അതീവരസകരം കുറുവാക്കഥ.. നല്ല ഒഴുക്കിൽ കാൽ മണിക്കൂർ രസിച്ചുകണ്ടു. ക്ലൈമാക്സ് അപ്രതീക്ഷിതം.. ചെണ്ട ടീമിന്, അമരക്കാരന് അഭിനന്ദനങ്ങൾ .. ഇതുപോലുള്ള സ്‌കിറ്റുകൾക്കായി കാത്തിരിക്കുന്നു.
മനോഹരം രസകരം ഗംഭീരം തുടകം മുതൽ ഒടുക്കംവരെ ഒരു ചെറുസിനിമയുടെ ഫീൽ കുറുവാസംഘത്തെ പൊളിച്ചടുത്തി സാജൻചേട്ടനും സംഘവും ഹരിയുടെ പോലീസ് വേഷം നിറഞ്ഞാടി സാജൻചേട്ടൻ ചിരിപട്ടത്തിന്റെ ചരട് ഇന്ന് മറ്റുള്ളവർക്ക് കയ്യിമാറി അതോ ആരും മോശമാക്കിയതുമില്ല ചെട്ട കൊട്ടിക്കയറുകായാണ് ചിരിയുടെ ചിന്തയുടെ പൂരപറമ്പിലേക്ക്
അടിപൊളി സത്യത്തിൽ ഈ ടീമിനെ കാണുമ്പോഴേ ചിരി വരും കൊള്ളാം ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഇത്തരം ചെറിയ ചെറിയ കലാ പ്രവർത്തനങ്ങളിൽ കൂടി സമൂഹത്തിൽ അവരും അവരുടെ കുടുംബ അംഗങ്ങളും സന്തോഷകരമായി ജീവിക്കട്ടെ ഓരോരുത്തരും അതി കേമം 👌👌👌👏👏👏👏🎉🎉🎉അഭിനന്ദനങ്ങൾ 🌹🌹🌹
സൂപ്പർ.... എല്ലാവരും ചിരിപ്പിച്ചു.... കുറുവ കുറുവ എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് എന്തിനാ സാറെ.. എന്ന ഷിഹാബ് ന്റെ ഡയലോഗ്, ഉൾപ്പടെ ചിരിക്കാൻ കുറെ മുഹൂർത്തങ്ങൾ 👌🏻❤️
യാത്രകൾ ------- നീണ്ട യാത്രകൾ എപ്പോഴും ഉള്ളിൽ സന്തോഷം നൽകും. ഒരുപാട് നല്ല ഓർമ്മകളും അനുഭവങ്ങളും യാത്രകളിലൂടെ നമുക്ക് ലഭിക്കും.അധികമൊന്നും യാത്രകൾ ചെയ്യാതെയിരിക്കുന്ന ഒരാളെ സംബന്ധിച്ചു ഒരു ചെറിയ യാത്ര പോലും ആനന്ദം നിറഞ്ഞതായിരിക്കും. വിരസതയും മടുപ്പും ഇല്ലാതെയാക്കി മനസ്സിന് ഉണർവേകാനും യാത്രകളാണ് നല്ലത്. ആസ്വദിക്കാനുള്ള കഴിവുണ്ടെങ്കിൽ യാത്രകൾ തീർച്ചയായും ഒഴിവാക്കാതിരിക്കാം. ശുഭദിനം
അതീവരസകരം കുറുവാക്കഥ.. നല്ല ഒഴുക്കിൽ കാൽ മണിക്കൂർ രസിച്ചുകണ്ടു. ക്ലൈമാക്സ് അപ്രതീക്ഷിതം.. ചെണ്ട ടീമിന്, അമരക്കാരന് അഭിനന്ദനങ്ങൾ .. ഇതുപോലുള്ള സ്‌കിറ്റുകൾക്കായി കാത്തിരിക്കുന്നു.
വളരെ നന്നായിട്ടുണ്ട്... സാജൻ ചേട്ടനും ടീമിനും എല്ലാവിധ ആശംസകളും.......❤
അടിപൊളി ഏറ്റവും ഇഷ്ടമാകുന്നത് തിരഞ്ഞെടുക്കുന്ന ലൊക്കേഷൻ ആണ്
മനോഹരം രസകരം ഗംഭീരം തുടകം മുതൽ ഒടുക്കംവരെ ഒരു ചെറുസിനിമയുടെ ഫീൽ കുറുവാസംഘത്തെ പൊളിച്ചടുത്തി സാജൻചേട്ടനും സംഘവും ഹരിയുടെ പോലീസ് വേഷം നിറഞ്ഞാടി സാജൻചേട്ടൻ ചിരിപട്ടത്തിന്റെ ചരട് ഇന്ന് മറ്റുള്ളവർക്ക് കയ്യിമാറി അതോ ആരും മോശമാക്കിയതുമില്ല ചെട്ട കൊട്ടിക്കയറുകായാണ് ചിരിയുടെ ചിന്തയുടെ പൂരപറമ്പിലേക്ക്
ചെണ്ട എന്ന് എഴുതിയപ്പോൾ ഫോണിന്റെ ഇഷ്ട്ട പ്രകാരം ട്ട എന്ന് എഴുതി ഫോൺ എന്റെതായതിനാൽ ഞാൻ ക്ഷമ ചോദിക്കുന്നു
അടിപൊളി സത്യത്തിൽ ഈ ടീമിനെ കാണുമ്പോഴേ ചിരി വരും കൊള്ളാം ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഇത്തരം ചെറിയ ചെറിയ കലാ പ്രവർത്തനങ്ങളിൽ കൂടി സമൂഹത്തിൽ അവരും അവരുടെ കുടുംബ അംഗങ്ങളും സന്തോഷകരമായി ജീവിക്കട്ടെ ഓരോരുത്തരും അതി കേമം 👌👌👌👏👏👏👏🎉🎉🎉അഭിനന്ദനങ്ങൾ 🌹🌹🌹
സൂപ്പർ.... എല്ലാവരും ചിരിപ്പിച്ചു.... കുറുവ കുറുവ എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് എന്തിനാ സാറെ.. എന്ന ഷിഹാബ് ന്റെ ഡയലോഗ്, ഉൾപ്പടെ ചിരിക്കാൻ കുറെ മുഹൂർത്തങ്ങൾ 👌🏻❤️
കലക്കി കിടുക്കി തിമിർത്തു കൊള്ളാം🎉🎉
പതിവുപോലെ സാജനു൦ കൂട്ടരു൦ തകർത്തു, അഭിനന്ദനങ്ങൾ. നിതയ്ക് നന്നായി ചേരുന്ന വേഷമാണിന്ന് .
പരസ്യക്കാർ വരട്ടെ.. നല്ല രീതിയിൽ ഈ ചാനൽ മുൻപോട്ട് പോകട്ടെ… അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉
ഞാൻ മാനസികമായി തകർന്നിരിക്കുകയാണ് 😂😂😂😂
കുറുവടി കുറുവ സംഘo😂😂😂
അഭിനേതാക്കളൊക്കെ ഒന്നിനൊന്ന് മെച്ചം ആസ്വാദ്യകരമായ എപ്പി സോഡ്
യാത്രകൾ
-------
നീണ്ട യാത്രകൾ എപ്പോഴും ഉള്ളിൽ സന്തോഷം നൽകും. ഒരുപാട് നല്ല ഓർമ്മകളും അനുഭവങ്ങളും യാത്രകളിലൂടെ നമുക്ക് ലഭിക്കും.അധികമൊന്നും യാത്രകൾ ചെയ്യാതെയിരിക്കുന്ന ഒരാളെ സംബന്ധിച്ചു ഒരു ചെറിയ യാത്ര പോലും ആനന്ദം നിറഞ്ഞതായിരിക്കും. വിരസതയും മടുപ്പും ഇല്ലാതെയാക്കി മനസ്സിന് ഉണർവേകാനും യാത്രകളാണ് നല്ലത്. ആസ്വദിക്കാനുള്ള കഴിവുണ്ടെങ്കിൽ യാത്രകൾ തീർച്ചയായും ഒഴിവാക്കാതിരിക്കാം.
ശുഭദിനം
എന്താ പറയുക, സൂപ്പർ, സൂപ്പർ ❤
ക്ലൈമാക്സ് കലക്കി😀😀😀
മാനസികമായി തളർന്നിട്ടു വെള്ളം കുടിക്കാൻ ദാഹിച്ച് പോയോ 🤣🤣
❤😂 വളരെ നന്നായിട്ടുണ്ട് അടിപൊളി🎉🎉🎉👍
Congrats Saaja..Super❤❤🎉😂
എല്ലാവരും അടിപൊളിയായിട്ടുണ്ട്
സൂപ്പർ ❤️❤️❤️🌹🌹🌹🌹
അച്ചാർ ഇടുന്ന ഭരണി 🤣🤣
സൂപ്പർ ആയിട്ടുണ്ട്
എന്റ പൊന്നോ അടിപൊളി.
സൂപ്പർ 👍🏻
Super ❤
🤣🤣 polii poliii 👌👌🥰
പുതു മുഖo ആയിട്ടുള്ള സാർ വളരെ പോളിയാണ്... തുടർന്നുള്ള എപ്പിസോഡ് കളിലും വരണേ
ചില്ലറ കിട്ടുന്നത് മേടിച്ചോ.. 😜..
😂😂ഇത് കൊള്ളാം 🥰🥰😃😃
❤ super 👍 super ❤
👌👌
Nice sajan bro ❤❤❤
5:14 ഓ അപ്പോ പരസ്യവു൦ തുടങ്ങിയല്ലേ...😜😉😂😂
👏👏👏👏
പൊളിയെ😂😂😂 പൊളി😂😂😂😂
ദൈവത്തെക്കുറിച്ച് ഈ നല്ല പരിപാടിയിൽ പരസ്യം കേറ്റി നിലവാരം കളയരുത്, പ്ലീസ്...
❤❤❤❤❤❤❤❤
'റോസ് ' ബ്രാൻഡ് ബിരിയാണി കമ്പനി രക്ഷപെട്ടു.കുറഞ്ഞത് രണ്ട് തവണയെങ്കിലും ആളുകൾ കാണും.ഉറപ്പ്.
വാരഫലം 👍
Super 🔥👍
. സൂപ്പർസൂപ്പർ👍🏻👍🏻🥰🥰🥰🥰
❤
Super👍👍
😂😂😂😂😂
jyolsyathil amithem aayi vishvasichedh kond mun karuthal eduthittum adh falichu😝
😀😀😀👍👍👍
ഡിലീറ്റ് ച്യ്യൻ പറ്റാത്ത ഒരു പരസ്യo കണ്ടപ്രതിധി പോരാ 🙏🏼
👍👍
ചെണ്ട ഫാമിലി വെറും പരസ്യകമ്പനി ആയി മാറിയോ???...😂😂😂
എന്താ ഇവർക്ക് പരസ്യം ചെയ്താൽ
❤😂
Mudhalaliiii 😅😅😅😅
❤❤😂😂😂
Rose brand rice 😂
ചിക്കൻ കാൽ 🤣
കഷ്ടം, പരസ്യവും തുടങ്ങി😅😅
Nadakasangam.kalaki
😄😄😄😄😄😄😄
വലവീശി പിടിക്കാൻ 😂
നന്നായിരുന്ന്
Goodvoic
😮
Rose brand promotion
ഇതിലും advertisement...
ഷവർമ 🤣
റോസ്ബ്രാൻഡ് parasyam
❤❤❤❤❤❤❤😊
❤❤❤
👌👌
😂😂😂😂😂
❤❤❤❤❤
😂😂😂
❤
😂