No girl has ever fallen in love with me: Kalabhavan Mani

Поділитися
Вставка
  • Опубліковано 27 вер 2024
  • Playlist - • Playlist
    This episode of JB Junction features a chat with actor Kalabhavan Mani. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

КОМЕНТАРІ • 947

  • @muhammedadiladiladi4429
    @muhammedadiladiladi4429 3 роки тому +67

    മരിക്കില്ല ഒരിക്കലും ഈ മണി മുത്ത് we miss you mani chetta😭😭😭😭😭

  • @praviuniverse2349
    @praviuniverse2349 6 років тому +271

    മണി ചേട്ടാ നിങ്ങൾ എപ്പോളും മലയാളികളുടെ നെഞ്ചിൽ ഒരു സ്വന്തം കൂടപ്പിറപ്പിന്റെ സ്ഥാനം ആണ്. ഒരിക്കലും മറക്കില്ല ഞങ്ങളുടെ മണി ചേട്ടനെ

  • @aromallovgchaggzzz2188
    @aromallovgchaggzzz2188 6 років тому +364

    മണിച്ചേട്ടാ നിങ്ങൾ എന്നും സാധാരണക്കാരന്റെ ഉള്ളിൽ കത്തി നിൽക്കുന്ന വിളക്കാണ്. മറക്കില്ല.

  • @akshayunni-
    @akshayunni- 4 роки тому +133

    2020 ഇത് കണ്ട് കണ്ണു നിറഞ്ഞ ഞാൻ...😓😓

    • @welkinmedia4813
      @welkinmedia4813 2 роки тому +1

      ഈ 2022 ലും കാണുമ്പോ കരഞ്ഞു പോകുന്നു. എന്റെ ദൈവം.... പാവം പോയില്ലേ... 😭

    • @adhiakhil7581
      @adhiakhil7581 10 місяців тому

      Mani chettan elavareyum kannadach vishwasichu.
      Pakaram vekanillatha kalakaran

    • @sujithachu2710
      @sujithachu2710 2 місяці тому

      2024😢​@@welkinmedia4813

  • @minnarafan1597
    @minnarafan1597 5 років тому +41

    മണി മുത്താണ്‌...
    മണി സത്താണ്‌..
    മണി സന്തോഷമാണ്‌...
    മണി സങ്കടമാണ്‌.
    മണി ആവേശമാണ്‌...
    മണി ആനന്ദമാണ്‌..
    മണി ആശ്രയമാണ്‌...
    മണി സംഭവമാണ്...
    മണി സംഗീതമാണ്‌...
    മണി മാസ്സാണ്‌...
    മണി മാണിക്യമാണ്‌..
    മണി മലരാണ് ...
    മണി തങ്കമാണ്‌...
    മണി എല്ലാമാണ്‌....

  • @travelwithammulu7761
    @travelwithammulu7761 5 років тому +87

    ഞാൻ ഇടക്ക് ഇടക്ക് വന്നു കാണും മറക്കാൻ കഴിയുന്നില്ല 😭😭😭😭😭😭😭

  • @sisirsasidharan8608
    @sisirsasidharan8608 5 років тому +201

    ബ്രിട്ടാസ് നന്നായി ഇന്റർവ്യൂ ചെയ്തു...മണിചേട്ടന് എല്ലാം തുറന്നു പറയാനും പറ്റി

    • @shijucv9549
      @shijucv9549 4 роки тому +4

      എല്ലാം പറഞ്ഞില്ല

  • @snehitha5635
    @snehitha5635 5 років тому +732

    പാവം മണിച്ചേട്ടൻ.... ഈ ഇന്റർവ്യൂ കാണുമ്പോൾ സങ്കടം വരുന്നു.... പകരം വെക്കാനില്ലാത്ത അനുഗ്രഹീത കലാകാരൻ......

  • @SreeRag-o5j
    @SreeRag-o5j 5 років тому +96

    എല്ലാവർക്കും വേണ്ടി ജീവിച്ചവർ ആയിരുന്നു അവസാനം ആർക്കും വേണ്ടാതായി തീർന്നത് 😍😘❤

    • @sajeenams423
      @sajeenams423 4 роки тому +1

      Manila chetta enthinayirunnu aathitukam

  • @athulrajeevp4319
    @athulrajeevp4319 6 років тому +853

    ഹലോ ബ്രിട്ടാസേ........... മണിച്ചേട്ടൻ സാറേ സാറേന്ന് വിളിച്ചിട്ടല്ലേടോ ഓരോ കാര്യവും നിങ്ങളോട് പറേന്നെ.....നിങ്ങളെയൊക്കെ സാറെന്നു വിളിച്ച ആ മഹാനെ നിങ്ങക്ക് മനസിലാവൂല.....
    കുറേ കഷ്ടപ്പാടിന്നു ഉയർന്നു വന്നതാ മണിച്ചേട്ടൻ........
    😘😘😘😘

  • @being_bonafide
    @being_bonafide 7 років тому +262

    മണി ചേട്ടൻ ഉമ്മ ഉമ്മ ഉമ്മ

  • @vijeshvijayan1852
    @vijeshvijayan1852 6 років тому +76

    ബ്രിട്ടാസ് തന്നെ സാർ എന്നു വിളിച്ചത് മണിച്ചേട്ടന്റെ മാന്യത മണിച്ചേട്ടൻ എന്റെ മുത്താണ്

  • @anaghamgopi2468
    @anaghamgopi2468 3 роки тому +27

    മണിച്ചേട്ടന്റെ ഒരു സിനിമ കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് അതിര് കടന്ന ഇഷ്ടമാണ് തോന്നിയത്.
    അതും മണിച്ചേട്ടൻ നായകനായിട്ട് അഭിനയിച്ച ഒരു സിനിമ

  • @kkpstatus10
    @kkpstatus10 Рік тому +10

    എനിക്ക് തോന്നുന്നു മണി ചേട്ടന് ശത്രുക്കൾ കൂടെ തന്നെ ഇണ്ടായിരുന്നു. പക്ഷേ മണി ചേട്ടൻ അത് അറിയാതെ പോയ്😥 (മണിനാദം ♥️)

  • @gurupremma7913
    @gurupremma7913 6 років тому +355

    എത്ര വയസ്സ് വരെ നമ്മൾ ജീവിക്കും സാറെ?

  • @jeenasivaganga2130
    @jeenasivaganga2130 7 років тому +86

    njan undayirunnenkil kai pokkiyene.Love you Mani chettaaaaaaa............

  • @mirzanmichu3247
    @mirzanmichu3247 5 років тому +36

    ഞാൻ ഇടയ്ക്കിടെ കാണുന്ന ഇന്റർവ്യൂ...... ഇതുപോലെ ആരേലും 2019ഇൽ കണ്ടിട്ടുണ്ടോ

  • @ഉത്സവമേളം-ച1ങ
    @ഉത്സവമേളം-ച1ങ 5 років тому +39

    മണിച്ചേട്ടൻ ദൈവം ആണ് ❤❤❤

  • @swathyvineesh177
    @swathyvineesh177 5 років тому +9

    ഇന്ന് tvyil adhyamaya chalakudikaran changayi kandath....sahikunilla marakilla ee muthine rajamani acting heart touching manichettan marichitilla marikkayumilla jeevikunnu janamanasiloode enthayalum konnukalanjille ആ paavathine ithokke cheythavar anubhavikkum ennenkilum athurappa.... Manichetta love u miss u😘😘😘😟😟😟

  • @nithinlalkodakkaran6987
    @nithinlalkodakkaran6987 8 років тому +320

    പ്രിയപ്പെട്ട മണിച്ചേട്ടാ.... തനിച്ചായത് അങ്ങല്ലാ... ഞങ്ങൾ ആണ്.എന്തിനാണ് ഈ തിടുക്കം എന്ന് ഞങ്ങൾക്ക് മനസിലാക്കുന്നില്ല. പള്ളിക്കൂടത്തിലെ വലിയ ബിരുദങ്ങളുടെ അകമ്പടിയില്ലാതെ നാട്യത്തിന് മേമ്പൊടിയായി വേണമെന്ന് ആരൊക്കെയോ ശടിച്ച സൗന്ദര്യ സങ്കൽപ്പങ്ങളില്ലാതെ നടന്നു പോയ വഴികളിൽ പിറന്ന മണ്ണിന്റെ മണം പാകിയവൻ... ചാലക്കുടി ചന്തയും, പാലവും, ഓടപ്പഴം നിറഞ്ഞ കൂടപ്പുഴയും ഇനിയും അനാധമാണ്. കണ്ണൂനീർ നനഞ്ഞ ആ മണ്ണ് ദൈവത്തോട് പരാധി പറയുന്നുണ്ട്. അങ്ങു നൽകിയ കുഞ്ഞു നുറുങ്ങു വെളിച്ചത്തിൽ ജീവിതം കരുപിടിപ്പിച്ചവർ എത്രയാ, കണ്ണീരു തുടച്ചവർ എത്രയാ, പട്ടിണി മാറ്റിയവർ എത്രയാ,.സ്വന്തമായ സൗഭാഗ്യങ്ങൾ എല്ലാം വീതം വെച്ചു കൊടുക്കാൻ മാത്രം അറിയാമായിരുന്ന മനുഷ്യ സ്നേഹി.... രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് അറിയാം .... എന്നാലും ഇങ്ങനെ ചിരിച്ചു ചിരിച്ചു രംഗം വിടാൻ പ്രിയപ്പെട്ട മണിച്ചേട്ടാ അങ്ങേക്കു മാത്രമേ സാധിക്കു..മറക്കില്ല ഓർമ്മകൾ മരിക്കാത്തിടത്തോളം കാലം.....
    ഉമ്പായി കൊച്ചാണ്ടു പാണൻ കത്തണുമ്മ വഴിയല പൊട്ടിച്ചു പാപ്പാണ്ടാക്കമ്മാ..😢😢😢😢😢😢😢😢😢😢😢😢😢😢

    • @mohamedsarwar8600
      @mohamedsarwar8600 7 років тому +6

      nithinlal kodakkaran valare shariyaanu
      brother

    • @sabuanthikatt3711
      @sabuanthikatt3711 7 років тому +1

      nithinlal kodakkaran

    • @Ponnuzz674
      @Ponnuzz674 6 років тому

      nithinlal kodakkaran :😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

    • @famontechs9294
      @famontechs9294 5 років тому

      😢

    • @ashrafcA313
      @ashrafcA313 5 років тому

      Corect ചേട്ടാ

  • @Warthofgod
    @Warthofgod 6 років тому +228

    നഷ്ടം ഇത് കേരളത്തിന്റെ പകരം വെക്കാൻ ഇല്ലാത്ത നഷ്ടം

    • @ansuansu4254
      @ansuansu4254 5 років тому +3

      Manichettaa...enthinaaa ithrem nerathe poyath...

  • @anugrahmahesh8468
    @anugrahmahesh8468 5 років тому +37

    Nammude swantham MANIChettante fans ivide ethraperund Adi like

  • @ashishvarghesemathew7052
    @ashishvarghesemathew7052 6 років тому +12

    Missing you so much kalabhavan Mani sir 😭😭

  • @CITYTIGERS225
    @CITYTIGERS225 4 роки тому +52

    ബ്രിട്ടാസിനെ തെറി വിളിച്ചവളവർക്കെലം ഞാൻ ലൈക്ക് അടിച്ചിട്ടുണ്ട് 👍

  • @sreejitsreejith5015
    @sreejitsreejith5015 4 роки тому +7

    ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ

  • @harikumartk4027
    @harikumartk4027 6 років тому +17

    A GREAT PERSONALITY..............! SALUTE.

  • @unniviswan620
    @unniviswan620 5 років тому +145

    ഒരു കളങ്കവുമില്ലാത്ത മനുഷ്യനായിരുന്നു ,മരിച്ചതിനു ശേഷം അതുകൊണ്ട് പണമുണ്ടാക്കാൻ നടന്ന മനുഷ്യൻമാർ ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ആ വ്യക്തിയെ നമുക്കൊരിക്കലും നഷ്ടപ്പെടില്ലായിരുന്നു ,മണിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എല്ലാവർക്കും നഷ്ടപ്പെട്ടത് മണിയെയാണ് ,അതായിരുന്നു കലാഭവൻ മണി

  • @njanorumalayali7032
    @njanorumalayali7032 8 років тому +42

    ആദരാഞ്ജലികൾ

  • @nammalelalettanmfc7530
    @nammalelalettanmfc7530 6 років тому +32

    Mani chettaa ummmaaa

  • @jasimpanakkal
    @jasimpanakkal 8 років тому +69

    manicheta...inagle pole ingalke pattoooo....feeling cryyyy

  • @vijeshvijayan1852
    @vijeshvijayan1852 5 років тому +28

    മണി ചേട്ടാ ഇത് കാണുമ്പോൾ ഒരുപാട് വിഷമം ഒണ്ട് നേരത്തെ പോയല്ലോ

  • @suhailpk83
    @suhailpk83 6 років тому +1876

    ബ്രിട്ടാസേ നിന്റെ മുഖത്ത് ഒരു പുച്ഛം ഉണ്ടല്ലോ ? അത് വേണ്ടാട്ടോ !.
    മണിച്ചേട്ടന്റെ ഞങ്ങടെ മുത്താണ് !!

  • @sajithsajith1942
    @sajithsajith1942 4 роки тому +3

    Mani Chettan is a very very good man. Adeham marichittilla. Ippolum adeham nammudey manasukalil jeevikkyumnu 😍😍😍😍😍

  • @hollywoodmalayali3287
    @hollywoodmalayali3287 3 роки тому +11

    2021 ൽ കാണുന്നവരുണ്ടോ

  • @anithavv9003
    @anithavv9003 6 років тому +72

    മണിച്ചേട്ടാ...... മിസ്സ്‌ യു..... മണിച്ചേട്ടാ... ഞങ്ങൾടെ മുത്താണ്... ന്തു പറഞ്ഞാലും ശരി...

  • @ajithsinju6128
    @ajithsinju6128 6 років тому +66

    എന്റെ മുത്തേ... ഉമ്മ...

  • @saranappu7093
    @saranappu7093 6 років тому +163

    ചങ്കല്ല ചങ്കിടിപ്പാണ്

  • @ushasanthosh4114
    @ushasanthosh4114 6 років тому +11

    Mani Chetta..........manichettan Kalabhavan Mani ayathinte asooya kondanu palarum illakathakal undaki parayunnadu....enthayalum manichettan aranennariyan avasanathe pattu ketta mathi .....love u manichettan ......we miss u too....ithu polethe oru manichettane njn iniyum pratheekshikkunnu.

    • @sajithakhan9239
      @sajithakhan9239 4 роки тому

      We miss a genuine actor and a beautiful human being.......

  • @anjunair7629
    @anjunair7629 5 років тому +10

    This man lots of respect👌

  • @najmudheenv4618
    @najmudheenv4618 5 років тому +27

    മണിച്ചേട്ടൻ ജീവിച്ചപ്പഴും മരിച്ചദിന് ശേഷവും ഈ സമൂഹം മണിച്ചേട്ടന് നീതി നൽകിയിട്ടില്ല

  • @Frommoonlightwithlove
    @Frommoonlightwithlove 4 роки тому +3

    Mani chetta.. muthaanu... Kandittu karachil varunnu.. u live in our hearts

  • @abrahamjoseph5973
    @abrahamjoseph5973 3 роки тому +7

    ആ മണിനാദം എന്നും മുഴങ്ങി കേൾക്കും.,,..🙏

  • @rajinikanth3381
    @rajinikanth3381 7 років тому +51

    No words to say.. feeling cry...
    I love you so much mani chetta.....
    Miss u lot.......:(
    Pls come back......

  • @arfu1541
    @arfu1541 4 роки тому +74

    അന്ന് സോഷ്യൽ മീഡിയ ഇത്ര ലെവൽ ആയിരുന്നില്ല 😠... ഇന്ന് ആണേൽ ജോൺ പൊട്ടാസിനെ തേച്ചൊട്ടിച്ചേനെ 😠

  • @aaromalchandru4277
    @aaromalchandru4277 7 років тому +65

    ente manichettane aara eshttapedathathu

  • @zaifuchikku7732
    @zaifuchikku7732 6 років тому +38

    മണി ചേട്ടാ ഒരിക്കലും മറക്കില്ല

  • @abduaziz1293
    @abduaziz1293 4 роки тому +3

    യഥാർത്ഥത്തിൽ ജീവിച്ചിരിപ്പില്ലാത്ത മണിയുടെ വാക്കുകൾ കേൾക്കാൻ കരുത്തില്ല.!!

  • @sindhumuralidharan5205
    @sindhumuralidharan5205 7 років тому +362

    എന്തൊക്കെ പറഞ്ഞാലും ആരോഗ്യ കാര്യത്തിൽ നല്ല പോലെ ശ്രദ്ധിക്കേണ്ടതായിരുന്നു... പോയത്‌ ആ ഭാര്യക്കും മകൾക്കും അല്ലേ....

    • @ഉണ്ണിയേട്ടൻ-ഠ3ബ
      @ഉണ്ണിയേട്ടൻ-ഠ3ബ 6 років тому +22

      Sindhu Muralidharan അങ്ങിനെ പറയരുത് .. സിന്ദൂ ഒരിക്കൽപ്പോലും അങ്ങിനെ ചിന്തിക്കയുമരുത് .. കാരണം ... പോയത് അവർക്ക് മാത്രമാണോ . ??
      എന്താണ് സിന്ദൂ ഇങ്ങിനെയൊക്കെ ച്ചിന്തിക്കുന്നത്.

    • @riyas2183
      @riyas2183 6 років тому +5

      Yes all musical word is missing

    • @international_fraud
      @international_fraud 6 років тому +3

      Onu podi penne ,

    • @KrishnaKumar-fq6ln
      @KrishnaKumar-fq6ln 6 років тому

      Riya S

    • @milangamerz315
      @milangamerz315 6 років тому

      +Rajesh Tp Enthavada moriyaa

  • @deepasunil1792
    @deepasunil1792 2 роки тому +7

    Still feeling he is alive❤

  • @jobinstephen6536
    @jobinstephen6536 5 років тому +45

    ബ്രിട്ടാസ് മണിച്ചേട്ടനെ സാർ എന്ന് വിളിക്കണം

  • @sadqmoss3290
    @sadqmoss3290 6 років тому +6

    Such a truthful man(kalabhavan Mani)...ad aa samsarathhl vyaktham....nalloru manushane vedanippchh konnu...

  • @samsnite1
    @samsnite1 8 років тому +87

    3:07 yethra vayasu vare jeevikkum nammal, sire !!! Oh maan . deeply Respect from my hear. You are an amaizing actor comes humanist .
    R.I.P

    • @nabknabk5694
      @nabknabk5694 7 років тому +3

      +DEVL SLYR Nayinte mon ninte appana... Tayoli poora ninte ammede pooti poda kunne....

    • @RajeshRajesh-iv8ni
      @RajeshRajesh-iv8ni 6 років тому +1

      +rama krishnan
      e

    • @melvinthomas_
      @melvinthomas_ 5 років тому +1

      @DEVL SLYR da koppe vendatto manichetta thottu kali venda njangade ullil innum angeru jivichiruppund

    • @melvinthomas_
      @melvinthomas_ 5 років тому +1

      @DEVL SLYR poda chocherkka

  • @zebazidanzoonamaworld6658
    @zebazidanzoonamaworld6658 5 років тому +11

    Manichettan ippozhum jeevichirunangil 😥😥😥

  • @kappithantrollsyt07458
    @kappithantrollsyt07458 3 роки тому +3

    മണിച്ചേട്ടൻ എനിക്ക് ഒരു അഹങ്കാരം ആണ്

  • @jithujohn6537
    @jithujohn6537 8 років тому +11

    kalpanachechi vedanippichittt pooyath pooole manichettanum njagale vedanippichu...willl mis u manichetta

  • @loveandloveonlybyanuraj5208
    @loveandloveonlybyanuraj5208 5 років тому +15

    ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ

  • @JITHINLEO10
    @JITHINLEO10 2 роки тому +3

    Mammoottyeyum mohanlalineyum oru thattil vechaalum maniye matoru thattil vechaalum maniyude thattu thaanu thanne irikkum.miss u mani chetta😘❤

  • @sudheesharya6334
    @sudheesharya6334 5 років тому +6

    മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ

  • @beatricealbert2957
    @beatricealbert2957 5 років тому +3

    Britta's is not going to explain anybody,he is doing his job,so that the public can learn from Mani and his emotional life experiences,as a Journalist, Britta's is helping both Mani & viewer's to connect & raise their support and understanding towards Mani.
    Mani is was a great human and so is Britta's.

  • @prajishamkdprajishamkd7864
    @prajishamkdprajishamkd7864 4 роки тому +21

    ദൈവം എന്തിനീ ക്രൂരത കാട്ടി
    വേണ്ടായിരുന്നു'' '''''
    വെറുതെ വിടാമായിരുന്നു.. '''
    പാവമായിരുന്നില്ലേ
    ഞങ്ങളുടെ മണിച്ചേട്ടൻ'' ''
    പകരം വെക്കാൻ ആരുണ്ട്?

    • @kullamname
      @kullamname 3 роки тому

      Mani chettan chaalakudi uyovakamayerunnu ennaal ee kedi veroola annu ernamkulam veed vechu ninnal madiyayirunnu naattukar vanjjichu ok

    • @kullamname
      @kullamname 3 роки тому

      Ummaaaaqq

  • @josegeorge7772
    @josegeorge7772 5 років тому +105

    അഹങ്കാരമില്ലാത്ത നടൻ

  • @somasoju7869
    @somasoju7869 6 років тому +53

    ബ്രിട്ടാസ് എന്താ ഇങ്ങനെ ആണോ ഒരു gust നേ വിളിച്ചിട്ട് . നിങ്ങൾക്ക് എന്താ വട്ടുണ്ടോ...

  • @mohammedmufasil3863
    @mohammedmufasil3863 6 років тому +4

    മായാതെ മറയാതെ ഇന്നും എന്നും മനസിലുണ്ട് 😍😍😍😢

  • @powerfullindia5429
    @powerfullindia5429 4 роки тому +4

    മിസ്സ്‌ യൂ മണിച്ചേട്ടൻ.. 😊😊😍😍🌹🌹🌹🌹

  • @praveenvnair7455
    @praveenvnair7455 6 років тому +6

    Mani chetta you are our real hero
    we miss you

  • @vivekvivus4800
    @vivekvivus4800 5 років тому +15

    love യു മണി ചേട്ടൻ

  • @muhammadfaris7984
    @muhammadfaris7984 4 роки тому +6

    മായാത്ത മണിമുത്ത്‌ 😍😍😍

  • @aneeshmacelamani619
    @aneeshmacelamani619 4 роки тому +3

    മണി ചേട്ടന് ആദരാജ്ഞലികൾ miss u...

  • @soumyasasmol4491
    @soumyasasmol4491 3 роки тому +1

    മണി ചെട്ടൻ ഒരു നന്മ മരം ആയിരുന്നു അത് വെട്ടി കളഞ്ഞു 😔😔😔😔😔😔പാവം കരഞ്ഞത് കണ്ടോ വിശപ്പിന്റ വില അറിഞ്ഞു മറ്റുള്ളവരെ ഒരുപാട് സഹായിച്ചു എന്നിട്ടും

  • @riyasmanakkadavan9944
    @riyasmanakkadavan9944 6 років тому +8

    you r the most masculine man I have ever seen .I love you....

  • @amalmohandas.t3838
    @amalmohandas.t3838 4 роки тому +1

    മണിച്ചേട്ടാ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് നിങ്ങളുടെ ജീവിതം ആണ് പ്രചോദനം.......
    ചേട്ടൻ ഒരിക്കലും മലയാളികൾ മറക്കില്ല കാരണം ഒരു ടിവി വെച്ചാലോ ഒരു മൊബൈൽ എടുത്താലോ ചേട്ടന്റെ ഒരു പാട്ടുപോലും കേൾക്കാത്ത നിമിഷങ്ങളില്... 🖤

  • @VijayRagMalimNawar
    @VijayRagMalimNawar 8 років тому +39

    Kalabhavan Mani should be born in Tamilnadu not kerala. It's sad how the people around him mistreated him and jealous of his progress. Someone who comes from a very poor family who has no money but Kalabhavan Mani very much likes his nativeland chalakudy.

    • @nijapanicker9077
      @nijapanicker9077 7 років тому +6

      Vijaya Kumar Ragawan you are mistaken... Mani himself spoiled his life.. Only mani is responsible for his pathetic end of life.

    • @SamJS1317
      @SamJS1317 5 років тому

      Yes he should have been like Dileep women abuser!!

  • @lissyvincent6564
    @lissyvincent6564 3 роки тому +6

    Missing u Mani....

  • @kilidevilbird4965
    @kilidevilbird4965 3 роки тому +2

    2021 ലും മണിച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😑😑😑😑😑😑😑

  • @pushpancp509
    @pushpancp509 3 роки тому +3

    മണിചേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം 🙏

  • @rajanika1845
    @rajanika1845 3 роки тому +3

    മണി ചേട്ടൻ സ്നേഹം ആയിരുന്നു അവിടെ രണ്ട് വ്യക്തികൾ മാത്രം കോർക്കുന്ന പ്രേമത്തിന് യാതൊരു സ്ഥാനവുമില്ല. ഇനിയും ജീവിക്കാൻ കൊതിച്ച പാവം.

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 роки тому +3

    മരിക്കാതെ ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ..... മണി ചേട്ടൻ
    നല്ലവനെ ദൈവം നേരത്തെ വിളിക്കും

  • @hafsas7521
    @hafsas7521 6 років тому +5

    Manichettan paavam .sangadavnn

  • @shamseerkomban8758
    @shamseerkomban8758 5 років тому +3

    മണി ചേട്ടാ...ഞാൻ ചാലക്കുടിയിലെ ചങ്ങാതി ഫിലിം കണ്ടു.... ചേട്ടാ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ.... എന്റെ age 22...എന്റെ ജീവൻ പടച്ചോൻ എടുത്തിട്ട്... ചേട്ടൻ മതിയായിരുന്നു ഇവിടെ ( ഇത് സത്യം ) i love u ചേട്ടാ 😘😘😘

  • @anjuanjuz3518
    @anjuanjuz3518 5 років тому +2

    നമ്മുടെ മണിചേട്ടനെ ഒരുപാട് മിസ് ചെയുന്നു

  • @prathibapa69
    @prathibapa69 2 роки тому +3

    എനിക്കും മണിച്ചേട്ടനെ പോലെ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. ഞാൻ മരിച്ചു കഴിഞ്ഞാൽ മണിച്ചേട്ടന്റെ അടുത്ത് മറവു ചെയ്തിരുന്നെകിൽ എന്ന് മോഹിച്ചു പോയി 🤍🤍🤍🤍🤍

  • @sarengsabu5778
    @sarengsabu5778 4 роки тому +1

    Brittasinte perumattathil manichrttanodu snehamullathu pole we love u manichetta 😍😍😍😍

  • @rajgsrinivas
    @rajgsrinivas 3 роки тому +3

    Greatest actor mani

  • @pknandhana713
    @pknandhana713 4 роки тому +2

    Respect you the one legending star manichetta Satyam telium telium Kalam telikkum manichetta

  • @shijukumar277
    @shijukumar277 8 років тому +16

    I dont have words to describe u.miss u a lot.

  • @ajaygmathew2615
    @ajaygmathew2615 4 роки тому +2

    മറക്കാൻ ആലോചിച്ചു... വിങ്ങുന്ന ഒരു ഓർമ്മയായി.... നിക്കും...

  • @sudheeshchempakassery8126
    @sudheeshchempakassery8126 3 роки тому +5

    2021 il kanunnavar undo?

  • @sudheethefreethinker5206
    @sudheethefreethinker5206 5 років тому +17

    മലയത്തിന്റെ സ്വന്തം മണിച്ചെട്ടൻ

  • @zainabhaidary9706
    @zainabhaidary9706 6 років тому +71

    മണിച്ചേട്ടനെ വേദനപ്പിച്ച പന്നഗൾ നശിച്ചു പോകും

  • @suzisarath8050
    @suzisarath8050 Рік тому +3

    മണി മുത്ത്‌ 💕

  • @jyothipk930
    @jyothipk930 3 роки тому +3

    2021ഇൽ കാണുന്ന മണിച്ചേട്ടൻ ഫാൻസ്...😓😓😓👍👍.....

  • @vishnuvannappuram292
    @vishnuvannappuram292 4 роки тому +3

    മണി ചേട്ടൻ മരിക്കുന്നില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ

  • @remyaremya9949
    @remyaremya9949 6 років тому +4

    love you manichettaaa

  • @mohamedfaris9951
    @mohamedfaris9951 4 роки тому +2

    mani chettan uyir 😍😍😍😍😍

  • @verbalprologue5876
    @verbalprologue5876 6 років тому +7

    Miss u cheta

  • @shabufaiju9063
    @shabufaiju9063 5 років тому

    Ivde irunn intrwe chythit orukaryuilla jeevichirikmbo ellaam chythit ponam👏👏the great man👉manicheettan

  • @sanalpallath3807
    @sanalpallath3807 Рік тому +1

    മണിച്ചേട്ടൻ ഇഷ്ടം

  • @ശിവന്റെആരാധകൻ
    @ശിവന്റെആരാധകൻ 5 років тому +11

    ബ്രിട്ടസിന്റെ മുഖത്ത് നോക്കിയാലെ അറിയാം താൻ എന്ന ഭാവം. വാക്കുകൾ കൊണ്ട് എല്ലാരേയും അടിച്ചൊതുക്കം എന്ന വിചാരം മണിച്ചേട്ടൻ മാറ്റിക്കൊടുത്തു. മണ്ണോട് ചേർന്നെങ്കിലും ഇന്നും മനസിലുണ്ട് മണിച്ചേട്ടൻ പ്രണാമം മണിച്ചേട്ടാ 🙏🙏🙏

  • @welkinmedia4813
    @welkinmedia4813 2 роки тому

    ഇല്ലാത്തവന്റെ ഉള്ളമറിഞ്ഞു സഹായിച്ച എല്ലാവരുടെയും ദൈവം ആണ് മണിച്ചേട്ടൻ..... എന്റെയും..... ചെയ്ത സഹായം മരിക്കുവോളം മറക്കില്ല 😭😭😭

  • @pushpapkkarthikachichuvich7474
    @pushpapkkarthikachichuvich7474 2 роки тому

    Sir miss u too❤❤❤ innu 27.08.2022 manichettante ethu programum ethra kandalum mathiyavilla .Really miss u sir❤❤❤❤❤