ഏറ്റവും വിലക്കുറവിൽ താമരകൾ വിറ്റു തീർക്കുന്നു

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 49

  • @എവിയാസ്
    @എവിയാസ് 3 місяці тому +2

    ഹായ് ഞാൻ നിജി നറുക്കെടുപ്പിൽ പേര് വന്നത് എന്റെ ആണ് ഒത്തിരി സന്തോഷമുണ്ട് ❤️

  • @SurprisedBabyTurtles-ef1bv
    @SurprisedBabyTurtles-ef1bv 3 місяці тому

  • @vijinakp6001
    @vijinakp6001 3 місяці тому +1

    Congrats winner 👍👍

  • @rajanmv4474
    @rajanmv4474 3 місяці тому

    ഹായ് ഞാൻ തൃശ്ശൂർ ജില്ലയിൽ നിന്നാണ് വീഡിയോസ് കാണാറുണ്ട് സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം ആണ് താമരകൾ ഇഷ്ടമാണ് ഇനിയും വീഡിയോസ് ഇടണം എല്ലാവിധ ആശംസകളും നേരുന്നു

  • @Milda-wx9kz
    @Milda-wx9kz 3 місяці тому

    ഞാൻ ആദ്യമായി താമര കിഴങ്ങ് നിങ്ങളുടെ ചാനലിൽ വാങ്ങിയതാണ്. എന്നാൽ ഇത് പൂക്കാൻ , കുറച്ച് മാസങ്ങൾ Eduthu താമര പൂ വന്നു . അത് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരി ❤❤❤

  • @BabyBiju-gn2pd
    @BabyBiju-gn2pd 3 місяці тому

    Amorgia othitiri ishtamanu adipoli 🎉🎉🎉

  • @sheenapk4843
    @sheenapk4843 3 місяці тому

    Gud decesion innum muthal ഈ മത്സരത്തിൽ ഞാനും പങ്കെടുക്കാൻ തുടങ്ങുകയാണ് നല്ല വീഡിയോ ആയിരുന്നു

  • @rajeevkk-k9g
    @rajeevkk-k9g 3 місяці тому

    ❤❤❤❤❤ അമോർജിയ Lotes my sweet

  • @sharongeorge-sm9dc
    @sharongeorge-sm9dc 3 місяці тому

    Adipolii vedio❤❤

  • @nobirichusgarden7409
    @nobirichusgarden7409 2 місяці тому

    എല്ലാ വീഡിയോയും എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ആമ്പലും താമരയും എനിക്ക് വളരെ ഇഷ്ടമാണ് താമര ആറു വെറൈറ്റിയും ആമ്പല് അഞ്ച് കളറും ഉണ്ട് ചെടികളെല്ലാം എനിക്ക് വളരെ ഇഷ്ടമാണ് അതുകൊണ്ട് ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഓണം അടുത്തു വൈറ്റ് പിയോണിയും യെല്ലോ പിയോണിയും വരുമ്പോൾ പറയണം

  • @preethymurali5469
    @preethymurali5469 3 місяці тому

    എല്ലാം സൂപ്പറാണ് ട്ടോ❤❤❤❤

  • @sruthykalesh88
    @sruthykalesh88 3 місяці тому

    Green apple ente favourite aanu. ❤❤

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 3 місяці тому +1

    Lotus flower എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ❤️❤️❤️❤️❤️❤️❤️

  • @SurprisedBabyTurtles-ef1bv
    @SurprisedBabyTurtles-ef1bv 3 місяці тому

    ഗ്രീൻ ആപ്പിൾ നല്ല ഭംഗിയുണ്ട്. ആമ്പൽ പൂക്കളും yellow piyoni വെരി nice❤👍

  • @Karthikkrishnamanjuhasan
    @Karthikkrishnamanjuhasan 3 місяці тому

  • @Karthikkrishnamanjuhasan
    @Karthikkrishnamanjuhasan 3 місяці тому

    ❤beautiful flowers

  • @SindhuPaulose-h3x
    @SindhuPaulose-h3x 3 місяці тому

    Nigi congratulations super

  • @anurooppp8436
    @anurooppp8436 3 місяці тому

    🥰🥰🥰🥰

  • @BabyBiju-gn2pd
    @BabyBiju-gn2pd 3 місяці тому

    Amorgia lotus othitiri ishtamanu nalla valia flower aanu nalla bhanji und video il kanda ella lotus um healthy yum beautiful um aanu 🎉🎉

  • @ushasankaranunni222
    @ushasankaranunni222 3 місяці тому

    Super flowers❤

  • @nishavibin270
    @nishavibin270 3 місяці тому

    Ella lotus um adipoli aanu. Winner aayaa niji k congratulation❤❤

  • @reshmadhanesh1484
    @reshmadhanesh1484 3 місяці тому

    Super amorjiya ❤️❤️❤️

    • @reshmadhanesh1484
      @reshmadhanesh1484 3 місяці тому

      Thamara pukkal കാണാൻ തന്നെ എന്തു bangiyan. എനിക്ക് കൂടുതലായും ഇഷ്ടമായത് അമോർജിയ ആണ്

  • @Karthikkrishnamanjuhasan
    @Karthikkrishnamanjuhasan 3 місяці тому

    ❤superb

  • @akshithk1445
    @akshithk1445 3 місяці тому

    അമോർജിയ നല്ല വലിപ്പമുള്ള പൂവാണല്ലോ. നല്ല ഭംഗി. എനിക്ക് പെട്ടെന്ന് പൂക്കൾ ഉണ്ടാകുന്ന താമരയാണ് ഇഷ്ടം. അങ്ങനെയുള്ള കുറച്ചു താമരകൾ പറയാമോ.

  • @daffodils8282
    @daffodils8282 3 місяці тому +1

    Amorjiya adipoli beautiful 🎉🎉🎉🎉hard workin thanks

  • @gigibiju6707
    @gigibiju6707 3 місяці тому

    Amorgia lotus adipoli lotus aanu athinte leaf um adipoli entho valiya flower aanu enikku Lakshmi lotus um othiri ethalukal ulla oru lotus alley athum oru beauty aanu Ella lotus flower um beauty kal alley pakshey valiya flower ulla lotus oru souvyadanrya Ranny thanne ❤❤❤

  • @Viji_subrahmannian
    @Viji_subrahmannian 3 місяці тому +1

    അമോർജിയ നല്ല ഭംഗിയുണ്ട് എനിക്കാണ് നറുക് വന്നത് എന്ന് തോന്നി ആർക്കെങ്കിലും ഒരാൾക്കല്ലെ ഭാഗ്യം ഉണ്ടാവൂ. congradulations വിന്നർക്ക്

  • @anjuvlog6287
    @anjuvlog6287 3 місяці тому

    Greenapple ലോട്‌സ് flower kannan nallabhagiyunde ❤❤❤ഇത്തവണ കിട്ടിയില്ല അടുത്ത തവണ നോക്കാം 😃

  • @divinelotus9716
    @divinelotus9716 3 місяці тому

    ❤❤❤❤🎉🎉🎉🎉

  • @jitheshkt4678
    @jitheshkt4678 3 місяці тому

    Hi
    ഞാൻ ഒരാഴ്ച മുൻപ് Ameri peony tuber വാങ്ങിയിരുന്നു. നല്ല healthy tuber ആയിരുന്നു. അതിന് ഇപ്പൊൾ പുതിയ leaf വന്നു. Bud വരാൻ wait ചെയ്യുന്നു

  • @christysebastian8946
    @christysebastian8946 3 місяці тому

    Enikum greenapple tuber venam

  • @liyasara938
    @liyasara938 3 місяці тому

    ❤❤❤

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 3 місяці тому

    🎉🎉

  • @Sooryamadhavam-em3xk
    @Sooryamadhavam-em3xk 3 місяці тому

    അമോർജിയ സൂപ്പർ❤

  • @poodspie8589
    @poodspie8589 3 місяці тому

    😫😫😫😫

  • @fbn1809
    @fbn1809 3 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @fbn1809
    @fbn1809 3 місяці тому

    😢

  • @suvaibaSubi
    @suvaibaSubi 3 місяці тому +1

    Greenapple lotuse tuber ഉണ്ടോ ❤

    • @suvaibaSubi
      @suvaibaSubi 3 місяці тому

      ഞാൻ ഒരു മാസം മുൻപ് ഗ്രീനാപ്പിൾ tuber വാങ്ങിയിരുന്നു താമര വളർത്താനുള്ള ആഗ്രഹം ഉണ്ടായത് തന്നെ ഈ lotuse കണ്ടത് കൊണ്ടായിരുന്നു.. പക്ഷെ അത് എന്റെ കയ്യിൽ നിന്നും നഷ്ട പ്പെട്ടു ആ tuber നശിച്ചുപോയി 😢😢ഓർക്കുമ്പോൾ തന്നെ മനസ്സ് വല്ലാതെ വേദനിക്കുന്നു... ഉണ്ടെങ്കിൽ പറയണേ.. വലിയ pote ഇല്ലാത്തത് കൊണ്ട് ചെറിയ ഒരു Protection ആയിരുന്നു itt😢

  • @jitheshkt4678
    @jitheshkt4678 3 місяці тому

    🪷🪷🪷❤

  • @vijinakp6001
    @vijinakp6001 3 місяці тому

    Congrats winner 👍👍

  • @thulasysuresh2206
    @thulasysuresh2206 3 місяці тому

    ❤❤❤❤🎉🎉🎉

  • @soul4rythm707
    @soul4rythm707 3 місяці тому

  • @LATHASAJWORLD
    @LATHASAJWORLD 3 місяці тому

    ❤❤❤

  • @ushamadhu7706
    @ushamadhu7706 3 місяці тому

  • @Milda-wx9kz
    @Milda-wx9kz 3 місяці тому