മാതാവേ എന്നെ കൈ വിടല്ലേ ഡിസംബർ 16തൊട്ട് 20ഉള്ളിൽ എന്റെ ഭർത്താവിന്റെ തടികൾ കച്ചവടം ആയി അദ്ദേഹതിന് മനസിനെ സമാധാനം കൊടുക്കണമേ എന്റെ കുടുംബതെ സമാധാനം ഉണ്ടാവണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
അമ്മേ.... ദൈവമാതാവേ എന്നെ ഉപേക്ഷിച്ചു കളയല്ലേ...... എനിക്ക് ഉടമ്പടി നിബന്ധനകൾ കൃത്യമായി ചെയ്യാൻ പറ്റുന്നില്ലല്ലോ അമ്മേ.... എനിക്ക് അമ്മയോട് വിശ്വസ്ഥത പാലിക്കാൻ കൃപ തന്ന് അനുഗ്രഹിക്കേണമേ...... അമ്മേ.... എന്നെ കൈവിടല്ലേ. എനിക്ക് യാതൊരു merrit ഉം ഇല്ല അമ്മേ... അമ്മ കൈവിട്ടാൽ എനിക്ക് പിന്നെ ആരുമില്ല.....❤️🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മേ 4 വർഷമായി അവൻ ജോലിക്കായി അലയുന്നു. അമ്മേ കൈവിടല്ലേ. ഒരു വഴി കാണിച്ചു തരേണമേ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ depression, pressure, thyroid, acidity and gastric problems ഉം ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
എന്റെ അനിയൻ അമ്മയുടെ അടുത്തേക്ക് വരുവാനും, അമ്മയുടെ ഭാഗം കിട്ടുവാനും, ഒപ്പം ജോലി ചെയ്യുന്ന ഷെമി ക്കും കുടുംബത്തിനു വേണ്ടിയും കീർത്തനക്കു ഗവണ്മെന്റ് ജോലി ലഭിക്കാനും ജോലി സ്ഥലത്തു സമാധാനം ഉണ്ടാവാനും വേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ മാതാവേ
അമ്മേ മാതാവേ കൃപാസനം രാഞ്ജി വീട് വെക്കാൻ ലോൺ കിട്ടിയ കാശു മുഴുവനും ഭാര്യയുടെ കൈയിൽ എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണേ രണ്ടാം ഗഡു കിട്ടി രണ്ടു പേരും എപ്പോഴും വഴക്കാണ് സഹോദരൻ മദ്യപാനം ഉണ്ട് അസുഖവും ഉണ്ട് തലച്ചോറിൽ മുഴയാണ് 5 വർഷമായി മരുന്നു കഴിക്കുന്നപ്പ മറവി വിക്കൽ പറഞ്ഞാൽ കേൾക്കില്ല രഷിക്കാപ്പ ഭാര്യ സങ്കടപെട്ടു ജീവിക്കുന്നു വീടുപണി പെയ്‌സ്മെന്റ് ആയതേ ഉള്ളു പണി തുടങ്ങാൻ അവൻ കാശു ബാങ്കിൽ നിന്ന് എടുത്തുകൊടുക്കാൻ കൃപനൽകണേ പണിചെയ്തില്ലെങ്കിൽ ലോൺ കട്ടാകും അപ്പാ അനുഗ്രഹിക്കപ്പ അമ്മേ മാതാവേ കനിയനെ തിങ്കൾ തന്ന കാശു കിട്ടണം അമ്മ അപ്പാ ➕➕➕❤️❤️❤️🌹🌹🌹🙏
എല്ലാവരുടെയും ഭവനത്തിൽ സ്വപ്നത്തിൽ അമ്മയെ കാണുന്നപോലെ ഞങ്ങൾക്കും അതിനു അനുഗ്രഹം തരണേ. അമ്മേ. ഭയങ്കര ആഗ്രഹം ഉണ്ട് അമ്മേ.... അമ്മയുടെ സാന്നിധ്യ അറിയുവാൻ. ഞങ്ങളെ അതിനു അനുഗ്രഹിക്കണേ. ഉടമ്പടി എടുത്ത മക്കൾ ആണ് അമ്മേ. ഞങ്ങളിൽ കരുണ കാണിക്കണേ
എന്റെ കൃപാസനം അമ്മേ എന്നിൽ അമ്മയുടെ വിശ്വാസത്തിനു തടസ്സം നിൽക്കുന്ന എല്ലാത്തിനെയും അമ്മ ഏറ്റെടുക്കേണമേ 🙏എനിക്ക് അമ്മയുടെ പക്കൽ വന്ന് അനേകം സാക്ഷ്യങ്ങൾ പറയാൻ സാധിക്കേണമേ 🙏🙏🙏🙏
അമ്മ മാതാവേ ജീവിതം കൈ വിട്ട് പോയ എന്നെയും എന്റ ഭർത്താവിനെയും അവിടെന്നു ഒന്നിപ്പിച്ചു ഞങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ അമ്മ ആണ് ഞങ്ങളുടെ എല്ലാം പ്രശ്നങ്ങളും അവിടെത്തേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🥹
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സഴിയാക്കി ഉയർത്ഥനമേ അമ്മ മാതാവേ ഈ ഡിസംബർ 25 മുതൽ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി ഒന്ന് മാറ്റി തരണേ എന്റെ മകളെ ഈ ഡിസംബർ 30 മുതൽ അവളിൽ നല്ല ഒരു മാറ്റം സംഭവിക്കണേ അവൾക്ക് എന്നോടുള്ള വെറുപ്പ് ഒന്ന് മാറ്റി താ മാതാവേ പരിഷകളിൽ ഒരു 65% മാർക്ക് കൊടുത്ത് അവളെ എനിക്ക് പാസ്സാക്കി തരണേ അമ്മേ ഞാൻ ഉടമ്പടി എടുത്ത മക്കളല്ലേ എന്റെ കാര്യത്തിൽ ഒന്ന് ഇടപെടനെ അമ്മേ എന്റെ കണ്ണുനീർ ഒന്ന് കാണാനേ അമ്മേ മാതാവേ
ഈശോയെ അമ്മ മാതാവേ ആ ആൽത്തരയിൽ വന്നു ഉടൻപടി എടുക്കാൻ എനിക്കും എന്റെ കുടുംബത്തിനു കൃപ നൽകേണമേ അമ്മേ എന്നു ദൈവവിശ്വാസത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം കൃപയും നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഈ മഴേ കടക്കാരിൽ നിന്ന് നാളെ മോഹിപ്പിക്കാൻ സമാധാനമായി കിടന്നുറങ്ങാൻ പറ്റണമേ അമ്മേ ഒരാളെ ലോൺ തരാമെന്ന് പറഞ്ഞിട്ട് എവിടെ ഫോൺ ഓഫ് ആക്കി വെച്ചേക്കുവാണമ്മേടെ തിങ്കളാഴ്ച തരാം എന്ന് പറയാൻ മനസ്സ് കൊടുക്കണം
Enta kreupasanam mathave ente kadabarangal thirkkuvanulla vazhi ang kanichu tharaname samathanathode jivikkan ang sahaikkaname kannuneerodu koodi njan ee apeasha samarppikkonnu amen 🙏🙏🙏🙏🙏🙏🙏🙏🙏
Enta kreupasanam mathave ente makalkku eathraum vegam P R koduthu anugrahikkaname pettennu thanna nattil varuvan mathave ang avare sahaikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്നെ കൈപിടിക്കണമേ ഉടമ്പടി എടുത്തതിൽ ഞാൻ ചെയ്യുന്ന പ്രവൃത്തിയിൽ എന്തെങ്കിലും തെറ്റ് പറ്റി പോയെങ്കിൽ എന്നോട് ക്ഷമിക്കണമേ എന്നെ അമ്മയുടെ കൂടെ തന്നെ നിർത്തണമേ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൽ എന്നെയും സാക്ഷിയാക്കണമേ
അമ്മേ എനിക്ക് അമ്മയുടേത് അത്ഭുതം എന്റെ കുടുംബ ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും കാണുവാനും അനുഭവിക്കുവാനും ഇടയ്ക്കണമെ അമ്മേ എനിക്ക് അവിടെ വന്നു ഒരു സാക്ഷി ആയി തീരുവാൻ ഇടയ്ക്കണമെ. പാപി ആയ എന്റെ പ്രാർത്ഥന കേൾക്കണമേ. എനിക്ക് പുകഴയാൻ ഒന്നുമില്ല അമ്മേ
അമ്മേ മാതാവേ 🙏എന്റെ ഈശോ 🙏എന്റെ നാളത്തെ ചിട്ടി നമ്പർ ആയിട്ടുള്ള 29,26, ഇതിൽ ഏതെങ്കിലും എന്റെ അമ്മാതാവേ എനിക്കെടുത്തു തരില്ലേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഓരോരുത്തരെയും ഉയർത്തേണമേ 🙏🙏🙏അല്ലേലൂയ 🙏🙏🙏🙏
അമ്മ മാതാവേ എന്നെ കൈ വിടരുതേ ഉടമ്പടി കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റുനില്ല മാതാവേ എന്നാലും എന്റെ മാതാവ് എന്നെ കൈവിടല്ലേ എന്റെ അപേക്ഷ ഒന്നും തള്ളി കളയല്ലേ അമ്മ മാത്രമേ ഉള്ളു എനിക്ക് ആശ്രയം ❤❤🙏🙏🙏🙏🙏
Amme എന്റെ ജീവിത പങ്കാളിയെ ശിരസിൽ അമ്മ വന്നു തൊടണമേ അമ്മയുടെ തിരുസന്നിധിയിൽ കൂട്ടികൊണ്ട് വന്നു ഉടബടി എടുപ്പിക്കണം 1.1.2025 ൽ എന്റെ കുടുബത്തിൽ പുതിയ ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ
മേ മാതാവേ മകളുടെ കടബാധ്യതകൾ തീർത്തു തരേണമേ അമ്മേ പലിശക്കാർ കൊടുക്കുവാനുള്ള പണം കണ്ടെത്തി തരേണമേ അമ്മേ മാതാവേ ലോണിന് ലോണ് തരാമെന്ന് പറഞ്ഞിട്ട് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല അമ്മേ അയാളെ ഒന്ന് വിളിച്ചെടുത്ത മനസ്സ് കൊടുക്കണം അമ്മേ
അമ്മ മാതാവേ ഞാൻ കടന്നു പോയികൊണ്ടിരിക്കുന്ന അവസ്ഥ നിനക്ക് അല്ലാതെ മറ്റാർക്കും അറിയില്ലാലോ. എത്രയും വേഗം എനിക്ക് നീതി നടത്തി തരണമേ. എന്റെ അവസ്ഥ എന്റെ ഭർത്താവ് അറിഞ്ഞു എന്നെ വിശ്വസിക്കണമേ. എന്റെ ഭർത്താവ് എന്റെ കൂടെ നിൽക്കണമേ. നാളെ എന്റെ ജന്മദിനം ആണ്. നാളേക്കുള്ളിൽ എനിക്കൊരു അടയാളം കാണിച്ചു തരണമേ. അമ്മ മാതാവേ കണ്ണടക്കരുതേ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മേ കൃപാസന മാതാവേ 2024 ഡിസംബർ 25ആം തിയതിക്കു മുന്നേ ഇഷ്തേർ ന് ക്യാൻസർ രോഗത്തിൽ നിന്നും സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി അമ്മയുടെ അടുക്കൽ വന്ന് സക്സ്യം പാർസയുവാൻ ഇടയ്ക്കേണ അമ്മേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു
അമ്മേ എന്റെ കുടുംബത്തെ കൈവെടിയല്ലേ🙏 എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 ഡിസംബർ 25 മുമ്പായി ആ വ്യക്തിയിൽ അവളുടെ മക്കളിൽ നിന്നും എന്റെ ചേട്ടന് പൂർണമായി ഒഴിവാക്കി തരണമേ🙏🙏🙏 അമ്മയുടെ കൃപ ഉണ്ടായിരിക്കണം
അമ്മ മാതാവേ, എനിക്ക് ഒരു സ്ഥിരജോലി തന്ന് കനിയണമേ. ഞങ്ങളുടെ മക്കളുടെ വിശ്വാസകുറവ് മാറ്റി അങ്ങയുടെ വചനത്തെ അറിഞ്ഞ് വിശ്വസിച് അവരുടെ ജീവിതം വിശുദ്ധികരിക്കാൻ ഇടവരുത്തണമേ.അങ്ങയുടെ അരിക്കേല് മക്കളെ . എത്തിക്കണമേ. അവരുടെ എല്ലാ കുറവുകളേയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. പരിശുദ്ധാൽ മാവിനാൽ നിറക്കണമേ
അമ്മേ മാതാവേ എനിക്കു കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ മാതാവേ കൃപസനം അമ്മേ കൈവിടല്ലേ അമ്മേ ഈ മാസം 28 നു ഞാൻ കൊടുക്കാം എന്ന് ഞാൻ വാക്ക് പറഞ്ഞു അമ്മേ വാക്ക് പാലിക്കാൻ നീ കൃപ തരണമേ അമ്മേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ മോൻ അമലിന് പോകാനുള്ള വഴി എത്രയും പെട്ടെന്ന് എന്റെ വിഷ്ണുവിന്റെയും അമലിന്റെയും മദ്യപാനം നിർത്തി തരണേ ശ്രീകുമാർ തരാനുള്ള പൈസ എത്രയും പെട്ടെന്ന്
സന്നിധിയിൽ വസിച്ചോട്ടെ പാദങ്ങൾ ചുംബിച്ചോട്ടെ 🙏🙏🙏🙏അമ്മക്ക് എല്ലാം കഴിയും. അങ്ങേ പുത്രൻ ന് ഒന്നും അസാധ്യമല്ലല്ലോ 🙏🙏🙏🙏എല്ലാം പ്രതീക്ഷ അസ്തമിച്ചു കഴിയുമ്പോൾ എന്റെ യേശു വെളിപ്പെടും 🙏🙏🙏യേശു നന്ദി
അമ്മേ മാതാവേ എൻറെ മാതാവേ എൻറെ മകൾ തിങ്കളാഴ്ച എക്സാം ആണ് പരീക്ഷിക്കണമെന്ന് അമ്മേ അവിടെ കൂടെ ആയിരിക്കണം സമയമെല്ലാം ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന അമ്മേ മാതാവേ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണം മാതാവേ അമ്മ കൂടെ പോയി എല്ലാം പറഞ്ഞു കൊടുക്കണം എപ്പോഴും ഞങ്ങളോട് കൃപ ആയിരിക്കണം മാതാവേ
അമ്മേ മാതാവേ മറ്റുള്ളവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുമ്പോൾ അവർക്ക് അനുഗ്രഹം ആകുന്നു.. അമ്മ മാതാവേ എനിക്കു വേണ്ടി ഇടപെടണം... എന്റെ മോന്റെ കാര്യത്തിൽ അമ്മ ഇടപെടണം.. അമ്മേ എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയു.... എല്ലാം അറിയുന്ന അമ്മേ.. ഈ മാസം അമ്മയുടെ തീരുമാനത്തിന് വിടുന്നു അമ്മ എന്തെന്നു വെച്ച് ചെയ്യണം....
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ
അമ്മേ മാതാവേ ഞാൻ കൊടുക്കാനുള്ള പണം എത്രയും പെട്ടെന്ന് കൊടുക്കുവാൻ സഹായിക്കണമേ ലോണ് തരാം എന്ന് പറഞ്ഞ ഫോണ് സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നു അയാൾക്ക് തോന്നിക്കണമേ അമ്മേ
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏അമ്മേ സ്വന്തം ആയി പുതിയ വീട് 3/012/24. അമ്മേ പണയം എടുക്കാൻ മൂന്നു ലക്ഷം രൂപ വേണം. എന്റെ കയ്യിൽ ഒന്നും ഇല്ല അമ്മ അത്ഭുതം ചെയ്യണേ. അമ്മേ നുന്നു ന് തുടർന്ന് പഠിക്കാൻ അമ്മ തന്നെ സഹായിക്കണേ 🙏🙏🙏🙏
എന്റെ അമ്മ മാതാവേ എന്നെ കൈ വിടല്ലേ മാതാവേ. അനുദിനം ഓരോ പ്രേശ്നങ്ങൾ എന്നെ തേടി വരുന്നു. എന്റെ ശത്രുക്കളുടെ മുന്നിൽ ഞാൻ പരാജയപ്പെടുകയാണ്. അമ്മേ അവരുടെ മുന്നിൽ എന്നെ തോൽക്കാൻ ഇടവരുത്തരുതേ. അമ്മ തന്നെ അവർക്ക് മറുപടി കൊടുക്കണം. 🥺🥺🥺🥺🥺🥺🥺😭😭😭😭😭എന്നെ അമ്മയിൽ കൂടുതൽ വിസ്വാസ്ഥത അർപ്പിക്കാനും, ഉഡെമ്പെടി നിബന്ധനങ്ങൾ പാലിക്കാനും എനിക്ക് സാധിക്കേണമേ. ആമേൻ. 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️
എൻറെ അമ്മ മാതാവേ എൻറെയും എൻറെ മോളുടെയും കൈ വേദന മാറ്റി സാക്ഷ്യം പറയാൻ ഞങ്ങളെ യോഗ്യത ആകണം അനവധി സങ്കടങ്ങൾ അനവധി യാചനകൾ അമ്മയുടെ മുൻപിൽ ഞങ്ങൾക്ക് യാചിക്കാൻ ഉണ്ട് അമ്മ ഞങ്ങളുടെ എല്ലാ യാതനകളും ഏറ്റെടുക്കണം യേശുവേ സ്തോത്രം പാപിയായ എന്നോട് ക്ഷമിക്കണേ അമ്മേ
Amme മാതാവേ എന്റെ എല്ലാം തടസങ്ങൾ മാറ്റി തരണേ എന്റെ കഴുത്തിന്റെ തടിപ്പ് വയറിന്റെ തടിപ് മാറ്റി തരണേ റേശേഖനെ മക്കൾ മാരെ കാത്തുകൊള്ളണമേ ജോലി ചെയാൻ ആയുസും ആരോഗ്യ തരണേ amme കാത്തുകൊള്ളണമേ
അമ്മേ കടം മൂലം ബുദ്ധിമുട്ട് ഉള്ള മക്കൾക്ക് വഴി തുറന്നു കൊടുക്കണേ അമ്മേ വീട് ഇല്ലാത്ത മക്കൾ, അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവർ, അമ്മേ മാരക രോഗം മൂലം കഷ്ടം അനുഭവിക്കുന്ന മക്കൾ എല്ലാവർക്കും ആശ്വാസം വിടുതൽ കൊടുക്കണേ 🙏🙏🙏
മാതാവേ എന്നെ കൈ വിടല്ലേ ഡിസംബർ 16തൊട്ട് 20ഉള്ളിൽ എന്റെ ഭർത്താവിന്റെ തടികൾ കച്ചവടം ആയി അദ്ദേഹതിന് മനസിനെ സമാധാനം കൊടുക്കണമേ എന്റെ കുടുംബതെ സമാധാനം ഉണ്ടാവണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
പിതാവേ എന്നെ ഉപേക്ഷിക്കരുത് എല്ലാ അസുഖങ്ങളും കുറയണമേ മാതാവേ എനിക്ക് കൃപാസനം മാതാവിന്റെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ.... ദൈവമാതാവേ എന്നെ ഉപേക്ഷിച്ചു കളയല്ലേ...... എനിക്ക് ഉടമ്പടി നിബന്ധനകൾ കൃത്യമായി ചെയ്യാൻ പറ്റുന്നില്ലല്ലോ അമ്മേ.... എനിക്ക് അമ്മയോട് വിശ്വസ്ഥത പാലിക്കാൻ കൃപ തന്ന് അനുഗ്രഹിക്കേണമേ...... അമ്മേ.... എന്നെ കൈവിടല്ലേ. എനിക്ക് യാതൊരു merrit ഉം ഇല്ല അമ്മേ... അമ്മ കൈവിട്ടാൽ എനിക്ക് പിന്നെ ആരുമില്ല.....❤️🙏🏻🙏🏻
അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ, scan normal ആക്കി തരണേ, വയറിന്റെ problem മാറ്റിതരണേ. Vaccation തടസങ്ങൾ മാറ്റി സാക്ഷിയാക്കണേ.
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മേ 4 വർഷമായി അവൻ ജോലിക്കായി അലയുന്നു. അമ്മേ കൈവിടല്ലേ. ഒരു വഴി കാണിച്ചു തരേണമേ
അമ്മേ മാതാവേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാം വരേയും സഹായിക്കാനും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരാണമേ അമ്മേ മാതാവേ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ depression, pressure, thyroid, acidity and gastric problems ഉം ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
എന്റെ അനിയൻ അമ്മയുടെ അടുത്തേക്ക് വരുവാനും, അമ്മയുടെ ഭാഗം കിട്ടുവാനും, ഒപ്പം ജോലി ചെയ്യുന്ന ഷെമി ക്കും കുടുംബത്തിനു വേണ്ടിയും കീർത്തനക്കു ഗവണ്മെന്റ് ജോലി ലഭിക്കാനും ജോലി സ്ഥലത്തു സമാധാനം ഉണ്ടാവാനും വേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ മാതാവേ
അമ്മേ മാതാവേ കൃപാസനം രാഞ്ജി വീട് വെക്കാൻ ലോൺ കിട്ടിയ കാശു മുഴുവനും ഭാര്യയുടെ കൈയിൽ എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണേ രണ്ടാം ഗഡു കിട്ടി രണ്ടു പേരും എപ്പോഴും വഴക്കാണ് സഹോദരൻ മദ്യപാനം ഉണ്ട് അസുഖവും ഉണ്ട് തലച്ചോറിൽ മുഴയാണ് 5 വർഷമായി മരുന്നു കഴിക്കുന്നപ്പ മറവി വിക്കൽ പറഞ്ഞാൽ കേൾക്കില്ല രഷിക്കാപ്പ ഭാര്യ സങ്കടപെട്ടു ജീവിക്കുന്നു വീടുപണി പെയ്‌സ്മെന്റ് ആയതേ ഉള്ളു പണി തുടങ്ങാൻ അവൻ കാശു ബാങ്കിൽ നിന്ന് എടുത്തുകൊടുക്കാൻ കൃപനൽകണേ പണിചെയ്തില്ലെങ്കിൽ ലോൺ കട്ടാകും അപ്പാ അനുഗ്രഹിക്കപ്പ അമ്മേ മാതാവേ കനിയനെ തിങ്കൾ തന്ന കാശു കിട്ടണം അമ്മ അപ്പാ ➕➕➕❤️❤️❤️🌹🌹🌹🙏
ദൈവമേ എന്റെ മകന് ഇത്തരം video കൾ കാണാനുള്ള കൃ നൽകണമെ. സമയമുണ്ട് കൃപമതി
എല്ലാവരുടെയും ഭവനത്തിൽ സ്വപ്നത്തിൽ അമ്മയെ കാണുന്നപോലെ ഞങ്ങൾക്കും അതിനു അനുഗ്രഹം തരണേ. അമ്മേ. ഭയങ്കര ആഗ്രഹം ഉണ്ട് അമ്മേ.... അമ്മയുടെ സാന്നിധ്യ അറിയുവാൻ. ഞങ്ങളെ അതിനു അനുഗ്രഹിക്കണേ. ഉടമ്പടി എടുത്ത മക്കൾ ആണ് അമ്മേ. ഞങ്ങളിൽ കരുണ കാണിക്കണേ
എന്റെ കൃപാസനം അമ്മേ എന്നിൽ അമ്മയുടെ വിശ്വാസത്തിനു തടസ്സം നിൽക്കുന്ന എല്ലാത്തിനെയും അമ്മ ഏറ്റെടുക്കേണമേ 🙏എനിക്ക് അമ്മയുടെ പക്കൽ വന്ന് അനേകം സാക്ഷ്യങ്ങൾ പറയാൻ സാധിക്കേണമേ 🙏🙏🙏🙏
❤0
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മെ കൃപാസ ന മാതാവെ എന്നെയും എന്റെ കുട്ടം ബത്തെയും അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമെ
എന്റെ അമ്മ മാതാവേ എന്റെ മകൾക്ക്21 തീയതി തന്നെ അവധി കിട്ടണമേ അമ്മ വലിയ അത്ഭുതം പ്രവർത്തിച്ചു തരേണം
അമ്മ മാതാവേ ജീവിതം കൈ വിട്ട് പോയ എന്നെയും എന്റ ഭർത്താവിനെയും അവിടെന്നു ഒന്നിപ്പിച്ചു ഞങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ അമ്മ ആണ് ഞങ്ങളുടെ എല്ലാം പ്രശ്നങ്ങളും അവിടെത്തേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🥹
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
എന്റെ അമ്മേ 🙏എനിക്ക് സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ 🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സഴിയാക്കി ഉയർത്ഥനമേ അമ്മ മാതാവേ ഈ ഡിസംബർ 25 മുതൽ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി ഒന്ന് മാറ്റി തരണേ എന്റെ മകളെ ഈ ഡിസംബർ 30 മുതൽ അവളിൽ നല്ല ഒരു മാറ്റം സംഭവിക്കണേ അവൾക്ക് എന്നോടുള്ള വെറുപ്പ് ഒന്ന് മാറ്റി താ മാതാവേ പരിഷകളിൽ ഒരു 65% മാർക്ക് കൊടുത്ത് അവളെ എനിക്ക് പാസ്സാക്കി തരണേ അമ്മേ ഞാൻ ഉടമ്പടി എടുത്ത മക്കളല്ലേ എന്റെ കാര്യത്തിൽ ഒന്ന് ഇടപെടനെ അമ്മേ എന്റെ കണ്ണുനീർ ഒന്ന് കാണാനേ അമ്മേ മാതാവേ
ഈശോയെ അമ്മ മാതാവേ ആ ആൽത്തരയിൽ വന്നു ഉടൻപടി എടുക്കാൻ എനിക്കും എന്റെ കുടുംബത്തിനു കൃപ നൽകേണമേ അമ്മേ എന്നു ദൈവവിശ്വാസത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം കൃപയും നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
മോനു ഓർമ്മയോട് പരീക്ഷ എഴുതാൻ അനുഗ്രഹിക്കണേ പരിശുദ്ധനമാവിനെ വിടണേ അമ്മേ രഷിക്കണേ ➕➕➕❤️❤️❤️🌹🌹🌹🙏 ആരാധന മഹത്വം
അമ്മേ മാതാവേ ഈ മഴേ കടക്കാരിൽ നിന്ന് നാളെ മോഹിപ്പിക്കാൻ സമാധാനമായി കിടന്നുറങ്ങാൻ പറ്റണമേ അമ്മേ ഒരാളെ ലോൺ തരാമെന്ന് പറഞ്ഞിട്ട് എവിടെ ഫോൺ ഓഫ് ആക്കി വെച്ചേക്കുവാണമ്മേടെ തിങ്കളാഴ്ച തരാം എന്ന് പറയാൻ മനസ്സ് കൊടുക്കണം
അമ്മേ 🙏🙏🙏എന്റെ അമ്മയുടെ കാലിലെ അലർജി രോഗവും നീരും മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ
അമ്മേ മാതാവെ എനിക്ക് ലോൺ അടച്ചുതീർക്കുവാൻ അമ്മേ ഒരു വഴി കാണിച്ചുതരണമെ🙏
അമ്മേ എന്റെ മകൾക്കു ഗൾഫിൽ ടീച്ചർ ആയി ജോലി കിട്ടാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ മക്കളുടെ ദുഃഖവും മാതാവ് കണേണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്റെ മക്കളെ രക്ഷാക്കേണമേ എന്നെ സാക്ഷിയ്ക്കുമറ്റേണമേ
Enta kreupasanam mathave ente kadabarangal thirkkuvanulla vazhi ang kanichu tharaname samathanathode jivikkan ang sahaikkaname kannuneerodu koodi njan ee apeasha samarppikkonnu amen 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയേ എൻറെ മകനേയും കൂടെയുള്ള കൂട്ടുകാരും പരിശുദ്ധാത്മാവിന്റെ ശക്തി യാൽ നിറയ്ക്കാണമേ
അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തി തരണമേ. കരുണയുടകണമേ
❤
Enta kreupasanam mathave ente makalkku eathraum vegam P R koduthu anugrahikkaname pettennu thanna nattil varuvan mathave ang avare sahaikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്നെ കൈപിടിക്കണമേ ഉടമ്പടി എടുത്തതിൽ ഞാൻ ചെയ്യുന്ന പ്രവൃത്തിയിൽ എന്തെങ്കിലും തെറ്റ് പറ്റി പോയെങ്കിൽ എന്നോട് ക്ഷമിക്കണമേ എന്നെ അമ്മയുടെ കൂടെ തന്നെ നിർത്തണമേ
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൽ എന്നെയും സാക്ഷിയാക്കണമേ
അമ്മേ എനിക്ക് അമ്മയുടേത് അത്ഭുതം എന്റെ കുടുംബ ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും കാണുവാനും അനുഭവിക്കുവാനും ഇടയ്ക്കണമെ അമ്മേ എനിക്ക് അവിടെ വന്നു ഒരു സാക്ഷി ആയി തീരുവാൻ ഇടയ്ക്കണമെ. പാപി ആയ എന്റെ പ്രാർത്ഥന കേൾക്കണമേ. എനിക്ക് പുകഴയാൻ ഒന്നുമില്ല അമ്മേ
അമ്മേ മാതാവേ, ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏
അമ്മേ മാതാവേ 🙏എന്റെ ഈശോ 🙏എന്റെ നാളത്തെ ചിട്ടി നമ്പർ ആയിട്ടുള്ള 29,26, ഇതിൽ ഏതെങ്കിലും എന്റെ അമ്മാതാവേ എനിക്കെടുത്തു തരില്ലേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഓരോരുത്തരെയും ഉയർത്തേണമേ 🙏🙏🙏അല്ലേലൂയ 🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ സാമ്പത്തിക വിഷയത്തിൽ അമ്മ പരിഹരിച്ച് തരണമേ മുന്നോട്ട് പോകാൻ പറ്റുന്നില്ല അമ്മ എന്നീ മർന്ന് പോകല്ലേ സഹായിക്കണമേ ആമേൻ ആമേൻ
Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏
മാതാവേ എന്റെ മുഖത്തെ പാടുകൾ ചൊറിച്ചിൽ മാറ്റിത്തരാണമേ
അമ്മ മാതാവേ എന്നെ കൈ വിടരുതേ ഉടമ്പടി കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റുനില്ല മാതാവേ എന്നാലും എന്റെ മാതാവ് എന്നെ കൈവിടല്ലേ എന്റെ അപേക്ഷ ഒന്നും തള്ളി കളയല്ലേ അമ്മ മാത്രമേ ഉള്ളു എനിക്ക് ആശ്രയം ❤❤🙏🙏🙏🙏🙏
Amme എന്റെ ജീവിത പങ്കാളിയെ ശിരസിൽ അമ്മ വന്നു തൊടണമേ അമ്മയുടെ തിരുസന്നിധിയിൽ കൂട്ടികൊണ്ട് വന്നു ഉടബടി എടുപ്പിക്കണം 1.1.2025 ൽ എന്റെ കുടുബത്തിൽ പുതിയ ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ
Amme Mathave ente kudumbathile ellavareyum samarpichu prarthikkunnu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave, ente kudumabathil ulla ellavareyum samarpikunnu, avarellavarum kathe samrakshikaname ellathavareyum nervazhikke nadathaname amme, 🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️
അ കൃപാസനമാതാവേ ഇന്ന് 7 മണക്ക് ഉടമ്പടി കത്തിക്കു മോൾ അമ്മയുടെ അൽഭുതം കാണിയ്യത രണമ്മേ മാതാവേ എന്റെ കുഞ്ഞനെ അമ്മയും ഈശോയും അനുഗ്രഹക്കണെ മാതാവേ
മേ മാതാവേ മകളുടെ കടബാധ്യതകൾ തീർത്തു തരേണമേ അമ്മേ പലിശക്കാർ കൊടുക്കുവാനുള്ള പണം കണ്ടെത്തി തരേണമേ അമ്മേ മാതാവേ ലോണിന് ലോണ് തരാമെന്ന് പറഞ്ഞിട്ട് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല അമ്മേ അയാളെ ഒന്ന് വിളിച്ചെടുത്ത മനസ്സ് കൊടുക്കണം അമ്മേ
മാതാവേ എന്നെ അവീടുതെസാക്ഷീയാക്കേണെ എനിക്ക് ഒരു വീട് തര ണെ
അമ്മ മാതാവേ ഞാൻ കടന്നു പോയികൊണ്ടിരിക്കുന്ന അവസ്ഥ നിനക്ക് അല്ലാതെ മറ്റാർക്കും അറിയില്ലാലോ. എത്രയും വേഗം എനിക്ക് നീതി നടത്തി തരണമേ. എന്റെ അവസ്ഥ എന്റെ ഭർത്താവ് അറിഞ്ഞു എന്നെ വിശ്വസിക്കണമേ. എന്റെ ഭർത്താവ് എന്റെ കൂടെ നിൽക്കണമേ. നാളെ എന്റെ ജന്മദിനം ആണ്. നാളേക്കുള്ളിൽ എനിക്കൊരു അടയാളം കാണിച്ചു തരണമേ. അമ്മ മാതാവേ കണ്ണടക്കരുതേ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മേ കൃപാസന മാതാവേ 2024 ഡിസംബർ 25ആം തിയതിക്കു മുന്നേ ഇഷ്തേർ ന് ക്യാൻസർ രോഗത്തിൽ നിന്നും സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി അമ്മയുടെ അടുക്കൽ വന്ന് സക്സ്യം പാർസയുവാൻ ഇടയ്ക്കേണ അമ്മേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു
അമ്മേ എന്റെ കുടുംബത്തെ കൈവെടിയല്ലേ🙏 എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 ഡിസംബർ 25 മുമ്പായി ആ വ്യക്തിയിൽ അവളുടെ മക്കളിൽ നിന്നും എന്റെ ചേട്ടന് പൂർണമായി ഒഴിവാക്കി തരണമേ🙏🙏🙏 അമ്മയുടെ കൃപ ഉണ്ടായിരിക്കണം
അമ്മ മാതാവേ, എനിക്ക് ഒരു സ്ഥിരജോലി തന്ന് കനിയണമേ. ഞങ്ങളുടെ മക്കളുടെ വിശ്വാസകുറവ് മാറ്റി അങ്ങയുടെ വചനത്തെ അറിഞ്ഞ് വിശ്വസിച് അവരുടെ ജീവിതം വിശുദ്ധികരിക്കാൻ ഇടവരുത്തണമേ.അങ്ങയുടെ അരിക്കേല് മക്കളെ . എത്തിക്കണമേ. അവരുടെ എല്ലാ കുറവുകളേയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. പരിശുദ്ധാൽ മാവിനാൽ നിറക്കണമേ
അമ്മ മാതാവേ ഈ മാസം 23 ( Dec 2024 )ആം തിയതിക് മുന്നേ ആയി എന്റ്റെ കുടുംബത്തിലെ പ്രേശ്നങ്ങൾക്കും ഒരു പരിഹാരം കാട്ടി തരണം എന്ന് പ്രാർത്ഥിക്കുന്നു
എൻ്റെ കർത്താവേ എൻ്റെ മോൾക്കും ഭർത്താവിനും ശാരീരിക ബന്ധപെടാനുള കഴിവ് കൊടുക്കണേ പേടിയെ മാറ്റി കൊടുക്കണേ
മാതാവേ ഈശോയെ നിൻ്റെ കൃപ എന്നിൽ നിറക്കേണമേ. യോഗ്യതയില്ലാത്ത എന്നെ ഉപേക്ഷിക്കരുതെ
Amme enneyum kudumpatheyum പprethyaksheekaranathinu sakshiakkename 🙏🙏🙏🙏
അമ്മേ വ്യക്തമായ ഒരു തീരുമാനമെടുക്കാൻ എൻറെ മകൾക്ക് ശക്തി കൊടുക്കണേ അമ്മേ അമ്മ തന്നെ ഒരു തീരുമാനം ഒരു തീരുമാനമെടുക്കണം
അപ്പാ അപ്പാ അപ്പാ യേശുയപ്പാ സുഖപ്പെടുത്തണമേ നാഥാ മാതാവേ ❤❤😢😢😢🙏🙏
അമ്മേ മാതാവേ എനിക്കു കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ മാതാവേ കൃപസനം അമ്മേ കൈവിടല്ലേ അമ്മേ ഈ മാസം 28 നു ഞാൻ കൊടുക്കാം എന്ന് ഞാൻ വാക്ക് പറഞ്ഞു അമ്മേ വാക്ക് പാലിക്കാൻ നീ കൃപ തരണമേ അമ്മേ 🙏🙏🙏🙏🙏
അമ്മേ ഞാൻ ചെയുന്ന ഉടമ്പടി തെറ്റുകൾ ഉണ്ടകിൽ അമ്മ എനിക്ക് പറഞ്ഞു തന്നു തീരുത്തനെ അമ്മേ മാതാവേ
എൻ്റെ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ നിറവേറ്റി തരണമെ🙏
അമ്മ മാതാവേ എന്റെ മോൻ അമലിന് പോകാനുള്ള വഴി എത്രയും പെട്ടെന്ന് എന്റെ വിഷ്ണുവിന്റെയും അമലിന്റെയും മദ്യപാനം നിർത്തി തരണേ ശ്രീകുമാർ തരാനുള്ള പൈസ എത്രയും പെട്ടെന്ന്
അമ്മേ മാതാവേ ഇന്ന് ഞാൻ എഴുതിവച്ച നിയോഗം ഈ തീയതിയിൽ എനിക്ക് സാധിച്ചു തരണമേ 🙏🙏🙏
സന്നിധിയിൽ വസിച്ചോട്ടെ
പാദങ്ങൾ ചുംബിച്ചോട്ടെ 🙏🙏🙏🙏അമ്മക്ക് എല്ലാം കഴിയും. അങ്ങേ പുത്രൻ ന് ഒന്നും അസാധ്യമല്ലല്ലോ 🙏🙏🙏🙏എല്ലാം പ്രതീക്ഷ അസ്തമിച്ചു കഴിയുമ്പോൾ എന്റെ യേശു വെളിപ്പെടും 🙏🙏🙏യേശു നന്ദി
അമ്മേ മാതാവേ എൻറെ മാതാവേ എൻറെ മകൾ തിങ്കളാഴ്ച എക്സാം ആണ് പരീക്ഷിക്കണമെന്ന് അമ്മേ അവിടെ കൂടെ ആയിരിക്കണം സമയമെല്ലാം ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന അമ്മേ മാതാവേ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണം മാതാവേ അമ്മ കൂടെ പോയി എല്ലാം പറഞ്ഞു കൊടുക്കണം എപ്പോഴും ഞങ്ങളോട് കൃപ ആയിരിക്കണം മാതാവേ
മാതാവേ എന്റെ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണേ amme
അമ്മേ എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ 🙏🙏🙏
Amme ente kreupassnam amme ente Yesu appa anggeku nanniyum sthuthiyum aradhanayum arppikunnu 🙏 pavikalaya jaggaludemel karunayundakaname jaggale anugrahikaname kaividalle karunamayi amme appa
കൃപാസനമാതാവെ ഞങ്ങളുടെ കുടുംബത്തിൽ അമ്മയുടെ സാന്നിദ്ധ്യവും അനുഗ്രഹവും ഞങ്ങളുടെ മേൽ വർഷിക്കണമെ🙏🙏🙏
Krubasana. Madhave
Endaellya magandajolly matamvedila isthalam...sambathogam yelathinum anugrahikanam.
Thankyou HailMary
അമ്മേ മാതാവേ എനിക്ക് ഉറക്കം തരണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ അനുഗ്രെഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏🙏🙏
അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏🙏🙏🙏🙏❤️
😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Amme mathave ente kadabadhyathakalem matti nalloru job nalki anugrahikaname,kunjungale katholaname😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ റയിൽവേ കോഴ്സ് നന്നായി പഠിക്കാൻ എക്സാം എഴുതാൻ സഹിക്കാണെ.
അമ്മേ മാതാവേ മകൻ ജോസഫിനെ സുഖപ്പെടുത്തണമെ മാനസിക വിഷമകൾ മാറ്റി കൊടുക്കണമെ. പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കേണമെ
അമ്മേ ഞാനും ഒരു അത്ഭുതം പ്രതീക്ഷിച്ചിരിക്കുന്നു. എത്രയും വേഗം അമ്മ എന്റെ അടുത്ത് വരണേ ആമേൻ
സഞ്ചാരി മാതാവേ എൻ്റെ അമ്മയുടെ രോഗങ്ങളിൽ സൗഖും നൽകണമേ
അമ്മേ മാതാവേ മറ്റുള്ളവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുമ്പോൾ അവർക്ക് അനുഗ്രഹം ആകുന്നു.. അമ്മ മാതാവേ എനിക്കു വേണ്ടി ഇടപെടണം... എന്റെ മോന്റെ കാര്യത്തിൽ അമ്മ ഇടപെടണം.. അമ്മേ എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയു.... എല്ലാം അറിയുന്ന അമ്മേ.. ഈ മാസം അമ്മയുടെ തീരുമാനത്തിന് വിടുന്നു അമ്മ എന്തെന്നു വെച്ച് ചെയ്യണം....
അമ്മേ എന്റെ മകളുടെ ഫീസ് അടക്കാൻ ഒരു വഴി തുറന്നു തരണമേ, കൊടുക്കാം എന്ന് പറഞ്ഞ തീയതി കഴിഞ്ഞ കടബാത്യതകൾ കൊടുത്തു തീർക്കാൻ അനുഗ്രഹിക്കണമേ
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ
പരിശു ച്ച അമ്മേ ദൈവമാതാവേഅമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെഉയർത്തേണമേ.......🙏🙏🙏🙏🙏
Amme daivamathave Anugrahikkename
അമ്മേ മാതാവേ ഞാൻ കൊടുക്കാനുള്ള പണം എത്രയും പെട്ടെന്ന് കൊടുക്കുവാൻ സഹായിക്കണമേ ലോണ് തരാം എന്ന് പറഞ്ഞ ഫോണ് സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നു അയാൾക്ക് തോന്നിക്കണമേ അമ്മേ
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏അമ്മേ സ്വന്തം ആയി പുതിയ വീട് 3/012/24.
അമ്മേ പണയം എടുക്കാൻ മൂന്നു ലക്ഷം രൂപ വേണം. എന്റെ കയ്യിൽ ഒന്നും ഇല്ല അമ്മ അത്ഭുതം ചെയ്യണേ.
അമ്മേ നുന്നു ന് തുടർന്ന് പഠിക്കാൻ അമ്മ തന്നെ സഹായിക്കണേ 🙏🙏🙏🙏
എന്റെ അമ്മ മാതാവേ എന്നെ കൈ വിടല്ലേ മാതാവേ. അനുദിനം ഓരോ പ്രേശ്നങ്ങൾ എന്നെ തേടി വരുന്നു. എന്റെ ശത്രുക്കളുടെ മുന്നിൽ ഞാൻ പരാജയപ്പെടുകയാണ്. അമ്മേ അവരുടെ മുന്നിൽ എന്നെ തോൽക്കാൻ ഇടവരുത്തരുതേ. അമ്മ തന്നെ അവർക്ക് മറുപടി കൊടുക്കണം. 🥺🥺🥺🥺🥺🥺🥺😭😭😭😭😭എന്നെ അമ്മയിൽ കൂടുതൽ വിസ്വാസ്ഥത അർപ്പിക്കാനും, ഉഡെമ്പെടി നിബന്ധനങ്ങൾ പാലിക്കാനും എനിക്ക് സാധിക്കേണമേ. ആമേൻ. 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ
അമ്മേ അവന്റെ കുക്കാര് കേറി പോകമ്പോൾ അവനു കൂടുവാൻ കഴിയണമ്മേ മാതാവേ
അമ്മേ എൻ്റെ ജീവിത പങ്കാളിയെ അങ്ങ് അനുഗ്രഹിക്കണെ...വയറുവേദന പൂർണമായും മാറ്റണമേ 🙏
അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ പ്രേത്യഷികരണത്തിന്റെ സാക്ഷികളാക്കേണമേ q🙏🙏🙏🙏🙏🙏🙏🙏🙏🙏q❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹🕯️🕯️🕯️🕯️🕯️🕯️
മാതാവേ എനിക്ക് ഒരു വീട് ഇല്ല കടം ഉണ്ട് മക്കളുടെ ഫീസ് അടകൻ... നിവർത്തിയില്ല കുറച്ചു പൈസ കിട്ടാൻ ഉണ്ട് അത് കിട്ടാൻ അമ്മ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
എൻ്റെ ദൈവമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി സോറിയാസിസ് എന്ന മാറാരോഗം എന്നിവപൂർണ്ണമായി മാറ്റി തരാൻ യാചിക്കുന്നു മാതാവേ അപക്ഷിക്കണേ
ഈശോയെ അനുഗ്രഹിക്കേണമേ സമാധാനം നൽകണമേ
എൻറെ അമ്മ മാതാവേ എൻറെയും എൻറെ മോളുടെയും കൈ വേദന മാറ്റി സാക്ഷ്യം പറയാൻ ഞങ്ങളെ യോഗ്യത ആകണം അനവധി സങ്കടങ്ങൾ അനവധി യാചനകൾ അമ്മയുടെ മുൻപിൽ ഞങ്ങൾക്ക് യാചിക്കാൻ ഉണ്ട് അമ്മ ഞങ്ങളുടെ എല്ലാ യാതനകളും ഏറ്റെടുക്കണം യേശുവേ സ്തോത്രം പാപിയായ എന്നോട് ക്ഷമിക്കണേ അമ്മേ
Amme മാതാവേ എന്റെ എല്ലാം തടസങ്ങൾ മാറ്റി തരണേ എന്റെ കഴുത്തിന്റെ തടിപ്പ് വയറിന്റെ തടിപ് മാറ്റി തരണേ റേശേഖനെ മക്കൾ മാരെ കാത്തുകൊള്ളണമേ ജോലി ചെയാൻ ആയുസും ആരോഗ്യ തരണേ amme കാത്തുകൊള്ളണമേ
Ante Appa Amme ane kaividalle.Amen❤❤❤, 🙏🙏🙏
Jesus give my son 10 clients before Christmas, amen.
അമ്മേ കടം മൂലം ബുദ്ധിമുട്ട് ഉള്ള മക്കൾക്ക് വഴി തുറന്നു കൊടുക്കണേ
അമ്മേ വീട് ഇല്ലാത്ത മക്കൾ, അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവർ, അമ്മേ മാരക രോഗം മൂലം കഷ്ടം അനുഭവിക്കുന്ന മക്കൾ എല്ലാവർക്കും ആശ്വാസം വിടുതൽ കൊടുക്കണേ 🙏🙏🙏
Bless Geo with a good result Ammae Mathavae
മാതാവേ എന്റെ അമ്മേ എന്റെ മോളുടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സിൽ തോന്നിക്കണമെ അവളെ വിശ്വാസത്തിൽ വളരാൻ സഹായിക്കണമെ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്‍പ്പിച്ച നിയോഗങ്ങൾ സാധിച്ചു തരേണമേ
എന്റെ ഭവനത്തിൽ അമ്മയുടെ സാമിപ്യം ഞങ്ങളെ അനുഭവിക്കാൻ അനുഗ്രഹിക്കണേ
അമ്മേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരണേ
AmmemathaveKudumpathesamarpikunnu❤🎉❤Ammen❤🎉