കമ്മികളുടെ തട്ടിപ്പുകളുടെ കഥകൾ..!| ABC MALAYALAM | TG MOHANDAS | RAMACHANDRAN

Поділитися
Вставка
  • Опубліковано 11 лют 2024
  • ആദ്യ സർക്കാർ മുതൽ തന്നെ അഴിമതി ചെയ്തു തുടങ്ങിയവർ
    #pinarayivijayan #pinarayivijayangovernment #pinarayi #achuthanandan #emsnamboothirippad #communistpartyofindia #cpm #cpi #leader #abcmalayalam #keralanews #govindankutty #studentsonlygovindankutty #viralvideo #abctalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 144

  • @rajarajakaimal701
    @rajarajakaimal701 3 місяці тому +101

    രണ്ടു പ്രതിഭാശാലികളുടെ ചർച്ച . വളരെ വിജ്ഞാനപ്രദം.

  • @Girilalgangadharan
    @Girilalgangadharan 3 місяці тому +21

    T. G. Sir & രാമചന്ദ്രൻ sir 👌ഇതു പോലെ സിപിഎം എന്ന കൊള്ള സംഘ ത്തിന്റെ പല കഥകളും പുറത്തു വരട്ടെ.

  • @venugopal.n.r.nair.5808
    @venugopal.n.r.nair.5808 3 місяці тому +32

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്തു രസകരം ചർച്ച ഇതാകണം സത്യത്തിൻ്റെ അറിയപ്പെടാത്ത പുസ്തകം .. ഇവരുടെ ചർച്ചയാണ്.... യഥാർത്ഥ ചർച്ച... ഹൃദ്യം :

  • @eswaramangalamsreeraj-he1my
    @eswaramangalamsreeraj-he1my 3 місяці тому +131

    ഇതാരാണ് പുതിയ ചേട്ടൻ .. എന്തായാലും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി .ടിജിക്ക് ബെസ്റ്റ് കോമ്പിനേഷൻ

    • @anandavallypr7727
      @anandavallypr7727 3 місяці тому +8

      Serikkum

    • @sasidharank7349
      @sasidharank7349 3 місяці тому +19

      പത്ര പ്രവർത്തകനായ മാതൃഭൂമി മനോരമ ശ്രീ രാമചന്ദ്രൻ സർ

    • @venugopal3181
      @venugopal3181 3 місяці тому +13

      TG ക്ക് ഒപ്പം കട്ടക്ക് തന്നെ ഈ സാർ 🔥🔥👍🙏

    • @eswaramangalamsreeraj-he1my
      @eswaramangalamsreeraj-he1my 3 місяці тому

      @@sasidharank7349 ok

  • @salimkm5977
    @salimkm5977 3 місяці тому +65

    കേരള രാഷ്ട്രീയത്തിലെ അറിയപ്പെടാത്ത കുറെ അഴിമതിക്കാര്യങ്ങളെ കുറിച്ച് അറിയുവാൻ കഴിഞ്ഞു 🙏🙏🙏👍👍👍

  • @rajeshvg2286
    @rajeshvg2286 3 місяці тому +48

    സത്യങ്ങൾ ഓരോന്നായി ഇങ്ങനെ പുറത്തു വരട്ടെ 👍

  • @vipinkavvai
    @vipinkavvai 3 місяці тому +56

    Tg ക്ക് സമമായിട്ട് ഒരാളെ കിട്ടി ❤️🔥

  • @rajeshkurup9405
    @rajeshkurup9405 3 місяці тому +24

    എത്ര നല്ല ശ്രവ്യാനുഭവം ! അറിവ് പകർന്നു കിട്ടുമ്പോഴുള്ള സുഖാനുഭവം !
    രണ്ടുപേർക്കും വിനീത നമസ്കാരം ❤

  • @PradeepKumar-oj2dl
    @PradeepKumar-oj2dl 3 місяці тому +56

    ഇതുപോലുള്ള ചർച്ചകൾ തുടരട്ടെ... All the best 👍

  • @poyyaraponnappan891
    @poyyaraponnappan891 3 місяці тому +91

    തുടക്കത്തിൽ തന്നെ ടി ജി സർ സ്കോർ ചെയ്ത് 🎉😂

  • @arunsreedharan664
    @arunsreedharan664 3 місяці тому +122

    കേരളം അറിയപ്പെടണ്ട രണ്ട് ചരിത്ര പണ്ഡിതൻമാർ

  • @venugopal3181
    @venugopal3181 3 місяці тому +15

    നല്ലൊരു രാഷ്ട്രിയകരനാവാൻ ഇങ്ങനെയുള്ള മഹാന്മാരുടെ ചർച്ചകൾ പിന്തുടർന്നാൽ മതിയാകും 🙏👍 അത്രയും ഹൃദ്യം മൂല്യം 🙏

  • @muraleeharakaimal2160
    @muraleeharakaimal2160 3 місяці тому +11

    എങ്ങനെയാണ് വ്യക്തികൾ സമൂഹത്തിൽ വിശിഷ്ടരാകുന്നത്?
    Perspective. അതെ...... ഓരോ വിഷയങ്ങളേയും പ്രത്യേക വീക്ഷണകോണിലൂടെ കാണുവാനുള്ള കഴിവും അത് സാധാരണക്കാർക്ക് പോലും വ്യക്തമാകും വിധം പറഞ്ഞ് ഫലിപ്പിക്കാനുമുള്ള സിദ്ധിയും ഒരു വ്യക്തിയെ വിശിഷ്ടരാക്കുന്നു.
    ആ വിധമുള്ള രണ്ട് വിശിഷ്ട വ്യക്തികൾ....... TG Sir ഉം രാമചന്ദ്രൻ സാറും.🙏🙏🙏

  • @harikumarkg9708
    @harikumarkg9708 3 місяці тому +27

    വർഷങ്ങളായി യഥേഷ്ടം നിർബാധം തുടരുകയാണ്.. മാറ്റം വേണമെന്ന് ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കണം..

  • @renjudas5184
    @renjudas5184 3 місяці тому +10

    TG ye ആദ്യമേ ഇഷ്ടം ,ഇപ്പൊ ഈ ആളെയും ❤

  • @jomonambrose3742
    @jomonambrose3742 3 місяці тому +15

    ദേശാഭിമാനി ഡെ കെട്ടിടത്തിൻ്റെ ഈ കൊടുക്കൽ വാങ്ങൾ സന്ദീപ് വാര്യർ ഉന്നയിച്ചപ്പോ,കൊറേ അടിമകളുടെ കരച്ചിൽ കെട്ടയിരുന്ന്.😂

  • @jinuraj3134
    @jinuraj3134 3 місяці тому +28

    രാമചന്ദ്രൻ സർ + ടി ജി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jibuhari
    @jibuhari 3 місяці тому +23

    Cpm ഗർഭകഥ മാരകം തന്നെ......കലക്കി...😂😂 22:19

  • @biniltb
    @biniltb 3 місяці тому +5

    നമുക്ക് അറിയാത്ത പഴയ കാര്യങ്ങൾ മറ്റുള്ളവർ ചർച്ച ചെയ്യുമ്പോഴെ നമുക്ക് മനസ്സിലായി വരുന്നുള്ളൂ. അതിന് ഇവരെ പോലുള്ള പ്രതിഭാശാലികളായ വാഗ്മികൾ തന്നെ വേണം

  • @b.thulaseedasanpillai3212
    @b.thulaseedasanpillai3212 2 місяці тому +1

    വസ്തുതാപരമായി ചർച്ച ചെയ്യുന്നത് ഇവർ മാത്രം. ബിഗ്‌ സല്യൂട്ട്. 🙏🙏🙏

  • @vaisakhrk8760
    @vaisakhrk8760 3 місяці тому +9

    എന്റമ്മോ.. ഒരേ പൊളി 👌
    Thanks ABC Malayalam

  • @vijayann1273
    @vijayann1273 3 місяці тому +20

    Wow ഈ ചരത്ര സംഭവങ്ങൾ young തല മുരഗൽ അറിയാൻ വഴി ഉണ്ടാക്കി TG keep it up

  • @indirapk868
    @indirapk868 3 місяці тому +19

    രണ്ടുപേരും super 👍

  • @govindram6557-gw1ry
    @govindram6557-gw1ry 3 місяці тому +37

    കയ്യും കാലും ഒരുമിച്ച് ഉയർത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @sandrosandro6430
    @sandrosandro6430 3 місяці тому +16

    മുകളിൽ നിന്നും മകളിൽ നിന്നും കെട്ടിപ്പടുക്കുന്ന പാർടി😂

  • @ramachandrankambil3841
    @ramachandrankambil3841 3 місяці тому +21

    ടിജി സാറെ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് നൂറു ശതമാനം ശരിയാണ് അദ്ദേഹം കംമ്മീഷൻ കൈകൊണ്ട് വാങ്ങി യില്ല അപ്പോൾ കൈശുദ്ധമല്ലെ കൈകൊണ്ട് കാശ് വാങ്ങി യാല്ലെ കൈ അശുദ്ധ മാകൂ മോള് കംമ്മീഷൻ വാങ്ങി യാൽ പിണറായി യുടെ കൈ അശുദ്ധ മാകുമൊ😂😂

  • @roshinisatheesan562
    @roshinisatheesan562 3 місяці тому +5

    🤝👍🙏❤️🙏 എന്തെല്ലാം അറിയാ കഥകൾ പറഞ്ഞു തന്നു❤🤝👍 നന്ദി നമസ്കാരം❤❤

  • @anilmadhu8904
    @anilmadhu8904 3 місяці тому +28

    Nice TG sir, Namaste.

  • @balachandranmenon716
    @balachandranmenon716 3 місяці тому +5

    രണ്ടുപേരും കൊള്ളാം 🙏🏻🙏🏻

  • @shambomahadeva2875
    @shambomahadeva2875 3 місяці тому +13

    ശ്രീ.T G മോഹൻദാസും , ശ്രീ ജയശങ്കറും ഒരുമിച്ച് ഇരുന്നു ഒരു ചർച്ച കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു. ABC news പ്രേക്ഷകരുടെ ആഗ്രഹം മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു . രണ്ടു സിംഹങ്ങളെ ഒരു ഗുഹയിൽ കാണുന്ന കാഴ്ച ഗംഭീരമാകും.🙏🙏🙏

  • @rgap3944
    @rgap3944 3 місяці тому +13

    പാർട്ടി വെള്ളാനയായി മാറി

  • @josephcjose1366
    @josephcjose1366 3 місяці тому +15

    ചരിത്ര പരമായ കടമ

  • @sudhesanparamoo3552
    @sudhesanparamoo3552 3 місяці тому +4

    എന്തുമാത്രം അഴിമതി കഥകളാണ് വർഷങ്ങൾക്കു ശേഷം പുറത്തു വരുന്നത്!

  • @sunilkc3040
    @sunilkc3040 3 місяці тому +25

    എസ്എൻസി ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു.
    ലാവ്ലിൻ കേസിൽ
    ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം മുൻപ് സുപ്രീം കോടതിയിൽ
    ഹർജി നൽകി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. 😢😢😢😢

    • @CM-mw8qd
      @CM-mw8qd 3 місяці тому +1

      നെക്സ്റ്റ് is ശിവശങ്കർ അത് കഴിഞ്ഞാൽ ർ. മോഹനൻ പിന്നെ സി രവീന്ദ്രൻ..... അങ്ങിനെ അങ്ങിനെ...😂😂

    • @sandrosandro6430
      @sandrosandro6430 3 місяці тому +3

      ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഒരാൾ അസ്വാഭാവികമായി മരിച്ചതായി ആരോപണമുണ്ട്

  • @manikunju1342
    @manikunju1342 3 місяці тому +16

    ഇതാണ്‌ ജോഡി

  • @radhamani1035
    @radhamani1035 3 місяці тому +11

    Its a pleasure to watch these two intellectuals talking respect u both🙏

  • @user-ft3cb8xf3o
    @user-ft3cb8xf3o 3 місяці тому +2

    TG sir the star of ABC Malayalam

  • @sivadasanmb7060
    @sivadasanmb7060 3 місяці тому +2

    നല്ല ഒരു ചർച്ച. ഒരു കഥ കേട്ട സുഖം. ഞാൻ ഒരു സാധാരണക്കാരൻ. ലാവ്ലിൻ കേസ് ഒന്നാംതരം സിപിഎമ്മിൻ്റെ അഴിമതി.AKG സെൻ്റർ ആപണം കൊണ്ട് നിർമ്മിച്ചത്. മുഖ്യമന്ത്രി കസേരക്ക് വേണ്ടി നായനാരും കണ്ണടച്ചു. അന്ന് മുതൽ അറിയാം പിണറായി ഒന്നാംതരം കള്ളൻ എന്ന്.

  • @sasidharank7349
    @sasidharank7349 3 місяці тому +10

    വിക്കൻ നല്ലൊരു കള്ളനും കൂടിയായിരുന്നു.

  • @sks8198
    @sks8198 3 місяці тому +8

    പ്രസ്ഥാനത്തിനു പണം ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും. അത് അഴിമതി അല്ല. കൊന്നാൽ പാതകം അല്ല. ഞങ്ങൾ ഒരു നാൾ തൊഴിലാളി സർവാധിപത്യം, അതായത് ഞങ്ങളുടെ കമ്മിനേതാവിന്റെ സർവ്വധിപത്യം, സ്ഥാപിക്കും. അതു വരെ ഞങ്ങൾ എന്തും ചെയ്യും. നിങ്ങക്കെന്താ നാട്ടാരെ?

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 місяці тому +1

    രണ്ട് പുലികൾ 🌹👍🌹👍

  • @vimalam4869
    @vimalam4869 3 місяці тому +1

    രണ്ടുപേർക്കും നമസ്കാരം

  • @storagerevision8014
    @storagerevision8014 3 місяці тому +2

    Im starting to love this duo 😂😂

  • @vrmohanan2532
    @vrmohanan2532 3 місяці тому +2

    Very very true discussion 👍🙏

  • @kpkunhikannan7549
    @kpkunhikannan7549 3 місяці тому +3

    T Gസാർ , റൊമാനിയൻ ഏകാധിപതി ചെ ഷസ് ക്യൂവിനെ മറന്നോ

  • @user-db8nm2dg9j
    @user-db8nm2dg9j 3 місяці тому +3

    🙏🏻🙏🏻Good evaning🙏🏻🙏🏻🌹🌹🌹🌹🌹🌹🙋🙋🏻‍♀️🙋🙋🏻‍♀️🙏🏻🙏🏻

  • @unnikrishnanb1237
    @unnikrishnanb1237 Місяць тому

    "അഞ്ചാം പത്തീ" കൾ എന്ന കമ്മ്യൂണിസ്റ് പ്രയോഗം എങ്ങിനുണ്ടായീന്ന് ഇപ്പൊ "പുടികിട്ടീ"..????😂😂

  • @ashokankarumathil6495
    @ashokankarumathil6495 Місяць тому +1

    സിക്കുകാര്‍!കാനഡയില്‍ എംപി മാരും,മന്ത്രി മാരും ഉണ്ട്

  • @sebastiancp77
    @sebastiancp77 3 місяці тому +5

  • @ramadasankg4671
    @ramadasankg4671 3 місяці тому +4

    God's own country shines

  • @ashishsethu9913
    @ashishsethu9913 3 місяці тому +1

    ഇതിൽ ഒരു താരതമ്യം പാടില്ലാ കാരണം.... They both are 🦁🐯 അതെ ഒന്ന് പുലിയും മറ്റേത് സിംഹവും ആണ്.....എന്റെ അഭിപ്രായം ആണ്.... ഒരിക്കൽ എങ്കിലും ഇവരിൽ ആരോടേലും 30 min സംസാരിക്കണം 😊😊... @ജയശങ്കർ സാർ.... അദ്ദേഹത്തേ കൂടെ ഉള്ള പെടുത്തുന്നു

  • @tmmenon1947
    @tmmenon1947 3 місяці тому

    കടലിൽ കല്ലിടുന്ന കലാപരിപാടിയും ആദ്യ ഈഎംഎസ മന്ത്രിസഭാകാലത്തായിരുന്നു! വർഗീസുവൈദ്യനായിരുന്ന യൂ എന്നാനൊര്മ- കോൺട്രാക്ടർ!

  • @sujanair1462
    @sujanair1462 3 місяці тому +1

    ❤❤huge respect🙏

  • @chandranpillai2940
    @chandranpillai2940 3 місяці тому +12

    ഇതിനാണ് പണ്ടേ പറയുന്നത് ചെകുത്താൻ വേദമോതുന്നു എന്ന് 😂

  • @Smilespire9396
    @Smilespire9396 3 місяці тому

    What an intellectual way of roasting, simply awesome 👏👏👏👏👌

  • @streetlights3431
    @streetlights3431 3 місяці тому

    Ramachandran sir 🔥TG 🔥

  • @babyemmanuel853
    @babyemmanuel853 3 місяці тому +1

    കമ്യൂണിസ്റ്റു എന്നാൽ കമ്മീഷൻ പാർട്ടി എന്നാണ് അർത്ഥം.
    കമ്മീഷൻ അഴിമതിയാണങ്കിൽ കമ്യൂണിസ്റ്റ് പാർടിയുടെ അടിത്തറയും കമ്മീഷനാണ്. അതുകണ്ട് മറ്റ് പാർട്ടികളും ആ വഴി പിന്തുടരുകയാണ് ചെയ്തത്. പിന്നെ പരസ്പരം അങ്ങോട്ടും. ഇങ്ങോട്ടും തെറിപറയും. അല്ലെങ്കിൽ സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാതെ വരും.

  • @shibeeshchandran7725
    @shibeeshchandran7725 3 місяці тому +2

    ,🙏🌸🌷🌸

  • @manmohan7135
    @manmohan7135 3 місяці тому +3

    ❤🙏🙏🙏👨‍👩‍👦🙋🙋‍♂️

  • @abhiramgoutham
    @abhiramgoutham 3 місяці тому +1

    I would like to know TG's opinion on Subramanian Swamy's current operating method.

  • @rahulraju512
    @rahulraju512 3 місяці тому +2

    ദേശാഭിമാനി യുടെ ചരിത്രം ഒന്ന് അറിയാൻ പറ്റിയാൽ നന്നായിരുന്നു

  • @thomasjoseph9551
    @thomasjoseph9551 3 місяці тому +4

    🙏🏾👍🏽💐

  • @rekhap.s.523
    @rekhap.s.523 3 місяці тому

    Good

  • @sunillukose3741
    @sunillukose3741 3 місяці тому +9

    ലാവലിൻ പണം പാർട്ടി ക്ക് വേണ്ടി പ്രേത്യേകിച്ചു കൈരളി ചാനലിനുവേണ്ടി ഉപയോഗിച്ചതാണ്

  • @narayanannk8969
    @narayanannk8969 3 місяці тому +1

    പാർട്ടി താക്കീത് ഗർഭത്തിൽ കിടക്കുന്ന കുട്ടി അറിയില്ലല്ലോ... പത്ത് മാസം കഴിഞ്ഞാൽ പ്രസവിക്കും 😂😂😂

  • @midhunpr9856
    @midhunpr9856 3 місяці тому

    Super combo

  • @jjohn6339
    @jjohn6339 3 місяці тому +2

    Two erudite scholars 🙏

  • @midhun4797
    @midhun4797 3 місяці тому +1

    TG❤🔥

  • @jincysvlog9505
    @jincysvlog9505 3 місяці тому +1

    👍🏼

  • @999vsvs
    @999vsvs 3 місяці тому +1

    🙏

  • @mymedia4461
    @mymedia4461 3 місяці тому

    👍👍

  • @prashanthnair1293
    @prashanthnair1293 3 місяці тому

    Tg sir

  • @achzimb5855
    @achzimb5855 3 місяці тому

    നമിക്കുന്നു രണ്ട് പ്രതിഭാസങ്ങൾ ഇന്നത്തെ നാറുന്ന രാഷ്ട്രീയത്തിന്റെ പിനാമ്പുറങ്ങൾ നിങ്ങളെ രണ്ട് പേരെ ഡിഫാന്റിയൻ ഈ പാർട്ടി ഒന്നിച്ചു നിനലും അവർ തോറ്റു പോവും

  • @dasdastr562
    @dasdastr562 3 місяці тому

    അഭിമാനം തോന്നുന്നു

  • @imprintsigns753
    @imprintsigns753 3 місяці тому

    ഹോ ❤

  • @joseagencies4480
    @joseagencies4480 2 місяці тому

    എല്ലാം ഒരു ചട്ടിയിൽ നിന്നും തിന്നുന്നവർ

  • @alexvjacobveloopra1898
    @alexvjacobveloopra1898 3 місяці тому

    🤘🏻💐🧡🧡🧡 റ്റി ജി 🧡 രാമചന്ദ്രൻ 🧡🧡🧡💐🤘🏻

  • @user-gi4ox9my7i
    @user-gi4ox9my7i 3 місяці тому

    സർ 😅ഇത് എന്തുകൊണ്ട് താങ്കൾ പറഞ്ഞു കൊണ്ടിരിക്കുന്നു സർ വിളി നിർത്തേണ്ട അല്ലെ 😅

  • @adershptpm3839
    @adershptpm3839 3 місяці тому +5

    TG യും NN പിള്ള സാറും ✌️✌️✌️🙏

  • @ktleena7564
    @ktleena7564 3 місяці тому +2

    ലാവ്‌ലിൻ പറയുമ്പോൾ tg ഒന്നു പരുങ്ങും soft ആവും, വിഷയം തിരിച്ചു വിടും. എന്താ tg ഇങ്ങനെ.

  • @gleshumanovski
    @gleshumanovski 3 місяці тому +1

    In truth, the new generation don't know the true history. 12:22

  • @newonevids7238
    @newonevids7238 3 місяці тому

    0:36 tg rocks🤪🤪🤪

  • @Blackcatuuu
    @Blackcatuuu 3 місяці тому

    K M Shajahan alakkiyittundu😁😁😁

  • @anirudhsurendran5054
    @anirudhsurendran5054 3 місяці тому +1

    😅

  • @karthavmn
    @karthavmn 3 місяці тому

    when this quid pro quo was fairly established and the amount involved is even more than the Bofors case which resulted in the loss of face and loss of post for Rajiv Gandhi how come Pinarayi was freed by the HC and SC is virtually not taking up the case giving Pinarayi a safety valve?

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 місяці тому +1

    😅😅😅

  • @kvsurdas
    @kvsurdas 3 місяці тому +1

    ഏതായാലും കേരളം ' കമ്മൂഞ്ചി '... അനുഭവിച്ചോ!
    😂😂😂😂😂

  • @midhun4797
    @midhun4797 3 місяці тому

    TG❤😂

  • @user-ir6br6jb2j
    @user-ir6br6jb2j 3 місяці тому +5

    ലാവ്ലിനിൽ അടക്കം കമ്മിക്ക് പിന്തുണ നൽകുന്നത് മോഡി വന്ന ശേഷം ഉള്ള കേന്ദ്ര സർക്കാർ ആണ് എന്നത് ഒരു വസ്തുതയാണ്

    • @ktleena7564
      @ktleena7564 3 місяці тому

      TG യുടെ അമിത് ഷാ വഴിയുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ടോ

    • @Girilalgangadharan
      @Girilalgangadharan 3 місяці тому +2

      ചുമ്മ നമുക്ക് കേന്ദ്രമാണ് പിണനറിയ്ക്കു പിന്തുണ കൊടുക്കുന്നതെന്നു പറയുന്നത് ഒരു കോൺഗ്രസ് propaganda എന്നതിനപ്പുറം അതിലൊരു സത്യവുമില്ല.

  • @hhhj6631
    @hhhj6631 3 місяці тому +1

    1 Pinarayi has tonnes of dirty money
    2 Hegives money to congress snd all those who dissents
    3 He even paid re10 croes, to sarita nair to find out clntents of Swapnas afgidavit
    4 🎉He will know what to do even before an issu is spread

  • @karthavmn
    @karthavmn 3 місяці тому +1

    TG appears to be more sarcastic and Shri Ramachandran is more than explicit in telling that it is necessary to learn theory if necessary to demolish the communism. But in spite of the corrupt dispensations the communists continued to remain in power for long in Kerala. It fails normal logic

  • @mohgopan1132
    @mohgopan1132 Місяць тому

    അപ്പോൾ ഇവിടെ കൂടി അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ തോറ്റുപോയാൽ എല്ലാം ശുഭം ആകും. അഭയം ലഭിക്കാനായി മുസ്ലിംലീഗിനെ സമീപിക്കേണ്ടി വരും.

  • @sanjeevv6039
    @sanjeevv6039 3 місяці тому

    Hello TG I heard your conversation with Ramachandran. Why are you silent about VS government. I think he is the only CM leaded a ministry without any corruption.

  • @vin-or1my
    @vin-or1my 3 місяці тому +1

    ഇത് പാരിക്കുഴി വിജയന്റെ ചേട്ടനാണോ

  • @tmmenon1947
    @tmmenon1947 3 місяці тому

    നായനാരുടെ കാലത്തല്ല ജനകീയാസൂത്രണം വഴി കൂറ്റൻ വെട്ടിപ്പുനദട്തിയതും ഓഡിറ്റ് ഒഴിവാക്കിയതുമൊക്കെ ?

    • @tmmenon1947
      @tmmenon1947 3 місяці тому

      കാലത്തല്ലേ

    • @tmmenon1947
      @tmmenon1947 3 місяці тому

      ലാവലിൻ kick-back ഒരുവിചിത്രമായ സംഭവമായിരുന്നു! മുഴുവൻ പണവിഎം. കാന്സര് സെന്ററിൽ വന്നില്ലെന്നായിരുന്നു കോ ഗ്രെസ്സുകാർ കണ്ട കുറ്റം!

  • @shijuvelliyara9528
    @shijuvelliyara9528 3 місяці тому +1

    😂

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 місяці тому

    നിങ്ങൾ രണ്ട് പേർ വേണ്ട ഞങ്ങൾക്ക് TG യെ ശ്രദ്ധിക്കാൻ കഴിയുന്നില്ല കാരണം പുതിയ ആൾ എന്തു പറയുന്നു എന്ന് ഒരാകാംഷ

  • @invisible72000
    @invisible72000 3 місяці тому

    TG 😂😂😂

  • @mymedia4461
    @mymedia4461 3 місяці тому

    Best കോമ്പോ ❤

  • @dhanesana.k2103
    @dhanesana.k2103 2 місяці тому

    Stop ramachanxran and proceed t,g