#Janaki
Вставка
- Опубліковано 17 вер 2024
- #Janaki അമലിന്റെ എച്ചിൽ കഴിക്കാനല്ല അപർണ്ണ അളകാപുരിയിൽ വന്നത്...
Janakiyudeyum Abhiyudeyum Veedu || Episode 60 || 06-09-24 (Watch Full Episode on Disney+ Hotstar)
Janaki, the ideal daughter-in-law, and her perfect husband Abhiram navigate a close-knit joint family. Can they withstand when challenges disrupt their harmony?
#JanakiyudeyumAbhiyudeyumVeedu #AsianetSerials #PrimetimeSerials #Asianet
ബാക്കി കഴിക്കുന്നതൊക്കെ ഓരോരുത്തരുടെ individual choice അല്ലേ, കഴിക്കാൻ ഇഷ്ടമുള്ളവർ കഴിക്കട്ടെ അല്ലാത്തവരെ എന്തിനാ നിർബന്ധിക്കുന്നെ, കൊല്ലം 2024 ആയി
ഈ പറഞ്ഞവരിൽ എത്ര പേർ wife കഴിച്ചതിന്റെ ബാക്കി കഴിക്കാൻ തയ്യാറാകും??
പൊന്നു അവിടെ ullappol aparnayude കളി nadakilla avak CID
ഔദാര്യം കിട്ടുന്നത് ദുരുപയോഗം ചെയ്യുന്നവരെ അടിച്ചൊതുക്കണം..
അപർണയ്ക്ക് കിട്ടേണ്ടത് അത് തന്നെ യല്ലേ?
ആ വീട്ടിലെ വേലക്കാരി പോലും ജാനകി പോലെ ആണല്ലോ കാണാൻ😂
😂😂😂
@@Krishna-20056 നല്ല കണ്ടു piditham rekshaye kanan തന്നെ എന്തു cute anu നല്ല talent ഉള്ള artist anu
@@RettyJijonjan thetayit paranjathalla enik rakshaye orupad ishtan aa veetile velakariye kanan rakshede cheriya face cut und enna paranje
Nice
എന്താ ഈ achamaykku janakiyudeyum Abhiyeyum Eshtamallathathu?..
Pls reply
Abhi orphan Anenn thonunnu
Janaki orphan aan
അച്ഛന്റെ 1st wife ലെ ആണ് എന്ന് തോന്നുന്നു abhi
@@reejamahesh2467Ennalum aa muthashide kochumon thannalle😢
എടുത്തു വളർത്തിയ മോൻ ആയിരിക്കും
Née. Athu thuppiyaalum née. kudichille. Athu mathi
ഇത് കാണുമ്പോൾ എന്റെ ex വൈഫ് നെ ഓർത്തു പോയി. ഞാൻ അവൾ കഴിച്ചതൊന്നും കഴിക്കില്ലായിരുന്നു.
ഞങ്ങൾ തമ്മിൽ പിരിഞ്ഞു കഴിഞ്ഞാണ്, share ചെയ്തു കഴിക്കുന്നതിലൂടെ ബന്ധത്തിന് കൈ വരുന്ന ആഴം മനസ്സിലാകുന്നത്....
❤
അതൊക്കെ ഓരോരുത്തരുടെ individual choice ആണ്
Wife കഴിച്ചതിന്റെ ബാക്കി കഴിക്കാൻ താൻ തയ്യാറാകുമോ
അത് തന്നെയാണ് ഞാൻ പറഞ്ഞത്. കമന്റ് ശരിക്കും വായിച്ചു നോക്കിയില്ല അല്ലേ?? 😄😄അവൾ കഴിച്ചതിന്റെ ബാക്കി ഞാൻ കഴിക്കാറില്ല. ഇപ്പോൾ അതോർത്തു ദുഃഖം ഉണ്ടെന്നാ പറഞ്ഞത്.
@@devasree5766ഇപ്പോഴത്തെ wife ന്റെ കാൽ പാദം പോലും ഞാൻ നക്കും... അത്രയേറെ ഞാൻ സ്നേഹിക്കുന്നുണ്ട് ❤️
@@devasree5766അത് തന്നെയാണ് പറഞ്ഞത്. കമന്റ് ഒന്ന് കൂടി വായിച്ചു നോക്ക്