പ്രണവ മല

Поділитися
Вставка
  • Опубліковано 15 лип 2023
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    5.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

КОМЕНТАРІ • 48

  • @revathyrk18690
    @revathyrk18690 Рік тому +10

    മനസ്സും കണ്ണും നിറഞ്ഞുപോകുന്നു ഈ video കാണുന്ന ഓരോ നിമിഷവും....🥹🥹🙏🙏❤❤❤
    ജീവിതത്തിൽ എന്തെങ്കിലും നേടി എന്ന് തോന്നീട്ടുള്ളത് തിരുപേരമംഗലത്തപ്പന്റെ തിരു സന്നിധിയിൽ എത്തിയ ശേഷമാണ്.....🥰❤
    ഏതൊരാളിനും രക്ഷപ്പെടാൻ ഇതിലും വലിയ ഒരു ഇടവും ഈ ഭൂമിയിലില്ല.....
    ഇത് ഒരാളിന്റെ മനസ്സിന്റെ തോന്നലല്ല....പതിനായിരങ്ങളുടെ അനുഭവം ആണ്.....🥹
    ഇനിയും അത് വർദ്ധിക്കുകയേ ഉള്ളൂ....100%😇
    പ്രണവമല എന്ന ദേവലോകം മനസ്സിൽ നിറയ്ക്കുന്നത് ഈ ജന്മം മറക്കാൻ കഴിയാത്ത അനുഭവങ്ങളും ഓർമ്മകളുമാണ്....❤❤❤🙏🙏🙏
    ഓരോ നടയിലും നമ്മുടെ കൈയ്യിലെ ഒരു രൂപയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം പതിനായിരത്തിന്റെ മതിപ്പുണ്ടാകും സംശയമില്ല....
    ഇങ്ങനെ ഒരു മഹത്തായ ക്ഷേത്രഭൂമി നമുക്ക് സമ്മാനിച്ച, മനസ്സാൽ ഗുരുനാഥനായ് എല്ലാവരും കാണുന്ന ശ്രീ സുബാഷ് സാറിന് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....🙏🙏🙏
    എല്ലാ ആരോഗ്യവും ആയുസ്സും സാറിന് ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്തിക്കുന്നു.....🙏🙏🙏💗💗💗🥰🥰

  • @ajeeshpa176
    @ajeeshpa176 Рік тому +5

    പുണ്യമാണ് ഈ ദേവലോകം.
    ഇതു സമർപ്പിച്ച ഗുരുനാഥന് നന്ദി
    🙏🙏🙏

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 5 місяців тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാനും വന്നു.... പേരമംഗലത്തപ്പാ ങ്ങയെ കണ്ടു തൊഴാൻ 🙏🏻🙏🏻🙏🏻🙏🏻

  • @cavimalakottur3774
    @cavimalakottur3774 Рік тому +6

    നമസ്കാരം സാർ
    ഏതൊരു മനുഷ്യനും ജീവിതത്തിൽ മാറ്റം വരുത്തുവാനും ജീവിത വിജയം നേടാനും ഈ പുണ്യഭൂമി പ്രണവ മല നമ്മെ സഹായിക്കുന്നു. വഴിപാടുകൾ കൊടുക്കുന്ന മാത്രയിൽ അതിൻ്റെ ഗുണം നമുക്ക് ലഭിക്കുന്നു പേര മംഗലത്തപ്പനെ മനസ്സിൽ പ്രാർത്ഥിച്ച് നാണയം ഉഴിഞ്ഞുവെച്ചാൽ 'നമ്മൾ ആഗ്രഹിച്ച കാര്യംസാധിച്ചു കിട്ടും
    ഇത്രയ്ക്ക് പവർഫുൾ ക്ഷേത്രം ലോകത്ത് എവിടെയും ഇല്ല
    ഇതെല്ലാം ഒരുക്കി തന്ന ഗുരുനാഥന് ഒരായിര നന്ദി

  • @srmeethal
    @srmeethal Рік тому +4

    ഉള്ളവനെയും ഇല്ലാത്തവനേയും ജാതിക്കും മതത്തിനും അതീതമായി എല്ലാവരെയും സമ ഭാവനയോടെ കാണുന്ന നാഗരാജാ ക്ഷേത്രം
    നിലവറക്കകത്ത് ജാതി മത വർണ്ണ ഭേദമന്യേ ഭക്തിയോട് കൂടി പ്രവേശിക്കാവുന്ന ഏക നാഗ രാജ ക്ഷേത്രം
    വ്യത്യസ്ത മായ പൂജാ രീതികൾ
    ജീവിതത്തിൽ പ്രതീക്ഷ നശിച്ചവർക്ക് ഈ ക്ഷേത്ര സമുച്ചയത്തിലൂടെ പുതിയ ഒരു വാതിൽ തുറന്നു തന്ന ഗുരുനാഥന് ഒരായിരം നന്ദി🙏🙏🙏

  • @akhilakhil1304
    @akhilakhil1304 4 місяці тому +1

    കലൂർ ക്കാട് കലൂർ പേരമംഗലം വാഴും നാഗരാജാവേ എന്നെയും എന്റെ കുടുംബത്തെയും ഒന്ന് രക്ഷ പെടുത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamnaambadi2611
    @shamnaambadi2611 3 місяці тому +1

    തിരുപേരമംഗലത്തപ്പാ ശരണം

  • @nirmalav3304
    @nirmalav3304 4 дні тому

    Enneum ente kudumbatheum rekshikenama appa

  • @sunithathoppil1576
    @sunithathoppil1576 4 місяці тому +1

    ❤നാഗാരാജരേഷ്❤❤❤❤❤❤❤❤❤❤❤

  • @daystarm5696
    @daystarm5696 Рік тому +1

    വളരെ നന്നായിട്ടുണ്ട്......🙏🔥🙏

  • @bijugopalank6844
    @bijugopalank6844 11 місяців тому

    നന്ദി നമസ്ക്കാരം ആചാര്യ

  • @Its_nagato_Chan
    @Its_nagato_Chan 11 місяців тому +1

    തിരു പേരുംഗലത്തപ്പാ...... ശരണം..

  • @Parvathys23
    @Parvathys23 Рік тому

    എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

    • @sheebarajan4234
      @sheebarajan4234 Рік тому

      🙏🏻🍵 നിറഞ്ഞ സ്നേഹത്തോടെ തിരു പേരമംഗലത്തപ്പാ ശരണം

  • @vishnunair2826
    @vishnunair2826 3 місяці тому +1

    🙏🙏

  • @ushasoman6778
    @ushasoman6778 Рік тому +2

    Good video Thank you sir

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 11 днів тому

    🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 Рік тому

    Namaskaram gurunatha. Vadakara

  • @narayananvarakandychalil9375

    🌹🌹🌹നമസ്കാരം ഗുരുനാഥ

  • @ananthuretnakaran1396
    @ananthuretnakaran1396 Рік тому

    Thank you sir 🙏🙏🙏

  • @jayaranins512
    @jayaranins512 16 днів тому

    🙏🙏🙏🙏♥️♥️

  • @naveenrajendran1536
    @naveenrajendran1536 Рік тому

    Thank you sir🙏

  • @bindu7163
    @bindu7163 4 місяці тому +1

    ഈ വീഡിയോ കണ്ടിട്ട് എന്റെ ഭഗവാന്റെ അടുത്ത് ഓടി എത്താൻ ആഗ്രഹം ഉണ്ട്

  • @ajikumar1137
    @ajikumar1137 Рік тому

    നമസ്കാരം സർ🙏🙏🙏🌹

  • @bijugopalank6844
    @bijugopalank6844 11 місяців тому

    തിരു പേര മംഗലത്തപ്പാ ശരണം

  • @Deepthybiju-lu2lt
    @Deepthybiju-lu2lt 11 днів тому

    ❤❤❤

  • @shamnaambadi2611
    @shamnaambadi2611 3 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @suneeshkc5658
    @suneeshkc5658 Рік тому +1

    🙏🙏🙏🙏🙏

  • @ashokans7736
    @ashokans7736 24 дні тому

    6h

  • @sunithajayarajsunitha1931
    @sunithajayarajsunitha1931 11 місяців тому

    Namaskaram sir

  • @Its_nagato_Chan
    @Its_nagato_Chan 11 місяців тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @rejithacharivlogs3909
    @rejithacharivlogs3909 Рік тому

    🙏🙏🙏

  • @NAVEENA-ww7om
    @NAVEENA-ww7om 2 місяці тому

    🙏🏻🙏🏻

  • @ValsalaKumari-vg8my
    @ValsalaKumari-vg8my 11 місяців тому

    👍

  • @shajikakkariyal358
    @shajikakkariyal358 Рік тому

    🙏🙏🙏🙏🙏🙏

  • @pramodtk5505
    @pramodtk5505 8 місяців тому

    🙏🏻🙏🏻🙏🏻

  • @manojkappadanmanojkappadan4222

    Namaskaram.sir

  • @tikkutintutikkutintu4020
    @tikkutintutikkutintu4020 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamnaambadi2611
    @shamnaambadi2611 3 місяці тому

    🙏🙏🙏തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏

  • @kannannair4694
    @kannannair4694 Місяць тому

    🙏

  • @theerthakallara7926
    @theerthakallara7926 11 місяців тому

    🙏🙏🙏

  • @anitharaju4603
    @anitharaju4603 Рік тому

    🙏🙏🙏🙏🙏

  • @lekhagopan4849
    @lekhagopan4849 Місяць тому

    🙏🙏🙏

  • @sureshac6986
    @sureshac6986 6 місяців тому

    🙏🙏🙏🙏🙏

  • @ratheeshv9334
    @ratheeshv9334 Рік тому

    🙏🙏🙏

  • @manikandann2405
    @manikandann2405 Рік тому

    🙏🙏🙏🙏🙏