചതിക്കപ്പെട്ടതാണെന്ന കാര്യം കേരളീയരുടെ മനസ്സു തുറക്കാനിടവരുത്തട്ടെ

    • @muhammadniyasn7778
      @muhammadniyasn7778 2 роки тому

      Kodathi kandethiyath enthanoo Athan sathyam ennu vishwasikane nivarthi ullu. Allathe kuttam aropikapetta aal parayunnath vishwasikan nivarthiyilla

    • @xtremevideos1509
      @xtremevideos1509 2 роки тому +1

      3 വർഷം യമൻ കാരന്റെ കുടെ ജീവിച്ചിട്ട് നാട്ടില്ലേ ഭർത്തവിനെ പറ്റിക്കുന്ന ഇവൾക്ക് ഇതു വരണം

  • @ReenaPushpam
    @ReenaPushpam 8 місяців тому

    Hi🙏😅

  • @alankrithamathew9695
    @alankrithamathew9695 2 роки тому

    Pavam rakshapedatte

  • @sabirp43
    @sabirp43 Рік тому

    Vidarud

  • @jayakrishnan2745
    @jayakrishnan2745 3 роки тому +13

    എതൃയു൦ പെട്ടന്ന് തന്നെ വധശിക്ഷ റദ്ദാക്കട്ടേ എന്ന് പൃാർഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ajayanpk6800
      @ajayanpk6800 2 роки тому

      എ തു ദൈവത്തെയ പ്രാർത്ഥിക്കുന്നതും ഭൂ ജിക്കുന്ന തു ഇപ്പോർ കോറേണയെ വന്നിട്ടുള്ളു പിശ ശുകൾക്കും കൊലയളികൾക്കും വേണ്ടി തന്നെ പ്രർഥിക്കണം

    • @jayakrishnan2745
      @jayakrishnan2745 2 роки тому

      @@ajayanpk6800 onnu podo

    • @jayakrishnan2745
      @jayakrishnan2745 2 роки тому

      Thanneyonnum paranjitte karyaville

  • @aswathiachu315
    @aswathiachu315 2 роки тому +2

    അവരെ മകളെ ഓർക്കുബോൾ സങ്കടം ഉണ്ട്.. നല്ല തീരുമാനം തന്നെ ഉണ്ടാകട്ടെ

    • @JiluTalks
      @JiluTalks 2 роки тому

      ഇങ്ങനത്തെ അമ്മമാർ ഉണ്ടാകാതിരിക്കട്ടെ ആ കുട്ടികൾക്ക് എന്നും അതിന്റെ പേരിൽ സമൂഹത്തിൽ ഒന്നിക്കാൻ പറ്റില്ല ആ കുട്ടികളുടെ ജീവിതം തുലചരിക്കുന്നു പാവം കുട്ടികൾ

  • @abdulgafoor8866
    @abdulgafoor8866 2 роки тому +1

    ഒരു ജീവനും നഷ്ട്ടപെടരുത് കാരണം പ്രായമായ ആ അമ്മ ദൈനം ദിനം വെന്തുരുകി പത്തുമസം വയറ്റിലിട്ടു കൊണ്ട് നടന്നു വേദനായനുഭവിച്ചു ജന്മം കൊടുത്തു ഒരു ജീവിതം മുഴുവൻ വേദന അനുഭവിക്കുന്നത് കാണുമ്പോൾ നല്ല മനസ്സുള്ളവർക്ക് സഹിക്കാൻ കഴിയില്ലാ..
    എന്തായാലും രക്ഷപെടട്ടെ... സാമ്പത്തീക അത്യാർത്തിയും, ആർഭാടവും, ആഡംബര ജീവിതം കളഞ്ഞു നല്ലജീവിതം പഠിക്കട്ടെ.....

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому

    🙄

  • @mr_ajmal_sha6380
    @mr_ajmal_sha6380 5 місяців тому

  • @KL-KL--ic6hg
    @KL-KL--ic6hg 2 роки тому +6

    പാവം രക്ഷപെടട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @abdurahman8636
      @abdurahman8636 2 роки тому +1

      നിങ്ങളുടെ കുടുംബത്തിലെ ഒരു ആളെയാണ് ഇവർ ഇങ്ങനെ ചെയ്തത് എങ്കിലും ഇതേ പോലെ തന്നെ പറയേണം കേട്ടോ അവർ ഒരു സാഡിസ്റ് സ്വഭാവകാരിയാണ് അതാണ് അത്ര ക് ക്രൂരത ചയ്യാൻ കഴിയുന്നത് അവർ ചെയ്തെന്ന് സമ്മതിച്ചല്ലോ ഏതായാലും പണം വാങ്ങി മാപ്പ് കൊടുക്കാൻ വേണ്ടി നമുക്കും പ്രാർത്ഥിക്കാം

    • @KL-KL--ic6hg
      @KL-KL--ic6hg 2 роки тому

      @@abdurahman8636 ചിലപ്പോൾ ഒരു കൈയബദ്ധം ആകാം ബ്രോ, എല്ലാവരും മനുഷ്യരല്ലേ പ്രാർഥിക്കാം നമുക്ക്

    • @justmaja3599
      @justmaja3599 2 роки тому

      @@KL-KL--ic6hg 3 വയസുള്ള കുട്ടികളെ കമവിർത്തിക്ക് ഇടയാക്കി കൊല്ലുന്ന വരും മനുഷ്യരല്ലേ. തെറ്റ് ചെയ്തിട്ടുണ്ടാകിൽ ശിക്ഷിക്കട്ടെ

    • @muhammadniyasn7778
      @muhammadniyasn7778 2 роки тому

      @@KL-KL--ic6hg Apo ellam kayyabadamayi kanendivarum

    • @muhammadniyasn7778
      @muhammadniyasn7778 2 роки тому

      Killing always killing there is no simplifying

  • @johncheckattuabraham4360
    @johncheckattuabraham4360 2 роки тому +2

    May God save her!

  • @zakariyamt7438
    @zakariyamt7438 2 роки тому +1

    💪💪💪💪

  • @babubabu.a8124
    @babubabu.a8124 2 роки тому

    Kola nadathanulla sahacharyam kodathi kananam, ennittu vidi prsthavikkuka

  • @iqufabi23
    @iqufabi23 2 роки тому

    ഇത് ഒരു വർഷം മുമ്പുള്ള ന്യൂസ് ആണ്. എന്തായാലും രക്ഷപെടട്ടെ

  • @ashrafuluvan3908
    @ashrafuluvan3908 2 роки тому

    ഇടപെടൽ വിജയിക്കട്ടെ